നവീൻ ബാബുവിന്റെ ദുരൂഹ മരണം: പ്രശാന്തിനെ രക്ഷിക്കാൻ കേന്ദ്രവും I TV Prashanthan petrol pump license

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 486

  • @Akhilviji
    @Akhilviji День тому +294

    ഇതൊക്കെയല്ലേ ചർച്ച ആകേണ്ടത്! എവിടെപ്പോയി മുൻനിര മാധ്യമങ്ങൾ. ബഹുമാനപ്പെട്ട ഷാജനും മറുനാടൻ ഓൺലൈൻ മാധ്യമത്തിനും നന്ദി!

    • @thomasj6506
      @thomasj6506 23 години тому +5

      ഏഷ്യാനെറ്റ്, മറുനാടൻ, മലയാളി വാർത്ത എന്നീ ചാനലുകളിൽ മാത്രമേ ഈ കേസ് ഫോളോ അപ്പ് ചെയ്തു വാർത്തകളും ചർച്ചകളും നടത്തുന്നുള്ളു .. ബാക്കിയുള്ള ചാനലുകൾ എല്ലാം സർക്കാരിനേയും കമ്മികളെയും പേടിച്ചു ഈ വാർത്ത കൊടുക്കാതെയായി....

    • @SurendranMk-jo2xi
      @SurendranMk-jo2xi 20 годин тому +1

      👍

  • @anjalianju1342
    @anjalianju1342 День тому +191

    ഞാൻ ആദ്യമേ പറഞ്ഞതാണ് CBI വന്നിട്ടും വലിയ കാര്യമില്ല കാരണം കേന്ദ്രവും സംസ്ഥാനവും ഒത്തുകളിക്കുകയാണ്

    • @rijujohn1980
      @rijujohn1980 21 годину тому +2

      അതെ.. ലാവ്‌ലിൻ, മാസപ്പടി, സ്വർണ്ണ കടത്തു... തുടങ്ങിയ നിരവധി അനവധി ഉദാഹരണങ്ങൾ ഉണ്ട്... ഏതേലും കോൺഗ്രസ്‌ കാരൻ ആയിരുന്നേൽ ഇല്ലാത്ത കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്തേനെ

    • @pradeeshalbert1625
      @pradeeshalbert1625 20 годин тому

      CBI is slaved.

    • @devimaya9133
      @devimaya9133 5 годин тому

      അതെ

    • @devimaya9133
      @devimaya9133 5 годин тому

      സത്യം

  • @seethak6109
    @seethak6109 День тому +108

    ഇത്രയുംകഴിവ് ഉള്ള കുടുംബം ആയിട്ട് പോലും ഇതു പോലെ ആയാലു ചോദിക്കാൻ ആളുകൾ ഇല്ലാതെ ഉള്ള ആളുകളുടെ അവസ്ഥ പരിതാ പകരം തന്നെ

  • @MuhmmedKutti
    @MuhmmedKutti День тому +84

    തിരുത തോമയെ അവിടെ കുടിയിരുത്തിയിരിക്കുന്നത് ഇത്തരം കാര്യങ്ങൾ ഒത്തുതീർപ്പാക്കാൻ ആണ്. 😍😍😍😍😍😍y😍😂😂😂😍😍😍😍😍😍

  • @innerMan-q7f
    @innerMan-q7f День тому +128

    നിഷ്പക്ഷമായി പറയുന്ന താങ്കൾക്ക് അഭിനന്ദ്നങ്ങൾ ...ഇവിടുത്തെ രായാവും ഡൽഹിയിലെ ചക്രവർത്തിയും പരസ്പരം പുറം ചൊരിഞ്ഞു കൊടുക്കുന്നു...😢

    • @BaburajBabu-m1w
      @BaburajBabu-m1w День тому

      രാഹുലിന് വിവരം അറിയിക്കു

    • @Sandee109
      @Sandee109 22 години тому

      അയാള് അദാനിയുടെ വീതം കിട്ടാൻ ഓട്ടത്തിലാ​@@BaburajBabu-m1w

    • @RajanThomas-z6i
      @RajanThomas-z6i 21 годину тому

      സത്യം

    • @johnsondaniel8062
      @johnsondaniel8062 21 годину тому

      BJP = CPM

  • @thomaspj5438
    @thomaspj5438 День тому +104

    നമ്മൾ കണ്ടതല്ലേ സ്വർണ കടത്ത് കേസ്. ഇതും അത് പോലെ സംഭവിക്കുകയും ചെയ്യുന്നു

  • @melina9479
    @melina9479 День тому +93

    അഭിനന്ദനങ്ങൾ മറുനാടൻ....ആ പാവം കുടുബത്തിന് പോയി... മറുനാടൻ... Pls... ഈ കേസിന്റെ പിന്നാലെ പോകണം 🙏🙏🙏

  • @ranjithm.p.5199
    @ranjithm.p.5199 23 години тому +62

    സിപിഎം ബിജെപി ഭായ് ഭായ് തുറന്ന് കാട്ടിയതിന് നന്ദി. താങ്കൾ ഒരു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആവട്ടെ. ആശംസകൾ 🎉

  • @sucyjoseph9465
    @sucyjoseph9465 День тому +161

    ഈ ലോകം മുഴുവനും ഒരുമിച്ചു കൂടി കൊലയാളികളെ രക്ഷിക്കാൻ നോക്കിയാലും ഒരുദിവസം വരും , നീതി അതിൻെറ പൂർണ്ണ പ്രഭാവത്തിൽ .

