അയ്യോ ഇത് കണ്ടപ്പോ ഞാനും എന്റെ മാമനെ ഓർത്തുപോയി.. അയാൾക് ഒരേ ഒരു മോൾടെ വിവാഹത്തിന് എത്രയൊക്കെ ആൾക്കാരെ ചുരുക്കാൻ പറ്റുമോ അത്രയും ആൾക്കാരെ ചുരുക്കി വിളിച്ചു. തലേദിവസം റിസപ്ഷൻ പോലുമില്ല. എന്നാൽ അയാൾക് പൂത്ത പണവും
സ്കൂൾ, കോളേജ്, പഠിക്കുന്ന അര്ജന്റീന ഫാൻസിന് നാളെ ഉച്ചക്ക് ശേഷം... ശക്തമായ തലവേദന ' വയറു വേദന ഛർദി എന്നിവ വരാൻ സാധ്യത ഉണ്ട്... 😄😄 ചിലർക്ക് ഇന്ന് തന്നെ ശക്തമായ പനിക്ക് സാധ്യത 😄
എനിക്ക് ആദ്യം സാലറി കിട്ടിയപ്പോ ഞാൻ 750 ന്റെ സാധനം 950 കൊടുത്തു ഹൈപ്പര്മാര്ക്റ്റിൽ കേറി വാങ്ങിച്ചിട്ടുണ്ട്.. പണം പോട്ടെ പവർ വരട്ടെ അതായിരുന്നു ലൈൻ..😂😂 ഇപ്പൊ പിശുക്കന്റെ കല്യാണം പോലെ തന്നെയാ അവസ്ഥ
ഈ അച്ഛനെ ഞാൻ കുറ്റം പറയില്ല . അവർ അവരുടെ കഴിവിനനുസരിച്ചു ചെയ്യുന്നു . പിന്നെ കല്യാണം നടത്താൻ വീട്ടുകാർ ച്രലവാക്കണം എന്നത് പഴഞ്ചൻ ഏർപ്പാടാണ് . സ്വന്തമായി കഴിവുള്ളവർ കെട്ടിയാൽ മതി .
മോളോട് ഒളിച്ചോടാൻ പറ.... അപ്പൊ കല്യാണം മുഴുവൻ ലാഭിക്കാം...
Athe nanakkede അല്ലെ ഇത് ആകുമ്പോ ലാഭം ആയിരിക്കും ഡാടും ഹാപ്പി മോളും ഹാപ്പി
*ക്യാമറ Man വേണ്ട ഓഡിറ്റോറിയത്തിലെ CCTV Footage മതി* 🔥🔥😆🤣🤣
ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋ Portugal SUIIII.....😯🔥
Mmm messi🇦🇷
Forca portugal
Hajar
Messsiiiiii
🥰
എന്റെ മോനെ ഇജ്ജാതി പിശുക്കൻ അവനു പറ്റിയ മരുമോനും 😂😂🔥
ua-cam.com/video/gXMxX6N-CcM/v-deo.html
*മരുമോനും പിശുക്കൻ ആണെന്ന് അറിഞ്ഞപ്പോൾ അമ്മായിഅപ്പന്റെ ഒരു സന്തോഷം 🤣🤣*
Ayooooo🥵🥵🥵🥵🥵🥵🥵
penn kochu muchii
ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി ❤
മാര്യേജ് എപ്പിസോഡ് പൊളിച്ച അഖിൽ ഏട്ടൻ @ടീം 🔥🔥🔥
Muunjata maire
ഒരു പിശുക്കൻ ഇങ്ങനെയൊക്കെ ആണെന്ന് നന്നായി എടുത്ത് കാണിച്ച് തന്ന അഖിലേട്ടനും ടീം പൊളി..... 😂🔥🔥👌
തങ്കൻ ചേട്ടന്റെ
ua-cam.com/video/gXMxX6N-CcM/v-deo.html
ഇതിന്റെ രണ്ടാം ഭാഗം കുടി വരുവായിരുന്നേൽ powlichenne😊
Innu vannu 🎉
@@amalsureshkumar1495 ok😊
നിങ്ങൾ അഭിനയിക്കുകയാണോ ജീവിക്കുകയായോ nrd Team poliyeeii ഒരു രക്ഷേം ഇല്ല ijjaathi ACTING + EDITING + SCRIPT..= Akhil nrd team...!!🌝✨️❤️😍🥰🥰💯
ഇന്നത്തെ എപ്പിസോ പൊളി വേറെ ലെവൽ മാസ് 👍👍👍
പിശുകൻ അമ്മായിഅച്ഛന് പിശു പിശുകൻ മരുമോൻ👍. ഇത്രെയും കറക്റ്റ് ആയ ജാതകമാണെന്ന് തിരുമേനിപോലും വിചാരിച്ചു കാണില്ല 🤭🤭🤭🤭🤣
ഇതുപോലൊന്ന് സംഭവിച്ചാൽ... ആ പെണ്ണിന്റെ കാര്യം ഓർക്കുമ്പോഴാ.... ദയനീയം... 😹😹
Aa pennu rakshapedum.. pisukkiyale paisa undaku
😂😂ഞാനും ഒരു പിശുക്കൻ ആണ് 😂😂 200 രൂപ കയ്യിൽ കിട്ടിയ്യപ്പോ അത് ആരും എടുക്കാതെ ഇരിക്കാൻ 200 രൂപ കൊടുത്ത് പേഴ്സ് മേടിച്ചു 😌
വാണം
Good a Paisa orudom poyila
🌹
പിഷുകൻ idea 💡 pwilchu😂😂
Nala best son in law 😂😂
Climax pwilchii
പിശുക്കൻ വേറെ ലെവൽ 💯
Poli skit.. Poli acting ❤️❤️
Allam dhivasam kidilam content kondu varuna
Akhilanrd team 😁 vere levela 💥
പറ്റിയ മരുമകൻ 🤣😂....!!
