പ്രസവശേഷം സ്ത്രീകളുടെ വയര്‍ കുറയാന്‍ എന്തു ചെയ്യണം? | Mathrubhumi News | Healthpedia | Belly Fat

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 143

  • @aneeshafathima9100
    @aneeshafathima9100 7 місяців тому +186

    1stഡെലിവറി കഴിഞ്ഞപ്പോൾ തുണി കെട്ടിയിരുന്നു. ആ സമയത്ത് വയർ നന്നായി കുറഞ്ഞു. 5 വർഷം കഴിഞ്ഞു 2nd ഡെലിവറിക്ക് ശേഷം യൂട്യൂബിൽ തുണി കെട്ടേണ്ട ആവശ്യം ഇല്ല എന്ന് കണ്ടു ഞാൻ തുണി കെട്ടിയില്ല. അതിന്റെ ഭവിഷ്യത് ഇപ്പോൾ അനുഭവിക്കുന്നു.😢

    • @jaleesaillyas6550
      @jaleesaillyas6550 6 місяців тому +5

      Sathyam

    • @naseelaasharaf9162
      @naseelaasharaf9162 6 місяців тому +3

      Njnum eppo vayar punneyum kudi kondirikkunn😢

    • @silvereyes000
      @silvereyes000 6 місяців тому +2

      Core strengthening exercises cheyu. Allathe thuni kettathond onum ala,ningalde core muscles oke verum weak ayathkond anu. Chilapo ningalk Diastasis recti akam

    • @princesssmile4692
      @princesssmile4692 6 місяців тому +2

      എത്ര ദിവസം മുതൽ കെട്ടിതുടങ്ങാം

    • @Piya0210
      @Piya0210 6 місяців тому +2

      Same here..pandu paranhath thanneya sheri

  • @shymakishore7387
    @shymakishore7387 7 місяців тому +142

    ഒരു ദോഷവും ഇല്ല... Twins ആയിരുന്നു എനിക്ക് നല്ല വയറും ഉണ്ടായിരുന്നു.. തുണി മുറുക്കി ഉടുത്തത് കൊണ്ട് മാത്രമാണ് പഴയ പോലെ ആയത്.. പുതിയ കുട്ടികൾ ധൈര്യമായി follow ചെയ്തോളു new ജനറേഷൻ ഡോക്ടർ അങ്ങനെ പലതും പറയും mind ആക്കേണ്ട

    • @aspirant335
      @aspirant335 7 місяців тому +17

      Athe Dr parayunathu kelkanda.nigale polullire parayunathu vishvasikam.onnu poo streeye

    • @naseelaasharaf9162
      @naseelaasharaf9162 6 місяців тому +7

      ​@@aspirant335 do anubhavam aanu aa kutty paranje enikum same aanu parayanullath😢

    • @aspirant335
      @aspirant335 6 місяців тому +5

      @@naseelaasharaf9162 anubavam paranjo.but Dr palathum parayum karyam akkanda ennoke parayunathu.ivaru appol soyam ahno ivarude prasav eduthathu

    • @Cozy_and_Kind
      @Cozy_and_Kind 6 місяців тому +3

      പെട്ടന്നുള്ള results മാത്രം അല്ല നോക്കേണ്ടത്, long term complications കൂടെ consider ചെയ്യണം.
      Saree മുറുക്കി ഉടുത്താൽ cancer വരുമെന്ന് പറയുന്നുണ്ട്, അങ്ങനെ നോക്കുമ്പോള്‍ ഇതും പ്രശ്നം ഉണ്ടാക്കും

    • @silvereyes000
      @silvereyes000 6 місяців тому +4

      Vayattile muscles cheyenda joli aa thuni cheyum. Avasanam muscle atrophy varum. Core strengthening exercises cheytha mathi. Diastasis recti safe exercises oke und. Athpole cheytha mathi. Njan oru thuniyum kettiyilla. Kunjinu 18masam ayi, feeding oke ninnathinu shesham njan core strengthening exercises cheythu. Nalla difference und.

