ഇങ്ങനെ വളപ്രയോഗം ചെയ്യൂ കാന്താരി നിറയെ ഉണ്ടാക്കും | BIRD'S EYE CHILLI ORGANIC CULTIVATION |

Поділитися
Вставка
  • Опубліковано 13 гру 2021
  • Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ
    1) ജീവാണു വളങ്ങൾ
    സ്യൂഡോമോണസ് - 250 ഗ്രാം - RS.40
    ട്രൈക്കോഡെർമ - 250 ഗ്രാം - RS.40
    വാം (VAM ) - 250 ഗ്രാം - RS.40
    2)ജൈവകീടനാശിനികൾ
    ബിവേറിയ - 250 ഗ്രാം - RS.40
    വെർട്ടിസീലിയം - 250 ഗ്രാം - RS.40
    ഡോളോമൈറ്റ് - 1 കിലോ - RS.25
    3)പിണ്ണാക്ക് വളങ്ങൾ
    പിണ്ണാക്ക് കൂട്ടുവളം - 1 കിലോ - RS.80
    വേപ്പെണ്ണ - 1/4 litre - RS.100
    അപ്‌സം സാൾട് (EPSOM SALT)- 1 കിലോ - RS.30
    ഗ്രോ ബാഗ് - 40*24*24 - RS.25
    ഗ്രോ ബാഗ് - 35*20*20 - RS.20
    (തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ്‌ നിശ്ചയിക്കുന്നത്
    1 കിലോ - RS.90 )
    Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലാഭയമാകുന്ന ശീതകാല പച്ചക്കറി വിത്തുകൾ (ഹൈബ്രിഡ് ) ഇവയൊക്കെ ആണ്.
    നൂൽഖോൽ - Rs.40
    റാഡിഷ് - Rs.40
    കാബേജ് - Rs.40
    കോളിഫ്ലവർ - Rs.40
    കാരറ്റ് - Rs.40
    ബീറ്റ്റൂട്ട് - Rs.40
    പാലക് - Rs.40
    ഫ്രഞ്ച് ബീൻസ് കുറ്റി - Rs.35
    ഫ്രഞ്ച് ബീൻസ്വള്ളി - Rs.35
    *മറ്റു വിത്തുകൾ (Rs.25 ഒരു പാക്കറ്റ് )
    ഉള്ളി (savaala)
    കുറ്റി വളരിപയർ
    കഞ്ഞികുഴിപ്പയർ
    പച്ച പാവയ്ക്കാ
    നീളൻ ചുരക്ക
    നീളൻ പീച്ചിൽ വിരിപ്പുള്ളത്
    പടവലം
    ഇവ കൂടാതെ ഏറ്റവും മികച്ച ഇനം നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.20) ഇവയൊക്കെയാണ് :
    പൊന്നരിവീരൻ
    മരവെണ്ട
    ചോളം
    കുറ്റി അമര
    നിത്യവഴുതന
    അർക്ക മംഗള പയർ
    അർക്ക അനാമിക വെണ്ട
    സാലഡ് കുക്കുമ്പർ
    കൊത്തമര
    ആർകഅമരാന്ത് ചുവന്നചീര
    വള്ളി ചീര പിങ്ക്
    വള്ളിച്ചീര പച്ച
    പാവൽ പ്രീതി
    മത്തൻ അമ്പിളി
    കുമ്പളം
    വെള്ളരി മുടികൊട് ലോക്കൽ
    തക്കാളി
    ചെടിമുരിങ്ങാ
    പച്ചമുളക്
    മല്ലി
    കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
    *വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
    വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
    രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
    സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
    *വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം.
    BGM : Summertime Rain
    Now you can join us as members :)
    Join this channel to get access to perks:
    / @remasterracegarden

