അയോധ്യയിൽ ബാബ്‌റി മസ്ജിദ് തകർത്തതിന്റെ രാഷ്ട്രീയ ചരിത്രം : Ram ke Naam (Malayalam)| Anand Patwardhan

Поділитися
Вставка
  • Опубліковано 18 жов 2024
  • #AnandPatwardhan #anandpatwardhan #patwardhan #ramkenaam #inthenameofgod #ayodhya #babrimasjid #communalism #sanghparivar #rss
    In The Name of God or Ram ke Naam is a documentary film made by Anand Patwardhan in the year leading to the demolition of the Babri Masjid. The film follows the journey of BJP leader L.K Advani’s Rath Yatra from Somnath to Ayodhya. The stage of the film is set at the destruction of a mosque in Ayodhya to build a temple in its place claiming it to be Lord Ram’s birthplace - Ramjanamabhumi. However, along with the main issue, the film traces seeds of communalism, the politicisation of religion and classism.
    The film is not opinion-based but reflects the people’s dictum at that time. The filmmaker interviews several people ranging from fanatic members of the procession to temple priests, local junta, and even Government officials. The film makes an interesting view to today’s audience because it serves as evidence of how communal feelings and attitudes began to take shape as a result of right-wing Hindu politics. It is also noteworthy that the title hints to us of how man supports his actions ‘in the name of God’, even though his actions are not the Lord’s command.
    The Babri Mosque, built by Babar in 1527, was presumably the site of a Hindu temple that was torn by Baba to give way to a mosque in its place. Upon Colonial occupation, a seed of communal discord was sowed to end the Hindu-Muslim unity. However, for years both communities continued to pray to their respective Gods in close proximity within that area.
    On December 22, 1949, as the BJP and Vishwa Hindu Parishad (VHP) narrative go, Lord Ram appeared in the dream of a priest in Ayodhya. The God-king inspired the priest to install Ram’s idol in the mosque. The District Magistrate of Ayodha, K.K Nayar backed this operation, says a priest. The film begins to reason the logic of these turn of events and seeks an inquiry into the ‘organisers’ involved in the heist.
    A clip of K.K Nayar’s higher education qualifications is shown in the film that goes against the rationality of his actions. This short frame dissolves all possibility of good education leading to higher morality and secular views. This is evident throughout the film.
    The BJP began their Rath Yatra from Somnath and planned to culminate in Ayodhya on October 30, 1990. Their leader L.K Advani leads the campaign on a Toyota decorated to resemble a religious chariot with a BJP logo. An extensive coverage of this campaign in the film suggests how man and his actions can drive religion. The Rath Yatra was meant to attract volunteers or Kar sewaks.
    A crucial part of the film lies in the fact that in all of its interviews and clips, no historical claim has ever been backed by evidence. L.K Advani claims in his speeches that Ram’s exact birthplace is the existing site of the mosque. The grand new Ram temple, thus, must be built over it.
    However, there are hundreds of Ram temples in Ayodhya claiming the same. A Left leader in the film says, “which part of Ayodhya isn’t sacred with Ram’s divinity?”. Seen in this light, if asked when was Ram born, most supporters of the cause are unable to answer. “Only someone who has immersed themselves in ‘history’ can answer this,” says a Law student-turned kar sewak in the film.
    In similar fashion, Muslims were declared to be “tenants” in a Hindu land by a BJP MLA from Haryana and as “trespassers” by others. Patwardhan forces you to wonder why history is a crucial part of any cultural, political or religious belief. The film is an attempt to record the misrepresentation of a certain religious beliefs to evoke a national ‘Hindu’ sentimentality.
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

КОМЕНТАРІ • 103

  • @saleemab7862
    @saleemab7862 9 місяців тому +50

    തികച്ചും സമയോചിതമായ ഒരു ഓർമ്മപ്പെടുത്തൽ. നന്ദി!

  • @premkumart.n.5055
    @premkumart.n.5055 9 місяців тому +38

    ബിജു,
    എത്ര സമയോചിതമായ ഓർമ്മപ്പെടുത്തൽ.....
    നന്ദി സുഹൃത്തെ.....
    നന്ദി......

