സംസം വെള്ളം പൊള്ളയാണെന്ന് സ്ത്രീകൾ 😱

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 1,1 тис.

  • @faisalmadappat1390
    @faisalmadappat1390 7 днів тому +597

    അടിമത്തം നിരോധിച്ച എബ്രഹാം ലിങ്കൺ നരകത്തിൽ, അടിമയെ പൂശി നടന്ന സൗദി സുഗുണൻ സ്വർഗത്തിൽ. അഹിംസ പറഞ്ഞ ഗാന്ധിജി നരകത്തിൽ, ആയിരങ്ങളെ തട്ടിയ ബിൻ ലാദനും യഹിയ സിൻവറും സ്വർഗത്തിൽ. അടിപൊളി ... വാ പോകാം

    • @anilnalledath1859
      @anilnalledath1859 7 днів тому +30

      സത്യം 🙏🙏

    • @madhavant9516
      @madhavant9516 7 днів тому +11

      എല്ലാ മത വിശ്വാസികൾക്കും അവരുടെ സ്വർഗം ഉണ്ട്. സ്വർഗം ആരുടേയും ഒരു exclusive സ്ഥലം അല്ല. ഗാന്ധിജി യും, ൽ, ലിങ്കനും അവരുടെ സ്വർഗത്തിൽ ആണ്. 👍👌

    • @Commonman-p1h
      @Commonman-p1h 7 днів тому +3

      ലിങ്കണും ഗാന്ധിജിയും നരകത്തിനാണ് എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്.. ഒരാൾ നരകത്തിലാണോ സ്വർഗത്തിലാണോ എന്ന് തീരുമാനിക്കുന്നത് അല്ലാഹുവിന്റെ പരമാധികാരമാണ്... His decision is final and binding.... no appeal....

    • @vxnu97
      @vxnu97 7 днів тому

      @@Commonman-p1h koppaaaan , allahuvine deyvam aayitt kananam aaradhikanam shirk cheyyaruth ithree ollu karyam , mushrik aaya oraalum swargathil povvula.... myr vallya decoration onnum venda parama karunnyavante oru oombiya kotham

    • @udayakumartb
      @udayakumartb 7 днів тому

      കർമ്മം ആണ് പരമാധികാരി​@@Commonman-p1h

  • @Shaji4882
    @Shaji4882 7 днів тому +674

    യാതൊരു കളങ്കവും ഇല്ലാത്ത പെൺകുട്ടി .. നന്മ മാത്രം വരട്ടെ..

  • @Prajii-i
    @Prajii-i 7 днів тому +330

    അപാര ധൈര്യം തന്നെ. ..കടന്നൽ കൂടിനാണ് കെല്ലെറിഞ്ഞത്. ...

    • @Athiest1967
      @Athiest1967 7 днів тому +33

      അല്ലെങ്കിലും യഥാർത്ഥ ധൈര്യം സ്ത്രീകൾക്കെയുള്ളു 😂

    • @sohanvadavathi1291
      @sohanvadavathi1291 6 днів тому +1

      mmmmmmmmmmmm

  • @jaseelathettadiyil1667
    @jaseelathettadiyil1667 7 днів тому +563

    ഇലാമ പഴത്തിന്റെ കുരു കഴിച് സത്യത്തിന്റെ കാഴ്ച കിട്ടിയ നല്ലൊരു പെൺകുട്ടി 🥰🥰🥰🥰

    • @raihans9643
      @raihans9643 7 днів тому +25

      അങ്ങനെ അല്ല പറയേണ്ടത്?
      ജനിക്കുന്ന കുട്ടിക്ക് ഇലാമ പഴം കൊടുക്കാതെ... കുരുവാണ് നല്ലതെന്നു പറഞ്ഞ് കുരു കുഞ്ഞിന് കൊടുക്കുമ്പോഴാണ് കുഞ്ഞിന് കാഴ്ച നഷ്ടപ്പെടുന്നത്...
      മറിച്ച്... പഴം കഴിച്ചപ്പോൾ പോയ കാഴ്ച തിരിച്ചു കിട്ടി 🙏🌹

    • @Gaghhjg
      @Gaghhjg 7 днів тому

      ​@@raihans9643 Alla..Ningal aa movie sherikk kandittilla😂 pazham kodukkumbo aanu kazhcha povunnath

    • @jimmyjacobjimmy5895
      @jimmyjacobjimmy5895 7 днів тому +4

      Correct 👍🏻

    • @ChanakaSanghi-
      @ChanakaSanghi- 7 днів тому +15

      @@raihans9643തിരിച്ചല്ലേ ബ്രോ. .ഇലാമ പഴത്തിന്നു അതിന്റെ ചാർ അല്ലെ കൊച്ചുങ്ങൾക്കു ഇറ്റിച്ചു കൊടുക്കുന്നത്. .

    • @DGP8630
      @DGP8630 7 днів тому

      ❤❤❤😅

  • @mv2552
    @mv2552 7 днів тому +977

    28 വയസ്സിൽ തിരിച്ചറിവു കിട്ടിയ സഹോദരി ഭാഗ്യവതിയാണ് എനിക്ക് തിരിച്ചറിവ് കിട്ടാൻ 40 വയസാകേണ്ടി വന്നു

    • @Freethinker-e8q
      @Freethinker-e8q 7 днів тому +83

      എനിക്ക് 38 ഇൽ

    • @kimjongun4853
      @kimjongun4853 7 днів тому +58

      Bro 14 il enikk poyittund...

    • @youtubeuser6020
      @youtubeuser6020 7 днів тому

      🎉​@@kimjongun4853

    • @mv2552
      @mv2552 7 днів тому

      @@kimjongun4853
      14 ലിൽ നിനക്ക് പോയതല്ലേ ഉള്ളൂ ഇന്നലെ ഇടുക്കിയിൽ 14 വയസുകാരൻ അച്ഛനായി 😄

    • @mv2552
      @mv2552 7 днів тому

      @@kimjongun4853
      നിനക്ക് 14 ൽ പോയതല്ലേ ഉള്ളൂ ഇന്നലെ ഇടുക്കിയിൽ 14 കാരൻ അച്ഛനായി 😄

  • @renjithg1449
    @renjithg1449 7 днів тому +386

    വലിയ വിദ്യാഭ്യാസം ഇല്ലെങ്കിലും മനസ്സിൽ നന്മയുള്ള ഒരു സ്ത്രീയാണവർ

    • @JacobmaniBiju
      @JacobmaniBiju 6 днів тому +4

      Very nice and nice lady 🎉

    • @sanusane3133
      @sanusane3133 6 днів тому +1

      ശരിയാണ്

    • @santerminator7379
      @santerminator7379 6 днів тому

      ഈ വൃത്തികെട്ട മത virus വിടുമ്പോൾ ആളുകൾ നന്മയുള്ളവർ ആകുന്നു.

    • @sajeevuthalakandi1101
      @sajeevuthalakandi1101 6 днів тому +9

      She is genuine ..so caring n loving human...that's y she is bothered about her Neighbour CHECHI....

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 днів тому

      നി പിന്നെ സുപ്രീം കോടതി ജഡ്ജി ആണല്ലോ.
      .?
      ചെലക്കാതെ പോടാ നായെ !

