എലിയും കുരങ്ങനും | Latest Kids Cartoon Malayalam | Muthashikadhakal

Поділитися
Вставка
  • Опубліковано 15 вер 2024
  • പണ്ട് പണ്ടൊരു കാട്ടിൽ രണ്ട് എലികൾ താമസിച്ചിരുന്നു ഇവർക്ക് 7 മക്കളായിരുന്നു 7പേരേയും പൊന്നുപൊലെനോക്കുമായിരുന്നു നമ്മുടെ എലികൾ അങ്ങനെ അവർ സന്തോഷത്തോടെ അവിടെ കഴിഞ്ഞു പൊന്നു ഒരു ദിവസം അവർ കുട്ടികളെ വീട്ടിലാക്കി ഭക്ഷണം അന്വേഷിച്ച് യാത്ര പുറപ്പെട്ടു വഴിയിൽ വെച്ച കുറുക്കനെ കണ്ടു കുറുക്കനിൽ നിന്നും എങ്ങനെയാണ് അമ്മയെലിയും അച്ഛനെലിയും രക്ഷപെട്ടത് എന്ന് കണ്ട് നോക്കൂ
    പണ്ട് പണ്ടൊരു കാട്ടിൽ സൂത്രക്കാരനായ ഒരു കുരങ്ങൻ ഉണ്ടായിരുന്നു ഒരു ദിവസം അവന്‍ കാട്ടിലൂടെ ഇങ്ങനെ നടക്കുകയായിരുന്നു. പെട്ടന്ന് കുറുക്കന്റെ കാലിൽ ഒരു മുള്ളു തറച്ചു മുള്ളു പറിച്ച് കൊടുത്ത കരടിയോട് ശകാരിക്കുന്ന കുരങ്ങനെ ആണ് പിന്നെ കണ്ടത് അത് കുരങ്ങന്റെ ഒരു സൂത്രമായിരുന്നു എങ്ങനെയാണ് കുരങ്ങന്റെ ഈ സൂത്രം മിടുക്കനായ മുയൽ മാറ്റിയതെന്ന് കണ്ട് നോക്കൂ
    ►Subscribe to watch stories every week :
    / @thengolamalayalamstories
    ©Thengola Malayalam Kids TV
    Any illegal reproduction of this content will result in immediate legal action.
    #thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory
    #malayalamcartoonforchildren #malayalamanimationcartoon

КОМЕНТАРІ •