  • @Akler133
    @Akler133 9 місяців тому +26

    നമ്മൾ അനുഭവിക്കുന്ന ശാന്തിയും സമാധാനവും എത്രെയോ ആളുകളുകടെ ത്യാഗത്തിന്റെ വേദന ആണെന്ന് നമ്മൾ അറിയണം നമ്മുടെ ഇന്ത്യ അത് തകർക്കാൻ വരുന്നവർ ആരായാലും ചവിട്ടി പുറത്താക്കുക തന്നെ വേണം 🇮🇳❤️

  • @unnimammu9065
    @unnimammu9065 9 місяців тому +26

    സംഘപരിവാറും ബിജെപിയും ഉയർത്തുന്ന മതഭീകരതയും അധികാര അജണ്ടകളും ഇന്ത്യയിലെ ഭാവിതലമുറ കുഴിച്ച് മൂടുകതന്നെചെയ്യും👍👍...

  • @hardcoresecularists3630
    @hardcoresecularists3630 9 місяців тому +14

    എ പി ബർദൻനാൻ ഒരു യാഥാർത്ഥ കമ്മ്യൂണിസ്റ്റ് അദ്ദേഹം എത്രയോ വർഷങ്ങൾക്കു മുമ്പ് പറഞ്ഞതെല്ലാം അതുപോലെ സംഭവിക്കുന്നു. തന്റെ 95 വയസ്സ് വരെ വെറും 15 വാട്ട് ബൾബിന്റെ കീഴിൽ 100 സ്ക്വയർ ഫീറ്റ് റൂമിലാണ് അദ്ദേഹം ജീവിച്ചത് എന്തൊരു മഹാനായ മനുഷ്യൻ ഇപ്പോൾ എനിക്ക് തോന്നുന്നത് ഇടതുപക്ഷം 25 30 വർഷം മുമ്പ് പറഞ്ഞത് അതുപോലെ സംഭവിക്കുന്നുണ്ട്🙏

    • @vivek6797
      @vivek6797 8 місяців тому +1

      ഈ documentary il മനസ്സിനെ ഏറ്റവും സ്പർശിച്ച 5 മിനിറ്റ്.എബി ബർദൻ.... 32:56

  • @askmajeed
    @askmajeed 9 місяців тому +8

    I saw this very long back. Now it is giving me a new truth. How india become Bharath.

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr 9 місяців тому +13

    പള്ളി പൊളിച്ച് പ്രധാനമന്ത്രിയാകാൻ രഥമുരുട്ടിയ കടൽ കിഴവൻമാരായ അദ്വാനിക്കും, ജോഷിയ്ക്കും പുതിയ അമ്പലത്തിലേക്ക് ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രവേശനമില്ല.
    കാലത്തിൻ്റെ മധുരമായ കണക്ക് തീർക്കൽ ഹ ഹ ഹ

  • @mdpal7166
    @mdpal7166 9 місяців тому +5

    ❤ ഒരുപാട് നന്ദിയുണ്ട്.

  • @roymathew9008
    @roymathew9008 9 місяців тому +27

    മതേതര ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം...

    • @jitz2439
      @jitz2439 9 місяців тому

      Repablic of India secular state anu base of Hindu is not a single religion athu kondan ,eth Oru prashnamagathat, avar pade iq ullavara

    • @SciTrix
      @SciTrix 9 місяців тому

      India oru hindhu rajyam alla aakukayum illa , pakshe oru islamika rajyam ayekam methanmarde janasangya ithpole perukiyal. Jaagrathe

    • @sasikunnathur9967
      @sasikunnathur9967 9 місяців тому +2

      തോന്നിവാസം ചെയ്യാൻ ബിജെപിയും കോൺഗ്രസും ഭരണഘടന മലിനമാക്കി. മനുഷ്യ മനസ്സിനേയും! കഷ്ടം! മനുഷ്യരേ കഷ്ടം!

