പാർട്ട് -15 |മരുമോളുടെ വക ഭർത്താവിന്റെ ബാപ്പാക്ക് കിട്ടിയ BIRTHDAY ഗിഫ്റ്റ്..😅|

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 447

  • @malappurambajithathakitche4048
    @malappurambajithathakitche4048 3 роки тому +64

    മക്കളെ നിങ്ങളുടെ വീഡിയോ നമ്മക്ക് പെരുത്ത് ഇഷ്ടമാണ്👍 നിങ്ങളുടെ അഭിനയം സൂപ്പർ ആണ് മക്കളെ👍

  • @ayaanachu7231
    @ayaanachu7231 3 роки тому +35

    ഇവരുടെ ഒരു video പോലും മിസ്സ്‌ ആകാദെ കാണുന്നവർ ഉണ്ടോ??
    അധ് പിന്നെ ചോയ്ക്കണ്ട ആവിശ്യം ilalo. ഒരു പ്രാവിശ്യം ഇങ്ങളെ video കണ്ടപ്പോ തന്നെ ഞാൻ addict ആയി അപ്പൊ ബാക്കി ഉള്ളവരെ കാര്യം ചോയ്ക്കണ്ട
    എന്തായാലും ഇങ്ങളെ എല്ലാ വിഡിയോസും പൊളി ആണ്.💖

  • @nihzacakes1957
    @nihzacakes1957 3 роки тому +19

    ഇവരെ വീഡിയോക്ക്‌ waiting ആണ് ഇപ്പൊ, adict ആയി പോയി അത്രയ്ക്കും 😊

    • @Sexyxxjimin
      @Sexyxxjimin 2 роки тому +1

      🤣🤣🤣🤣🤣🙄🌶️

  • @razirazit2615
    @razirazit2615 3 роки тому +10

    ആ ചെക്കൻ പൊളിച്ചടുക്കി എന്റെ മോനെ ❤️❤️

  • @razirazit2615
    @razirazit2615 3 роки тому +17

    എന്റെ മോനെ ഫലുളു ന്റെ ആക്ടിങ് ആണ് മോനെ ആക്ടിങ് വേറെ ലെവൽ പൊളി സാനം ❤️❤️❤️❤️

  • @suhailach5229
    @suhailach5229 3 роки тому +4

    Adipoli super 😍🥰🥰♥️♥️♥️♥️oru raksha lla chirich chirich oru paivaayi😂😂😂😂😂😂🤣🤣🤣❤️❤️❤️❤️

  • @pavithraprayag6141
    @pavithraprayag6141 3 роки тому +42

    പാവം വാപ്പ ബാങ്കിൽ അടയ്ക്കാൻ വെച്ചിരുന്ന പൈസ പോയി.. അത് പോട്ടെ എന്ന് വെക്കാം ..പക്ഷേ ആ പൈസ കൊണ്ടു വായിച്ച് ഫോണും പോയി... പൊളിച്ചു 👍👍👍❤❤❤😘😘

  • @annamolsaji5079
    @annamolsaji5079 3 роки тому +19

    ബാപ്പെടെ പൈസ എടുത്ത് ബാപ്പക്ക്
    തന്നെ ഗിഫ്റ്റ് കൊടുത്ത മൊതല്..!!😂

    • @hack25775
      @hack25775 3 роки тому

      പ്ലീസ് sabscrib

    • @glowberry4635
      @glowberry4635 3 роки тому

      @Master Dude @ shanz ente cheyydhal njanum cheyyam

  • @rasheedvt9737
    @rasheedvt9737 3 роки тому +3

    Mee Too Broo Iththannry yan Enteyum Avastha ( Nan valuth Ennalunm umma Enney kkondan Koliy Muyuvanum Eduppikkunnath ummakk Sugamilla malum lengilum )☺️☺️☺️☺️but Ennalum Enikk Entey ummaney👩🏻 ishttaman 🥰😍🥰😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘

  • @user-anandhu
    @user-anandhu 3 роки тому +15

    ഇക്കയുടെ വീഡിയോ കണ്ട് കമന്റ്‌ ഇട്ട് കിടന്ന് ഉറങ്ങിയാലാ എനിക്ക് ഉറക്കം വരു.....!😁❤️

    • @hack25775
      @hack25775 3 роки тому

      പ്ലീസ് sabscrib

    • @akkutheworld7823
      @akkutheworld7823 3 роки тому

      Adhaya
      .. ഇവർ ഒരിക്ക vidio ഇടാൻ മറന്നാൽ... നീ ഉറങ്ങില്ലേ 😅😅😅

    • @user-anandhu
      @user-anandhu 3 роки тому +1

      @@akkutheworld7823 ഞാൻ കണ്ണിൽ ഈർക്കളി വെച്ച് ഇരിക്കും....!😌

    • @ahsanfdllu9824
      @ahsanfdllu9824 3 роки тому

      @@user-anandhu Athaan😍😊

  • @mohamedrashid5081
    @mohamedrashid5081 3 роки тому +3

    ഇതുപോലെത്തെ നല്ല വീഡിയോസ് വരണം 😎😎💯💯💥

  • @hanna4716
    @hanna4716 3 роки тому +3

    Polichu 👌👌👌
    വാപ്പ Polichu 👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍
    വല്ലിമ്മ യുടെ പാട്ട് സൂപ്പർ ആണ് 😍😍😍😍
    ഫോൺ ഇപ്പോൾ കാണാൻ നല്ല രസമുണ്ട് 😂😂😂😂

  • @ashiiahzaanvlog
    @ashiiahzaanvlog 3 роки тому +1

    ❤️❤️❤️

    • @amnaamna5200
      @amnaamna5200 3 роки тому

      Hi... ❤️❤️❤️❤️❤️

  • @ms_xn_.__
    @ms_xn_.__ 3 роки тому +4

    Aashiyude t shirtinte naduvil vediyunda keri guise 😀.
    .
    .engilum aashikka poliyaan😍

  • @amazil545
    @amazil545 3 роки тому +8

    എന്റെ മോനെ..!🔥🔥🔥🔥🔥

  • @NoushidaSubairV
    @NoushidaSubairV 3 роки тому +3

    Adipoli👌 വല്ലിമ്മ പൊളിച്ചു 👌👌😂
    പുതിയ ഫോൺ പോയല്ലോ 🤩🤩

  • @messiedits4114
    @messiedits4114 3 роки тому +5

    കുട്ടിപ്പാ ❣️❣️

  • @sjkarmy
    @sjkarmy 3 роки тому +9

    Whatsapp മരിച്ചപ്പോൾ ഇവിടെ വന്നവർ ആയിരിക്കും കൂടുതൽ 😂😂

    • @voiceofyaseenbaqavialmisbahi
      @voiceofyaseenbaqavialmisbahi 3 роки тому

      Appo llavarde phonilum prshanam ano 🙄

    • @fathiriyas4672
      @fathiriyas4672 3 роки тому

      WhatsApp kittunnilla paranjappol kuttikale manassil ladu potti🤣🤣

    • @suneerbabu2764
      @suneerbabu2764 Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Vickyssupremacy
    @Vickyssupremacy 3 роки тому +21

