Video ചെയ്ത് 24 മണിക്കൂർ ആവും മുമ്പ് ഇത്തയുടെ കല്യാണം ശരിയായി ആരാണ് വരൻ എന്നാറിയാമോ

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 317

  • @noufalnoufal1500
    @noufalnoufal1500 5 місяців тому +25

    ഹസാക്കാ.... ഞാൻ നിങ്ങളുടെ ഒട്ടുമിക്ക വീഡിയോസും കാണാറുണ്ട്. എനിക്ക് 27 വയസിൽ കല്യാണം ഉറപ്പിച്ച് 8മാസത്തിനു ശേഷം കല്യാണത്തിന് ഒരാഴ്ച മുമ്പ് അവൾ വേറൊരുത്തന്റെ കൂടെ പോയി. അതിന് ശേഷം കല്യാണം എന്ന് ചിന്തിക്കാൻ പോലും എനിക്ക് വെറുപ്പ് ആയിരുന്നു. ഇപ്പൊ 29വയസ്സ്. അൽഹംദുലില്ലാഹ് ഖത്തറിൽ കുഴപ്പമില്ലാത്ത ജോലി ചെയ്തു ജീവിക്കുന്നു. സ്വന്തമായി വീടുണ്ട്. നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും കൂടുതൽ സന്തോഷം തോന്നുന്നു. ഇന്ഷാ അല്ലാഹ് എന്റെ മനസ്സിനിങ്ങിയ കുട്ടിയെ ഇക്കാടെ വീഡിയോയിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ 🤲🤲🤲

    • @ZenathZ-zi7th
      @ZenathZ-zi7th 3 місяці тому +1

      No. ഉണ്ടോ. ഇവിടെ ഒരു kuttind😊

    • @AydinFazli-yl2nv
      @AydinFazli-yl2nv 3 місяці тому

      No വിട് wtsup

    • @kunjolkunjol5403
      @kunjolkunjol5403 Місяць тому

      എനിക് ഒരു മോള് ഉണ്ട് അവൾക്ക് ചെറിയ ഒരു പക്വത കുറവുണ്ട് എല്ലാം പറഞ്ഞിട്ടാണ് മോളെ നികാഹ് ചെയ്തത് ഇപ്പൊൾ അവന് മോളെ വേണ്ട എന്ന് പറഞ്ഞു പള്ളിയിൽ ലെറ്റർ കൊടുത്തിരിക്കുന്നു അവള് ഐടി പഠിച്ചത് ആണ് നികാഹ് കഴിഞു കൊണ്ട് അവൻ്റെ വീട്ടിലേക്ക് കൊണ്ട് പോവാൻ തീരുമാനിച്ചിരുന്നത് ഡിസംബറിലായിരുന്നു ഇപ്പൊൾ അവന് മോളെ വേണ്ട എന്ന് പറയരുത് 😢😢😢 നല്ല കാണാൻ ബംഗിയും എല്ലാം ഉണ്ട് 😢😢😢

    • @ashrafrasu3421
      @ashrafrasu3421 Місяць тому

      ​@kunjolkunjവേറെ നോക്കുന്നുണ്ടോ ol5403

  • @shanavaskhan9582
    @shanavaskhan9582 5 місяців тому +62

    സൂപ്പർ ഹംസ 👌🏻 ആയിരം തികഞ്ഞാലും ഇത് നിർത്ത്തരുത് , ഇത് തുടരുക തന്നെവേണം. ഞങ്ങൾ എല്ലാവരും കൂടെയുണ്ടാവും 👍🏻

    • @afnasvv6916
      @afnasvv6916 3 місяці тому +1

      നീ എന്തു ബ്ലോഗറാടാ പൈസ

  • @SusammaEmmanuel
    @SusammaEmmanuel 5 місяців тому +89

    ഞാൻ പറഞ്ഞില്ലേ ഞാൻ പ്രാർത്ഥിക്കാം പ്രാർത്ഥിച്ച് ഇന്നലെ രാത്രി പ്രാർത്ഥിച്ചു എനിക്ക് സന്തോഷമായി ഞാൻ പറഞ്ഞില്ലേ പാവമാണ് തമ്പ്രാൻ ഉടനെ ഒരു മാപ്പിള കിട്ടണം എന്ന് പ്രാർത്ഥിച്ചു തമ്പുരാൻ തന്നല്ലോ സുഖമായ ജീവിതം കിട്ടും ആമിൻ

