WHATSAPP STATUS REACTION

Поділитися
Вставка
  • Опубліковано 4 чер 2020
  • Follow my second channel :
    Arjyouislive : / @arjyoulive
    Hello Guys,
    I am Arjun Sundaresan , Videos are Made for Fun /Entertainment Purpose .
    Feel free to subscribe if you like my contents .
    And Thank you for watching my video !!
    My instagram : / arjyou_
    My Facebook page : / arjunsundaresanofficial
    Thumbnail by : j.r_bharath...
    For enquiries contact : jimtrovert...
    For video submissions : storm_break...
    sandeep_par...
    Thank you !
  • Розваги

КОМЕНТАРІ • 32 тис.

  • @arjyou
    @arjyou  4 роки тому +6785

    ലൈവ് അടിച്ചു പോയി ഗുയ്സ് 😅 New video will be uploaded soon ..

  • @mubiharis6598
    @mubiharis6598 4 роки тому +8699

    മലയാളത്തിലെ കൂതറ സീരിയലുകൾ rost ചെയ്തു കാണാൻ ആഗ്രഹം ഉള്ളവർ ഒന്ന് present പറഞ്ഞു പോണേ 😁😁😁

    • @loveuall916
      @loveuall916 4 роки тому +39

      wow... very gud idea.... pwolikkum... malayalam onnum onnum alla hindi serial nte munpilu... loka durantham aanu...

    • @mubeena17
      @mubeena17 4 роки тому +13

      Ath thakarkkum👍👍

    • @athults9958
      @athults9958 4 роки тому +7

      Kollam

    • @sajinsaju5037
      @sajinsaju5037 4 роки тому +6

      Kidukkum

    • @qexplorers4491
      @qexplorers4491 4 роки тому +4

      Present🤪🤪🤪

  • @Hyla525
    @Hyla525 3 роки тому +5914

    സ്വന്തം ബർത്ഡേയ്ക്ക് മറ്റുള്ളവർ വിഷ് ചെയ്തത് മൊത്തം screensshot എടുത്ത് സ്റ്റാറ്റസ് ഇടുന്ന ഒരു പരുപാടി ഉണ്ട് ദൈവമേ... സഹിച്ചൂട

  • @anjananv9418
    @anjananv9418 3 роки тому +1539

    ഒരു കാര്യം പറഞ്ഞത് 100% ശരിയാ സിംഗിൾസ് ഒരിക്കലും ഇമ്മാതിരി സ്റ്റാറ്റസ് ഇടില്ല... ഞാൻ കണ്ടിട്ടുള്ള ആളുകളിൽ വച്ച്.....

  • @adithkurian3136
    @adithkurian3136 3 роки тому +842

    2021 - arengilum kannundo

  • @Hello-yz8vd
    @Hello-yz8vd 4 роки тому +2163

    രണ്ട് സ്റ്റാറ്റസ് ഇട്ടാൽ ഒന്നാമത്തെ സ്റ്റാറ്റസ് കണ്ടശേഷം രണ്ടാമത്തെ സ്റ്റാറ്റസ് കാണാത്തവരെ കണ്ടുപിടിച്ചില്ലെങ്കിൽ എനിക്ക് ഒരു സമാധാനവും ഇല്ല.

  • @arakkalaysha
    @arakkalaysha 3 роки тому +1596

    Sharechat ന്റെ വെണ്ടക്ക watermark ഉള്ള video status ഇടാത്തവർ എത്ര പേരുണ്ട്?😎

    • @ramshi1852
      @ramshi1852 3 роки тому +46

      Watermark removeril download cheythal aah vendaka avide indavilla 😂😂😂

    • @arakkalaysha
      @arakkalaysha 3 роки тому +23

      @@ramshi1852 thanku ramsheena ....Vilapetta arivinu😁😁😂

    • @ananthukl6132
      @ananthukl6132 3 роки тому +3

      Mee

    • @krrish25
      @krrish25 3 роки тому +1

      😌🤘

    • @lj3750
      @lj3750 3 роки тому +1

      😁😎

  • @harisu2368
    @harisu2368 3 роки тому +420

    ജോക്കർ status ഇട്ട frnd നോട് ഇതാരാ അറിയോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് - Singles ന്റെ ദൈവം അല്ലെ എന്ന് 🤣

  • @Sajithsubramanian
    @Sajithsubramanian 4 роки тому +1650

    Real സിംഗിൾസ് നു ഇങ്ങനത്തെ ചിന്തയെ ഇല്ല. അതുകൊണ്ട് അവർ ഇതൊന്നും ഇടില്ല.ശെരിയാണ് 😂😂😂👌

    • @vlogshan8630
      @vlogshan8630 4 роки тому

      കുറച്ച് ദുരന്തം പരസ്യങ്ങളെ ഒട്ടിച്ചതാണ്... ( First try )
      support ചെയ്യണേ💕💕
      ua-cam.com/video/xBm-bgyxjd8/v-deo.html
      ❤Support❤
      🔥Subscribe🔥

    • @aswin6253
      @aswin6253 4 роки тому

      poli poli

    • @Btuberavl
      @Btuberavl 4 роки тому

      ua-cam.com/channels/tJQooQKbRaw2K-O7lmjJFA.html
      Pls സബ്സ്ക്രൈബ്

    • @humanbeingo
      @humanbeingo 4 роки тому

      Poli sanam

    • @wirelesselectricity9505
      @wirelesselectricity9505 4 роки тому +1

      അത് true 👍😁

  • @subinsubin4721
    @subinsubin4721 4 роки тому +3881

    ശെരിക്കും ഉള്ള single.. ഞാൻ single ആണ് എന്നു പറഞ്ഞ് status ഇടില്ല...😃😃😃 Singles ന് അത്‌ ആലോചിച്ചു നടക്കാന്‍ സമയം ഉണ്ടാവില്ല....currect aanu ennu ഉള്ളവർ അടിച്ചോ 👍

