ഇന്ന് ജമാദുൽ ആഖിർ 27 ആം ദിനം ... പോരിശകളേറെ നേടാൻ ഇന്നത്തെ പകൽ ചൊല്ലേണ്ട ദിക്ർ മജ്ലിസ് arshad

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 259

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 2 дні тому +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് നാളെ മുത്ത് ഹബീബിനോട് ഒപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @abdulkalam812
    @abdulkalam812 2 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @abdullahqatar3021
    @abdullahqatar3021 2 дні тому

    ഉസ്താദ് ദുആയിൽ എപ്പോഴും ഉൾപെടുത്തണേ 🤲🤲🤲മജിലിസ് എല്ലാം കാണാറുണ്ട് 🌹👍🕋

  • @Rasiya-is8go
    @Rasiya-is8go 2 дні тому +15

    ഈ മജ്ലിസിന്റെ ബർകത്തു കൊണ്ട് എന്റെ മനസ്സിന്റെ വിഷമങ്ങളും പ്രയാസങ്ങളും മാറി സന്തോഷവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Salma-n7s
    @Salma-n7s 2 дні тому +1

    Aameen ya rabbil aalameen 🤲🤲 dhuhaayil ulpeduthanee usthad aameen aameen aameen

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 дні тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ ഒ രുമിച്ചു കൂ ടൽ സ്വീ കരി ക്കെ ണമേ റഹ് മാനേ നമ്മുടെ മജ്ലി സിനെ പരിപ്പൂ ർ ണമായും സ്വീ കരി ക്കെ ണമേ റഹ് മാ നേ ഉസ്താദ് ദു ആ യിൽ ഉൾ പെ ടു ത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @SoudhaKa
    @SoudhaKa 2 дні тому +4

    മക്കൾ സ്വാലിഹീങൾ ആവാൻ ഉസ്താദ് ദുആ ചെയ്യണെ 🤲🤲😭

  • @HaneefaK-ve9yb
    @HaneefaK-ve9yb 2 дні тому

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവിന്റെ ജോലിയെടുത്ത പൈസ കിട്ടാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @shailaali5090
    @shailaali5090 2 дні тому +1

    ദുആ ചെയ്യണേ ഉസ്‍താതെ മനഃസമാദാനം കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲😭😭😭

  • @Asiya-z7y
    @Asiya-z7y 2 дні тому

    കടം വീടാനും പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @ArrowKing-n9l
    @ArrowKing-n9l День тому +1

    Usthade 🛑🛑Ente makan klasil poovan madiyan usthade nalla reethiyil pookunnundayirunnu pettannan madi pidichath usthade dua cheyyanam 🤲

  • @NaseemaNaseema2213
    @NaseemaNaseema2213 2 дні тому +3

    അസ്സലാമു അലൈക്കും ഇന്നത്തെ മജ്ലിസിൽ എന്റെ കെട്ടാനുള്ള പൈസ അവർക്ക് തരാൻ 10 ലക്ഷം രൂപ ഉണ്ട് മനസ്സിൽ തോന്നിപ്പിക്കാൻ ആയിട്ട് ദുആ ചെയ്യണം ഉസ്താദ് ഗ്രൂപ്പിലുള്ള എല്ലാവർക്കും അല്ലാഹു ആയുസ്സ് ആരോഗ്യവും നൽകട്ടെ ആമീൻ ഉസ്താദിനും

  • @jameela.v2648
    @jameela.v2648 2 дні тому +4

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് രോഗങ്ങൾ മഹാരോഗങ്ങൾ മാറാരോഗങ്ങൾഎന്നിവനൽകി ഞങ്ങളെ പരീക്ഷിക്കരുതേറബ്ബേ രോഗങ്ങൾ വരാതെ കാത്തു രക്ഷിക്കണേ റബ്ബേ വല്ല രോഗാണുക്കളും ഞങ്ങളുടെ ശരീരത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെങ്കിൽ അവയെല്ലാം നശിപ്പിച്ചു ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ വർക്കും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @muhammadshan9216
    @muhammadshan9216 2 дні тому +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @jameela.v2648
    @jameela.v2648 2 дні тому +2

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ടും തിങ്കളാഴ്ച രാവിൻറെ മഹത്വവും കൊണ്ട് എന്റെ വീട് വിറ്റ പണം മുഴുവൻ എൻറെ അക്കൗണ്ടിൽ എത്തണേ ആരിഫയുടെഅക്കൗണ്ടിലുള്ളപണംതിരികെതരാൻമനസ്സ്നൽകണേഈമാസംതന്നെതരാൻദുആ നാളെത്തന്നെ എൻറെ അക്കൗണ്ടിൽ എത്തണേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @faisal8827
    @faisal8827 2 дні тому +2