    ഇങ്ങനൊരു മരുമോളെ കിട്ടാനും വേണം ഒരു ഭാഗ്യം...... 😂

  • @user-anandhu
    @user-anandhu 3 роки тому +1

    ദെത്തെടുക്കണങ്കിൽ നല്ലതിന് നോക്കി എടുക്കുള്ളു ബലാലെ ഉമ്മാന്റെ തഗ്.....!🤣👍

  • @asha1773
    @asha1773 3 роки тому +4

    VARIETY CUTTING OF PHONE...🤭🤭. Jameela... VERALEVEL 😁😁🤪🤪

  • @ayaanachu7231
    @ayaanachu7231 3 роки тому +16

    ബാപാടെ പൈസ എടുത്ത് ബാപക് തന്നെ ഗിഫ്റ്റ് വാങ്ങി കൊടുത്ത modhal..!😂

  • @Rithulkrishna318
    @Rithulkrishna318 3 роки тому +3

    Ummayude paatu aanu ithile oru thrill

  • @sjstechvlog8796
    @sjstechvlog8796 3 роки тому +5

    😂😂🤩ingal poli aan😂❤️

  • @FIFAGAMER49856
    @FIFAGAMER49856 3 роки тому +1

    നിങ്ങളുടെ എല്ലാ video യും poliyan ഇന്നെത്ത video poliyan 💥💥🔥🔥

  • @shibiliea
    @shibiliea 3 роки тому +2

    ബാപ്പന്റെ paisa എടുത്ത് ബാപ്പാക്ക് കൊടുത്ത ഇവൻ കില്ലാടി തന്നെ..!!😂

  • @amnaamna5200
    @amnaamna5200 3 роки тому +4

    Phone kashnamakkiyitt jameelante nadathamundallo ath kalakki🤣🤣😅😅😅

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 3 роки тому +1

    Bappakku മൂപ്പരെ ക്യാഷ് കൊണ്ട് ഗിഫ്റ്റ് വാങ്ങിയ അളിയൻ.😁ജമീല പിന്നെ പറയണ്ട..പാവം ബാപ്പ..poli.👍😍

  • @bincyt4668
    @bincyt4668 3 роки тому

    Adipoli, ummadae pattu polichuu,, ബാപ്പയുടെ കൈയിൽ നിന്നു പൈസ്സ എടുത്തു ഗിഫ്റ്റ് വാങ്ങി കൊടുത്ത അസർഫ്‌ polichu,,, 😁😁😁എന്നാൽ ജമീല പൊളിച്ചുഈ അത് കട്ട്‌ ആക്കി വീണ്ടും അടിപൊളി ഗിഫ്റ്റ് ആക്കി kodthilaee,,,,, enthylm sambhavm kalakiii,, പാവം അസർഫും ബാപ്പയും 🤪🤪🤪🤪🤪👌👌👌👌👌

  • @fidhaandfadhil6025
    @fidhaandfadhil6025 3 роки тому +2

    Ashii's vlog ഇഷ്ട്ടമുള്ളവർ like അടി
    👇

  • @sahva_ms4600
    @sahva_ms4600 3 роки тому +2

    ഇങ്ങനെ ഒരു മരുമോളെ കിട്ടാൻ ഭാഗ്യം വേണം വെല്ലിമ്മ പൊളി

  • @rayanvlog1024
    @rayanvlog1024 3 роки тому +2

    😂പാവം ബാപ്പ😂

  • @Depressionqueen-u2g
    @Depressionqueen-u2g 3 роки тому +1

    അയ്യോ physco ഭാര്യ.. 🙄അങ്ങനെ തെന്നെ വേണം 😁😁

  • @niyamol7233
    @niyamol7233 3 роки тому +1

    പാവം വാപ്പ ആറ്റുനോറ്റു കിട്ടിയ ഒരു ഫോണ് അത് മരുമോൾ കൊണ്ടോയി മുറിച്ചു 😁😘😘

  • @zenhasmedia2132
    @zenhasmedia2132 3 роки тому +1

    Nalla anusarana ulla Jameela😂😂😂

  • @Nikku_12347
    @Nikku_12347 3 роки тому +5

    ഞങ്ങളെ പോലത്തെ പാവങ്ങളെ support ചെയ്യാൻ ആരും ഇല്ല 🥺🥺

  • @sumisvillagefood7707
    @sumisvillagefood7707 3 роки тому +2

    പൊളിച്ചുട്ടോ 🤣🤣🤣😂😂 നിങ്ങള് poliyalle നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുകയായിരുന്നു plz this pin comment മൂന്ന് പേരും അഭിനയം poli🤣🤣🤣🤣 pin cheyyanne 🥰🥰🥰

  • @hairuajas2653
    @hairuajas2653 3 роки тому +7

    എന്റെ മക്കൾക്ക്‌ നിങ്ങടെ വീഡിയോസ് വളരെ ഇഷ്ടമാണ്.

