മോഹൻ ചേട്ടാ നിങ്ങളുടെ വാക്കുകൾ കണ്ണ് നിറയ്ക്കുന്നു... 😔.... ഈ ജനറേഷനിലും ജയൻ എന്ന ആ വലിയ മനുഷ്യൻ തന്നെ ആണ് ഹീറോ... "സാഹസികതയെ വെല്ലു വിളിച്ച ധീരൻ "..... 💞🌹🌹🌹
ആദ്യകാലത്തുള്ള വിഗ്ഗുകൾ ഒട്ടും ചേർച്ചയില്ലായിരുന്നു..മൂർഖൻ മുതൽ അവസാനകാലത്തുള്ള എല്ലാ സിനിമയിലും ഉപയോഗിച്ച വിഗ്ഗുകൾ ജയനെ ഒരു ikon image സൃഷ്ടിക്കാൻ ശരിക്കും സഹായിച്ചിട്ടുണ്ട്.
വാക്കുകൾ ഒന്നും പറയാൻ എനിക്ക് അ അ അ സാധിക്കുന്നില്ല അത്രമാത്രം മുണ്ട് ജയൻ കുറിച്ച് വാക്കുകളിൽ ഒതുങ്ങുന്നതല്ല ജയൻ ജയൻറെ സിംഹാസനം അത് ജയന് മാത്രമുള്ളതാണ് ഇനിയൊരു ജയനെ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജയൻ വരൂ തീർച്ചയായും
Both Sukumaran and Soman had professional jealousy towards leading superstar of the 1980 remembered for his amazing stunt style, adventure action dimpled chin, exercised body ,chiseled features, and virile Mollywood roles, died on Nov 16th at the age of 41, for his unstopped progression in movie career. Jayan was very self determined person with full of confidence about his future.If he was alive 6 more months he will be well remembered as only and one Superstar in India because he had already signed couple of project for his Hindi films with Amitabh bachchan ,Rajnikanth Mithun chakravarthi etc. Jayan was a legend, an actor from the golden age of movies who lived well into his golden years, a humanitarian whose commitment to justice and the causes he believed in set a standard for all of us to aspire to. Unfortunately he was murdered by his fellow actors secret plan. Please remember his costars and pilot Sampath were finish their last journey after Jayan's death.Where was action hero Jayan's super dance in Garjanam along with this back ground music?Where was those film roll hiding with Pancha Pandavar? Wow!Indian Illumanti killed the legendary Jayan. Just like Micheal Jackson
Big Salute to the Previous Ex Defence personality of Indian Navy Services. Business man and short Span of period he make a big fans . Great thing. Good Physique Stylish And Good Sound.
Really he is a daring brave Action Hero in Malayalam Film industry. Never forget his fans of Kerala in Silver Screen. Without Dupe his action sequence without any technically on that Period. Really he make a Stardom in Industry.
മുരളിജയനെ എനിക്ക് വളരെ ഇഷ്ട്ടമാണ്... അവരുടെ മുഖത്ത് ഒരിക്കൽ നോക്കിയാൽ മതി.. ജയന്റെ മകൻ ആണെന്ന് ഉറപ്പിക്കാൻ... ഒരു dna ടെസ്റ്റും ആവശ്യമില്ല... മുരളി ജയൻ വൈകിയാലും ഫിലിമിൽ വരണം.
ജയമോഹനൻ ചേട്ടാ. എല്ലാം ഞാൻ അംഗീകരിക്കാം. പക്ഷേ ജയൻ ചേട്ടൻ കാട്ടാനയുമായി മൽപ്പിടുത്തം നടത്തി എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. ഞാൻ ജയൻ ചേട്ടനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.ജയൻ ചേട്ടൻ കഴിഞ്ഞേ മമ്മൂട്ടിയും മോഹൻലാലും എനിക്ക് ഉള്ളൂ.
ശ്രീകുമാരൻ തമ്പി സർ പറഞ്ഞു ജയൻ ചേട്ടൻ ഒരു എയർ ഹോസ്റ്റസുമായി പ്രണയത്തിൽ ആയിരുന്നു. അവരുമായി വിവാഹം നടത്താൻ ഇരിക്കുവായിരുന്നു എന്ന് . ഇദ്ദേഹം പറയുന്നു തമിഴിലെ നടിയുമായി വിവാഹം ഉറപ്പിച്ചിരുന്നു എന്ന് . ആരു പറയുന്നതാണ് വിശ്വസികേണ്ടത് ?????
Everybody comes with their stories. Jayan is not with us to confirm or deny. But I spoke with Jayan's driver Surendran and he also confirmed what Thampi Sir mentioned. I even had the name of that woman from the driver guy. I have lost that video somewhere, unfortunately!
