ആദ്യത്തെ ഷോക്കിൽ ദിനേശൻ മരിച്ചില്ല, കയ്യിൽ ഇരുമ്പുകമ്പി വെച്ചുകൊടുത്ത് വീണ്ടും ഷോക്കടിപ്പിച്ചു

Поділитися
Вставка
  • Опубліковано 10 лют 2025
  • അമ്മയ്ക്ക് ആൺസുഹൃത്തുമായുണ്ടായ ബന്ധം കിരണിന് അപമാനമായി; ഷോക്കടിപ്പിച്ച് കൊല്ലാൻ നീണ്ട നാളത്തെ ആസൂത്രണം
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

КОМЕНТАРІ • 34

  • @MuraliMurali-vk1gv
    @MuraliMurali-vk1gv 7 годин тому +36

    അമ്മ കാരണം മകൻ്റെ ഭാവി നശിപ്പിച്ചു

  • @rasheedharakal8544
    @rasheedharakal8544 10 годин тому +67

    മകന് ഫുൾ സപ്പോർട്ട് 💯👍

  • @rajank5355
    @rajank5355 6 годин тому +14

    അഭിമാനമുള്ള മകൻ അവൻ അഭിമാനത്തോടെ ശിക്ഷ അനുഭവിക്കും മാനസികമായി തയ്യാർ ആകും 🙏

    • @gangatharangangatharan1998
      @gangatharangangatharan1998 Годину тому

      അമ്മയെ പിൻതിരിപ്പിക്കാൻ നോക്കാമായിരുന്നു അവന്... അത് ചെയ്യാതെ... ആരോടും പറയാതെ സിനിമയിലെ പോലെ... ഹീറോയിസം കാണിച്ചു...

  • @rajank5355
    @rajank5355 6 годин тому +8

    ആ മകൻ ചെയ്തത് ന്യായമായ തെറ്റ് ബഹുമാനപ്പെട്ട കോടതി അവരെ നിരപരാധിയക്കണേ 🙏🙏🙏🙏

  • @baijup4859
    @baijup4859 6 годин тому +11

    അമ്മയുടെ അവിഹിതബന്ധം അപമാനം തന്നെയാണ് ആ മകന്😢ഏതൊരു മകനെയുംഅമ്മയുടെ
    അമ്മയുടെഅവിഹിതബന്ധം സന്തോഷ് നൽകുമോ സാറേ😂

  • @അനീസ്
    @അനീസ് 5 годин тому +7

    നല്ല പയ്യൻ.👍

    • @gangatharangangatharan1998
      @gangatharangangatharan1998 Годину тому

      അമ്മയെ നന്നാക്കാൻ നോക്കി യില്ല... അതായിരുന്നു എളുപ്പം

  • @Fghjkjhhgftggyvvcc
    @Fghjkjhhgftggyvvcc 4 години тому +3

    Full support to this son.

  • @Y4seen_x1
    @Y4seen_x1 5 годин тому +4

    അവിഹിതം നടത്തുന്ന അഛനമ്മമ്മാർക്ക് ഇതൊരുപാഠമാകട്ടെ

  • @kalidasanpr2852
    @kalidasanpr2852 10 годин тому +10

    മാസങ്ങളായി ആസുത്രണം ചെയ്തിരുന്നെങ്കിൽ പാടത്തു കൊണ്ടുപോയി ബോഡി ഇടില്ല....

  • @AshwiniC-jz7xq
    @AshwiniC-jz7xq 6 годин тому +10

    ന്യൂജനറേഷൻ പേര് ആൺ സുഹൃത്ത്😂😂😂😂

    • @arunkumararun9346
      @arunkumararun9346 6 годин тому +1

      ബെസ്റ്റി ആയിരിക്കും😂😂

  • @rafeekrafeek5910
    @rafeekrafeek5910 4 години тому +4

    ആൺ സുഹൃത് എന്നുള്ള വാജകം ഒഴിവാക്കൂ

  • @ManojTk-py1br
    @ManojTk-py1br 10 годин тому +9

    മനസാക്ഷി. വിങ്ങുന്നതാണ്.ദു:ഖത്തിനും. പശ്ചാത്താപത്തിനും അടിസ്ഥാനം
    നമുക്ക്. തെറ്റായി തോന്നുന്ന കാര്യം
    കൃത്യം നടത്തിയാൾക്ക് ശരിയാണെന്ന് തോന്നുന്നുവെങ്കിൽ
    മനസാക്ഷി കുത്തുണ്ടാവില്ല
    ദു:ഖവും. പാശ്ചാത്താപവും
    ഉണ്ടാകില്ല

