പറയാൻ വാക്കുകൾ ഇല്ല. വളരെ വിഷമഘട്ടത്തിൽ ആണ് ഞാൻ ഈ കോമഡി കാണുന്നത്. മനസ്സ് അറിയാതെ ചിരിച്ചു പോയി ഏറെ നാളിനു ശേഷം ഇത്രയും നല്ല കോമഡി ഇനിയും പ്രതീക്ഷിക്കുന്നു
ചെക്കൻ എല്ലാം ബമ്പർ അടിക്കാർ ഇല്ലെങ്കിലും അടിക്കുന്നതോക്കെ ഒരൊന്നൊന്നര item ആയിരിക്കും. ഈ പ്രോഗ്രാമിലെ ഏറ്റവും talented ആയിട്ടുള്ള കലാകാരൻ. നാദിർഷ പറഞ്ഞപോലെ aswin സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കട്ടെ
ഉടൻ പണം മത്സരാർത്ഥികളുടെ അവസ്ഥ ബുദ്ധിമുട്ട് ദാരിദ്ര്യം ഇവയെല്ലാം back ground മ്യൂസിക് ഇട്ട് റേറ്റിംഗ് കൂട്ടാൻ ഉപയോഗിക്കുന്ന അവസ്ഥ ഇവിടെ കാണിച്ചു നന്ദി അടിപൊളി സ്ക്രിപ്റ്റ് 👍🏻👍🏻👍🏻👍🏻
@@ambili833 ക്ഷമിക്കണം അമ്പിളി. ഞാൻ ഉടൻപണം രണ്ട് മൂന്ന് തവണയേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് ആ കാര്യത്തിൽ ഒരു അഭിപ്രായം പറയാൻ കഴിയില്ല.. മൊത്തത്തിൽ ഇവരുടെ സ്കിറ്റുകൾ അടിപൊളി ആണ്. പരമാവധി ആരെയും കളിയാക്കതെ കോമഡി ചെയ്യുന്നവരാണ്. ഇതിൽ വരുന്ന ചില ടീം ഡബിൾ മീനിങ് ഉള്ള സ്കിറ്റുകൾ ആണ് അവതരിപ്പിക്കാറ്. അത് compare ചെയ്തു പറഞ്ഞത് ആണ്.
മലയാള സിനിമയിലെ ഏതെങ്കിലും സംവിധായകർ ഇവരെ കാണുന്നുണ്ടെങ്കിൽ ഇവർക്ക് ഒരു വേഷം കൊടുക്കണം ഇവർ സിനിമയിൽ പൊളിക്കും സൂപ്പർ അഭിനയം 😍 സിദ്ദിഖ്-ലാൽ ഇവരെ 🙏🏻അഭിനയിക്കാൻ ഒരു ചാൻസ് കൊടുക്കണേ
അങ്ങിനെ നമ്മുടെ ഉടൻ പണം 3.0 യുടെ ആദ്യത്തെ സ്പൂഫ്.. കലക്കി.വളരെ രസകരമായിരുന്നു. അശ്വിന്റെ ആ entry തന്നെ ചിരിച്ചു ഒരു വഴിയായി😂😂🤣 അമ്മ പിന്നെ കട്ടക്ക് തന്നെ. മീനുന്റെ പ്രേക്ഷകരെ എന്നുള്ള സംഭവം അമ്മ ഗംഭീരമായി പറഞ്ഞു. പാവപ്പെട്ട എന്നേം കുടുംബത്തെയും മഴവിൽ മനോരമ ഏറ്റെടുക്കണം എന്നു പറഞ്ഞത് അടിപൊളി🤣🤣🤣🤣
അംഗൻവാടിയെ കുറിച്ച് പറഞ്ഞത് I. C. D. S. എന്താണ് എന്ന് അറിയില്ല പരസ്യമാക്കിയിട്ടു ആക്ഷേപിച്ചത് ശരിയായില്ല ഭാവിയിൽ I. C. D. S. നെ കുറിച്ച് അറിയുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ പരിപാടി ഓവർ ആക്ഷൻ ആയിപ്പായി
സൂപ്പർ troll👌 ഉടൻ പണം... പ്രോഗ്രാം ൽ നടക്കുന്നത്.. ഒന്നുകിൽ വരുന്നവരുടെ വിഷമം ചോദിച്ചു കരയിപ്പികും... അല്ലെങ്കിൽ പ്രേമ കഥ പറയണം... അല്ലെങ്കിൽ... DD യുടെ proposal..😂
മനോരമ ഏറ്റെടുത്തു സുമേഷ് 🤣🤣🤣🤣😍😍😘😘💯💯💯
♥️
Plus one exam enthayi sir
Haiii sir...😃🙂🙂
എങ്ക പത്താലും നീ 😂😂
Ms
മകന്റെ പേരിൽ അറിയപ്പെടാൻ ഭാഗ്യം ചെയ്ത 'അമ്മ.. "അശ്വിന്റെ 'അമ്മ"... ചിരിച്ചു മടുത്തു...