КОМЕНТАРІ • 129

  • @rosem6118
    @rosem6118 2 роки тому +3

    Nalla video. Super information

  • @ambilijyothy7283
    @ambilijyothy7283 Рік тому

    Super nannayittund

  • @ragavanrajeev4683
    @ragavanrajeev4683 2 роки тому

    കൊള്ളാം നല്ല വീഡിയോ

  • @abhishekm.t1012
    @abhishekm.t1012 2 роки тому +1

    Thanks Mam

  • @vilasinipk6328
    @vilasinipk6328 2 роки тому

    Useful video thanks

  • @sindhusuresh6855
    @sindhusuresh6855 2 роки тому +1

    സൂപ്പർ വീഡിയോ 👍😁

  • @sallyjose4890
    @sallyjose4890 2 роки тому +3

    Good job, thanks for sharing ❤️

  • @vineethvj8464
    @vineethvj8464 2 роки тому +2

    Super vedio chechi

  • @rachelgeorge4639
    @rachelgeorge4639 2 роки тому +1

    Thankyou very much mam

  • @krishnachandrantg6753
    @krishnachandrantg6753 2 роки тому +1

    Hi chechi video adipoliyanato..👍👍👍

  • @littleflower4472
    @littleflower4472 2 роки тому +1

    Dear beloved Rena, very superrtrt

  • @sumikrishna3649
    @sumikrishna3649 2 роки тому +3

    Kaanthaari plant sooper ayittundu. 👌🏻👌🏻. Videoyum sooper 💕💕

  • @prajishatk742
    @prajishatk742 2 роки тому +1

    Good വിഡിയോ

  • @sheejapushppan7448
    @sheejapushppan7448 2 роки тому +2

    സുപ്പർ 👌👌👌👌

  • @remaa9042
    @remaa9042 2 роки тому

    Good evening madam.
    Useful video. Hope you are safe. Take care.

  • @padmanabhapillai8294
    @padmanabhapillai8294 Рік тому

    Congratulations

  • @sugandharajannairprameswar1533

    Super Video

  • @sunusheaven2237
    @sunusheaven2237 2 роки тому +1

    Superb

  • @jafarkc615
    @jafarkc615 2 роки тому +4

    വെള്ളീച്ചയുടെ ശല്യം ആണ് സഹിക്കാൻ പറ്റാത്തത്

  • @geethapramod4146
    @geethapramod4146 2 роки тому +2

    Super video

  • @marythomas144
    @marythomas144 2 роки тому +2

    Thanks for your valuable information and advice

  • @sulajawpo3517
    @sulajawpo3517 2 роки тому

    Superb 👍

  • @somasundaran8909
    @somasundaran8909 2 роки тому +2

    Fine

  • @sudhalakshmirajendranbalaj320
    @sudhalakshmirajendranbalaj320 2 роки тому +6

    My hearty wishes chechi u r very talent nd hard work woman 👌God bless u chechi

  • @girijavijayan5457
    @girijavijayan5457 2 роки тому +1

    Very good information
    Thank yu very much.

  • @santhoshg7626
    @santhoshg7626 2 роки тому +1

    Good.information 👌👌

  • @anupamal7693
    @anupamal7693 2 роки тому

    Nice video 👌

  • @girijadevi7702
    @girijadevi7702 2 роки тому +1

    Good

  • @GirishVenkatachalam
    @GirishVenkatachalam Рік тому

    Super

  • @alphingeorge105
    @alphingeorge105 2 роки тому +1

    Wow.Midikky molanu.Rema youare great.Thankyou somuchmolu🌹👌🙏

  • @rekhaajith9990
    @rekhaajith9990 2 роки тому +1

    Valare nalla video.... Mulaku super
    👌

  • @dhanija1453
    @dhanija1453 2 роки тому +1

    👍👍

  • @devivijayan4108
    @devivijayan4108 2 роки тому +2

    Super video. Thank you rema

  • @sureshkumarsuresh8167
    @sureshkumarsuresh8167 2 роки тому +4

    ഒത്തിരി നാളായി രമാജീയുടെ വീഡിയോ കണ്ടിട്ട്
    പ്രതികൂല കാലാവസ്ഥ എല്ലാറ്റിനും ഒരു മടിപ്പ് ഉളവാക്കി
    ഒരാഴ്ചയായി വീണ്ടും തുടങ്ങി

