Uppum Mulakum│Flowers│EP# 918

Поділитися
Вставка
  • Опубліковано 15 вер 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 1,7 тис.

  • @rinshad10
    @rinshad10 5 років тому +184

    20:20
    ഒരു പണിക്കും പോകില്ല.വെറുതെ പിള്ളേരെ തമ്മിലടിപ്പിച്ചു സമയം കളയുക.
    അതുകൊണ്ടു ബാലുവിനു ഒരു മനസ്സുഖം.
    ഇതു കാണുമ്പോൾ ഞങ്ങൾക്കും ഒരു മനസ്സുഖം.
    Balu pwoli 👌🤣😃🤭

  • @Farsana_ch
    @Farsana_ch 5 років тому +61

    12:07
    ക്രീം ബിസ്‌ക്കറ്റിൽ ക്രീം ഇല്ലാത്തതിന് കരഞ്ഞു പോവുന്ന മുടിയൻ 😂😂😂😂😂

  • @justinejose2099
    @justinejose2099 5 років тому +1710

    നമ്മുടെ നൗഷാദ് ഇക്കയ്ക്ക് ഇരിക്കട്ടെ ഒരു like...♥️♥️♥️♥️

    • @ashinrajeev3481
      @ashinrajeev3481 5 років тому +37

      അറിയപ്പെടാത്ത വേറെ കുറേ ആൾക്കാർ ഉണ്ട് അവർക്കു കുറച്ചു ലൈക്ക് കൊടുത്തൂടെ..

    • @khalidcharayanparambu6572
      @khalidcharayanparambu6572 5 років тому +9

      the video uploded 22 minutes ago.your comment 24 minutes 😂😂😃😃😗😗ago

    • @justinejose2099
      @justinejose2099 5 років тому +3

      @@khalidcharayanparambu6572 😎😎😎

    • @geethutachuthan1979
      @geethutachuthan1979 5 років тому +13

      @@justinejose2099 നീ ഒക്കെ നല്ലവർ ചെയ്ത പ്രവൃത്തിയെ വെച്ച് ലൈക്‌ മേടിക്കുന്നു... ആ time കൊണ്ട് തനിക് ഒക്കെ നല്ല പ്രവർത്തി ചെയ്തുടെ...

    • @geethutachuthan1979
      @geethutachuthan1979 5 років тому +2

      @@ashinrajeev3481 അത് കൊടുക്കൂല...ഇ പ്രളയം പോലും ഇവറ്റകൾ മറന്നു പോയി.... കുറെ ദുരന്തങ്ങൾ അല്ലാതെ എന്ത് പറയാൻ...

  • @smileyface3949
    @smileyface3949 5 років тому +31

    ദുരിദാശ്വാസ ക്യമ്പിലുള്ളവർക്ക് കടയിലുണ്ടായിരുന്ന വസ്ത്രം മുഴുവനും നൽകിയ💞 നൗഷാദിക്കാക്ക്💞 ഒരു ലൈക്കടിച്ചെ...👍

  • @nizzzDf111
    @nizzzDf111 5 років тому +1175

    Nammude hero 🦸‍♂️ Noushad ikkayku ethra like ❤️❤️💕😘😍👍👍👍

    • @kl02pramodvlog28
      @kl02pramodvlog28 5 років тому +14

      nizzz df. ഓവർ ആകരുത് പ്ലസ് bro

    • @abdulazeez1152
      @abdulazeez1152 5 років тому +3

      Entha avar over akkiyat pari

    • @seenadickson2
      @seenadickson2 5 років тому +2

      nanamille vallordem peril like vangan

    • @Afzal_Mogral
      @Afzal_Mogral 5 років тому +2

      നൗഷാദിക്ക ❤️

    • @nizzzDf111
      @nizzzDf111 5 років тому +2

      seena dickson illaa😉

  • @vineethasv2085
    @vineethasv2085 5 років тому +1283

    മക്കളില്‍ ഏറ്റവും പാവം വിഷ്ണു ആണ്. എന്നിട്ട് ആരും ഒരു വിലേം കൊടുക്കുന്നുമില്ല. .

    • @sujeshsuju2515
      @sujeshsuju2515 5 років тому +2

      മ്മടെ 'മുടിയൻ്റെ പാട്ട് കേട്ടാർന്നോ
      ua-cam.com/video/jwipbBAXhLs/v-deo.html

    • @TheKatChat47
      @TheKatChat47 5 років тому +10

      Satyam

    • @aswinsreekumar1940
      @aswinsreekumar1940 5 років тому +9

      അവനെ കണ്ടാൽ വെള്ളം കുടിക്കാൻ തോന്നില്ല.. അതാണ്

    • @anooplal6913
      @anooplal6913 5 років тому +20

      Sathyam mudiyante sthanath njan aayirunnenkil randineyum adichu sariyakkiyene

    • @stephykunjuz8401
      @stephykunjuz8401 5 років тому +3

      Sathyamm

  • @visakh6234
    @visakh6234 5 років тому +256

    നമ്മൾ ഈ മഴകെടുതിയിൽ കുറെ ദൈവങ്ങളെ കണ്ടു അവരുടെ സഹായങ്ങൾ കുറെ കണ്ടു ആ നല്ല മനസിന്‌ ഒരു ബിഗ്‌ സല്യൂട്ട് ഇപ്പോൾ നമ്മുടെ ഹീറോ നൗഷാദ് ഇക്കയാണ്