അയ്യോ ഇത് കണ്ടപ്പോ ഞാനും എന്റെ മാമനെ ഓർത്തുപോയി.. അയാൾക് ഒരേ ഒരു മോൾടെ വിവാഹത്തിന് എത്രയൊക്കെ ആൾക്കാരെ ചുരുക്കാൻ പറ്റുമോ അത്രയും ആൾക്കാരെ ചുരുക്കി വിളിച്ചു. തലേദിവസം റിസപ്ഷൻ പോലുമില്ല. എന്നാൽ അയാൾക് പൂത്ത പണവും
അമ്മാവൻ പറയുന്നത് കാര്യം തന്നെ 😂 പൈസ വസൂൽ 😆👌👌👌
Perfect മരുമകൻ 😂🤣
സ്കൂൾ, കോളേജ്, പഠിക്കുന്ന അര്ജന്റീന ഫാൻസിന് നാളെ ഉച്ചക്ക് ശേഷം... ശക്തമായ തലവേദന ' വയറു വേദന ഛർദി എന്നിവ വരാൻ സാധ്യത ഉണ്ട്... 😄😄
ചിലർക്ക് ഇന്ന് തന്നെ ശക്തമായ പനിക്ക് സാധ്യത 😄
മരുമോനേ... അമ്മായിഅച്ഛാ..😂
Poli
പിശുക്കിന്റെ മാരക version 😅 achan pattiya marumone thanne kittiyallo🤭 business partner 😂😂
ഇത്രക്ക് വരിലെങ്കിലും ഞങ്ങടെ നാട്ടിലും ഇമ്മാതിരി ഐറ്റം ഒക്കെ ഉണ്ട് 😁
ആദ്യം കല്യാണം വിളിക്കാൻ പോയ വീട് ക്യാമറമന്റെ വീടിന്റ അടുത്ത് ഞാൻ കണ്ടു 😂😂
CCTV camera idea polichu. Oru new variety ✌️
മുത്തേ പൊളിച്ചു വേറെ ലെവൽ 🥰🥰🥰🥰🥰❤️
എനിക്ക് ആദ്യം സാലറി കിട്ടിയപ്പോ ഞാൻ 750 ന്റെ സാധനം 950 കൊടുത്തു ഹൈപ്പര്മാര്ക്റ്റിൽ കേറി വാങ്ങിച്ചിട്ടുണ്ട്.. പണം പോട്ടെ പവർ വരട്ടെ അതായിരുന്നു ലൈൻ..😂😂
ഇപ്പൊ പിശുക്കന്റെ കല്യാണം പോലെ തന്നെയാ അവസ്ഥ
😂😂
😂😂
Last line... Business partner 😂
Drone oo??