  • @____4527
    @____4527 3 роки тому +1

    Machanmar poliyaatto😅😅😅😻

  • @ayishajisriya6388
    @ayishajisriya6388 3 роки тому +1

    Fadilu adaaar acting poli 🙌ellarum poli aykn iniyum adipoli vdo idanam ttoe

  • @shazi174
    @shazi174 3 роки тому +1

    Vallimante paat first😂😂😂😂😂🥰🥰🥰❤️💋💋💋💋

  • @ansiansi6568
    @ansiansi6568 3 роки тому +1

    Polichu 🤣🤣🤣

  • @jameelamuhammed5150
    @jameelamuhammed5150 3 роки тому +4

    🔥🔥🔥നിങ്ങൾ പൊള്ളിയ 🔥🔥🔥

    • @hack25775
      @hack25775 3 роки тому

      പ്ലീസ് sabscrib

  • @mohamedrashid5081
    @mohamedrashid5081 3 роки тому +3

    അടിപൊളി കോമഡി ഇനി ഇങ്ങനെ കുറെ കോമഡി വേണം ഒക്കെ

  • @musthafaap3208
    @musthafaap3208 3 роки тому +7

    ജമീലന്റെ പിരാന്ത് മാറാതെ ഉസ്മാന്റെ അടുക്കളപ്പണി കഴിയൂല 😄😄

  • @mohamedrashid5081
    @mohamedrashid5081 3 роки тому +1

    അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @BAJIUZz_jr
    @BAJIUZz_jr 3 роки тому +1

    Oro part mayi vann nankale santhoshippikkan varunn anshikkakk oru like

  • @shuhaibadheeba5532
    @shuhaibadheeba5532 3 роки тому +3

    Vallimayum,Pappim, ellarum. Polliya ❤️❤️❤️

    • @funcafe3342
      @funcafe3342 3 роки тому

      @Master Dude @ shanz ente channel cheyydhal cheyyam

    • @RishuRinusworld
      @RishuRinusworld 3 роки тому

      @@funcafe3342 entethu cheyyo

    • @funcafe3342
      @funcafe3342 3 роки тому

      @@RishuRinusworld ente cheyyu enna thurichum cheyyam

    • @RishuRinusworld
      @RishuRinusworld 3 роки тому

      @@funcafe3342 ok

  • @shorts-vh8ku
    @shorts-vh8ku 3 роки тому +4

    Adi poli ഡെമി sanam 🤣

  • @amirmuhammmed4675
    @amirmuhammmed4675 2 роки тому +1

    Ashii's vlog ishttam❤️

  • @aacraftworld9655
    @aacraftworld9655 3 роки тому +1

    ജമീലയുടെ അവസാനത്തെ പോക്ക് polichu😂😂😂😂😂🤣🤣🤣🤣🤣🤣

  • @__-ie6iu
    @__-ie6iu 3 роки тому +1

    ❤❤❤❤❤❤❤ aashi

    • @__-ie6iu
      @__-ie6iu 3 роки тому

      @IhsA Mehvish 😇

  • @abidajamal6187
    @abidajamal6187 3 роки тому +1

    Poli kakuusss❤️❤️😍😍😘😘

  • @minnuworks9064
    @minnuworks9064 3 роки тому +1

    Poli🤣പാവം phone poy😥

  • @thesnii5400
    @thesnii5400 3 роки тому +1

    Ith kanaan thudangiyath muthal pinne youtub thurakkunnath polum ithin vediyayi😜😜😜