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 7 днів тому +228

    ആട് മേയ്ക്കാൻ പോയ കാക്കമാരുടെയും , കൂടെ പഠിക്കുന്ന പെണ്ണിനെ മതം മാറ്റുന്നവരുടെയും നാട്ടീന്ന് തിരിച്ചറിവോടെ ചിന്തിക്കുന്ന സഹോദരിക്ക്👍🏼👍🏼👍🏼👍🏼

  • @anilnalledath1859
    @anilnalledath1859 7 днів тому +233

    നിഷ്കളങ്കയായ പെൺകുട്ടി.. എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ 🙏

    • @rythmncolors
      @rythmncolors 6 днів тому +4

      നാഥൻ്റെ പിടിയിൽ നിന്ന് അകന്നു പോയാൽ രക്ഷ പെടും ❤

  • @surendranmk5306
    @surendranmk5306 7 днів тому +277

    ആധുനിക മനുഷ്യരെ പ്രാകൃത വിശ്വാസത്തിൽ തളച്ചിടാനാവില്ലെന്ന് തെളിയിക്കുന്ന ഒരൊന്നാം തരം ഉദാഹരണം!

  • @prinsjph
    @prinsjph 7 днів тому +221

    ചെറുപ്പത്തിലെ വിവാഹം ചെയ്ത് വിട്ടത് കൊണ്ട് പഠിക്കാൻ പറ്റിയില്ല എന്ന് കേൾക്കുന്നത് വല്ലാത്ത ഒരു നീറ്റൽ ആണ്. പലപ്പോഴും വിവാഹം സ്ത്രീകളെ അവർപോലും അറിയാതെ തടവറയിൽ ആക്കിക്കളയും. അത്കൊണ്ട് ഇനി വരുന്ന കുട്ടികൾ എങ്കിലും അവർക്ക് സാധിക്കുന്ന വിധം വിദ്യാഭ്യാസം നേടി ഒരു ജോലിയൊക്കെ സമ്പാദിച്ചതിന് ശേഷം വിവാഹം കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കാൻ പറ്റും.

    • @witnessofeverything16
      @witnessofeverything16 7 днів тому +15

      സത്യം..
      പഠിക്കാൻ അതിയായ ആഗ്രഹമുള്ള എത്രയധികം മിടുക്കികളായ പെൺകുട്ടികളുടെ സ്വപ്‌നങ്ങൾ ഈ നശിച്ച മതം നശിപ്പിച്ചു..😢

    • @mohanankk5869
      @mohanankk5869 7 днів тому +2

      😢😢😢

    • @rajeev-lv6yn
      @rajeev-lv6yn 7 днів тому

      ❤🎉🎉🎉🎉🎉🎉❤

    • @linktradin8629
      @linktradin8629 7 днів тому +14

      ആ പറഞ്ഞതാണീതിലെ പ്രധാന വിഷയം. പഠിക്കാൻ ആഗ്രഹണ്ടായിട്ടും പഠിക്കാൻ കഴിഞ്ഞില്ല എന്നൊരാൾ പറയുന്നത് കേൾക്കുന്നത് വളരെ സങ്കടം ഉണ്ടാക്കും.

    • @rajeev-lv6yn
      @rajeev-lv6yn 7 днів тому

      ❤🎉🎉🎉🎉🎉❤

  • @antonyp.k3852
    @antonyp.k3852 7 днів тому +270

    സഹോദരി ഖുറാൻ മനസിലാക്കി അതിലെ പൊള്ളത്തരം അറിഞ്ഞതിൽ സന്തോഷം❤

  • @cj.sebastianjohn2129
    @cj.sebastianjohn2129 7 днів тому +223

    മദ്രസ യിൽ അവനെ വിട്ട് നശിപ്പിക്കല്ല നല്ല ഇത്ത 🙏❤️🌹 18 വയസ്സിൽ കെട്ട് അഴിച്ചു വിട്ടു കൂട്ടിലടച്ചു

  • @mv2552
    @mv2552 7 днів тому +310

    സംസം വെള്ളം കടൽ വെള്ളം ഫിൽറ്റർ ചെയ്ത് പമ്പ് ചെയ്ത് വരുന്നതാണ് മകരവിളക്ക് സ്വയം തെളിയുന്നതാണെന്ന് പണ്ട് വിശ്വസിച്ചിരുന്നതുപോലെയുള്ള ഒരു അന്ധവിശ്വാസമാണ് ഇതും

    • @sureshjohn2218
      @sureshjohn2218 7 днів тому +10

      👍

    • @sabiijjuinchu9975
      @sabiijjuinchu9975 7 днів тому

      Da naaye sam sam gellathine patti aadhyam padikk oeupaad shasthranjanmaar padikkan poyit avar polum paranjath sam sam vellam albuthamanenna aaarkum ithuvare vattikkaan pattatha vellamaan sam sam.... Athonnum gomoothram kudikkunna ninnod paranjal manssilaavilla 🤣

    • @mollysebastian2885
      @mollysebastian2885 6 днів тому +6

      👍👍👍

    • @R_K_12201
      @R_K_12201 6 днів тому +6

      Exactly

    • @peeyar2000
      @peeyar2000 6 днів тому +8

      കന്യകക്കു ദൈവത്തിൽ ദിവ്യ ഗർഭം ഉണ്ടായ കഥയോ?😄😄😆😆😆

  • @devarajante
    @devarajante 7 днів тому +191

    സധൈര്യം മുന്നോട്ട് വന്ന് മതമെന്ന മണ്ടത്തരത്തെ തള്ളിപ്പറഞ്ഞ സഹോദരിക്കിരിക്കട്ടെ ... ബിഗ് സലൂട്ട്...ഇത് പലർക്കും പ്രചോദനമായി മാറട്ടെ ...

  • @user-xz8pi5fu3k
    @user-xz8pi5fu3k 7 днів тому +166

    നല്ല രസം ഈ പെൺകുട്ടിയുടെ സംസാരം കേൾക്കാൻ 😁😁
    നിഷ്കുവുമാണ് ബുദ്ധിമതിയുമാണ് ❤❤

  • @ShilaiHK
    @ShilaiHK 7 днів тому +120

    ഈ കുട്ടി സ്വന്തം മനസ്സാക്ഷിയുടെ മുന്നില്‍ രക്ഷപെട്ടു. അല്ലെങ്കിൽ ഒരു ജീവിതം മുഴുവന്‍ ഒരു pocso criminal ഇന്റെ ജീവിതം മാതൃക ആക്കി ജീവിക്കേണ്ടി വന്നേനെ!. അവർക്ക് നല്ലത് വരട്ടെ ❤

  • @Zodiac521
    @Zodiac521 7 днів тому +349

    തുടക്കത്തിലെ താത്തയുടെ സംസാരം കേൾക്കാൻ അടിപൊളി.. ആരിഫ് സാറിന്റെ പരിപാടി ഗുണംചെയ്യുന്നുണ്ട്..!☺️

    • @malayalivoice121
      @malayalivoice121 7 днів тому +1

      Aarifinte andi 50 rs petrol tharam ennu paranja ji de oru video Ivanu cheyyan pattumo

    • @Gaghhjg
      @Gaghhjg 7 днів тому

      ​@@malayalivoice121 Ninakk athra kadi undel nee cheytho😂

    • @shannonforarker5792
      @shannonforarker5792 7 днів тому +36

      @@malayalivoice121എന്നാലും കോയാ , ഇത്രയും നല്ലൊരു താത്തക്കുട്ടി ആരിഫിന്റെ വീഡിയോ കണ്ട് ദീൻ വിട്ടല്ലോ 😂!