    • @lizardoyt
      @lizardoyt 5 років тому

      Allah nae villik thoufik kittan vaendi prathik

    • @varghesept737
      @varghesept737 5 років тому

      Xbox live with me and

    • @varghesept737
      @varghesept737 5 років тому

      do you have any money for

    • @varghesept3859
      @varghesept3859 4 роки тому

      NBC News and the same thing

  • @arncreation5795
    @arncreation5795 5 років тому +179

    ഈ കേശുവിന്റെ കൊതി പോലെ കൊച്ചു നാളിൽ കൊതിയുള്ളവർ like ചെയ്യൂ

    • @Ayurarogyam
      @Ayurarogyam 5 років тому +1

      Raji's Tips Ur channel is beautiful

    • @arncreation5795
      @arncreation5795 5 років тому

      @@Ayurarogyam thanks👍

    • @vibhalal3469
      @vibhalal3469 5 років тому

      😭😭😭😭😭😭😭😭

  • @saifuksd1875
    @saifuksd1875 5 років тому +697

    തണ്ണീർ മത്തൻ സിനിമയിൽ നീലു ചേച്ചിയെ കണ്ടവർ ലൈക്

    • @amvimalviswam
      @amvimalviswam 5 років тому +4

      ഈ കമെന്റ് ഞാൻ നേരത്തെ ഇട്ടിരുന്നല്ലോ... kandirunille

    • @saifuksd1875
      @saifuksd1875 5 років тому

      Vimal Wayanad കണ്ടില്ല ബ്രോ , ഞാൻ ഇടാൻ വിചാരിച്ച കമന്റ് എന്നിന് നീ ഇട്ടത് 😜🤭

    • @ajuaju1881
      @ajuaju1881 5 років тому +1

      @@saifuksd1875 avan pande angana

    • @varghesept737
      @varghesept737 5 років тому

      S III you have a great time with

    • @varghesept737
      @varghesept737 5 років тому

      on the way you are not the only

  • @aswinijose7221
    @aswinijose7221 5 років тому +47

    ആദ്യമായിട്ട് ബാലുനോട് ദേഷ്യം തോന്നി..........മക്കളെ തമ്മിൽ അടിപ്പിക്കുന്നത് അത്ര നന്നല്ല.........മുടിയൻ വളർച്ചയുടെ പടവിൽ തന്നെ....നല്ല അഭിനയം.

  • @thansi1498
    @thansi1498 5 років тому +2094

    ഞാനും വീട്ടിലെ മൂത്ത കുട്ടിയ. വീട്ടിലെ മൂത്ത കുട്ടികൾ ആരെങ്കിലും ഉണ്ടൊ. ഉണ്ടെങ്കിൽ ലൈക്ക് ചെയ്യു

    • @jkj4038
      @jkj4038 5 років тому +22

      Oru vilayum ellanne

    • @thansi1498
      @thansi1498 5 років тому +9

      @@jkj4038 അതു ശരിയാ എനിക്കും ഇടക്ക് തോന്നാറുള്ളതാണ്

    • @TheKatChat47
      @TheKatChat47 5 років тому +3

      Njn

    • @TheKatChat47
      @TheKatChat47 5 років тому +10

      @@jkj4038 satyam.. 1st pillarku oru vilayum illa.. Enta vakinu oru vilayum illa.. But nta bro ku ennakal importance aa

    • @mohammedsuhailvaliyakath6789
      @mohammedsuhailvaliyakath6789 5 років тому +14

      ഞാനും മൂത്ത കുട്ടിയാണ്..
      ചില നേരം പുല്ലു വിലയാ 😅😅😅

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 років тому +689

    ,ചെറുപ്പത്തിൽ കാണിച്ച കുസൃതിക്ക് ചേട്ടനോട് ഇത്ര വൈരാഗ്യം... എന്നാൽ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ നോക്കിയ ലച്ചുനോട് ഒരു സഹതാപവും ഇല്ലാത്ത അഹങ്കാരികളായ പരട്ട പിള്ളേര്.... 😏😏😏

    • @rukkiabeevia8682
      @rukkiabeevia8682 5 років тому +3

      Sathyam

    • @shefeenasubash5629
      @shefeenasubash5629 5 років тому +2

      Ath sheriya

    • @LazYtolk
      @LazYtolk 5 років тому +2

      Sathiyam

    • @സൈമൺനാടാർ
      @സൈമൺനാടാർ 5 років тому +32

      @lachu addict കേശു ചില കാര്യങ്ങൾ പറയുന്നത്, ഷാജി കൈലാസിന്റെ സിനിമയിൽ സുരേഷ് ഗോപി ഡയലോഗ് പറയുന്ന പോലെയാ.. അത്രക്ക് ഒന്ന് പിള്ളാരെകൊണ്ട് വേണ്ട... ശിവയും ഒട്ടും മോശമല്ല.. വല്ല്യ ജീവിതം കണ്ട പോലെയാ ചില നേരത്തേ വർത്താനം...