  • @AngelAngel-ym1bz
    @AngelAngel-ym1bz 3 роки тому +317

    ആരാണ് എന്ന് അറിയാതെ ജോക്കറിന്റ സ്റ്റാറ്റസ് ഇട്ട ഞാൻ 😝

  • @MUSAFIRNDM
    @MUSAFIRNDM 3 роки тому +183

    Arjyou വെറുപ്പിക്കൽസിനെതിരെ കാലം കാത്ത് വെച്ച പോരാളി എന്നുറപ്പുള്ളവർ Present😍💕😃👌🖤

  • @ahmedukkasha5957
    @ahmedukkasha5957 4 роки тому +20508

    മലയാളം സീരിയൽ റോസ്റ്റ് ചെയ്യണം
    എന്ന് അഭിപ്രായം ഉള്ളവർ
    Like ചെയ്ത് പോടെയ് 😁😁
    👇👇

  • @Althuarh
    @Althuarh 4 роки тому +1252

    സ്വന്തം സ്റ്റാറ്റസ് ഏറ്റവും കൂടുതൽ തവണ കാണുന്നവർ അവർതന്നെ ആയിരിക്കും എന്ന സത്യം ഈ അവസരത്തിൽ നിഷേധിക്കാൻ ആവില്ല🤣🤣

    • @y2j107
      @y2j107 4 роки тому +4

      Sathyam

    • @humanbeingo
      @humanbeingo 4 роки тому +1

      Poli

    • @srejith7347
      @srejith7347 4 роки тому +1

      Njn😂

    • @hackszone3201
      @hackszone3201 4 роки тому +1

      Tiktok Pidakozhigale news reader vainottam : ua-cam.com/video/3HwRqS9XsCM/v-deo.html

    • @YouTubeshorts-mo8fm
      @YouTubeshorts-mo8fm 4 роки тому +1

      പുതിയതരം Roasting ആണ് 💕
      മച്ചാൻ ആണ്... 💕 സപ്പോർട്ട് ചെയ്തേക്കണെ..!!
      ua-cam.com/video/xBm-bgyxjd8/v-deo.html
      💕Subscribe and support 💕

  • @swapneshanaswaram9027
    @swapneshanaswaram9027 3 роки тому +398

    ആ Komban ബസ്സിന്റെ കാര്യവു൦ ജോക്കറു൦ വളരെ correct. എന്തു കണ്ടിട്ടാണാവോ...daily ഇങ്ങനത്തെ കുറേ status ഇട്ടു വെറുപ്പിക്കുന്ന ആളുകളുണ്ട്.

    • @s2rek798
      @s2rek798 3 роки тому +8

      100p clarity olla videoyum idum😂

    • @aleenaaleena8207
      @aleenaaleena8207 3 роки тому +9

      Komban അടിപൊളി alle🧐🧐🧐🧐

    • @waydeff7648
      @waydeff7648 3 роки тому +5

      @@aleenaaleena8207 athalla bro
      Vandi poliyan
      Kore per ath kunu kunann status itt veruppikum🥴

    • @aleenaaleena8207
      @aleenaaleena8207 3 роки тому +1

      @@waydeff7648 bro alla sis😁

    • @waydeff7648
      @waydeff7648 3 роки тому +1

      @@aleenaaleena8207 ok😁🥰

  • @sabareeshgopalakrishnan
    @sabareeshgopalakrishnan 3 роки тому +182

    100% about singles😆

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +629

    ഇട്ട സ്റ്റാറ്റസ് ആരൊക്കെ നോക്കി എന്ന് അറിയാൻ 10 മിനിറ്റ് ഇടവിട്ട് വന്ന് നോക്കുന്ന നമ്മൾ😂😂😂😂🤣🤣🤣

  • @kpsuhail8228
    @kpsuhail8228 4 роки тому +1308

    Birthday wishes screenshot എടുത്ത് ട്രെയിൻ ഉണ്ടാക്കുന്ന chunkzz ഉള്ള ഞാൻ...🥱🥴

    • @saranyam9576
      @saranyam9576 4 роки тому +1

      Sathyam

    • @alluz_vyga6666
      @alluz_vyga6666 4 роки тому +4

      Enikkumind...njanumidum😁

    • @bijaybasumatary987
      @bijaybasumatary987 4 роки тому +1

      New Tik Tok Video ,if you interested Please Check out
      ua-cam.com/video/fMnsWWC1NfU/v-deo.html

    • @anasanu150
      @anasanu150 4 роки тому

      @Mp Cyber Master 😢😢😢😢
      Good ബ്രോ

    • @Vishnu-fi4ir
      @Vishnu-fi4ir 4 роки тому +1

      Correct😂

  • @ufoworldyt7058
    @ufoworldyt7058 3 роки тому +160

    മലയാളത്തിലെ ചെല കൂതറ സീരിയലുകൾ ഉണ്ട് അയ്യേ പെട്ട തള്ള സഹിക്കൂല. അവറ്റോലെ റോസ്‌റ് ചെയ്യണം

    • @idiotfromjupiter.livinginu7025
      @idiotfromjupiter.livinginu7025 2 роки тому

      UH..INGHAL ARYELE..MMALA RAKKUYIL SERIAL THODANGHIYA SHESHAM ATHIL ORUPAAD CHARACTER NU NERATHTHI KALYAANA...VERUM ABHADHAMM!!PINNA...MANJIL VIRINJA POOVU..ATH ENTHONAANN AA DIRECTOR KENNA ARYO AAVOO!!!NALLA CHIRI VERUMM...EMOTIONAL SCENEIL OKKA...PINNA 1ST MUTHAL KANDU THODANGHIYA ORU KOOTTAARI ND....IPPOM AA SERIALINTE ROAST VDEO ONDAKKAN NADAKKA...ATHREKK ABHADHDHAM AANOLUM...PINNA ETC...ITEMSS!!DURANDHAMGAL...INIYUMUND ...PARANJA THEEROOLA...BYEE...HV A NICE DAYY!!