    • @sivakumar-sd9tu
      @sivakumar-sd9tu День тому

      ഇത് കേട്ട രാജന്റെ അച്ഛൻ ഈച്ചര വാര്യരുടെ ആത്മാവ് 🙏🙏🙏

    • @BaburajBabu-m1w
      @BaburajBabu-m1w День тому

      മറുനാടൻ ഉണ്ടാവും

    • @ambilyrajanrajan639
      @ambilyrajanrajan639 23 години тому

      സംശയം ആണ്.... കേന്ദ്രം പക്ഷം പിടിച്ചു എന്ന് പറയുന്നത് മനസ്സിലായില്ല...​@@BaburajBabu-m1w

    • @internationalcommentworker364
      @internationalcommentworker364 23 години тому

      ​@@ambilyrajanrajan639BJP ethra kaalam.

    • @shebaabraham687
      @shebaabraham687 18 годин тому

      ദുഷ്ടന്മാർ പന പോലെ വളരും എത്രയോ അപകടങ്ങൾ രോഗങ്ങൾ പ്രളയം കോവിഡ് എന്നിട്ട് എത്ര ദുഷ്ടന്മാർ മരിച്ചു കൊലയാളികൾ കള്ളക്കടത്തുകാർ വൃത്തികെട്ട രാഷ്ട്രീയ നേതാക്കൾ ലഹരി കടത്തുകാർ അഴിമതി ചെയ്യുന്ന ഉദ്യോഗസ്ഥന്മാർ ആരെങ്കിലും മരിച്ചോ മരിച്ചത് മുഴുവൻ സാധാരണക്കാരായ പാ വങ്ങൾ മാത്രം അതാണ ലോകം

  • @ഞാനുംഎന്റെചാർളിയും

    ഏതു പാർട്ടിയായലും ശരി ആ പാവം പിടിച്ച കുടുംബത്തിനു നാഥൻ ഇല്ലാതായി 😭😭😭

  • @praveensreevalsam4584
    @praveensreevalsam4584 День тому +72

    സ്വർണ്ണ കടത്ത് നേരാവണ്ണം അന്വോഷിച്ചു രുന്നൂ വെങ്കിൽ ഇപ്പോഴത്തെ പല പ്രമുഖരും അകത്ത് കിടന്നേനെ. ഇതും അതുപോലെ തന്നെ നേരേ ചൊവ്വേ അന്വേഷണം നടന്നാൽ കണ്ണൂർ ജില്ലയിൽ മാത്രമല്ല തലസ്ഥാനത്തെ അധികാര കേന്ദ്രങ്ങളിൽ വിരാജിക്കുന്നവർ വരെ അകത്തുപോകും.....അത്രക്ക് വ്യാപ്തിയുള്ള രാഷ്ട്രീയ മാഫിയാ സംഘം ഇതിൻ്റെ പിറകിൽ ഉണ്ട്. മുഖ്യധാരമാധ്യമങ്ങൾ തമസ്കരിക്കുന്ന ഇത്തരം വാർത്ത വെളിച്ചത്ത് കൊണ്ട് വരുന്ന മറുനാടന് അഭിനന്ദനങ്ങൾ.....

  • @KrishnadasKdas-q4r
    @KrishnadasKdas-q4r День тому +39

    അനിയൻ ബാവ ചേട്ടൻ ബാവ

  • @roysebastian8572
    @roysebastian8572 День тому +87

    എല്ലാം ശരിയാണ്, പക്ഷെ ആരോട് പറയും? ആര് കേൾക്കും? നമ്മൾ അങ്ങനെ പോകും 💪

  • @sathyanply3850
    @sathyanply3850 День тому +56

    കൊലപാതകം എങ്ങനെ ആത്മഹത്യ ആക്കി മാറ്റാൻ കഴിയും? ഇത്രയും വ്യക്തവും കൃത്യവുമായി പ്ലാൻ ചെയ്തു നടപ്പിലാക്കിയ ഒന്നാന്തരം കേസ്.

    • @9267586
      @9267586 22 години тому +1

      പരസ്യ വിചാരണ പോലും ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ കളിച്ച നാടകമാണ്

  • @onlookerhedgehog9083
    @onlookerhedgehog9083 День тому +69

    പറ്റിച്ചേ പറ്റിച്ചേ, ഞങ്ങൾ എല്ലാം ഒന്നാണെ. നഷ്ടം പോയവരുടെ കുടുംബത്തിന് മാത്രം.

    • @shebaabraham687
      @shebaabraham687 17 годин тому

      എന്നിട്ടും എല്ലാവരും പോയി ആവേശത്തോടെ ആഞ്ഞു കുത്തുകയല്ലേ 😊

    • @johnfrancis4617
      @johnfrancis4617 15 годин тому

      പിന്നെ എന്തു ചെയ്യും, സാധാരണക്കാരായ വോട്ടർമാർ നിസ്സഹായരാണ് ആർക്ക് കുത്തിയിട്ടും കാര്യമില്ല അവരെല്ലാം പിന്നാമ്പുറത്ത് ഒന്നാണ്, Give and take policy😢​@@shebaabraham687

  • @rajendrankb8662
    @rajendrankb8662 День тому +38

    ആത്യന്തികമായി നഷ്ടം നവീൻ സാറിൻ്റെ കുടുംബത്തിന് മാത്രം സത്യസന്ധമായി ജോലി ചെയ്തതിനുള്ള പ്രതിഫലം അൻവർ പറഞ്ഞപോലെ എല്ലാം ഒരേ nexus പ്രതിപക്ഷം പോലും വെറും ദുർബലം

  • @KoshyJesusLovesYou
    @KoshyJesusLovesYou День тому +19

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @shibukuriakose8957
    @shibukuriakose8957 День тому +55

