SUNFLOWER | ലേഡീസ് ഒൺലി വാഹനത്തിലെ യാത്ര | MASINAGUDI PART 3 | BANDIPUR TIGER RESERVE

Поділитися
Вставка
  • Опубліковано 13 вер 2024
  • #SUNFLOWER #masinagudi #bandipurtigerreserve #karnatakatourism
    abari the traveller :07736688424
    insta / sabari_the_traveller
    mY FB: / sabari-the-traveller-3...
    Travel world with sibi
    / @travelworldwithsibi4945
    FOR MORE VIDEOS
    KULATHUPUZHA SERIES
    KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
    • KULATHUPUZHA | DALLY |...
    KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
    • KULATHUPUZHA | PART 2|...
    KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
    • KALLAR ESTATE | KULAT...
    KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
    • KALLAR ESTATE | MAMBAZ...
    KANTHALLOOR SERIES
    KANTHALLOOR |OLLAVAYAL ESTATE | MOONLIGHT FOREST RESORT |மூணார் | VLOG 79
    • KANTHALLOOR |OLLAVAYAL...
    KANTHALLOOR |OLLAVAYAL ESTATE | PART 2 | MOONLIGHT FOREST RESORT
    • KANTHALLOOR |OLLAVAYAL...
    കാടിന്റെ റേഡിയോ ജോക്കി|KANTHALLOOR | NJAVALA | CHINNAR
    • കാടിന്റെ റേഡിയോ ജോക്കി...
    KANTHALLOOR | NJAVALA | PART 2| CHINNAR
    • KANTHALLOOR | NJAVALA ...
    NJAVALA | PART 3 | KANTHALLOOR | CHINNAR
    • NJAVALA | PART 3 | KA...
    Valparai bear bungalow
    • Valparai|Forest Bungal...
    Mudumalai|വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം| vlog 3
    • Mudumalai|വെറും 1600 ...
    FOR MORE VIDEOS : / sabarivak
    CHINNAR SERIES
    Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
    • Ezhumalaiyan Kovil |Mu...
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
    • Periyakombu Log House ...
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    • കരടി മനുഷ്യനെ തട്ടിക്ക...
    SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
    • SURULIPETTI|THOOVANAM ...
    KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
    • KODANTHUR |SURULIPETTI...
    WAYANAD SERIES
    WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
    • WAYANAD | PAR 1 | VYTH...
    WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
    • WAYANAD|PART 2 | MULLA...
    WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
    • WAYANAD |PART 3 |ആന മത...
    WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
    • WAYANAD | PART 4 | PUL...
    NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
    • NILGIRI MARTEN | WAYAN...
    WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
    • WAYANAD | PART 6 | VEL...
    MUTHUKORA MALA SERIES
    MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
    • MUTHUKORA MALA PART 1 ...
    MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
    • MUTHUKORA MALA | PART ...
    MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
    • MUTHUKORA TREK | YEND...
    MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
    • MUTHUKORA MALA| YENDA...
    PAZHUKKAKANAM SERIES
    KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
    • PAZHUKKAKANAM | PART ...
    PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
    • PAZHUKKAKANAM PART 4 ...
    #bestresortinmasinagudi #masinagudi #foreststayinmasinagudi #sabari_the_traveller

КОМЕНТАРІ • 332

  • @Rajan-sd5oe
    @Rajan-sd5oe 2 роки тому +9

    "സന്തോഷത്തിന് ഭാഷ ഒരു പ്രശ്നമേയല്ല " ഒപ്പം സ്നേഹത്തിനും!🙏🙏🙏🙏

  • @faisalebrahim5339
    @faisalebrahim5339 2 роки тому +4

    ആ ചേച്ചി മാരെ സന്തോഷം കണ്ടോ എനിക്ക് ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടം ആയദ് അധ് ആണ് ❤️

  • @sudheeshps9835
    @sudheeshps9835 2 роки тому +11

    ശബരിച്ചട്ടന്റെ വീഡിയോസ് എല്ലാവരിൽനിന്നും വളരെ മനോഹരമാണ് അതു തന്നെയാണ് ഈ മനുഷ്യനെ ഇഷ്ട്ടപെടാനുള്ളഒരേഒരു കാരണം 👌❤

  • @lobxalbion8291
    @lobxalbion8291 2 роки тому +1

    ആ ചേച്ചിമാർക്ക് നല്ലോണം സന്തോഷമായിട്ടുണ്ട്. ഒരു ദിവസത്തെ എങ്കിലും അവർക്കും memorable ആയ അനുഭവം കൊടുത്തല്ലോ നിങ്ങൾ 💚. ഒരുപാടിഷ്ഠമായി ഈ എപ്പിസോഡ്