    വല്ലാത്ത ഒരു വിഷമത്തിൽ ആണ് ഞാൻ ഉസ്താദേ ദുആ ചെയ്യണേ.... എല്ലാവരും ദുആയിൽ ഉൾപെടുത്തണേ 🤲🏻😢😢

  • @AbdurahmanNalakath-p1x
    @AbdurahmanNalakath-p1x 2 дні тому +5

    Duayil njangaleyum ulpeduthane usthadhe

  • @Bsm-ov9ce
    @Bsm-ov9ce 2 дні тому +8

    അൽഹംദുലില്ലാഹ്..വീട് പണി പൂർത്തിയാവാനും ഹലാലായ മുറാദ് ഹാസിലാവാനും ദുആ ചെയ്യണേ ഉസ്താതെ.. ആമീൻ

  • @Noorjahan-m2u
    @Noorjahan-m2u 2 дні тому +1

    Alhamdurilla Alhamdurilla Ameen Ameen duayil ulpaduthane usthade 🤲🤲🤲

  • @jameela.v2648
    @jameela.v2648 2 дні тому +2

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @nafeesathulmisiriyapm5187
    @nafeesathulmisiriyapm5187 2 дні тому +2

    Njan lakshadweepkariyanu ente barthavu marichupoy adhehathinu vendi duva cheyyane....🤲🤲🤲ethiri manasamadanam kittunnathu usthadinete e prabashannavum dikrum kelkuboyanu😢🤲🤲🤲

  • @subaidakaladi2381
    @subaidakaladi2381 2 дні тому +2

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @ShameenaShajahan-u3c
    @ShameenaShajahan-u3c 2 дні тому +10

    അൽഹംദുലില്ലാഹ് ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ 🕋🤲🏻🤲🏻🤲🏻❤️

  • @patumapkm4490
    @patumapkm4490 2 дні тому +1

    Fathimma aakibate ee majelisinte barkate konde ente rogam shifayavanum manassinne samadanam kitanum dua cheyyane ente marichu poya ummachikum uppakum matu marichu poya ellavarkum paraloga Vijayam 😢 aakibate nannavan dua cheyyane ustade aameen yarabal aalameen 🕋🕋

  • @vkbeefstallchekku450
    @vkbeefstallchekku450 2 дні тому +1

    ഉസ്താദ് രോഗം മാറാൻ കടം വീടാൻ ദുഹാ ചെയ്യണം

  • @gamingwithhabis1808
    @gamingwithhabis1808 2 дні тому +1

    ഭർത്താവിന് ജോലി കിട്ടാനും സിഹ്ർ മാറിക്കിട്ടാനും കടം വീടാനും മക്കൾക്ക്‌ നല്ല മാർക്കോടെ വിജയിക്കാനും ദുആ ഉൾപ്പെടുത്ണേ

  • @FaseelaFasi-vr3jd
    @FaseelaFasi-vr3jd 2 дні тому +2

    ഒരു പാട് കടങ്ങളുണ്ട് വളരെ പ്രയാസ ത്തിലാണ് സ്വന്തമായി ട്ടോ രു വീടില്ല ദുആ ചെയ്യണേ😭😭😭😭😭🤲🤲🤲

  • @KadheejaNaduvath
    @KadheejaNaduvath 2 дні тому +1

    ഹലാലായ മുറാദ് ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 2 дні тому +2

    ഉസ്താദ് ദുആയിൽ ചേർക്കണേ ❤

  • @jabinaysha1819
    @jabinaysha1819 2 дні тому +1

    ദത്തയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 2 дні тому +1

    കഷ്ടപ്പാട് ആണ് ഉസ്താദ് സമാധാനം ഇല്ല ഉസ്താദ് കടങ്ങൾ ആണ് അല്ലാഹുവേ 🤲

  • @abidabeevim9449
    @abidabeevim9449 2 дні тому +1

    ആമീൻ 🙋🏻‍♂️🌹റ റജബ് മാസത്തിൽ ന്ന മ്മളെ എല്ലാം എത്തിക്കന്നെ അല്ലാഹ് ദുആയിൽ എന്നെയും എന്റെ കുടുംബത്തെ യു ഉൾപ്പെടത്തന്നെ🙋🏻‍♂️🌹❤️