🙏🙏🙏
💯💯🥰🥰
ചിരിച്ചു മടുത്തു
Kaalame ningalithu kaanuka chiriyum maduthpolo
ua-cam.com/video/PSPVaM63zHk/v-deo.html
👆Alasandra troll🤩🙌
ഇക്കാലത്തു വൃത്തികേട് പറയാതെ ഇത്രേം ചിരിപ്പിക്കാൻ 😂😂😂😂പറ്റിയല്ലോ അവർക്ക് 😘😘😘😘❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻
100% sathym
@@Aamiizzz 🥰
Sathyam
Asianet comedy kannarudale
ചേച്ചിക്ക് ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് ഈ മകൻ...😍
ua-cam.com/video/NqLXAUYSnI0/v-deo.html
💯
💯💯💯💯💯💯💯💯
Aynu
💯💯
സ്വയം ട്രോളാൻ ഒരു മടിയുമില്ലാത്ത മനോരമയുടെ മനസ്സ് ആരും കാണാതെ പോകരുത് 🤣🤣
Supper....
One chan eru chan
Super pave
Ith troll alla.avarkk ith oru promotion aan
23 വിഡിയോ ഇട്ടിട്ടും വ്യൂസ് കിട്ടുന്നില്ല. ആരെങ്കിലും ഒന്ന് നോക്കുമോ . interesting വിഡിയോസ് ആണ് plzzz🙏😥
Ad sheriya sadan panam anna title song dd ano paadiye annoru samshayam
അമ്മ സൂപ്പർ... ഇനിയും വരണം...❤️❤️❤️❤️❤️
Ath parayan ee comaent nokki vannnatha njn😌🥳
ശരണിന്റെ comment നോക്കി വന്നതാ 👍
Saranine thapy vanna njan🙄
ശരണും അങ്ങനെ സൂപ്പർ ആയി 🙂🙂🙂🙂
വെളിപ്പെടുത്തിയ കമെന്റ് ❤️❤️❤️❤️
മലയാളികൾ ഏറ്റെടുത്തു രണ്ടുപേരെയും I 😍😍😍
👍🏻👍🏻
Super 🥰🥰🥰🥰😍😘😘😘
💯
ua-cam.com/video/8gJ6NubuYvs/v-deo.html
@Master Dude @ shanz xx
നസീർക്ക ഇത്രയും ചിരിച്ച വേറെ എപ്പിസോഡ് ഇല്ല😂🤣🤣
Correct
Onum podai ethelum kudatele chri chetude vara episodle 😣😒😣
Undu mano. Chettanum ajeesh. Chettanteyum episode
Seriya
Correct 😂
2:08 മകന്റെ Counter കേട്ട് 'അമ്മ പോലും ചിരിച്ച പോയ നിമിഷം ! ❤️😁
2:08
സത്യം, ഇപ്പൊ ആണ് ഞാൻ ശ്രദ്ധിച്ചത് 🤣
അശ്വിൻ ആണ് ഈ പരിപാടി ഉഷാർ ആക്കിയത് 🥰👍🏻
1.63k ആവാൻ ഒന്ന് സഹായിക്കാമോ ❤🤗🙏🏻......
No manoj vallamchuzhiy also
Manojettanum
ua-cam.com/channels/txFaduenT0d0vKmxfPSg5w.html
supper
ഞാൻ ഈ പ്രോഗ്രാമിൽ കണ്ടതിൽ വെച്ച് ഏറ്റവും ചിരിച്ച സ്ക്കിറ്റ്. 🔥❤️❤️
Njanum
🤷🏽♀️
Njaan mattedh yakshiyude 😹amboo 🤣
njanum🤣😂🤣🤣🤣🤣
ഞാനും
തുടക്കം മുതൽ ഒടുക്കം വരെ ഇത്രയും ചിരിച്ച ഒരു സ്കിറ്റ് ഇതല്ലാതെ മറ്റൊന്ന് കണ്ടിട്ടില്ല. നമിച്ചു സഹോരങ്ങളെ , എല്ലാ ഭാവുകങ്ങളും നേരുന്നു ....!