    മോദിയുടെ കരുതൽ ഒന്നു മാത്രമാണ് PV യുടെ അഹങ്കാരം......😂

  • @muraleedharankailasam9889
    @muraleedharankailasam9889 День тому +39

    കേന്ദ്ര വും പിണറായിയും തമ്മിൽ ഒത്തു കളി എല്ലാകാര്യത്തിലും അതാണ് കേരളത്തിൽ ബിജെപി ക്കു ഭരണം വേണ്ടാത്തത്

  • @hansbubishiindia8081
    @hansbubishiindia8081 23 години тому +15

    നവീൻ ബാബുവിന്റെ വസതിയിൽ ചെന്ന് ഞാൻ നിങ്ങൾക്ക് ഒപ്പം ആണ് എല്ലാ സഹായവും ചെയ്യും എന്ന് പ്രസ്താവിച്ച ബഹുമാനപ്പെട്ട കേന്ദ്ര പെട്രോളിയം സഹ മന്ത്രി ശ്രീ സുരേഷ് ഗോപിയുടെ അതിൻമേൽ ഉള്ള നിലപാട് അറിയാൻ ജനങ്ങൾ താൽപ്പര്യപ്പെടുന്നു.സ്വാമി

  • @Keraleeyan-w9z
    @Keraleeyan-w9z День тому +56

    അന്തർധാര എന്തെന്ന് ഇപ്പോഴും മനസിലാകാത്ത കുറെ പ്രബുദ്ധർ കേരളത്തിലുണ്ട് . ഒരു കൂട്ടർ കോൺഗ്രസ് മുക്ത ഇൻഡ്യ ആക്കാൻ ശ്രമിക്കുന്നു . മറുവശത്ത് അവർ തന്നെ കമ്യൂണിസ്റ്റ് മുക്ത കേരളം ആക്കാനും ശ്രമിക്കുന്നു എന്ന് നാടകം കളിക്കുന്നു .....എന്തായാലും തൃശ്ശൂർക്കാരുടെ കേന്ദ്രമന്ത്രി ഒരു നല്ല നടൻ തന്നെയാണ് എന്ന് തെളിഞ്ഞില്ലേ ? പാവം നവീൻ ബാബുവിൻ്റെ കുടുബത്തിന് കോടതിയിൽ നിന്നെങ്കിലും നീതി ലഭിക്കട്ടെ . 😢😢😢

  • @JohnsonY-g2n
    @JohnsonY-g2n 22 години тому +18

    കരുവന്നൂർ ബാങ്കിലെ പ്രശ്നം സോൾവ് ചെയ്യാമെന്ന് പറഞ്ഞ് സുരേഷ് ഗോപി ഇന്നേവരെ തിരിഞ്ഞുനോക്കിയിട്ടില്ല പിന്നീടല്ലേ പിന്നെ വന്ന പ്രശ്നം ഇതെല്ലാം ഒരു കറക്കം കമ്പനിയാണ്

  • @babumampilly9063
    @babumampilly9063 День тому +56

    സുരേഷ് ഗോപി എന്ന തൃശ്ശൂരിൽ നിന്നുള്ള ഏക ബിജെപി എംപി ഈ വിഷയത്തിൽ കാലു മാറുന്നുണ്ടെങ്ങ്കിൽ അതിനർത്ഥം തൃശ്ശൂരിലെ അദ്ദേഹത്തിൻറെ വിജയത്തിൽ സിപിഎമ്മിൻറെ സഹായം ഉണ്ടായിരുന്നു എന്ന് കരുതണം.

    • @9495195020
      @9495195020 22 години тому +3

      ഉണ്ടായിരുന്നല്ലോ

  • @valsalabhasi7481
    @valsalabhasi7481 23 години тому +13

    ഈ കേസ് എന്നായാലും തെളിയും. സാരമില്ല. പ്രതിസന്ധികൾ ഉണ്ടായാലും തളരരുത് മാഡം. കേസിന്റെ പിറകെ ആത്മ വിശ്വാസത്തോടെ പോകുക. ഷാജൻ സർ ഈ കേസിന്റെ updates ജനങ്ങളിൽ എത്തിക്കുമല്ലോ? ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്‌.

  • @mohdbasheer650
    @mohdbasheer650 День тому +61

    സുരേഷ് മന്ത്രി പരാതി തിരിച്ച് ഇങ്ങോട്ട് പിണറായിക്ക് തന്നെ അയച്ച് കൊടുത്ത് നന്ദി കാണിച്ചു എന്ന് അടൂർ പ്രകാശിനോട് ലോകസഭയിൽ പറഞ്ഞിട്ട് ദിവസങ്ങൾ എത്ര ആയി ?

  • @muraleedharanmm2966
    @muraleedharanmm2966 День тому +15

    മറുനാടൻ അഭിനന്ദനം🙏

  • @santhoshpolakulath3017
    @santhoshpolakulath3017 День тому +14

    Great work Marunadan

  • @issacei1719
    @issacei1719 22 години тому +12

    നിഷ്പഷ്മയും സത്യസന്ധയോടെ കാര്യങ്ങൾ പറയുന്ന മറുനാടാന് അഭിനന്ദങ്ങൾ സത്യം ജയിക്കട്ടെ

  • @sebastianpp6087
    @sebastianpp6087 День тому +24

    CBI വന്നാൽ അവരേയും വിലക്കെടുക്കാനുള്ള കഴിവ് ഇവർക്കുണ്ട് പിന്നെ ആർക്ക് എന്ത് നീതി കിട്ടാനാണ്?

  • @anuroopabraham227
    @anuroopabraham227 День тому +23

    വിജയൻ്റെ CPIM ഉം ബി ജെ പിയും ഭായി- ഭായി .ഒത്തുകളി ...