  • @jeenasaleem3955
    @jeenasaleem3955 2 дні тому +1

    Aasalamu aalayikkum usthade 🤲🤲🤲🤲

  • @shibushibinashibushibina7640
    @shibushibinashibushibina7640 2 дні тому +8

    അൽഹംദുലില്ലാഹ് 🤲🤲🤲സുഖം ഇല്ല ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲

  • @Nusaifa_beevi
    @Nusaifa_beevi 2 дні тому +1

    Duail ulpeduthane usthade,🤲🤲🤲🤲🤲🤲🤲🤲🤲

  • @haneefabavutti6307
    @haneefabavutti6307 2 дні тому +2

    ഉസ്താദ് എന്റെ മകൾ ബാത്തുറൂമില് വിണിട്ട് കല് വേദ നആണ് നാല് കെല്ലം കഴിഞ്ഞു കുറവ്ഇല്ല ദ്ആ ച്ചയ്യണം 😩🕋

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 2 дні тому +2

    ഉസ്താദ് കടങ്ങൾ ആണ് അല്ലാഹുവേ 🤲

  • @REAPERAJU
    @REAPERAJU 2 дні тому +1

    ഉസ്താദേ 🏡🏡PLEASE

  • @ShalurafeeqShalurafeeq
    @ShalurafeeqShalurafeeq 2 дні тому +1

    Aameen aameen yarappalalameen alhamdulillah😊

  • @rahmunisa1601
    @rahmunisa1601 2 дні тому

    ഉസ്താദ് പ്രത്യേകം ദുഹാ ഹിൽ ഉൾപ്പൊടുത്തണം

  • @NadheeraSidhique
    @NadheeraSidhique 2 дні тому +1

    Alhamdulilaa usdhade duh cheyanam 🤲🤲🤲🤲🤲

  • @REAPERAJU
    @REAPERAJU 2 дні тому +2

    AMEEN😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ashikna-cx3hd
    @ashikna-cx3hd 2 дні тому +1

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ എല്ലാവർക്കും ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @JubainaJubaina.j
    @JubainaJubaina.j 2 дні тому +1

    മനസ്സിലുള്ള മുറാഫ് അസിലാവാൻ വേണ്ടി ദുആ ചെയ്യണം

  • @SoudhaKa
    @SoudhaKa 2 дні тому +1

    വാപ്പയുടെ രോഗം ഷിഫ ആകാൻ ദുആ ചെയ്യണെ 🤲😭🤲

  • @abu3740
    @abu3740 2 дні тому

    എന്റെ ആങ്ങളക് 12ലക്ഷം കിട്ടാനുണ്ട് അത് കിട്ടാൻ ദുഃആ ചെയ്യണേ ഉസ്താദേ. കടം വിടാൻ ദുഃആ ചെയ്യണേ

  • @AfithaIbrahim-v4t
    @AfithaIbrahim-v4t 2 дні тому +2

    Assalamu aleykum ente mole pedi mattanum sobavam nannavanum duha cheyu usthathee

  • @SoudhaKa
    @SoudhaKa 2 дні тому +1

    ഉമ്മ മരിച്ചിട്ട് ഇന്ന് 42 ദിവസം ആയി ഉസ്താദ് ദുആ ചെയ്യണെ 🤲🤲😭

  • @SubidamuhammedSubidamuhammed
    @SubidamuhammedSubidamuhammed 2 дні тому +4

    സാദാ എന്റെ മകന്റെ ജോലികൾക്ക് ബർക്കത്ത് ഉണ്ടാവാനും അവന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒക്കെ മാറാ ദുആ ചെയ്യണം ഉസ്താദ്

  • @rahimrawther6593
    @rahimrawther6593 2 дні тому

    ഇന്നത്തെ ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ.

  • @navasnavasvmpadam4968
    @navasnavasvmpadam4968 2 дні тому

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @shanusha5121
    @shanusha5121 2 дні тому +1

