ലാർജ് സ്കെയിലിൽ കൃഷി ചെയ്യുമ്പോൾ fruits ന്റെ ഷെൽഫ് life മുക്യം ആണ്... അങ്ങനെ നോക്കുമ്പോൾ അബിയു കൂടുതൽ പ്രൊഡക്ഷൻ വരുമ്പോൾ വില്പന ഒരു പ്രശ്നം അല്ലെ.. പിന്നെ ഇത് റംബുട്ടാൻ പോലെ എല്ലാവർക്കും അത്ര ഇഷ്ടം ആകുന്ന ഒരു ഫ്രൂട്ട് ഉം അലല്ലോ
അദ്ദേഹത്തിന് പണി കിട്ടും എന്നുള്ള കാര്യം ഉറപ്പാണ്. അബിയു അത്ര രുചിയുള്ള ഒരു ഫ്രൂട്ട് അല്ല.. പിന്നെ അധികനാൾ ഈ ഫ്രൂട്ട് വെക്കാൻ കൊള്ളില്ല.. ഒരു കടക്കാരനും ഇത് സെയിൽ ചെയ്യാൻ തയ്യാറാവുകയും ഇല്ല. അതൊക്കെ കൊണ്ടുതന്നെയാണ് ഇത് വാണിജ്യ അടിസ്ഥാനത്തിൽ ആരും കൃഷി ചെയ്യാത്തത്.. ഒന്നോ രണ്ടോ മരം നമ്മുടെ വീട്ടിലെ ആവശ്യത്തിന് വെക്കാം എന്നുമാത്രം,. എന്റെ വീട്ടിൽ അഞ്ചു മരം ഉണ്ട്. പക്ഷേ വീട്ടിലെ പലർക്കും ഇതിന്റെ രുചി ഇഷ്ടപ്പെടുന്നില്ല.. പിന്നെ നഴ്സറി കാർ പലതും പറഞ്ഞുതള്ളും അതിലൊന്നും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്..
Ellavarkum taste akanamennilla but ithu istapedunnavar orupaad und. Enik valya istamanu. Nalla taste anu. But large scale plantation oru task thanneyannu bcz its short self life..
Abiue average fruit ആണ്, കുഴപ്പം പെട്ടെന്ന് ചീത്ത ആകും shelf life ഇല്ല, മരത്തിൽ നിന്നും പറിച്ച ഉടനെ കഴിക്കണം ഒന്നോ രണ്ടോ ദിവസം വെച്ചാൽ രുചി മാറും എല്ലാവർക്കും ഇഷ്ടപ്പെടില്ല
വെട്ടി വേറെ നല്ല അബിയു വെച്ചോളൂ. 7 വർഷമായി കായ പിടിക്കാതെ നിൽക്കുന്ന മരങ്ങൾ കണ്ടിട്ടുണ്ട്. നന്നായി കായ്ക്കുന്ന അബിയു മരത്തിൻ്റെ തൈകൾ വാങ്ങിച്ചു വെക്കൂ.

Appreciated 👍 try to sell it in local market, propper ripped fruit.Otherwise the demand of the fruit will go down.
അദ്ദേഹത്തിന് പണി കിട്ടും എന്നുള്ള കാര്യം ഉറപ്പാണ്. അബിയു അത്ര രുചിയുള്ള ഒരു ഫ്രൂട്ട് അല്ല.. പിന്നെ അധികനാൾ ഈ ഫ്രൂട്ട് വെക്കാൻ കൊള്ളില്ല.. ഒരു കടക്കാരനും ഇത് സെയിൽ ചെയ്യാൻ തയ്യാറാവുകയും ഇല്ല. അതൊക്കെ കൊണ്ടുതന്നെയാണ് ഇത് വാണിജ്യ അടിസ്ഥാനത്തിൽ ആരും കൃഷി ചെയ്യാത്തത്.. ഒന്നോ രണ്ടോ മരം നമ്മുടെ വീട്ടിലെ ആവശ്യത്തിന് വെക്കാം എന്നുമാത്രം,. എന്റെ വീട്ടിൽ അഞ്ചു മരം ഉണ്ട്. പക്ഷേ വീട്ടിലെ പലർക്കും ഇതിന്റെ രുചി ഇഷ്ടപ്പെടുന്നില്ല.. പിന്നെ നഴ്സറി കാർ പലതും പറഞ്ഞുതള്ളും അതിലൊന്നും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്..
Ellavarkum taste akanamennilla but ithu istapedunnavar orupaad und. Enik valya istamanu. Nalla taste anu. But large scale plantation oru task thanneyannu bcz its short self life..
@rejanreghu9400 correct. 👍
I am growing abiu.
My fruit is very tasty
@umasankartirur1808 mm😀
ടെക്ക് ആട് മാഞ്ചിയം വാനില കൊക്കോ ഇത് ഒക്കെ കൃഷി ചെയ്ത് മനുഷ്യൻ മൂഞ്ചി. അതുപോലെ പ്ലാവ് അബിയു അവക്കാഡോ അങ്ങനെ പലതും വരും.??
