3 ilu guru,6 ilu shukran pakshe budhan 8 il ആണ്... Vasuamathi യോഗം ഉണ്ടോ??? ഇനി ശുക്രൻ ദശ തുടങ്ങുന്നു 2025 തൊട്ടിട്ടു... ഗുണം വരുമോ??? അറിയാവുന്ന ആൾക്കാർ ഒന്നു പറഞ്ഞു തരാമോ?
ഗജ Kesari ഒക്കെ ഉണ്ട് എനിക്കും എന്ന് പണ്ട് പറഞ്ഞിട്ടുണ്ട്.... As of now ആരോഗ്യം കുറവ് ആയത് കൊണ്ട് ഒന്നുകിൽ ആരോഗ്യം മെച്ച പെടുത്താൻ പ്രാർഥിക്കുന്നു. അമല നല്ലത് തന്നെ ആണ്... അനുജത്തിക്ക് ഉണ്ട്.... 3 പേരിൽ ഏറ്റവും happy അവൾ ആണ്... പിന്നെ പുള്ളിക്കാരിക്ക് take it easy policy ആണ്... ടെൻഷൻ അടിക്കില്ല .. അതു ഈ യോഗം മൂലം ആണോ എന്ന് അറിയില്ല....
Very well explained madam 🙏🇮🇳
Thank you madam 🙏
3 ilu guru,6 ilu shukran pakshe budhan 8 il ആണ്...
Vasuamathi യോഗം ഉണ്ടോ???
ഇനി ശുക്രൻ ദശ തുടങ്ങുന്നു 2025 തൊട്ടിട്ടു...
ഗുണം വരുമോ???
അറിയാവുന്ന ആൾക്കാർ ഒന്നു പറഞ്ഞു തരാമോ?
Vargothamam explain cheyyane madom, parivarthanavum
ഈ പറഞ്ഞ ഉദാഹരണത്തിൽ ചൊവ്വ ദശയിൽ അല്ലെ നീചഭംഗയോഗം വരേണ്ടത് ?
മാഡത്തിന്റെ place എവിടെയാണ് ഒന്നു പറയാമോ. Plz reply
Kollam
ഗജ Kesari ഒക്കെ ഉണ്ട് എനിക്കും എന്ന് പണ്ട് പറഞ്ഞിട്ടുണ്ട്.... As of now ആരോഗ്യം കുറവ് ആയത് കൊണ്ട് ഒന്നുകിൽ ആരോഗ്യം മെച്ച പെടുത്താൻ പ്രാർഥിക്കുന്നു.
അമല നല്ലത് തന്നെ ആണ്... അനുജത്തിക്ക് ഉണ്ട്.... 3 പേരിൽ ഏറ്റവും happy അവൾ ആണ്... പിന്നെ പുള്ളിക്കാരിക്ക് take it easy policy ആണ്... ടെൻഷൻ അടിക്കില്ല .. അതു ഈ യോഗം മൂലം ആണോ എന്ന് അറിയില്ല....
Hamsa yoagathinte prathekatha parayamo
താങ്ക് you mam 🙏🙏😘😘
എഴുത്തുകാർക്ക് എന്ത് യോഗം ആയിരിക്കും?
Thank you mam🙏💗
നേരിട്ട് കാണാൻ പറ്റുമോ? ഫോൺ നമ്പർ കിട്ടുമോ?
വജ്രാ യോഗം എന്താണ്
🙏🏻🙏🏻🥰
🙏
എന്റെ ലെഗ്നം ചിങ്ങം. പത്താം ഭാവത്തിൽ ശുക്രനും ബുധനും ഗുരുവും ഉണ്ട്എനിക്ക് വസുമതി യോഗം ഉണ്ട്.എന്റെ മകളുടെ ജാതകത്തിൽ അഖണ്ഡ സാമ്രാജ്യപതി യോഗം ഉണ്ട്
ശരിയായ വിലയിരുത്തൽ
dob tym place parayamo? 😊
കറുത്തപക്ഷത്തിലെ സപ്തമിയിൽ ചന്ദ്രന് ബലമുണ്ടോ... ഇല്ലായെങ്കിൽ ഈ യോഗങ്ങൾ സംഭവിക്കുമോ.. ദയവുചെയ്ത് മറുപടിപറയണേ,
ഈ ജാതകൻ ആരാണ് മാഡം ഇവർ എന്തു ചെയ്യുന്നു ജോലി എന്താ
Doctor
🙏🏻
🙏🙏🙏