ഇദ്ദേഹം പറയുന്നത് സത്യമായിരിക്കാനാണ് സാധ്യത. ശ്രീകുമാരൻതമ്പി, സീമ എന്നിവരൊക്കെ ഈ airhostess കഥ വെറുതെ തട്ടിവിടുന്നതാണ്. ഈ പാവം മനുഷ്യൻ ജയനോട് വളരെ attached ആണെന്ന് പറയുന്നത് കെട്ടാൽ അറിയാം. ലതയും ജയനും തമ്മിലുള്ള അടുപ്പത്തിൽ കലിതുള്ളി MGR ജയനെ തല്ലാൻ ആളെ വിട്ട കഥയൊക്കെ പരസ്യമായ രഹസ്യമാണ്.. ഇതൊക്കെ മറച്ചുവെക്കാൻവേണ്ടി ഉണ്ടാക്കിയ ഒരു കഥയാവാം airhostess
1.28 തൊട്ടു ഒന്നു കണ്ടു നോക്കു..ശരിക്കും പലരും പല രീതിയിൽ തള്ളി മരിക്കുന്നു..മരിച്ചു പോയില്ലേ തെളിവ് ഇല്ല.. പലരും പല രീതിയിൽ ഇല്ലാത്തത് വർണ്ണിക്കുന്നു...പലരും പറയുന്നു എന്റെ മടിയിൽ കിടന്നു മരിച്ചു ജയൻ ..ഒരാൾ അല്ല നിരവധി പേർ..ഇതിൽ ആരാണ് സത്യം പറയുന്നത്
അതേ 41രക്ഷപ്പെട്ടാൽ പിന്നെ ലോക പ്രശസ്തൻ ആകുമെന്നും ..എന്നാൽ 50 വീണ്ടും ഒരു അപകടം ഉണ്ടാവുമെന്നും അതിൽ നിന്നു രക്ഷ ഇല്ല എന്നും ജാതകത്തിൽ പറഞ്ഞിട്ടുണ്ട് .ജയന്റെ ജന്മം തന്നെ ഒരു അവതാരം ആണ് .കുട്ടികൾ ഇല്ലാതിരുന്നപ്പോൾ ,ജയന്റെ അച്ഛൻ ഒരു കൊട്ടാരം മാനേജർ ആയിരുന്നു .അവിടെ വന്ന ഒരു സന്യാസി യോടെ ഈ സങ്കടം പറഞ്ഞപ്പോൾ .ആ സന്യാസി ഒരു മന്ത്രം ചെല്ലി ,പഴം കൊടുത്തു ..ലോകം അറിയപ്പെടുന്ന ഒരു മകൻ ഉണ്ടാവുമെന്നും പറഞ്ഞു .ഉണ്ടായി കഴിയുമ്പോൾ ഒരു ആൽമരം നടണം എന്നും പറഞ്ഞു .പറഞ്ഞപോലെ അടുത്ത വർഷം ജയൻ ഉണ്ടായി .ജയന്റെ അച്ചൻ ആൽമരം നട്ടു .അതു ഇപ്പോളും ഉണ്ടെന്നാണ് അറിവ് .അയ്യങ്കാളി കൊല്ലത്തു വന്നപ്പോൾ കുഞ്ഞായ ജയനെ എടുത്തു ചോദിച്ചു .. ഈ വിഗ്രഹം ഏതു അമ്പലത്തിലെ ആണ് .അതായതു അമ്മ ആരാണ് ..ഇവൻ വലിയ പ്രശസ്തൻ ആകുമെന്ന് പറഞ്ഞു . ജയൻ കോളിളക്കത്തിന്റ ക്ലൈമാക്സ് ഷൂട്ടിങ്ങിനു പോകുമ്പോൾ ,ഇടയ്ക്കു കാർ കേടായി .ജയൻ പുറത്തിറങ്ങി നിന്നു .അപ്പോ റോഡ് വശത്തു നിന്ന ഒരു കയ് നോട്ടക്കാരന്റ അടുത്ത് ചെന്നു വെറുതെ നോക്കിച്ചു .അയാൾ ഒരു കാർഡ് എടുക്കാൻ പറഞ്ഞു .ജയൻ എടുത്തത് നരകാസുര വധം .വലിയ ഒരു അപകടം വരാൻ പോകുന്നു .സൂക്ഷിക്കണം എന്ന് അയാൾ ജയനോട് പറഞ്ഞു .ജയൻ ചിരിച്ചു കൊണ്ട് അയാൾക്കു 5 രൂപ കൊടുത്തു തിരികെ പോയി .അയാൾക്കു ജയനെ മനസിലായില്ലായിരുന്നു .പിന്നീടാണ് അതു ജയൻ ആണെന്ന് അറിഞ്ഞത് .ജയനെ കൊണ്ടു ഹെലികോപ്റ്റർ ആദ്യം മുട്ടിടിച്ചാണ് വീണത് .അപ്പോൾ ജയന്റെ കയ് ഹെലികോപ്റ്ററിൽ നിന്നും വിട്ടിരുന്നേൽ മരണം ഉണ്ടാകില്ലായിരുന്നു .കാലും കയ്യും കൂട്ടി പിണർന്നു ഹെലികോപ്റ്ററിൽ കേറാൻ നേരമാണ് അതു ബാലൻസ് തെറ്റി അതിവേഗം താഴോട്ട് വന്നത് .ആർക്കും പെട്ടന്നു കയ് വിടാൻ പറ്റില്ല .