    • @sajeethaebrahim6731
      @sajeethaebrahim6731 5 місяців тому +7

      Nte Monte kalyanam sheriyakanum nigel dua chayyane😢

    • @Abduljabbar-jv2rt
      @Abduljabbar-jv2rt 5 місяців тому +4

      Eniku vendiyum prarthikannee

    • @ShaheeraShayi
      @ShaheeraShayi 5 місяців тому +1

      Ennikk vendiyum prarthikkane 6 month prgnent anu

    • @AbdulbariAbdulbaripk
      @AbdulbariAbdulbaripk 5 місяців тому +3

      ​@@ShaheeraShayiMasha Allah....... അല്ലാഹു നിങ്ങൾക്ക് നല്ല ഒരു കുഞ്ഞിനെ നൽകട്ടെ ഞാനും പ്രാർത്ഥിക്കാം......

    • @ShaheeraShayi
      @ShaheeraShayi 5 місяців тому +1

      @@AbdulbariAbdulbaripk Aameen

  • @ZenathZ-zi7th
    @ZenathZ-zi7th 3 місяці тому +7

    കൂടെ ഉണ്ടാവും. അള്ളാഹു നിങ്ങൾക്ക് ആയുസും ആരോഗ്യം ഒരുപാട് ഉണ്ടാവട്ടെ

  • @Hassainar-z8j
    @Hassainar-z8j 5 місяців тому +17

    ഹംസ ബായി സുഖമല്ലേ വിഡിയോ എല്ലാം കാണാറുണ്ട് ഇത് പോലുള്ള നല്ല കാര്യങ്ങൾ ഇനിയും ഒരുപാട് ചെയ്യാൻ റബ്ബ് തൗഫീഖ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @kabeerkabeer1580
    @kabeerkabeer1580 3 місяці тому +8

    ഹംസ ഞാൻ ഇതുവരെ നിന്നെ നിന്നെ കണ്ടിട്ടില്ല എനിക്കറിയില്ല പക്ഷെ നീ ചെയ്യുന്ന പ്രവർത്തികൾ വളരെ നല്ലതാണ് ഞാൻ ആദ്യമായിട്ടാണ് നിനക്ക് കമൻറ് ഇടുന്നത് നിൻറെ ഹലാലായ ഉദ്ദേശം അല്ലാഹു നിറവേറ്റി നൽകട്ടെ കദീജ മലപ്പുറം

  • @latheefarnagar9709
    @latheefarnagar9709 5 місяців тому +31

    ഇന്നലെ രാത്രി ഞാൻ കണ്ടു് ഈ വീഡിയോ ഉറപ്പിച്ചോ അൽഹം ദു് ലീല്ലാഹ്

  • @Shareef-l3g
    @Shareef-l3g 5 місяців тому +12

    അൽഹംദുലില്ലാഹ്. ജീവിതം ഹൈറാക്കി കൊടുക്കട്ടെ. അല്ലാഹുവിന്റെ അനുഗ്രഹം രണ്ട് പേർക്കും ഉണ്ടാവട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx Місяць тому +1

    ബ്രോ പറയുന്നത് വളരെ ശരിയാണ് ഒരുപാട് പെൺകുട്ടികൾ പെട്ട് പോകുന്നുണ്ട് എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ , ബ്രോ യുടെ സൽപ്രവർത്തികൾക്ക് അല്ലാഹു തക്ക പ്രതിഫലം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲

  • @Nihal-ph8th
    @Nihal-ph8th 3 місяці тому +4

    ഇതിനെല്ലാം അല്ലാഹു ഇരുലോകത്തും നിനക്കും നിന്റെ കുടുംബത്തിനും കൈർ നൽകട്ടെ 🤲🏻ആമീൻ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിന്നെയും മിന്നുവിനെയും ❤മിന്നൂ ന്സുഖം അല്ലെ നല്ലൊരു കുഞ്ഞിനേയും അല്ലാഹു നിങ്ങൾക്കു നൽകട്ടെ 🤲🏻