  • @unaisk7721
    @unaisk7721 6 місяців тому

    Great👍

  • @rasheedummer4165
    @rasheedummer4165 8 місяців тому

    Great job, Hat's off

  • @imagicworkshop5929
    @imagicworkshop5929 9 місяців тому +7

    നട്ടെല്ല് പോയ കോൺഗ്രസ് പാർട്ടിക്ക് സമർപ്പിക്കുന്നു

  • @Advocateപടവീരൻ
    @Advocateപടവീരൻ 8 місяців тому +3

    ഇതിനെല്ലാം വളം വച്ച് കൊടുത്തത് കോൺഗ്രസ്സാണ് എന്നീട്ടിപ്പോ അവർ മുതലക്കണ്ണീർ ഒഴുക്കുന്നു

  • @abdullahvayalar
    @abdullahvayalar 9 місяців тому +1

    Thanks, BIju.

  • @mysticexplorer6344
    @mysticexplorer6344 5 місяців тому

    #Voteforindia 🇮🇳

  • @Mujeebrahman-mb7rc
    @Mujeebrahman-mb7rc 9 місяців тому +5

    രാമ ജന്മ ഭൂമി ബാബറി മസ്ജിദ് തർക്കത്തിന്റെ ചുവടു പിടിച്ച് സംഘ പരിവാർ അതിന്റെ അധികാരമുറപ്പി ച്ചതെങ്ങനെയാണെന്ന ഈ വീഡികയോ കണ്ടൽ മനസിലാക്കാം

  • @ahammedfaaiz3761
    @ahammedfaaiz3761 9 місяців тому +4

    ഭൂതവും ഇല്ല വർത്തമാനവും ഇല്ല ഭാവിയും ഇല്ല

  • @thakara
    @thakara 9 місяців тому

    Thanks for uploading

  • @senastianat5922
    @senastianat5922 9 місяців тому +9

    രാമന്റെ പേരും പറഞ്ഞു കുറെ മതഭ്രാന്തന്മാർ

  • @noufals2126
    @noufals2126 8 місяців тому +3

    ഒരു മലയാളിയുടെ ദുഷ്ടതയും വൃത്തികെട്ട ക്രൂര മനസ്സും
    കാര്യങ്ങൾ ഇത്രയും ആക്കിയത്.
    അയാൾക്കും അയാളുടെ തലമുറകളും ശാപം നിറഞ്ഞ ജന്മങ്ങൾ
    K. കൃഷ്ണൻ നായർ എന്ന
    K. K നായർ
    1949 ഇൽ
    ഫൈസബാദ് മജിസ്‌ട്രേറ്റ് ആയികൊണ്ട്
    നിയമം നടപ്പാക്കാതെ
    തെറ്റിന് കൂട്ട് നിന്നു
    അവിടെയുള്ള ഒരു ജനതയെ പറ്റിച്ചു.

  • @Akkuakbara4sa4s
    @Akkuakbara4sa4s 8 місяців тому

    Ap Bardhan നയിച്ച കമ്മ്യൂണിസ്റ്റും ഇന്നത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എവിടെ കിടക്കുന്നു 🤔

  • @Bug515
    @Bug515 8 місяців тому +2

    14:08 ഇല്‍ സംസാരിക്കുന്ന ലാൽ ദാസ് പിന്നീട് കൊല ചെയ്യപ്പെട്ടു

  • @nasarwayanad7052
    @nasarwayanad7052 9 місяців тому +2

    ഹിന്ദുക്കളെ മറന്നില്ല ബാബരി മാസ്ജിത് മണിപ്പൂർ

    • @SciTrix
      @SciTrix 9 місяців тому

      Majority rules. Stfu mfkrzzz

    • @balaaa290
      @balaaa290 8 місяців тому

      Mani ............ Poor nalla polley nee aviday poyie aneshiku ennitu manipooor ennu parayu

  • @noufalvgd7593
    @noufalvgd7593 8 місяців тому

    🇮🇳🇮🇳🇮🇳🇮🇳

  • @സ്രാങ്ക്
    @സ്രാങ്ക് 9 місяців тому +1

    👍👍👍👍

  • @vmurali077
    @vmurali077 9 місяців тому +4

    Archeological survey of India യുടെ കണ്ടെത്തൽ മനഃപൂർവം മറന്നുവോ ഇതിന്റെ സൃഷ്ടാക്കൾ... അത് കൂടി ഉൾപ്പെടുത്തിയാൽ നന്നായേനെ...

