ഞാൻ ഒരു ഇരുപതു വർഷത്തോളം ഇ ചട്ടി കചവടം ചെയ്ത ആളാണ് നിലമ്പൂർ ചാത്തമംഗലം ഫറോക്ക് രാമ നാട്ടുകര തിരുർ കക്കോടി എന്നീ കുമ്പാര കോളനിയിൽ നിന്ന് ഒക്കെ ഞാൻ ചട്ടി അടുപ്പ് പു ചട്ടി എന്നിവ എടുക്കാറുണ്ട് എന്നാൽ ഇതിൽ ഏറ്റവു നല്ല ചട്ടി പാലക്കാടൻ പറളി ചട്ടിയാണ് എന്നാൽ ഇതിലും ആളെ പറ്റി ക്കുന്ന ഒരു വിഭാഗം ഈ കചവടം ചെയുന്നണ്ട് അതും കന്യാ കുമാരി മാർത്താണ്ടം എന്നീ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ചട്ടികഴിയുന്നത് വാങ്ങാതിരിക്കുകാരണം അവർ ഈ ചട്ടിയിൽ കയറ്റി നിന്ന് കാണിച്ച തരും മണ്ണ് കൊണ്ട് ഉണ്ടാക്കിയ സാധനത്തിൽ കയറി നിന്നാ അതു പൊട്ടു എന്ന് തീച്ചയാണ് എന്നാ ഇ ചട്ടിയിൽ എന്തോ സാധനങ്ങൾ മണ്ണിൽ ചേക്കന്നുണ്ട് ആ തും കൊണ്ട് നാടൻ ചട്ടി മാത്രമേ ഉപയോഗി കാൻ പാടള്ളു ഒരു കാര്യം കുടി ഈ പാവങ്ങൾക് ഒരു ഉയർച്ചയും പുരോഗതിയ . ഇല്ല ഞാൻ ഒരു പാട് കുമ്പാര കോളനിയിപോയിട്ടണ്ട് എന്നാ ഈ ഇടത പക്ഷ സർക്കാർ വന്നാൽ മാത്രമേ ഗുണം ഉണ്ടാവുന്നു ളു ഇവർ ജാതിയിൽ വളരെ ഉയർന്ന വരാണ്
ഈ interview കണ്ടതിൽ സന്തോഷം ഉണ്ട്.ഒത്തിരി കാര്യങ്ങൾ അറിയാനും പറ്റി.. ഇവരുടെ സമുദായം അറിയപ്പെടുന്ന പേര് ഇവർ കേരളത്തിൽ എങ്ങിനെ എന്നതിന്റെ പൂർവകാല ചരിത്രം അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു..
ഞാൻ നാട്ടിൽ നിന്നു 3, 4 ചട്ടികൾ കൊണ്ടുവന്നു. നാട്ടിൽ വച്ച് കഞ്ഞി വെള്ളം ഒഴിച്ച് മയക്കി എണ്ണ പുരട്ടി ചൂടക്കി വളരെ സൂക്ഷിച്ച് flite ൽ കൊണ്ടു ന്നത് ഉരച്ചു കഴുകുപോൾ ചുവപ്പും, കറുത്ത ചട്ടിയിൽ നിന്ന് കറുപ്പു o ഇളകി വരുന്നു. എന്നാൽ 15 വർഷം പഴയ മീൻ ചട്ടി പുളിശ്ശേരി കലം ഒന്നും ഒരു കുഴപ്പമില്ലാതെ ഇപ്പോഴും ഉപയോഗിക്കുന്നു .... പുതിയ കലങ്ങൾക്ക് മേൽപ്റഞ്ഞ പ്രശ്നങ്ങൾ. ഈ വീഡിയോ കണ്ടപ്പോൾ ഇവിടെ പറയുകയാണ്. നല്ല ചട്ടികൾ തിരിച്ചറിയുന്നത് എങ്ങിനെ! അറിയാവുന്ന വർ പറയുമല്ലൊ...