വീണ്ടും ഹെലികോപ്റ്റർ പറന്നു പൊങ്ങി നിലത്തു വന്നു ഇടിച്ചു അപ്പോൾ ജയന്റെ തലയുടെ പുറകേ വശം സിമെന്റ് തറയിൽ ഇടിച്ചു .ആ ഇടിയാണ് ജയനെ നമ്മുക്കു നഷ്ടം ആക്കിയത് .മറ്റൊന്ന് ജയൻ ആദ്യ ടേക്കിൽ എല്ലാവരും ok പറഞ്ഞിട്ടും സംതൃപതൻ ആയില്ല ..ആ വീഡിയോ ഒന്നു പതുക്കെ കണ്ടു നോക്കു .ജയൻ അറിയാതെ ,അതിൽ പിടിച്ചു കിടക്കുമ്പോൾ താഴോട്ട് നോക്കി എന്തൊക്കയോ നിർദേശം കൊടുത്തു ..അതു ജയന് ഒരു മിസ്റ്റേക്ക് ആയി തോന്നി , അതും കൂടി തിരുത്തി ഒന്നും കൂടി ഭംഗി ആക്കാൻ പാവം ആഗ്രഹിച്ചതും ആവാം .ആ മിസ്റ്റേക്ക് ഇല്ലായിരുന്നെങ്കിൽ ,വീണ്ടും എടുത്തില്ലായിരുന്നെങ്കിൽ ..അതിന് ശേഷം 5മിനിറ്റ് പോലും ആയില്ല ..ചെന്നെ കണ്ട കൊടും മഴ തുടങ്ങി ..ജയനെ പെരും മഴയിൽ കാറിൽ കൊണ്ടുപോകാൻ ഒരു പാട് പ്രയാസം ഉണ്ടായി .ഹോസ്പിറ്റലിൽ എത്താൻ ഒന്നര മണിക്കൂർ എടുത്തു . വീണ്ടും ഷൂട്ട് ചെയ്യുന്നതിന് മുന്നേ ആ മഴ പെയ്തിരുന്നേൽ സെറ്റ് അന്നേരം തന്നെ പാക്ക് അപ്പ് ആയേനെ ..മരണം ജയനെ കൊണ്ടുപോയെ പറ്റൂ എന്ന വാശിയിൽ ആയിരുന്നെന്നു തോന്നുന്നു .എന്നാൽ ജയൻ ഇന്നും മരണത്തെ പോലും തോൽപിച്ചു ...ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ആരാധകരേക്കാൾ കൂടുതൽ ആരാധകരെ സൃഷ്‌ടിച്ചു ഇന്നും മുന്നേറുന്നു . ജയന് പകരം ജയൻ മാത്രം .. 💚💚💚😪😪💚🙏🙏🙏🙏🙏
ശ്രീകുമാരൻ തമ്പി സർ ഏതോ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു, ജയൻ air india യിലെ ഏതോ air ഹോസ്റ്റസ് നെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു.. അവരുടെ ഫോട്ടോ ജയൻ കാണിച്ചിട്ടുണ്ട്.. ജയന്റെ മരണശേഷം ആ സ്ത്രീ കുറേനാളുകൾക്ക് വേറൊരു വിവാഹം കഴിച്ചു എന്നും പറഞ്ഞു..
അപ്പോ മോഹനേട്ട..ഒരു കാര്യം ചോദിക്കട്ടെ...ജയൻ കോളിളക്കം സിനിമയിൽ അഭിനയിക്കാൻ അല്ലെ പോയത്..അപ്പോ ആ സിനിമയിൽ അദ്ദേഹത്തിന് മേക്കപ്പ് വേണ്ടേ?? അതോ നേരെ കാറിൽ നിന്നും ഇറങ്ങി ഹെലികോപ്റ്ററിൽ തുങ്ങുകയായിരുന്നോ..നിങ്ങൾ അല്ലെ അയാളുടെ മേക്കപ്പ് മാൻ..നിങ്ങൾ അല്ലാതെ ആരും മുഖത്തു തൊടില്ല എന്നും പറഞ്ഞു..എന്റെ മോഹനേട്ട ഒരു പിടുത്തവും കിട്ടുന്നില്ല..നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്
Jayante death നെ കുറിച്ച് ജയമോഹൻ പറയുന്നകാര്യം കട്ട് ചെയ്തു എന്നാണ് മനസ്സിലായത്... ജയൻ retake ആവശ്യപ്പെട്ടു എന്ന നുണ കഥ സിനിമക്കാർ എല്ലാവരും ആവർത്തിച്ചാവർത്തിച്ചു സത്യമാക്കി. എന്നാൽ ജയനെ സ്നേഹിച്ച ഇദ്ദേഹം ആ നുണ തിരുത്തി സത്യം പറഞ്ഞു. അതുകൊണ്ട് കുറെ ആൾക്കാർ വീഡിയോ dislike ചെയ്തു.