    • @irshuirshueg
      @irshuirshueg 9 місяців тому +5

      എന്താ കണ്ടെത്തിയത്??? A to z പഠിച്ചിട്ടാ ചോദിക്കുന്നെ.. പറയ്‌..

    • @sanjunlmbr4577
      @sanjunlmbr4577 9 місяців тому +8

      ഒരു തെളിവും ഇല്ല ബ്രോ
      എല്ലാം കെട്ടിച്ചമച്ചത്
      😔നമ്മുടെ വരും തലമുറ നമ്മളെ വിചാരണ ചെയ്യുക തന്നെ ചെയ്യും
      ഒരു പാർട്ടിയുടെ സ്വാർത്ഥതയ്ക്ക് കൂട്ട് നിന്നതിനു
      സത്യത്തിന്റെ കൂടെ നിൽക്കാനാണ് സനാധന ധർമ്മം എന്നെ പഠിപ്പിച്ചത്
      അല്ലാതെ 100% നുണകളുടെ കൂടെ നിൽക്കാനല്ല
      ആ പൂജാരിയുടെ വാക്കുകൾ എത്ര കൃത്യം

    • @vmurali077
      @vmurali077 8 місяців тому

      @@irshuirshueg ua-cam.com/video/Ad_qK6m2YbU/v-deo.htmlsi=Ia6Bw7xaqToqxQmm

    • @vmurali077
      @vmurali077 8 місяців тому

      @@irshuirshueg ua-cam.com/video/LAOONgQVjyo/v-deo.htmlsi=VHrR1I_2wPdCRl7o

    • @vmurali077
      @vmurali077 8 місяців тому

      @@irshuirshueg ua-cam.com/video/LAOONgQVjyo/v-deo.htmlsi=kGi0xgAtIPwptNdH

  • @aboobackerthazhathel815
    @aboobackerthazhathel815 9 місяців тому +1

    കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ ഈ ലോകത്ത് ജനങ്ങളെ നേർവഴിയിലേക്ക് നയിക്കാൻ ആദം നബി അലൈസലാം മുതൽ അബ്രഹാം അഥവാ ഇബ്രാഹിം നബി അലൈഹി സലാം മോശ അഥവാ മൂസാ നബി അലൈഹി സലാം നോഹ അഥവാ നൂഹ് നബി അലൈഹി സലാം യേശു അഥവാ ഈസാ നബി അലൈഹി സലാം അന്ത്യപ്രവാചകൻ അഹ്മദ് അഥവാ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ എല്ലാ പ്രവാചകന്മാരെയും ജനങ്ങളെ നേർവഴിയിലേക്ക് നയിക്കാൻ വേണ്ടി കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ ജനങ്ങളെ നേർവഴിയിലേക്ക് നയിക്കാൻ വേണ്ടി അയച്ച പ്രവാചകന്മാരാണ് ഈസാ നബി അലൈസലാമിന്ന് പടച്ചതമ്പുരാൻ നൽകിയ സുറിയാനി ഭാഷയിലുള്ള ഒറിജിനൽ ബൈബിളിൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി യുടെ പേര് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഫാദർ ജോൺ മുണ്ടക്കൻ എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ആർക്കും അസത്യം തിരിച്ചറിയാവുന്ന താണ് അന്ത്യപ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് പടച്ചതമ്പുരാൻ നൽകിയ ഖുർആനിൽ യാസീൻ എന്ന സൂറത്തിൽ ഓരോരുത്തർ പ്രവർത്തിച്ച അക്രമങ്ങൾ അവരവരുടെ അവയവങ്ങൾ തന്നെ സാക്ഷി പറയുന്ന ഒരു കാലം വരാനുണ്ട് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് അതിനൊരു ഉദാഹരണമാണ് ഇപ്പോൾ ഈ ലൈവായി കാണുന്ന തെളിവ് സഹിതമുള്ള വീഡിയോ ദൃശ്യങ്ങൾ. എത്രയും പെട്ടെന്ന് വന്നുപോയ പാപങ്ങളെല്ലാം പൊറുത്തു തരണേ തമ്പുരാനെ എന്ന് ആത്മാർത്ഥമായി പാപമോചനം തേടിയാൽ സർവ്വശക്തൻ പൊറുത്തു തന്നേക്കാം ലോകജനതക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ഓം ശാന്തി ശാന്തി ഓം നമോ നമഃ സത്യവിശ്വാസികളേ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.