  • @sisnageorge2335
    @sisnageorge2335 2 роки тому +1

    Very useful. Thanks

  • @lathavp2028
    @lathavp2028 2 роки тому +1

    🙏🙏😍😍

  • @sreekanthkc8006
    @sreekanthkc8006 2 роки тому +1

    അടിപൊളി tips

  • @muhammadanes618
    @muhammadanes618 Рік тому

    Good morning

  • @vijayanm7459
    @vijayanm7459 2 роки тому

    Pinnaakku.koottu valam ini ennu undaakum

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому +1

    താങ്ക് യൂ chechi🥰

  • @visweswaryks9109
    @visweswaryks9109 2 роки тому

    Kothiyavunnu chechi
    Super

  • @steephenp.m4767
    @steephenp.m4767 2 роки тому +1

    Super, thanks for your good presentation 💙💕💙

  • @minias6550
    @minias6550 2 роки тому

    👍👌😍

  • @julirobin1959
    @julirobin1959 2 роки тому +1

    Super video chechi 👍

  • @chandruchandra02
    @chandruchandra02 2 роки тому

    💕💕💕

  • @littleflower4472
    @littleflower4472 2 роки тому +1

    Beloved Rema, Superrrrrr

  • @xavier9000
    @xavier9000 2 роки тому +1

    😁👍

  • @kkitchen4583
    @kkitchen4583 2 роки тому +1

    Valarie upakarapradhamaya video kanthari Mulaku 😋Adipoli aayittundu eniyum daivam orupadu Anugrahikkattey 👍🏻❤👌🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @jyothisasi2864
    @jyothisasi2864 2 роки тому +1

    👌രമചേച്ചി,enikku valiya ishtamanu chechiyude vedios kanan.

  • @naznanajeeb5850
    @naznanajeeb5850 2 роки тому +1

    Hi chechi

  • @pradeepaviyilpradeepaviyil7715
    @pradeepaviyilpradeepaviyil7715 2 роки тому +1

    Chechi oru Pavan an.enik chechi bayankara ishtamanu.phone oke etra calm ayi samsrikune.i am Anusha from kanhangad

  • @sumalepcha9672
    @sumalepcha9672 2 роки тому

    I want PKM1 moringa seeds n some other too

  • @prasannamanikandan2896
    @prasannamanikandan2896 2 роки тому +1

    Supparayittunde pattucheerayude vithayo

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 2 роки тому

    കാന്താരി, തൈര്, പഴങ്കഞ്ഞി 😋

  • @somarajakurup8824
    @somarajakurup8824 2 роки тому

    Nice video.madam chathura payar seeds available aano

  • @swapnalokam198
    @swapnalokam198 2 роки тому

    3kanthari njanum nattu ethupole cheythu valarthum. Njanum channel thudegi chechi enthegilum tips tharene

  • @amruthaks2035
    @amruthaks2035 9 місяців тому

    Need seed mam❤

  • @sindhumohan7463
    @sindhumohan7463 2 роки тому +1

    കാന്താരി കൃഷി നന്നായിട്ടുണ്ട്. പട്ടു ചീരയുടെ വിത്ത് ഉണ്ടോ ഇപ്പോൾ എനിക്ക് വേണമായി രുന്നു.

  • @raheenaraheena9109
    @raheenaraheena9109 2 роки тому +1

    Hi chechii sugalle vedeo super

  • @sooryadeva7602
    @sooryadeva7602 2 роки тому +1

    Hi😍

  • @swapnak6393
    @swapnak6393 2 роки тому +1

    Neela mulaku ullapol ariyikkane

  • @divyachandran3692
    @divyachandran3692 2 роки тому +1

    Violet kaathari vith undo

  • @nitheeshdevarajan954
    @nitheeshdevarajan954 2 роки тому

    ചേച്ചി സുഖമാണോ? ശ്രീജിത്ത്‌നോട് ഞാൻ തിരക്കാറുണ്ട്.

