Sir ൻ്റെ videos കണ്ട് എനിക്ക് Reunion ഉണ്ടായി. Block ചെയ്തിട്ട് പോയ ആളാണ്. ഇനി വഴക്കൊന്നും ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു. ഒരു പാട് സങ്കടത്തോടെ ആയിരുന്നു ഞാൻ videos കണ്ടിരുന്നത്. രണ്ട് ദിവസം ആയപ്പോൾ തന്നെ contact ഉണ്ടായി. വിശ്വാസത്തോടെ കണ്ടു. തിരികെ വരും എന്ന് വിശ്വാസമുണ്ടായിരുന്നു. എൻ്റെ ഏട്ടനും ആയിട്ട് എന്നും സന്തോഷത്തോടെ കഴിഞ്ഞാൽ മതി. Thank you Universe ❤️🙏❣️🙏🙏🙏🙏. Thank you sir ❤❤❤❤❤❤
ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻറെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു🙏🙏🙏 Husband nte date birth 14 Thank you universe ❤️🙏 Thank you God ❤️🙏 Thank you angles ❤️🙏 Thank you mishani ❤️🙏
എന്നെ വഞ്ചിച്ചതാണ് ചില കാര്യങ്ങൾ പറഞ്ഞു. ഇനിവന്നാൽ ഞാൻ accept ചെയ്യുമോ എന്നാ പേടിയുണ്ടു അതാണ് വൈകുന്നത്. ആൾ വരും അത്രയ്ക്ക് എന്നെ ഇഷ്ടാണ് എന്നെ എനിക്കും മറക്കാൻ വയ്യ. വരും 🙏🙏🙏🙏🙏
Hlo Mishu😊njan 7 time kanunna video kandu Aaalk cheriya maatam undayit enik MSG okke ayakkarund ,oru on anda off mode, enik universe viswasam und enik pazhaya pole sneham niranja oru Relation undaakum ennu,thank you universe,Ningala voice different anu unique anu,so nice,I like your entire videos,
ഞാൻ സ്ഥിരമായി വീഡിയോസ് കാണുകയും, എന്റെ ആഗ്രഹങ്ങൾ നടക്കുകയും, ഇതിൽ വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തി ആണ്. അതുകൊണ്ട് ചോദിക്കുന്നതാണ്.lovers യൂണിയൻ അല്ലാതെ, ജീവിതത്തിൽ കുറെ ആഗ്രഹങ്ങൾ നടക്കാനുണ്ട്. അതെല്ലാം നടന്നു കിട്ടാവുന്ന ഒരു വീഡിയോ ചെയ്യുമോ. ചോതിച്ചതിൽ തെറ്റ് വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു
Reunion ഉണ്ടായാൽ ഇനി ഒരിക്കലും block ചെയ്തു പോകാതെ commitment തന്നു എന്നും ഒപ്പം ഉണ്ടാകാൻ..ഒരു vedio ചെയ്യോ... Block മാറ്റിയാലും ഒന്നൊരാണ്ടോ ദിവസം വെക്കും ഒരു കാരണവും ഇല്ലാതെ block ചെയ്തു പോകും 😔 രാവിലെ നോക്കുമ്പോ block ചെയ്തിട്ടുണ്ടാവും.. Entha ഇങ്ങനെ എന്ന് അറിയില്ല... ഒരു ശ്രമിച്ചു move on ചെയ്യാൻ.. പറ്റുന്നില്ല 😪 Thanku
ഇതിൽ എന്ത് നെഗറ്റീവ് ആണ് ഉള്ളത്. എന്തിനെയും വിമർശിക്കാനായി കുറെ പേര് ഉണ്ടലോ അവർക്ക് മറ്റൊരു പണിയും ഉണ്ടാവില്ല. ഒന്നും അറിയുകയും ഇല്ല എന്തെങ്കിലും അറിയുന്നവർ അത് പൂർത്തിയാക്കാനും അവർ സമ്മദിക്കുകയും ഇല്ല അത്ര കരുതിയാൽ മതി. എന്റെ കാര്യത്തിൽ വളരെ പോസിറ്റീവ് ആണ്. ഞങ്ങൾ തമ്മിൽ വളരെ നല്ല സുഹൃത്തുക്കൾ ആയിരുന്നു എല്ലാ അർത്ഥത്തിലും പക്ഷെ എന്തോ ഒരു ദുർനിമിത്തം കൊണ്ട് അത് ഇപ്പോൾ അത് പുറത്തേക്ക് ആൾക്ക് പ്രകടമാക്കാൻ കഴിയുന്നില്ല, എന്തിന്റെയെങ്കിലും ബ്ലാക്ക് മാജിക് ആയിരിക്കും എന്ന് ഞാൻ കരുതുന്നു.