  • @syamraveendran9996
    @syamraveendran9996 День тому +32

    ഇവന്മാർ എല്ലാം തമ്മിൽ ഉള്ള അന്തർധാര വളരെ ശക്തമാണ്...നവീൻ ബാബുവിന്റെ മരണത്തിൽ ആരും ശിക്ഷിക്കപ്പെടാൻ പോകുന്നില്ല. അതൊരു ഹൈ ലെവൽ ഡീലിൽ തീരും...അയാളുടെ ബോഡി ആ ഹോസ്പിറ്റലിൽ പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ തന്നെ അത് ബോധ്യപ്പെട്ടതാണ്. എല്ലാ തെളിവുകളും ഇല്ലാതായി കഴിഞ്ഞു...ഇനി ദുർബലമായ എന്തെങ്കിലും തെളിവുകൾ അവശേഷിക്കുന്നുവെങ്കിൽ പോലും ഇത്തരം കേസുകളിൽ അത് വച്ചു ആരെയും ശിക്ഷിക്കാൻ സാധ്യമല്ല...

    • @BaburajBabu-m1w
      @BaburajBabu-m1w День тому

      മറുനാടൻ ഉണ്ടവും സത്യം 😂

    • @sudarshankumar3475
      @sudarshankumar3475 День тому

      Yes

    • @palavilagirish
      @palavilagirish 16 годин тому

      Yes. It seems to be taking the mysterious precedence of the KM Basheer murder case of the white collar elite criminal Sriram Vankidaraman who is being saved, protected and retained in service by Karanabhoothan despite the High Court and the Supreme Court rejecting his plea to exempt him from the charges of culpable homicide in that case.

  • @musicloverschannelandnews
    @musicloverschannelandnews День тому +52

    ബിജെപി നേതാക്കൾ പമ്പ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയിട്ടുണ്ടാകും .അന്വേഷണം നീളുമ്പോൾ കൈക്കൂലി കേസിൽ ബിജെപി നേതാക്കളും പ്രതിയാകും ..അത്തരം ഭയം കൊണ്ടാകാം കേന്ദ്രത്തിനും താല്പര്യമില്ലാത്തത് 😅

    • @sukumaranc6167
      @sukumaranc6167 День тому +2

      🥸🤣

    • @sukeshc
      @sukeshc День тому

      @@sukumaranc6167 സുരേഷ് ഗോപി യെ ജയിപ്പിക്കാൻ കേരളത്തിൽ അങ്ങോളം ഇങ്ങോളം കൊടുത്തു പമ്പ് , ഒരു കൊല്ലം മുന്നേ , പിന്നെ കുറെ ടുറിസം പ്രോജെറ്റും അതൊക്കെ നടത്തിക്കൊടുക്കുക , അതാണ് സുരേഷ് ഗോപിയുടെ ജോലി , മരുമകന് പേര് ഉണ്ടാക്കാൻ ചില പ്രൊജക്റ്റ് കൂടി , അടുത്ത തിരഞ്ഞെടുപ്പിൽ രണ്ടു തവണ എന്ന ഉമ്മാക്കി കാട്ടി ആരും മത്സരിക്കില്ല , മരുമകൻ മുഖ്യൻ , രാജേഷ് പ്പോലെ ഉള്ള ചില അടിമകൾ കൂടെ , ബി ജെ പി ക്കു അഞ്ചു സീറ്റ് !

    • @l.mithra1000
      @l.mithra1000 21 годину тому +2

      കറക്ട്

  • @traveller634
    @traveller634 День тому +25

    മറ്റൊരു ലാവ്‌ലിൻ

  • @lathamony5429
    @lathamony5429 День тому +28

    എന്തൊരു നാട്? ഇവിടെ ജീവിക്കാൻ ഭയമാകുന്നു. 😔😔😔

  • @leenathangama6244
    @leenathangama6244 День тому +74

    സുരേഷ് സഹമന്ത്രി സിനിമ ഡയലോഗ് മാത്രം

    • @BaburajBabu-m1w
      @BaburajBabu-m1w День тому

      അങ്ങിനെ ആണോ അങ്ങിനെ ആയിക്കോട്ടെ ഈ മറുനാടൻ ഉണ്ടല്ലോ

  • @thomassleamon3356
    @thomassleamon3356 День тому +18

    കൈക്കൂലി ഇവിടെ താഴെത്തട്ടിൽ നിന്ന് മുകളിൽ കേന്ദ്ര മന്ത്രിക്ക് വരെ കിട്ടും.

  • @Aaa-xg3nv
    @Aaa-xg3nv 21 годину тому +11

    പൂരം കലക്കി MP ആയ ഒരാളിൽ നിന്ന് ഇതല്ലാതെ എന്ത് മറുപടി യാണ് ലഭിയ്ക്കാൻ???

  • @vargheseao4058
    @vargheseao4058 День тому +11

    ഒന്നും ഒരിടത്തും എത്തില്ല അതാണ് ഇവിടത്തെ നിലപാട് !

  • @seekeroftruth3150
    @seekeroftruth3150 День тому +16

    ഇതൊക്കെ ഒരു അഡ്ജസ്റ്റുമെന്റല്ലെ കേന്ദ്രവുമായി.