  • @onebaginsta
    @onebaginsta 3 роки тому +67

    എന്റെ മോനെ എത്ര തവണ കണ്ടിട്ടും skip ചെയ്യാൻ തോനുന്നില്ല

  • @jeesonjames3298
    @jeesonjames3298 4 роки тому +1237

    സിംഗിൾസ് ഒരിക്കലും താൻ സിംഗിൾ ആണെന്ന് പറഞ്ഞു സ്റ്റാറ്റസ് ഇടാറില്ല അത് പൊളിച്ചു എല്ലാത്തിന്റെയും കുരു പൊട്ടിയട്ടുണ്ടാകും

  • @murshidabdulla7022
    @murshidabdulla7022 4 роки тому +1084

    "സിംഗിൾസ് സ്റ്റാറ്റസ് ഇടാറില്ല "
    ഈ ഡയലോഗ് വെച്ചായിരിക്കും നാളത്തെ സ്റ്റാറ്റസ് ...🤪
    With boro boro.bgm

    • @sreelakshmicp6288
      @sreelakshmicp6288 4 роки тому +3

      😂😂

    • @nazrin_naj1448
      @nazrin_naj1448 4 роки тому +1

      Athanneee...😂

    • @ashmirahiman1167
      @ashmirahiman1167 4 роки тому +1

      🤣🤣🤣🤣

    • @divyadath4600
      @divyadath4600 4 роки тому +1

      🤣🤣🤣

    • @nih_al_mohd
      @nih_al_mohd 4 роки тому

      ua-cam.com/video/o2YyrjFfFfs/v-deo.html
      കൊറോണ ഭീക്ഷണി നേരിടുന്നവർ മാത്രം കാണുക..

  • @Ayush-en5it
    @Ayush-en5it Рік тому +5

    Uff Ee kalathikk thirich pokan thonna🥲 2020-2021. Lockdown, Full time Phoneil UA-camum Instagramum, No study, No school, No pressure💔 Ini ingane oru Time kittilla

  • @FasilaTs779
    @FasilaTs779 3 роки тому +49

    എന്ത് കിട്ടിയാലും എടുത്ത് Status ഇടുന്നവരുണ്ടേ ഇന്ന്Love at first Sightആണെൽ നാളെ Single ആയിരിക്കും

  • @vivekvenu1340
    @vivekvenu1340 4 роки тому +1353

    ഈ കേരളത്തിൽ കുറച്ച് അളിഞ്ഞ സീരിയൽ ഉണ്ട്.. അതൊന്നു റോസ്റ്റ് ചെയ് മച്ചാനെ

    • @leoramees4736
      @leoramees4736 4 роки тому +1

      Rost cheytha epol avashanipikum olk rating kittnnath athme annalo

    • @leoramees4736
      @leoramees4736 4 роки тому +2

      Kurach ala muyuvanum

    • @leoramees4736
      @leoramees4736 4 роки тому +2

      Rost cheythalum ol ath nirthulalo

    • @Aashi_DZK
      @Aashi_DZK 4 роки тому

      Ys ys

    • @panchuuk3789
      @panchuuk3789 4 роки тому +3

      Avare roast cheythal ee chanelinu pani kittum... copyright issue

  • @user-lx9kv6lu9d
    @user-lx9kv6lu9d 4 роки тому +489

    ഷെയർ ചാറ്റ് സ്റ്റാറ്റസ് ആണ് അൺ സഹിക്കബിൾ 😂😂😂 അത് വെച്ച വെറുപ്പിക്കുന്നചങ്ക്‌സ് ഉള്ളവർ ഉണ്ടോ gys🤪😇😇

    • @anuroopsenor4112
      @anuroopsenor4112 4 роки тому +6

      Helo appum athe pole thanne

    • @abhijithabhi5501
      @abhijithabhi5501 4 роки тому +3

      mute ennoru option undallo???

    • @fasil8406
      @fasil8406 4 роки тому +2

      Video കഴിയാൻ നേരത്ത് Share chat 😩

    • @nadhaahlan2281
      @nadhaahlan2281 4 роки тому +2

      Halo, ഷെയർ chat.. 😤കോപ്പ്

    • @darkknight8575
      @darkknight8575 4 роки тому +1

      Chunks illathavar ndo nnu choiku
      Pinne mute llathond valya prblm illa

  • @maloottymalavika7442
    @maloottymalavika7442 3 роки тому +58

    ഒരുവട്ടം പ്രേമിച്ച് തുലഞ്ഞവനായിരിക്കും single.....😁😁

  • @safwankyrlm4993
    @safwankyrlm4993 3 роки тому +38

    വീഡിയോയിലൂടെ ഒരു ട്രെയിൻ status തന്നെ കാണിച്ച മച്ചാൻ വേറെ ലെവൽ 😄

  • @uppoopanteradio922
    @uppoopanteradio922 4 роки тому +803

    "സിംഗിൾസ് സ്റ്റാറ്റസിടിത്തില്ല" എന്ന അർജുന്റെ മാസ് ഡയലോഗ് എടുത്ത് സ്റ്റാറ്റസിടുന്ന കുറെ സിംഗിൾസുകളെ നമ്മളിനി കാണേണ്ടി വരുമല്ലൊ പടച്ചോനെ

  • @akhiljayc9338
    @akhiljayc9338 4 роки тому +973

    Bday stats scrnshot അടിച്ചു അത് ട്രെയിൻ ആക്കി ഇടുന്ന ചങ്കിനെ മിസ്സ്‌ ചെയ്യുന്നു.. 😥😥