    • @jayarajc1033
      @jayarajc1033 7 днів тому +22

      ഇതുപോലെത്തെ അറിവുള്ള താത്തകൾ ഇനിയും പുറത്തേക്ക് വരട്ടെ👍🏿👍🏿✌🏿

    • @JohnBRozario
      @JohnBRozario 7 днів тому +4

      Ellaperum Sathyam areyate

  • @beautifulpeople4316
    @beautifulpeople4316 7 днів тому +122

    ഈ പെൺകുട്ടിയുടെ സംസാരത്തിൽ ഒരു പ്രത്യേക innocence ഉണ്ട്.. ഇത് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്ലാങ് ആണ്. ഈ സംസാരം കേൾക്കാൻ തന്നെ രസം ആണ്. അതാണ് ഈ സ്ലാങ് ന്റെ പ്രത്യേകത.എന്റെ അച്ഛന്റെയും അമ്മയുടെയും നാടാണ് കാഞ്ഞങ്ങാട്.. അത് കൊണ്ടാണ് പെട്ടെന്ന് identify ചെയ്യാൻ പറ്റിയത്.
    കലമ്പുക - വഴക്ക് കൂടുക
    വയ്യെത്തുക - വഴക്ക് പറയുക
    വയ്യെത്തും (വഴക്ക് പറയും ) എന്ന് ആ കുട്ടി പറഞ്ഞപ്പോ ആരിഫ് ഇക്കാ മനസിലാക്കിയത് മയ്യത്താക്കും എന്നാണ്.. അത് കേട്ട് ചിരിച്ചു മരിച്ചു 😂😂😂

    • @vishnuajay7183
      @vishnuajay7183 7 днів тому +5

      കലമ്പുക = കൂട്ടം കൂടുക = ചീത്ത പറയുക
      കണ്ണൂർ❤

    • @indirakuttym2597
      @indirakuttym2597 7 днів тому

      വ യ്യെ ത്തു ക- ഓടി ക്കു ക

    • @anoopjoseph9848
      @anoopjoseph9848 7 днів тому

      🙆‍♂️😂🤦‍♂️😂🤔😂

    • @KottayamkaranKL5
      @KottayamkaranKL5 7 днів тому +3

      എന്റെ മാമ്മൻ കാഞ്ഞങ്ങാട് ആണ്. അവിടുത്തെ മലയാളം ഇത് പോലെ ആണ്. ചിലത് ഒന്നും മനസ്സിലാവില്ല. പാണത്തൂർ. ബളാംതോട്. പനത്തടി. രാമപുരം. ഒക്കെ ബന്ധുക്കൾ ഉണ്ട് അവിടെ കൂടുതലും കോട്ടയം ആളുകൾ ആണ്.

    • @ratheeshkarichery
      @ratheeshkarichery 7 днів тому +2

      Proud to be a Kasaragodian 🥰😍

  • @KadumMedum
    @KadumMedum 7 днів тому +293

    ഇനിയും ധാരാളം ആൾക്കാർ ഇസ്ലാം മതം വിടാൻ അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @Pradeesh-f9r
      @Pradeesh-f9r 7 днів тому +11

      അതു ഞമ്മടെ പള്ളക്ക് സ്വയം കുതുന്നത് പോലെ

    • @sonimgeorge328
      @sonimgeorge328 7 днів тому +25

      dinkan ഹിദായത്ത് നല്‍കtte എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ..

    • @ravindrankp5342
      @ravindrankp5342 7 днів тому +3

      പള്ളർച്ച് ആഫിയത്ത് നൽകട്ടെ....ആമീൻ!!

    • @shajushekhkattoli4613
      @shajushekhkattoli4613 7 днів тому +2

      😂😂😂😂😂😂😂

    • @gokulgokul6064
      @gokulgokul6064 6 днів тому +1

      ameen

  • @DNA237
    @DNA237 7 днів тому +128

    സ്ത്രീകൾ മതം വിടുന്നു... 🥱അവസാനം പുരുഷൻമാർ മാത്രം ഉളള മതം ആകും... യുക്തി ഉളളവർ രക്ഷപ്പെട്ടു.. ✨💫

    • @anupamas.s.5660
      @anupamas.s.5660 6 днів тому +2

      സ്ത്രീകളില്ലെങ്കിൽ ഈ മതമേ ഇല്ല 😂

    • @സാഗർ.2255
      @സാഗർ.2255 6 днів тому +1

      മദ്രസ പിള്ളേരുടെ കഷ്ടകാലം 😢

    • @Anoop-k23
      @Anoop-k23 6 днів тому

      മിക്ക മുസ്ലിം സ്ത്രീകളും മതം ഉപേക്ഷിച്ചത് അവർക്ക് മദ്രസയിൽ നിന്ന് കുട്ടിക്കാലത്ത് ഉണ്ടായ ക്രൂരതയും പീഡനവും ആണ് കാരണം

    • @munnabhaimbbs77735
      @munnabhaimbbs77735 5 днів тому

      Communist spotted
      Women are leaving Islam ☪️ 😂😂😂

  • @sanalkumar2108
    @sanalkumar2108 7 днів тому +106

    കാസർഗോഡ് താത്ത കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട്...

  • @UjjWal0978
    @UjjWal0978 7 днів тому +293

    ഇന്നേവരെ അമ്പലത്തിൽ പോടാ എന്ന് പറയാത്ത രക്ഷിതാക്കൾ ഉള്ള ഞാൻ....

    • @mohanankk5869
      @mohanankk5869 7 днів тому +6

      😂😂😂

    • @ramachandranparameswaran9280
      @ramachandranparameswaran9280 7 днів тому +18

      Njaanum undu koode...

    • @Aspirant-ii7fq
      @Aspirant-ii7fq 7 днів тому +40

      "നിനക്ക് pinne അമ്പലം ദൈവം ഒന്നും വേണ്ടല്ലോ ", എന്റെ അമ്മേടെ favorite dialogue 😂😂😂

    • @VinodKumar-ef8uc
      @VinodKumar-ef8uc 7 днів тому +39

      അത് അത്ര കാര്യമാണോ. മിക്ക ഹിന്ദു വീടുകളിലും ഇത്തരം സംസാരം ഉണ്ടാകാറില്ല. നീ എന്തെ ദൈവവിശ്വാസം ഇല്ലാത്തത്. എന്താ അമ്പലത്തിൽ പോകാത്തത് എന്നുള്ള ചോദ്യം ഒന്നും സങ്കൽപിക്കാൻ കഴിയില്ല

    • @bloodydexter2003
      @bloodydexter2003 7 днів тому +30

      അതെ.. ഞാൻ ഉത്സവം സീസൺ നോക്കി പെൺകുട്ടികളുടെ കളക്ഷൻ എടുക്കാൻ ആണ് പോവാറ് 😅

  • @imZasHa25
    @imZasHa25 7 днів тому +87

    She is so innocent and pure soul 🥹...നല്ല രസം ഉണ്ടായിരുന്നു കേട്ടോണ്ട് ഇരിക്കാൻ... 🫶🏻..