  • @sudhisukumaran8774
    @sudhisukumaran8774 2 роки тому +10

    ഓരോ യാത്രയിലും പ്രകൃതിയെ തൻറെ ഫ്രെയിമിലേക്ക് മാടിവിളിക്കുന്ന അത്ഭുതമാണ് ശബരി ഏട്ടാ നിങ്ങൾ💞💞💞💞

  • @sukumaranc6167
    @sukumaranc6167 2 роки тому +4

    ശബരി ബ്രോ നിങ്ങളുടെ യാത്രാ വീഡിയോകൾ തികച്ചും വ്യത്യസ്തവും ഞങ്ങളെ സന്തോഷിപ്പിക്കുന്നതുമാണ്. പ്രവീൺ ബ്രോ പൊളിച്ചു

  • @wildlifestoriesbyammu
    @wildlifestoriesbyammu 2 роки тому +4

    പലരും യാത്ര വീഡിയോ ഇടുന്നു. പക്ഷെ നിങ്ങളെ പോലെ കാണുന്നവരിൽ ഒരു ചിരി വരുത്താൻ ആർക്കും കഴിയില്ല. ഓരോ വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് കിട്ടുന്നത്.

  • @geisanas4214
    @geisanas4214 2 роки тому +2

    ഇത്രയും മനോഹരമായ വീഡിയോ ആരും കാണാണ്ട് പോകുമ്പോൾ മനസ്സിൽ ഒരു സങ്കടം... 💔🥹🥹♥️♥️♥️♥️♥️

  • @reviv.k.5732
    @reviv.k.5732 Рік тому +1

    സൂര്യകാന്തി, സ്നേഹം, സന്തോഷം, നിഷ്കളങ്ക മായ ചിരി, പാവപ്പെട്ട വന്റെ കൂലി എല്ലാം കൊണ്ടും ഈ Episode വ്യത്യസ്ത അനുഭവം. മനോഹരം 👍🤝

  • @alavikutty1976
    @alavikutty1976 2 роки тому

    പ്രകൃതി അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ് ശബരി ചേട്ടൻറെ വീഡിയോയിലൂടെ അത് കൂടുതൽ മനസ്സിന് കുളിർമ നൽകുന്നു

  • @hariskuttippuram
    @hariskuttippuram 2 роки тому

    സ്നേഹം പങ്കിടാൻ എന്തിനാ ഭാഷ
    എല്ലാവരെയും ഒരുപോലെ വേർതിരിവ് ഇല്ലാതെ കാണാനുള്ള മനസ്സ് മതി
    Keep Going .

  • @vineethvenugopal7997
    @vineethvenugopal7997 2 роки тому +1

    ശബരിയേട്ട പൊളി വ്ലോഗ്. ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തി. ഭക്ഷണം എല്ലാം കഴിച്ചു. ഹെഡ് സെറ്റ് ഉം വച് ശബരിയേട്ടന്റെ വ്ലോഗ് കാണുമ്പോ കിട്ടുന്ന ആാാ ഫീലിംഗ് 👌🏾👌🏾with loving from 🇦🇪

  • @saravanansaro3708
    @saravanansaro3708 2 роки тому +1

    உங்களால் மட்டும் எப்படி இது போல் அழகான காட்சிகளை அற்புதமாக படம் பிடிக்க முடிகிறது?
    நீங்கள் உண்மையிலேயே வித்தியாசமானவர் தான், மாபெரும் இயற்கை விரும்பி, வளர்க உமது புகழ் 🙏
    How can only you capture such beautiful scenes so brilliantly?
    You are truly unique, great nature lover, grow your fame 🙏

  • @rahulrajeev9493
    @rahulrajeev9493 2 роки тому

    പ്രകൃതിയെ അതേ പടി ഒപ്പിയെടുത്ത് വെചിരിക്കുന്നു...🥰🥰
    എല്ലാ ഫ്രെയിമും അടിപൊളി....❤️❤️

  • @anilkumark278
    @anilkumark278 2 роки тому +2

    ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹിക്കുന്ന ഒന്നാണ് സൂര്യകാന്തി പാടം