  • @aleenal2023
    @aleenal2023 3 роки тому +141

    Njn ella divsm BTS nte status Train pole idum✌💜
    Ente frndz nte vaga already roast ind 😂
    Ennalum I don't care 😌
    Chettanum koody enthelm paray hei ☺

    • @thajNisha135
      @thajNisha135 3 роки тому +5

      Hi army same 💜💜💜💜💜

    • @thajNisha135
      @thajNisha135 3 роки тому +5

      Njan bts text video edunnundu nokkane eshtapetta support cheyyane💜💜💜💜💜💜💜

    • @aleenal2023
      @aleenal2023 3 роки тому

      @@thajNisha135 aahda support cheyyam, enikk link share cheyyavo videos ntee💜🤗

    • @stiyaantony7376
      @stiyaantony7376 3 роки тому +3

      Army💜

    • @thajNisha135
      @thajNisha135 3 роки тому +1

      @@aleenal2023 thank you army 💜💜💜💜💜💜ua-cam.com/video/7ArKWHOmMJY/v-deo.html

  • @Wasp_Cx
    @Wasp_Cx 2 роки тому +14

    Poornesh kumar nte comment evide🌝

  • @s__178
    @s__178 4 роки тому +1761

    എനിക്കെന്തോ shere chat, tiktok, Helo ഇവയുടെ ലോഗോ ഉള്ള status ഇടുന്നത് ഇഷ്ടല്ല.
    😊😊

  • @danielkjoy1437
    @danielkjoy1437 3 роки тому +1552

    Bro your are absolutely right about Singles....👍

    • @terrorloopgamer2457
      @terrorloopgamer2457 3 роки тому +24

      Pennungale thirinnu poolum nookatha singles und mone ivide

    • @shanumarley3871
      @shanumarley3871 3 роки тому +3

      ഇവൾ ഒരു സംഭവം തന്നെ 🙄😡🥴
      Malayalam troll video viral😂😂
      ua-cam.com/video/76SgalTA6xI/v-deo.html

    • @sonixx_senpai9044
      @sonixx_senpai9044 3 роки тому +3

      Yaa sure..........Lol😂😂

    • @user-bi7kx4st9w
      @user-bi7kx4st9w 3 роки тому +5

      @@terrorloopgamer2457 ninta amma pennalle

    • @MamuzainMamu
      @MamuzainMamu 3 роки тому +2

      Chellur pennunglle kanda SINLE ANN PARANJIT penuglle munnan PATTI SHOW...

  • @riswana3967
    @riswana3967 3 роки тому +31

    Aaraa baackilu🤔..aaarada ath🤣🤣...
    Arjyou chettan poliyaann 🤩

  • @_aromal.mp3_619
    @_aromal.mp3_619 2 роки тому +17

    Bus handle kannich "saphalame jeevitham premapornam" status edunna oru chettan und enik😂

  • @lilbot7141
    @lilbot7141 4 роки тому +1805

    മച്ചാനെ.. നമ്മളെ സീരിയൽ ഒന്ന് റോസ്റ്റ് ചെയ്യാമോ...ഫുൾ sprt ഉണ്ട്..
    അവരുടെ കരച്ചിൽ കണ്ട്.. കണ്ട്.. കരച്ചിലിനോട് തന്നെ വെറുപ്പ് അയി തുടങ്ങി ഇപ്പൊ.. അപേക്ഷ പരിഗണിക്കണം

  • @fayizkm798
    @fayizkm798 4 роки тому +576

    Next സീരിയൽ വരട്ടെ Roastingനു വേണ്ട കുറെ Elements കിട്ടും😃😂

    • @SaChiZDaLe
      @SaChiZDaLe 4 роки тому

      Broo plsss ennem kudi onnu support cheyyooo plsss ua-cam.com/video/61KOM9OnEvA/v-deo.html

    • @uaofficial5492
      @uaofficial5492 4 роки тому

      Poli Sanam vs Arjyou Reaction video : ua-cam.com/video/Civ4vY-ECMU/v-deo.html

    • @nih_al_mohd
      @nih_al_mohd 4 роки тому

      ua-cam.com/video/o2YyrjFfFfs/v-deo.html
      കൊറോണ ഭീക്ഷണി നേരിടുന്നവർ മാത്രം കാണുക..

    • @gladsme9859
      @gladsme9859 4 роки тому

      Arjyous 10 new dialogue : ua-cam.com/video/SJ3sTPzjhcE/v-deo.html

    • @magnificentguiders2512
      @magnificentguiders2512 4 роки тому

      Whatsapp ദുരന്തങ്ങളെ കാൾ അമ്പിളിയെയും helen of spartayeyum തന്നെ roast ചെയ്യുന്നതാണ് അടിപൊളി എന്നുള്ളവർ like അടി
      Free ആയിട്ട് ₹1000 രൂപ നേടാമോ?
      കണ്ട് നോക്കു..
      ua-cam.com/video/4HiEA8f3XCk/v-deo.html
      👇 ഇത് മറക്കല്ലേ!..

  • @user-oy6mz4zp5k
    @user-oy6mz4zp5k 3 роки тому +449

    Njan നാല് നേരവും bts സ്റ്റാറ്റസ് ഇടുന്നുണ്ട്. Ath മാത്രം ഈ സ്റ്റാറ്റസ് reactionil ഇല്ല 😭😭😭😭