  • @harikrishnan3295
    @harikrishnan3295 7 днів тому +98

    ആ ഇടക്ക് കൊച്ചു കുട്ടിയുടെ sound അതാണ് രസം ❤️❤️❤️ നല്ല താത്ത മാറ്റങ്ങൾ ഉണ്ടാകട്ടെ 🔥🔥

  • @emshareef5676
    @emshareef5676 7 днів тому +179

    ഈ സഹോദരിയുടെ തിരിച്ചറിവ് കുട്ടികളെ മാനവികതയിലേക്ക് ഉയർത്തും!

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 днів тому +1

      കണക്കായി പോയി ...

    • @Pacific-k1b
      @Pacific-k1b 5 днів тому

      ​@@PAPPUMON-mn1usyou po**so muhamad fan aanu alle

  • @andrewskjandrews6259
    @andrewskjandrews6259 7 днів тому +54

    ഈ സഹോദരിയുടെ സംസാരം വളരെ അതികം ഇഷ്ടപെട്ടു അരിഫ് എല്ലാവർക്കും ഒരു മസ്റ്റർ ആണ് ഞാൻ എല്ലാം കാണും വളരെ സന്തോഷം💐💐🤝

  • @babubond6386
    @babubond6386 7 днів тому +113

    സഹോദരിമാർക്കും നേരം വെളുക്കുന്നു.

  • @Vibgior10
    @Vibgior10 7 днів тому +110

    പെൺകുട്ടികൾ ആദ്യം വിദ്യാഭ്യാസം നേടണം പിന്നെ ജോലി. അതു കഴിഞ്ഞ് മതി കല്യാണം.

    • @philipeapen722
      @philipeapen722 6 днів тому +1

      OR Make own income .

    • @Dracula338
      @Dracula338 6 днів тому +1

      I too tell the same thing to young girls, study, get a job and become financially Independent.

  • @azziadka
    @azziadka 6 днів тому +57

    ഞാനും ഒരു കാസർകോട്ടുകാരൻ, ചിന്തിക്കുമായിരുന്നെങ്കിലും 35 വയസിനു ശേഷമാണ് ദൃഷ്ടാന്തം ഉണ്ടായത് 😄.🎉സഹോദരിക്ക് അഭിനന്ദനങ്ങൾ🎉

    • @thegreenarrow6342
      @thegreenarrow6342 6 днів тому +1

      Kassrodanu njan... Nee kasargod polathe oru sthalath islam vittu engane jeevikunnu... Eda sthalam

  • @Noufal-sd5yh
    @Noufal-sd5yh 7 днів тому +107

    നിഷ്കളങ്ക 🌹കുടുംബ ജീവിതം കോഞ്ഞാട്ട ആവാതെ സൂക്ഷിക്കുക ❤️❤️❤️❤️

  • @Sinil-x8t
    @Sinil-x8t 7 днів тому +59

    ഇതുപോലെ എത്ര പാവം സഹോദരിമാർ ഉണ്ടാവും ഈ മതത്തിൽ

  • @JaljalJai-q3x
    @JaljalJai-q3x 7 днів тому +73

    പേരും ഡീറ്റൈൽസും ഒന്നും പറയാൻ പാടില്ലായിരുന്നു... നല്ല അടിപൊളി ജില്ല ആണ് അതുകൊണ്ട് പറഞ്ഞതാ...രാജവെമ്പാലകളും അണലികളും മാത്രം ഉള്ള സ്ഥലം... 4 മാസം ഞാൻ കാസർഗോഡ് ഉണ്ടായിരുന്നു 🙏🙏🙏🙏🙏🙏🙏🙏

    • @ahamedjassim6461
      @ahamedjassim6461 6 днів тому

      Athu kondayrkum 8 muslimkale konnath

    • @sureshpaduppu5264
      @sureshpaduppu5264 6 днів тому +1

      കാസർകോഡിനെ മോശമായി കാണരുത് ബായി 😢😢😢😂😂😂എല്ലായിടത്തും നല്ലവരും മോശക്കാരും ഉണ്ട്??।

    • @ottakkannan_malabari
      @ottakkannan_malabari 6 днів тому +1

      എന്നാലും ഇങ്ങള് ത്തിരി ഓവറാണ്​@@sureshpaduppu5264

    • @jjjpzy424
      @jjjpzy424 3 дні тому

      ​​​@@ahamedjassim6461 Appo muslims non muslims kollunatho , appo than kannu pottan aakumo..

  • @bijugeorge3707
    @bijugeorge3707 7 днів тому +48

    ശരിക്കും സഹോദരി ഇങ്ങനെ ഉള്ളവരുടെ കൂടേ സ്വർഗത്തിൽ ഇരിക്കുന്നതിലും നല്ലതല്ലേ, ഗാന്ധി, ലിങ്കൻ എന്നിവരുടെ കൂടേ നരകത്തിൽ എക്കാലവും ജീവിക്കുന്നത് 😂😂😂❤

  • @mohanankk5869
    @mohanankk5869 7 днів тому +49

    സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ഒരു പാവം കുട്ടി 😢😢😢

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 7 днів тому +154

    കോയ കാളിങ് ഇപ്പോൾ കോയാത്തി കോളിങ് ആയല്ലോ നാഥാ. ഇങ്ങനെ പോയാൽ? 🙏🏿🇮🇳

    • @sonimgeorge328
      @sonimgeorge328 7 днів тому +1

      😅😅

    • @chithrangadann1971
      @chithrangadann1971 7 днів тому

      കോയത്തികൾ ആണ് കൂടുതൽ ഉണ്ടാകേണ്ടത്

    • @sajlamanafnp2207
      @sajlamanafnp2207 7 днів тому +1

      കോയമാരെ സംസാരം ആലോചിക്കുമ്പോ തന്നെ ചിരി വരും 😂😂

  • @jayarajc1033
    @jayarajc1033 7 днів тому +88

    താത്തമാരെ നിങ്ങൾക്ക് പറയാനുള്ളത് ഇന്ത്യ മഹാരാജ്യത്തിൽ തുറന്നു പറയാനുള്ള അവകാശമുണ്ട്. ഈ താത്തയെപ്പോലെ നിങ്ങളും പുറത്തേക്ക് വരൂ സംസാരിക്കൂ 👍🏿✌🏿

    • @Dracula338
      @Dracula338 6 днів тому

      Man it's too risky for them to announce publicly.

