ഞങ്ങളുടെ ആരോഗ്യവും രുചി ഭേദങ്ങളും സംരക്ഷിക്കുന്ന കടലിന്റെ മക്കളായ ഞങ്ങളുടെ സഹോദരങ്ങളെ എന്നും ജഗന്നിയന്താവ് എല്ലാ ആപത്തുകളിൽ നിന്നും കാത്തുരക്ഷിക്കുമാറാകട്ടെ. പ്രാർത്ഥനയോടെ.
പ്രിയ മാത്യ സോണിയ കടലിലെ പണിക്ക് ശമ്പളമില്ല കിട്ടുന്നതിന്റെ ശതമാനമാണ് കാറ്റും മഴയും മറ്റു ദുരിതവും ദുഖവും ഞങ്ങൾ തുല്യമായി വീതം വെയ്ക്കുന്നു ഇന്ന് എന്ത് തന്നെ സംഭവിചാലും നാളേ ഞങ്ങൾ പടിഞ്ഞാട്ട് ഇതാണ് കടലിന്റെ മക്കൾ
ഒരുപാട് സന്തോഷം.... ഇത്രയും നല്ലൊരു അനുഭവും തന്ന കടലിന്റെ മക്കളുടെ മനസ് അറിയുന്ന കടൽ കൊമ്പാ
ഒരുപാട് നന്ദി..... 🥰
🥰🥰🥰🥰
ഞങ്ങളുടെ ആരോഗ്യവും രുചി ഭേദങ്ങളും സംരക്ഷിക്കുന്ന കടലിന്റെ മക്കളായ ഞങ്ങളുടെ സഹോദരങ്ങളെ എന്നും ജഗന്നിയന്താവ് എല്ലാ ആപത്തുകളിൽ നിന്നും കാത്തുരക്ഷിക്കുമാറാകട്ടെ.
പ്രാർത്ഥനയോടെ.
ഇതൊക്കെ കണ്ടിട്ട് കൊതിയാകുന്നു... ഞങ്ങൾക്കൊക്കെ കിട്ടുന്നത് ചീഞ്ഞ മീൻ 😪
എന്റെ അച്ഛനും ഒരു മത്സ്യത്തൊഴിലാളി ആണ് ഇപ്പോഴാണ് അവരൊക്കെ എത്ര കഷ്ട്ടപെടുന്നുണ്ട് എന്ന് മനസിലാകുന്നത് 😟
നിങ്ങള് പൊളിയാണ്.. ദൈവം അനുഗ്രഹിക്കട്ടെ
@@jaisnaturehunt1520 😍😍😍
Aano appol daily meen curry aayirikkumallo..
🫀
Achanta perentha
Kurache divasam ayollu e chanal Kanan thudagiyitte
But oru addiction ayapole ane.
A good chanal.
Congrats bro
ശെരിയാണ്
Valare nannayittund ithokke neritt kanan pattatha karyangal kanichuthannathin kadalkomba romba Nandri ❤❤❤❤❤
Polichu ponah video♥frm kochikaran👍😍😁
🥰🥰🥰😍
ഏല വിളിയാണ് ഏറ്റവും രസ്സം
Oree manasode thozhil cheyyunna ivare abhinandhikunnu.dhaivam anugrahikate.
5:52 Aa chettan😮
ഫൈബർ തോണി & കറിയർ 🔥🔥
🥰🥰🥰
കുറച്ചു ഫ്രഷ് മാത്‍സ്യം വേണമായിരുന്നു ചെറുതും വലുതും ok.....😁❤🙋🏻♀️👍🕊️👌
Kadal Komban nte Video daily vanno vanno enn nokkunnavar like adi
🥰🥰🥰🥰🥰🥰
പൊളിച്ചു മോനെ
Polichu machane
കിടുക്കി
Poli bro
Super 👍👍👍
Bro ee fresh chala njgalke kitumbo chemical taste avum
മച്ചാനെ ഒരുദിവസം എന്നെ കടലിൽ കൊണ്ട് പോകുമോ..?
Ee kashtappadinte ghunam aark,?
Bro nattin purath meen illanakkey parayum nigalla pidikkunna meen nammukku kittarum illa kittuvannagil 200 roopa kuraju meen illa
വയനാട്ടിലാണ് ഞങ്ങൾ കുറച്ചു ഫ്രഷ് മീൻ കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ
Verygood❤❤❤❤❤❤❤❤❤❤
ഇത്രയും നല്ല fresh fish ഒക്കെ എങ്ങോട്ട് പോണോ എന്തോ . എറണാകുളത്തുള്ള ഞങ്ങൾക്ക് കിട്ടുന്നത് fresh അല്ലാ. അപ്പോ ബാക്കിയുള്ളവരുടെ കാര്യം പറയണോ.
🥰🥰🥰
പിടകൂനവർ. കഷ്ടത മാത്രം ഇടതട്ട്കർ കോള വിലക്ക് വിൽക്കുന്ന് ഇതിന് ഒരു പരിഹാരം കാണുക
Our
)
സൂപ്പർ
Super
Thanks🥰🥰🥰
💕 Adipoli 💕💕💕💕💕
🥰🥰🥰🥰
🤩🤩
Wow
oru gym inum pookeenda aaavashyam illa ee vala pidichu kure kalam valichal mathi 5 pack aaakum veenenkil 7 packum aakum 🤣🤣🤣🤣🤣
നല്ല വീഡിയോ, ഒരു സംശയം ചോദിച്ചോട്ടെ, ബോട്ടിൽലെ ജോലിക്കാർക്ക് എത്ര രൂപ വരെ ശമ്പളം ലഭിക്കും,
പ്രിയ മാത്യ സോണിയ
കടലിലെ പണിക്ക് ശമ്പളമില്ല
കിട്ടുന്നതിന്റെ ശതമാനമാണ്
കാറ്റും മഴയും മറ്റു ദുരിതവും ദുഖവും ഞങ്ങൾ തുല്യമായി വീതം വെയ്ക്കുന്നു
ഇന്ന് എന്ത് തന്നെ സംഭവിചാലും നാളേ ഞങ്ങൾ പടിഞ്ഞാട്ട്
ഇതാണ് കടലിന്റെ മക്കൾ
@@shajikamblikkal ഈ ആ
അറിവ് തന്നതിന് നന്ദി 🙏. ഇനിയും നിങ്ങളുടെ സൂപ്പർ മീൻപിടിത്തം വിഡിയോകൾക്കായി കാത്തിരുന്നു. 🙏👍
❤️❤️
Supar
സൂപ്പർ സ്റ്റാറുകൾ ഒത്തു പിടിച്ചാൽ മാലയും പോരും ok.
Hiiii
100 ❤️like
🥰🥰🥰🥰
ബോട്ടിൽ ഒരു പണി സങ്കടിപ്പിച്ച് തരുമോ ബ്രോ
ശരണം വിളി പോലെ ഉണ്ട്
Ethra panikkar und e vallathil
ഈ ദിവസം 45 പേരുണ്ട്
Woundervfulseen
Bro arenkilum subscribers vanal ariyilla ennu parayaruth avar ayittuuu parayum bro I love you bro next month varunund pz send your nu before
Ksu💙