  • @Farhaaaann27
    @Farhaaaann27 2 місяці тому +10

    Anyone in 2024👾

  • @cricketvibes2547
    @cricketvibes2547 4 роки тому +6374

    മലയാളം സീരിയൽ Roast ചെയ്യണം എന്ന അഭിപ്രായം ഉള്ളവർ LIKE അടി മക്കളെ..
    👇👇

    • @aswathyshyju7331
      @aswathyshyju7331 4 роки тому +5

      Me too😂😂

    • @muhammedshabin3353
      @muhammedshabin3353 4 роки тому +2

      Njan

    • @sreelal2744
      @sreelal2744 4 роки тому +39

      റോസ്റ്റ് അല്ല ചെയ്യേണ്ടത്, അങ്ങട് കത്തിച്ചു കളയണം ബ്രോ

    • @cricketvibes2547
      @cricketvibes2547 4 роки тому +6

      @@sreelal2744 pinnala

    • @unniunniz9173
      @unniunniz9173 4 роки тому +2

      😂😆🤣അത് ചെയ്തിട്ട് കാര്യമില്ല

  • @jibinscaria8074
    @jibinscaria8074 4 роки тому +699

    ഞാനൊക്കെ സ്റ്റാറ്റസ് ഇടുമ്പോൾ എനിക്കൊരു വിശ്വാസമുണ്ട് ആരെങ്കിലും സെന്റ് ന്ന് ചോദിക്കും എന്നുള്ള വിശ്വാസം 😌

    • @sajidrahman9567
      @sajidrahman9567 4 роки тому +4

      Vishvasam athalle ellam

    • @muhammedsalman3779
      @muhammedsalman3779 4 роки тому

      Sathyam😀😀

    • @techprotherapy1268
      @techprotherapy1268 4 роки тому

      ₹300 nu കിടിലം ROBOT first making tutorial.
      Plz watch🙏🙏🙏🙏🙏🙏🙏
      ua-cam.com/video/KhQ66kr1f1s/v-deo.html

    • @Aakesh_thayyil
      @Aakesh_thayyil 4 роки тому +4

      *പിന്നെന്തിനാ മുത്തേ status downloader ഉണ്ടാക്കിവച്ചിരിക്കുന്നെ.* 😂😂😂😂

    • @MkMk-od3ek
      @MkMk-od3ek 4 роки тому

      Athe bro. 😑

  • @fidin2k331
    @fidin2k331 3 роки тому +18

    Love quotes+romantic music nte mone phone eduth eriyaan thonnum
    because I am a single🔱

  • @parthip07
    @parthip07 3 роки тому +92

    Feb 5 ലോക തീവണ്ടി ദിനം എന്ന് തിരിച്ചറിഞ്ഞവർ ലൈക്‌ അടി 😌

  • @shihabpk9741
    @shihabpk9741 4 роки тому +1538

    ഇനി വേറൊരു കാര്യം പറയാ രണ്ടാഴ്ച്ച മുന്നേ സ്റ്റാറ്റസ് ഭരിച്ചിരുന്നത് Arjyou ബ്രോ ആയിരുന്നു.😁

  • @alanmathew6420
    @alanmathew6420 4 роки тому +137

    ആ ജോക്കർ സ്റ്റാറ്റസ് ഇടുന്നവനും ബസ് പ്രേമിയും എല്ലാവരുടെയും contactsil ഉള്ള ടീംസ്സാണ് 😂 എജ്ജാതി 🔥

  • @anjaliskaria587
    @anjaliskaria587 3 роки тому +16

    True about singles 😁

  • @ashitechy4081
    @ashitechy4081 2 роки тому +3

    Oru varsham kazinhu kaanuna le njan 😁

  • @sreelekshmi9222
    @sreelekshmi9222 4 роки тому +865

    ഇന്നലേ നെറ്റ് തീർന്നോണ്ട് രാവിലെ ഉണർന്നപ്പോൾ തന്നെ വിഡിയോ കാണാന് വന്നവർ ഉണ്ടോ😆😆😆

  • @lilbot7141
    @lilbot7141 4 роки тому +1296

    മച്ചാ... ആ സീരിയൽ കൂടെ ഒന്ന് പൂട്ടിച്ചു താ..റോസ്റ്റ് ചെയ്ത് കൊന്നേക് അപേക്ഷ പരിഗണിക്കണം

  • @just2minute195
    @just2minute195 3 роки тому +102

    Birthday alathe vere whatsapp ststus idathha nyan😆

  • @cishashibu1936
    @cishashibu1936 3 роки тому +9

    രാവിലെ good mrng ഉച്ചക്ക് good after noon ഉം രാത്രി gd nyt സ്റ്റാറ്റസ് ഇടുന്ന കൂട്ടർ und

  • @vyshnavim7433
    @vyshnavim7433 4 роки тому +2078

    കുറച്ചു മലയാളം സീരിയൽ കൂടെ ഒന്നു റോസ്റ്റ് ചെയ്യണം. pls

  • @kannuR21
    @kannuR21 4 роки тому +1815

    ഇമ്മാതിരി ഒരു വീഡിയോ സ്റ്റാറ്റസും ഇടാത്തവർഇവിടെ come on.... 😎😎

    • @am-vision6507
      @am-vision6507 4 роки тому +4

      100th like.

    • @sajnasachu6407
      @sajnasachu6407 4 роки тому +9

      സെൻസ് ഉള്ളവർ ആരും ഇമ്മാതിരി സ്റ്റാറ്റസ് ഇടൂല സ്വന്തം image കളയാൻ അല്ലാതെ എന്ത്......... 🤯🤯🤯🤯🤯🤯🤯

    • @Sonukumaryadav-nr5bi
      @Sonukumaryadav-nr5bi 4 роки тому +1

      Eree kuree

    • @diordoll_1310
      @diordoll_1310 4 роки тому +4

      Onnilum status idatha njan 😬

    • @sonuss1139
      @sonuss1139 4 роки тому +1

      @sandeepsubi

  • @jacobs58
    @jacobs58 3 роки тому +17

    I dont know why a robbery series is glorified all over the world eventhough its a negative content.... hattsoff to director.. for making everyone love that series

  • @quickspace9108
    @quickspace9108 3 роки тому +48

    സിംഗിൾസ് അധികം സ്റ്റാറ്റസ് ഇടാറില്ല....

