പപ്പയുടെ മരണം ആഘോഷമാക്കി മക്കൾ. .ഇതിന് ഇനി എന്തൊക്കെ കേൾക്കേണ്ടി വരുമോ. .?💫🌟

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 53

  • @achayanarmyfamily
    @achayanarmyfamily  9 днів тому +17

    ആദ്യം ഇതൊന്ന് കണ്ണ് തുറന്ന് കാണ് എന്നിട്ട് മണ്ടത്തരം വിളിച്ചു പറ 👇
    ua-cam.com/video/l_712_by6Vo/v-deo.htmlsi=rYh1iIeRPHLjUZwm

    • @annj017
      @annj017 9 днів тому

      Njan ittu thanne vidro anallo..

  • @elcyg6739
    @elcyg6739 9 днів тому +4

    നമ്മുടെ മാതാപിതാക്കൾ നമ്മെ പഠിപ്പിച്ചത് കടന്നുപോയതും.... ഈ ക്രിസ്തീയ വിശ്വാസമാണ് ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ....

  • @reenatom9100
    @reenatom9100 9 днів тому +11

    നക്ഷത്രം ഇടണം. ശരിയായി തന്നെ അതിൻ്റെ വിശദീകരണം നിങ്ങൾ നൽകി.ഒരു പാടുപേരോട് ഞാൻ പറയാൻ ആഗ്രഹിച്ച കാര്യമാണിത്.❤

  • @ancyjoseph4432
    @ancyjoseph4432 8 днів тому +4

    നക്ഷത്രം തുക്കുന്നതിന്റെ അർത്ഥം യേശു ഇവിടെ ഉണ്ട് 🙏🙏❤️🥰

  • @sreedeviram2667
    @sreedeviram2667 9 днів тому +3

    ഹായ് ജെസ്റ്റിൻ അൽപ്പു ഞാനും കണ്ടിരുന്നു കമന്റ് ഇപ്പൊ ആ അച്ഛന്റെ വീഡിയോ ആണ് ആദ്യം കണ്ടത് നിങ്ങൾക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യൂ ആരുടെയും നെഗറ്റീവ് നോക്കണ്ട 👍👍👍🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @elammakaitharam9357
    @elammakaitharam9357 9 днів тому +4

    Very good massage ❤

  • @daisydenny2016
    @daisydenny2016 9 днів тому +2

    Achente video njanum kandirunnu, marichupoyavare orthu nammal prarthichal mathi, nattukare areyum bothippikkenda karyamilla ❤ negative parayunnavar paranjukondeyirikkum, vivaramillathavar parayatte. Mindakkanda

  • @salomyvarghese1363
    @salomyvarghese1363 8 днів тому +1

    ഞങ്ങളുടെ ഇവിടെ ബന്ധുക്കൾ മരിച്ചാൽ പോലും നക്ഷത്രം ഇടാൻ സമ്മതിക്കില്ലായിരുന്നു പിന്നെ ഒരു അച്ചൻ ഉള്ള വീട്ടിലെ വല്യമ്മ മരിച്ചപ്പോ അവരുടെ വീട്ടിൽ നക്ഷത്രം ഇട്ടു അവിടുത്തെ സിസ്റ്റർമാർ പറഞ്ഞു തന്നതാ ആരു മരിച്ചാലും നമ്മുടെ വീടുകളിൽ നക്ഷത്രം ഇടണം എന്ന്

  • @jlsgaming1581
    @jlsgaming1581 9 днів тому +1

    Ee vedio kandappol ellavarkkum manassilayennu vicharikkunnu. Njan ayach thanna vedio kand manissilaakki ath വിശതീകരിച്ച് കൊടുത്ത് a lphunte mugathe വിഷമം എല്ലാം മാറി thanks god 🙏

  • @appu5058
    @appu5058 9 днів тому +2

    Nashttpettathu orthu geevithakalam mushuvanum erikkan pattumo nammude maranam vare athorkkum annu vechu onnum cheyan padilke onnum mind cheyaruthe ❤❤

  • @ShyilaPhilip
    @ShyilaPhilip 9 днів тому +1

    Happy Xmas and Happy new year 🎉 😊 😘 🤗 ☺️ 😀 🎉

  • @ivaanzdhan2986
    @ivaanzdhan2986 9 днів тому +4

    Celebrate chyallu ennu alla parayunne...41 days marichavarku venduu nammal prardhikanam......prayer nu arikanm importance... ... ennannu parayunee...
    Angane onum allengil pinne enthina 41 st day prayer and function nadathunne
    Marichavarku vendii prardhikkukkka...