  • @nithin4105
    @nithin4105 2 роки тому +3

    ചേച്ചി,വെയിൽ വേണ്ടാതെ കൃഷി ചെയ്യാവുന്നതാണ് എന്തക്കെ വിളകളാണ്?

  • @_r1fa__580
    @_r1fa__580 2 роки тому +1

    Bithi kiytumo checher

  • @safirapt6818
    @safirapt6818 2 роки тому +1

    Kuttivalari valliyayi patarunnattano

  • @arundevadas2504
    @arundevadas2504 2 місяці тому

    Kanthari vithu kittumoo
    Pacha venda undu
    Bakki ullathintee

  • @ammaluaromalammaluaromal8499
    @ammaluaromalammaluaromal8499 2 роки тому +1

    Chechi ente payarchedi nirach payar undayi but beans ellam pidichatha mazhayil poyi Cauliflower valarunnu thanks

  • @jamunamurali5559
    @jamunamurali5559 2 роки тому +2

    നല്ല വീഡിയോ. എന്റെ കാന്താരിയുടെ കുരുടിപ്പ് എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ല

    • @remasterracegarden
      @remasterracegarden  2 роки тому

      Hydrogen peroxide10ml ഒരുലിറ്റർവെള്ളത്തിൽsprayചെയ്താൽമതി

  • @muhammadanes618
    @muhammadanes618 Рік тому

    How are you

  • @vijayanm7459
    @vijayanm7459 2 роки тому

    Pinnakku.koottu valam ini eppol undaakum.?

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 2 роки тому +1

    നല്ല ക്ലാരിറ്റി യുള്ള വി ഡി യോ?'

  • @naznanajeeb5850
    @naznanajeeb5850 2 роки тому +1

    Longan fruit capsicum pidicho chechi

  • @Idukki758
    @Idukki758 2 роки тому

    Kanthari vith ayach nalkumo

  • @misomummy8739
    @misomummy8739 2 роки тому +2

    Pls give seed ....

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому

    വളരെ ഉപകാരപ്രദം ചേച്ചി 👌🏻ചാരത്തിനു പകരം ഉമിക്കരി ഉപയോഗിക്കാമോ.... Dubai ഇൽ ആണ്... ചാരം കിട്ടാൻ ബുദ്ധിമുട്ടാണ് ഇവിടെ

    • @remadevipg7315
      @remadevipg7315 2 роки тому

      Upakarapradam

    • @jedidiahgeorge1145
      @jedidiahgeorge1145 2 роки тому

      @@remadevipg7315? ഉമിക്കരി use ചെയ്യാമോ ചേച്ചി

  • @swapnak6393
    @swapnak6393 2 роки тому +1

    Mam vithinu vendi sms ayachirunnu nokkiyilla onnu nokane

  • @kalpanaanirudh1773
    @kalpanaanirudh1773 2 роки тому +3

    പുളിച്ച കഞ്ഞി വെള്ളം നേർപ്പിച്ചാണോ Spray ചെയ്യുന്നത്. നേർപ്പിക്കണമെങ്കിൽ അതിന്റെ അളവ് പറയാമോ

    • @remasterracegarden
      @remasterracegarden  2 роки тому +1

      ഒരുലിറ്റർപുളിച്ചകഞ്ഞിവെള്ളത്തിൽഒന്നരലിറ്റർവെള്ളംചേർക്കണം

  • @user-wr7ij9pl6e
    @user-wr7ij9pl6e 2 роки тому

    Whatspil withinu order cheythitu yathoru replyum illalo

  • @sreelekshmi5557
    @sreelekshmi5557 Рік тому

    കാന്താരി തൈ ഉണ്ടോ ചേച്ചി

  • @subithakvelayuthan9443
    @subithakvelayuthan9443 Рік тому

    Chechi കുറ്റി വാളരി വിത്ത് തരാമോ

  • @ramlak1661
    @ramlak1661 2 роки тому

    തക്കാളി ഇലകൾ മുകളിലേക്കു ചുരുണ്ടു പോകാതിരിക്കാൻ endu ചെയ്യും ചേച്ചി pls റിപ്ലൈ me

  • @sankarankuttythattat8810
    @sankarankuttythattat8810 2 роки тому +1

    👍👍👍,kanthari vithu kittumo?