  • @jayagopanjai3673
    @jayagopanjai3673 4 роки тому +419

    വല്ല ആണ്ടിലും ഒരിക്കൽ status ഇടുന്നവർ ഉണ്ടോ~~?????

  • @rzleo
    @rzleo 4 роки тому +253

    ജോക്കർ 100% സത്യകഥ
    ഇങ്ങനെ ഉള്ള ഒരു ഫ്രണ്ട് എങ്കിലും എല്ലാരുടെ കോൺടാക്ട്ലും കാണും..
    സത്യമാണെങ്കിൽ ലൈക് അടിച്ചേക്ക്

    • @randomguyy5837
      @randomguyy5837 4 роки тому

      ജോക്കർ എന്നത് nolon സിനിമയിലെ ഒരു കഥാപാത്രം മാത്രം. Heath ledger അത് ഭംഗി ആക്കി. പക്ഷേ അത് ഒരു സിനിമയിലെ ഒരു കഥാപാത്രം മാത്രം ആയിരുന്നു. കിളി പറക്കുന്ന ട്വിസ്റ്റ് ക്ലൈമാക്സ് ഒക്കെ ആയിട്ട് വേറെയും പടം ചെയ്തിട്ടുണ്ട് അയാള് തന്നെ. ഡാർക് Knight onnum allá എന്നത് അതൊക്കെ കാണുന്നവർക്ക് തിരിയും.പിന്നെ money heist. Kurach Peru അത് കണ്ട് സ്റ്റാറ്റസ് ഒക്കെ ഇടാൻ തുടങ്ങിയപ്പോ ആണ് Nairobi ye ingane വധിക്കാൻ തുടങ്ങിയത്. ഞാൻ അത് ഒരു സീസൺ കണ്ട് നിർത്തി കാരണം അതിനേക്കാൾ കിടിലൻ series vere ഉണ്ടെന്ന് കേട്ട് അതൊക്കെ എടുത്ത് വെച്ച് കാണാൻ പോവുക ആണ്. പക്ഷേ അത് മാത്രം കണ്ട് അത് ഇങ്ങനെ bgm ittu status ആക്കുന്നവർ അത് മാത്രമേ കണ്ടിട്ട് ഉണ്ടാവൂ അതും ആരെങ്കിലും ഒക്കെ കണ്ടിട്ട് സ്റ്റാറ്റസ് ഇട്ടിട്ട് അത് ഇടാൻ വേണ്ട് മാത്രം കാണുന്നതും ആയിരിക്കണം

  • @realpoornesh5110
    @realpoornesh5110 2 роки тому +11

    Hi aryjyou ഞാൻ kazhinja വീഡിയോയിൽ കമന്റ് ഇട്ടാരുന്നു mic iniyum redy ആയില്ലേ, നിങ്ങളുടെ വീഡിയോ quality ക്ക് ഉള്ള audio ക്വാളിറ്റി ഇല്ല sir, adutha തവണ redy ആക്കണേ. From a Well wisher😊

    • @hoopper6603
      @hoopper6603 2 роки тому +3

      Udaayippaane ivante main😂
      Poornesh Kumar ne kond New content + old video more views from fools like me.
      Idea പൊളി :)

    • @aceboy6232
      @aceboy6232 2 роки тому +1

      Fake 😂

  • @nivinjaison9419
    @nivinjaison9419 3 роки тому +8

    That bus video took my heart away thank u for roasting it

  • @JaseelsDiary
    @JaseelsDiary 4 роки тому +433

    *ഓരോ മിനുട്ട് കൂടുമ്പോഴും സ്വന്തം സ്റ്റാറ്റസ് എടുത്ത് നോക്കുന്ന എന്നെപോലെ ആരെങ്കിലും ഉണ്ടോ..??* 😁

  • @aswinprabhakaran
    @aswinprabhakaran 4 роки тому +222

    ശെരിക്കും സിംഗിൾ സ്റ്റാറ്റസ് ഇടില്ല .. അതിനെ പറ്റി ചിന്തിക്കുക പോലും ഇല്ല.. വളരെ സത്യം ആണ്.. 👍🏼

  • @impom3945
    @impom3945 Рік тому +7

    Money ഹൈസ്റ്റ് കണ്ട് nairobine കാണാൻ വേണ്ടി 2K22 il വീണ്ടും വന്ന നാൻ😌

  • @aldrinsaji6191
    @aldrinsaji6191 2 роки тому +4

    1 year കാണിച്ചിട് വനെവർ ഉണ്ടേൽ common💞

  • @vishnushaji_
    @vishnushaji_ 4 роки тому +560

    ഈ വീഡിയോ വെട്ടി മുറിച്ചു ഇനി സ്റ്റാറ്റസ് ഇടാൻ പോകുന്നവരെ എന്ത് പറയണം 😂😂😂😂

    • @alicedavid9397
      @alicedavid9397 4 роки тому +3

      🤣🤣🤣🤣🤣🤣

    • @nithin6824
      @nithin6824 4 роки тому +4

      😂😂

    • @athirajayakumar8478
      @athirajayakumar8478 4 роки тому +5

      Njn athipol aalojiche ullu, naale ini ithayirikkumallo kureyennathinte status ennu🤣🤣

    • @Lamis_Space
      @Lamis_Space 4 роки тому +2

      😂😂😂😂😂😂😂

    • @akks3998
      @akks3998 4 роки тому +2

      Ath mattoru prahasanam

  • @afunstranger6390
    @afunstranger6390 4 роки тому +542

    Who else is here that doesn't wacth *TRAIN* WhatsApp status

    • @abhijithak5974
      @abhijithak5974 4 роки тому +2

      🖐

    • @Edits_by_A
      @Edits_by_A 4 роки тому

      ua-cam.com/video/EiVLOMrb-RU/v-deo.html
      Please watch and subscribe

    • @rashi3061
      @rashi3061 4 роки тому

      Train status idunnavare appo hide aakum

    • @romeosimon5238
      @romeosimon5238 4 роки тому

      News Readers ROASTED.... Please all watch❤️ Different Experience ❤️
      ua-cam.com/video/lf8nVtU0whY/v-deo.html

