ഞാൻ ഈ സഭയിലെ അംഗം അല്ല., എന്നിരുന്നാലുംഐ പി സി എന്ന സഭ ഇന്ന് വളരെ വളർന്നു അതിൻ്റെതായ കുറവുകൾ ഉണ്ടെങ്കിലും : ഈ സഭ ചെയ്യുന്ന പ്രവൃത്തി വളരെ ശ്ലാഘനീയം ആണ്. ഇന്നും പൂർണ്ണമായ ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുകയും എല്ലാ വിഭാഗത്തേയും ഉൾക്കൊണ്ട് ഒരു കുടക്കിഴിൻ നിന്നുകൊണ്ട് നില്ക്കുന്നു. പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നതിനാൽ അനേകർ ക്രിസ്തുവിനെ അറിയുവാൻ തക്കവണ്ണം എല്ലാവർക്കും കഴിയുന്നു. വീണ്ടും പറയട്ടേ കുറവുകൾ ഉണ്ടെങ്കിലും ഈ സഭ ഇന്ന് മറ്റുള്ളവരുടെ കണ്ണിലെ കരടായി നില്ക്കുന്നു; ക കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കട്ടേ.... ഇനീം ഉയരങ്ങളിൽ IPC എത്തട്ടേ എന്ന് ആശംസിക്കുന്നു. Praise The Loard
കുമ്പനാട് വടക്കെടത്തു വീട്ടിലെയാണ് എന്റെ അപ്പന്റെ അമ്മ, അമ്മച്ചി എന്റെ ചെറിയ പ്രായത്തിൽ എന്നെ സാറപ്പച്ചന്റെ അടുത്ത് കൊണ്ട് പോയി സാറപ്പച്ചനെയും കൊണ്ട് എന്റെ തലയിൽ കയ്യ് വെച്ചു പ്രാർത്ഥിച്ചു, ഉദിച്ചു വരുന്ന ഉദയ സൂര്യൻ എന്ന് അപ്പച്ചനെ സംബോധന ചെയ്തിരുന്നത് സത്യം തന്നെ, നേരിൽ കാണാൻ ഉള്ള ഭാഗ്യം എന്റെ ദൈവം ഒരുക്കി. അനുഗ്രഹിക്കപ്പെട്ട പേര് കേട്ട ദൈവദാസ്സൻമാർ പലരും( വാരിയാപുരം യോനാച്ചായൻ,) എന്റെ തലയിൽ കയ്യ് വെച്ചു എന്റെ അമ്മച്ചി നിമിത്തം ദൈവം ഇടയാക്കി, സ്തോത്രം 🙏
These Pastors are leaders, just like politicians. A few of them might be genuine disciples of Jesus. They don't deserve any kind of unwanted respect. They are കൗലടയൻ (Deut 23:2).
❤❤❤❤❤❤

👍🏼
👍
Growing religion is not a sign of God's blessing.
5:39 you all are frauds
Except few pastors
IPC is just an organisation, not a church according to the Gospels.