  • @arunpj8765
    @arunpj8765 2 роки тому +4

    അടിപൊളി ❤. അവരുടെ സന്തോഷം കണ്ടോ. മനസ്സ് നിറഞ്ഞു ❤😍👍

  • @searchingourself3682
    @searchingourself3682 2 роки тому +2

    Njanum oru dhivasam sabari chetane ithupole kaanum👍🏻🥳

  • @premjithparimanam4197
    @premjithparimanam4197 2 роки тому +1

    ചേട്ടന്റെ വീഡിയോ വരാൻ വെയിറ്റിങ് ആണ് നല്ല കാഴ്ചകൾ നമ്മക്ക് സമ്മാനമായി തരൂ എന്നെ പോലെ ഉള്ള പ്രാവാസികൾക്ക് ഇത് വളരെ സന്തോഷം തോന്നും കാണുന്നത്🥰🥰🥰🥰

  • @divyasantosh1725
    @divyasantosh1725 2 роки тому

    സൂപ്പർ ആയിട്ടുണ്ട്.... വീട്ടിൽ ഇരുന്ന് മസനഗുടി കണ്ടതുപോലെ ഉണ്ട് 🥰... പിന്നെ നമ്മട ഗഡി രതീഷും സൂപ്പർ ആയിട്ടുണ്ട് 😍

  • @krs4122
    @krs4122 2 роки тому +1

    ശബരി ചേട്ടാ വീഡിയോ കിടുക്കി തിമിർത്തു കലക്കി 😄🥰🥰🥰

  • @unnikrishnankm3437
    @unnikrishnankm3437 2 роки тому +1

    Videoyil include cheythathnu thanks broooo.....ennenklum meet cheyanam enna agraham angu nadannu....yathrakalil evdeyenklum vech iniyum kanam.....❤️❤️❤️

  • @lenishchandra
    @lenishchandra 2 роки тому +2

    ❤️❤️❤️ നമ്മുടെ നാടിന്റെ വൈവിധ്യം അറിയാൻ ഈ വഴികളിലൂടെ ഒക്കെ സഞ്ചരിച്ചാലെ പറ്റുള്ളൂ ....

  • @shaijiparameswar4199
    @shaijiparameswar4199 2 роки тому

    അടിപൊളി ആയിരുന്നു ശബരി.... സൂപ്പർ.... ആ വണ്ടിയാത്ര ഹോ ഹാപ്പി

  • @Irshad6734.
    @Irshad6734. 2 роки тому +2

    History of sun flowers 😊
    ഇത് അറിയില്ലായിരുന്ന പറഞ്ഞു തന്നതിന് നന്ദി

  • @aparnaabinraj980
    @aparnaabinraj980 2 роки тому

    സൂപ്പർ വീഡിയോ ഒരു രക്ഷയും ഇല്ല.
    മൊത്തം നല്ല കാഴ്ചകൾ ❤❤❤

  • @hairstylistfawaz6410
    @hairstylistfawaz6410 2 роки тому +1

    ശബരി ചേട്ടോ.. മസിനഗുഡി നമ്മടെ ഇഷ്ട സ്ഥലമാണ്..

  • @manoshmnair732
    @manoshmnair732 2 роки тому +1

    നമസ്കാരം ശബരി .ഇത് താങ്കൾ വായിക്കുമോ എന്ന് എനിക്ക് അറിയില്ല പക്ഷെ പറയണം എന്ന് തോന്നി ,നിങളുടെ ഓരോ യാത്രയും കണ്ടു കഴിയുമ്പോൾ നിങളുടെ കൂടെ ഞാനും ഉണ്ടായിരുന്നു ഓരോന്നും നേരിട്ട് കണ്ട് ആസ്വദിച്ചതുപോലെ ഒരു ഫീലിംഗ്.സുന്ദരമായ പല യാത്രകളും ഞങ്ങൾക്ക് സമ്മാനിക്കുന്നതിനു നന്ദി .
    എന്ന്
    ഒരു പ്രവാസി

  • @sundarsabapathi4718
    @sundarsabapathi4718 2 роки тому +1

    காணொளி அருமை வாழ்த்துக்கள்.
    What a man you are. You are great. I love you . Super video.