  • @shambomahadeva2875
    @shambomahadeva2875 7 днів тому +38

    തീവ്രമതവാദികളുടെ മനുഷ്യരിലേക്ക് ഉള്ള പരിണാമം കാണുമ്പോൾ ഒരു സമാധാനം 😊😊😊😊😊😊😊

  • @arman8338Y
    @arman8338Y 7 днів тому +37

    അടിപൊളി 👌👌😆 മദ്രസയിൽ CCTV...... ഓണം വിഷു ലീവ്.... വെറും നാലുവർഷകൊണ്ട് നിങ്ങളെപ്പോലുള്ള ആളുകൾ വരുത്തിയ ചേഞ്ച് 👏👏👏👏👏👏👏👏🙌 Respect 🫡 ഏത് ആയുധത്തെക്കാളും മാരകശേഷി ആശയങ്ങൾക്കുണ്ടെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്🫶🫶🫶🫶

  • @madhavant9516
    @madhavant9516 7 днів тому +22

    വളരെ മനോഹരമായ ഒരു ചർച്ച. A pure innocent and well spoken lady. Best wishes 👍👍❤️

  • @plumba1000
    @plumba1000 7 днів тому +41

    18 വയസ്സില് മങ്ങലം കൈഞ്ഞ്., എന്തെങ്കിലും പഠിച്ചാ മതിയേനു...😢❤

  • @deanchole4321
    @deanchole4321 7 днів тому +50

    അപ്പൊ ആദ്യം ഉണ്ടായിരുന്നത് ജൂതൻ ആണ് 💪💪💪

  • @josejohn3006
    @josejohn3006 7 днів тому +25

    സഹോദരി അഭിനന്ദനങ്ങൾ
    ശരിയായ മാർഗത്തിൽ വന്നതിന് ദൈവത്തോട് നന്ദി

    • @anasamro7739
      @anasamro7739 6 днів тому

      അപ്പോൾ ദൈവം ഉണ്ടോ കുഞ്ഞാടെ

    • @Godwin-zm9zo
      @Godwin-zm9zo 5 днів тому

      ഇത് ദൈവം ത്തിൽ ???

  • @Aneesh-A01
    @Aneesh-A01 7 днів тому +16

    ഇരുപത്തിയെട്ടാം വയസ്സിൽ തലചോറ് കൊണ്ട്‌ ചിന്തിക്കാന്‍ സാധിക്കുന്ന പെണ്‍കുട്ടി ❤❤❤

  • @Amal-u1u
    @Amal-u1u 7 днів тому +36

    ഞമ്മന്റെ മതം വളരുകയല്ല വളയുകയാണ് 😂😂😂

  • @MrSyntheticSmile
    @MrSyntheticSmile 7 днів тому +17

    എത്ര രസമാണ് ഈ താത്തയുടെ നിഷ്കളങ്കമായ ആ സംസാരം!

  • @samgeorge2335
    @samgeorge2335 7 днів тому +65

    അവസാനത്തെ ബാങ്ക് വിളി 👌സൂപ്പർ, കുരു പൊട്ടി ഒലിക്കുന്നുണ്ടാവും

  • @താത്വികഅവലോകനം

    ❤❤❤❤❤സുമയ്യ... എത്ര നല്ല കുട്ടി.... പൊട്ടന്മാർ ടെ ഇടയിൽ ചില മാണിക്യം 🌹

  • @youbelieve-u6g
    @youbelieve-u6g 7 днів тому +32

    Dr Arif Hussain 👍👍👍

  • @BalakrishnanMR-f9m
    @BalakrishnanMR-f9m 7 днів тому +75

    ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് .... സഹോദരിക്ക് ആശംസകൾ .🌹

  • @ravindrankp5342
    @ravindrankp5342 7 днів тому +18

    താത്തക്കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.❤

  • @mohammedali-zc6qv
    @mohammedali-zc6qv 6 днів тому +22

    വെള്ളിഴ്ച പള്ളികളിൽ ഖുത്തുബക്ക് മുൻപ് ഇമാമിൻ്റെ കുറച്ച് പ്രസംഗം ചില പള്ളികളിൽ ഉണ്ട് അതിൽ എക്സ് മുസ്ലിമുകൾ പെരുകുന്നു എന്ന ഒരു ആവലാതി അതിന് മതാപിതാക്കളെ മക്കളുടെ കാര്യത്തിൽ ശ്രദ്ധ വേണം എന്ന് ഓർമിപ്പിക്കുന്നു ജബ്ബാർ മാഷും ഹാരീഫ് ഉസൈനും ലിയാക്കത്തും സത്യത്തിൽ മൗലവിമാർക്ക് ഒരു പേടിസ്വപ്നം തന്നെ ആവുന്നുണ്ട് പണ്ട് ഉസ്താദ് മാരെ കണ്ടാൽ ബൊഹു മാനത്തോടെ എഴുന്നേറ്റ് നിന്നിരുന്ന പിള്ളേർ ഇപ്പോ ഉസ്താദിനെ കണ്ട ഭാവം നടിക്കുന്നില്ല ഇത് കുറച്ച് കടന്ന കൈ ആയിപ്പോയി പോയി ഹാരീഫേ '

  • @prnv_blaze_smith_46
    @prnv_blaze_smith_46 7 днів тому +22

    കാസർഗോഡ് ഇത്രേ അധികം ജിഹാദികൾ ഉള്ള ഏരിയൽ നിന്ന് ഇങ്ങനെ ഒരു കുട്ടി 😌🔥

  • @Midhun_118
    @Midhun_118 7 днів тому +44

    ഇ കുട്ടി പറയുന്നത് കേൾക്കാൻ നല്ല രസം 😅

  • @sonimgeorge328
    @sonimgeorge328 7 днів тому +30

    Internet ഇസ്ലാമിന്റെ അന്തകന്‍ ആകും എന്ന് ആരിഫ് മുമ്പ് പറഞ്ഞത് എത്ര ശരി!!

  • @Shaji81286
    @Shaji81286 7 днів тому +38

    സംസം വെള്ളത്തിനേക്കാൾ എനിക്ക് ഇഷ്ടം കഞ്ഞിവെള്ളമാണ്
    പെപ്പ്സിയും ഉപ്പ് ഷോഡയും ഞമ്മക്ക് ഇഷ്ടമാണ് പുള്ളെ
    ആള്ളാൻ്റെ ബർക്കത്ത് കോക്കോ കൊളയിൽ ഉണ്ടന്ന് നാസ തെളിച്ചു
    ആള്ളാ ബക്കുത്തു ശ്രുക്കാത്തു ഞമ്മൾക്ക് നൽകുമാകൊട്ടെ

  • @thoufeek334
    @thoufeek334 7 днів тому +33

    സഹോദരിയ്ക്ക് ഒറിജിനൽ പടച്ചോൻ ഹിദായത്ത് നൽകി

    • @devadasunni364
      @devadasunni364 6 днів тому

      🤣🤣🤣🤣

    • @rameez12535
      @rameez12535 5 днів тому

      പടച്ചോൻ ഒറിജിനലും ഡ്യൂപ്ലിക്കേറ്റ് ഉം ഉണ്ടോ 🤔

    • @thoufeek334
      @thoufeek334 5 днів тому

      @@rameez12535 yes

    • @thoufeek334
      @thoufeek334 5 днів тому

      @rameez12535 പടച്ചോന് മതങ്ങളുമായി ഒരു ബന്ധവുമില്ല

  • @Muprappallil
    @Muprappallil 6 днів тому +8

    ഇത്രയും നിഷ്കളങ്കമായി ചിന്തിക്കാനും സംസാരിക്കാനും കഴിയുന്ന ആളുകൾ ഉണ്ടെങ്കിൽ ഈ പ്രാകൃത മതം ഇസ്ലാം പൊളിഞ്ഞു പോകും 🙏

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 7 днів тому +55

    ഇപ്പോൾ 28.വയസല്ലേ ആയുള്ളൂ . ഇനിയുള്ളകാലമെങ്കിലും. ബുദ്ധിയുള്ള സ്ത്രീയായി ജീവിക്കാമല്ലോ.. (60)വയസുള്ള ഞാൻ (21)വർഷം മാത്രമേ മന്ദബുദ്ധി യായി ജീവിച്ചുള്ളൂ 😄😄😄

  • @saradahari6032
    @saradahari6032 7 днів тому +75

    കാസർഗോഡ് ഭാഷ കേൾക്കാൻ നല്ല രസം.😂

    • @Peace-m9f
      @Peace-m9f 3 дні тому

      Sherikkum avar Kasaragodbhasha samsarichilla .. avar kastapett thekkan bhasha samsarichadha...