The same thing happened to me too. As you said I also bought some clay pots for cooking. When I am washing them I can see that color is coming out. I understood that some manufactures applying paints (red oxide and black oxide) for glazing. So I am not using those pots now. Look for unglazed pots. Actually those people are cheating us with glazed pots (Avar paint adichu vachittu)
വളരെ നന്ദി ... ഈ സ്ഥലം എവിടെയാണ് ...? ആ ചേട്ടനെ കണ്ടപ്പോൾ കുലത്തൊഴിൽ നിർത്തുന്നു എന്നൊക്കെ കേൾക്കുമ്പോൾ വല്ലാത്ത വിഷമം ... ആ ചേട്ടൻറ്റെ contact number ഒന്ന് കിട്ടുമോ ... ? ഒരു പക്ഷെ അദ്ദേഹത്തിനെ ഒന്ന് help ചെയ്യുന്നതിന് സാധിക്കും ... എൻറ്റെ idea യിൽ ഉള്ള ഒരു product അദ്ദേഹത്തിന് ഇതുപോലെ മണ്ണുകൊണ്ട് ചെയ്തു തരാൻ സാധിച്ചാൽ അവർ ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത ഒരു bulk ഓർഡർ കൊടുക്കുന്നതിന് സാധിക്കും
Haiiiii തകർക്കുവാണല്ലോ ശശിയേട്ടനും അമ്മയും സൂപ്പറാ ചുമ്മ തല്ല ചട്ടിയ്ക്ക് ഇത്രയും വില വന്നത് എന്തൊരു കഷ്ടപാടണേ........ ആ മണ്ണ് എടുത്തോണ്ട് പോകുന്നത് കണ്ടോ .നല്ല രസമുണ്ടായിരുന്നു' കാണാൻ
Hi vini ellavarkum sugam thanne alle manchattium chappathy thavayum appakkalum valarenannyitunde super Ammayode ende anwashanam paru too markanda hi Amma 🙏
Excellent video Vini👍🏼👍🏼. You showed us “behind the scenes” hard work that goes into the creation of earthenware pots and pans 👍🏼. Next time we pick up a pan for fish curry or fill up a flower pot to plant a seedling, we will do it with a lot of heartfelt respect for these artisans who made it all possible🙏🙏. Thank you Vini for bringing such useful info to us.❤️ My roots are also in Palakkad and I remember seeing an Unniyappa chatty like this with my grandmother.. it was black and smooth and shiny with regular use over the years☺️ Hope and pray that these traditional cottage industries will survive the test of time. Surely there will be someone to carry the torch forward...just like you did through this video. Great job👌👍🏼🙏❤️
It is very very difficult to see this type of "choola" I have seen this choola in my childhood days. It will not break due to temperature. But we must use it carefully. Beautiful art and artisan. I am equally happy to know that this art is still exists in our modern world. My salute and pranam. May God bless them.
So hardworking people ! A big salute to them. But very pathetic to see them work with their bare hands. Mrs. Vini, wonder if you could afford to get them some reusable gloves, as a gesture of courtesy and appreciation for their narration to do this video.
കാണാത്തകാഴ്ചകൾ ...ഒരുക്കി തന്ന വിനീസ് കിച്ചണ് .. ഒരു പാട് നന്ദി...
If you don't give numbers or address how can you help them .
ഞാൻ ഒരു ഇരുപതു വർഷത്തോളം ഇ ചട്ടി കചവടം ചെയ്ത ആളാണ് നിലമ്പൂർ ചാത്തമംഗലം ഫറോക്ക് രാമ നാട്ടുകര തിരുർ കക്കോടി എന്നീ കുമ്പാര കോളനിയിൽ നിന്ന് ഒക്കെ ഞാൻ ചട്ടി അടുപ്പ് പു ചട്ടി എന്നിവ എടുക്കാറുണ്ട് എന്നാൽ ഇതിൽ ഏറ്റവു നല്ല ചട്ടി പാലക്കാടൻ പറളി ചട്ടിയാണ് എന്നാൽ ഇതിലും ആളെ പറ്റി ക്കുന്ന ഒരു വിഭാഗം ഈ കചവടം ചെയുന്നണ്ട് അതും കന്യാ കുമാരി മാർത്താണ്ടം എന്നീ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ചട്ടികഴിയുന്നത് വാങ്ങാതിരിക്കുകാരണം അവർ ഈ ചട്ടിയിൽ കയറ്റി നിന്ന് കാണിച്ച തരും മണ്ണ് കൊണ്ട് ഉണ്ടാക്കിയ സാധനത്തിൽ കയറി നിന്നാ അതു പൊട്ടു എന്ന് തീച്ചയാണ് എന്നാ ഇ ചട്ടിയിൽ എന്തോ സാധനങ്ങൾ മണ്ണിൽ ചേക്കന്നുണ്ട് ആ തും കൊണ്ട് നാടൻ ചട്ടി മാത്രമേ ഉപയോഗി കാൻ പാടള്ളു ഒരു കാര്യം കുടി ഈ പാവങ്ങൾക് ഒരു ഉയർച്ചയും പുരോഗതിയ . ഇല്ല ഞാൻ ഒരു പാട് കുമ്പാര കോളനിയിപോയിട്ടണ്ട് എന്നാ ഈ ഇടത പക്ഷ സർക്കാർ വന്നാൽ മാത്രമേ ഗുണം ഉണ്ടാവുന്നു ളു ഇവർ ജാതിയിൽ വളരെ ഉയർന്ന വരാണ്
ഇത് കണ്ടിട്ട് ഇനിയെങ്കിലും മൺപാത്രങ്ങൾ വില പേശാതെ വാങ്ങാൻ തോന്നട്ടെ....