Ammayyum makanum aanu
നസീർക്ക ഇത്രയും ചിരിച്ചത് thatteem muttiyil അല്ലാതെ കണ്ടിട്ടില്ല 😍
ua-cam.com/video/W7_q9YBvQRc/v-deo.html
അവരുടെ ഫ്ലോറിൽ നിന്ന് അവരെ തന്നെ troll-ആൻ ഒരു range വേണം 😅😅😅🤣🤣🤣💯💯💯💯💯💯💯
ചിരിച്ചു ചിരിച്ചു പണ്ടാരഅടങ്ങി 😂😂😂😂😂😂😂😂😂👌👌👌👌
Halla pinne
Atha sathyam.
😂😂😂
Athu sheriyalle
അശ്വിൻ, അമ്മ, നിങ്ങൾ സൂപ്പർ, കൊച്ചുകുട്ടികൾ വരെ നിങ്ങളുടെ ഫാനാ 🤩
പറയാൻ വാക്കുകൾ ഇല്ല. വളരെ വിഷമഘട്ടത്തിൽ ആണ് ഞാൻ ഈ കോമഡി കാണുന്നത്. മനസ്സ് അറിയാതെ ചിരിച്ചു പോയി ഏറെ നാളിനു ശേഷം ഇത്രയും നല്ല കോമഡി ഇനിയും പ്രതീക്ഷിക്കുന്നു
🌐🌐🌐🌐🌐🌐🌐🌐😍😍😍😅😅😅😅😅😅😅😅😅👍👍👍💬
Correct me too
Yentha ithra veshamam
👍😍
Rajesh ji ,,Everything will be all right,, there is always a magical moment for everyone, so be strong ☺️. (More pain make u more strong)
മനോരമ എന്നെ ഏറ്റെടുക്കണം ഏറ്റെടുത്തെ പറ്റൂ 😜
ua-cam.com/video/NqLXAUYSnI0/v-deo.html
Mm
എന്നെയും 😜😜
ua-cam.com/channels/txFaduenT0d0vKmxfPSg5w.html
🤣🤣
ചിരിക്കാൻ വേണ്ടി മാത്രം വീണ്ടും വിണ്ടും വന്ന ഞാൻ 😂😂😂
ua-cam.com/video/W7_q9YBvQRc/v-deo.html.
🤚
Njanum
അശ്വിൻ ആണേൽ ബമ്പർ തന്നെ ❣️
ഭാഗ്യം ചെയ്ത ഒരമ്മ 🤗 മകന്റെ കൂടെ തന്നെ ഫേമസ് ആയി മാറി 👍❣️
തിരിച്ചു വരവ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്...!! എന്റെ മോനെ പൊളി..!! 😂😂😂 ഇവരുടെ പെർഫോമൻസ് കണ്ടിട്ട് ചിരിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല...!!🔥💪
Copy adich comment iddan nannamile
😺😸😹😻😼😽🙀😿😾
ua-cam.com/channels/txFaduenT0d0vKmxfPSg5w.html
ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു 😂😂ഗംഭീരം 👍👍👍👍👍👍👍
നസീറിക്ക ഇത്രയും ചിരിച്ച മറ്റൊരു സ്കിറ്റില്ല 😂😂
കൂടെ, കരയുകയും ചെയ്തു😭😭
Athene
😍😍😍😍😍😘
😍
ചെക്കൻ എല്ലാം ബമ്പർ അടിക്കാർ ഇല്ലെങ്കിലും അടിക്കുന്നതോക്കെ ഒരൊന്നൊന്നര item ആയിരിക്കും. ഈ പ്രോഗ്രാമിലെ ഏറ്റവും talented ആയിട്ടുള്ള കലാകാരൻ. നാദിർഷ പറഞ്ഞപോലെ aswin സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കട്ടെ
Jo
എത്രാമത്തെ പ്രാവശ്യം ആണ് കാണുന്നതെന്ന് അറിയില്ല but, ഇപ്പോഴും ചിരി നിർത്താൻ പറ്റുന്നില്ല 🤣🤣🤣
ഇതാണ് ഈ തിരിച്ചു വരവിനാണ് ഞാനും കാത്തിരുന്നത്. അശ്വിനും അമ്മയും പൊളിച്ചു ഒന്നും പറയാനില്ല💯💯💯💯💯💯💯💯🙏🙏🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏
, Super super super super super super
Cheesy cheesy
🙏🙏🙏🙏🙏🙏🙏🏻🙏🙏🙏🙏🙏🙏😭😭😭😍👌👌👌
Sapport plz
23 വിഡിയോ ഇട്ടിട്ടും വ്യൂസ് കിട്ടുന്നില്ല. ആരെങ്കിലും ഒന്ന് നോക്കുമോ . interesting വിഡിയോസ് ആണ് plzzz🙏😥
5 ദിവസം കൊണ്ട് 2.1 M വ്യൂവേഴ്സ്, "ഒരു ചിരിയുടെ" റെക്കോർഡ് ആണ് ഇതു, കുറഞ്ഞത് ഒരാൾ ഒരു 20 തവണ ഇതു ആവർത്തിച്ചു കണ്ട് കാണും 👍👍👍
Njn 30 thavana enkilum kandittundu
കുറച്ച് കുറയുമോ 😳
ua-cam.com/video/W7_q9YBvQRc/v-deo.html
Athukond views koodathilla....