  • @vijaniskitchen1
    @vijaniskitchen1 7 місяців тому +60

    എൻറെ സ്വന്തം അനുഭവമാണ് ആദ്യത്തെ ഡെലിവറി നാട്ടിലായിരുന്നു നല്ല care കിട്ടിയിട്ടുണ്ടായിരുന്നു അച്ഛമ്മ നല്ല ഭംഗിയായിട്ട് വയറ് കെട്ടി തന്നിട്ടുണ്ടായിരുന്നു കോട്ടൻസാരി വെച്ചിട്ട് വീതിയില്.അത് കാരണം വയറു നല്ലതുപോലെ കുറഞ്ഞിട്ടുണ്ടായിരുന്നു രണ്ടാമത്തെ ഡെലിവറി ഷാർജയിൽ ആയിരുന്നു. ഇവിടെ പിന്നെ അങ്ങനെ care ഒന്നുംകിട്ടിയില്ല അങ്ങനെ നല്ലപോലെ വയർ കെട്ടാൻ ഒന്നും പറ്റിയില്ല അതുകാരണം വയറു നല്ലതുപോലെ ചാടിയിട്ടുണ്ട്

  • @sheebak4011
    @sheebak4011 7 місяців тому +248

    ഒരിക്കലും തെറ്റ് ആണ് എന്ന് പറയരുത് മുറുക്കി കെട്ടുന്നത്. എനിക്ക് വയർ ഇല്ല. 53വയസ് ആയിട്ടും. പഴയ പല നല്ല ശീലങ്ങൾ മ റ്റിയതാണ് ഇപ്പോഴുള്ള പല അസുഖങ്ങൾ ക്ക് കാരണം

  • @jeny_cd
    @jeny_cd 7 місяців тому +158

    ഒരു ദോഷവും ഇല്ല . കുളി കഴിഞ്ഞ് മലർന്ന് കിടന്ന് പൊക്കിക്കൊടിയിൽ ചൂണ്ട് വിരൽ വെച്ച് ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ ചൂണ്ട് വിരൽ താഴേക്ക് അമർത്തി കൊടുക്കുക. ഈ എക്സർസൈസ് കഴിഞ്ഞാൽ തുണി വീതിയിൽ ചുറ്റി കെട്ടുക 2 മാസം കൊണ്ട് ചുക്ക് പോലെ ആകും ചളിൽ തന്നെ ചെയ്യണം ശരീരം ഉറച്ച് കഴിഞ്ഞാൽ ശരിയാവില്ല ഇനി ഒക്കെ നിങ്ങളുടെ ഇഷ്ടം ഞാൻ എഴുതിയ കാര്യം അനുഭവം ഉള്ളതാണ ❤

    • @swathiswathu4811
      @swathiswathu4811 7 місяців тому +15

      Njan prqsavicha timel e oru comment kandel cheythene
      Ippo 5 year aayi 😢😢😢

    • @angel1031
      @angel1031 7 місяців тому +2

      ഒന്ന് പോയെടി

    • @jinasherinzz5743
      @jinasherinzz5743 7 місяців тому +3

      GD infrmtn

    • @Bharathiyan-g9x
      @Bharathiyan-g9x 7 місяців тому

      @@swathiswathu4811edo . Oru divasm 45 minutes nadakkan pogu. Calorie deficit diet um cheyyu. Randu masam kondu result kittum. Njan guarantee. Weekly 5 days cheyyanm. Ithu oru sheelamakkiyal u will be in good shape forever. Gym il poganm ennonumilla. Walking entho underrated aayittulla oru workout aanu. But walking is the best exercise.

    • @aswathys-vg8zc
      @aswathys-vg8zc 7 місяців тому +9

      ശരിയാ ഇങ്ങനെ ചെയിപ്പോൾ എന്റെ വയർ കുറഞ്ഞു. എനിക്ക് 30വയസ് ഉണ്ട് 2പ്രസവിച്ച വയറന്നെന്നു പറയത്തില്ല

  • @Nithiyan-s3d
    @Nithiyan-s3d 7 місяців тому +181

    ഒരിക്കലും അത് തെറ്റാണെന്ന് പറയരുത് ഞങ്ങൾക്കൊക്കെ അത് കുറഞ്ഞിട്ടുണ്ട് അത് വീഥിയിൽ കെട്ടിയിട്ട് തന്നെയാണ് ഉരുട്ടിയിട്ടല്ല ❤❤❤❤❤

    • @hanjas2205
      @hanjas2205 7 місяців тому +2

      എനിക്കും...vayar undayitillaa..anganw ketiyath kond

    • @SafnaMuneeb
      @SafnaMuneeb 7 місяців тому +6

      ആരാണ് ഈ ഞങൾ.. അറിവ് ഉള്ളോൽ പറയുമ്പോ അംഗീകരിക്കണം.. നല്ല വയർ ഉള്ള ആളാണെൻകി എക്സസൈസ് ചെയ്യാണ്ട് വയർ കുറയില്ല.. അതിന് ആകെ മാർഗം അത് ഒള്ളൂ.. വയർ കെട്ടിയത് കൊണ്ട് ഒരിക്കലും കുറയില്ല.