ഒരു പാത്രം ഉണ്ടാക്കുന്നതിന്റെ പുറകിലെ അധ്വാനം മനസ്സിലാക്കട്ടെ...
Very good ഇതൊക്കെ കാണാൻ അവസരം ഒരുക്കിയതിന് കഠിനഅധ്വാനം തന്നെ. മണ്പാത്രങ്ങളുടെ വില എന്താന്ന് ഇപ്പൊ മനസിലായി. വിനിക്ക് ഒരുപാട് ഒരുപാട് thanks
എൻ്റെ ഈ like ശശി എട്ടനൂള്ളതാണ്❤️❤️❤️
നല്ല കാഴ്ച മനസു നിറഞ്ഞു
ഈ interview കണ്ടതിൽ സന്തോഷം ഉണ്ട്.ഒത്തിരി കാര്യങ്ങൾ അറിയാനും പറ്റി.. ഇവരുടെ സമുദായം അറിയപ്പെടുന്ന പേര് ഇവർ കേരളത്തിൽ എങ്ങിനെ എന്നതിന്റെ പൂർവകാല ചരിത്രം അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു..
Mannil Paniyedknavarude Adhanavum Viyarpum ...Adh new generationlek ethicha Vini Chechi... Hatsoff uu...😍😍
വിനിയുടെ നല്ലമനസ്സ്. അടിച്ചമർത്തലിൽ ഉരുകുന്നവർഗ്ഗം. അധ്വാനത്തിന് മഹിമ കിട്ടാത്തവർ.
ശശി eetante no edayirunnu.... online aalukkal order cheythene....addhehathinu helpum aayenge ...angane alle nammal engane ullavare valarthendathu
Avarkku valla helpum kittunnathu ishtapedille
Super. I liked it very much. Thanks sis.
Adipoli anyamninnupokunna sambavangal u re very lucky
Super shyettanum vikkum ammaykkum🙏
Njhangade nattilundu vini Trippalur avide ippo undo nu ariyilya
Sasietta great, very happy to see in you tube. We are very proud to say you are my Brother.
ഞാൻ നാട്ടിൽ നിന്നു 3, 4 ചട്ടികൾ കൊണ്ടുവന്നു. നാട്ടിൽ വച്ച് കഞ്ഞി വെള്ളം ഒഴിച്ച് മയക്കി എണ്ണ പുരട്ടി ചൂടക്കി വളരെ സൂക്ഷിച്ച് flite ൽ കൊണ്ടു ന്നത് ഉരച്ചു കഴുകുപോൾ ചുവപ്പും, കറുത്ത ചട്ടിയിൽ നിന്ന് കറുപ്പു o ഇളകി വരുന്നു.
എന്നാൽ 15 വർഷം പഴയ മീൻ ചട്ടി പുളിശ്ശേരി കലം ഒന്നും ഒരു കുഴപ്പമില്ലാതെ ഇപ്പോഴും ഉപയോഗിക്കുന്നു .... പുതിയ കലങ്ങൾക്ക് മേൽപ്റഞ്ഞ പ്രശ്നങ്ങൾ.
ഈ വീഡിയോ കണ്ടപ്പോൾ ഇവിടെ പറയുകയാണ്. നല്ല ചട്ടികൾ തിരിച്ചറിയുന്നത് എങ്ങിനെ! അറിയാവുന്ന വർ പറയുമല്ലൊ...
