Daily Blessing for Today | daily blessings | fr.mathew vayalamannil

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 595

  • @anilarobert3269
    @anilarobert3269 5 днів тому +2

    എൻ്റെ ഈശോയെ മക്കൾക്ക് രക്ഷപ്പെടാനുള്ള വഴി ഒരുക്കുന്ന എൻ്റെ പിതാവെ അടിയങ്ങളുടെ നിയോഗങ്ങളിൽ മേൽ അത്ഭുതം പ്രവർത്തിക്കുന്നതിനായി സ്തോത്രം🙏

  • @Minnu-w6d
    @Minnu-w6d 21 день тому +4

    എന്റെ ഈശോയെ എന്റെ മുഴുവൻ സാമ്പത്തിക പ്രതിസന്ധികൾ മാറ്റി തരണമേ 🙏ജോലിയിൽ ഉള്ള തടസ്സം മാറ്റി തരണമേ 🙏ഒരു ചെറിയ ഭവനം തന്നു അനുഗ്രഹിക്കണമേ 🙏

  • @sebinjoseph1746
    @sebinjoseph1746 9 днів тому +2

    ഇന്ന് എക്സാം നനായിരിക്കുവാൻ പ്രാർത്ഥിക്കണമേ

  • @babukuttythomad2338
    @babukuttythomad2338 15 днів тому +3

    എൻ്റെ ഈശോയെ എല്ല വിധ മാരക രോഗങ്ങൾ കൊണ്ട് വലയുന്ന എല്ലാ മക്കളെയും കൂടെ എൻ്റെ അമ്മയുടെ അസുഖവും അങ്ങ് സുഖപ്പെടുത്തി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @raveenamanuraveenamanu543
    @raveenamanuraveenamanu543 18 днів тому +2

    Amen🙏🙏🙏yesuvinte namathil amen🙏🙏hallelujah 🙏🙏

  • @gracyjoseph3490
    @gracyjoseph3490 9 днів тому +2

    കർത്താവായ യേശുവേ ഒരു ദിവസം കൂടി എനിക്ക് തന്നതിനെ ഞാൻ അങ്ങേയ്ക്ക് ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏

  • @sheemadarwin2662
    @sheemadarwin2662 9 днів тому +1

    Midhunteyum ananadnteyum kalyanam vegam nadakkane 🙏🙏

  • @rachel-dp6zp
    @rachel-dp6zp 18 днів тому +1

    എന്റെ ചിന്നുവിന്റെ ദുഃഖം മാറ്റിത്തരാണമേ ആമേൻ യേശുവേ നന്ദി

  • @nixonp5046
    @nixonp5046 5 днів тому +2

    ഈശോയെ സ്തുതി 💕💕💕💕💕💕💕

  • @leenakl7482
    @leenakl7482 18 днів тому +1

    കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ കർത്താവേ

  • @snehajoseph3157
    @snehajoseph3157 4 дні тому +1

    Nta eshoyeee...njngalodu Kripa kanikkename🙏🏻🙏🏻🙏🏻

  • @marrygeethageetha615
    @marrygeethageetha615 25 днів тому +6

    കർത്താവേ ഞങ്ങൾ അനുഗ്രഹിച്ചു ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ 🌹🙏ആമേൻ 🌹🙏

  • @binujoseph1974
    @binujoseph1974 13 днів тому +1

    "Jesus I Trust in You".❤️🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong 10 днів тому +1

    മക്കി ദോഷത്തിന് അനുഭവം തന്നെയായിരുന്നു എന്റെ പലരും എന്നെ മാറ്റി നിർത്തിയിട്ടുണ്ട് സ്വന്തം സഹോദരങ്ങൾ പോലും കുടുംബത്തിൽ നിന്ന് പോലും ഒരുകാലത്ത് എന്നോടാ അങ്ങനെയായിരുന്നു ഇന്ന് അങ്ങനെ തന്നെ പക്ഷേ എന്റെ കുഞ്ഞുങ്ങളുടെ അധ്വാനത്തിന്റെ ഫലം മൂലം ഇന്ന് ഞങ്ങളുടെ രക്ഷപ്പെട്ടു ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ എന്നെ ഈശോയെ എന്റെ ഈ മൂന്ന് നിയോഗങ്ങളെയും സ്വീകരിച്ചു എന്നെ ഇന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @ShijiMol-w4h
    @ShijiMol-w4h 14 днів тому