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL День тому +13

    ബിജെപി യുടെ നിലപാട് തനി തട്ടിപ്പാണ് എന്ന് ഓരോ കേസിലും കാണാം. സുരേഷ് ഗോപിയും വെറും ജാഡ യാണെന്ന് ഇപ്പോൾ മനസിലായി. തൃശൂർ കരുവന്നൂർ സഹകാരികളെ പ്രലോഭിപ്പിച്ച് എന്തെല്ലാം പ്രഹസനങ്ങളാണ് തിരഞ്ഞെടുപ്പിന് മുന്നേ കാട്ടിയത്. (സത്യത്തിൽ മറ്റ് രണ്ടുപേരേക്കാൾ മെച്ചമാണെന്ന് ഇപ്പോഴും കരുതുന്നു). എന്നിട്ട് എന്തായി. സ്വർണ ക്കടത്ത്, മുഖ്യമന്ത്രിയുടെ മകൾക്ക് കിട്ടിയ അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി എല്ലാം ഒതുക്കി തീർത്തു. സത്യത്തിൽ ബിജെപി സിപിഎം ന്റെ ഒരു ബി ടീം ആയി മാറിയിരിക്കുകയാണ് എന്ന് പറയുന്നതിൽ തെറ്റില്ല

  • @sreekala7690
    @sreekala7690 23 години тому +7

    ഈശ്വറന്റ് കോടതി മാത്രമേ ആ കുടുംബത്തിന് നീതി കൊടുക്

  • @vijayrs242
    @vijayrs242 День тому +42

    കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി

  • @santhoshkumarss9295
    @santhoshkumarss9295 День тому +34

    അപ്പോൾ CJP.. എന്നത് വെറുതെ അല്ല 🤔🤔🤔

  • @ajitkumar.c.g2843
    @ajitkumar.c.g2843 День тому +8

    അന്തർധാരയുടെ ഒരു പവർ

  • @Krishnan-t8k9z
    @Krishnan-t8k9z День тому +125

    എല്ലാം കാണുന്ന ഒരു ശക്തി ഉണ്ട്... സത്യം ജയിക്കും🙏 (ഇവരുടെ ജയം ഒക്കെ തല്ക്കാലം മാത്രം )

    • @LijoJoseph-x3c
      @LijoJoseph-x3c День тому +3

      Yes

    • @babypp208
      @babypp208 День тому +1

      ഇങ്ങനെയാണെങ്കിൽ മിക്കവാറും 2047 ന് മുൻപ് തന്നെ നടന്നേക്കും 😋😋😋

    • @kalaiyer3150
      @kalaiyer3150 День тому +7

      അതൊക്കെ പണ്ട്.. ദൈവവും അവരോടൊപ്പമാണ് (ചതിയന്മാർക്കൊപ്പം )

    • @veekayrm
      @veekayrm День тому

      ​@@kalaiyer3150ദൈവം പറഞ്ഞൊ??😊

    • @mallikaravi6862
      @mallikaravi6862 День тому +1

      Exactly

  • @ashakrishnan5044
    @ashakrishnan5044 День тому +19

    ഇതാണ് സിജെപി മുന്നണി.. ഷാജൻ ഇനിയും സുരേഷ് ഗോപിയെ പൊക്കി പറയു..

  • @SureshKumar-pv2db
    @SureshKumar-pv2db День тому +13

    രാഷ്ട്രീയഹിജഡകൾ നാടുവാഴുമ്പോൾ, മനുഷ്യജീവനെന്തു വില

  • @mallikamallika7505
    @mallikamallika7505 День тому +55

    ഇരുപത്തി ഏഴായിരം രൂപ മാസ വരുമാനമുള്ള പ്രശാന്തിന് പെട്രോൾ പമ്പ് നടത്താം -- ഇതാണ് CPM😡😡😡😡

    • @rajannair6020
      @rajannair6020 День тому +3

      Prashantan can hire a Vakeel from Mumbai to defend his case. He is like the notorious Govinda chami who killed a poor girl after pushing out from a train. Now another Govindan is CPM boss who helps Divya and the Prashantan.

    • @VinuJacop
      @VinuJacop 21 годину тому +1

      അമ്മയുടെ തുച്ഛമായ പെൻഷൻ കൊടുത്തു ഐ ടി കമ്പനി തുടങ്ങിയവരാണ് ഇത് എന്ത്

    • @palavilagirish
      @palavilagirish 16 годин тому

      @@rajannair6020 Even Govindachamy could be better than the white collar elite criminal who murdered KM Basheer but being saved, protected and retained in service by Karanabhoothan as he atleast is behind the bar.

  • @Chinthakan-b5w
    @Chinthakan-b5w 22 години тому +7

    കോടതിയില്ലാത്ത നാട്ടിൽ ഇതൊക്കെ നടന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ....!

  • @MohanK-pd9cj
    @MohanK-pd9cj 23 години тому +10

    കോടതിയെ സമിപിച്ചാൽ പ്രശാന്ത ൻ്റെ കട പുട്ടും

  • @VinodKumar-lf8rd
    @VinodKumar-lf8rd 22 години тому +6

    ശരിക്കും ഇപ്പോൾ കേന്ദ്രവും കേരളവും ഭരിക്കുന്നവർ ഭായി ഭായി ആയോ കഷ്ടമെന്നല്ലാതെ ഒന്നും പറയാനില്ല

  • @unnikrishnank7509
    @unnikrishnank7509 День тому +32

    സുരേഷ് ഗോപി വാചകം അടിച്ചു പോയിട്ട് എന്തായി. പിണറായിക്ക് പറ്റിയ മോദി

  • @girijakumar9297
    @girijakumar9297 22 години тому +5

    Good Good Good 💯💯💯

  • @toms9286
    @toms9286 День тому +51

    അപ്പോൾ മനസിലായില്ലേ സുരേഷ് കോവി ആരാണെന്ന്?