    • @hanjas2205
      @hanjas2205 7 місяців тому +4

      @@SafnaMuneeb ഓവര്‍ തടി ഇല്ലാത്ത ആളുകള്‍ക്കും വയര്‍ വരും delivery കഴിഞ്ഞാല്‍...അത് കുറയും എന്ന് ആണ്‌ പറഞ്ഞത്...എനിക്ക് kuranjit ഉണ്ട്

    • @HaflaT-m8m
      @HaflaT-m8m 2 місяці тому

      Veethiyil kettananu parayunnath.kayarupole kettan paadillenn.

  • @Mubiabid
    @Mubiabid 7 місяців тому +7

    Delivery കഴിഞ്ഞ് എന്റെ hus ആണ് പറഞ്ഞത് വീതിയിൽ മുറുകി കെട്ടാൻ മൂന്നു പ്രസവം കഴിഞ്ഞു വയർ ഇല്ല.വയർ ഉള്ളവർ എന്നോട് ചോദിക്കാറുണ്ട് എന്താണ് വയർ ഇല്ലാത്തത് എന്ന് ✨

  • @RabeelaRabeelarabi
    @RabeelaRabeelarabi 6 місяців тому +6

    തുണി പിരിച്ചെന്നു പറഞ്ഞാൽ ഇനിയങ്ങോട്ട് tight ആക്കാനില്ല അങ്ങനെ കെട്ടിയ ആളാണ് ഞാൻ 2 ഡെലിവറി കഴിഞ്ഞിട്ടും എന്നെ കണ്ടാൽ normal പ്രസവിക്കാത്തവളെ pole ഉണ്ട്... എന്റെ koode പ്രസവിച്ചവരൊക്കെ എന്നോട് ചോദിക്കും നിനക്ക് എന്താ തീരെ വയർ ഇല്ലാത്തത് എന്ന് അത് ഞാൻ 90 ആവുന്നത് വരെ വയർ കെട്ടിയതിന്റെ effect തന്നെയാണ് ഞാൻ എല്ലാവർക്കും ഇത് share cheyyarund 💯

    • @rasi1812
      @rasi1812 3 дні тому

      Belt use aakiyal mathiyoo

  • @guppyies7773
    @guppyies7773 7 місяців тому +51

    എൻറെ വയറും വീതിയിൽ തുണി മടക്കി കെട്ടിയതാണ് എനിക്കും വയറില്ല 41 വയസ്സായി മൂന്ന് കുട്ടികളുടെ അമ്മയാണ്

  • @Neenu45
    @Neenu45 7 місяців тому +24

    രണ്ടാമത് പറഞ്ഞത് ആണ് ശരി... സിസേറിയൻ കഴിഞ്ഞു icu വിൽ നിന്ന് ഇറക്കിയപ്പോ ഇങ്ങനെ കെട്ടി വെച്ചിരുന്നു... അതുകൊണ്ട് എനിക്ക് ഒട്ടും വയർ പുറത്തേക്ക് ഇല്ല..... ഇച്ചിരി വേദന കുറവ് ഉള്ളത് പോലെ തോന്നി...

  • @shahinaashraf8606
    @shahinaashraf8606 7 місяців тому +9

    ഒരിക്കലും തെറ്റായ ധാരണ അല്ല ഞാൻ അഞ്ച് മക്കളെ പ്രസവിച്ചു നാലു മക്കളെ പ്രസവത്തിലും തുണിമുറുക്കി കെട്ടി ഒരു വയറും ഉണ്ടായിരുന്നില്ല അഞ്ചാമത്തെ പ്രസവത്തിൽ ആയ പറഞ്ഞു അങ്ങനെ കെട്ടരുത് തുണിയെന്ന് അഞ്ചാമത്തെ പ്രസവത്തിൽ എന്റെ വയർ പത്തുമാസം ഗർഭിണിയായി ഇപ്പോൾ പക്ഷേ ഗർഭിണി ഒന്നുമല്ല തുണി കെട്ടുന്നതാണ് ശരി

  • @Knksmyjhpjktjk71
    @Knksmyjhpjktjk71 7 місяців тому +19

    എവിടെയാണ് പിരിച്ചു കെട്ടുന്നത് കണ്ടിരിക്കുന്നത്.. വീതിയിൽ മടക്കി കെട്ടുന്നത് കണ്ടിട്ടുണ്ട്.. പിരിച്ചു കെട്ടുന്നതായി അറിയില്ല...