cctv Indo auditoriumthil ??😅😅😂😂😂
Athe mathi,,😂😂😂😂
പിശുക്കൻ ലെവൽ!🤣🔥💯
ഇവർക്ക് ഉണ്ടാകുന്ന മക്കൾ ഏത് ലെവൽ ആയിരിക്കും🤣🤣🤣
ഇതാണോ കൊച്ചേ കാമറാ മേനോന്റെ വീട് 😂😂😂😂
Content king ❤️
Pwoli content🤣🤣🤣🤣🤣🧡
Ithrem pishukkollaa aaarem kandittillaaa.... Anyway nice skittt
Ammayi appanum marumakanum polichu.😂😂😂😂😂
എജ്ജാതി ക്ലൈമാക്സ് 😁😁😁🙏
Super twist nalla best ammayiyappanum marumonum made for each other
ബിസിനസ് പാർട്ണർ 😂🤣🤣🔥
കണ്ടന്റുകളുടെ കിംഗ് 😍😍😍😍😍
0:50 nominu arinjooode ingot varunnavar paise tharum😹
2:00 🤣🤣🤣🤣
Pishukkan kollalo 👍👍😊💯💖❤️
Achan psycho thanne❤🔥💖
പിശുക്കൻ Akhil nrd 🔥🔥😅😜കല്യാണം ലാഭംഎപ്പോളും ചുമ Ano Akhil nu Akhil prasad poli 👌
എന്റെ കൊച്ചേട്ടാ 🙏👌👌👌🤣🤣🤣
Every time u come with superb ideas...... congratzzz broo
Sornam & ശ്രീധനം കൂടി ഉൾപെടുത്തമായിരുന്നു.. 😁
Small mistake: പത്താം തീയതി ഞായറാഴ്ച ആകുമ്പോൾ ഇരുപത്തിമൂന്ന് ശനിയാഴ്ച അല്ലേ ആവുക പക്ഷേ അവർ പറഞ്ഞത് തിങ്കൾ എന്നാണ്.🧐🤣
10 nxt month
23 ee month
ഹാജർ ഇടാൻ പറഞ്ഞു കൊണ്ട് ആരും വരുന്നില്ലേ 😂😁😁
Nalla marumonum ammayappanum
😂😂 bro big fan
Kalyana vdeo സിസിടിവിയിൽ നിന്നെടുക്കുന്ന അച്ഛൻ ബുദ്ധിമാൻ തന്നെ😅
5:00 epic 🤣
CCTV😄😂
Ithinum nallath oru rajister marriage kayikkunnathaane🤣
Business partner 😹🤣🤣🤣
Polii🌼🤣🤣
Poli
Pakshea call vilichappol pall kalannu poyi alle🤣🤣
Akhil chetta 😘😘😘😘
Bro fifa world കളിയെ കുറിച്ച് വീഡിയോ cheyyumoo❣️
Hi bro niqalude Ella videos njan kannarund niqalude UA-cam channel inu pattiya videos Mann niqal idunnath nice video Ann ketto
ഈ അച്ഛനെ ഞാൻ കുറ്റം പറയില്ല . അവർ അവരുടെ കഴിവിനനുസരിച്ചു ചെയ്യുന്നു . പിന്നെ കല്യാണം നടത്താൻ വീട്ടുകാർ ച്രലവാക്കണം എന്നത് പഴഞ്ചൻ ഏർപ്പാടാണ് . സ്വന്തമായി കഴിവുള്ളവർ കെട്ടിയാൽ മതി .
ഇത് എവിടെന്നാ കിട്ടുന്നെ. Script.. 👌🏻👌🏻👌🏻
എന്റെ ചങ്ക് രായപ്പന്റെ അതേ സ്വഭാവം 🤣
പൊളി വീഡിയോ ബ്രോസ് 😘
Poli sanam ellavarum kiduki thimrthu kalaki😅🙌💥💥
Vere level ❤❤❤❤❤
ചെരുപ്പ് പൊട്ടിയതിന് കംപ്ലയിന്റ് 😁😁😁🤣🤣
Marimonun ammayachanum onn poli
Ente ponno adipoli🤣🤣🤣
Ejjathi content making🙄💥
ബാ ബെരീം അഖിൽ nrd യുടെ പുതിയ video കണ്ടിട്ട് പോകാം 🥰😍
Lastil twist 😂😂😂😂😂😂😂😂
Engane poyale eni munnot jeevikku ennu kanichu thannu .😂😂😂😂😂😂😂
Bro ningalu poli thannea
Claimax polichu oru rakahayam illa
Akhil chetan and team❤️❤️❤️❤️❤️❤️.....
ഇവിടുത്തെ വീഡിയോ ഇഷ്ടപ്പെട്ടവർ ലൈക് അടിക്കുക 👍👍👍👍
Climax polichu...
അഖിലേട്ടോ.... പൊളിച്ചു... 😹😹
Akhil nte expression kannumbol thane chirivarum
മരുമോന് പറ്റിയ അമ്മായിയപ്പൻ ഇവർ എന്താ ഇരട്ടപെറ്റതാ 🤭🤭🤭
Climax😂👌🏻
Rupaa etaraa labham😂😂😂
Enthina thadiyum mishayum vadiche
Shoo.. aarokkeyo mention cheyyan Kay tharikkunu😅😅😅😅
അടിപൊളി, തകർത്തു 👍
pwoli... 😅👌🏻
*ഇപ്പഴാ മനസ്സിലായത് സിസിടിവി ഉണ്ടെങ്കിൽ വീഡിയോഗ്രാഫർ വേണ്ട*
ഞായർ 10 ആണെങ്കിൽ ഇ പറയുന്ന 23 ശനി ആണലോ കൊച്ചേട്ട😂😂 അപ്പൊ പിന്നെ എല്ലാ പുള്ളാരും വരുമല്ലോ 😁😁
Bookum kond kalyanam parayan nadakkunna aale adhyam ayitta kanunne 😂😂
എജ്ജാതി 🤣😹
ആ പെണ്ണിന്റെ ഒരു യോഗമെ 😄
*അസ്സൽ കൊല്ലം പിയൂറി🤭🤭🤭🦋🌺💃*
Athentha kollathe maathram paranje
ചക്കിക്കൊത്ത ചങ്കരൻ 😂
Best actor
My fevereat epidos 🎉