എന്താ അല്ലെ..1.28 തൊട്ടു കേട്ടു നോക്കു..ജയൻ കാറിൽ കയറാൻ പോവുന്നു..അതും ഒരു കുന്നിന്റെ താഴെ വരെ നടന്നു പോയി..വീണ്ടും ഇയാളുടെ പുറത്തു തട്ടി യാത്ര പറയാൻ വീണ്ടും ആ കുന്നു കയറി വരുന്നു..പോട്ടെ da.. എന്ന വാക്ക് പറയാൻ..ഇത് തള്ളൽ മാത്രം.. മരിച്ചു പോയ ഈ ജയനെ കുറിച്ചു ഒരുപാട് പേർ പലതും പറയുന്നു..എന്റെ ഒക്കത്തു ഇരുന്നു വളർന്ന കുഞ്ഞാണ്.അവൻ ഇവിടെ മൂത്രം ഒഴിച്ചിരുന്നു.... ഞാൻ തന്നെ കുറെ വീഡിയോ യിൽ കണ്ടു ജയൻ എന്റെ മടിയിൽ കിടനാണ് മരിച്ചത്...എന്നൊക്കെ അപ്പോ ശരിക്കും എത്ര ജയൻ ആണ് മരിച്ചത്??????
ഈ ന്യൂ ജനറേഷൻ കാലത്തും 24 വയസ് മാത്രം ഉള്ള എന്റെ സൂപ്പർ ഹീറോ ജയൻ ചേട്ടൻ ആണ് .
ന്റേം
Mine too...💯
I also
Enteyum
സൗണ്ട് തീരെ ഇല്ല
ജയൻ എന്ന നടനെ ഒരു പാട് ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് ഞാൻ
54 വയസ്സായിട്ടും ജയനേ ദിവസവും ഓർക്കുന്ന ഏകവൃക്തി ഞാൻ മാത്രമേയുള്ളൂ എന്ന് വിചാരിച്ചു... miracle.. miracle..
ഞാനും ഉണ്ട്.
ഞാനും ഉണ്ട്
ഞാനും
മനസിൽ ഒരു വിങ്ങൽ വന്നു. നല്ല മനസുള്ള പ്രേക്ഷകനിൽ ആ മഹാ നടൻ ജയൻ സാർ ജിവിക്കുന്നു
ജയമോഹൻ ചേട്ടനോട് സംസാരിയ്ക്കാനുള്ള അവസരം എനിയ്ക്ക് ലഭിച്ചിട്ടുണ്ട് , ഒരു സൗമ്യനായ മനുഷ്യൻ . അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
മോഹൻ ചേട്ടാ നിങ്ങളുടെ വാക്കുകൾ കണ്ണ് നിറയ്ക്കുന്നു... 😔.... ഈ ജനറേഷനിലും ജയൻ എന്ന ആ വലിയ മനുഷ്യൻ തന്നെ ആണ് ഹീറോ... "സാഹസികതയെ വെല്ലു വിളിച്ച ധീരൻ "..... 💞🌹🌹🌹
Very touching . His words were from his heart . We can feel his pain . God bless Jayans soul
Good attempt - നിങ്ങളുടെ ശ്രമത്തെ അഭിനന്ദിക്കാതെ വരും. ജയൻ എന്ന നടൻ പ്രവചനങ്ങൾക്ക് അധീതനാണ്. മരണമില്ലാത്ത നടൻ
ജയൻ എന്നും ഞാൻ ഓർക്കും
ഇനി ഇങ്ങനെ ഒരു നടൻ ഉണ്ടാവില്ല
Thanks for the attempt. ഞങ്ങൾ കൊല്ലംകാരുടെ അഭിമാനമാണ് ജയൻ....Expecting more videos. Hats off ✌️
എന്നിട്ട് അയാൾ ജീവിച്ച വീടെങ്കിലും നിങ്ങൾ ബാക്കി വെച്ചോ?
❤❤❤ you jayettan
Genuine interview his love towards jayan is visible from his eyes many times he is controlling his emotions
ആദ്യകാലത്തുള്ള വിഗ്ഗുകൾ ഒട്ടും ചേർച്ചയില്ലായിരുന്നു..മൂർഖൻ മുതൽ അവസാനകാലത്തുള്ള എല്ലാ സിനിമയിലും ഉപയോഗിച്ച വിഗ്ഗുകൾ ജയനെ ഒരു ikon image സൃഷ്ടിക്കാൻ ശരിക്കും സഹായിച്ചിട്ടുണ്ട്.
ജയൻ സാറിന് തുല്യം ജയൻ സാർ മാത്രം ഉള്ളു
ജയമോഹൻ സാർ നന്ദി
Jayan the legendary action hero who changed the face of Malayalam Cinema ❤❤❤❤🌹🌹🌹
Only 2 kind actors in malayalam film industry until now. Prem Nazir & Jayan.
They will leave for ever.
Superb Interview...Jayan a Legend👍
ജയമോഹൻ ചേട്ടൻ താങ്കളെ ജീവിതത്തിൽ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായാൽ രണ്ട് കൈകളും ചേർത്ത് പിടിച്ചു എനിക്കൊരു മുത്തം തരണം..
Oh so cute❤❤
Jayan sir ennum.jeevikkunnu...
നന്ദി ഒരായിരം...