2 ദിവസം കൊണ്ട് 2 മില്യൺ പുതിയ വിഡിയോ റെക്കോർഡ് 💖
രണ്ട് പേരും തകർത്ത് ⚡️... അവരുടെ ഫ്ലോറിൽ നിന്ന് അവരെ തന്നെ ട്രോളി 👏🏾😹
ua-cam.com/video/W7_q9YBvQRc/v-deo.html.
നോട്ടിഫിക്കേഷൻ വന്ന ഉടനെ ഓടി എത്തിയ അശ്വിൻ & അമ്മ സ്ഥിരം കാണികൾ ആരൊക്കെ🤪🤪🤩🤩
Me
Me
ഞാൻ ഉണ്ട് 😍
Me
23 വിഡിയോ ഇട്ടിട്ടും വ്യൂസ് കിട്ടുന്നില്ല. ആരെങ്കിലും ഒന്ന് നോക്കുമോ . interesting വിഡിയോസ് ആണ് plzzz🙏😥
എന്ത് പറഞ്ഞിട്ടും കാര്യല്ല. മനോരമ എന്റെ കുടുംബത്തെ ഏറ്റെടുക്കണം 🤣🤣🤣🤣🤣
😄
എന്റെയും
🙏🙏🙏
😂😂
ua-cam.com/channels/txFaduenT0d0vKmxfPSg5w.html
ഇത്രേയും ചിരിച്ച ഒരു സ്കിട് ഈ അടുത്ത ഇടക്കൊന്നും കണ്ടിട്ടില്ല... 😂❣️
ua-cam.com/video/W7_q9YBvQRc/v-deo.html.
അമ്മയും മോന്റെയും ഏറ്റവും നല്ല സ്കിറ്റ് 😄😄😄❤❤
നെസിർക ഇത്രേം ചിരിച്ച വേറെ എപ്പിസോഡ് ഉണ്ടാവുല്ല... ഉണ്ടകിൽ അത് നമ്മുട അശ്വിനെന്റ് പരുവാടി ആയിരിക്കും 😍🥳🥳
Correct
Yes💯💯
ലെ മീനാക്ഷിയും ഡേയ്‌നും : ഇവരെ ഇനിയും വളരാൻ അനുവദിച്ചു കൂടാ 😂❤️
😂😂
🤣😂😂🤣
Dain ok yaaa
But, Meenakshi ovara acting
😂😂
@@THUGLIFE-dh3jc over analle,kuzhappamella,enthayalum acting kuranjupoyennu parayellallo,athumathi.
@@smithashibu1124 😂😂🤣🤣
ഇത്തരം അടിപൊളി Skit ഉകളിൽ എങ്കിലും Judges ന്റെ അഭിപ്രായവും ഇതിന്റെ ബാക്കിയായി Upload ചെയ്യണമെന്ന് മഴവിൽ മനോരമയോട് അഭ്യർത്ഥിക്കുകയാണ്🙂🙏
Manorama maxil full episode kittum
7:29 എല്ലാവരും മീനാക്ഷിയോട് ചോദിക്കാൻ ആഗ്രഹിച്ചത് 😹😹
𝑷𝒐𝒍𝒊𝒄𝒉𝒖 𝒎𝒐𝒏𝒆😀😀😀😀
Correct
എന്റെ പൊന്നോ, ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂 സമ്മതിച്ചു അശ്വിനും അമ്മയും.
ua-cam.com/video/W7_q9YBvQRc/v-deo.html
അമ്മയെയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ
മഞ്ജു ചേച്ചി പറഞ്ഞത് ശെരിയാണ് ഇത് ഒരൊന്നൊന്നര തിരിച്ചു വരവാണ് മക്കളെ... ചിരിച്ചു സത്തു 😆😆😆😆😆😆😆😆😆😆😆😆😆 മരണ മാസ്സ് പെർഫോമൻസ് കലക്കി 😆😆😆😂😂😂😂😂🤣🤣🤣🤣🤣🤣🤣
1.63k ആവാൻ ഒന്ന് സഹായിക്കാമോ ❤🤗🙏🏻
Enth kandita chirichath ennu parayamooo?
ua-cam.com/channels/txFaduenT0d0vKmxfPSg5w.html
Sathyam
ലോകത്തു ആദ്യം ആയിട്ട് ആയിരിക്കും അമ്മ മകനെ ചേട്ടാ എന്ന് വിളിക്കുന്നത് 😂😂😂😂😂😂😂😂
ഇവരുടെ വേറെ episode ഒന്നും കണ്ടില്ലെന്നു തോന്നുന്നു...