  • @bhaskarankokkode4742
    @bhaskarankokkode4742 6 днів тому +7

    ഈ സ്ത്രീക്ക് ഒരാപത്തും വരാതിരിക്കട്ടെ. പേര് പറയെണ്ടതില്ലായിരുന്നു. എങ്കിലും ആധൈര്യത്തിനെ നമിക്കുന്നു. 🙏

  • @vsn2024
    @vsn2024 7 днів тому +40

    യാഥാസ്ഥിതികത്തിൽ ഇനി കൂടുതൽ കാലം മുന്നോട്ടു പോകില്ലെന്നാണ് തോന്നുന്നത്.

  • @Aone333
    @Aone333 7 днів тому +39

    ദൈവം ഉണ്ട് എങ്കിൽ അത് എല്ലാവർക്കും വേണ്ടിയുള്ളതാണ് സ്വന്തം സൃഷ്ടികളിൽ ഒന്നിന് മാത്രം സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നത് ഒരിക്കലും ദൈവത്തിൽ നിന്ന് ഉള്ളതല്ല അപ്പോൾ പറയും ലാഹിനെ ഏറ്റ് പറഞ്ഞാൽ സ്വർഗ്ഗത്തിൽ പോകാലോ എന്നായിരിക്കും അവരോട് ലാഹ് എന്ന വാക്ക് പോലും കേൾക്കാതെ കാട്ട് വാസികൾ ആയ എത്രയോ മനുഷ്യർ മുൻപ് മരിച്ചു ഇപ്പോഴും മരിക്കുന്നു അവർക്ക് സ്വർഗം ഇല്ല ന്യമാണോ രണ്ടാമത് പ്രസവത്തോടെ മരിക്കുന്ന കുഞ്ഞുങ്ങൾ പ്രസവിച്ചപാടെ മരിക്കുന്ന കുഞ്ഞുങ്ങൾ അങ്ങനെ എത്രപേർ ഇവരൊക്കെ നരകത്തിൽ ഇടുന്നുണ്ട് എങ്കിൽ അത് പിശാച് ആണ്

    • @AmbikaGokulam
      @AmbikaGokulam 6 днів тому

      സത്യം

    • @StandwithTruth03
      @StandwithTruth03 6 днів тому

      Exactly 💯

    • @AbbasOonth
      @AbbasOonth 6 днів тому

      അല്ലാഹുവിനെ ദൈവം ആയി വിചാരിക്കുന്നത് വെറും. 20 % ലോകം ജനതയിൽ 80% വിളിക്കാത്തവർ തന്നെ. അപ്പോൾ അവരൊക്കെ പോകുന്നത് നരകത്തിൽ 🤔.

  • @anoopalex7375
    @anoopalex7375 6 днів тому +11

    ഇതും കാസറഗോഡ് ആണ്.. കുറച്ചു തീവ്രവാദ ചിന്തയുള്ളവരുടെ നാട്ടിൽ ഒരുപാട് നന്മയുള്ളവർ ഉണ്ട്...

  • @csOxbull
    @csOxbull 7 днів тому +46

    അതുതന്നെയാണ് ആരിഫ് ... കൊയകളെ വെറുതെ മെഴുകാൻ സമ്മതിക്കില്ല .സമയം കൊടുക്കില്ല.പക്ഷെ ex മുസ്ലിംസ് ന് അടിപൊളിയായി സമയം അനുവദിക്കുന്നു. അതാണ് വേണ്ടതും...അതിനായി കാത്തിരിക്കുന്നു....

  • @abdulwaji-fn3uo
    @abdulwaji-fn3uo 2 дні тому +1

    കാസറാഗോഡിൽ നിന്നും മാറ്റം ഇത്രയും പെട്ടന്ന് പ്രതീക്ഷിച്ചിരുന്നില്ല ഈ കുട്ടിക്ക് നല്ലത് വരട്ടെ ❤❤❤

  • @kingsman045
    @kingsman045 7 днів тому +10

    അപ്പോ തടവറ പൊളിച്ച് പുറത്ത് വന്ന താത്തക്ക് ഒരു അഭിനന്ദനങ്ങൾ❤❤
    ഇതൊക്കെ ഒരു തുടക്കം ആവട്ടെ...
    കാണുന്ന കുട്ടികൾ നേരിൻ്റെ പാതയിലേക്ക് വരാൻ ഒരു പ്രചോദനം ആവട്ടെ...

  • @KK2868-7f
    @KK2868-7f 7 днів тому +22

    ഈ പ്രോഗ്രാം ഗുണം ചെയുന്നുണ്ട് 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 7 днів тому +57

    3 ലക്ഷം വർഷങ്ങളായി മനുഷ്യർ ഈ ഭൂമിയിൽ ഉണ്ടായിട്ടുണ്ട്....... 1400 വർഷങ്ങളെയായിട്ടെയുള്ളു ഈ മതം ഉണ്ടായിട്ട്........ ഈ മതം ഉണ്ടാക്കുന്നതിന് മുമ്പ് മരിച്ചവർ സ്വർഗ്ഗത്തിലാണോ .. നരകത്തിലാണോ..... ചെന്ന് എത്തിയിട്ടുണ്ടാവുക.... എന്തു തന്നെയാലും ഞാൻ അന്ന് ജനിക്കാത്തിരുന്നത് "ഫാഗ്യം"!!!