കണ്ട് കഴിഞ്ഞപ്പോൾ തന്നെ call വന്നു 😊❤
ദൈവത്തോട് നന്ദി പറഞ്ഞു മുന്നോട്ടു പോകു 🥰🥰🥰
Sir ൻ്റെ videos കണ്ട് എനിക്ക് Reunion ഉണ്ടായി. Block ചെയ്തിട്ട് പോയ ആളാണ്. ഇനി വഴക്കൊന്നും ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു. ഒരു പാട് സങ്കടത്തോടെ ആയിരുന്നു ഞാൻ videos കണ്ടിരുന്നത്. രണ്ട് ദിവസം ആയപ്പോൾ തന്നെ contact ഉണ്ടായി. വിശ്വാസത്തോടെ കണ്ടു. തിരികെ വരും എന്ന് വിശ്വാസമുണ്ടായിരുന്നു. എൻ്റെ ഏട്ടനും ആയിട്ട് എന്നും സന്തോഷത്തോടെ കഴിഞ്ഞാൽ മതി. Thank you Universe ❤️🙏❣️🙏🙏🙏🙏. Thank you sir ❤❤❤❤❤❤
Ethra time kandu
ഈ സൗണ്ട് ആണ് ഏറ്റവും എനിക്ക് ഇഷ്ടം ❤
Your sound is excellent 👌👌👌👌🥰
Thanks 😂
6 പ്രാവശ്യം കണ്ടപ്പോൾ msg വന്നു
Committed ആയി ക്കൊണ്ടിരിക്കുന്നതിന് thank u...❤❤❤
I strongly claim this reading for atract my life..
Thanku universe... ❤️
Attract positive energies,thank universe 🙏🙏
അവൻ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 😢❤.... Thank you universe❤
Thanks universe
ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും എന്നിലേക്ക് atract ചെയ്യുന്നു....
Thanku universe...
Thanku angels...
Thanku divine...
Waiting reunion ❤i claim it
ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻറെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു🙏🙏🙏 Husband nte date birth 14 Thank you universe ❤️🙏 Thank you God ❤️🙏 Thank you angles ❤️🙏 Thank you mishani ❤️🙏
Thank you mishant❤❤❤❤❤🙂
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... നമ്പർ എന്റെയും ശ്രീ യുടെയും ബർത്ത് ഡേറ്റ് ആണ്..... തിരിച്ചു വരും... Thank u universe 🙏🙏🙏❤️
Blockka chetta,njanayittu onninum pokunnilla,etreyokkey ullu sneham,saramilla ellam universinte teerumanam,njan kashtapettathinu oru phalam kittathe poyi,enne vendenkil matti vitta mathiyarunnu,nallathu matrame cheythitullu,etraykku vedanipikendarunnu,karyam paranja mathiyarunnu,protection undarunnu chetta,arumillathoravastha,ente birth date vannarunnu,eni njanilla,universinteya eni ella teerumanom,enikku vayya,otiri karanju,chanku potti,vilem ella,mattu karyangalil badikum,ella positivum attract cheyyunnu🙏🙏🙏
Trust you ❤ trust you universe ❤
Thank U GOD❤ Thanku Universe❤ Thank uMishani❤
Thank you universe ❤❤❤❤
എത്രയും പെട്ടെന്ന് എന്റെ ഏട്ടൻ എന്റെ അടുത്തേക്ക് തിരിച്ചു വരണം... യൂണിവേഴ്സ്....
Thanks univers ❤❤❤❤
🙏🙏🥰
പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക് അട്രാക്റ്റ് ചെയുന്നു 🙏 thank you univers 🙏
വീഡിയോ കണ്ടു ഇന്നലെ ആള് ഇന്ന് കാണാൻ വന്ന്. പഴയ സ്നേഹം ഇല്ലെങ്കിലും ആള് സ്നേഹത്തോടെ സംസാരിച്ചു
Thankyou mishani
Thankyou univers 🙏🙏🥰🥰🥰❤️❤️❤️❤️
Thank you universe ❤😊
Sound super❤❤❤
Thank you univers ❤️❤❤
കണ്ട് കൊണ്ടിരുന്നപ്പോൾ
മെസെജ് വന്നു.