@@ariswana അവരടെ എല്ലാം എപ്പിസോഡ് കണ്ടത് കൊണ്ടാണല്ലോ അവർ അമ്മയും മകനും എന്ന് അറിഞ്ഞത് 😂🤣😂
Real-life allalo stage program scripted items nu alle 🤦🤦🤦🤦🤦
ബിടി ഇല്ലാതെ പരുപാടി നടക്കില്ല...
എങ്കിൽ ഞാൻ കുറച്ച് കഞ്ചാവ് തരാം 😂😂😂
എന്റെ പൊന്നോ കുറെ കാലത്തിന് ശേഷം ഇത്രേം ചിരിച്ചത് 🤣🤣🤣
ua-cam.com/video/W7_q9YBvQRc/v-deo.html
ഈ കുടുംബത്തെ മനോരമ തന്നെ ആണ് നോക്കുന്നത് 😜
അതെ 😂👍
@@ZelinaMol 😜
ഉടൻ പണം മത്സരാർത്ഥികളുടെ അവസ്ഥ ബുദ്ധിമുട്ട് ദാരിദ്ര്യം ഇവയെല്ലാം back ground മ്യൂസിക് ഇട്ട് റേറ്റിംഗ് കൂട്ടാൻ ഉപയോഗിക്കുന്ന അവസ്ഥ ഇവിടെ കാണിച്ചു നന്ദി
അടിപൊളി സ്ക്രിപ്റ്റ് 👍🏻👍🏻👍🏻👍🏻
"ഒരാളിവടെ ദുരന്തം പറയമ്പം നീയ്യൻ്റെ പ്രെണയ കഥേയായിട്ട് വരല്ലേൻ്റ മോളേ...!!"😁😂😁💪💪💪🔥🔥👏
മീനാക്ഷിയുടെ അലർച്ചികൂവൽ നന്നായി കാണിച്ചു മീനാക്ഷി ഇതു കാണുന്നുവോ..🤣🤣🤣😂😂
അശ്വിൻ ചേട്ടാ ഈ എപ്പിസോഡ് കുറഞ്ഞതു ഒരു 50പ്രാവിശ്യം കണ്ടു കാണും ഞാൻ വലിയ ഒരു കോമെഡിയൻ ചേട്ടൻ ആകും 🥰🥰🥰
Paranjath pole aayi
എന്റെ അശ്വിൻ ചേട്ടാ. വേറെ ലെവൽ ആണ്.രണ്ടാളും
ചിരിച്ചു ചത്തു 😂😂😂😂
ചിരിക്കാൻ ഒരുപാട് ഉണ്ടായിരുന്നു. പൊളിച്ചു... തകർത്തു... 😍😍😍💞💞💞👏👏👏
ua-cam.com/video/W7_q9YBvQRc/v-deo.html
@@rameshtwinskartika കൊള്ളാം വീഡിയോ കണ്ടു kollam
@@rameshtwinskartika 6
Thimirthu
എപ്പോഴും കാണുന്ന എപ്പിസോഡ് ആണ് ഇത്
ഇത്രേം best episode ഈ program ഇൽ വേറെ കാണില്ല🤣🤣😁😁😁
അശ്വിൻ തിരിച്ചു വന്നു 👌😂👌👌😂പൊളിച്ചു 🙏
ua-cam.com/video/W7_q9YBvQRc/v-deo.html
ചിരിച്ചു ചിരിച്ചു മടുത്തു 😂, അശ്വിനും അമ്മയും പൊളി 🔥🙌❣️
മനോരമ മാത്രമല്ല കേരളം മൊത്തം ഏറ്റെടുത്തു.....ഇപ്പൊ രീൽസിൽ full ഇതാണ് 👍👍🔥🔥🔥
ഈ മച്ചാൻ അടുത്ത് തന്നെ സിനിമാക്കാരനാവും അതു ഉറപ്പാ ടൈമിംങ്ങ് അപാരം👍👍👍👍
ua-cam.com/video/W7_q9YBvQRc/v-deo.html
ഗാനം പാടി എടിഎം പൊകഞ്ഞു പോയി 😍😍😍 അമ്മയും മകനും അടിപൊളി..
ua-cam.com/video/NqLXAUYSnI0/v-deo.html
അശ്വിൻ വീണ്ടും നല്ല കോമഡികൾ കൊണ്ടുവരൂ കാത്തിരിക്കുകയാണ്
ua-cam.com/video/W7_q9YBvQRc/v-deo.html.