  • @_jam_shee_na_Mv...
    @_jam_shee_na_Mv... 3 роки тому +1

    adi poli ♥️

  • @glowberry4635
    @glowberry4635 3 роки тому +1

    Yyo valimmaa ... patt polii ..🤣🤣😂😂

    • @hack25775
      @hack25775 3 роки тому

      പ്ലീസ് sabscrib

    • @funcafe3342
      @funcafe3342 3 роки тому

      @@hack25775 ente channel cheyyu enna njanum cheyyu sure

  • @ffstatus7548
    @ffstatus7548 3 роки тому

    സൂപ്പറായിട്ടുട് മക്കളെ 👍👍

  • @meghamuhemmill9020
    @meghamuhemmill9020 3 роки тому

    First like 😘😘😘

  • @ayaanachu7231
    @ayaanachu7231 3 роки тому +4

    Alhamdulillah
    216 k subscriber's
    216 k family aayi
    Yooooo........ ✨️😍
    Inim uyarangalil ethatte 🤲

  • @voiceofyaseenbaqavialmisbahi
    @voiceofyaseenbaqavialmisbahi 3 роки тому +1

    Oru sadnam mattorolude kayyil ninn vangumbo valath ki kond vanguka 😊

  • @AnshusVlog
    @AnshusVlog 3 роки тому +1

    ᴘᴡᴏʟɪ ʙʀᴏ ɴʏᴄ 🤣😍

  • @shamonmunnas2573
    @shamonmunnas2573 3 роки тому +2

    Bro പോളിയാണ് വേറെ ലെവലാണ്

    • @hack25775
      @hack25775 3 роки тому

      പ്ലീസ് sabscrib

  • @mirfavlogs85
    @mirfavlogs85 3 роки тому

    Ente ponnu mone ningle video kandu chirich chirich kuyagi 😀😄

  • @rasirasheedrasheed3503
    @rasirasheedrasheed3503 3 роки тому +2

    Last jameelante nadatham 😂👍

  • @ayaanachu7231
    @ayaanachu7231 3 роки тому

    ഇങ്ങളെ video കണ്ടിട്ട് ഒരു കമന്റ്‌ ഇട്ട്ടിലെങ്കിൽ എനിക്ക് ഉറക്കം വരൂല.😂 അഥവാ ഉറങ്ങാൻ kidanite ആണ് നോട്ടിഫിക്കേഷൻ വരനെങ്കിൽ video കണ്ടിട്ട് ഉറങ്ങൂ അല്ലെങ്കിൽ എനിക്ക് ഉറക്കാൻ വരൂല
    Video polichnde muthumanigale......🤭🤩

  • @keralayoutubers5755
    @keralayoutubers5755 3 роки тому

    First like ⚡️⚡️⚡️

  • @riyaspalam1140
    @riyaspalam1140 3 роки тому +1

    🤣🤣🤣🤣 wooh vallimaante paatt poliii 😍😍....................uuhh....vappante brdaykk.......vaapante paisa thanne eduth gift vaangi kodutha mahaaan 😂😂😂😂..............paavam vappa seriol engane kaana enn choichapo......tv on aakewtt athinte munnil camera vekkaaa...aaha anthas 😂🤣🤣🤣🤣🤣...........asrafea ijj paranjillea....enne aan ketti kodunnath enn........😂😂 Jameelante avastha angane aayii poyyii....appo thalkkalam......anne ketti kodunne enn vijaarichalaa 😂😂😂😂😂😂😂🤣🤣🤣...................jameelaanood phone cut aakan paranjppoo.............inganathe reethiyil okke cut aaakii tharum enn njn pratheekahichilla.......🤣🤣😂😂😂😂😂😂😍......video poliii