    • @safashakeer5684
      @safashakeer5684 7 місяців тому +1

      Und
      Enikoke anganeyan cheydirunnath
      Oru Karyavumilla
      Nallonam vayar und ipozhum

  • @manjulaa5738
    @manjulaa5738 7 місяців тому +33

    Wrong information guys, because I am normal delivery but after tie the clothes tightly only I am.still slim belly like before

  • @mufeedhasalam605
    @mufeedhasalam605 6 місяців тому +5

    Nannayi വയറു കെട്ടിയിരുന്ന ആളാണ് ഞാൻ 2 ഡെലിവറിക്കും... വയറു തീരെ ഇല്ല... കിട്ടിയില്ലേൽ വയറു ഉറപ്പായും ചാടും... കെട്ടേണ്ട ആവിശ്യമില്ലന്ന് വെറുതെ പറയുന്നതാണ്.. അനുകരിക്കാൻ നിൽക്കണ്ട

    • @ShyamilySukumaran
      @ShyamilySukumaran 2 місяці тому

      45 days aaya ketya seriyavo

    • @sana-kq5wg9zw2q
      @sana-kq5wg9zw2q Місяць тому

      ​@@ShyamilySukumaranഎനിക്ക് ഇന്ന് 45

  • @Ingalupoliya
    @Ingalupoliya 6 місяців тому +4

    തുണി മുറുക്കി കെട്ടിയാൽ പ്രയോജനമില്ലാത്ത കാര്യം നിങ്ങൾക്ക് മനസ്സിലായോ
    വിഡിയോയിൽ കാണുന്ന ബെൽറ്റിനു മാർക്കറ്റ് ഉണ്ടാവില്ല അതാണ്‌ കാരണം

  • @sairanazer1211
    @sairanazer1211 6 місяців тому +2

    പണ്ടും കയറുപോലെയല്ലായിരുന്നു കെട്ടിയത് ഒരു തുണി അതിൻ്റെ വീതി നാലായി മടക്കി അത്ര വീതിയിലായിരുന്നു കെട്ടിയിരുന്നത് അത് കൊണ്ട് നല്ല മാറ്റവും ഉണ്ടായിരിന്നു

  • @zainv7710
    @zainv7710 7 місяців тому +24

    ഞാൻ കെട്ടാറുണ്ട് വയർ ഇല്ല. നടുവിന് ഒരു സപ്പോർട് കിട്ടും പോലെ ഫീൽ ചെയ്യും

  • @lordkrishna469
    @lordkrishna469 7 місяців тому +2

    തെറ്റാണെന്നു തോന്നുന്നില്ല. ചില പ്രൈവറ്റ് ആശുപത്രികളിൽ ഡെലിവറി കഴിഞ്ഞു ഡിസ്ചാർജ് ആകുമ്പോൾ. വയറു കെട്ടാൻ ഒരു വലിയ വീതിയുള്ള തുണിയുടെ ബെൽറ്റ്‌ കൊടുക്കുന്നത് കണ്ടിട്ടുണ്ട്.
    ഡെലിവറിക്കുശേഷം കൂടുതൽ ഭക്ഷണം കഴിപ്പിക്കുന്നത് വയർ ചാടാൻ ഒരു കാരണമാണ്

  • @shaharbanswalih3481
    @shaharbanswalih3481 6 місяців тому +1

    ഞാൻ um വീതിയിൽ തുണി കൊണ്ട് tight ആയിട്ട് കെട്ടിയിട്ട് ഉണ്ട്... രണ്ട് delivery ക്ക് ശേഷവും... ഒട്ടും വയർ ഇല്ല ഇത് വരെ... മാത്രമല്ല tight ആക്കി ketyapol നല്ല ആശ്വാസം ആയിരുന്നു..