  • @basheec9448
    @basheec9448 5 місяців тому +11

    ഇവർക്ക് നല്ല ജീവിതം ഉണ്ടാവട്ടെ, 🤲🤲🤲🤲

  • @SalamSalam-ig5jy
    @SalamSalam-ig5jy 2 місяці тому +3

    സഫിയ അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ സന്തോഷം ഇവർക്ക് മരണം vara സന്തോഷം റാഹത് ഉണ്ടാവട്ടെ ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx Місяць тому +2

    അൽഹംദുലില്ലാഹ് , കുടുംബ ജീവിതം ഖൈർ ആക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤

  • @thinkpositive007
    @thinkpositive007 5 місяців тому +13

    അൽഹംദുലില്ലാഹ്..
    നമുക്കെല്ലാവർക്കും സന്ദോഷിക്കാം

  • @Vasantha-x3f
    @Vasantha-x3f 2 місяці тому +1

    നല്ല മനുഷ്യൻ മനുഷരായിൽ ഇങ്ങനെയുള്ള സഹായങ്ങൾ ചെയ്യാൻ മനസ് കാണിക്കുക താങ്കൾ ധയ്ര്യമായി മുന്നോട്ട് പോണം👍👍

  • @hubburasool577
    @hubburasool577 5 місяців тому +7

    ഞാൻ കണ്ടിരുന്നു ആ വീഡിയോ. അൽഹംദുലില്ലാഹ് 🌹സന്തോഷം 🌹

  • @safiyath2405
    @safiyath2405 5 місяців тому +4

    ഒരിക്കലും ഈചാനൽ നിർത്തല്ലേ ഹംസാ അല്ലാഹ് കൂടെ ഉണ്ട്

  • @nafesaMethi
    @nafesaMethi 3 місяці тому +1

    അള്ള എനിയും തുടരാൻ അള്ളാഹു താഫീഖ് നൽകട്ടെ ആമീൻ

  • @SayedSayed-vr3ey
    @SayedSayed-vr3ey 5 місяців тому +9

    മാഷാ അല്ലാഹ് 🤲ഇന്നലെ ഞാൻ കണ്ടു കമന്റും ചെയ്തിരുന്നു സന്തോഷം 👍👍👍

  • @rasiyanoushad2468
    @rasiyanoushad2468 5 місяців тому +3

    അൽഹംദു ലില്ലാഹ് എല്ലാം ഹയർ ആകട്ടെ

  • @aboobackersidheeque5978
    @aboobackersidheeque5978 5 місяців тому +11

    നിന്റെ ഇ മനസ്സിന് 👍

  • @hafsaptb3373
    @hafsaptb3373 5 місяців тому +2

    അൽഹംദുലില്ലാഹ്. പാവം നല്ലൊരു ജീവിതം കിട്ടട്ടെ

  • @Nasar-c8e
    @Nasar-c8e 3 місяці тому +4

    ഇത് നിർത്തരുത് നിങ്ങൾക് അല്ലാഹു കൂടെ ഉണ്ട് 👍👍👍

  • @bijuvandana3416
    @bijuvandana3416 5 місяців тому +11

    Good 👌👌👍😍
    സന്തോഷം 🙏🙏

  • @azadalappuzha6147
    @azadalappuzha6147 5 місяців тому +3

    അള്ളാ അള്ളാഹു ഹൈറാക്കട്ടെ👍🥰

  • @MajeedKm-wp1yk
    @MajeedKm-wp1yk 4 місяці тому +1

    പടച്ചവൻതുണക്കട്ടെ വളരെ സന്തോഷം ഉണ്ട് ആരും ഏതും പറയട്ടെ പാവം കുട്ടി കൾക്ക് ഒരു ജീവിതം ഉണ്ടാക്കി കൊടുത്താൽ ആഗ്രത്തിൽ കിട്ടുനുനാ കൂലി ഇ പറയുന്ന മന്ത ബുദ്ധികൾക്ക് അറിയില്ല ലോ

  • @crickethighlights1526
    @crickethighlights1526 5 місяців тому +3

    Njangalellam prarthichu.allahuseekarechu.Alhamdulillah🤲🤲🤲

  • @safrathsafrath2396
    @safrathsafrath2396 5 місяців тому +2

    Al hamdulillah..sandoshaay jeevikkateee

  • @salamboofiya9766
    @salamboofiya9766 5 місяців тому +2

    അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ ❤

  • @ZuharabiPk-oc8sl
    @ZuharabiPk-oc8sl 5 місяців тому +3

    Saramilla alhamdulilla. 1000 thil nilkanda kazhiyunnnathra munnott povuka

  • @sajithakaladath4299
    @sajithakaladath4299 5 місяців тому +1

    Alhamthilillah
    Eanikum Nalla Esttamayirunnu
    Njanum Prarthichittund
    Shalihaya Dambathya Jeevitham Nalki Anugrahikate 🤲