    • @anoopjoseph9848
      @anoopjoseph9848 7 днів тому +7

      മുഹമ്മദന്റ് ഉമ്മ,ബാപ്പ ഇവിടെ ആണ് 🤣സ്വർഗത്തോ 😂

    • @pyarijaaziz5884
      @pyarijaaziz5884 7 днів тому +3

      ആര് പറഞ്ഞു 1400 വർഷം ആയിട്ടുള്ളു എന്ന്.. ആദം നബി മുതൽ അതായത് മനുഷ്യൻ ഉണ്ടായത് മുതൽ ഉള്ളതാണ് ഇസ്ലാം

    • @anoopjoseph9848
      @anoopjoseph9848 7 днів тому +3

      @@pyarijaaziz5884 🤣😂🤣

    • @Aspirant-ii7fq
      @Aspirant-ii7fq 7 днів тому

      ​@@pyarijaaziz5884ആദ്യത്തെ cell കടലിൽ ഇട്ടത് എന്റെ പരിശുദ്ധ dinkan ആണ്.....
      പിന്നീട് പരിണമിച്ചു മനുഷ്യൻ ഉണ്ടായി

    • @induchinnappan-bq2ge
      @induchinnappan-bq2ge 7 днів тому

      തെളിവ് എവിടെ. വായും കൊണ്ട് പറഞ്ഞാൽ പോരാ തെളിവ് എവിടെ. History ഒന്ന് പറയു. സയൻസ് പ്രേകരം ദിനോസർ ഉൾപ്പെടെ bhoomi അടക്കി വാണിരുന്നു. കോടിക്കണക്കിനു വർഷം ആയി ലോകം ഉണ്ടായിട്ടും ജീവികൾ ഉണ്ടായിട്ടും. മനുഷ്യൻ ഉണ്ടായിട്ടു 45 ലക്ഷം വർഷവും. മനുഷ്യന് മുൻപ് ഉള്ള ജീവികളെ ആരാണാവോ ഉണ്ടാക്കിയത് ​@@pyarijaaziz5884

  • @safiyasafiya5026
    @safiyasafiya5026 7 днів тому +39

    വെരി ഗുഡ് speach

  • @Maadhavi-j2e
    @Maadhavi-j2e 7 днів тому +123

    കോയ കോളിംങ് ഈ ചാനലിൻ്റെ ഐശ്വര്യം..

    • @AnandBharat11
      @AnandBharat11 6 днів тому

    • @dhiyaliyarazi6210
      @dhiyaliyarazi6210 5 днів тому

      തിന്നാൻ വേറെ മാർഗം ഇല്ലാത്തത് കൊണ്ടല്ലേ

  • @SHOBANAKIZHEKKANVEETTIL
    @SHOBANAKIZHEKKANVEETTIL 7 днів тому +50

    Koya calling👍👍👍👍

  • @Smithahumanist
    @Smithahumanist 6 днів тому +3

    ❤❤❤🎉 ഇടക്കുള്ള കുഞ്ഞിൻ്റെ high pitch ബഹളം കേൾക്കാനും രസം ഉണ്ട്....
    തട്ടം നീക്കി പർദ ഊരി കുട്ടികൾ 8നിയും വെളിച്ചം കാണട്ടെ ❤❤❤❤❤
    Keep going Arif 🔥😍

  • @rickiriyas
    @rickiriyas 7 днів тому +71

    എനിക്കൊരു എളാപ്പ ഉണ്ട്
    അദ്ദേഹം ഹജ്ജിനു പൊയ വർഷം ആണ് സംസം വെള്ളത്തിനു നിയന്ത്രണം ഏർപ്പെടുത്തിയത്. 15 ലിറ്റർ എന്തോ നിജപ്പെടുത്തി. സെക്യൂരിറ്റി മാറി നിന്നപ്പോൾ എന്റെ ബന്ധു ഒരു മൂന്നു can കൂടി അയാൾ കാണാതെ അടിച്ചു മാറ്റി 😂😂😂

  • @RajasreeCR-l1k
    @RajasreeCR-l1k 6 днів тому +6

    എന്റെ ദൈവമേ, നിങ്ങളുടെ വാങ്ക് വിളി സൂപ്പർട്ടോ, ഇതെങ്ങിനെ ഉണ്ടാക്കി, ഡോക്ടറെ, നിങ്ങൾ ബല്ലാത്തൊരു പഹയനാട്ടോ ♥♥♥♥♥

  • @indianfirst4709
    @indianfirst4709 6 днів тому +10

    ഈ കോയാത്തിയെ ആർക്കും ഇഷ്‌ടാവും. നല്ലതു വരട്ടെ.❤❤❤❤❤

  • @prasanthprabhakar9878
    @prasanthprabhakar9878 7 днів тому +30

    Respect for the lady ..&. Credit to Arif bro

  • @Gaghhjg
    @Gaghhjg 7 днів тому +28

    RESPECT FOR THIS THAATHA 🔥

  • @ASTHRA-VATTATHODE
    @ASTHRA-VATTATHODE 7 днів тому +37

    എൻ്റെ നാട്ടിലെ കുട്ടി ❤

  • @sofiabasheer-e3b
    @sofiabasheer-e3b 7 днів тому +54

    ഗാന്ധിജി ഉം മദർ തെരേസ ഉം ശ്രീനാരായണ ഗുരുവും ഉള്ള നരകത്തിൽ എനിക്ക് പോയാൽ മതി. പറഞ്ഞപോലെ ഞങ്ങൾക്ക് സ്വർഗം ഇല്ലല്ലോ 😅😅

    • @radxb
      @radxb 6 днів тому

      ഇനി കഷ്ടകാലത്തിനു സ്വർഗ്ഗത്തിലെങ്ങാനും ആണ് എത്തുന്നതെങ്കിൽ അവിടെ നേരിടേണ്ടി വരുന്നത് ബിൻ ലാദനെയും യഹ്യ സിൻവറിനെയും മരിച്ചുപോയ ഖൊമേനിയും ഒക്കെയായിരിക്കും; ചുരുക്കി പറഞ്ഞാൽ അവിടെയും ചാക്കിനുള്ളിലായിരിക്കും ജീവിതം

  • @Athiest1967
    @Athiest1967 7 днів тому +9

    If a Kasargod girl dares to shed the baggage, definitely the message of Arifbhai reached to the faith, s unchallenged bastion. Good girl with a realistic perception of worldly affairs❤️❤️❤️❤️

    • @vicwallabie4133
      @vicwallabie4133 6 днів тому +3

      Yes exactly am from Kasargod district
      They won’t open up against religion normally.

  • @narayanannarayanan3944
    @narayanannarayanan3944 7 днів тому +17

    ആളുകൾ ലിയാക്കത്തിനോട് ആരിഫിനെ കുറ്റപ്പെടുത്തി പറയുമ്പോൾ ലിയാക്കത്ത് അവരെ നിരുത്സാഹപ്പെടുത്തുന്നത് കേട്ടിട്ടുണ്ട്.

    • @ottakkannan_malabari
      @ottakkannan_malabari 6 днів тому

      ഫൂട്ബോളിൽ ഗോളിയുടെ മുന്നിൽ എതിരാളികളെ പ്രതിരോധിക്കുന്നവരിൽ ഒരാളാണ് ലിയാക്കത്ത്.
      മറു പോസ്റ്റിൽ തീയുണ്ട പായിക്കുന്നത് ആരിഫ് . പരിക്ക് കൂടും. ....

  • @Abhil917
    @Abhil917 4 дні тому +2

    ആ കുട്ടിയെ ഹിന്ദു മതത്തിലോട് മാറ്റിയില്ല എന്ന് കേട്ടപ്പോൾ ഞാനടക്കം ഉള്ള 95% ഹിന്ദുക്കളും സന്ദോഷം ആയി തിരിച്ചാണേൽ അവര്ക് ഹാപ്പി ആവാൻ പറ്റുമോ?