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഈശോയെ എന്റെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @margaretammal5690
    @margaretammal5690 День тому

    இயேசுவே என் தெய்வமே என் அன்பரே எங்கள் தேவைகளை நிறைவேற்றி கடன் தீர ஒரு வழியைக்காட்டி இன்று எங்களைவழிநடத்தும்அப்பா❤❤❤❤❤

  • @philominavarkey3037
    @philominavarkey3037 16 днів тому +1

    കർത്താവ് എൻറെ എല്ലാ നിയോഗങ്ങളുംസധിച്ചുതരണമോആമേൻ❤❤❤

  • @celinemathew6934
    @celinemathew6934 11 днів тому +1

    എന്റെ ഈശോയെ നന്ദി

  • @RIPRIP-ms6qx
    @RIPRIP-ms6qx 20 днів тому +1

    പരിശുദ്ധാത്മാവ് എല്ലാ മക്കളെയും നിറയ്ക്കണമേ🙏🏼🙏🏼🙏🏼

    • @priyaajayan-pv5ue
      @priyaajayan-pv5ue 10 днів тому

      എന്റെ ഇശോയെ എന്റെ സങ്കടങ്ങൾമാറ്റി തരണേ ഇശോയെ 🙏🙏🙏

  • @alicejames6117
    @alicejames6117 8 днів тому

    ലോൺ എത്രയും പെട്ടന്ന് കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏

  • @ValsuPushpan
    @ValsuPushpan 11 днів тому

    എന്റെ യേശുവേ എന്റെ മക്കടെ അച്ചന്റ്റ് ടെൻത് സർട്ടിഫിക്കറ്റ് കിട്ടണമേ യേശുവേ അനുഗ്രഹികേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @LeelamaGeorge-ek1lf
    @LeelamaGeorge-ek1lf 6 днів тому +1

    യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏

  • @lishareji3492
    @lishareji3492 15 днів тому +1

    Ente family ye anugrahikkane eshooooya

  • @SanthoshSanthosh-nx5bt
    @SanthoshSanthosh-nx5bt 21 день тому

    ദൈവമേ ഞങ്ങൾക്ക് സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ...... ആമേൻ 🙏🏻❤️

  • @valantineuthuppan8591
    @valantineuthuppan8591 9 днів тому +1

    അച്ഛാ 23റെഡിണു ബോംബെ ക്കു പോകണം വീട് റിന്യൂ വേഷൻ കൊടുക്കണം paper എല്ലാം ഷെട്ടി എന്നാ ഏജൻഡ് കൈയിൽ ആണ് അവനു കുറച്ചു പൈസ കൊടുത്തു തരണം അതിന് ശേഷം വേണം കാര്യങ്ങൾ നടത്തൻ. ഈശോ അത്ഭുതം ചെയ്തു തരണം പ്രാർത്തികാണാം. ആമേൻ. വിശ്വസിക്കുന്നു.

  • @minikumarib8622
    @minikumarib8622 22 дні тому

    ഈശോയേ മാതാവേ മക്കളോട് കരുണ കാണിക്കണേ. ജനുവരി 18 ന് നടക്കുന്ന കെ ടെറ്റ് പരീക്ഷയിൽ രണ്ടുമക്കൾക്കും ഉന്നത വിജയം തരണേ. തൊഴിൽ തടസം മാറ്റണേ🙏🙏🙏. മകൾക്ക് വിവാഹ തടസം മാറ്റിത്തരണേ. നല്ല ജീവിത പങ്കാളിയെത്തരണേ സൗഖ്യമാക്കണേ.🙏🙏🙏

  • @kochuranimathew4243
    @kochuranimathew4243 7 годин тому

    ഈശോയെ ക്യാൻസർ treatment ന് പോകുന്ന ഞങ്ങളുടെ അമ്മയെ അനുഗ്രഹിക്കണമേ. കാലിലെ ചൊറിച്ചിൽ പൂർണ്ണമായി മാറ്റി കൊടുക്കണമേ.treatment ന് തടസ്സങ്ങളൊന്നുമില്ലാതെ പെട്ടെന്ന് treatment കഴിഞ്ഞ് തിരിച്ച് വരാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ.