The same thing happened to me too. As you said I also bought some clay pots for cooking. When I am washing them I can see that color is coming out. I understood that some manufactures applying paints (red oxide and black oxide) for glazing. So I am not using those pots now. Look for unglazed pots. Actually those people are cheating us with glazed pots (Avar paint adichu vachittu)
👌
Njanum ithevare kandittilla.kazhcha orukki thannathinu oru padu thanks vini
Thanks for sharing.. പിന്നാമ്പുറ കാഴ്ചകൾ നമ്മൾ അറിയുന്നതേ ഇല്ലല്ലോ 👍
Very good
😀😀
Chechy Evideya ithu
Adress tharan valla madiyum undo aarum chodichittum proper addreas parayunnilla
Parrali stopil ആണോ, വഴി പറയണേ
Thank you. Very informative. As more people buy earthenware, let’s hope the price will go up.
Eppo njaanum mankalathil thanne ellaam cheyyunnath virakinu budhibuttan njaan gas aduppil thanne cheyyunnath
എന്റെ വീട്ടിലും ഇതൊക്കെ ആണ് പണി ചേച്ചി
👍🙌🙏
Nalla adupukal
Kooduthal palakkadinte ulnadukal explore cheyanam
Thank you Vini. ഞാൻ mostly മൺചട്ടികളാണ് use ചെയ്യുന്നത്. എനിക്ക് കുറെ collection ഉണ്ട്, മൺപാത്രങ്ങൾ like ചട്ടികൾ, കലം ഓക്കേ
Amazing moles .,
Godislove
വളരെ നന്ദി ... ഈ സ്ഥലം എവിടെയാണ് ...? ആ ചേട്ടനെ കണ്ടപ്പോൾ കുലത്തൊഴിൽ നിർത്തുന്നു എന്നൊക്കെ കേൾക്കുമ്പോൾ വല്ലാത്ത വിഷമം ... ആ ചേട്ടൻറ്റെ contact number ഒന്ന് കിട്ടുമോ ... ? ഒരു പക്ഷെ അദ്ദേഹത്തിനെ ഒന്ന് help ചെയ്യുന്നതിന് സാധിക്കും ... എൻറ്റെ idea യിൽ ഉള്ള ഒരു product അദ്ദേഹത്തിന് ഇതുപോലെ മണ്ണുകൊണ്ട് ചെയ്തു തരാൻ സാധിച്ചാൽ അവർ ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത ഒരു bulk ഓർഡർ കൊടുക്കുന്നതിന് സാധിക്കും
Hai vinichechi
Super video
Kumbaransinte aacharangalum specialanu.prathyekichu kumbara seva
👌👌👌👍👍👍Nice
Haiiiii തകർക്കുവാണല്ലോ ശശിയേട്ടനും അമ്മയും സൂപ്പറാ ചുമ്മ തല്ല ചട്ടിയ്ക്ക് ഇത്രയും വില വന്നത് എന്തൊരു കഷ്ടപാടണേ........ ആ മണ്ണ് എടുത്തോണ്ട് പോകുന്നത് കണ്ടോ .നല്ല രസമുണ്ടായിരുന്നു' കാണാൻ
മനോഹരം
മണ്ണ് ചട്ടി വാങ്ങാൻ എന്തു ചെയ്യും അവരെ നമ്പർ തരുമോ
Sthalam evideya
Super.This is good for health.By making food in this vessels it is very tasty.Manpadram ponpadram
Hi vini ellavarkum sugam thanne alle manchattium chappathy thavayum appakkalum valarenannyitunde super Ammayode ende anwashanam paru too markanda hi Amma 🙏
Excellent video Vini👍🏼👍🏼. You showed us “behind the scenes” hard work that goes into the creation of earthenware pots and pans 👍🏼. Next time we pick up a pan for fish curry or fill up a flower pot to plant a seedling, we will do it with a lot of heartfelt respect for these artisans who made it all possible🙏🙏. Thank you Vini for bringing such useful info to us.❤️
My roots are also in Palakkad and I remember seeing an Unniyappa chatty like this with my grandmother.. it was black and smooth and shiny with regular use over the years☺️
Hope and pray that these traditional cottage industries will survive the test of time. Surely there will be someone to carry the torch forward...just like you did through this video. Great job👌👍🏼🙏❤️
It is very very difficult to see this type of "choola" I have seen this choola in my childhood days. It will not break due to temperature. But we must use it carefully. Beautiful art and artisan. I am equally happy to know that this art is still exists in our modern world. My salute and pranam. May God bless them.