    • @rimsi474
      @rimsi474 4 роки тому

      I hate that people who always put such statuses 😐

  • @shyjam.s9179
    @shyjam.s9179 3 роки тому +42

    Football pranthan maare kanichilee athum venorn
    Penninu pakaram panthine prenayichavan⚽💝

    • @47-krishnapriya65
      @47-krishnapriya65 3 роки тому +2

      😂😂

    • @njr9008
      @njr9008 3 роки тому +6

      Football ne aarum ivide thodilla ath oru vikaram aane mole .ath Ange vitteke

    • @cozmo9037
      @cozmo9037 3 роки тому +5

      Venda venda footbaline thodanda❤❤😁

    • @ijas1013
      @ijas1013 3 роки тому +3

      ⚽❤

  • @vishnuvs9099
    @vishnuvs9099 3 роки тому +14

    എനിക്കുമുണ്ട് ഇങ്ങനെയൊരു കൂട്ടുകാരന്‍

  • @rayanashiq1437
    @rayanashiq1437 4 роки тому +2128

    ഉറങ്ങി എഴുന്നേറ്റ് ആദ്യം അർജു ബ്രോയുടെ യൂട്യൂബ് വീഡിയോ കാണുന്നവർ ഉണ്ടോ..? 😍😍🖒🖒

  • @uppoopanteradio922
    @uppoopanteradio922 4 роки тому +417

    സിംഗിളെന്ന് ഏത് നേരവും സ്റ്റാറ്റസിട്ട് നാട്ടുകാരെ മൊത്തം അറിയിക്കുന്ന ആ ഒരുത്തനുണ്ടല്ലോ..അവനല്ലെ നിങ്ങളുടെ കൂട്ടത്തിലെ കാട്ടുകോഴി??

  • @pokergamingpubgmalayalam645
    @pokergamingpubgmalayalam645 3 роки тому +1

    Arjyou poli...

  • @JAMES-xj3gb
    @JAMES-xj3gb 2 роки тому +4

    Today's Trend:- One can be identified from their Whatsapp Status if he/she is commited or single🤣🤣💁🙇

  • @mohamedriyas6784
    @mohamedriyas6784 4 роки тому +665

    *എന്തായാലും ഈ വീഡിയോക്ക് അവസാനം കുട്ടിയുടെ വീഡിയോ കാണിച്ച് സോഷ്യൽ മെസ്സേജ് തന്ന അർജുൻ ബ്രോക്ക് നന്ദി*

    • @ZainzKitchenByshafna
      @ZainzKitchenByshafna 4 роки тому +2

      💯

    • @adldroid9519
      @adldroid9519 4 роки тому +2

      ua-cam.com/video/aaob35AmWjk/v-deo.html

    • @akashpu9928
      @akashpu9928 4 роки тому +3

      തേപ്പ് മാട്രിമോണി കഥ
      visit my channel plz

    • @abhilash8696
      @abhilash8696 4 роки тому +2

      അർജുൻ കുറെ കൂടി പൊളിറ്റിക്കലി കറക്റ്റ് ആവാനുണ്ട്

    • @YouTubeshorts-mo8fm
      @YouTubeshorts-mo8fm 4 роки тому

      Tiktok Roasting 😂
      മച്ചാൻ ആണ്...!! 🔥
      ua-cam.com/video/FaPYDuHmvMs/v-deo.html
      🔥 Subscribe 🔥

  • @androidincredible
    @androidincredible 4 роки тому +607

    Tiktok: Mission completed
    Next Mission: Whatsapp

    • @sr3yu
      @sr3yu 4 роки тому +6

      Next: youtube channel promotion comments 😂

    • @thrillermovies7645
      @thrillermovies7645 4 роки тому +1

      😂😂😂

    • @arundas8870
      @arundas8870 4 роки тому +2

      Next next mission: Instagram bio's

    • @sr3yu
      @sr3yu 4 роки тому +2

      @@naveenv1397 dhee parnju theernilla thodangi...😂😂

    • @rageshsurendran891
      @rageshsurendran891 4 роки тому

      ua-cam.com/video/jlAjy4iwc9c/v-deo.html

  • @Geethumanesh123
    @Geethumanesh123 2 роки тому +1

    Njanum oru teacher avan padikkunnathanu... Oru kunju kuttiye paranju manasilakki edukkunnathu enthu mathram budhimuttulla kariyam annu ellarum athyam cheriya classil ithepole padichittanu valiya classil ethunne athyam padicha aksharagalum teachersineyum marakillaa arjun chettan aa video kanichathil orupad santhosham 😊😊

  • @tinysugarcandy3072
    @tinysugarcandy3072 3 роки тому +1

    Arjyou mutha new subscribers i really ishtapettu

  • @littiletecky1296
    @littiletecky1296 4 роки тому +567

    *സത്യ കഥ എന്തെന്നാൽ*
    ഇന്ന് മുതൽ സിംഗിൾസ് എന്ന് പറഞ്ഞു നടക്കുന്നവർ arjyou ന്റെ ആ മാസ്സ് ഡയലോഗ് സ്റ്റാറ്റസ് ആക്കും