    Duayil ulpeduthane 🤲 🤲 🤲

  • @gafoorgafoor8267
    @gafoorgafoor8267 2 дні тому +43

    🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നത്തെ മജ്ലിസിൽ ഉസ്താദ് എന്റെ മോൾക്ക് മനസ്സമാധാനം കിട്ടാൻ ദുആ ചെയ്യണം ഞാൻ ഒരുപാട് പ്രശ്നത്തിലുള്ള ഒരാളാണ് ഉസ്താദ് എന്റെ കുടുംബത്തിന് ഏറ്റവും എന്റെ ഭർത്താവിന്റെ കുടുംബത്തിന് ആയിട്ടും എല്ലാവരായിട്ടും എന്നോട് ഒരു വെറുപ്പ് കൊണ്ട് സ്ഥാപനം ചെയ്യണം 🤲😭🤲 അമ്മ എന്റെ ചേട്ടത്തി എന്നോട് മിണ്ടു അതുപോലെ ആങ്ങള ആകെ ആങ്ങള എന്നോട് മിണ്ടുകയില്ല ഉസ്താദ് തീർച്ചയായിട്ടും ദുആ ചെയ്യണം 🤲😭🏄‍♀️🐠🏄‍♀️🐠 എല്ലാരും നല്ല നല്ലതുപോലെ ഒരുമിച്ച് ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യണം എന്റെ മോൾക്ക് മനസ്സമാധാനം കിട്ടാ അതുപോലെ എന്റെ മകന് അവിടെ സന്തോഷത്തോടെ പണിയെടുത്ത് സന്തോഷത്തോടെ ജീവിക്കാൻ ഉസ്താദ് ചെയ്യണം🤲😭🤲🤲😭😭😭🏄‍♀️🐠🐠🐠

  • @salimumma2397
    @salimumma2397 2 дні тому +1

    Duayil ulpeduthanee

  • @SoudhaKa
    @SoudhaKa 2 дні тому +1

    വീട്ടിൽ ഭർകത്ത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണെ 🤲🤲🤲😭

  • @jeenasaleem3955
    @jeenasaleem3955 2 дні тому +1

    Alhamthulilla 🤲🤲

  • @kadeejacp4500
    @kadeejacp4500 2 дні тому +1

    കടം വീടാനും മുറാദ് ഹാസിലാക്കാനും അസുഖം മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @sajidsabith1064
    @sajidsabith1064 2 дні тому +1

    Alhamdulillah Alhamdulillah

  • @muhammadfaizy.s3884
    @muhammadfaizy.s3884 2 дні тому +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @muhammedramees2491
    @muhammedramees2491 2 дні тому

    Ealla prayasangalum Ealla Rogavum maran vendi dua Cheyyana usthadea

  • @ShareefaShareefa-ij6rf
    @ShareefaShareefa-ij6rf 2 дні тому

    ദുആ ചെയ്യണേ ഉസ്താദ്

  • @jeenasaleem3955
    @jeenasaleem3955 2 дні тому +1

    Orupad prayasamanu maran dua cheyyane usthade 🤲🤲🤲🤲🤲

  • @FouziaK-l3w
    @FouziaK-l3w 2 дні тому +1

    Alhamdulillah. Aameen

  • @REAPERAJU
    @REAPERAJU 2 дні тому +2

    L AMEEN

  • @nazeemapk9734
    @nazeemapk9734 2 дні тому

    Duaayil ulpeduthane usthathe🤲🤲

  • @AyshaPp-ce9sv
    @AyshaPp-ce9sv 2 дні тому +2

    ഉസ്താദ് എൻ്റെ അസുഖങ്ങൾ മാറാൻ ദുഅഃ ചെയ്യണേ എൻ്റെ മകൾ പരീക്ഷയിൽ വിജയത്തിന് വേണ്ടിയും ദുഅഃ ചെയ്യണേ🤲

  • @hamdan-z1v
    @hamdan-z1v 2 дні тому +1

    Ameen🌙🌙🌙🌙mashaallh🌙🌙🌙🌙🌙

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 2 дні тому +1

    രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ 🤲🤲

  • @REAPERAJU
    @REAPERAJU 2 дні тому +1

    AMEEN😢

  • @asharani4904
    @asharani4904 2 дні тому +1

    Alhamdulillah
    Ameen 🤲🏻

  • @naseemashamsudeen5878
    @naseemashamsudeen5878 2 дні тому

    Alhamdulillah 🤲Aameenyarabbalalameen

  • @mohammedrameez3365
    @mohammedrameez3365 День тому

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @fayisumer6392
    @fayisumer6392 2 дні тому

    ÀmeenbirahmathikayaarhamarahimeenAlhamdulillah🤲🤲🤲❤❤❤

  • @SuharaKm-g4g
    @SuharaKm-g4g 2 дні тому

    ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ShamilaSyed-g4s
    @ShamilaSyed-g4s 2 дні тому +4

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ഹലാലായ മുറത്തുകൾ ഹാസിലാക്കൻ ദുആ ചെയണോ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @آمينبنتزيد
    @آمينبنتزيد 2 дні тому +2