  • @GracyJohn-nf4sf
    @GracyJohn-nf4sf 22 дні тому

    എൻ്റെ ദൈവമേ എൻ്റെ ജോജു അവിടുത്തെ സ്തുതിച്ച് ആരാധിച്ച് മഹത്വപ്പെടുത്തുന്നതു കാണാൻ ഈ അമ്മച്ചിക്ക് ഇടയാക്കണമേ ആമ്മേൻ ആമ്മേൻ❤🌹🌹🌹

  • @aleyammajacobaleyammajacob9959
    @aleyammajacobaleyammajacob9959 10 днів тому +1

    Joshua joyson ,aleena jaison ,mathew thomas pray for this students 🙏 this students are going to write the board exam of class 10 ❤

  • @rinij3723
    @rinij3723 20 днів тому

    പഠിക്കുന്ന മക്കൾക്ക് അങ്ങയുടെ അനു ഗ്രഹം ഉണ്ടാകണെമഅമ്മേ കാത്തുരക്ഷിക്കണമെ🙏🙏🙏🙏

  • @bindushaji1761
    @bindushaji1761 6 днів тому +1

    ഇന്നത്തെ യാത്രയിൽ എല്ലാവരെയും kakaname🙏🏻🙏🏻

  • @shinysheeja6512
    @shinysheeja6512 12 днів тому

    Jesus ഷൈനിയെയും സോഫിയെയും പൂർണ്ണമായി സുഖമാക്കണമേ 🙏സാമ്പത്തികമായി വിഷമിക്കുന്ന മണിക്കുട്ടിയെയും എന്റെ എല്ലാ സഹോദരങ്ങളെയും അനുഗ്രഹിക്കണമേ.ജോലിയെല്ലാതെ വിഷമിക്കുന്ന മക്കൾ 🙏സ്ഥലം വിൽക്കാൻ 🙏സ്ഥലം തിരിച്ചു കിട്ടാൻ 🙏

  • @reethaantony8031
    @reethaantony8031 18 днів тому

    എന്റെ എല്ലാ അസുഖങ്ങളും വേഗം സുഗമാക്കിത്തരുന്നതിനും പ്രധാനമായും കയ് viralile അസുഖവും കണ്ണിലെ അസുഖവും വീണ്ടുമുണ്ടാകാത്തവിധം ശരിക്കു സുഗമാക്കിത്തരുന്നതിനു 🙏🏾

  • @k.c.joseph4112
    @k.c.joseph4112 18 днів тому

    Karthave ente kudumbathe makkale kochumakkale samarppikkunnu🙏🏼🙏🏼🙏🏼🙏🏼

  • @rinij3723
    @rinij3723 20 днів тому

    യേശുവിൻ്റെ നാമത്തിൽ ഈ കുടുബത്തിലെ എല്ലാ പേരെയും കാത്തു രക്ഷിക്കണമ🙏🙏🙏

  • @rinij3723
    @rinij3723 20 днів тому

    🙏🙏 യേശുവിൻ്റെ നാമത്തിൽ രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമെ🙏🙏

  • @GracyAshna
    @GracyAshna 9 днів тому +1

    May God help me to close the loans.

  • @preethaanilkumar-iy4hk
    @preethaanilkumar-iy4hk 22 дні тому

    എന്റെ യേശുവേ എന്റെ അമ്മച്ചിക്ക് സന്തോഷവും സമാധാനവും ആയുസ്സും ആരോഗ്യവും കൊടുക്കണമേ

  • @leelammabenny9214
    @leelammabenny9214 2 дні тому

    യേശുവേ എന്റെ മോന് പോലീസ് ട്രെയിങ് ന് പോയിരിക്കുന്നു... അവനു എല്ലാ അനുഗ്രവും നൽകേണമേ... ❤️