എല്ലാം കേൾക്കുമ്പോൾ. നെഞ്ചിൽ ഒരു വിങ്ങൽ
Kattanaallanattanaanegopalakrishnanaana
എനിക്ക് മനസിലായില്ല
ജയന്റെ ആത്മാർത്ഥ സുഹൃത്ത് തന്നെ താങ്കൾ
വാക്കുകൾ ഒന്നും പറയാൻ എനിക്ക് അ അ അ സാധിക്കുന്നില്ല അത്രമാത്രം മുണ്ട് ജയൻ കുറിച്ച് വാക്കുകളിൽ ഒതുങ്ങുന്നതല്ല ജയൻ ജയൻറെ സിംഹാസനം അത് ജയന് മാത്രമുള്ളതാണ് ഇനിയൊരു ജയനെ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജയൻ വരൂ തീർച്ചയായും
Maha nadan jayan sir namthil nanni sir
Both Sukumaran and Soman had professional jealousy towards leading superstar of the 1980 remembered for his amazing stunt style, adventure action dimpled chin, exercised body ,chiseled features, and virile Mollywood roles, died on Nov 16th at the age of 41, for his unstopped progression in movie career. Jayan was very self determined person with full of confidence about his future.If he was alive 6 more months he will be well remembered as only and one Superstar in India because he had already signed couple of project for his Hindi films with Amitabh bachchan ,Rajnikanth Mithun chakravarthi etc. Jayan was a legend, an actor from the golden age of movies who lived well into his golden years, a humanitarian whose commitment to justice and the causes he believed in set a standard for all of us to aspire to.
Unfortunately he was murdered by his fellow actors secret plan. Please remember his costars and pilot Sampath were finish their last journey after Jayan's death.Where was action hero Jayan's super dance in Garjanam along with this back ground music?Where was those film roll hiding with Pancha Pandavar?
Wow!Indian Illumanti killed the legendary Jayan. Just like Micheal Jackson
Interesting observation.. Do advise more on illuminati inside Kerala film industry
ee videyode first kanicha photo anu jayettante photoyil enik ettavuvistam....
Genuine interview... miss jayan sr
Big Salute to the Previous Ex Defence personality of Indian Navy Services. Business man and short Span of period he make a big fans . Great thing. Good Physique Stylish And Good Sound.
Oru naanayathinte iruvashangal-Jayan sir and Sathyan Master.
Really he is a daring brave Action Hero in Malayalam Film industry. Never forget his fans of Kerala in Silver Screen. Without Dupe his action sequence without any technically on that Period. Really he make a Stardom in Industry.
Love you sir godbless you
Jayante makan muralijayane kurichu ariyamenkilum aarum parayunnillaa. . . Bcz. . ..ayaal oru paavapettavanum vivaham kazhikkathe undaya makanayathukondum. ....enthayalum ayaal jayante swantham makan thanneyalle. . . .enthinee krooratha ayalodu vallaatha vidhiyayipoyi ayaludethu. ...
മുരളിജയനെ എനിക്ക് വളരെ ഇഷ്ട്ടമാണ്... അവരുടെ മുഖത്ത് ഒരിക്കൽ നോക്കിയാൽ മതി.. ജയന്റെ മകൻ ആണെന്ന് ഉറപ്പിക്കാൻ... ഒരു dna ടെസ്റ്റും ആവശ്യമില്ല... മുരളി ജയൻ വൈകിയാലും ഫിലിമിൽ വരണം.
A great man
Watch the interview with Stunt Master Tygarajan about Jayan.
Jeyan siirne kurichulla nalla ormakal orthedthu samsarichu jeyan sir orikkalum marikilla angayude ormakal ariininnum
Beautiful 😍
❤Jayan
ജയമോഹനൻ ചേട്ടാ. എല്ലാം ഞാൻ അംഗീകരിക്കാം. പക്ഷേ ജയൻ ചേട്ടൻ കാട്ടാനയുമായി മൽപ്പിടുത്തം നടത്തി എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. ഞാൻ ജയൻ ചേട്ടനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.ജയൻ ചേട്ടൻ കഴിഞ്ഞേ മമ്മൂട്ടിയും മോഹൻലാലും എനിക്ക് ഉള്ളൂ.
നാട്ടാനയുമായി ആണ് മൽപിടുത്തം നടത്തിയത്
ആ സമയത്ത് എന്തെങ്കിലും പറഞ്ഞുതടയാമായിരുന്നില്ലേ എങ്കിൽ ആ ദുരന്തം ഉണ്ടാവുമായിരുന്നോ
ചേട്ടാ ഒത്തിരി നന്ദി
Thanks 😍
Soud quality is poor. ശരിക്കും കേൾക്കുന്നില്ല .
എന്തുപറയാൻ., വാക്കുകൾ കിട്ടുന്നില്ല....... 😒
കല്ല്ശശിയു൦.പറഞതു൦ആദൃതെ.ടെക്ക്.ok.2.ാ൦മത്.ജയ൯റീടെക്ക്.വെണ൦എ൬്.നി൪ബന്ധ൦പിടിച്ച്.എ൬ാണ്.അപോഴാണ്.ഇത്.സ൦ഭവിച്ചത്.എതാഷരിആ൪ക്കു൦അറിയില്ലെ
bro janarthanan sir ne interview cheyyu
ഇത്രയും ആത്മത്ര ഉണ്ടായിട്ടാണോ ജയന്റെ മകനായ എന്നെ ഒന്ന് കാണാൻ ശ്രമിക്കാത്തത്.
ശ്രീകുമാരൻ തമ്പി സർ പറഞ്ഞു ജയൻ ചേട്ടൻ ഒരു എയർ ഹോസ്റ്റസുമായി പ്രണയത്തിൽ ആയിരുന്നു. അവരുമായി വിവാഹം നടത്താൻ ഇരിക്കുവായിരുന്നു എന്ന് .