    • @shines2003
      @shines2003 5 років тому +22

      തുടക്കം മുതൽ ഉപ്പും മുളകും കാണുമായിരുന്നു.. പക്ഷെ ഈ പിള്ളാര വച്ച് ഇങ്ങനെ കാണിക്കുന്ന കണ്ടിട്ട് ഈ പ്രോഗ്രാം കാണാനെ തോന്നുന്നില്ല.... ബൈ ബൈ ഉപ്പും മുളകും... 👋

  • @crtecchandhu5074
    @crtecchandhu5074 5 років тому +824

    അന്യന്റെ ജീവന് വേണ്ടി സ്വജീവൻ വെടിഞ്ഞ ലിനു എന്ന മനുഷ്യസ്നേഹിക്കു ആദരാഞ്ജലികൾ 😭😭😭😓

  • @user-hh4mc5jc8y
    @user-hh4mc5jc8y 5 років тому +297

    ഉരുൾ പൊട്ടലിൽ മരിച്ച സുഹുത്തുക്കൾക്ക് ആദരാഞ്ജലികൾ വസ്ത്രം ഇല്ലാത്തവർക്ക് വസ്ത്രം കൊടുത്ത നൗഷാദിക്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @iamak4787
      @iamak4787 5 років тому +4

      Linu ചേട്ടനും ഇല്ലേ

  • @yasershereef4986
    @yasershereef4986 5 років тому +537

    വെള്ളമൊക്കെ ഇറങ്ങി തുടങ്ങി വീണ്ടും നോർമൽ ലൈഫിലേക് പോകുന്നു നമ്മുടെ നാട് സാന്തിഷിപ്പിന് ആഹ്ലാദിപ്പിൻ കൂടെ നിന്ന എല്ലാവർക്കും എന്റെ കൂപ്പു കൈ നമസ്കാരം സമയം നോക്കി പണി തരാൻ വന്ന എല്ലാവർക്കും എന്റെ നടു വിരൽ നമസ്കാരം

  • @Sneha56883
    @Sneha56883 4 роки тому +11

    7:55😘😘😘😘💕💕💕💕💕പാറുകുട്ടിയുടെ പാട്ട് ഇഷ്ട്ടപെട്ടവർ ആരൊക്കെ

  • @harilal369
    @harilal369 5 років тому +385

    സ്വന്തം ജീവൻ നൽകി രക്ഷാപ്രവർത്തനം നടത്തിയ ലിനുവിന്റെ ആത്മായിനു വേണ്ടി പ്രാർതിക്കാം...salute

    • @shamprasad2705
      @shamprasad2705 5 років тому +9

      Priyasahodaran shathakodi pranamam

    • @sreesree9875
      @sreesree9875 5 років тому +5

      Big salute🌹😭

    • @gvmajnu
      @gvmajnu 5 років тому +3

      God will take care of his SOUL......adaranjalikal......

    • @nandbro6436
      @nandbro6436 5 років тому +3

      സ്വന്തം അമ്മക്ക് വസ്ത്രം എടുക്കാൻ പോയപ്പോൾ ഒഴുക്കിൽ പെട്ട് ജീവൻ പോയി.. ആദരാഞ്ജലികൾ.

    • @ashoksivanandanam
      @ashoksivanandanam 5 років тому +2

      @@nandbro6436 poyi chaakada maire ...

  • @AbdulHameed-ho2gj
    @AbdulHameed-ho2gj 5 років тому +47

    ജ്യൂസ് machineനിന്റെ ശബ്ദം കേൾക്കുമ്ബോഴുള്ള പാറുവിന്റെ EXPRESSION ....😂😂😂ഇഷ്ടപ്പെട്ടത് എനിക്ക് മാത്രമാണണോ???😉😉

  • @noufalvanchiyoor8074
    @noufalvanchiyoor8074 5 років тому +831

    കേരളത്തിൽ പ്രളയം വന്നപ്പോൾ ടെലിവിഷൻ പ്രോഗ്രാം വീഡിയോ അപ്ലോഡ് ചെയ്യാത്ത ഒരേ ഒരു ചാനൽ നിങ്ങൾ ആണ്.... Good

  • @iamak4787
    @iamak4787 5 років тому +67

    ജീവൻ കൊടുത്ത ലിനു ചേട്ടനും ജീവിത മാർഗ്ഗം കൊടുത്ത നൗഷാദ് ഇക്കക്കും ബിഗ് സല്യൂട്ട്

    • @suryashiju1933
      @suryashiju1933 4 роки тому

      Hkkb bnjhfreryhjknmnpf, pig it 3 27 9hdZ

  • @aryadayal3309
    @aryadayal3309 5 років тому +86

    ഉപ്പും മുളകും കുടുംബത്തിലെ എല്ലാവർക്കും എന്റെ ഈദ്‌ മുബാറക്ക്‌

  • @Shivanivijeshh
    @Shivanivijeshh 4 роки тому +14

    Balu📺🔌
    Neelu 💻💲
    Mudiyan 🕺🎧
    Lechu💅💄
    Keshu 🍳🍩
    Shiva✏️🎨
    Parukutty 👶🍼

