ആ വീടുംകൂടി അങ് പൊളിക്കാമായിരുന്നു, സ്പീഡ് കുറഞ്ഞുപോയോ?

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 32

  • @zonetime888
    @zonetime888 5 годин тому +20

    അപകടകരമായി ഡ്രൈവ് ചെയ്യുന്നവരെ നാട്ടുകാർ കൈകാര്യം ചെയ്യണം

  • @nalinimanohari2345
    @nalinimanohari2345 3 години тому +4

    On the spot നാട്ടുകാർ ഇത്തരം അപകടം ഉണ്ടാക്കുന്ന ഡ്രൈവർ ർക്ക് ഇട്ടു നല്ല വീക്ക് കൊടുക്കണം

  • @naturesvegrecipes
    @naturesvegrecipes 2 години тому +3

    അഹങ്കാരികൾ ആണ് ഡ്രൈവർമാർ പ്രൈവറ്റ് ബസ് 🙄

  • @sidhiq4091
    @sidhiq4091 4 години тому +7

    ഡ്രൈവറെ നന്നായി പൊട്ടിക്കണം

  • @NazerMon-g4r
    @NazerMon-g4r 4 години тому +5

    . ഇങ്ങനെ അമിത വേഗതയിൽ അബകടത്തിന് ഇരയായിവാഹനം ഓടിക്കുന്ന ഡ്രൈവർ മാരെ നാട്ടുകാർ.ഒന്ന് ശിക്ഷ കൊടുത്താലെ അത് ഇത് പോലുള്ള ഡ്രൈവർ മാർക്ക് ഒരു പാടമാവുകയുള്ളു അല്ലാതെ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒന്നും തന്നെ അവർക്ക് ശിക്ഷ
    ലഭിക്കുകയില്ല 😢

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 2 години тому

      പാടം അയാൾക്ക് കൃഷി ചെയ്യാനാണോ?

  • @bindunair-n1o
    @bindunair-n1o 3 години тому +2

    👍correct carelessness driving😡

  • @Muhammed-gg7gw
    @Muhammed-gg7gw 5 годин тому +4

    പടച്ചോനെ കാത്തോളീൻ ഉണങ്ങിക്കഴിഞ്ഞ വാഴ

  • @srajudeenm7903
    @srajudeenm7903 6 годин тому +7

    മാഷേ അങ്ങനെ ഒന്നും പറയല്ലേ ഭാസ്കർ എന്നൊക്കെ പറഞ്ഞാൽ മുതലാളിമാർക്ക് ഉള്ളതാണ് അതിനെ പോലീസുകാർ തടയിട്ട് പോലീസുകാർക്ക് പ്രശ്നമാണ് നമ്മൾ പോലീസുകാർ മുതലാളിമാരുടെയും നേതാക്കന്മാരുടെയും ഉദ്യോഗസ്ഥൻമാരുടെയും ബസ് ഒന്നും തടയില്ല അത് നമ്മുടെ ഒരു അജണ്ടയാണ്

  • @sheejasheeja6018
    @sheejasheeja6018 3 години тому +2

    എന്റെ മോളും വരുന്ന ബസ്സ് ഇന്ന് പോയില്ല കൊല്ലാൻ കൊണ്ട് pokumpole ആണ് പോകുന്നത് എന്ന് പറയും ഞാൻ പറയും അതിൽ കയറേണ്ട എന്ന്

  • @SajiCJohn
    @SajiCJohn 3 години тому +6

    കേരളത്തിൽ പ്രൈവറ്റ് ബസ്സ് നിരോധിക്കണം

    • @hanifaehc-d6p
      @hanifaehc-d6p 3 години тому +1

      Eliya pedichu illama chudano

  • @enteveedu-9744
    @enteveedu-9744 2 години тому +1

    ഈ bus എന്നും ഇങ്ങനെ ആണ് ഓവർ സ്പീഡ് നമ്മൾ വീട്ടിൽ എത്തിയാൽ എത്തി.

  • @alikhalidperumpally4877
    @alikhalidperumpally4877 55 хвилин тому

    രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പരക്കംപായുന്ന കറകളഞ്ഞ-----പ്രേമികൾ ഒക്കെ എവിടെ 😂😂

  • @MuneerValiyathodi
    @MuneerValiyathodi Годину тому

    Jananangal kaikaruam cheyanam😢😢😢😢😢😢😢 kollanam😢😢😢😢😢

  • @anandarvin7988
    @anandarvin7988 2 години тому

    😢😢

  • @anandravi1488
    @anandravi1488 45 хвилин тому

    Ethil aruday kuzhappamanu
    Eicher pickup ntey kuzhappamanu eannu thannunu

  • @shinepaul5649
    @shinepaul5649 2 години тому

    Drivere avide vachu thanne thallanamayirunnu.

  • @MuneerValiyathodi
    @MuneerValiyathodi Годину тому

    Thalli kollanam naayinte mon drivere😢😢😢

  • @rajimol861
    @rajimol861 4 години тому

    Kottayam paala,,,, ഇതുപോലെ തന്നെ സ്പീഡ്,,, kochu ചെക്കന്മ്മാരാ traivu,,,,,,,,,,,

  • @VijeshViji-z1e
    @VijeshViji-z1e 4 години тому

    Speed.governor.a.device.ellavarum.vismarikkunnu

  • @elamsheriyakm533
    @elamsheriyakm533 4 години тому

    🚌👊🏻👊🏻👊🏻

  • @kannanvsk5829
    @kannanvsk5829 3 години тому +2

    പാട്ടും ഒറ്റ കൈ ഡ്രൈവിംഗ് അല്ല പ്രശ്നം ആരാ ഇതൊക്കെ😂 ഡ്രൈവർമാർ മറ്റു ജീവന് പോലും വില കൽപ്പിക്കാത്ത ഡ്രൈവിംഗ് ആണ് പ്രശ്നം

  • @2024youtub
    @2024youtub Годину тому

    ഈ ബസ് ഓടിച്ചവൻ എനി ഒരു വാഹനം ഓടിക്കാൻ പാടില്ല MVD& RTO should be punishment her