  • @SibinaNoufal
    @SibinaNoufal 7 місяців тому +6

    Vayaril veethiyil kettam enn thanneyanu ee video yil parayumnath.oru kayar pole kettaruth ennanu paranjath. Enikk ente umma okke ketti thannath ee paranja kayar pole aanu...ath nammade vayar rand aakunnath pole aanu thonnuka..athayath vayar rand bhagam aaya pole aayi..ann enikk areelayni. 2nd delivery njn ummakk vendi ath kettj verthe loos aayitt.inkk manasilayi enthayalum angane kettiyal kurayoola enn.veethiyil ketti nokkiyittilla...kettiyirunnel kurayumayirunnu

  • @Ummakutapes
    @Ummakutapes 10 днів тому

    കെട്ടിയാൽ മാത്രം പോര കുനിഞ്ഞു പണിയുമെടുകേണം... അവരുടെ വയറു കുറയും.. എന്റെഉമയുടെ വയറ് കുറയാൻ ഇത് കാരണം ആയതായി ഉമ്മ പറയും.. ഞാൻ കെട്ടിയാൽ അത് നെഞ്ചിൽ കയറിയിരികും....എനിക്ക് സിസേറിയൻ ആയോണ്ടതികം മുറുകി കെട്ടിയിട്ടില്ല

  • @easwariaji621
    @easwariaji621 7 місяців тому +2

    ഒരിക്കലും വയർ കെട്ടുന്നത് തെറ്റല്ല, തുണി kettyaal വയർ കുറയും വീതിയിൽ ആണ് കെട്ടുന്നത്, ചില കാര്യങ്ങൾ അനുഭവത്തിൽ മാത്രം പറയവൂ

  • @khadeejaaboobacker8065
    @khadeejaaboobacker8065 7 місяців тому +3

    പണ്ടേ വീതിയിൽ തന്നെയാ കെട്ടാറുള്ളത്. വയർ കുറയും. ഗ്യാസ് പ്രോബ്ലം കുറയും.

  • @AnjushasatheeshAnju-fi9ew
    @AnjushasatheeshAnju-fi9ew 6 місяців тому +2

    Nik normal dlvry ayirunu epo dlvry kzhinj 6 year ayi njn nte randu dlvry kazhinj eathu pole thuni kettiyirunu nik body size undelum but vayar ella.. orikalum thetilaaa 💯

  • @babidhasathyan3768
    @babidhasathyan3768 7 місяців тому +1

    നല്ലത് ആണ്...

  • @suni485
    @suni485 6 місяців тому +2

    Kettanam. Njan ketiyilla. Ipol vayar thungi adu nu. Weight kurachitum vayar athupole thanne

  • @sajinasaji1181
    @sajinasaji1181 7 місяців тому +1

    Njan kettiyirunnu pakshe vayar ippozhum 9 th months pole undu

  • @raifazainu9947
    @raifazainu9947 7 місяців тому +1

    Loose belly aadi thazhekoode nadakumbo air kayarumbole feelayirikum 40 kayinj kettalu nirthiyathanne. Abdomen binders onm vangan cashillathore super trick aanith. Much effective too. Cotton cloth aayond skininum nalleth

  • @saruambady2639
    @saruambady2639 6 місяців тому +1

    Helo. എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഇപ്പോ 3 mnths ആയി ഞൻ ഇനി തുണി മുറുക്കി ഉടുത്താൽ വയറു കുറയുമോ.plz. ആരേലും ഒന്നും പറഞ്ഞു തരുമോ. രണ്ടാമത്തെ പ്രസവം ആരുന്നു.

    • @ShahinaShajahan-jf9ur
      @ShahinaShajahan-jf9ur 3 місяці тому +2

      Kettiyo. Kuranjo

    • @saruambady2639
      @saruambady2639 3 місяці тому +2

      @@ShahinaShajahan-jf9ur thuni kettiyilla ithuvare

    • @varshavenu8961
      @varshavenu8961 2 місяці тому +1

      എനിക്ക് അതെ വയർ ഒട്ടും കുറവില്ല കൂടുന്നത് അല്ലാതെ😢😢😢ഡെലിവറി കഴിഞ്ഞു 4മാസം ആയി സിസേറിയൻ ആയിരുന്നു ​@@saruambady2639