  • @greenapple9177
    @greenapple9177 5 років тому +294

    ഉപ്പും മുളകും എല്ലാ ഫാന്സിനും ബലിപെരുന്നാൾ ആശംസകൾ😍😍😍😍

  • @deepa4507
    @deepa4507 5 років тому +234

    Paavam mudiyan 😥
    Vishnu chettannte fans
    evide oru LIKE ADII

  • @mallumotive_kl
    @mallumotive_kl 5 років тому +224

    *സ്വന്തം കടയിലെ* *തുണിത്തരങ്ങൾ യാതൊരു സങ്കോചവും കൂടാതെ* *ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊടുക്കുന്ന നല്ല ഹൃദയത്തിന് ഉടമയായ നൗഷാദ് ഇക്കാക്ക്* *ആകട്ടെ ഇന്നത്തെ നിങ്ങളുടെ മനസ്സറിഞ്ഞുള്ള ലൈക്*
    *ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേരുന്നു❤*

    • @girijarajan1532
      @girijarajan1532 3 роки тому

      Hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh

  • @reejahabeeb1875
    @reejahabeeb1875 5 років тому +17

    ഒരു വ്യത്തികെട്ട സ്വഭാവം തന്നെ കുട്ടികളെ തമ്മിൽ തല്ല് കൂടിക്കുന്നഒരു അച്ഛൻ

  • @madhumohanannk111
    @madhumohanannk111 5 років тому +144

    കേരളം മറ്റൊരു പ്രളയത്തിലേക്ക് പോവാതിരിക്കട്ടെ.. നമുക്ക് പ്രാർത്ഥിക്കാം, എല്ലാവരും സുരക്ഷിതരായിരിക്കാൻ...

    • @rahulr3042
      @rahulr3042 3 роки тому

      Thanks👏🏻👏🏻👏🏻

  • @jesna2631
    @jesna2631 5 років тому +8

    7:58 parukutty Patti padunnath entha rasa. Ishtappetavar like adi😊😊😀😀😀😀😀😀

  • @augustinaugi1123
    @augustinaugi1123 5 років тому +305

    മലയാളികൾ ഇന്ന് ഏറ്റെടുത്ത പേര് നൗഷാദ്😘😘നൗഷാദ് ഇക്കായെ പോലുള്ളവര് ഉള്ളിടത്തോളം കാലം കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ

  • @dhyandinesh3163
    @dhyandinesh3163 5 років тому +32

    ആ 2 കുരുപ്പുകൾക്ക് ഒരു അടിയെങ്കിലും വെച്ച് കൊടുക്കായിരുന്നു... പാവം മുടിയൻ😥
    ബിത്വ പാറുകുട്ടിയുടെ പാട്ട് കിടു

    • @Alefootgaming
      @Alefootgaming 4 роки тому

      കേശു ശിവ ഉയിർ

  • @tastymalayalam1487
    @tastymalayalam1487 5 років тому +52

    എത്ര ദിവസ്സമായി ഉപ്പും മുളകും കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു......... ഇപ്പൊ സന്തോഷായി

  • @sherinvarkey3021
    @sherinvarkey3021 2 роки тому +5

    Literally , Vishnu is the only among all siblings who is the most patient , lovable , Caring, really good character person.... His siblings have always been a torchure to him in every way , still he keeps his calm and be nice with them .
    Shame on all others 😒
    They still haven't understood vishnu . Pity on them

    • @user-pt9iz8pz9r
      @user-pt9iz8pz9r Рік тому

      If you look at it unbiased Vishnu actually acts a little pampered and lazy For his Age and usually gets away easier with his own mistakes because of Neelu's support. And he always acts a little chauvinistic with his sister. Doesn't help around the house without cribbing even when he is jobless. Kudicha glass polum kazhukan madi. Yes he is caring generally, but so are others, especially Lachu, when things get difficult. Every character has flaws and positives. Different episodes showcase that. But in the end it is just an entertaining story! 😀

  • @ronaldsnelson3342
    @ronaldsnelson3342 5 років тому +172

    Keshu lechuന്റെ അത്ര height എത്താറായി

  • @fasiljafar6991
    @fasiljafar6991 5 років тому +18

    *രക്ഷാപ്രവർത്തനത്തിനിടെ മരണപെട്ട ലിനുവിനും വിൽക്കാൻ വേണ്ടി വെച്ച ഡ്രെസ്സ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത നൗഷാദിനും ബിഗ്‌സല്യൂട്*

  • @user-en6bw9hi3y
    @user-en6bw9hi3y 5 років тому +489

    എന്നാലും ബാലു ചേട്ടാ...🤣🤣🤣... മുടി യ നോട് ഈ ചതി വേണ്ടായിരുന്നു..... സത്യം പറഞ്ഞാൽ മുടിയൻ ഒരു പാവം തന്നെയാണ്..