  • @JasminShaji-sx2nz
    @JasminShaji-sx2nz 3 місяці тому +1

    അള്ളാഹു ബർകത് ചെയ്യട്ടെ ❤️

  • @souda.t9286
    @souda.t9286 5 місяців тому +10

    Masha allah ❤❤
    Alhamdulillah 🌹🌹

  • @nsmedia964
    @nsmedia964 5 місяців тому +7

    5:26 marikkunnaവരെ അവർ ഒന്നിച്ചു ജീവിക്കട്ടെ
    . ആമീൻ

    • @aishabeevi906
      @aishabeevi906 5 місяців тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @faseelaparavetty4717
    @faseelaparavetty4717 5 місяців тому +6

    അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ❤❤❤

  • @rajamnair9472
    @rajamnair9472 4 місяці тому +1

    Mone ninakku nallathe varu. Oru anugraham bhagavante monte bhashayil padachonte ktto mone
    Makkale daivathine jaathi ella
    Nalla oru swobhabam athu ninte umma ninakku thannu.aa ummakke oru namaskRam
    God bless ypu mone

  • @sanhasahal508
    @sanhasahal508 5 місяців тому +7

    Masha Allah🥰Alhamdulillah🤲

  • @shimnasviews916
    @shimnasviews916 5 місяців тому +4

    Mic 🎤 ഏത് കമ്പനിയുടെ ആണ്. വിലയും പറയുമോ.

  • @Kino7Hd
    @Kino7Hd 5 місяців тому +7

    ഇക്കാ കല്യാണം ശരിയായ വീഡിയോ ഇക്ക ചെയ്തതിനു ശേഷം മാത്രം അതിൻറെ മുമ്പുള്ള വീഡിയോ ഡിലീറ്റ് ആക്കിയാൽ മതി കാരണം ഞങ്ങൾ കാണാത്ത വീഡിയോസ് ആണെങ്കിൽ വീണ്ടും അവരെ കുറിച്ച് അറിയാനും അവരുടേത് കാണാൻ ഞങ്ങൾക്ക് താൽപര്യമുണ്ടാകും ഇപ്പത്തന്നെ ഈ താത്തയുടെ വീഡിയോ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു അപ്പോഴേക്കും ഇക്ക അത് ഡിലീറ്റ് ആക്കി.ഞാൻ പറഞ്ഞത് പറ്റുമെങ്കിൽ അതുപോലെ ചെയ്യണേ

  • @thefanofhighflyers5173
    @thefanofhighflyers5173 5 місяців тому +19

    അൽഹംദുലില്ലാഹ്...
    മാഷാ അല്ലാഹ്...

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 5 місяців тому +3

    അൽഹംദുലില്ലാഹ് സന്തോഷം ❤

  • @AbdulKareem-eu1lp
    @AbdulKareem-eu1lp 5 місяців тому +1

    താങ്കളെ ഒരുമിനിമം ബേക്കറായികണ്ടവരുണ്ടായിരിക്കാം സാരമില്ല തുടരുക* സഹോദരാ സത്യസന്ദതയോടെ ആതമാർതേയോടെ - സത്യസന്ദ സേവനത്തിനു ഏതെല്ലാം മേഘലകൾ സംഭവം തന്നെ (ഇനി ആരോപണങ്ങൾ കരുതിയിരിക്കുക ജാഗ്രതയോടെ സേവനാത്മനിക്കുക വിശാച്ച് കൂണ്ട ഉൺടെന്ന് ഓർത്തു ഒാർത്ത് മുന്നോട്ട് ഗമിക്കുക - നല്ലതു മാദ്രം വരട്ടെ പ് പ്രാർഥനയോടെ

  • @aseesm2934
    @aseesm2934 4 місяці тому +1

    അൽഹംദുലില്ലാഹ് നല്ല മനസ്സിന്റെ ഉടമ ആണ്

  • @SalamSalamabdul
    @SalamSalamabdul Місяць тому

    നിങ്ങൾ വളരെ അഭിന്ദനം അറിയിക്കുന്നു

  • @muhammedvpm7712
    @muhammedvpm7712 5 місяців тому +1

    മഷാ അള്ളാ നിങ്ങൾക്കും റംലത്താക്കും വിവാഹം കഴിക്കാൻ പോകുന്നവനും പള്ളികമ്മറ്റിക്കാർക്കും അള്ളാഹു ബർക്കത്തും റഹ്മത്തും ചെയ്ത അനുഗ്രഹിക്കട്ടെ.