    • @saruambady2639
      @saruambady2639 2 місяці тому

      Illa chechi

    • @varshavenu8961
      @varshavenu8961 2 місяці тому

      @@saruambady2639 ശോ ഞാനും അതാണ് നോക്കുന്നെ വയർ കൂടി വരുന്നു😔😔😔

  • @RekhaK-jk3cg
    @RekhaK-jk3cg 7 місяців тому +2

    ഒരു തെറ്റും ഇല്ല വെറുതെ എന്തെങ്കിലും പറയരുത് ഇത് ഇപ്പൊ വന്ന സാധനം പണ്ടുകാലത്തു തുണി വീതിയിൽ കെട്ടും രണ്ടും ഒന്ന് തന്നെ

  • @shalifa
    @shalifa 7 місяців тому +30

    പണ്ട് ഒകെ ആൾകാർ തുണി tanneya ഉപയോഗിച്ച്. Annu avark കുഴപ്പമില്ല

  • @aleyammarenjiv7978
    @aleyammarenjiv7978 6 місяців тому +1

    They were also used broad clothing. I had c section and didn't use anything. Till 60 I remained fit

  • @petsanimals440
    @petsanimals440 7 місяців тому +1

    correct

  • @divyagopal3035
    @divyagopal3035 7 місяців тому +10

    Kayaru pole pirichu alla kettunnathu. Nalla reethiyil parathi thanneya kettarullath. Don't promote wrong msgs and products

    • @chikkuchikku5604
      @chikkuchikku5604 7 місяців тому +1

      Delivery kazhinjathinu sesham idak vayaril entho move cheyyunnapole. 2yrs aayi. Ipozhum idak und. Aarkenkilum ingane undo. Pls reply

    • @riyachacko4136
      @riyachacko4136 7 місяців тому

      @@chikkuchikku5604please consult a doctor do an ultrasound scan
      May be fibroid

  • @rathip3815
    @rathip3815 7 місяців тому +2

    പഴയകാലത്ത് ചെയ്യുന്ന രീതിയാണ് ശരി

  • @nejumaneju1552
    @nejumaneju1552 6 місяців тому +1

    തുണി കെട്ടുന്നത് കൊണ്ടല്ലേ ഇപ്പോൾ പുതിയ തലമുറ belt എന്ന കാര്യം കൊണ്ട് വന്നത് പോലും 😂

  • @nihaaa444
    @nihaaa444 6 місяців тому +1

    Thuni kettiyal enganeya vayar kurayuka...onn chinthich nokk...after delivery korach kayinja onnum cheyyathe thanne korach korayum...alland thuni kettiyath kondalla...cloth support your back athu maathre ullu....alland vayar kurayillaa

  • @abidaabida3267
    @abidaabida3267 7 місяців тому +1

    Enikk kayar pole pirich aayirunnu kettiyirunne... Nalla vedhana aayirunnu..
    Ente sistern operation aayond veethiyi aan kettiyirunne..

  • @LoveFootball-143
    @LoveFootball-143 6 місяців тому +2

    പഴയ ആൾക്കാർ തുണി പിരിച്ച് അല്ലാലോ വീതിയിൽ തന്നെ അല്ലേ കെട്ടുക. ഒറ്റയടിക്ക് അത് തെറ്റായ ധാരണ ആണ് എന്ന് പറഞ്ഞാൽ അത് misleading അല്ലേ. പിന്നീട് തുണി കെട്ടുന്നത് നല്ലത് ആണെന്നും പറയുന്നു

  • @arathyaaruzz4968
    @arathyaaruzz4968 18 днів тому

    Thettayaksryamgal parayarith kayar pirikkumpole arum pirikkilla .veethikku thanmeyanu kettunnathu.

  • @prasheelaprakash
    @prasheelaprakash 7 місяців тому +2

    Thattudukkuka ennu pandulla ammummamar parayum. Athu sarikkum effect aanu.