  • @sportsmediachannel8451
    @sportsmediachannel8451 5 років тому +56

    നുമ്മടെ ഹീറോ നൗഷാദിക്കക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍❤️❤️💓💓

    • @anjus-vlogs7068
      @anjus-vlogs7068 4 роки тому

      ⛄️⛄️⛄️⛄️⛄️⛄️⛄️☃️☃️👔

    • @anjus-vlogs7068
      @anjus-vlogs7068 4 роки тому

      👕👖💲💲💲💲💵💵💵💁‍♀️

  • @rohnjacobroy7588
    @rohnjacobroy7588 5 років тому +218

    പതിനെട്ടാം പടിയിൽ മമ്മൂട്ടിക്ക് intro കൊടുത്ത് ബലു അണ്ണൻ......മെസ്സ് ബാലു അണ്ണൻ

  • @shilpasuresh717
    @shilpasuresh717 5 років тому +35

    I wish, I could have a sweet brother like Vishnu chettan😊

  • @remzworld7301
    @remzworld7301 5 років тому +1090

    നമ്മുടെ നാട്ടിൽ ദുരിതം അനുഭവിക്കുന്നവർക് വേണ്ടി പ്രാർത്ഥിക്കാം.. ♥️

  • @semeerashaji3091
    @semeerashaji3091 5 років тому +17

    Neelu chechide thaneermathan dhinagalilleee acting ishtapettavar undoo💕indakill like here👍👍👍👍

  • @sharfukaviyoor2126
    @sharfukaviyoor2126 5 років тому +192

    ഈദ് മുബാറക് ഉപ്പും മുളകും ഫാൻസ്‌... 😍😍😍😍

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 5 років тому +65

    7:54 പാറൂന്റെ പാട്ട് ആരും കേൾക്കാതെ പോകരുതേ

  • @thameem2540
    @thameem2540 5 років тому +44

    പ്രളയം അനുഭവിക്കുന്ന കേരളത്തിന് ചിരി സമ്മാനിക്കാൻ ഇനി ഉപ്പും മുളകും...😊അടി മക്കളെ like👍👍

  • @outofmind5243
    @outofmind5243 5 років тому +22

    07:56 പാറുക്കുട്ടിയുടെ പാട്ട് 😍😍😂❤❤😍👌

  • @shabeerm8432
    @shabeerm8432 5 років тому +110

    പ്രകൃതി ദുരന്തത്തിൽ മരണമടഞ്ഞ സഹോദരി സഹോദരൻ മാരുടെ ആത്മാവിനു ആദരാഞ്ജലികൾ അർപിക്കുന്നു

  • @npvibes1853
    @npvibes1853 5 років тому +26

    😍💖നൗശാദ്ക്കയെ പോലുള്ള ആളുകളെയാണ് ഈ നാടിന് ആവശ്യം,,,💞😍

  • @jithuthakku6266
    @jithuthakku6266 5 років тому +190

    Important karyam parayan unde nammude modiyan (rishi) vishnu birthday ane "happy birthday modiya"

  • @NimzKitchen
    @NimzKitchen 5 років тому +37

    തെറ്റായ വർത്തകകളൊന്നും പ്രചരിപ്പിക്കാതെ ഒറ്റ കെട്ടായി നമ്മുക്ക് ഈ പ്രളയത്തെയും നേരിടാം. ദൈവത്തോട് പ്രാർത്ഥിക്കാം.നൗഷാദിനെ പോലെ ഉള്ളവരെ നമ്മുക്ക് മാതൃകയാക്കാം.

  • @maimoonamaimu2942
    @maimoonamaimu2942 5 років тому +72

    I am big fan😎 of uppum mulakum 👏👏💋💋❤❤❤❤❤ athkond our like adichirr 💖💖💖💖💖

  • @kingofking5809
    @kingofking5809 5 років тому +13

    Dhaivam manushyanayi roopapettu...adhanu nammude noushadhikka🤩🤩🤩🤩🤩🤩he is a real herro😘💞

  • @febinsteephen5109
    @febinsteephen5109 5 років тому +715

    ആരൊക്കെ യൂട്യൂബിൽ നിന്ന് മാത്രം കാണുന്നത്😁😁😎😎😍😍.like അടി പ്ളീസ്👍👍👍

    • @Ichu15
      @Ichu15 5 років тому +2

      Fresh fresheyyy😅

    • @ratouch3268
      @ratouch3268 5 років тому

      Febin Steephen fgbxvhhf

    • @sibichenjohn9066
      @sibichenjohn9066 5 років тому +2

      Ella episode ilum kanna stiram cmnt

    • @Afzal_Mogral
      @Afzal_Mogral 5 років тому +1

      ഈ കമെന്റിന് മരണമില്ല 😂😂😂

    • @mubeennisar7718
      @mubeennisar7718 5 років тому +1

      @@Ichu15 ithum fresh fresh fresheey

  • @SoulPlaysXd
    @SoulPlaysXd 4 роки тому +2

    Balu📱🔌💡
    Nelu💻💲🍳🍳
    Mudiyan🤸‍♂️🤸‍♂️
    Keshav(food eating)🌮🥪🌭🍗🍗🎂🍭🍫🥧🍬
    Shiva 🤳🤳
    Lechu💅💅
    Paru kutty👶👶🍼🍼

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 5 років тому +33

    ഇത് ശനിയാഴ്ച വരേണ്ട എപ്പിസോഡ് ആണ്.. വൈകിയാണെങ്കിലും എത്തിയല്ലോ 😍
    ഈ ദുരിതത്തിൽ നിന്നും നമുക്ക് കരകയറാൻ സാധിക്കട്ടെ..
    എടുത്തു പറയാൻ കുറെ ആളുകൾ ഉണ്ട്, അവരെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ ❤

  • @rojeshvadakara4155
    @rojeshvadakara4155 5 років тому +135

    കേശുവും ശിവാനിയും ഇച്ചിരി ഓവറാണോന്ന് ഒരു സംശയം. വിഷ്ണു കേശുവിനെയും ശിവയേയും ഇങ്ങനെ പേടിക്കുന്നത് ചിലപ്പോൾ ഉൾക്കൊള്ളാൻ ആവാത്തപോലെ..