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 അല്ലാഹുവേ നല്ല അറിവുകൾ ദിനേന എത്തിച്ചു തരുന്ന ഉസ്താദിനും ഇതിൻറെ അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🤲🤲

  • @ShajithaKassim
    @ShajithaKassim 2 дні тому +2

    ഉസ്താദ് ഞങ്ങ ൾക്ക് വേണ്ടി ദുആ ച്ചെയണേ

  • @SherifaValiyakath
    @SherifaValiyakath 2 дні тому +1

    Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen

  • @ameenaismail7956
    @ameenaismail7956 2 дні тому

    ദുആയിൽ ചേർക്നെ ഉസ്താദേ

  • @ayshaali9547
    @ayshaali9547 2 дні тому

    Brthavinderogam, sifayavan🤲🏻cheyyane

  • @RukiyaRasheed-r2g
    @RukiyaRasheed-r2g 2 дні тому

    അൽഹംദുലില്ലാഹ്, ആമീൻ

  • @muhammadsinanmuhammadshaiban
    @muhammadsinanmuhammadshaiban 2 дні тому

    കടം മാറാനും, കൊടുത്ത പൈസ തിരിച്ചു കിട്ടാനും, വീട് ആവാനും ദുഃആ chayyana

  • @shamnashihab5172
    @shamnashihab5172 2 дні тому +1

    ഉസ്താദേ കടം വിടാൻ ദുആ ചെയ്യണം മോള് കല്യാണം റാഹത്തോടുകൂടി കഴിയാൻ ദുആ ചെയ്യണം

  • @asmanisar2934
    @asmanisar2934 2 дні тому

    Ellaa halalaya muradukalum hasilakkaan dua cheyyanee

  • @Zerinmeharin
    @Zerinmeharin 2 дні тому

    അൽഹംദുലില്ലാഹ് 🤲🏻

  • @Sana-n6u2q
    @Sana-n6u2q 2 дні тому +1

    Ella halalaya muradhum hasilavan dhuaa cheyyane 🤲

  • @naseemak9251
    @naseemak9251 2 дні тому

    അൽഹഠദൂലിലാഹ് ആമീൻ

  • @_najma_illath
    @_najma_illath 2 дні тому +1

    ഞങ്ങൾക്ക് സ്വന്തമായി വീട്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @_irfan_fx
    @_irfan_fx 2 дні тому +4

    ഉസ്താദേ ദുആ ചെയ്യണേ കടങ്ങൾ കൊണ്ട് പ്രയാസത്തിലാണ് എന്റെ കുടുംബവും ഇക്കാകന്റെ കുടുംബവും ഹൈറാവൻ ദുആ cheyyanam😢🤲🤲🤲

  • @Snaseemabeevi01
    @Snaseemabeevi01 2 дні тому

    Duail ulppedthane usthade

  • @ShifaRizwan916
    @ShifaRizwan916 2 дні тому

    Usthaade ante mapplilante joli kittan vendi dua cheyyane 😢😢

  • @AKKASVLOGS824
    @AKKASVLOGS824 2 дні тому +3

    ആമീൻ ആമേൻ അൽഹംദുലില്ലാഹ് യാ റബേൽ ആലമീൻ 🤲🤲🤲🤲🤲🕋🕋

  • @SuharaKm-g4g
    @SuharaKm-g4g 2 дні тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @FathimathRazana
    @FathimathRazana 2 дні тому

    ആമീൻ.🤲🏻🤲🏻💚🕋❤️🤲🏻🤲🏻😪

  • @SuharaKm-g4g
    @SuharaKm-g4g 2 дні тому

    അമീൻ യാ റബ്ബൽ ആലമീൻ

  • @Ramla-s4c
    @Ramla-s4c 2 дні тому

    Alhamduliilla swandham veed avaan dua cheeyane ustha mubariz thagjal 🤲🤲

  • @shahalvt1617
    @shahalvt1617 2 дні тому

    Alhamdulillah Muradhugal hasilavan dua cheyyenee usthade

  • @ayshanaser2088
    @ayshanaser2088 2 дні тому +1

    Duayil ഉൾപ്പെടുത്തുക ഉസ്താദ്

  • @Jameelahussan
    @Jameelahussan 2 дні тому

    Nangalude 6 vayassaya makalude asugam shifayaakaan prethyekam dua cheyyane 🤲(perinthalamannayil ninn)

  • @aleemabyhameed7294
    @aleemabyhameed7294 2 дні тому

    Dual ulpadathanmu usthad💚