  • @Shaniba-q5l
    @Shaniba-q5l 7 місяців тому +2

    Vayar muruke kettiyal nannayittu kurayum 100% njn ipol 4 masam aayitte ulloo parasavichittu nannayi vayar undayirunni enganeya pova ennu vare njn chindhichu ente Dr paranju 6 masam vare nannayi vayar kettikolan but 1 masam njn nannayi var ketti 1 masam kond thanne ente kuda vayar kurayukqyum nannayi shape aavukayum cheythu...ipoyathe chila Dr mar parayum prasava raksha patoola parasavichu kayinjal kashayam arishttambonnum kudikan Padilla wnnokke payamakar parayunnad 100% shariyanu athoke cheythalokke thanneya pinned namukku uravedana Nadi vedanayokke maroo

  • @mathewmj4260
    @mathewmj4260 7 місяців тому +2

    Never seen so new gen promote new products

  • @teens4tina19
    @teens4tina19 7 місяців тому +1

    Hi..njanoru living example aanu.. ivde Saudiyil oru kulippikkan vanna sthree engane cotton shawl nannayi churutti pukkalinu thaazhe valichu ketiyrnu athinu enikku nalla paniyum kitti. Ippol nalla vayarunde abdominal muscles separationum.. Ivde Dr parayunundallo abdomonal binder kettan.. ithu annu kandayrnengil.. ethre exercise cheythittum kurayunilla

  • @prasheelaprakash
    @prasheelaprakash 7 місяців тому +2

    Kayarupole pirichonnumalla kettunnathu. Arkku dosham ithuvare angane kuzhappam undayathayi arivilla

  • @rajeendranmampatta2415
    @rajeendranmampatta2415 7 місяців тому +2

    Marunnu companykarude agentsine blind ayitu viswasikanda!!!

  • @lijichacko1837
    @lijichacko1837 7 місяців тому +1

    Ente amma 3 prasavam kazhinj inn vayar illa amma saree nalla veethiyilann kettiye..allathe aarum pirich kettula..njanum kettit ond..enik vayar normal ayee..athkund ath thett allato

  • @arimbasserysanoobar2897
    @arimbasserysanoobar2897 6 місяців тому +2

    നിങ്ങളെ പോലുള്ളവർ ചാനലുകളിൽ വന്നിരുന്നു നുണകൾ ഇങ്ങനെ പറയരുത്

  • @anshad7097
    @anshad7097 7 місяців тому +1

    Njanghalkonnim asukamillallo idhokke pudhiya kandupidutham

  • @Ingalupoliya
    @Ingalupoliya 6 місяців тому

    കമന്റ്സ് മൊത്തം ഡോക്ടർക്ക് എതിരാണല്ലോ😂😂😂

  • @Shreeya83
    @Shreeya83 7 місяців тому +2

    Vannirunn vayil thonniyath parayya..oru doshavum ella..anubhavam kond parayya

  • @asiyaasiya7521
    @asiyaasiya7521 5 місяців тому

    ഈ ബൈന്റർ തന്നെയല്ലേ അന്നത്തെ
    തുണി 😮😮

  • @prjayesh
    @prjayesh 5 місяців тому

    ഇതിൽ പറയുന്ന കാര്യങ്ങൾ തെറ്റ് ആണ്.... കയറു പോലെ പിരിച്ചു കെട്ടുന്ന രീതി ഇല്ല..... കൈലി... പേശ... ലുങ്കി..... സാധാരണ പോലെ ഉടുക്കും അങ്ങനെ ഉടുത്തവർക്ക് വയറു കുറഞ്ഞതായി കാണുന്നു

  • @meenurnair4875
    @meenurnair4875 7 місяців тому +5

    Thuni nannayi kettiya karanam aanu ente vayar normal aayi vannathu.

  • @nithinbabu637
    @nithinbabu637 5 місяців тому

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ കുട്ടികൾ ശലൃഠ ആണ്

    • @Kunjumol123
      @Kunjumol123 3 місяці тому +1

      Ooo sammadikyanam 😮

  • @prasheelaprakash
    @prasheelaprakash 7 місяців тому

    Ente amma amma angane chaithu thannathukondu njan innu nannayieikkunnu

  • @MiniPuthenpurayil
    @MiniPuthenpurayil 7 місяців тому +1

    തുണി പിരിച്ച് ഒന്നും അല്ല കെട്ടിയിരുന്നത് പിന്നെ അന്നൊക്കെ പ്രെസവം ആണ് കുടുതലും

  • @faisalpp7445
    @faisalpp7445 7 місяців тому +2

    ആദ്യം പഠിച്ചിട്ട് വാ പുതിയ ഒരു പ്രൊഡക്ട് ഇറക്കുന്നുണ്ടാകും

  • @Dhillo-k3
    @Dhillo-k3 3 місяці тому

    തുണിക്ക് പകരം വീതിയുള്ള ബെൽറ്റ് ആക്കി എന്ന് സാരം

  • @shahimaishak2705
    @shahimaishak2705 7 місяців тому

    Inte ഉമ്മമ്മ 10 പ്രസവിച്ചിട്ടും ഒരു തുള്ളിപോലും വയറില്ല പ്രത്യേകിച്ച് വയറിനു അസുഖവും ഇല്ല വലിച്ചു കെട്ടിയിരുന്നു എന്ന് പറയാറുണ്ട്