100% സത്യം മാണ്
ഇതിലെ എല്ലാ പോസിറ്റീവ്സ് ഞാൻ attract ചെയ്യുന്നു 🙏🙏🙏🙏🙏🙏
Thank uuuuu🙏🙏🙏
Nalla reading arunnu 💕💕💕💕❤️💕💕💕💕
ഹായ് മിഷാനി ഈ വീഡിയോ കണ്ടു . എന്നെ വിളിച്ചു സംസാരിച്ചു ഒരുപാട് നന്ദി 🙏🙏🙏❤️❤️
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊❤
എല്ലാം യൂണിവേഴ്സിൽസമർപ്പിക്കുന്നു❤
എന്നെ വഞ്ചിച്ചതാണ് ചില കാര്യങ്ങൾ പറഞ്ഞു. ഇനിവന്നാൽ ഞാൻ accept ചെയ്യുമോ എന്നാ പേടിയുണ്ടു അതാണ് വൈകുന്നത്. ആൾ വരും അത്രയ്ക്ക് എന്നെ ഇഷ്ടാണ് എന്നെ എനിക്കും മറക്കാൻ വയ്യ. വരും 🙏🙏🙏🙏🙏
Thank you universe ❤❤❤ thank you mishani❤❤❤ thank you God sirente sound adi poli❤❤❤❤❤
Hlo Mishu😊njan 7 time kanunna video kandu Aaalk cheriya maatam undayit enik MSG okke ayakkarund ,oru on anda off mode, enik universe viswasam und enik pazhaya pole sneham niranja oru Relation undaakum ennu,thank you universe,Ningala voice different anu unique anu,so nice,I like your entire videos,
Thanks 😂
Thanku....
നന്ദി ഉണ്ട് ഒരുപാട്
Ellam universil sorender cheyyunnu. Thank you universe. Thank you mishani. Thank you angels.
🤣🤣🤣 unakkayirachi badham munthiri andiparippu.. 👌👌👌👌
Thankyou sir ❤❤🎉🎉
Mishani❤️💫
Familyk vendi vanjichu ammakum pengalkum vendi.
എന്റെ ഇഷ്ട വ്യക്തി എന്നെ ഒന്നു കാണാൻ വരാൻ അവരുടെ മനസിൽ തോന്നിക്കണേ🙏🙏🙏🙏Thanku ThankuThanku 🙏🙏🙏
Sir yenikku oru jolikku vendi onnu prarthikkane 🙏🏿🙏🏿🙏🏿🙏🏿
ഞങ്ങൾ രണ്ട് പേരുടെയും birthday date വരുന്നുണ്ട്.. പറഞ്ഞ numbers ൽ 🥰🙏thanks 🙏
ഞാൻ സ്ഥിരമായി വീഡിയോസ് കാണുകയും, എന്റെ ആഗ്രഹങ്ങൾ നടക്കുകയും, ഇതിൽ വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തി ആണ്. അതുകൊണ്ട് ചോദിക്കുന്നതാണ്.lovers യൂണിയൻ അല്ലാതെ, ജീവിതത്തിൽ കുറെ ആഗ്രഹങ്ങൾ നടക്കാനുണ്ട്. അതെല്ലാം നടന്നു കിട്ടാവുന്ന ഒരു വീഡിയോ ചെയ്യുമോ. ചോതിച്ചതിൽ തെറ്റ് വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു
5 avante barth day thanaks mishani
Birthday ❤
ഇത് കണ്ടുകൊണ്ടിരുന്നപ്പോൾ കാൾ വന്നു
ഇപ്പോ എനിക്ക്
മെസെജ് അയച്ചു
.ദൈവ സത്യം
Thanks god
suppar👌
Reunion ഉണ്ടായാൽ ഇനി ഒരിക്കലും block ചെയ്തു പോകാതെ commitment തന്നു എന്നും ഒപ്പം ഉണ്ടാകാൻ..ഒരു vedio ചെയ്യോ...
Block മാറ്റിയാലും ഒന്നൊരാണ്ടോ ദിവസം വെക്കും ഒരു കാരണവും ഇല്ലാതെ block ചെയ്തു പോകും 😔
രാവിലെ നോക്കുമ്പോ block ചെയ്തിട്ടുണ്ടാവും.. Entha ഇങ്ങനെ എന്ന് അറിയില്ല...
ഒരു ശ്രമിച്ചു move on ചെയ്യാൻ.. പറ്റുന്നില്ല 😪
Thanku
Same njan move on ayi
👍
Shabdam poli
Thanks for listening 😊
എനിക്ക് ഉള്ളത് ആണ് എങ്കിൽ എൻ്റെ അടുത്തോക്ക് മക്കളും ആയി വന്നാൽ മതി
I calim it,i attract posative energy, i need him,i want him😢
Trust in universe
Thankyou
മാരെടായ. വ്യക്തി വേറെ മാരെടായ വെക്തി യെ സ്നേഹിച്ചു പിണങ്ങി അത് തിരിച്ചുവരും. എനിക്ക് ഇതിൽ വിശ്വാസം ആണ്
Pala varum avasthamoolam kanunnadhan enikksheriyenn thonniyadhkondparanjdhan mishaniyilulla vishvasamulladhkondparanjadhan thettengilkshamikkanam
1,7-aquarius, Gemini
എനിക്ക് ഒന്ന് സംസാരിക്കാൻ പറ്റിയാൽ മതി
👍👍👍♥️♥️♥️♥️🙏
റിയൂണിയൻ ആയ്ൽ അറിയിക്കാം....