    • @UshaKumari-ww6ik
      @UshaKumari-ww6ik 23 години тому

      Ninakkokke naanamundo തെളിവ് മുഴുവൻ നഷിപ്പിച്ചിട്ട് സിബിഐ ഈ ഏൽപ്പിച്ചാൽ അതു സിദ്ധാർത്ഥിൻ്റെ കേസ് പോലെ ആകും.അതിനു ചിന്തിക്കാൻ നിനക്കൊക്കെ തലയിൽ വെളിവ് ഇല്ലല്ലോ.😊

  • @thomasabraham5963
    @thomasabraham5963 День тому +17

    ഇതു നമുക്ക് മുന്നേ അറിയാം BJP പിണറായി ധാരണ. സുരേഷ് ഗോപി MP കുറെ ഫയൽ പൊക്കി കൊണ്ടു വന്നു. ഇപ്പോൾ കളക്ടർ ഡൽഹി ക്കു പോകുന്നത് ഇതൊക്കെ ഒതുക്കാൻ വേണ്ടിയാണു. അല്ലാതെ എന്തു ട്രെയിനിങ്. അടുത്ത ഭരണം ഉറപ്പിച്ചു അമിത്ഷാ പിണറായി കൂട്ടു ജയിക്കട്ടെ വോട്ട് കുത്തി എല്ലാവരും വിജയിപ്പിക്ക് 😂😂😂😂😂

  • @georgeaj8786
    @georgeaj8786 День тому +48

    ഷിറ്റ് ഗോപി വെറും ഷിറ്റ് 😂

  • @sabutharakan2186
    @sabutharakan2186 22 години тому +4

    ഞങ്ങളുടെ പാർട്ടി ഞങ്ങളുടെ ദൈവ൦. ഞങ്ങളുട ചിഹ്നം ഞങ്ങളുടെ ഐശ്വര്യ൦. പാർട്ടി ഞങ്ങളെ ഇടിക്കു൦, അടിക്കു൦, കൊല്ലു൦. അത് പ്രബുദ്ധരായ ഞങ്ങൾ സഹിക്കു൦. 😅

  • @sathyanply3850
    @sathyanply3850 День тому +11

    ചുവപ്പ് നരച്ചാൽ കാവിയാകും അത് കേന്ദ്രത്തിനും അറിയാം.

  • @SajeevCR
    @SajeevCR День тому +15

    അതെ, കേന്ദ്രം ഈ സംസ്ഥാനത്തിന്റെ അടിവേര് ഇല്ലാതാക്കുവാൻ കേരളത്തിലെ സർക്കാരിനെ എല്ലാ തരത്തിലും സപ്പോർട്ട് ചെയ്യുന്നു വെന്ന് ആർക്കാണ് അറിയാത്തത്?.

  • @tessyjaimon5165
    @tessyjaimon5165 День тому +18

    എല്ലാം ശരിയായി. ഇപ്പോൾ BJP യും😮😮😮

  • @sivarams6454
    @sivarams6454 20 годин тому +1

    ഒന്നും പറയാനില്ല 🙏🙏🙏🙏🙏

  • @devendrandevan7760
    @devendrandevan7760 День тому +3

    ഈ അപേക്ഷ കൊടുത്ത ആൾ അദ്ദേഹം കേന്ദ്ര petrolium മന്ത്രലയത്തിന് കൊടുത്ത പരാതിയും അതിനു ആ dipartment നൽകിയ നിയമം ലംഘിച്ചു കൊണ്ടുള്ള അംഗീകാരത്തിന്റെ മറുപടിയും ഉൾപ്പെടെ കേരള ഹൈകോടതിയിലും സുപ്രീം കോടതിയിലും കേസ് ഫയൽ ചെയ്യണം

  • @user-zo8gu4sz2b
    @user-zo8gu4sz2b День тому +9

    ഭാഗ്യം! ഈ കാര്യത്തിലെങ്കിലും കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു എന്ന് താങ്കൾ സമ്മതിച്ചല്ലോ....? പക്ഷേ സാധാരണ താങ്കൾ ചെയ്യുന്നതുപോലെ ഇന്നൊന്നു പറഞ്ഞിട്ട് നാളെ മലക്കം മറിയരുത്

  • @IDF-citrŕes
    @IDF-citrŕes День тому +7

    God is not blind.....
    He knows everything.....
    Never ever estimate His power......

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 21 годину тому +2

    കൊലപാതികൾക്ക് വേണ്ടി CJP

  • @treesapb5330
    @treesapb5330 День тому +9

    ഈ കേസ് തെളിയരുതെന്നു സർകാർ ആഗ്രഹിക്കുന്നു. കേന്ദ്ര സർകാർ മുഖ്യമന്ത്രിയുടെ കൂടെയാണ് 😢 സുരേഷ് ഗോപിയെ ഒരിക്കലും വിശ്വസിക്കരുത്😢 അല്ലെങ്കിലും അയാൾക്ക് വലിയ വോയ്സ് ഇവിടെയും ഇല്ല അവിടെയും ഇല്ല. പ്രശന്തിന് പെട്രോൾ പമ്പ് അനുവദിച്ചത് സുരേഷ് ഗോപി അറിഞ്ഞില്ലേ 😮😅 ഈ കേസ് തെളിയില്ല. കോടതി വിചാരിച്ചാൽ നടക്കുമോ എന്തൊ 😅😅😅😅

  • @antonyvailatt3549
    @antonyvailatt3549 23 години тому +5

    എല്ലാവരുംകൂടി ഒത്ത് കളിച്ച് നവിൻ ബാബുവിനെ കുരുതി കഴിച്ചു, പാവപ്പെട്ട കുടുംബാംഗങ്ങളെ അനാഥരാക്കി. ഇപ്പൊൾ അവർക്ക് നീതിയും നിഷേധിക്കുകയാണ്. ഇത് എന്തൊരു അനിധി! കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും നവിൻ്റെ കുടുംബത്തൊടുകൂടിയാണ്. നീതി കിട്ടുന്നത് വരെ എല്ലാവരും ഒറ്റക്കെട്ടായി ചേർന്ന് നിൽക്കണം.