  • @jancyanilkumar5229
    @jancyanilkumar5229 2 роки тому +1

    വളരെ മനോഹരമായ കാഴ്ചകൾ

  • @raheebponmala1849
    @raheebponmala1849 2 роки тому +1

    അടിപൊളി ബ്രോ,ങ്ങളെ അവതരണം ഞങ്ങള് കൂടെ അവിടെ നിൽക്കുന്ന ഫീലാണ്♥️

  • @shafeekbk
    @shafeekbk 2 роки тому +1

    കാടും മേടും പിന്നെ ശബരിയും 👍🏻❤❤

  • @praveeenachu7066
    @praveeenachu7066 2 роки тому +1

    Nigal oru sambhavam anu brother 😊🤗👍

  • @arshad4142
    @arshad4142 2 роки тому +1

    Matte chettante pattu poli🤩

  • @BlackCat809l
    @BlackCat809l 2 роки тому +3

    മനോജ് കെ ജയൻ ഉണ്ടല്ലോ
    തരികിട സാബു ഇല്ലേ

  • @dasanmullangath5993
    @dasanmullangath5993 2 роки тому +1

    ശബരി വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഉൾഗ്രാമങ്ങളിലെ കാഴ്ചകൾ ഉൾപ്പെടുത്തി കൊണ്ടുള്ള യാത്രകൾ ❤❤❤നിങ്ങൾ തീർത്തും വ്യത്യസ്തമാണ് 😍😍😍👍🏻👍🏻👍🏻

  • @aambalpennuathikayam8527
    @aambalpennuathikayam8527 2 роки тому +1

    ശബരി ചേട്ടാ സൂപ്പർ

  • @meghakunnamkulam5750
    @meghakunnamkulam5750 2 роки тому

    Lovely episode Shabariji.... Praveen bro nannaayi paadumallo... Regards from Praveen Thampan.. Megha home appliances... Kunnamkulam

  • @wildlifestoriesbyammu
    @wildlifestoriesbyammu 2 роки тому +4

    Thank you Sabari Sir for these wonderful videos. 🙏🏼

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 2 роки тому +1

    സൂര്യകാന്തി പൂക്കൾ ഒരു രക്ഷയില്ല സൂപ്പർ.വൈബ്
    അത് വളരെ കറക്റ്റ് ആണ് ജീവിതം ഒന്നേയുള്ളൂ അടിച്ചുപൊളിച്ചു നടക്കുക
    നല്ലവണ്ണം ജോലി ചെയ്യുക നല്ലവണ്ണം എൻജോയ് ചെയ്യുക
    സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ മലപ്പുറം ജില്ല

  • @roysonpoulose2872
    @roysonpoulose2872 2 роки тому +1

    ചേട്ടാ അടിപൊളി ആയിട്ടുണ്ട് വീഡിയോ 😊

  • @najeebmuhammed2145
    @najeebmuhammed2145 2 роки тому +1

    സൂര്യ കാന്തിയെ കുറിച്ചുള്ള പുതിയ അറിവാണ്. Thanks dear ❤

  • @alavikutty1976
    @alavikutty1976 2 роки тому

    ഓരോ എപ്പിസോഡും ഒന്നിനൊന്നുവച്ച
    അലവി ദുബായ്

  • @anoopmmithran1299
    @anoopmmithran1299 2 роки тому +1

    Super 👍
    Next video പെട്ടന്ന് ഇട്ടേക്കണേ....

  • @rajesh...m5228
    @rajesh...m5228 2 роки тому +1

    ആ അമ്മമാരുടെ സന്തോഷം കണ്ടപ്പോ നമുക്കും സന്തോഷം ♥️

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 Рік тому +1

    Ñjan kurache aayullu sabariyude video kaanaan thudangiyitt valare eshttayi

  • @rahulanandanand6002
    @rahulanandanand6002 2 роки тому +1

    Super 👌 👍 sabari chetta

  • @sreejeshtcr2277
    @sreejeshtcr2277 2 роки тому

    koode manjaprayum undallo
    mothathil super

  • @AlyasahKv
    @AlyasahKv 2 роки тому +1

    ഹായ് ശബരിച്ചേട്ടാ.... വീഡിയോ nalla സൂപ്പർ ആകുന്നുണ്ട്...bandipur masngdi ഒരിക്കലും ബോർ അടിക്കാത്ത ഒരു turst plac tanyann...😍

  • @prasanthpadmakumar3807
    @prasanthpadmakumar3807 2 роки тому +1

    Kidukki

  • @shinemulakuzha3776
    @shinemulakuzha3776 2 роки тому +1

    ദൃശ്യ വിരുന്ന് ❤❤❤❤
    നന്ദി ശബരി ഭായി 🙏🏻

  • @ashikasadat2369
    @ashikasadat2369 2 роки тому +1

    ശബരി ചേട്ടന്റെ വീഡിയോസ് എല്ലാം 👌. waiting for next 🥰

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 2 роки тому +1

    Maravakkandi resort ഫാമിലി ആയി വന്നു തിരിച്ചു പോയി പിറ്റേന്ന് തെന്നെ വീണ്ടും masinagudi പിടിച്ചു

