തിരുവാതിര മഹോത്സവം - 2018 ഒരു കാലത്ത് കേരളത്തിന്റെ ദേശീയ ആഘോഷമായിരുന്ന തിരുവാതിരയെയും കേരളത്തിന്റെ തനതുകലയായ തിരുവാതിരക്കളിയെയും പ്രേൽസാഹിപ്പിക്കുവാൻ വേണ്ടി തിരുവാതിരയോടന്നുബന്ധിച്ച് തിരുവാതിര മഹോത്സവം - 2018 എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നു.200ൽ അതികം അമ്മമാർ പങ്കെടുക്കുന്ന സമൂഹ ലളിത സഹസ്രനാമം, നിരവധി ടീമുകൾ പങ്കെടുക്കുന്ന തിരുവാതിരക്കളി മൽസരം, മെഗാ തിരുവാതിരക്കളി എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. സ്ഥലം: ശ്രീ ചാത്തൻ കണ്ടാർകാവ് ചുനങ്ങാട്, വരോട് ,ഒറ്റപ്പാലം, പാലക്കാട് . 31-12-2017,ഞായർ - രാവിലെ 8 മണി മുതൽ തിരുവാതിരക്കളി മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ താഴെ പറയുന്ന നമ്പറിൽ മുൻകൂട്ടി ബുക് ച്ചെയ്യുക....... ഫോൺ: 9995 420042,9847743240 വിജയികളെ കാത്തിരിക്കുന്നു. ഒന്നാം സമ്മാനം - 10001 രൂപ [ എം പത്മകുമാർ, സെക്രട്ടറി ചാത്തൻ കണ്ടാർകാവ് ]+ ട്രോഫി + സർറ്റിഫികറ്റ് + എവർറോളിങ്ങ് ട്രോഫി [ പ്രഭുരാജ് എടത്തോൾ ചുനങ്ങാട് ] രണ്ടാം സമ്മാനം - 7501 രൂപ [ശ്രീ രാജ് വയർനെറ്റിങ്ങ് കമ്പനി, ചുനങ്ങാട്, ഒറ്റപ്പാലം] +ട്രോഫി + സർറ്റിഫികറ്റ് മൂന്നാം സമ്മാനം - 5001 രൂപ [ സ്വർണ്ണ മഹൽ ജ്വല്ലറി മുരുക്കുംപറ്റ] +ട്രോഫി + സർറ്റിഫികറ്റ്...... കൂടാതെ മൽസരതിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോൽസാഹന സമ്മാനം ഉണ്ടായിരിക്കും...................... ബുക്കിങ്ങ് തുടങ്ങിയിരിക്കുന്നു, 25 ടീമുകൾക്ക് മാത്രമെ അവസരം ഉള്ളു, മുൻകൂട്ടി ബുക് ചെയ്യുക....... ഫോൺ: 9995 420042,9847743240
തിരുവാതിര മഹോത്സവം - 2018
ഒരു കാലത്ത് കേരളത്തിന്റെ ദേശീയ ആഘോഷമായിരുന്ന തിരുവാതിരയെയും കേരളത്തിന്റെ തനതുകലയായ തിരുവാതിരക്കളിയെയും പ്രേൽസാഹിപ്പിക്കുവാൻ വേണ്ടി തിരുവാതിരയോടന്നുബന്ധിച്ച് തിരുവാതിര മഹോത്സവം - 2018 എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നു.200ൽ അതികം അമ്മമാർ പങ്കെടുക്കുന്ന സമൂഹ ലളിത സഹസ്രനാമം, നിരവധി ടീമുകൾ പങ്കെടുക്കുന്ന തിരുവാതിരക്കളി മൽസരം, മെഗാ തിരുവാതിരക്കളി എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
സ്ഥലം: ശ്രീ ചാത്തൻ കണ്ടാർകാവ് ചുനങ്ങാട്, വരോട് ,ഒറ്റപ്പാലം, പാലക്കാട് .
31-12-2017,ഞായർ - രാവിലെ 8 മണി മുതൽ
തിരുവാതിരക്കളി മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ താഴെ പറയുന്ന നമ്പറിൽ മുൻകൂട്ടി ബുക് ച്ചെയ്യുക.......
ഫോൺ: 9995 420042,9847743240
വിജയികളെ കാത്തിരിക്കുന്നു.
ഒന്നാം സമ്മാനം - 10001 രൂപ [ എം പത്മകുമാർ, സെക്രട്ടറി ചാത്തൻ കണ്ടാർകാവ് ]+ ട്രോഫി + സർറ്റിഫികറ്റ് + എവർറോളിങ്ങ് ട്രോഫി [ പ്രഭുരാജ് എടത്തോൾ ചുനങ്ങാട് ]
രണ്ടാം സമ്മാനം - 7501 രൂപ [ശ്രീ രാജ് വയർനെറ്റിങ്ങ് കമ്പനി, ചുനങ്ങാട്, ഒറ്റപ്പാലം] +ട്രോഫി + സർറ്റിഫികറ്റ്
മൂന്നാം സമ്മാനം - 5001 രൂപ [ സ്വർണ്ണ മഹൽ ജ്വല്ലറി മുരുക്കുംപറ്റ] +ട്രോഫി + സർറ്റിഫികറ്റ്......
കൂടാതെ മൽസരതിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോൽസാഹന സമ്മാനം ഉണ്ടായിരിക്കും......................
ബുക്കിങ്ങ് തുടങ്ങിയിരിക്കുന്നു, 25 ടീമുകൾക്ക് മാത്രമെ അവസരം ഉള്ളു, മുൻകൂട്ടി ബുക് ചെയ്യുക.......
ഫോൺ: 9995 420042,9847743240
🎉
👍👍👍
superb
Beena Sunilkumar dj
Super ആരോമലേ:::::
super