  • @kadumkappi-asr5448
    @kadumkappi-asr5448 5 років тому +44

    18 am പടിയിലെ movie ബാലു ചേട്ടൻ പൊളിച്ചു 👍

  • @AnGeL-hmm6
    @AnGeL-hmm6 5 років тому +32

    ശിവാനി yuda last ഡയലോഗ് സൂപ്പർ 😁😁😂😂😂

  • @Adonamal2022
    @Adonamal2022 5 років тому +384

    ഓരോ ലൈക്കും നൗഷാദ് ഇക്കാക്ക് 😍😍😍

  • @sreerekha6591
    @sreerekha6591 5 років тому +59

    എന്തായാലും കേശൂനും പാറുക്കുട്ടിക്കും മുടിയൻ മിട്ടായി കൊടുത്തിട്ട് ശിവാനിക്ക്‌ കൊടുക്കാതിരുന്നത് ശരിയായില്ല

    • @Hennaaa853
      @Hennaaa853 4 роки тому +2

      അത് ഞാനും ശ്രദ്ധിച്ചത്

    • @sincysebastian5856
      @sincysebastian5856 3 роки тому +1

      Yes correct

  • @statusmediacreation455
    @statusmediacreation455 5 років тому +27

    പാറുക്കുട്ടി നന്നായി പാട്ട് പാടാനൊക്കെ തുടങ്ങിയല്ലോ,,,,,,,,,, കുസൃതിതരവും കൂടി വന്നപ്പോൾ എന്താ രസം,,,,,,,,,,

  • @noushadke
    @noushadke 5 років тому +23

    നല്ല script ഇല്ലാത്തപ്പോഴും അത് മേക്കപ്പ് ചെയ്യുന്ന പാറുക്കുട്ടി ക്ക് ഒരു like

  • @sebingeorge4177
    @sebingeorge4177 5 років тому +295

    എന്റെ ക്രീം ബിസ്കറ്റിൽ ക്രീം കാണാനില്ല 😂😂😂

  • @muhammedsinan8734
    @muhammedsinan8734 5 років тому +22

    പാറുക്കുട്ടിയുടെ പാട്ട് super 👍👍👍

  • @user-en6bw9hi3y
    @user-en6bw9hi3y 5 років тому +379

    നാട്ടിലൊക്കെ മഴ കുറവുണ്ടോ.. എല്ലാവരും സേഫ് ആണെന്ന് വിചാരിക്കുന്നു 👍👍👍

    • @fahmidhas8337
      @fahmidhas8337 5 років тому +1

      ഇവിടെ ഭയങ്കര മഴാ

    • @jeffysarajames9503
      @jeffysarajames9503 5 років тому

      Ivde muzhuvan vellam aa
      Njngal ente auntyude vtl aa:-(:-(

    • @fahmidhas8337
      @fahmidhas8337 5 років тому

      @@jeffysarajames9503 എവിടെ സ്ഥലം

    • @bluepearl8842
      @bluepearl8842 5 років тому

      Innale undayi.. Innippo illa Alhamdulillah

    • @asifppk4904
      @asifppk4904 5 років тому

      Innaleyum innum nalla vayil undu... Alhmdlillh

  • @abhihari7495
    @abhihari7495 5 років тому +48

    പാവം മുടിയൻ ചേട്ടൻ എല്ലാവരുടെയും ബലിയാടാണ് 😂😂😒😬

  • @sheenaneelakandan4830
    @sheenaneelakandan4830 5 років тому +28

    ente mudiya.....enik vayya... engane karayalleda...ne serikkum ente Mon cheyunna pole thanne...love u da

  • @harinandu5453
    @harinandu5453 5 років тому +15

    Inganoru negative script vendarunnu sir..... ithoke valarnn varunna makkal kandaal avarude sahodarangalodum ithokkeyalle kaanikkullu.. sahodarabandhangalude praadhanyam kaanichirunnel nalloru msg ayirunnene...

  • @thameem2540
    @thameem2540 5 років тому +131

    ☺️ഉണ്ണി വാവോ പാറുക്കുട്ടിയുടെ💐 പാട്ട് ഇഷ്ടപെട്ടവർ Like👍

    • @refi_jash947
      @refi_jash947 5 років тому +1

      Muhammad Thameem but ath arum mind cheythilla😶

    • @thameem2540
      @thameem2540 5 років тому

      @@refi_jash947 yes bro☺️

    • @sujeshsuju2515
      @sujeshsuju2515 5 років тому

      മ്മടെ 'മുടിയൻ്റെ പാട്ട് കേട്ടാർന്നോ
      ua-cam.com/video/jwipbBAXhLs/v-deo.html

    • @salmasalim5061
      @salmasalim5061 5 років тому

      😁😁😁😁

  • @moideenkc1860
    @moideenkc1860 5 років тому +55

    ചില നേരത്തെ കേശുവിന്റെയും ശിവയുടെയും സ്വഭാവം കൊർച് over ആണ്. ചിലപ്പം തോന്നും ഇവർ രണ്ടു പേരും മുടിയന്റെ ചേട്ടൻ ആണെന്ന്. വെറുതെ over ആക്കി ചളമാക്കരുത്.