  • @bahubali68
    @bahubali68 7 днів тому +12

    കാസർകോട്കാരി പേരും സ്ഥലവും പറഞ്ഞത് അബദ്ധമല്ലേ. 🤭 പ്രത്യേകിച്ച് ഭർത്താവ് വിശ്വാസിയായ സ്ഥിതിക്ക്. നല്ലത് വരട്ടെ 🙏

  • @rythmncolors
    @rythmncolors 6 днів тому +2

    ആരിഫ് ജൂതൻ ആണ്.. നാഥാ 😮 ഞമ്മള് ഇനി എന്ത് സെയ്യും നാഥാ😅😅.. Great work Arif ❤

  • @KadumMedum
    @KadumMedum 7 днів тому +20

    1,നരകത്തിൽ ഉള്ളവർ
    മഹാത്മാഗാന്ധി, അംബേദ്കർ, അബ്രഹാം ലിങ്കൻ ഇതുപോലുള്ള ആൾക്കാർ നരകത്തിൽ
    2, സ്വർഗത്തിൽ ഉള്ളവർ മുഹമ്മദ്, ബിൻലാദൻ, ഹനിയാ, സിൽവർ ഇതുപോലുള്ള ആൾക്കാർ സ്വർഗ്ഗത്തിൽ

    • @bijugeorge3707
      @bijugeorge3707 7 днів тому +1

      😂😮

    • @santerminator7379
      @santerminator7379 6 днів тому +1

      അബൂബക്കർ, omar, uthman ali ഒക്കെ കുത്ത് നബിയുടെ /അള്ളയുടെ സ്വർഗത്തിൽ അല്ലേ 🤣🤣

  • @prajithmks6193
    @prajithmks6193 5 днів тому +3

    നിഷ്ക്കളങ്കയായ ഈ സഹോദരിയ്ക്ക് 👏👏👍💪💖

  • @anaswaradhi8802
    @anaswaradhi8802 7 днів тому +29

    ഡോക്ടറെ ഡിങ്കൻ അടിച്ചു കേറാണല്ലോ... ഇനി നിങ്ങൾ ഒരു പ്രവാചകനാവുമോ 😂

  • @sureshr9909
    @sureshr9909 6 днів тому +2

    നിങ്ങളുടെയൊക്കെ പ്രയത്നം ഫലം കണ്ടുതുടങ്ങിയതിൽ ഒരുപാട് സന്തോഷം 👌👌

  • @prak2611
    @prak2611 7 днів тому +12

    Excellent.. Arif your efforts are reaching where it should ..congratulations

  • @gopalank2339
    @gopalank2339 6 днів тому +2

    മോളെ, നീ ഒരുപാട് കലമ്പലും വയ്യത്തലും സഹിച്ചു! ഇപ്പോഴെങ്കിലും വാസ്തവം മനസിലായല്ലൊ. നന്മകൾ വരട്ടെ. എത്രയോ കുട്ടികൾക്ക് പഠിക്കാനുള്ള സൗഭാഗ്യം കിട്ടുന്നില്ല. താങ്കൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ !!

  • @bharathanzkunni2123
    @bharathanzkunni2123 6 днів тому +3

    നിഷ്കളങ്കയായ പെൺകുട്ടി നൻമകൾ നേരുന്നു

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 5 днів тому +5

    മലപ്പുറം ജില്ലയിൽ മദ്രസ്സയിലും, പള്ളയിലും ആള് കുറയുന്നു...😢

  • @OneLove-d7x
    @OneLove-d7x 6 днів тому

    എനിക്കും മദ്രസ്സയിൽ പഠിക്കുമ്പോൾ ഇങ്ങനെ സംശയം ഉണ്ടാർന്നു, നമ്മൾ മാത്രം സ്വർഗത്തിൽ എന്ന് ചിന്തിച്ചു മനോ വിഷമം ആയി, അല്ലാഹുവിനോട് ഉള്ള സ്നേഹം കൊണ്ട് അല്ലാഹുവിനോട് എന്ത് പറയാനും എനിക്ക് ഭയം ഇല്ല, ലാസ്റ്റ് ഞാൻ അല്ലാഹുവിനോട് പറഞ്ഞു ഇതിന് ഉത്തരം തരാതെ ഞാൻ അല്ലാഹുവിന്റെ സ്വർഗത്തിൽ കടക്കില്ല പറഞ്ഞു. അങ്ങനെ മഹാ ഗുരുവിന്റെ അടുത്ത് എന്നെ എന്റെ അള്ളാഹു എത്തിച്ചു, ഞാൻ ചോദിക്കാതെ തന്നെ എല്ലാത്തിനും ഉത്തരം എനിക്ക് ലഭിച്ചു, അൽഹംദുലില്ലാഹ് 😍. പിന്നെ എനിക്ക് അല്ലാഹുവിന്റെ എല്ലാം ഇഷ്ട്ടം ആയി, ചാത്തൻ ആയാലും ചെകുത്താൻ ആയാലും (ഇഷ്ട്ടം മാത്രം ഫോളോ ചെയ്യില്ല, ഫോളോ ചെയ്താൽ മൂഞ്ചും 😊. ഫോളോ മുഹമ്മദ്‌ റസൂൽ വഴി മാത്രം.). കാഫിരുകളെ ഇഷ്ട്ടം അല്ല, ഇസ്ലാം മതത്തിലും ഉണ്ട് കാഫിർ ഹിന്ദു മതത്തിലും ഉണ്ട് കാഫിർ. I love you ya allah😘

  • @MuhammedrafiRafi-d3o
    @MuhammedrafiRafi-d3o 7 днів тому +54

    അസ്സലാമു അലൈക്കും ഡിങ്കാ 😂

  • @KadumMedum
    @KadumMedum 7 днів тому +28

    ഇങ്ങനെയാണെങ്കിൽ ഈ കളിക്ക് ഞാനില്ല എന്ന് പറഞ്ഞു കൊണ്ട് അള്ളാഹു ആയത്തിറക്കും

    • @Smithahumanist
      @Smithahumanist 6 днів тому +1

      😂😂😂 പുള്ളി പണ്ടെ സ്റ്റാൻഡ് വിട്ടു 🤭

    • @rajeshar57
      @rajeshar57 6 днів тому +1

      😁😂

  • @goodman3621
    @goodman3621 6 днів тому +4

    സഹോദരി, പഠിക്കുക. + 2, ഡിഗ്രി,.... സമയം വൈകിയിട്ടില്ല.എനിക്ക് 60 വയസ്, ഞാനിപ്പോൾ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡിഗ്രിയ്ക്ക് പഠിക്കുന്നു.

  • @joelalex8165
    @joelalex8165 4 дні тому +1

    മുസ്ലിം സ്ത്രീകൾക്ക് നേരം വെളുത്തു ❤ എല്ലാ മതത്തിലും സ്ത്രീകൾ ആണ് ബുദ്ധിപൂർവം പെരുമാറുന്നത് കണ്ടിട്ടുള്ളത് ❤

  • @sonimgeorge328
    @sonimgeorge328 7 днів тому +10

    Pocso നിയമ ത്തെ പേടിച്ച് ഉസ്താദ് മാര്‍ ഒരു പൊടിക്ക് അടങ്ങിയിട്ടുണ്ട് എന്നാണ്‌ കര കമ്പി

  • @Dajjaal123
    @Dajjaal123 7 днів тому +21

    കിടു 🔥

  • @jksenglish5115
    @jksenglish5115 7 днів тому +10

    Emjoyed this talk.