ഇതുപോലൊരു അമ്മേം മോനും 😍❤️ ഇതൊക്കെയാണ് സ്കിറ്റ്.. ഡബിൾ മീനിങ് പറഞ്ഞാലേ കോമഡി ആകൂ എന്ന് കരുതുന്നവർ ഇതൊക്കെ കാണണം.
അതെ സത്യം
Udan പണത്തിൽ വരുന്നവരൊക്കെ കൊറേ ദുരിതങ്ങൾ അനുഭവിക്കുന്നവരാണ്. അവരെ കളിയാക്കുന്ന പോലെ തോന്നി
@@ambili833 ക്ഷമിക്കണം അമ്പിളി. ഞാൻ ഉടൻപണം രണ്ട് മൂന്ന് തവണയേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് ആ കാര്യത്തിൽ ഒരു അഭിപ്രായം പറയാൻ കഴിയില്ല.. മൊത്തത്തിൽ ഇവരുടെ സ്കിറ്റുകൾ അടിപൊളി ആണ്. പരമാവധി ആരെയും കളിയാക്കതെ കോമഡി ചെയ്യുന്നവരാണ്. ഇതിൽ വരുന്ന ചില ടീം ഡബിൾ മീനിങ് ഉള്ള സ്കിറ്റുകൾ ആണ് അവതരിപ്പിക്കാറ്. അത് compare ചെയ്തു പറഞ്ഞത് ആണ്.
ലെ :വെട്ടിയാർ ജീ 😏
@@നോക്കണ്ടെടാഉണ്ണി ശരിയാണ്.👌👌 വെട്ടിയാർ ജി &അമ്മ (യുവനടി ശോഭന )❤️ ഇഷ്ടം
മലയാള സിനിമയിലെ ഏതെങ്കിലും സംവിധായകർ ഇവരെ കാണുന്നുണ്ടെങ്കിൽ ഇവർക്ക് ഒരു വേഷം കൊടുക്കണം ഇവർ സിനിമയിൽ പൊളിക്കും സൂപ്പർ അഭിനയം 😍 സിദ്ദിഖ്-ലാൽ ഇവരെ 🙏🏻അഭിനയിക്കാൻ ഒരു ചാൻസ് കൊടുക്കണേ
Sbnxvmx
ഒരു ചിരി ബബർ ചിരിയിലെ King.😘😘😘😘
ua-cam.com/video/W7_q9YBvQRc/v-deo.html
അശ്വിനെ കാണുമ്പോളേക്കും ചിരി വരും 😂😂
ua-cam.com/video/NqLXAUYSnI0/v-deo.html
അങ്ങിനെ നമ്മുടെ ഉടൻ പണം 3.0 യുടെ ആദ്യത്തെ സ്പൂഫ്.. കലക്കി.വളരെ രസകരമായിരുന്നു. അശ്വിന്റെ ആ entry തന്നെ ചിരിച്ചു ഒരു വഴിയായി😂😂🤣 അമ്മ പിന്നെ കട്ടക്ക് തന്നെ. മീനുന്റെ പ്രേക്ഷകരെ എന്നുള്ള സംഭവം അമ്മ ഗംഭീരമായി പറഞ്ഞു. പാവപ്പെട്ട എന്നേം കുടുംബത്തെയും മഴവിൽ മനോരമ ഏറ്റെടുക്കണം എന്നു പറഞ്ഞത് അടിപൊളി🤣🤣🤣🤣
രണ്ടുപേരെയും എനിക്കിഷ്ടമാണ് ❤❤
ഇന്നലെ ടിവിയിൽ കണ്ടു 😍 പൊളി എപ്പിസോഡ് ഇന്ന് രാവിലെ തൊട്ട് വെയിറ്റ് ആയിരുന്നു വീണ്ടും കാണാൻ റിപീറ്റ് മോഡ് ഓൺ 🔥
ua-cam.com/video/NqLXAUYSnI0/v-deo.html
റിപ്പീറ്റ് reapet.aye 🎵🎶🎼😁😁
നെസീർക്ക ചിരിച്ചു ചിരിച്ചു ബെസർ അമർത്താൻ മറന്നു പോയതാണോ പിന്നെ ആണ് ഞെക്കിയ 😂🤣🤣🤣🤣
അമ്മയും മോനും പൊളിയാണ് ... 👍🙏🌹❤️💖