  • @CAPTAINALBY767
    @CAPTAINALBY767 4 роки тому +1105

    Who all wants Big Boss contestants reaction👍👍

  • @gredits9828
    @gredits9828 2 роки тому +1

    Ith 1 year kashinj kanunnavar ondo

  • @ambadiss5920
    @ambadiss5920 3 роки тому +2

    Poli

  • @vishnupurushothaman4904
    @vishnupurushothaman4904 4 роки тому +347

    Tik Tok എന്ന വന്മരം വീണു🥳
    അടുത്തതാര്🤔
    Whatsapp status🤣

  • @thrilledzzz9960
    @thrilledzzz9960 4 роки тому +135

    നമ്മൾ ഇട്ട സ്റ്റാറ്റസ് വീണ്ടും വീണ്ടും കണ്ടില്ലെകിൽ ഒരു സമാദാനം ഇല്ല 😂

  • @THEMOTIVATIONALMINUTE
    @THEMOTIVATIONALMINUTE 3 роки тому

    arjooo oru rakshayumilla baai nee poliyaan vegam eni nex video idanam adipoliyaan ninte video kandu kondirikkan thonunnoo

  • @ItachXDT
    @ItachXDT 3 роки тому +65

    മലയാളത്തിലെ കൂതറ സീരിയലുകൾ rost ചെയ്യണം
    എന്ന് അഭിപ്രായം ഉള്ളവർ Like ചെയ്ത്

  • @meghak6399
    @meghak6399 4 роки тому +129

    അർജുൻ ചേട്ടൻ അടുത്തത് tv പരസ്യങ്ങളേ റോസ്റ്റ് ചെയ്യണമെന്നു ആഗ്രഹമുള്ളവർ ഇവിടെ കമോൺ

  • @MeshalJoseph333
    @MeshalJoseph333 4 роки тому +475

    ബസ്സിന്റെ സ്റ്റാറ്റസ് ഇടുന്ന ചങ്ക് എനിക്ക് മാത്രം ഒള്ളുന്ന ഞാൻ കരുതിയത്🤣

    • @mashoodsabu4777
      @mashoodsabu4777 4 роки тому +1

      Njanum🤣

    • @hassanrafi9785
      @hassanrafi9785 4 роки тому +1

      Me also anoop

    • @fazilfaisal4265
      @fazilfaisal4265 4 роки тому +2

      Ath ningada thonnala bro....entelind train pola businta status idanavan....evada eeth bus kandalum idum...ksrtc vare

    • @anandhupb3249
      @anandhupb3249 4 роки тому +1

      enikum ind

    • @jabir659
      @jabir659 4 роки тому +1

      Njaanum 😂😂

  • @rizwantmp9297
    @rizwantmp9297 3 роки тому +9

    Spinal muscular atrophy (SMA) is a group of neuromuscular disorders that result in the loss of motor neurons and progressive muscle wasting.The severity of symptoms and age of onset varies by the type.Some types are apparent at or before birth while others are not apparent until adulthood.All generally result in worsening muscle weakness associated with muscle twitching. Arm, leg and respiratory muscles are generally affected first.Associated problems may include problems with swallowing, scoliosis, and joint contractures. SMA is a leading genetic cause of death in infants.
    This is a very rare disease that most of us doesn’t even know. In kerala we have 19 cases recorded. All of the patients are wheelchair bound. The saddest part about this disease is if a person have Type 1 SMA , the symptoms starts 2 weeks from birth and most likely the child will die at very young age. Symptoms of Type 2 starts at children from 7th month and their life expetency is reduced to 30-40 years. Type 3 is found at the age of 30.
    In 2016 an American company has found a medicine for this disease and till date the medicine is not available in india. It cost 8 crore(aprox) to import the medicine from America for an year.
    We need to spread proper awareness of this disease untill the Indian government starts manufacturing the medicine from India itself which is possible and it may help to get the cost reduced and increase the availability of the medicine. Help us to spread the awareness.
    #SMA #SpinalMuscularAtrophy #SMAawarnesscampaign #SupportForCaretakers #MinD
    #Prajaahita

  • @alfas3911
    @alfas3911 11 місяців тому +4

    2023??

  • @neethusree8294
    @neethusree8294 3 роки тому +597

    എന്റെ കണ്ണിലേക്കു നോക്കി പറയു.. ധിം താനന നം... poli✌️🤩

  • @musthafa_ahmd6026
    @musthafa_ahmd6026 4 роки тому +221

    Singles concept was lit manhhh 😂😂 that's real

    • @nabi800
      @nabi800 4 роки тому +1

      Set 👍

  • @praveenpathrose1804
    @praveenpathrose1804 3 роки тому +1

    Machanaii nee powlikk nammalu undu katta suppoort ❤️

  • @user-vs3bw9du3x
    @user-vs3bw9du3x 2 роки тому +4

    3:20 ayoo ayooo Sathiyam😂

  • @Nazloxzx
    @Nazloxzx 4 роки тому +636

    ഇതിൽ paranna ഒരു വിഡിയോസും status ആകാത്തവർ ഉണ്ടേൽ ലൈക് ✨✨💥

  • @pritishk3506
    @pritishk3506 4 роки тому +220

    Fan

  • @newbiegamingyt6861
    @newbiegamingyt6861 3 роки тому +36

    2:55 Ayyo Ivan Ith Aroda parayune mic,,um speaker,,um off analoo😂

  • @southpawpaw7214
    @southpawpaw7214 3 роки тому +21

    I dont understand those people who dislike the video are mad or something

  • @aparnaponnu742
    @aparnaponnu742 4 роки тому +96

    വാട്സ്ആപ്പ് സ്റ്റാറ്റസ്കളുടെ അതിക്രമത്തിന് ഇരയായ ഒരാൾ 👉 ജോക്കർ 💯😜

  • @Rafustar
    @Rafustar 4 роки тому +756

    *11മണിക്ക് ശേഷം മച്ചാന്റെ വീഡിയോ കാണുന്നവരുണ്ടോ 😃😃*

  • @DOOMSLAYERVLOG
    @DOOMSLAYERVLOG 3 роки тому +12

    Bus lover undo like ade

  • @sivanb9543
    @sivanb9543 2 роки тому +3

    എന്റെ watsappil ഇതിനെക്കാളും വല്ല്യ ദുരന്തങ്ങൾ ഉണ്ട് 🥴🥴😬😬😬🤕