  • @Subramanyan-c2y
    @Subramanyan-c2y 7 годин тому +11

    മകന് കുറ്റകൃത്യം ചെയ്യാതിരിക്കാൻ പറ്റാത്ത സാഹചര്യം അവൻ്റെ അമ്മ ഉണ്ടാക്കികൊടുത്ത്, ദിനേശൻ ഇതർഹിക്കുന്നു

  • @hasanvavad1491
    @hasanvavad1491 4 години тому +5

    ആണ സുഹൃത്ത് അല്ലാ... കുടുബം കുട്ടി ച്ചോറക്കാൻ വന്ന നരധമൻ...... ❗❗

  • @abhayankvasu9307
    @abhayankvasu9307 24 хвилини тому +1

    ആൺ സുഹൃത്ത്‌ എന്നു പറയല്ലേ സുഹൃത്ത്‌ എന്ന വാക്കിന് ഒരുപാടു അർത്ഥം ഉണ്ട്. അമ്മേടെ കാമുകൻ, കളിക്കാരൻ, ജാരൻ, വരത്തുപോകുകകാരൻ എന്നൊക്കെ പറയു

  • @Sanju-960
    @Sanju-960 3 години тому +1

    എന്താണ് അവിഹിതം....??
    എങ്ങനെ ആണ് അമ്മയ്ക്ക് അവിഹിതം ഉണ്ടാകുന്നത്..?
    അയൽവക്കക്കാർ ഒക്കെ കാണില്ലേ ഇതൊക്കെ.. പാവം മോൻ.. എന്ത് ട്രോമ ആയിരിക്കും അയാൾക്ക് 😭😭

  • @AswinAshok-q5r
    @AswinAshok-q5r 6 годин тому +1

    Kiran very good high think 100 present

  • @Fghjkjhhgftggyvvcc
    @Fghjkjhhgftggyvvcc 4 години тому

    Judge will understand that sons situation and mental pressure.

  • @bineeshkumarK-dk7kt
    @bineeshkumarK-dk7kt 10 годин тому +2

    👍

  • @arunkumararun9346
    @arunkumararun9346 6 годин тому +2

    അസമയത്ത് കണ്ടവൻെറ വീട് കയറുന്നവർക്ക് ഇത് ഒരു മുന്നറിയിപ്പ് ആകട്ടെ😂നല്ലവനായ ദിനേശൻ രാത്രി മറ്റുള്ളവരുടെ വീട് കയറാൻ പോയത് എന്തിനു

  • @cppradish8742
    @cppradish8742 30 хвилин тому +1

    അമ്മയെ കൊന്നില്ല ,സ്‌നേഹം ഉള്ള പയ്യൻ

  • @abdusamad1751
    @abdusamad1751 2 години тому

    Super star kiran

  • @sandhyam6351
    @sandhyam6351 6 годин тому +5

    അവന്റെ വീട്ടിൽ വന്നിട്ട് അല്ലേ അങ്ങോട്ട്‌ ചെന്ന് അല്ലല്ലോ ഇതു ചെയ്തേ അപ്പൊ അവനെ വെറുതെ വിടണം

  • @ThomasPV-ry4vy
    @ThomasPV-ry4vy 9 годин тому +1

    അവരൊക്കെ അയൽ സംസ്ഥാനത്ത് നിന്നും വന്നവരാണ് മലയാളികളെ അല്ല😢

  • @AnvMub
    @AnvMub 9 годин тому +3

    Aammye kanikuu

  • @spacebug-k1f
    @spacebug-k1f 10 годин тому +2

    Alelum epozhum aannin maathrem aa kuttom sthre athijeevitha aa.

  • @aboobakernissar307
    @aboobakernissar307 7 годин тому

    കംബക്കാര്‍ ജാഗ്രതൈ😅

  • @savetalibanbismayam7291
    @savetalibanbismayam7291 9 годин тому

    😮😅

  • @Thetruth-p3s
    @Thetruth-p3s 4 години тому +2

    നല്ല കാര്യം ചെയ്ത രീതി അല്ലെ ഇത്. അവൻ സഹിക്കാവുന്നതിലും അപ്പുറം സഹിച്ചു കാണും. അവനെ കോടതി വെറുതെ വിടണം.

  • @ShahabadO
    @ShahabadO 9 годин тому

    👍