  • @FourLittleBirds
    @FourLittleBirds 2 роки тому +1

    hi

    • @lekhagopan4551
      @lekhagopan4551 2 роки тому

      Super chechi👍👍👍

    • @rohiniammal9339
      @rohiniammal9339 2 роки тому

      Kutti valariyudevithinu vendi cash engine. Sweekarikkum.

  • @sumalepcha9672
    @sumalepcha9672 2 роки тому

    To order seeds am calling to the ph you have given on screen no one take the phone .Ringing.no respose

  • @sudhalakshmirajendranbalaj320
    @sudhalakshmirajendranbalaj320 2 роки тому +1

    Chechi Naskaram plz translate to English

  • @lalsy2085
    @lalsy2085 2 роки тому +1

    എനിക്ക് കാന്താരി പച്ചയും വെള്ളയും ഉണ്ട്. എൻ്റെ മുളക് ചെടികൾ ഇലകളെല്ലാംമഞ്ഞയായി നിൽക്കക. എന്നു ചെയ്യണം

  • @vincytopson3141
    @vincytopson3141 2 роки тому

    എനിക്ക് vam വേണം

  • @jasim5613
    @jasim5613 2 роки тому

    കാന്താരി മുളകിന് ഇല പെട്ടെന്ന് കടുത്ത പച്ച കളർ ആയി പിന്നീട് ഇല്ല കുരുടിക്കുന്നത് എന്തുകൊണ്ട്

  • @saralapn437
    @saralapn437 2 роки тому +1

    Kuttivalari vithu aychu tharumo?

  • @syamalavp5108
    @syamalavp5108 2 роки тому +1

    പച്ചചീര വിത്ത് മുതൽ വളം വിളവ് പറയുമോ

    • @remasterracegarden
      @remasterracegarden  2 роки тому

      ചീരക്ക്പച്ചചാണകം കടല പിണ്ണാക്ക്നല്ലവളം

  • @manikyarts1025
    @manikyarts1025 Рік тому

    ചേച്ചി നമ്പർ ഒന്ന് തരുമോ, എനിക്ക് ഇതിനെക്കുറിച് കൂടുതൽ അറിയാനാണ്. സ്ഥലം എവിടാണ്

  • @soniyasinoj1757
    @soniyasinoj1757 2 роки тому

    ചേച്ചി ന്റെ കാന്താരി തൈ ചേച്ചി പറിച്ചുനട്ട തൈ പോലെ നല്ല പച്ചപ്പുണ്ടായിരുന്നു ഇപ്പൊ എല്ലാ തൈകളും അതിന്റെ ഇലകൾ ഒരുതരം മഞ്ഞപ്പാണ് 😔😔😔ഇതിനു ശെരിക്കും എന്ത് വളമാണ് ചേർക്കേണ്ടത് 🙄ഗ്രോ ബാഗ് കരിയില കൊണ്ട് നിറച്ചാണ് തൈകൾ നട്ടിരിക്കുന്നത്.

  • @philominageorge2939
    @philominageorge2939 Рік тому

    A6665

  • @geethaprabhakaran9816
    @geethaprabhakaran9816 2 роки тому +2

    വെള്ള മുളകിന് നീട്ടകൂടുതൽ ഉണ്ടോ? 👍😍🙏🌹

  • @jiswinjoseph1290
    @jiswinjoseph1290 Рік тому

    Rama നമ്പർ തരാമോ..

  • @dottymarydasan3535
    @dottymarydasan3535 2 роки тому +1

    👍👍

  • @jacksonpa2398
    @jacksonpa2398 2 роки тому +2

    സൂപ്പർ വീഡിയോ👍👍👍