ചിരിച്ചു ഊപ്പാട് വരുക എന്ന് മാത്രം അല്ല ചിരിച്ചു ഇരുന്നു പോയി "ഒരു വല്ലാത്ത "സഡൻ പണം "ആയി പോയി, സൂപ്പർ സൂപ്പർ സ്കിറ്റ് വെൽഡൺ അശ്വിൻ &അമ്മ 🙏🙏🌹🌹🌹👍
കാര്യം നസീറിക്കയെ കുറ്റം പറയുമെങ്കിലും ഇന്നലെ പുള്ളിക്കാരൻ ഗോൾഡൻ ബസർ അടിച്ചപ്പോൾ ഒരു ഇഷ്ട്ടം ഒക്കെ തോന്നിത്തുടങ്ങി
Etha episode
നസീർ 😇❤
ഏത് വേഷം കൊടുത്താലും സൂപ്പർ ആക്കുന്നു അമ്മയും മകനും 🥰🥰🥰🥰🥰🥰🥰
ഒരു രക്ഷയുമില്ല അടിപൊളി കോമഡി 🥰❤❤
ua-cam.com/video/W7_q9YBvQRc/v-deo.html
ഇവരെ രണ്ടുപേരെയും ഞാൻ ആദ്യം കാണുന്നത് കോമഡി ഉത്സവം ഓഡിഷൻ ടൈം ആണ്.. ഒരുപാട് സന്തോഷം 🥰
ua-cam.com/video/W7_q9YBvQRc/v-deo.html
ഇവർ രണ്ടുപേരും ഒരു രക്ഷയുമില്ല പൊളി ❤❤😘😘😘😍😍😍
അശ്വിന്റെ പാട്ട് കേട്ട് ATMവരെ പുകഞ്ഞു😂😂വലഞ്ചുഴിയുടെ Skitന് ശേഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Skit😘❤️💯👍
എത്ര തവണ കണ്ടു എന്നറിയില്ല....അടിപൊളി skit👌👌👌
ua-cam.com/video/W7_q9YBvQRc/v-deo.html
ഭാഗ്യം ചെയ്ത അമ്മ❤️❤️❤️❤️
അശ്വിൻ ചേട്ടനും അമ്മയും വേറെ ലെവൽ ആണ് ❤❤❤❤
ua-cam.com/video/W7_q9YBvQRc/v-deo.html
ഇതൊരു ഒന്നൊന്നര തിരിച്ചു വരവായിപ്പോയി... പൊളി ഒരു രക്ഷയുമില്ല 🔥🔥🔥
അമ്മയും മോനും വേറെ ലെവൽ 🥳🥳
പൊളിയാണ് അമ്മയും മകനും 👍👌👌❤❤
ua-cam.com/video/W7_q9YBvQRc/v-deo.html
💞💞
പാട്ട് കേട്ടപ്പോ എടിഎം തന്നപൊലെ ഒരു 10000 രൂപ ഞാനും തന്നേനെ 😂😂😂😂പ്രാരാപ്തം പറച്ചിൽ മനോരമ ഏറ്റെടുക്കണെ 🤣🤣🤣അയ്യൊ ചിരിച്ചു മടുത്തു 😂😂😂😂😂
Ejathi skit🤣🤣🤣🤣🤣 ചിരിച്ച് chathu😂😂😂😂
7:16
മിനാക്ഷിയെയും വെറുതെ വിട്ടില്ല... 😂
7:15 😆
അംഗൻവാടിയെ കുറിച്ച് പറഞ്ഞത് I. C. D. S. എന്താണ് എന്ന് അറിയില്ല പരസ്യമാക്കിയിട്ടു ആക്ഷേപിച്ചത് ശരിയായില്ല ഭാവിയിൽ I. C. D. S. നെ കുറിച്ച് അറിയുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ പരിപാടി ഓവർ ആക്ഷൻ ആയിപ്പായി
എൻ്റമ്മോ ചിരിച്ച് ചത്ത്🤣🤣🤣🤣🤣🤣🤣🤣
അശ്വിൻ ചേട്ടനും അമ്മേം ഒരേ പോളി 🤗👑😂😂
ua-cam.com/video/W7_q9YBvQRc/v-deo.html.