ഇദ്ദേഹം പറയുന്നു തമിഴിലെ നടിയുമായി വിവാഹം ഉറപ്പിച്ചിരുന്നു എന്ന് .
ആരു പറയുന്നതാണ് വിശ്വസികേണ്ടത് ?????
തമ്പി സാര്‍ പുളു അടിക്കുന്നതാണു
Everybody comes with their stories. Jayan is not with us to confirm or deny. But I spoke with Jayan's driver Surendran and he also confirmed what Thampi Sir mentioned. I even had the name of that woman from the driver guy. I have lost that video somewhere, unfortunately!
@@jayanbiopic2630 so I watched a video saying he was having a son from a lady, at his place kollam. So is that true??
ഇദ്ദേഹം പറയുന്നത് സത്യമായിരിക്കാനാണ് സാധ്യത. ശ്രീകുമാരൻതമ്പി, സീമ എന്നിവരൊക്കെ ഈ airhostess കഥ വെറുതെ തട്ടിവിടുന്നതാണ്. ഈ പാവം മനുഷ്യൻ ജയനോട് വളരെ attached ആണെന്ന് പറയുന്നത് കെട്ടാൽ അറിയാം. ലതയും ജയനും തമ്മിലുള്ള അടുപ്പത്തിൽ കലിതുള്ളി MGR ജയനെ തല്ലാൻ ആളെ വിട്ട കഥയൊക്കെ പരസ്യമായ രഹസ്യമാണ്.. ഇതൊക്കെ മറച്ചുവെക്കാൻവേണ്ടി ഉണ്ടാക്കിയ ഒരു കഥയാവാം airhostess
ബോഡിയെ കുറിച്ച് ഒന്നും പറഞ്ഞത് ശേരി ആയില്ല ബോഡി സൂപ്പർ ബോഡി അല്ലെ വയറ്റിൽ 6 പാക്ക് ഇല്ലേലും കട്ടിങ്ങ്സ് ഉണ്ടായിരുന്നു വയറ്റിൽ
jayansur.shootting.locasioshanil.maricha.athyathenadan.ithupoleyoru.actor.LAKSHANGALIL.ONNEYULLU
😍🙏😍🙏😍🙏
❤️🔥❤️🔥🙌💔
🙏🙏🙏🙏🙏
1.28 തൊട്ടു ഒന്നു കണ്ടു നോക്കു..ശരിക്കും പലരും പല രീതിയിൽ തള്ളി മരിക്കുന്നു..മരിച്ചു പോയില്ലേ തെളിവ് ഇല്ല.. പലരും പല രീതിയിൽ ഇല്ലാത്തത് വർണ്ണിക്കുന്നു...പലരും പറയുന്നു എന്റെ മടിയിൽ കിടന്നു മരിച്ചു ജയൻ ..ഒരാൾ അല്ല നിരവധി പേർ..ഇതിൽ ആരാണ് സത്യം പറയുന്നത്
Sir, jayan sir jatakathil adheham 41 age il maranapedum ennundarunu ennulate satyamano please reply
Sathyamanu. Njan ketitund
അതേ 41രക്ഷപ്പെട്ടാൽ പിന്നെ ലോക പ്രശസ്തൻ ആകുമെന്നും ..എന്നാൽ 50 വീണ്ടും ഒരു അപകടം ഉണ്ടാവുമെന്നും അതിൽ നിന്നു രക്ഷ ഇല്ല എന്നും ജാതകത്തിൽ പറഞ്ഞിട്ടുണ്ട് .ജയന്റെ ജന്മം തന്നെ ഒരു അവതാരം ആണ് .കുട്ടികൾ ഇല്ലാതിരുന്നപ്പോൾ ,ജയന്റെ അച്ഛൻ ഒരു കൊട്ടാരം മാനേജർ ആയിരുന്നു .അവിടെ വന്ന ഒരു സന്യാസി യോടെ ഈ സങ്കടം പറഞ്ഞപ്പോൾ .ആ സന്യാസി ഒരു മന്ത്രം ചെല്ലി ,പഴം കൊടുത്തു ..ലോകം അറിയപ്പെടുന്ന ഒരു മകൻ ഉണ്ടാവുമെന്നും പറഞ്ഞു .ഉണ്ടായി കഴിയുമ്പോൾ ഒരു ആൽമരം നടണം എന്നും പറഞ്ഞു .പറഞ്ഞപോലെ അടുത്ത വർഷം ജയൻ ഉണ്ടായി .ജയന്റെ അച്ചൻ ആൽമരം നട്ടു .അതു ഇപ്പോളും ഉണ്ടെന്നാണ് അറിവ് .അയ്യങ്കാളി കൊല്ലത്തു വന്നപ്പോൾ കുഞ്ഞായ ജയനെ എടുത്തു ചോദിച്ചു .. ഈ വിഗ്രഹം ഏതു അമ്പലത്തിലെ ആണ് .അതായതു അമ്മ ആരാണ് ..