  • @_aesthetic_631
    @_aesthetic_631 3 роки тому +1

    Vellimma fans😎😎😎

  • @Prasanna864
    @Prasanna864 3 роки тому +1

    Powlichu 🤩😂

  • @messistatusvideo654
    @messistatusvideo654 3 роки тому

    🤣🤣🤣🤣🤣🤣 എന്റെ മോനെ പൊളി

  • @lammiyahhh111
    @lammiyahhh111 3 роки тому

    Ashis Vlog ethra കണ്ടാലും മടുപ്പ് വരില്ല😍🙌

    • @hack25775
      @hack25775 3 роки тому

      പ്ലീസ് sabscrib

  • @btsandtentacionfan1854
    @btsandtentacionfan1854 3 роки тому +1

    Pwoli bro Vere level😳

  • @billusworld7871
    @billusworld7871 3 роки тому +1

    Adipoli ashii ikka poli

  • @shamilashamil9873
    @shamilashamil9873 3 роки тому

    Adipoli video Super 😍

  • @billusworld7871
    @billusworld7871 3 роки тому +1

    Abiniam polichu ashhikka

  • @RAZIF.K
    @RAZIF.K 3 роки тому +1

    WhatsApp & Facebook & Instagram
    Full adichu pooyi guys 😅

  • @Pullothyyyy
    @Pullothyyyy 3 роки тому +1

    Ashis ikka polichu

  • @shadinrasheed2117
    @shadinrasheed2117 3 роки тому +1

    സാംസുങ് 😆🤣🤣

  • @Ne_sha.h
    @Ne_sha.h 3 роки тому +1

    First

  • @sainabarihma7459
    @sainabarihma7459 3 роки тому +1

    😂😂😂🤣🤣

  • @chikuzzwaynad878
    @chikuzzwaynad878 3 роки тому

    Chirichu chirichu oru vayikayi 😂😂🥰🥰

  • @adhilameen1746
    @adhilameen1746 3 роки тому

    Tenshen free capsule👍👍👌👌👌❤❤❤

  • @tomvlog905
    @tomvlog905 3 роки тому +1

    💪

  • @salihap.a9402
    @salihap.a9402 3 роки тому

    😂😂😂ingal kalakki

  • @hadimehza2256
    @hadimehza2256 3 роки тому +1

    First like

  • @mohamedrashid5081
    @mohamedrashid5081 3 роки тому

    നാളെ അടിപൊളി കോമഡി ഉള്ള വീഡിയോ വരണം

  • @ammadk5686
    @ammadk5686 3 роки тому

    Polichu 😃😆😃😆😃😆😃😆

  • @kenza_meharin
    @kenza_meharin 3 роки тому

    എന്തായാലും അടിപൊളി ആയി 🤣🤣🤣🤣🤣🤣🤣🤣👍😍😍😍😍

  • @muhammedmidlajmm2182
    @muhammedmidlajmm2182 Рік тому

    സൈക്കോ ജമീല 😂😅👍🥰

  • @giftchoiching8553
    @giftchoiching8553 3 роки тому

    Nigal poli ann makkale 😂😂😂

  • @hsshibu8218
    @hsshibu8218 3 роки тому +1

    വല്ലിമ്മ fans.like😌

  • @Public_funvideos
    @Public_funvideos 3 роки тому +2

    Guys.. WhatsApp Instagram Facebook work cheyyunnilla pani mudakki enn thoonnunnu😭😭😭😭😭😭

  • @hishamhisham1129
    @hishamhisham1129 2 роки тому +1

    Powlichu

  • @shafeeqshafeeqbabu6667
    @shafeeqshafeeqbabu6667 3 роки тому +1

    ഫോൺ ഇനി കട്ടാക്കാൻ പറയില്ല
    അസർപ്പിന്റെ ബോധം പോകും

  • @cruise9246
    @cruise9246 3 роки тому

    Aliyaa😂🤣🤣

  • @babiinnuvlog336
    @babiinnuvlog336 3 роки тому +1

    👍🏻👍🏻👍🏻

  • @nishanarichu1947
    @nishanarichu1947 2 роки тому +1

    വണ്ണം കുറക്കാൻ ഏറ്റവും എളുപ്പവയി യാതൊരു സൈഡ് effect ഇല്ലാത്ത 1% kamical ഇല്ലാത്ത product ഉണ്ട് താല്പര്യം ഉണ്ടങ്കിൽ കമന്റ്‌ അറിയിക്കണേ

  • @ponnushiwa9503
    @ponnushiwa9503 3 роки тому

    Adipoli😍😍

  • @anascreations6466
    @anascreations6466 3 роки тому +1

    ജമീലാ ന്നാലും വാപ്പാന്റെ ഫോണ് 🤣😂