വെള്ളക്കെട്ട് ഉള്ളത് കൊണ്ട് ഇദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ കൃഷി മംഗോസ്റ്റീൻ ആണ്
Ithu fridgil vechittu spoon vechu scope chaithu kazhikkananu Nallathu
Fruit ayachu tharumo
Wonderful presentation ❤
Thanks a lot 😊
Abiue average fruit ആണ്, കുഴപ്പം പെട്ടെന്ന് ചീത്ത ആകും shelf life ഇല്ല, മരത്തിൽ നിന്നും പറിച്ച ഉടനെ കഴിക്കണം ഒന്നോ രണ്ടോ ദിവസം വെച്ചാൽ രുചി മാറും എല്ലാവർക്കും ഇഷ്ടപ്പെടില്ല
👏👏👏
തോട്ടം സൂപ്പർ
Thodupuzha unde. Anittaude kayil
Should have checked with experts before picking what fruit for large-scale plantation.. Rambuttan Mangoesten mango or Guava etc is a better choice 😮
Shelf life ഇല്ലാത്ത പഴം വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി പരാജയം ആകും. പിന്നേ abiu പല ഇനങ്ങൾ പല രുചിയിൽ ഉണ്ട്
രുചി അല്ല ഷെൽഫ് life ആണ് വിഷയം
കൃഷിക്കാരന്റെ ബയോഡേറ്റ അറിയാൻ ആർക്കാണു താൽപത്യം.മരത്തെ പറ്റിയും കൃഷി രീതിയുമൊക്കെയാണ് അറിയേണ്ടത് .ഇങ്ങനെ ബോറടിക്കരുത്
❤🔥🔥
online sale ഉണ്ടോ. തൃശൂർക്ക് കൊറിയർ അയയ്ക്കുമോ.
തൃശൂരിൽ അബിയു പഴം കിട്ടാനുണ്ട്. Evaline's exotic fruit farm സന്ദർശിക്കൂ. ഗൂഗിൾ മാപ്പിൽ ലൊക്കേഷനും ഫോൺ നമ്പറും ഉണ്ട്.
ഓൺലൈൻ സെയിൽ ഉണ്ടോ
Vadasserikara evide anu. Please address
ജിനു മാമ്മൻ, hi
പ്രോസസ്സ് ചയത് ക്യാൻ ഫ്രൂട്ട് ആയി ഉപയോഗിക്കാൻ മാത്രം ആണ് പറ്റൂ ഇത് വ്യവസായിക അടിസ്ഥാനത്തിൽ ചെയുമ്പോൾ.
ഇതിൻ്റെ തൈ കിട്ടുമോ
250 rsnu nurseryl kitum
Daily നനക്കണം
Good effort dear friend ❤
Eee pazham njan ethuvare kandittupolum illa
😂😂😂
എനിക്ക് തെങ്ങിൻ തോട്ടത്തിൽ നടണം ആഗ്രഹം ഉണ്ട്. പക്ഷെ വിപണിയെ കുറിച്ച് ഓർത്തിട്ട് ആണ് നടാത്തത്.
Nadathe erikunathane nallathe best magostin polulla marangal ane try like that
My homegrown Abiu plant is not fruiting for 2.5 years what to do?
വെട്ടി വേറെ നല്ല അബിയു വെച്ചോളൂ. 7 വർഷമായി കായ പിടിക്കാതെ നിൽക്കുന്ന മരങ്ങൾ കണ്ടിട്ടുണ്ട്. നന്നായി കായ്ക്കുന്ന അബിയു മരത്തിൻ്റെ തൈകൾ വാങ്ങിച്ചു വെക്കൂ.
my home grown after 6 years given fruit....
@ 🥲
Oru thai kodi aduth vekku...for cross pollination
Ente home grown 5 years poovidal mathrame nadukkunnulloo😢
Subscribed
Waste fruit.. sweet undengilum onnil kudutal arkum thinnan patula pacha chova anu.
കിളികൾ വവ്വാൽ അണ്ണാ ൻ ശല്യം കൊണ്ട് താമസിക്കാതെ ഓസ്ട്രേലിയ യിലോ അമേരിക്ക യിലോ പോകേണ്ടി വരും വടശ്ശേരിക്കര വിട്ട്
ഇപ്പൊൾ അബിയു വില എത്ര/kg
100 rupakk താഴേ കൊടുത്ത ആ ലിങ്കിൽ കാണുന്നു
ഇപ്പോൾ വില വളരെ കുറവാണ്
അഭിയൂ പണി കിട്ടാൻ ചാൻസ് ഉണ്ട്,ഷെൽഫ് ലൈഫ് ഒട്ടും ഇല്ലാ അതാ കുഴപ്പം
വാണിജ്യടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ പറ്റില്ല