ഇവൻ വലിയ പ്രശസ്തൻ ആകുമെന്ന് പറഞ്ഞു . ജയൻ കോളിളക്കത്തിന്റ ക്ലൈമാക്സ് ഷൂട്ടിങ്ങിനു പോകുമ്പോൾ ,ഇടയ്ക്കു കാർ കേടായി .ജയൻ പുറത്തിറങ്ങി നിന്നു .അപ്പോ റോഡ് വശത്തു നിന്ന ഒരു കയ് നോട്ടക്കാരന്റ അടുത്ത് ചെന്നു വെറുതെ നോക്കിച്ചു .അയാൾ ഒരു കാർഡ് എടുക്കാൻ പറഞ്ഞു .ജയൻ എടുത്തത് നരകാസുര വധം .വലിയ ഒരു അപകടം വരാൻ പോകുന്നു .സൂക്ഷിക്കണം എന്ന് അയാൾ ജയനോട് പറഞ്ഞു .ജയൻ ചിരിച്ചു കൊണ്ട് അയാൾക്കു 5 രൂപ കൊടുത്തു തിരികെ പോയി .അയാൾക്കു ജയനെ മനസിലായില്ലായിരുന്നു .പിന്നീടാണ് അതു ജയൻ ആണെന്ന് അറിഞ്ഞത് .ജയനെ കൊണ്ടു ഹെലികോപ്റ്റർ ആദ്യം മുട്ടിടിച്ചാണ് വീണത് .അപ്പോൾ ജയന്റെ കയ് ഹെലികോപ്റ്ററിൽ നിന്നും വിട്ടിരുന്നേൽ മരണം ഉണ്ടാകില്ലായിരുന്നു .കാലും കയ്യും കൂട്ടി പിണർന്നു ഹെലികോപ്റ്ററിൽ കേറാൻ നേരമാണ് അതു ബാലൻസ് തെറ്റി അതിവേഗം താഴോട്ട് വന്നത് .ആർക്കും പെട്ടന്നു കയ് വിടാൻ പറ്റില്ല .വീണ്ടും ഹെലികോപ്റ്റർ പറന്നു പൊങ്ങി നിലത്തു വന്നു ഇടിച്ചു അപ്പോൾ ജയന്റെ തലയുടെ പുറകേ വശം സിമെന്റ് തറയിൽ ഇടിച്ചു .ആ ഇടിയാണ് ജയനെ നമ്മുക്കു നഷ്ടം ആക്കിയത് .മറ്റൊന്ന് ജയൻ ആദ്യ ടേക്കിൽ എല്ലാവരും ok പറഞ്ഞിട്ടും സംതൃപതൻ ആയില്ല ..ആ വീഡിയോ ഒന്നു പതുക്കെ കണ്ടു നോക്കു .ജയൻ അറിയാതെ ,അതിൽ പിടിച്ചു കിടക്കുമ്പോൾ താഴോട്ട് നോക്കി എന്തൊക്കയോ നിർദേശം കൊടുത്തു ..അതു ജയന് ഒരു മിസ്റ്റേക്ക് ആയി തോന്നി , അതും കൂടി തിരുത്തി ഒന്നും കൂടി ഭംഗി ആക്കാൻ പാവം ആഗ്രഹിച്ചതും ആവാം .ആ മിസ്റ്റേക്ക് ഇല്ലായിരുന്നെങ്കിൽ ,വീണ്ടും എടുത്തില്ലായിരുന്നെങ്കിൽ ..അതിന് ശേഷം 5മിനിറ്റ് പോലും ആയില്ല ..ചെന്നെ കണ്ട കൊടും മഴ തുടങ്ങി ..ജയനെ പെരും മഴയിൽ കാറിൽ കൊണ്ടുപോകാൻ ഒരു പാട് പ്രയാസം ഉണ്ടായി .ഹോസ്പിറ്റലിൽ എത്താൻ ഒന്നര മണിക്കൂർ എടുത്തു . വീണ്ടും ഷൂട്ട് ചെയ്യുന്നതിന് മുന്നേ ആ മഴ പെയ്തിരുന്നേൽ സെറ്റ് അന്നേരം തന്നെ പാക്ക് അപ്പ് ആയേനെ ..മരണം ജയനെ കൊണ്ടുപോയെ പറ്റൂ എന്ന വാശിയിൽ ആയിരുന്നെന്നു തോന്നുന്നു .എന്നാൽ ജയൻ ഇന്നും മരണത്തെ പോലും തോൽപിച്ചു ...ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ആരാധകരേക്കാൾ കൂടുതൽ ആരാധകരെ സൃഷ്‌ടിച്ചു ഇന്നും മുന്നേറുന്നു . ജയന് പകരം ജയൻ മാത്രം .. 💚💚💚😪😪💚🙏🙏🙏🙏🙏
@@sreekumartn4718 thankalku ethoke engana ariyam?? e karyangal oke paranjatinu valare nanni unde...
@@sreekumartn4718
Tks
@@sreekumartn4718 sir, ഇനിയും ariyavunnathokke share cheyyamo?
ശ്രീകുമാരൻ തമ്പി സർ ഏതോ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു, ജയൻ air india യിലെ ഏതോ air ഹോസ്റ്റസ് നെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു.. അവരുടെ ഫോട്ടോ ജയൻ കാണിച്ചിട്ടുണ്ട്.. ജയന്റെ മരണശേഷം ആ സ്ത്രീ കുറേനാളുകൾക്ക് വേറൊരു വിവാഹം കഴിച്ചു എന്നും പറഞ്ഞു..