അശ്വിനും അമ്മയും തകർത്തു... 😍😍.😍
പരിപ്പാടി സൂപ്പർണ്👌👌👌👌❤❤❤
Nte chanal sub cheyo
@ANTAPPAN VLOGS ha
ഞാനും പണിക്ക് പോകാറില്ല manorama ഞങ്ങളെ ഏറ്റെടുക്കണം 🤣🤣👌👌
ഒന്നും പറയാനില്ല. എത്ര കണ്ടിട്ടും മതിയാവുന്നില്ല.super adipoli 👍😊😊😊😊😊😊❤️❤️❤️❤️❤️
കഴിഞ്ഞ കുറച്ച് episodes ഇവർക്ക് ബമ്പർ അടികാഞ്ഞപോ സങ്കടായി.അതോണ്ട് ഈ episode repeat അടിച്ചു കണ്ട് ആർമാദിച്ചവർ ആരൊക്കെ💯💜
ua-cam.com/video/W7_q9YBvQRc/v-deo.html.
അശ്വിന്റെയും,അമ്മയുടെയും പെർഫോമൻസ് പൊളിയാണ്😍
അഭിനയം പക്കാ നാച്ചുറൽ തന്നെയാണ്...!!❤️സ്ക്രിപ്റ്റ് കൊള്ളാം,ചിരിക്കാനുള്ള വകയുണ്ട്!!👏
ഹോ ബല്ല്യൊരു ജഡ്ജി ബന്നിരിക്കുന്നു പോയി കള്ള പണി നോക് നായെ 👹👹👹😠😠😠
ജഡ്ജിയയമ്മ പറഞ്ഞ് 😌
ആ മീനാക്ഷി ഉം ബീഡി യും ഒക്കെ കണ്ടാവോ ഇത് 😂😂😂
0:33 ഈ വരവ് തന്നെ ചിരിപ്പിച്ചു കളഞ്ഞു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇതുപോലെ ഒരുകാലാകാരനെ കേരളത്തിൽ കിട്ടിയത് നമ്മുടെ ഭാഗ്യം 💯
അശ്വൻ ചേട്ടാ Superr കേട്ടോ ഞാൻ കുറെ പ്രാവശ്യം കണ്ടും
ua-cam.com/video/W7_q9YBvQRc/v-deo.html
Aswin bhagyam cheitha ammayum monum 🥰🥰 chirichu chirichu vayyatayi🤣🤣
Nisar ikka ആദ്യമേ ചിരിച്ചു പക്ഷേ buzzer അമർത്തിയത് ഒരുപാട് കഴിഞ്ഞു 🙄🙄🙄🙄🙄
അത് എഡിറ്റിംഗ് മിസ്റ്റേക് ആണ് എന്ന് തോന്നുന്നു.
Nazeerikka last golden buzzer amarthi
Chirich poi marann poyadairikkum b
Athe ooola
@42K PRO 1 lakh kitti......nasir ikka golden buzzer amarthi
1 ON TRENDING🔥 അശ്വിൻ ചേട്ടൻ പൊളിയലെ ❤️🔥
ua-cam.com/video/W7_q9YBvQRc/v-deo.html
അമ്മയും മോനും സൂപ്പർ ആണ്❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Super---- രണ്ടു പേരും കലക്കി --- പറയാൻ വാക്കുകളില്ല ,
ua-cam.com/video/W7_q9YBvQRc/v-deo.html.
Naseetikka chirichittu buzzer adikan polum marannu poyi athepoluru high class skit ayirunnu 👌👌👌👌
എന്റെ അമ്മേ പൊളിച്ചു 👍 ചിരിച്ചു മരിച്ചു 😃😊😊😊 അശ്വിൻ ചേട്ടാ പൊളിച്ചു ഏറ്റോം ചിരിച്ച ഒരു പൊളി സാധനം ♥️
ഒന്നിലധികം തവണ കണ്ടത് ഞാൻ മാത്രമാണോ 😌🤪😍
Alla
Noo
സൂപ്പർ troll👌
ഉടൻ പണം... പ്രോഗ്രാം ൽ നടക്കുന്നത്..
ഒന്നുകിൽ വരുന്നവരുടെ വിഷമം ചോദിച്ചു കരയിപ്പികും...
അല്ലെങ്കിൽ പ്രേമ കഥ പറയണം...
അല്ലെങ്കിൽ... DD യുടെ proposal..😂
Sathyam
@@DARExDAWOODyT ❤️❤️
DD uyr
Sathyam
അശ്വിൻ പൊളി യാണ് ഇനിയും വരണം ഒരുപാട് ചിരിക്യാൻ ഉണ്ടായിരുന്നു
ഇങ്ങോളോടാണ് ഞാൻ ഈ ചോദ്യം ചോദിച്ചിരുന്നെങ്കിൽ എന്ത് പറയും
ഇടുക്കി
ഹ്ഹ അപ്പൊ ഇടുക്കി 🤣🤣😂😂😂
ua-cam.com/video/NqLXAUYSnI0/v-deo.html