  • @amaldaison8952
    @amaldaison8952 18 днів тому

    യേതുവേ എന്റെ മകന് ജോലി നൽകി അനുഗ്രഹിച്ചതിന് നന്ദി.യേതു എന്നിക്ക് ട്രാൻസ്ഫർ നൽകി അനുഗ്രഹിക്കണമേ മക്കൾക്ക് ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ

  • @omanasundaresan6566
    @omanasundaresan6566 12 днів тому

    🙏Pray for my family's children's and grand children's and all praise the🙏🙏🙏🙏 praise the Lord

  • @PhilominaMathew-xt8vs
    @PhilominaMathew-xt8vs 13 днів тому

    ഈശോയെ ഞങ്ങളുടെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കേണമേ ആമീൻ

  • @sajiabraham7233
    @sajiabraham7233 9 днів тому

    Eshoye njangalude kudumpathil ellavareyum samarpikunnu husbandinte madhyapanavum vazhakum dhusheelangalum dheshyavum akati naduvedhana rogangal sukamaki shanthiyum samadhanavum nalki anugrahikanàme àmen 🙏🙏🙏🙏🙏

  • @sindhusureshsindhusuresh7940
    @sindhusureshsindhusuresh7940 14 днів тому

    Anjanamoludeyum vishnuvinteyum vivaham nadakkane yesuve 🙏🙏🙏🙏❤️

  • @elsyfrancis6659
    @elsyfrancis6659 9 днів тому

    ന(സായനായ യേശുവേ പരിശുദ്ധാത്മാവിനെ നൽകേണമേ. മോൾക്ക് യോജിച്ച ജീവിതപങ്കാളിയെ ന൪കേണമേ കോടതിവിധിയനുസരിച്ചുള്ളവയെലാം എ(തയുംവേഗം സാധിച്ചു തരണേ❤😊😊

  • @leenakl7482
    @leenakl7482 18 днів тому

    മക്കളുടെ പരീക്ഷകൾ നല്ല രീതിയിൽ എഴുതി പാസ്സാക്കാൻ അനുഗ്രഹിക്കണമേ കർത്താവേ

  • @jaymole1153
    @jaymole1153 9 днів тому +2

    കർത്താവെ എന്റെ പാപങ്ങൾ പൊറുത്തു എന്നോട് കരുണ thonnename

  • @RoseMaryT.D
    @RoseMaryT.D 14 днів тому

    Ente eeshoye ente 3 makkaleyum angayude karangalil samarppikkunnu.ente makkale angayude sneha thilum vishavasathilum anusaranayuilum valarthaname.amen.

  • @shaibyantony1419
    @shaibyantony1419 18 днів тому +2

    കാരുണ്യവാനായ യേശുനാഥാ എന്റേമക്കളേ കാത്തുപരിപാലിക്കേണമേ.

  • @jasminkg2
    @jasminkg2 18 днів тому

    Ente Eesoye Ente monu oru job koduthu Anugrahaikeneme Amen 🙏🙏

  • @Minnu-w6d
    @Minnu-w6d 21 день тому

    പനിയും ഇൻഫെക്ഷൻ ആയി ഹോസ്പിറ്റലിൽ കിടക്കുന്ന എബിനെ സൗഖ്യം കൊടുത്തു അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏

  • @sarithalohi9492
    @sarithalohi9492 18 днів тому

    കർത്താവെ എന്റെ മോൻ കണ്ണന് വയറിനു അസുഖം മാറ്റിത്തന്ന് അനുഗ്രഹിക്കണേ 🙏

  • @abhinbiju2367
    @abhinbiju2367 12 днів тому

    കർത്താവേ എൻ്റെ മക്കൾ നല്ല മാർക്കോടെ പാസാകണമേ പേപ്പറ് നോക്കുന്നവർക്ക് കൃപ തോന്നി ജയിപ്പിക്കണമേ എൻ്റെ മോൾക്ക് ജോലിസ്ഥലത്ത് ഒരു ബുദ്ധിമുട്ടു പ്രയാസവും ഉണ്ടാകരുതേ അവരെ ഉള്ള കൈയിയ്യിൽ എന്ന പോലെ സംരക്ഷിക്കണമേ ആമ്മേൻ