    • @greeshmakjkj2866
      @greeshmakjkj2866 5 років тому +1

      Keshu kuare over Anu I hate keshu😏😏

    • @sreenaknambira7102
      @sreenaknambira7102 4 роки тому

      avneil kc correct

    • @nadhutti7274
      @nadhutti7274 4 роки тому

      @@greeshmakjkj2866 I hate your baby athinte avstha enthavum enthoo😠😠😠🤣🤣🤣🤣🤣😏😏😏😏😏

    • @reghukhhh7301
      @reghukhhh7301 4 роки тому

      😂😂😂😂😂😝😛😒😞😱

    • @reghukhhh7301
      @reghukhhh7301 4 роки тому

      Fida

  • @abhihari7495
    @abhihari7495 5 років тому +82

    *കേരളം വലിയൊരു ദുരിതത്തെ ആഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. പലരും ക്യാമ്പുകളിലാണ്. നമ്മളാൽ കഴിയുന്ന ഭക്ഷണങ്ങളും, വസ്ത്രങ്ങളും, സാനിറ്ററി നാപ്കിൻ, മെഡിസിൻസ് എന്നിവ എത്തിച്ചു കൊടുക്കേണ്ടതാണ്.*

  • @jesna2631
    @jesna2631 5 років тому +7

    11:00 Shivani's manufacturing defect😁😁😁😁😁😂😂😂😂😂

  • @visakh6234
    @visakh6234 5 років тому +239

    നമ്മൾ അതിജീവിക്കും എന്തു വലിയ പ്രളയം വന്നാലും. എല്ലാരും സേഫ് ആണല്ലോ

    • @SPIDERMANYT1
      @SPIDERMANYT1 5 років тому +2

      Yethra pera manninadiyil jeevanode pettupoyath ath orkan koodi vayya 😪😪

    • @varghesept737
      @varghesept737 5 років тому +1

      Zach and Cody and you are not the

    • @varghesept3859
      @varghesept3859 4 роки тому

      NH has his name and

    • @fathimashana7087
      @fathimashana7087 4 роки тому

      Hi

    • @shahinam78
      @shahinam78 2 роки тому

      Dj ഫ് jsjsuddjdjdjxjdjjfjffj

  • @ashimon2044
    @ashimon2044 5 років тому +6

    ഉരുൾപൊട്ടലിൽ മരിച്ചു പോയ എല്ലാ മനുഷ്യർക്കും വേണ്ടി പ്രാർത്ഥിക്കാം

  • @harilal369
    @harilal369 5 років тому +196

    തുത്തുരൂ... പാറുക്കുട്ടി ഇഷ്ടം❤❤

  • @AbdulHameed-ho2gj
    @AbdulHameed-ho2gj 5 років тому +68

    മൂത്ത കുട്ടിയായ് ജനിച്ച എനിക്ക് ഒരു വിലേം ഇല്ല 😬😬😬😤

  • @shifarasheed4439
    @shifarasheed4439 5 років тому +213

    "സ്വന്തം കാര്യം സിന്ദാബാദ്"എന്ന മുദ്രാവാക്യത്തിന്റെ നേർ വിപരീതമായി പ്രളയബാധിധർക്കായി പ്രവർത്തിക്കുന്ന നമ്മുടെ ദുരിാശ്വാസപ്രവർത്തകർക്ക് എത്ര like 👍👍👍

  • @rimnarimna8843
    @rimnarimna8843 2 роки тому +1

    Lachuu chechy uyir 💙loveyou chechy 💙

  • @user-nk2ky1gb8w
    @user-nk2ky1gb8w 5 років тому +75

    ഹായ് കൂട്ടുകാരെ കുറെ ആയി കണ്ടിട്ട്...പ്രളയം ഒക്കോ അല്ലയിരുന്നോ....നിങ്ങള് ഒക്കോ safe Alle??

  • @athira.vhaipradeepettasuga193
    @athira.vhaipradeepettasuga193 5 років тому +6