കൊമേഴ്സ്യൽ ആകതിരുന്നാൽ നല്ലത്
വിശ്വാസത്തോടെ ആണ് താങ്കളുടെ വീഡിയോ കാണുന്നത്.....
ഈ വീഡിയോ കണ്ടപ്പോർ തന്നെ call വന്നു.
തായ്ങ്ക്യൂയൂണിവേഴ്സ്
Entho sathyasandhana und Mishanidd videokk
Antha parayuka.?
Sorry nishani Nan aadhyam padathintadeylaranennukaruthi pinnashradhichapolan manasilayadh every sorry ellamresanittaakarund ellavidiyom nankanurund parayanadhilkoodudhalaalan adhu kond pettanndeylaranennorthpoyi adha
❤❤❤
may be ?
Mishani nde real name
8-ഉം 5 ഉം ഞങ്ങളുടെ Date o f Birth ആണ്
Madhapanam ohivakkam chayyamo❤😅
വീഡിയോ കാണുമ്പോൾ പെട്ടെന്ന് തന്നെ ഉറങ്ങിപോകുന്ന് എന്ത് ചെയ്യും?
തെറ്റാണെങ്കിൽ ക്ഷമിക്കണം, സാറിൻ്റെ വോയ്സ്, ബീന ആൻ്റണി ചേച്ചിയുടെ, husbandinte വോയ്സ് ആയിട്ട് സാമ്യം, എനിക്ക് തോനുന്നു😂
😂🤣😂🤣 Aarodum parayanda
Athu njan thaneyaa 🤣🤣🤣
ആരും അറിഞ്ഞില്ല,കേട്ടോ ഞാൻ പറയില്ല😂
ഞാൻ ഒരു പാട് ഇതിൽ വിശ്വാസം അർപ്പിക്കുന്നു
Jugal Gayathri reconciliation please God 11:11❤
Satyn
confusion theerkkaname anta confusion theerkkaname?
No contact anu try chytht i will update the results 🎉❤
14 എന്റെ date birth ആണ്
എൻ്റെ ശ്രീ തിരിച്ച് വരുവാൻ പ്രാർത്ഥിക്കുമോ
Namuk vendi nammal prarthikunnilum aatmarthamayi mattarkum prarthikan kazhiyilla. Nammude vedana swayam daivathod parayu. Mattareyum elppikathe 🙏
Enne onnu vilikkumo var😢
Chetta 11 thavana ith kandal ayal vilikkumenu urappano .
വർക്ക് ആയാൽ comment ചെയ്തിരിക്കും 👍👍👍👍 വർക്ക് ആകും വിശ്വാസമുണ്ട് 🙏🙏🙏🙏🙏
ഒരാളുടെ വോയ്സ് കുറ്റം പറയുന്നവരെ എന്താ പറയാ..😮
Onnum parayanda avarude vayadappikan namuk pattilla. Paranju sheelichavaru paranjond irikum
Madhapanam ohivakki thirichu varunnath chayyamo
ഇതിൽ എന്ത് നെഗറ്റീവ് ആണ് ഉള്ളത്. എന്തിനെയും വിമർശിക്കാനായി കുറെ പേര് ഉണ്ടലോ അവർക്ക് മറ്റൊരു പണിയും ഉണ്ടാവില്ല. ഒന്നും അറിയുകയും ഇല്ല എന്തെങ്കിലും അറിയുന്നവർ അത് പൂർത്തിയാക്കാനും അവർ സമ്മദിക്കുകയും ഇല്ല അത്ര കരുതിയാൽ മതി. എന്റെ കാര്യത്തിൽ വളരെ പോസിറ്റീവ് ആണ്. ഞങ്ങൾ തമ്മിൽ വളരെ നല്ല സുഹൃത്തുക്കൾ ആയിരുന്നു എല്ലാ അർത്ഥത്തിലും പക്ഷെ എന്തോ ഒരു ദുർനിമിത്തം കൊണ്ട് അത് ഇപ്പോൾ അത് പുറത്തേക്ക് ആൾക്ക് പ്രകടമാക്കാൻ കഴിയുന്നില്ല, എന്തിന്റെയെങ്കിലും ബ്ലാക്ക് മാജിക് ആയിരിക്കും എന്ന് ഞാൻ കരുതുന്നു.
8 Hus brith date 10 My
Urakkam varunnundallo
Light aayi 😂😂😂😂
Parayunnathilonnum thonnaruth parasymakam oru padam muzhuvanumkanikkanadh boran