  • @jacobgeorge8194
    @jacobgeorge8194 День тому +20

    പെട്രോളിയം സഹമന്ത്രി കീ ജയ്...

    • @user-zo8gu4sz2b
      @user-zo8gu4sz2b 18 годин тому

      @@jacobgeorge8194 ഡയലോഗ് വീരൻ ചകമന്ത്രി

  • @GopiKuttan-gd7cv
    @GopiKuttan-gd7cv 23 години тому +2

    കേന്ദ്ര വും സംസ്ഥാന വും ഇങ്ങനെ യാണെകിൽ കോടതിയുംആ വഴിയിൽ തന്നെ

  • @balachandranp2820
    @balachandranp2820 День тому +5

    രാജ്യരക്ഷയെ ബാധിക്കുന്ന സ്വർണ , ഡോളർ കടത്ത് കേസുകളിൽ അട ഇരിക്കുന്നവരും കേന്ദ്രമല്ലേ ?

  • @matthaitm8945
    @matthaitm8945 23 години тому +3

    Very shocking indeed.

  • @radhamanivs7433
    @radhamanivs7433 День тому +4

    വീണ്ടും പോസ്റ്റ്മോർട്ടം നടത്താതെ ദഹിപ്പിച്ചത് കുടുംബത്തിന് പറ്റിയ വലിയ തെറ്റ് ഈ പാർട്ടിക്കാർ തന്നെ കുടുംബത്തെ വഞ്ചിച്ചു ചതിച്ചു കഷ്ടം സുരേഷ് ഗോപി ചെന്നപ്പോൾ പാർട്ടിയെ വിശ്വസിച്ചു കുടുംബം ഒരു പരാതി യും കൊടുത്തില്ല ഇപ്പോൾ കേന്ദ്രവും കുടുംബത്തെ പറ്റിച്ചു അല്ലേൽ തന്നെ കേന്ദ്രം പിണറായി യെ രക്ഷിച്ചു കൊണ്ടിരിക്കുവാ എത്ര എത്ര കേസുകൾ പിണറായി ക്ക് വരേണ്ടതാ എല്ലാം കേരളത്തിലെ k j p യും കേന്ദ്രവും കുടി പിണറായി യെ സഹായിക്കുന്നു രക്ഷിക്കുന്നു കേരളത്തിലെ b j p ക്കും കേന്ദ്രത്തിലും കോൺഗ്രസ്‌ വിരോധം പിണറായി യെ രക്ഷിക്കൽ ഇപ്പോഴും അത് തന്നെ തുടരുന്നു ഇങ്ങനെ പോയാൽ നവിൻ സാറിന്റെ ആത്മാവിനു ശാന്തി യും കുടുംബത്തിന് നീതി യും കിട്ടില്ല കുടുംബത്തിന് എന്നും തൊരാത്ത കണ്ണീർ മാത്രം

  • @sreekumaris7858
    @sreekumaris7858 День тому +7

    പ്രശാന്ത് എവിടെ P S C Test
    എഴുതി യാണ് ജോലി വാങ്ങി യത്

  • @sureshk3283
    @sureshk3283 День тому +3

    അപ്പോൾ കേന്ദ്ര സർക്കാരും വേട്ടക്കാർക്ക് ഒപ്പമോ. ഇതിനാണോ ജനത്തിന്റെ വോട്ട് വാങ്ങി ജയിച്ചത്. ഇത് എന്തൊരു ലോകം. മരണത്തിന് ഉത്തരവാദികളെ എന്ത് ലക്ഷ്യം വെച്ചാണ് കേന്ദ്രം രക്ഷിക്കുന്നത്.

  • @jaydanfincorp7962
    @jaydanfincorp7962 День тому +7

    ഇന്ന്‌ ഈ നിമിഷം വരെ ഇത്ര ഹീനമായ കൊലപാതകം നടത്തിയ സഖാക്കളെ കുറിച്ചു ഒരു മറുവാക്ക് പോലും ഉരിയാടാത ബന്ധുക്കള്‍ക്ക് ഇല്ലാത്ത എന്തു ആവേശം ആണ് മറ്റുള്ളവര്‍ക്ക് വേണ്ടത്?

    • @Kbaby-q
      @Kbaby-q День тому

      അതേ... അദ്ദേഹത്തിന്റെ ഭാര്യാ സഹോദരൻ വക്കിലാണ് പോലും മണ്ടൻ വക്കീൽ അവർക്കൊക്കെ ഈ നാണം കെട്ട പാർട്ടിയാണ് വലുത്

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 День тому +3

    നേരെത്തെ ക്യാമറക്ക് മുന്നിൽ. ഇപ്പോൾ ജനത്തിന് മുന്നിൽ. അഭിനയം കൊള്ളാം സുരേഷ് ഗോപി. കരുവന്നൂർ എവിടെ

  • @sanjeevradhakrishnapillai4406
    @sanjeevradhakrishnapillai4406 День тому +3

    അപ്പോ ഒറ്റവാക്കിൽ പറഞ്ഞാൽ എല്ലാരും കുട്ടികൊടുപ്പ് കാർ ആയിരിക്കാം .
    നമുക്ക് വായിൽ വിരൽ ഇടാം .