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 5 місяців тому +12

    അല്ല കുടുംബക്കാർ ഈ പാവത്തിനെ അറിയില്ലായിരുന്നോ

    • @safark8234
      @safark8234 5 місяців тому +2

      ഞാൻ ഇങ്ങനെ ഓർത്തു പോയി

  • @rasiyamajeed1623
    @rasiyamajeed1623 2 місяці тому +1

    എത്രയും പെട്ടെന്ന് കല്യാണ ശരിയായത്❤❤❤

  • @Seenasgarden7860
    @Seenasgarden7860 3 місяці тому +1

    Midukkan nalla samsaram Padachavan mone anugrahickum

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 3 місяці тому +1

    അവര് സന്തോഷമായി ജീവിക്കട്ടെ

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 2 місяці тому +2

    അള്ളാഹു തരും കൂലി 😊

  • @aminabarsha3963
    @aminabarsha3963 5 місяців тому +5

    hamza nigalude veed evideya. Njagal palath gate bazar ane. Minnune kanan vendiya. Nigale vilichal kittunna nomber. Undo. Oru kalyana karyam chodikkan vendiya vere alu chodicha

    • @aminabarsha3963
      @aminabarsha3963 5 місяців тому +1

      kozikode kundayithod penninte veed. Avalke oru mon und. Aval divorce ayada

  • @SuneeshS-dl6wy
    @SuneeshS-dl6wy 5 місяців тому +1

    വിടിയൊ കാണുന്ന് ഉണ്ട് പിന്നെ എന്തിനാ ഫോട്ടോ അത് വെണ്ടാ👍🏻🌹👍🏻

  • @MuhsinaShafeeque-fc9yu
    @MuhsinaShafeeque-fc9yu 5 місяців тому +4

    അൽഹംദുലില്ലാഹ് സന്തോഷം

  • @samadkappoor8053
    @samadkappoor8053 Місяць тому

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്. സന്തോഷം

  • @ammuthrikkakara2824
    @ammuthrikkakara2824 5 місяців тому +11

    എൻറെ അമ്മോ ഇവിടെ ഒരു വർഷമായി വീഡിയോ ഇട്ടിട്ട് ഒന്നും നടന്നില്ല വളരെ സങ്കടം തോന്നുന്നു
    നടക്കാത്തത് കാരണം എന്താണെന്നറിയില്ല ഒരുപക്ഷേ എനിക്ക് നിറം ഇല്ലാത്തതു കൊണ്ടായിരിക്കാം അല്ലാതെ എന്ത് പറയാൻ ഒന്നും പറയാനില്ല കുറെയാളുകൾ വിളിച്ച് പ്രതീക്ഷ കൊടുക്കും അച്ഛനും അമ്മയ്ക്കും അവസാനം അവരും പറ്റിക്കും അച്ഛനെയും അമ്മയുടെയും സങ്കടം കാണുമ്പോഴാണ് കൂടുതൽ വിഷമം എന്ത് പറയാൻ ഒന്നും പറയാനില്ല