  • @saranyasabeeshadvik6785
    @saranyasabeeshadvik6785 2 роки тому +1

    Awesome 👍

  • @vichusalepy4567
    @vichusalepy4567 2 роки тому

    താടി വച്ചപ്പോൾ ബ്രോ ഒന്നുടെ ലുക്ക്‌ ആയിട്ടോ 🥰❤️✌🏼💪🏼

  • @princedsatr6339
    @princedsatr6339 2 роки тому +1

    Soorykanthi paadam kaanan adipoliyanu...nice vlog

  • @vickysan3526
    @vickysan3526 2 роки тому +1

    here is only one reason😍sabari the traveler😅

  • @vrindasagaran7800
    @vrindasagaran7800 2 роки тому +1

    Super Sabary👌🏾👍🏽🌹

  • @rafirioz2325
    @rafirioz2325 2 роки тому +1

    Machanee 💕

  • @kalathilasokan752
    @kalathilasokan752 2 роки тому +1

    Sabari ..ningal kidu aanu bai ,,,🥰

  • @shajubhavan
    @shajubhavan 2 роки тому

    ശബരിട്ടൻ ഒരു ജൂനിയർ SGK ആണല്ലോ 😀😀😀😀....

  • @sreedeviprince28
    @sreedeviprince28 2 роки тому +1

    Super Super Vidiyos....👌👌😍

  • @Tramptravellermalayalam
    @Tramptravellermalayalam 2 роки тому +1

    കലക്കിട്ടോ💚💚💚💚💚💚👍👍👍👍👍👍👍

  • @jaseerp4700
    @jaseerp4700 2 роки тому

    😎ഒരു ആഴ്ച മുന്പേ കണ്ടു വന്നേ ഒള്ളു

  • @premjithparimanam4197
    @premjithparimanam4197 2 роки тому +1

    കുറ്റം പറയുന്നത് ചിലരുടെ കൂടെ പിറപ് ആണ് അത് അവരുടെ ഒരു രസം ആണ്

  • @prasanthn2147
    @prasanthn2147 2 роки тому +1

    ശബരി പറഞ്ഞത് ശരിയാണ് ഇന്ത്യ എന്താണെന്ന് അറിയണമെങ്കിൽ ഇന്ത്യൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം 👍👍👍

  • @lockdownmedia3177
    @lockdownmedia3177 2 роки тому +1

    Man.. Keep going like these format
    Loved it.. 🔥

  • @jijova9564
    @jijova9564 2 роки тому +1

    superb trippassaneeee

  • @vesselsproducts
    @vesselsproducts 2 роки тому +1

    Camara man pwolizz

  • @hairstylistfawaz6410
    @hairstylistfawaz6410 2 роки тому +1

    ലാസ്റ്റ് നാട്ടിൽ വന്നപ്പോൾ ഊട്ടിയിൽ പോയി തിരിച്ചു പോകുമ്പോൾ മസിനഗുഡി പോകാൻ ആഗ്രഹിച്ചു.. പക്ഷെ ഊട്ടിയിൽ നിന്നും മസിനാകുടിയിലേക് ഏമാന്മാർ കടത്തിവിട്ടില്ല..

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +1

    പ്രകൃതിയുടെ കൂട്ടുകാരൻ..
    നമ്മുടെ സ്വന്തം ..
    ശബരി ചേട്ടൻ
    Love from kozhikode

  • @MichiNetwork
    @MichiNetwork 2 роки тому +1

    😍😍💜

  • @niyasmb4591
    @niyasmb4591 2 роки тому +1

    ഞാൻ ശബരി ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട് ശബരി ചേട്ടനെ അറിയുന്നവരെ കാണുമ്പോൾ അവരുമായി കുറച്ചുനേരം സംസാരിക്കാൻ സമയം കണ്ടെത്തണം ഇപ്പോൾ സംസാരിക്കുന്നുണ്ട് അത് പോരാ കുറച്ചു നേരം കൂടി സംസാരിച്ചാൽ കൊള്ളാം

  • @nidhinthetraveler6329
    @nidhinthetraveler6329 2 роки тому +1

    തലൈവ വീണ്ടും സന്ധിക്കും വരെ വണക്കം..