Watch the interiew with Sreekumaran Thampi Sir on this channel. Thanks
Ithil Aru Parayunnath Viswasikkum.🙄 Jayamohan Sir parayunnu Jayettan Marichillenkil oru Cinema nadiye kettum ayirunnu ennu.. Ennal Sreekumatan Thambi Sirnte interviewil parayunnu Oru Air Hostesne Kettumayirunnu ennu.. Ethanu Satyam? . Athu pole orupadu vairudyangal palarudeyum interviewil kaanunnu. Please clarify
Yp... mgr latha
Air hostess Anu sari
MGR latha യെയാണ് കെട്ടാ നിരുന്നത്. Airhostess കഥ ഒക്കെ മനപ്പൂർവം സൃഷ്ടിച്ചതാണ്.
Oru biopic movie edukkan ulla ella scopeum und
❤️❤️
സൗണ്ട് illedaa
Ok
😭😭😭😭
അപ്പോ മോഹനേട്ട..ഒരു കാര്യം ചോദിക്കട്ടെ...ജയൻ കോളിളക്കം സിനിമയിൽ അഭിനയിക്കാൻ അല്ലെ പോയത്..അപ്പോ ആ സിനിമയിൽ അദ്ദേഹത്തിന് മേക്കപ്പ് വേണ്ടേ?? അതോ നേരെ കാറിൽ നിന്നും ഇറങ്ങി ഹെലികോപ്റ്ററിൽ തുങ്ങുകയായിരുന്നോ..നിങ്ങൾ അല്ലെ അയാളുടെ മേക്കപ്പ് മാൻ..നിങ്ങൾ അല്ലാതെ ആരും മുഖത്തു തൊടില്ല എന്നും പറഞ്ഞു..എന്റെ മോഹനേട്ട ഒരു പിടുത്തവും കിട്ടുന്നില്ല..നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്
👍
Audio ഇടക്ക് ഇടക്ക് ഓരോ സെക്കന്റ് കട്ട് ആകുന്നു... അപ്‌ലോഡ് ചെയ്തതിന്റെ പ്രശ്നം ആണോ
It could be. Here in Australia I never experienced any issues. Been getting complains aout audio. Will definitely check. Thank you for the feedback!!
Ys audio ചില സമയങ്ങളിൽ cut ആവുന്നുണ്ട്..എന്നാലും ok👍
Jayante death നെ കുറിച്ച് ജയമോഹൻ പറയുന്നകാര്യം കട്ട് ചെയ്തു എന്നാണ് മനസ്സിലായത്... ജയൻ retake ആവശ്യപ്പെട്ടു എന്ന നുണ കഥ സിനിമക്കാർ എല്ലാവരും ആവർത്തിച്ചാവർത്തിച്ചു സത്യമാക്കി. എന്നാൽ ജയനെ സ്നേഹിച്ച ഇദ്ദേഹം ആ നുണ തിരുത്തി സത്യം പറഞ്ഞു. അതുകൊണ്ട് കുറെ ആൾക്കാർ വീഡിയോ dislike ചെയ്തു.
Jayanek lurching kottayam santa.bharanikavu sivakumar mosamai ezhithiyuttu undu
😭
കരയിപിച്ചല്ലോ
No Protection in That Airstrip in Sholyvaram near Red Hills. No safety make In Producer of Sugana Screens. No doubt their mystery happened.
എന്താ അല്ലെ..1.28 തൊട്ടു കേട്ടു നോക്കു..ജയൻ കാറിൽ കയറാൻ പോവുന്നു..അതും ഒരു കുന്നിന്റെ താഴെ വരെ നടന്നു പോയി..വീണ്ടും ഇയാളുടെ പുറത്തു തട്ടി യാത്ര പറയാൻ വീണ്ടും ആ കുന്നു കയറി വരുന്നു..പോട്ടെ da.. എന്ന വാക്ക് പറയാൻ..ഇത് തള്ളൽ മാത്രം.. മരിച്ചു പോയ ഈ ജയനെ കുറിച്ചു ഒരുപാട് പേർ പലതും പറയുന്നു..എന്റെ ഒക്കത്തു ഇരുന്നു വളർന്ന കുഞ്ഞാണ്.അവൻ ഇവിടെ മൂത്രം ഒഴിച്ചിരുന്നു.... ഞാൻ തന്നെ കുറെ വീഡിയോ യിൽ കണ്ടു ജയൻ എന്റെ മടിയിൽ കിടനാണ് മരിച്ചത്...എന്നൊക്കെ അപ്പോ ശരിക്കും എത്ര ജയൻ ആണ് മരിച്ചത്??????
Ramapuram Mohan
ningl annu matram koode poknje entha🙄🙄🙄🙄🙄🙄🙄🙄🙄🙄
പറയാൻ , വാക്കുകൾ പഠിച്ചിട്ട് വരിക
Kaattana alla nattana Aane
Podoo.jayan Oru air hostess Anu kettan erunathu
ഈശ്വരന് മാത്രം അറിയാം സത്യം 🙏🙏🙏