    • @SidheekParangodath-ms7lh
      @SidheekParangodath-ms7lh 5 місяців тому +9

      വിഷമിക്കണ്ട എല്ലാം ശെരിയാവും

    • @hamzakoya8183
      @hamzakoya8183 5 місяців тому +3

      തീർച്ചയായും ശരിയാകും ഞാൻ പ്രാർത്ഥിക്കാം

    • @riyaskukku6636
      @riyaskukku6636 5 місяців тому

      സമയമാകുമ്പോൾ വരും...പ്രതീക്ഷ കൈവിടരുത്

    • @haseenahaseena1265
      @haseenahaseena1265 5 місяців тому

      Age ethreyanu pareyo

    • @Radhamongk.R
      @Radhamongk.R 5 місяців тому +1

      Hi mole എവിടെയാണ് സ്ഥലം?എൻ്റെ മകനു ചെവി കേൾക്കില്ല,

  • @rasiyamajeed1623
    @rasiyamajeed1623 2 місяці тому +1

    മാഷാ അള്ളാ ഇന്നലെ ഞാൻ കണ്ടു എത്രയും

  • @HamzaHamzakc-uv7ex
    @HamzaHamzakc-uv7ex 5 місяців тому +1

    Masha.allah.alhamdulilla..deergayisum.afiyatthm.arogiyavum.nalgi.allahuvinde.anugraham.yeppoyum.undavatte.Ameen

  • @afsalashani4585
    @afsalashani4585 5 місяців тому +9

    Alhamdulillah santhosham

    • @kadeejakadeeja8841
      @kadeejakadeeja8841 3 місяці тому

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നന്നാവട്ടെ

  • @shahithashahi4851
    @shahithashahi4851 5 місяців тому +3

    മാഷാ അള്ളാ സന്തോഷം

  • @shahadalimunawar4489
    @shahadalimunawar4489 5 місяців тому +5

    ഇതിൽ വൈകല്യം ഇല്ലാത്തവർക്ക് കല്യാണം ഉണ്ടാകുമോ

  • @MajeedKm-wp1yk
    @MajeedKm-wp1yk 4 місяці тому +1

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ s കാണാറുണ്ട് കാരണം ഞാൻ ഒരു 37വർഷം മായിട്ടു ഇ പീൽഡിൽ ഇഷ്ടം പോലെ വീവാഹ o നടത്തി യീ ട്ട് ഉള്ള ആളാണ് ഞാൻ ഇതു പോലെ ഇനിയും നിങ്ങൾ ക്കു 9:19

  • @mohdsabirsabir4824
    @mohdsabirsabir4824 5 місяців тому +8

    Masha allah

  • @shahidanowfal6898
    @shahidanowfal6898 5 місяців тому +6

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് സന്തോഷം ❤

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 5 місяців тому +1

    ഫോട്ടോസ് അയച്ചു കൊടുക്കരുത് വീഡിയോയിൽ കാണുന്നില്ലേ അങ്ങനെ കണ്ടാൽ മതി പിന്നെ വീട്ടിൽ വന്നു കാണുക ഫോണും കൊടുക്കരുത് ആ അഭിപ്രായം തെന്നെയാണ് നല്ലത് ഓരോരുത്തർ ടൈം പാസ്സിന് വരും ഒരിക്കലും അതിൽ ചെന്ന് ചാടരുത് നഗറ്റീവ് മൈൻഡ് ചെയ്യണ്ട മുന്നോട്ട് തെന്നെ പോണം

  • @sheriefdxb9610
    @sheriefdxb9610 5 місяців тому +1

    Please negative parayunavarude pinnil pogaruth
    Please positive ❤
    We can seaport
    We are in Dubai
    We will help you don’t worry

  • @vipincjvipinjacob
    @vipincjvipinjacob 2 місяці тому

    God bless you 😢😢

  • @AjmiAjmin
    @AjmiAjmin 4 місяці тому

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abdulkadharuk1205
    @abdulkadharuk1205 2 місяці тому

    Godblessyour

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi Місяць тому

    മുന്നോട്ടുള്ള ജീവിതത്തിൽ ബർകത് ഉണ്ടാവട്ടെ ❤️

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 5 місяців тому +1

    Masha Allah
    Masha Allah good news 🎉🎉🎉

  • @shahidanowfal6898
    @shahidanowfal6898 5 місяців тому

    ആ വീഡിയോ കാണാൻ സമയം കിട്ടിയില്ല എല്ലാ വീഡിയോസും കാണാറുണ്ട്.. എന്നാലും വേണ്ടിയില്ല ഒരുപാട് സന്തോഷം ❤

  • @muneerpk-tl7wm
    @muneerpk-tl7wm 5 місяців тому +1

    ഇക്കാനെ ബന്ധപെടാനുള്ള നമ്പർ തരാമോ

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 5 місяців тому +3

    ഹംസാക്കക് full support 👍🏻👍🏻👍🏻👍🏻

  • @MCM5TECH
    @MCM5TECH 5 місяців тому +4

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @Fathimmashifa3552
    @Fathimmashifa3552 5 місяців тому +2