    Pavam mudiyan😓😓😭😭. Mudiyane eshtamullavar onnu like adiche❤❤❤

  • @renjithramachandran3153
    @renjithramachandran3153 5 років тому +59

    Paaru nte paat engane ind.kaakke kaakke koodevde..like plz

  • @sh__4d350
    @sh__4d350 5 років тому +44

    😍 *നീലു നല്ല മൊഞ്ജയിട്ടുണ്ട്* 😍

  • @rinshad10
    @rinshad10 5 років тому +52

    ഞാനും പാറുവും ടീമായിക്കോട്ടേ...
    പാറു ഇസ്സ്‌തം 😍😘🥰

  • @muhammedramees234
    @muhammedramees234 5 років тому +8

    11:40 നീലുച്ചേച്ചി thuglife😎

  • @cerahsstorybook3569
    @cerahsstorybook3569 5 років тому +219

    Paarukutty innu nalla happy aanallo 😃😃

    • @baskarannair1544
      @baskarannair1544 5 років тому +1

      Bhads

    • @shifadpp3051
      @shifadpp3051 4 роки тому +1

      Mm

    • @sanashajahan2228
      @sanashajahan2228 2 роки тому

      അശ്വതിസൃയീര്സാഗോപാറുക്കുട്ടിയിന്നുണല്ലാഹാപ്പിയാണല്ലോ

  • @DREAM_RIDER77
    @DREAM_RIDER77 5 років тому +11

    Oru panikum pokkoola veruthe pillere thammiladichu samayam kalayuka 😁😁
    Baluchettaa 😅😜😜😜

  • @archacp2587
    @archacp2587 5 років тому +166

    ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ like adi

  • @ash.iii.
    @ash.iii. 5 років тому +8

    ഉപ്പും മുളകിലെ നൗഷാദിക്ക ഫാൻസ് 👍👍👍

  • @Ichu15
    @Ichu15 5 років тому +142

    മ്മടെ നൗഷാദ് ഇക്കയെ പോലെ ഉള്ളവർ ഉള്ളപ്പോ ഇനി എത്ര പ്രളയം വന്നാലും നമ്മൾ അതിജീവിക്കും... hope u r all safe🙏

    • @anjus-vlogs7068
      @anjus-vlogs7068 4 роки тому

      💩🧛🧛‍♂️🧛🧛🧛‍♂️🧟‍♂️🧟‍♂️🧟‍♂️🧟‍♂️🧟‍♂️🧟‍♂️👣👥🌅🌅🌅🌅🌈🌂☂️⛈️

    • @nileshwani3614
      @nileshwani3614 3 роки тому

      @@anjus-vlogs7068thabm

  • @rakisworldforstatus7916
    @rakisworldforstatus7916 5 років тому +12

    പാറൂട്ടീടെ പാട്‌ട്... ഉണ്ണീ വാവാവോ...♥

  • @ashlyvarghese6376
    @ashlyvarghese6376 5 років тому +25

    Keralam Prelayathil Ayirunnapol Help Cheyetha Ellarkum Thanks.
    God Bless You All🙌

  • @silnalijesh1266
    @silnalijesh1266 5 років тому +9

    മുടിയൻ ഇത്രയും പാവം ആയി പോയല്ലോ.... കേശു ശിവ കുറച്ചു ഓവർ ആണ്

  • @hoi5771
    @hoi5771 5 років тому +103

    *_നമ്മടെ ചങ്ക് നൗഷാദ് ഇക്കാക്ക് ഇന്നത്തെ എന്റെ UA-cam comments സമർപ്പിക്കുന്നു...._* 💖💖💖💖
    *_ഇക്കാ ഫാൻസ് ഇവിടെ കമോൺ_*
    👇 😎

  • @bsizeindian3966
    @bsizeindian3966 5 років тому +36

    Balu's smile is superb!

  • @renjithkuriannoor8066
    @renjithkuriannoor8066 5 років тому +15

    തൂണിലും തുരുമ്പിലും മാത്രമല്ല കൊച്ചി ബ്രോഡ്‌വേയിലും ദൈവം ഇരിക്കുന്നു. നൗഷാദ് ഇക്കാ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്നവർക്ക് നിങ്ങളാൽകഴിയുന്നതിനപ്പുറം നിങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളാണ് ദൈവം..നിങ്ങൾടെ മനസ്സിലുണ്ട് ദൈവം.🙏🙏🙏

  • @world_of_kuttampuzhakkari_
    @world_of_kuttampuzhakkari_ 5 років тому +11

    ആദ്യമായി അമ്മേ എന്ന് വിളിച്ചത് പാർവതി അല്ലേ

  • @praveenatp927
    @praveenatp927 5 років тому +60

    Paavam Mudiyanchettan 😌 ennalum Ethokke oppich vacha randu kuruttukalkkum adi polum koduthilla 😕Paranjitt kaaryamillaloo balu Chettan alle ethinokkee kaaranm 🙊🙊

  • @meerarajan6150
    @meerarajan6150 5 років тому +11

    Lechu is awesome😘😘😘

  • @sivaprasadvr7172
    @sivaprasadvr7172 5 років тому +62

    Uploader please upload behind the scenes. ❤❤❤ support guys

  • @bipinmohan6878
    @bipinmohan6878 5 років тому +15

    24വയസായി ഇപ്പോളും ക്രീം ബിസ്കറ്റ് നു തല്ല് പിടിക്കുന്ന മുടിയൻ മാസാ

  • @manwithlove2738
    @manwithlove2738 5 років тому +57

    ദുരിതത്തിനിടയിലും ഉപ്പും മുളകും കാത്തിരുന്നവർ ഉണ്ടോ

  • @thecubicmonster1478
    @thecubicmonster1478 5 років тому +3

    ഇന്നത്തെ ലൈക്ക് നമ്മുടെ നൗഷാദ് ഇയ്ക്ക് കൊടുക്കു