  • @ra_j19
    @ra_j19 День тому +3

    😂😂😂😂 ഇതിനെയാണ് ഞങ്ങൾ ജെനാധിപത്യം എന്ന് വിളിക്കുന്നത്,,...😂😂

  • @kaybeyam
    @kaybeyam 23 години тому +2

    രാഷ്ട്രീയ പാർട്ടികൾ എല്ലാം ഒറ്റ കെട്ട് ആണ്. ജനങ്ങൾ എല്ലാം വോട്ട് ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവർ.

  • @nelsonnelson8914
    @nelsonnelson8914 21 годину тому +1

    നമുക്ക് ഇനിയും ഇവരെയൊക്കെ തന്നെ വോട്ടു ചെയ്തു വിജയിപ്പിക്കാം
    അനീതി മായതെ നിലനിർത്താം.

  • @valsammageorge9482
    @valsammageorge9482 19 годин тому +1

    𝙼𝚊𝚛𝚞𝚗𝚊𝚍𝚊𝚗 അല്ലാതെ ആരും ഈ സത്യങ്ങൾ പുറത്തു വിടാൻ വരാത്തത് അത്ഭുതം. ഷാജൻ സൂക്ഷിക്കണം ശത്രുക്കൾ താങ്കൾക്കു പണ്ടേ ഉണ്ട് എന്നതിനാൽ.

  • @babujose6678
    @babujose6678 23 години тому +2

    ഒത്തുകളിച്ചാൽ.... കേന്ദ്രവും സംസ്ഥാനവും.... വിവരം അറിയും.... സംവിധാനം മാത്രമല്ല, വ്യക്തികളും !!

  • @jayakumarg4805
    @jayakumarg4805 День тому +2

    സിജെപി..

  • @thomsabraham1945
    @thomsabraham1945 21 годину тому

    It is ur correct views and knows everybody.👌👌

  • @shyammohan2431
    @shyammohan2431 День тому +3

    ജനങ്ങളെ നല്ലരീതിക്ക് പരീക്ഷിക്കുന്നുണ്ടെല്ലോ... എല്ലാ എണ്ണവും കണക്കാണ്... തക്കളികൾ ഉളുപ്പില്ലാതെ വോട്ട് ചോദിച്ചു വരുമ്പോ ഇതൊക്കെ എണ്ണി എണ്ണി ചോദിക്കണം....

  • @sreedharanr5399
    @sreedharanr5399 День тому +6

    കേന്ദ്ര൦പ്രശാന്ത൯്റെകൂടെയാണോ.

  • @AhammedkuttyCp-yx8tw
    @AhammedkuttyCp-yx8tw 8 годин тому +1

    പ്രശാന്തനെ ശാന്ത ത ഇല്ലാ തെ ഒന്ന്കുടഞ്ഞാൽ അവൻ സത്യം പറയും

  • @fastquickresponse2055
    @fastquickresponse2055 День тому +4

    ഇതെല്ലാം ഒരു അഡ്ജസ്റ്മെന്റ് അല്ലേ.നരിമാൻ ആരാ മോൻ 🤣

  • @ulfr_8956
    @ulfr_8956 День тому +2

    Didn't expect such response from suresh gopi...

  • @aravidakshanv6515
    @aravidakshanv6515 День тому +6

    CPIM ന്റെ സ്വാധീനം എന്ന് പറയാം

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 22 години тому

      CPM കാർക്ക് PSC ടെസ്റ്റ്‌ ആവശ്യമില്ല. അവർ ഭക്ഷണം കഴിക്കുന്നത്‌ പോലും pin വശത്തു കൂടെ യാണ്

  • @dinudinu1396
    @dinudinu1396 День тому +2

    ഒരു ദിവസം സത്യം പുറത്ത് വരും സർ 😪

  • @swayamvaratraders1351
    @swayamvaratraders1351 День тому +3

    Suresh Gopi ഒന്നിനും കൊള്ളില്ല എന്ന് അറിയുന്നതിൽ വിഷമിക്കുന്നു😢

  • @Unnikrishnan-u6g
    @Unnikrishnan-u6g 20 годин тому

    ഹായ് സർ good evening , വല്ലാത്ത കഷ്‌ടം

  • @rajuthumbunkal3104
    @rajuthumbunkal3104 День тому +3

    CPM അഴിമതിക്ക് കൂട്ട് BJP
    സ്വർണ്ണ കടത്തു മുതൽ ഇന്നുവരെ

  • @unnikrishnann1414
    @unnikrishnann1414 День тому +2

    CJP 💪💪💪

  • @jayanp.k4308
    @jayanp.k4308 День тому +3

    പി പി ദിവ്യ ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ എം വി ഗോവിന്ദൻ്റെ ഭാര്യയാണ് സ്വീകരിക്കാൻ വന്നത്

  • @pvkraman7040
    @pvkraman7040 День тому +5

    We expect sri suresh gopi to step in

  • @soorajK-g5g
    @soorajK-g5g 21 годину тому +1

    ഇത്രയും തെളിവുകൾ നിരത്തുന്ന ഷാജന് ഇത് നേരിട്ട് കോടതിയെ ബോധ്യപ്പെടുത്തി നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി വാങ്ങി കൊടുക്കാൻ പാടില്ലേ? കൂടെ കോൺഗ്രസ് ടീം മുഴുവൻ ഉണ്ടല്ലോ?
    കേരളവും കേന്ദ്രവും ചമ്മിപ്പോട്ടെ..ഒത്തുകളി നമുക്ക് പൊളിക്കണം 😅

  • @AjiDayan
    @AjiDayan День тому +2

    Marunadan abhinandanam

  • @devananda7172
    @devananda7172 23 години тому +1

    👍👍👍🙏