  • @thenature....237
    @thenature....237 2 роки тому

    Sabari enjoy your trips and go ahead..... ignore negative comments...

  • @dinkan4120
    @dinkan4120 2 роки тому +2

    Really mind refreshing video✨

  • @jibinputhiyapurayil9336
    @jibinputhiyapurayil9336 2 роки тому +1

    Wonderdul ❤

  • @prakashnair3243
    @prakashnair3243 2 роки тому +1

    Thankal parayukayanu thanikku vendenkil ente vedeo kananda ennu paranjalum njan kanum
    .karanam bro, thankalude vedeo enikku valare ishttamanu.

  • @geisanas4214
    @geisanas4214 2 роки тому +1

    സബ്ക്രൈബ്സ് അല്ലാട്ടോ.... നമ്മൾ എല്ലാരും ഫാമിലി ആണ് ♥️♥️♥️

  • @ChengayisVlogs
    @ChengayisVlogs 2 роки тому +1

    പ്രകൃതി എന്നാൽ അത് ശബരി എന്ന് ആണ് അത്രക് ഹൃദയസ്പർശിയാണ് ഓരോ വിഡിയോസും 😍😍👍

    • @SabariTheTraveller
      @SabariTheTraveller  2 роки тому +1

      Thank you

    • @ChengayisVlogs
      @ChengayisVlogs 2 роки тому

      @@SabariTheTraveller ചേട്ടന്റ കൂടെ ഒരു യാത്ര ചെയ്യണം എന്നുണ്ട് അടുത്ത തവണ ലീവ്ന് വരുമ്പോൾ

  • @sreejith.renjith3921
    @sreejith.renjith3921 2 роки тому +1

    Full on...

  • @Xfn0006
    @Xfn0006 2 роки тому +1

    Adipoli ❤️

  • @maxsanju
    @maxsanju 2 роки тому

    കലക്കി ഭായ്

  • @unnikrishnankm3437
    @unnikrishnankm3437 2 роки тому +1

    Bro paranjath pole puliyeyum kandu....

  • @shyamsunder6929
    @shyamsunder6929 2 роки тому +1

    SABRI it's so touching . Continue to do so . Love your team friends n clips. Cheers

  • @najeebmuhammed2145
    @najeebmuhammed2145 2 роки тому +1

    ഒരു രക്ഷയും ഇല്ല സൂപ്പർ.. ❤❤❤

  • @sumeshsuresh3877
    @sumeshsuresh3877 2 роки тому

    പ്രവീൺ ഭായുടെ പാട്ട് കലക്കി

  • @ratheeshkumar2712
    @ratheeshkumar2712 2 роки тому +1

    Adutha episode kaanan kothiyavunnu 😍😍

  • @sminus754
    @sminus754 2 роки тому

    Nice sabari brother 💞

  • @sinulailaprasannakumar8989
    @sinulailaprasannakumar8989 2 роки тому

    അടിപൊളി,,,,,,,,,,

  • @payasarakath
    @payasarakath 2 роки тому +1

    Super.. Episode my favorite place also👍

  • @fasaltkfasal5590
    @fasaltkfasal5590 2 роки тому +1

    Waiting for nagarhole videos

  • @sreejithss7664
    @sreejithss7664 2 роки тому +1

    വഴിയിൽ മുഴുവൻ ഹംബ് ആണല്ലോ ചേട്ടാ ഞങ്ങളുടെ മുത്തേ 🧡🧡

  • @sreejeshtcr2277
    @sreejeshtcr2277 2 роки тому

    kidu

  • @dreamcapture360
    @dreamcapture360 2 роки тому +1

    അടിപൊളി ശബരിച്ചേട്ടാ 🥰

  • @hayahaya6132
    @hayahaya6132 Рік тому

    അടിപൊളി വിഡിയോ

  • @nidhinpjoshy4165
    @nidhinpjoshy4165 2 роки тому +1

    Nice video

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 роки тому

    ശബരിചേട്ടാ കാണുവാൻ പറ്റുമോ ഒന്ന് next week അങ്ങോട്ടാ വിത്ത്‌ ഫാമിലി 🙁🙁🙁

  • @MLxHUNTER555
    @MLxHUNTER555 2 роки тому

    Chettantey voice spra❤️

  • @najeebaboobacker
    @najeebaboobacker 2 роки тому

    ശബരി ചേട്ടൻ ആറാടുകയാണ് 🤣

  • @dinkan4120
    @dinkan4120 2 роки тому +2

    Waiting 4 nxt video 🙌🤝