Thank you Venugopal
Realy great.. Good job
Super madam
Kali mannu evdnna kittaa
Njangal Edatharail aanu pakshe ethuvarea ethonnum kandittilla
Wowww... adipoli 👏 👏👏
Always give address in description
superbb vini...good job..
ഇതു എവിടെ ആണ്.... ഒരു വീഡിയോ ഇടുമ്പോൾ ആദ്യം place ജില്ല എന്നിവ പറയാൻ ശ്രമിക്കാം
Palakkad distirct- Thenur near Parali
@@sabarinath6268 ok
Paralile nallathanu
Where is this place.
Hai Vini, super video. I always use മൺചട്ടി for fish curry.
Can you please provide the address?
ഗുഡ്
Informative video. Ithrayum kashtappadu ithinu pinnil undennu manasilakkan patti. Thank you chechi for this video
സൂപ്പർ 😍😍
Super
Hai Vini Super. I know all about it.
ഇത് കേരളത്തിൽ എവിടെയാണ് അവരുടെ ടെലിഫോൺ നമ്പർ. അടുപ്പിൻ്റെ മറ്റ് സാധനങ്ങളുടെ വില ഇതൊന്നും എന്തേ കൊടുത്തില്ല.
Tharavattil poojakku pokum varum athondu ippo undo avar nu ariyilya
super super super
ഇത് പാലക്കാട് ആണോ,
vini it's awesom
Nice vedio
Nice experience Chechi
ദോശകല്ലിന്റെയും,നെയ്യപ്പത്തിന്റെയും review കാണിക്കണംട്ടോ
Yes
Ithu njan kandittund.njangalude veedinte aduth undu.pakshe inganeyulla. Manual ayi chalil thirichu mannu kuzhichu chakil pathram undakunnath kanditund
Vini chechi heart touching video😘😘😘😘😘😘😘😘😘
ആ 80 വയസായ ഗോപാലേട്ടന്റെ നമ്പർ തരൂ . വേണ്ട സഹായം ചെയ്യാൻ
👏👏👏👏👏👏👏👏👏
അടിപൊളി
നമിച്ചു 🙏🙏
നൈസ്. വീഡിയോസ്.😓😓കഷ്‌ടപ്പാട് ഇനി വില. നോക്കത്യ. Vagam. ഉണ്ണി അപ്പ. Patharam. ദോശ ചട്ടി. കണ്ടിട്ടില്ലാരുന്നു. Vagam
Hai chechi evideyanuu ee place..
Thenur
Avarude phon. No kittumo
So hardworking people ! A big salute to them. But very pathetic to see them work with their bare hands. Mrs. Vini, wonder if you could afford to get them some reusable gloves, as a gesture of courtesy and appreciation for their narration to do this video.
Good work👍👍👍
Pakshe evarude kashtapadinulla labham evark kitilayirikumennu thonnunnu.
എനിക്ക് ഡിസ്പോസിബിൾ. ഗ്ളാസ് വേണം എവിടെ കിട്ടും... ഫോൺ.. തരുമോ
Sasiatte super
👏👍☘️🌸🙌🙏
ഇവരുടെ നമ്പർ ഒന്ന് തരുമോ?
വിഷുന് പുത്തൻ ചട്ടിവാങ്ങുന്നത് തേനൂർന്ന് രണ്ട് ചേച്ചി തലയിൽ കൂടയിൽ ചട്ടികൾ വീട്ടിൽ തന്നെ koduvarumm.സ്ഥിരം customer ആആ
Chechi nattil ethiyo
Superb episode
വിനീ സൂപ്പർ
Ithu enthaayalum nannayi kaanan pattiyathu
👌👌👌👌👌
Adipoli
ഇനി മണ്പാത്രം വാങ്ങുമ്പോൾ ഒരിക്കലും വിലപേശി വാങ്ങില്ല.
Njanum
Pakshe cash undakkunnathu shop il vilkkunnavar anu
Nice
Hi vini super
Mannu manninod chernnall, pills thallyodu Cheryl, ennippoll chatting pottunnum Ella, makkall ozhinjam pokunnu,
Really great.. Good job. Viniii
കാണിച്ചതിൽ സന്തോഷം
ചീനച്ചട്ടി ഉണ്ടാക്കുന്നത് കാണിക്കൂ
എല്ലാവരും ഇതുതന്നെയാ കാണിക്കുന്നത്
ദോശ കല്ല് കിട്ടുമോ
Njanum parali nattila