  • @sujawilfred3883
    @sujawilfred3883 20 днів тому

    യേശുവേ പരീക്ഷിക്കുന്നു നല്ല വിജയം നൽകി അനുഗ്രഹിക്കണമേ

  • @jijithomas5326
    @jijithomas5326 16 днів тому

    പിതാവേ മേഹിബോസിനെപ്പോലെ ഞങ്ങളെ അനുഗ്രഹിച്ച ച്ചു tharename

  • @jasminkg2
    @jasminkg2 18 днів тому

    Ente Husband entene mathiya panam poor namaum eduthmatti Anugrahaikeneme Amen 🙏

  • @sijimathew4676
    @sijimathew4676 День тому

    Eeshoye ente mon Antony ye anugrahikkaname nalla company il joli thannanugrahikkaname ,Avante vivaham nadathitharaname

  • @jincyjohn6585
    @jincyjohn6585 4 дні тому

    എൻ്റെ ഈശോയെ ഞങ്ങളുടെ മക്കൾക്ക് നല്ല രീതിയിൽ പഠിക്കാൻ തോന്നിക്കണേ🙏🙏🙏

  • @DeepadineshDeepadinesh-g5o
    @DeepadineshDeepadinesh-g5o 5 днів тому +1

    യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹാലേലൂയ ആമേൻ 🙏🙏🙏🙏🙏

  • @JollyJoy1234
    @JollyJoy1234 18 днів тому

    ഇന്ന് എന്റെ മകൻ വിസ കിട്ടാൻ വേണ്ടി പ്രാത്ഥന ഓർക്കണമേ എന്റെ ദൈവമേ നല്ല ഒരു ജോലിയ്ക്ക് വേണ്ടി എന്റെ മകനെ എല്ലാവരും കളിക്കുന്നു യുണ്ട് അക് ഇന്ന് പ്രാർത്ഥന ഓർക്കണമേ

  • @LeelamaGeorge-ek1lf
    @LeelamaGeorge-ek1lf 16 днів тому

    യേശുവേ മോളുടെ പീരീഡ്‌സ് ഉണ്ടാകുന്ന ഓവർ ബ്ലീഡിങ് തൊട്ട് സുഗമാക്കണേ 🙏🙏🙏🙏🙏

  • @regijohn1048
    @regijohn1048 8 годин тому

    Ente nalla Ishoye Ente husband nte kidney yude asugham purnamayi sughapeduthane

  • @lishareji3492
    @lishareji3492 15 днів тому

    🙏 Ente 🙏 niyoganal 🙏 sathichutharaneeeee 🙏 eshooooya 🙏 katholañea 🙏 kipidichu 🙏 nadathane 🙏 karunauayirikkkannneee 🙏 ameen 🙏🙏

  • @AntichenA
    @AntichenA 15 днів тому

    എന്റെ കർത്താവെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @siniphilip4281
    @siniphilip4281 17 днів тому

    Yeshoye makkale samarppikkunnu .Parisudhalmavinte bhalangal nirakkaname.🙏🙏🙏

  • @RaseenthaMeera
    @RaseenthaMeera 18 днів тому

    Ente daivame arhikatha nanmakal thannu ente kudumbhathe anugrahikane appa sthothram ammen hallelujah 🙏🙏🙏

  • @rinij3723
    @rinij3723 20 днів тому

    അമ്മേ മാതാവേ നസ്രാനായ യേശുവിൻ്റെ നാമത്തിൽ കുടുംബത്തിൽ അനുഗ്രഹം നൽകേണമെ

  • @petslover3309
    @petslover3309 16 днів тому

    യേശുവേ എന്റെ മകന്റെ അസുഖം മാറി അവനൊരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @rosybenny9102
    @rosybenny9102 9 днів тому

    Daivame enneyum ente kudumbatheyum anugrahikkename

  • @smithamanoj7208
    @smithamanoj7208 19 днів тому

    Ente Daivame ente jeevithathil idapedane njangale kaathukollename prethisandhikal maattitharane koodeyirikkane niyogangal saadichu tharane parisudhanmaave njangalil nirayane Amen 🙏🙏