    Alhamdulillah ഒരുപാട് സന്തോഷം

  • @mohananp8846
    @mohananp8846 3 місяці тому

    Valare santhosamayi

  • @Sharafudeenkp
    @Sharafudeenkp 5 місяців тому +1

    Ma shaalla.alhamdililla

  • @kunjolthathasworld7619
    @kunjolthathasworld7619 5 місяців тому +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲ഞാനും ഇന്നലെ വീഡിയോ കണ്ടു കമന്റും ഇട്ടു അവര് പാട്ട് പാടി കഴിഞ്ഞപ്പോൾ ഞാനും കരഞ്ഞു 🥲🥲നല്ല ഒരു കുടുംബജീവിതം അവർക്ക് ഉണ്ടാവട്ടെ സന്തോഷമാകട്ടെ 🤲🤲

  • @ansar222bathi8
    @ansar222bathi8 5 місяців тому +1

    Masha Allah Santhosham ❤

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 5 місяців тому +3

    Bhagyavan.. Alhamdulillah..

  • @muhammednaseer8154
    @muhammednaseer8154 2 місяці тому

    അൽ ഹംദുലില്ലാഹ് 🤲

  • @MamukoyaSv
    @MamukoyaSv Місяць тому

    Parayunnavar parayete nen̈ghal munn0t povuk❤❤❤❤❤

  • @PonnoosPonnu-id9iv
    @PonnoosPonnu-id9iv 5 місяців тому +1

    Innale കണ്ടിരുന്നു അൽഹംദുലില്ലാഹ്

  • @Sabira_ummer
    @Sabira_ummer 3 місяці тому +2

    ഹംസക്ക കറക്റ്റ് ആണ് ഇങ്ങൾ പറഞ്ഞത്

  • @wilsonsimon4377
    @wilsonsimon4377 5 місяців тому

    GOD BLESS YOU YOUER FAMILY 🤲🤲🤲🙏👍👌

  • @shifanasherin1784
    @shifanasherin1784 3 місяці тому +1

    നിങ്ങൾ നല്ല മനുഷ്യനാണ് ഞാൻ മരിച്ച ഷാഫിയുടെ വീടിന്റെ അടുത്താണ് പാവം ഉണ്ട് നല്ല പാവം കുടുബമായിരുന്നു ഹംസക്ക

  • @sifanathkc1367
    @sifanathkc1367 5 місяців тому +1

    Mashaallah alhamdulillah🤲

  • @SalavuManjana
    @SalavuManjana 5 місяців тому +2

    അൽഹംദു ലില്ലാഹ്.
    ആ ഇത്തയുടെ കല്യാണം ശറിയായല്ലെ.

  • @HasnaHasna-or8ob
    @HasnaHasna-or8ob 5 місяців тому +4

    Alhamdulilla

  • @shamsunnisalog7138
    @shamsunnisalog7138 3 місяці тому

    വീഡിയോ കാണുണ്ട് തുടരട്ടെ ്ത

  • @Nafeesa-t3l
    @Nafeesa-t3l 5 місяців тому +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @Fathimmashifa3552
    @Fathimmashifa3552 5 місяців тому

    Alhamdulillah ഞാന് video കണ്ടിരുന്നു

  • @HamzaHamzakc-uv7ex
    @HamzaHamzakc-uv7ex 5 місяців тому

    Masha.Allah.Alhamdulilla

  • @shaji-k1v
    @shaji-k1v Місяць тому

    Congratulations

  • @sufeestalks5186
    @sufeestalks5186 5 місяців тому +1

    Evarde after marriage visheshm ariyikaneee

  • @pmhasainar7141
    @pmhasainar7141 3 місяці тому +2

    Mone. Thudarhu. Janagal. Fhulsaport🎉masha. Alla🎉

  • @fathimarashafatimarasha9900
    @fathimarashafatimarasha9900 5 місяців тому +4

    Mashaallah

  • @beenashemin5299
    @beenashemin5299 5 місяців тому +1

    Masha Allah . 🤲🤲

  • @ShanibBaabu
    @ShanibBaabu 5 місяців тому +3

    🎉 masha allah

  • @HamsappaHamsappa-x7k
    @HamsappaHamsappa-x7k 2 місяці тому

    Alhamdulillah 🤲🤲🤲