വഖഫ് അധിനിവേശ വിരുദ്ധ സമരം തണുപ്പിക്കാൻ അണിയറ നീക്കങ്ങളുമായി ഇടതു-വലതു മുന്നണികൾ
Вставка
- Опубліковано 27 лис 2024
- വഖഫ് അധിനിവേശ വിരുദ്ധ സമരം തണുപ്പിക്കാൻ അണിയറ നീക്കങ്ങളുമായി ഇടതു-വലതു മുന്നണികൾ. സമരസമതിയിൽ ഭിന്നിപ്പുണ്ടാക്കാനും, റിലേ നിരഹാര സമരം അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വാസത്തിലെടുക്കുമ്പോഴും ജനങ്ങളുടെ ആശങ്ക വിട്ടൊഴിയുന്നില്ല.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV UA-cam Channel: bit.do/JanamTV
Subscribe Janam TV Online UA-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
മുനമ്പം നിവാസികൾ സമരം നിർത്തിയാലും ബിജെപി ആ സമരം ഏറ്റെടുക്കണം ബിജെപി നേതാക്കൾ നിരാഹാരം തുടങ്ങി സമരം വിജയിപ്പിക്കണം
സ്വന്തം സ്ഥലമാണെങ്കിൽ നികുതി അടക്കാൻകഴിയും !! കയ്യെറിയ ഭൂമി യാണെങ്കിൽ കരമടക്കാൻ കഴിയില്ല
ആരുടെ ഭൂമിയാണ് അവർ കയ്യേറിയത് ഗുജറാത്തിൽ നിന്നു വന്ന ജിഹാദിയുടേതോ?
മുനമ്പം നിവാസികൾ ശ്വാശതമായ പരിഹാരം കാണും വരെ സമരം തുടരണം. വലത് ഇടത് പാർട്ടികൾ നിങ്ങളെ പലതും പറഞ്ഞ് ഇതിൽ നിന്നും പിൻതിരിപ്പിക്കാൻ നോക്കും. സ്വന്തം നിലനിൽപിന് വേണ്ടി മുന്നോട്ട് പോകണം.
Avasanam waqf board ellam kondupokum arum kanilla
Hindu Christian road vaiye nokkum
ഒരു മുക്യമന്ദ്രി വിചാരിച്ചാൽ തീരുന്ന ഒരു പ്രശ്നമല്ല ഇത് ഇത് പാർലമെൻഡിൽ ഭേതഗത്തി കൊണ്ട് മാത്രമേ ഇതിനു പരിഹാരം ഉണ്ടാവു എന്ന് അൽപ്പം മുലയുള്ള ആർക്കും അറിയാം പിന്നെ വെറുതെ ജനങ്ങളെ മോഹിപ്പിക്കരുത് ഓട്ടിനു വേണ്ടിയോ അധികാരത്തിനു വേണ്ടിയോ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഏൽക്കരുത് താൽക്കാലിക രാഷ്ട്രീയ രക്ഷപെടൽ ആകരുത് ഇത് മുനമ്പത്തു മാത്രമല്ല ഇന്ത്യയിൽ പലസ്റ്റേറ്റുകളിലും ജനം അനുഭവിക്കുന്നു രാഷ്ട്രീയത്തിനാണെങ്കിലും ഒരു അന്തസ്സ് വേണം അല്ലെങ്കിൽ അധികനാൾ പിടിച്ചു നിൽക്കാൻ പറ്റില്ല ജനം കാര്യങ്ങൾ അറിയാനുള്ള സംവിധാനം ഇന്നുണ്ട്
Jai munambam. Ldf and UDF Bhai Bhai 😂😂😂