  • @LeenaManoj-dc6ko
    @LeenaManoj-dc6ko 10 днів тому

    യേശുവേ എന്റെ കടങ്ങളെല്ലാം ഒന്ന് മാറ്റി തരണേ സഹോദരന്റെ കടകളെല്ലാം മാറ്റി കൊടുക്കണം യേശുവേ എന്റെ മകന്റെ ഭാവി അനുഗ്രഹിക്കണേ പരീക്ഷയ്ക്ക് നല്ല വിജയം കൊടുക്കണം ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ സഹായിക്കേണമേ സഹോദരങ്ങളുടെ മക്കളുടെ പനിയൊക്കെ മാറ്റി കൊടുക്കണം പത്താം ക്ലാസിൽ പരീക്ഷ എഴുതാൻ പോകുന്ന ചേച്ചിയുടെ മകൾക്ക് നല്ല വിജയം കൊടുക്കണം പ്ലസ് വണ്ണിന്റെ പരീക്ഷയ്ക്ക് വേണ്ടി ഒരുങ്ങുന്ന മകളെയും അനുഗ്രഹിക്കട്ടെ ഞങ്ങടെ എല്ലാം കുടുംബജീവിതം സന്തോഷമായിരിക്കണേ എന്റെ മമ്മിയും അനുഗ്രഹിക്കട്ടെ

  • @ShineyMv
    @ShineyMv 8 днів тому

    Ente esoye ente sambathika meghalakalil idapetane makanu videsath pokan sadhikane

  • @jijithomas5326
    @jijithomas5326 16 днів тому

    ഈശോയെ മോന്റെ വിവാഹം അംഗ്രഹമായി nadathitharename

  • @somavallyp343
    @somavallyp343 9 днів тому

    Easoye.anne.kakkanme.anugraham.thara. .nme.kartave.makkaleyum.bhavanatteyum.rekshikkane.ammen❤

  • @minishaji8278
    @minishaji8278 20 днів тому +1

    കർത്താവെ എന്റെ kudumbathinte സകല sambathika ബുദ്ധിമുട്ടുകളും മറ്റേണമേ കൂടാതെ എന്നെപ്പോലെ വിഷമിക്കുന്ന എല്ലാ മക്കളുടെയും

  • @OshinAnilminnu
    @OshinAnilminnu 22 дні тому

    എന്റെ ഈശോയെ ദ 2 പരീക്ഷക്ക് ഒരുങ്ങുന്ന ജോയൽ ജോൺസൻ . ഈ മകനെ അന്നു ഗ്രഹിക്കണമേ .🙏🏼🙏🏼🙏🏼🙏🏼

  • @rinij3723
    @rinij3723 20 днів тому

    സ്വന്തമായി ഒരു ഭവനം ഇല്ലാതെ ഒരു പാട് വിഷമിക്കുന്ന ഞങ്ങളെ കാത്തു രക്ഷിക്കണമെ🙏🙏🙏

  • @lissyjacob7485
    @lissyjacob7485 12 днів тому

    Yesuve chippiye anugrahikename 🙏🏻🙏🏻🙏🏻

  • @sajiabraham7233
    @sajiabraham7233 9 днів тому

    Eshoye njangalude monte kabhaketal thondavedhanayum thummalum jeladhoshavum gas rogangalum sukamaki vishapu nalkaname prarthikanulla manasu thonaname parishudhalmavinal nirach padikanulla kripa nalki anugrahikanàme àmen 🙏🙏🙏🙏

  • @jijithomas5326
    @jijithomas5326 16 днів тому

    എന്റെ മകളെസമർപ്പിക്കുന്നു അവളെ anugrahikkensme

  • @indiradevadas5812
    @indiradevadas5812 16 днів тому

    Yesuve ente kunjungaleyum kochumakkaleyum anugrahikename

  • @lijaanil9337
    @lijaanil9337 16 днів тому

    Ente karthave ente molde asukham poornamayum mattitharanea.. Ente kadabadhiyathakal theerkunnathinayi avidunnu kripatharanea.. Ente kudumpathe kathu paripalikanea

  • @MinijacobMini
    @MinijacobMini 18 днів тому

    Jesus fill us with your holly spirit.enikku shamikkan Kripa tharane.makkale pappaye kakkane