  • @dr.a.mhussain7060
    @dr.a.mhussain7060 8 місяців тому +2

    😢😢😢Really no words to explain the feelings. The cruel creation in this universe is Stupid Human beings.

  • @hardcoresecularists3630
    @hardcoresecularists3630 9 місяців тому +1

    All this is true. But politics is not a place where you can only speak the truth. 🙏
    I think the biggest problem has come from the hands of the party called BSP. They are the ones who broke the unity of India. Poor Dalits Scheduled Castes Scheduled Tribes North India is a state that has shown that Dalits can rule India together. Mayawati who came after Kansi Ram broke everything. She bathed in corruption. Through corruption and selfishness, she tried to build her own life in luxury, which backfired. So the people got fed up and then the Dalits did not unite and came under the umbrella of the BJP and there was no fulfillment. But her greed for money, selfishness and love for luxury destroyed everything and with that Dalits in North India lost faith and live as slaves without any other fulfillment

  • @muhammedabdulkhader7907
    @muhammedabdulkhader7907 8 місяців тому

    👍👍👍

  • @ravikumarkb8103
    @ravikumarkb8103 8 місяців тому +1

    It was not babrimasjid
    It was janmastan masjid

  • @ddevan930
    @ddevan930 9 місяців тому +1

    ഇതിന്റെ hd ഉണ്ടോ..
    🔥🔥🔥🔥🔥

  • @alteregovasumathi
    @alteregovasumathi 9 місяців тому +1

    Brahmins just brain washed these people😢

  • @abdullahvayalar
    @abdullahvayalar 9 місяців тому +4

    Answer to the question of how secular India can become a Hindu nation... Poor North Indians whose heads were brainwashed by the high casts. Bharath was divided by the Brahmins. By them only.

  • @dryfoods7940
    @dryfoods7940 8 місяців тому

    Dukhavum oppam mano vikaravum matha nirapekshayum thakarkkappetta nimisham

  • @shafeekh6223
    @shafeekh6223 8 місяців тому

    ജോലിയും കൂലിയും എവിടെ എന്ന് ആരും ചോദിക്കരുത്. അതിനായി ഉപരിവർഗ്ഗവും ഭരണ വർഗ്ഗവും ചേർന്ന് നടത്തുന്ന നാടകമാണിതോക്കെ. രാമക്ഷേത്രം ഇല്ലാത്തതുകൊണ്ടാണ് നിങ്ങൾക്ക് ദാരിദ്ര്യം മാറാത്തത് എന്നാണ് ആർഎസ്എസ്, ബിജെപി, VHP നേതാക്കൾ ഈ പാവങ്ങളെ പറഞ്ഞ് പറ്റിക്കുന്നത്

  • @rajeshnair-gx7eg
    @rajeshnair-gx7eg 8 місяців тому

    It is a Hindu country since 1947, because Nehru did not speak every indians to add securalusm on the constitution !

  • @binsiyamishalmishal9778
    @binsiyamishalmishal9778 8 місяців тому

    Sinha is talking he came to congress also ryt?