  • @neema.v.p358
    @neema.v.p358 7 місяців тому +1

    Wrong information

  • @rajalakshmipv8692
    @rajalakshmipv8692 7 місяців тому +2

    കയർ പോലെയാകിയല്ല കെട്ടുന്നത്.വീഥിയിൽ തന്നെ ആണ് ചുറ്റുന്നത്.

    • @abidaabida3267
      @abidaabida3267 7 місяців тому

      Alledaa enikk kayar pole pirich aan kettiyirunne... Bhayankara vedhana aayirunnu.. Nan aarum kanathe Ath ooriyidum vedhanichitt..

    • @Whitylotusy
      @Whitylotusy 7 місяців тому

      എനിക്കും കയർ പോലെ പിരിച്ചാണ് കെട്ടിയത്.. 2nd dlvry കഴിഞ്ഞപ്പോൾ.. ഇപ്പോൾ കുട്ടിക്ക് 2.5yrs ആയി.. എനിക്ക് ഇപ്പോഴും 6month ആയപോലെ വയറുണ്ട് 😢.. മാത്രമല്ല, first dlvry എന്റെ വീട്ടിൽ ആയിരുന്നു.. അപ്പോഴും വയർ, വീതിയിൽ തുണി കൊണ്ട് വലിച്ചു കെട്ടിയിരുന്നു എന്നിട്ടും എനിക്ക് വയർ കുറഞ്ഞില്ല.. പക്ഷേ അന്നത്തേതിലും കൂടുതലാണ് ഇപ്പോൾ.. 4months ആയി workout, yoga, excercize ഒക്കെ ചെയ്യുന്നുണ്ട്.. Wait കുറഞ്ഞതല്ലാത്ത, വയർ കുറഞ്ഞ ലക്ഷണം ഒന്നുമില്ല... 😥😥😥😥

  • @AchusenijilAchusenijil
    @AchusenijilAchusenijil 7 місяців тому +1

    Orikalum thettallaa....nallathaanu😤

  • @anjuarnav2068
    @anjuarnav2068 5 місяців тому

    Ngan cheythittilla

  • @safrathsafrath2396
    @safrathsafrath2396 7 місяців тому +1

    Wrong information...pandathe aalkaar athra mandanmaaronnuallaa

  • @shimnashimna6353
    @shimnashimna6353 6 місяців тому

    ഈ ഡോക്ടർ പറയുന്നത് തെറ്റാണു

  • @Dronedrone8243
    @Dronedrone8243 7 місяців тому +1

    Edane epazhathe doctors!

  • @sanu9086
    @sanu9086 6 місяців тому

    ചുമ്മാ തുണി തന്നെ കെട്ടാം

  • @LubnaShahnas-pe6he
    @LubnaShahnas-pe6he 2 місяці тому

    Thuni kettunnath nallathan

  • @prasheelaprakash
    @prasheelaprakash 7 місяців тому +1

    Kashttam pazhaya kaalathe kuttam parayunnu.

  • @shanunaju2987
    @shanunaju2987 7 місяців тому

    Verum thettane Ivar parayunnath kettiyath kond enikk vayare illa

  • @prasheelaprakash
    @prasheelaprakash 7 місяців тому

    Oru thettaya dharanayumalla

  • @aspirant335
    @aspirant335 7 місяців тому

    Mbbs padicha dr parayunathu tettanu,ivide kure soyam chikilsakarundu, avaru parayunathoke sheriyum.chachara keralam

  • @muneermk6080
    @muneermk6080 6 місяців тому +1

    അതുതന്നെയല്ലേ ചേച്ചീ ആദ്യവും ചെയ്തിരുന്നത് ഇപ്പോൾ കമ്പനി ബെൽറ്റുകളായി അത്രമാത്രം അതിൽ നിന്നും ഇവർക്ക് കമ്മീഷനും കിട്ടാൻതുടങ്ങി അത്രമാത്രം