  • @jasminkg2
    @jasminkg2 18 днів тому

    Ente Eesoye Ente monute joli Thadasam eduthmatti thareneme Amen

  • @susammaa1182
    @susammaa1182 12 днів тому

    Ente nasranya yeshuv ente kunjungale anugrahai Kane kathone pitave anugrahai Kane ente magklu Videshtht pokan prathikunnu yeshuv parthi kunnu paper work allupm nadakan prathi kunnu yeshuv nanni nanni Halleluiya Halleluiya amen amen 🙏🙏🙏❤️

  • @rosilymathews2795
    @rosilymathews2795 3 дні тому

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ഈശോയെ മഹത്വം 🙏🙏🙏

  • @annammababu3726
    @annammababu3726 18 днів тому

    Essoyea ente mone anugrahikkaname. Avanu nalla arogyam kodukkaname. Ella makkaludeyum niyokangale sweakarichukarichu sadichu kodukkaname

  • @sarithalohi9492
    @sarithalohi9492 18 днів тому

    എന്റെ രണ്ട് മക്കളെ യും അനുഗ്രഹിക്കണേ 🙏

  • @sajiabraham7233
    @sajiabraham7233 9 днів тому

    Eshoye molodu karuna thonaname periods regularayi varaname joli cheyunna hospitalil pidich nikanulla dhayryavum shakthiyum nalki anugrahikanàme àmen 🙏🙏🙏🙏🙏

  • @anichacko3573
    @anichacko3573 10 днів тому

    Pray for my family 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @princyshiji8414
    @princyshiji8414 20 днів тому

    കർത്താവെ +2 എക്സാം എഴുതുന്നെ ഫെലിക്സ് നെ സമർപ്പിച്ചേ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @sujitkumardev6323
    @sujitkumardev6323 17 днів тому +1

    എന്റെ അമ്മേ കടബദ്യതാ മുല്ലാം വിഷമം അനുഭവിക്കുന്ന എല്ലാം മകളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ആമേൻ. ആരുടെ മുമ്പിലും നാണം കേടാനും, ലാജിതൻ ആകാനും
    ഇടയ്ക്കരുതേ അമ്മേ. ആമേൻ...

  • @sujajohn-v3l
    @sujajohn-v3l 10 днів тому

    എല്ലാ ചോദ്യങ്ങൾക്കും ശരി യുത്തരം എന്റെ മനസ്സിൽ തോന്നിപ്പിക്ജനെ കൈവിടല്ലേ ദൈവമേ പരീക്ഷ പാസ്സാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല അനുഗ്രഹിക്കടണേ

  • @AliceK-j7b
    @AliceK-j7b 15 днів тому

    ഈശോയെന്നും എന്റെ മകന് ഇന്ത്യൻ ടീമിനെ ക്യാമ്പിൽ ഏറ്റവും വലിയ ക്യാമ്പിലുണ്ട് അവനുവേണ്ടി പ്രാർത്ഥിക്കണം

  • @James1963-p3p
    @James1963-p3p 11 днів тому

    കുടുംബത്തെയും എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ 👏

  • @annammababu3726
    @annammababu3726 18 днів тому +2

    Yessuve sthothram yessuve nanni

  • @sindhujobi6923
    @sindhujobi6923 10 днів тому

    Esoye eniku shemikuvanum sahikkuvanum marakkuvanum krupa tharane

  • @SreejaKr-h8m
    @SreejaKr-h8m 22 дні тому

    Eeshoye, Njaagalude Vandi 8/01/2025 Aavumbolekum Pani Kazhinj Kittaname, Njaagalkk Vendi Prathikaaname, Eeshoye Studhi, Eeshoye Nanni, Eeshoye Shosthram,

  • @rennyrajesh4684
    @rennyrajesh4684 3 дні тому

    Yesuappa Ella makkaleum samarpikkunnu.moludeexam results pass akuvanum anugraham tharaname.manukuttente studies agaude thirumunpil samarpikkunnu kathuparipalikkaname.

  • @annmariyajohn1967
    @annmariyajohn1967 3 дні тому

    ഈശോയെ ഐശ്വര്യയുടെ ഇന്ന് നടക്കുന്ന osce exam നല്ല മാർക്കോടെ പാസ്സാക്കണെ❤