  • @sharilm1
    @sharilm1 9 місяців тому

    😢

  • @NejmaShahnas-ic7yq
    @NejmaShahnas-ic7yq 9 місяців тому +1

    Ramajanmabhoomi poojari kollappettu ennullath nirashayum sangadavum undakkunnu

  • @mushah662
    @mushah662 8 місяців тому +1

    Raman rajavalle, enganeya daivam aayath

    • @balaaa290
      @balaaa290 8 місяців тому

      Nee eghaney daivathine vishosikanathu aaro paranju kettu aa mathathil janichu appo sobhavilkam

    • @mushah662
      @mushah662 8 місяців тому

      @@balaaa290 anganeyano ith. Ramayanathile raman rajavu ennalle

  • @binukj7970
    @binukj7970 8 місяців тому

    മോങ്ങാതെടാ മോഹനാ😂

  • @vibesworld6855
    @vibesworld6855 8 місяців тому

    ❤❤❤ Baratham nammude thane ethra karmegam moodiyalum maanam theliyum arivilla jangalude manssil thee aalikathichu.... Ee manninte ramanu. Krishnanum. Yahovayum. Eeshuvum ellam nammudedane jai hind

  • @mushah662
    @mushah662 8 місяців тому

    Brahmanarudethano raman

  • @ratheeshmv7677
    @ratheeshmv7677 8 місяців тому +1

    Njane e vishayathe kanunnathu positive ayitanu 500 varshathe problem sove cheyyan BJP enna party varandy vannu..❤

  • @swordofdurga
    @swordofdurga 9 місяців тому +2

    What about a whataboutry? When thousands of Grand Hindu temples lie jn ruins, looted and destroyed in jihad, the worst genocide in history... and a complete amnesia in History, completely denying the past and sufferings... nor accepting the legitimate right to belief and worship for a segment of people... isn't it a justified whataboutery?

    • @pradeenkrishnag2368
      @pradeenkrishnag2368 9 місяців тому +1

      How many Hindu temples were built above Buddhist temples? Jagannath Temple, Badrinath Temple, Khajuraho Temples, Martand Sun Temple-all were built above them. I can give you plenty of examples from history. You clearly have no idea of the past.
      Throughout human history, all conquered rulers have destroyed existing institutions and built whatever buildings they wanted. Spanning from the Chinese and Greeks to Romans, Indians, and finally with the Arabs and ultimately the Mongolians, who flattened Abbasid Persia, all demolished and erected building according to their whims.
      You're basically cherry-picking the last incident that the current generation of Indians remember. How far back do you have knowledge about all historical events other than the destruction of few temples for political purposes?
      Even the house you've built might be sitting on top of a Hindu temple, or a Buddhist or Jain shrine, or even a Christian or Zoroastrian church. You could dig anywhere on this planet only to uncover the remnants of these structures. Would you then leave your house to bring it back to life?
      We're not living under a monarchy anymore, and historical sites should be preserved for tourism and archaeological studies. If we start building temples, mosques and churches every time we dig, it's going to be an endless foolish task, mind you.
      And, Lord Rama is a mythical character. I can 100% positively demonstrate that to you. Just like Moses, Abraham, and Santa Claus are mythical figures, the Ramayana is the equivalent of the Iliad and the Odyssey in Greek myths.

    • @D.ThirumalaikumarKumar
      @D.ThirumalaikumarKumar 9 місяців тому

      Who were became poor due to temple demolition? Is king or riches ? Only hardworking labours work(masons, painter, carpenters, ) went in vain.

    • @swordofdurga
      @swordofdurga 9 місяців тому

      @@D.ThirumalaikumarKumar you think only temples were looted?

    • @D.ThirumalaikumarKumar
      @D.ThirumalaikumarKumar 9 місяців тому

      @@swordofdurga During king rule ordinary citizens were not own wealthy items.

    • @swordofdurga
      @swordofdurga 9 місяців тому +1

      @@D.ThirumalaikumarKumar when the country is looted, the economy fails, everyone suffered

  • @rajeshnair-gx7eg
    @rajeshnair-gx7eg 8 місяців тому

    I challenge you, can you prove there is palli ever existed in Ayodhya prior to Mughal came to India !

  • @sivarajanmt-lm7fu
    @sivarajanmt-lm7fu 8 місяців тому +1

    അവിടെ അതിനുമുമ്പ് ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നത് ആരും മറക്കണ്ട

    • @MuhammedMeleparambath
      @MuhammedMeleparambath 8 місяців тому +5

      എന്നിട്ട് കോടതിയിൽ തെളിവ് കൊടുത്തോ

    • @balakrishnanshankaran5921
      @balakrishnanshankaran5921 8 місяців тому +3

      Utter lie There was no temple before

    • @Advocateപടവീരൻ
      @Advocateപടവീരൻ 8 місяців тому

      ​@@MuhammedMeleparambath ഉണ്ടല്ലോ തെളിവുണ്ട് പക്ഷേ മുസ്ലിം സമൂഹം അത് അംഗീകരിക്കുന്നില്ല

    • @shijum1328
      @shijum1328 8 місяців тому +1

      Angane oru kshetrathinu innu vare thelivilla mitram, kuzhichitu angane onnum kitiyilla dost, enthayalum temple ayalo ini charchaku valiya importance illanu thonunu

    • @amjadameen3017
      @amjadameen3017 8 місяців тому +2

      മറക്കാതിരിക്കണമെങ്കിൽ തെളിവ് വേണ്ടേ? ഇന്ന് വരെ തെളിവ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ജുഡീഷ്യറി വരെ കയ്യിലെടുത്ത ബിജെപി ഗവണ്മെന്റ് കാട്ടിക്കൂട്ടുന്ന കളവുകളും, evm മെഷീനുകളിൽ കൃത്രിമം കാട്ടി ജയിച്ചതുമെല്ലാം തുടങ്ങിയ പാപങ്ങൾ എവിടെ കൊണ്ട് കഴുകും? അല്ലാഹു ഇവരെയൊക്കെ വിചാരണ ചെയ്യാൻ പോകുന്ന ഒരു ദിനമുണ്ട്.. അന്ന് കാണാം മാഷേ സത്യം.

  • @radhakrishnantp3876
    @radhakrishnantp3876 9 місяців тому +13

    ശ്രീരാമൻ മര്യാദാ പുരുഷോത്തമൻ ആണെന്നു പറയുന്നു... വാത്മീകി രാമായണം അപഗ്രഥിച്ച് എന്ത് മാതൃകയാണ് ആ ദൈവത്തിന് ഉള്ളത് എന്ന് ആരും പറയുന്നില്ല. വടക്കേ ഇന്ത്യയിൽ മാർക്കറ്റിങ്ങ് രംഗത്ത് മുൻപന്തിയിലുള്ള ഒരു ബ്രാന്റഡ് ദൈവം... കേരളത്തിലോ തെന്നിന്ത്യയിലോ ഈ ദൈവത്തിന് മാർക്കറ്റ് വളരെ കുറവ് ...
    ഫാസിസ്റ്റുകൾക്ക് വീണുകിട്ടുന്ന ഓരോ ആയുധങ്ങൾ : അവ ഉപയോഗിക്കപ്പെടുന്ന രീതികൾ ഒക്കെ സാമൂഹ്യ മനശ്ശാസ്ത്രം പഠിക്കുന്നവർക്ക് അസംസ്കൃത വസ്തുക്കൾ തന്നെ !!

    • @chandrashekhara.p7217
      @chandrashekhara.p7217 9 місяців тому

      Onnum manasilayilla😮

    • @pr3148
      @pr3148 8 місяців тому

    • @donvtor24
      @donvtor24 4 місяці тому

      സത്യം. എന്താണ് ആ മര്യാദകൾ എന്ന് ആർക്കും അറിയില്ല പാടിക്കൊടുത്തത് ഏറ്റു പാടുന്നു എന്ന് മാത്രം.

  • @mohdarshadmk8442
    @mohdarshadmk8442 9 місяців тому