  • @sunikuriakose4256
    @sunikuriakose4256 9 днів тому

    ഞാനും aa video കണ്ടിരുന്നു

  • @jessybijoy5131
    @jessybijoy5131 9 днів тому +2

    You can put star don't mind -ve ❤❤ GBU all Happy X mas

  • @riyasaji1716
    @riyasaji1716 9 днів тому +1

    Achanmaru vare parayunnund Maricha veetil nakshathram idannu.parayunnavarod pokan para.Unniso vannu pirannath sankadapedunnavare aaswasipikkanum ellarkkum santhiyum samadhanavum nalkananu.

  • @remagopi5945
    @remagopi5945 9 днів тому

    Ningal enthuvenankilum cheitho ethine ethoke parayunne orotharudeyum manasse pole erikum aagosham

  • @joyammathomas7277
    @joyammathomas7277 9 днів тому

    Super

  • @angelmariyabobyboby1858
    @angelmariyabobyboby1858 9 днів тому +2

    Good message❤❤

  • @Bibin-ni7ve
    @Bibin-ni7ve 9 днів тому +3

    നെഗറ്റീവ് മാത്രം വായിൽ വരുന്നവർ അത് മാത്രം വരു അത് ഒന്നും മറുപടി ഒന്നും കൊടുക്കണ്ട

  • @lekhasasikumarlekhasasikum1461
    @lekhasasikumarlekhasasikum1461 9 днів тому +2

    ❤ good

  • @ayshaaysha8o203
    @ayshaaysha8o203 8 днів тому

    ഞാനും കണ്ടിരുന്നു ഞാൻ 1:44 അതിന് റിപ്ലൈ കൊടുത്തിരുന്നു

  • @elcyg6739
    @elcyg6739 9 днів тому +3

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ...... നെഗറ്റീവ് അതിനെ അതിന്റെ വഴിയിൽ വീട്ടേക്കുക .... ക്രിസ്തുവാണ് നമ്മുടെ കുടുംബത്തിന്റെ നാഥൻ :നമ്മുടെ മാതാപിതാക്കൾ നമ്മെ പഠിപ്പിച്ച് കടന്നുപോയതും അത് തന്നെ ......

  • @shabeenabadsha5670
    @shabeenabadsha5670 9 днів тому

    Hai❤❤❤❤

  • @adithyababy3379
    @adithyababy3379 9 днів тому +3

    അച്ഛന്മാർ പറയുന്നതെല്ലാം നമ്മൾ ചെയ്യുന്നുണ്ടോ ഓരോരുത്തരുടെ ഇഷ്ടമാണ് പക്ഷെ മരിച്ചാൽ ഉടനെ ആരും ഇങ്ങനൊന്നും ചെയ്യാറില്ല

    • @achayanarmyfamily
      @achayanarmyfamily  9 днів тому +4

      ആരും പറയുന്നത് സഹോദരി കേൾക്കരുത് 😊

    • @jobinputhushery
      @jobinputhushery 9 днів тому +2

      ഡി ഉളെ നി എവിടുന്നു വരുന്നു, നീ അച്ചന്മാർ പറയുന്നത് കേൾക്കണ്ട

    • @vishvanadhan
      @vishvanadhan 9 днів тому +2

      ഇതൊക്കെ എവിടുന്ന് കുറ്റിയും പറിച്ചു വരുന്നോ ആവോ..... നീ ആരും പറയുന്നത് കേൾക്കരുത്....
      നിന്റെ മക്കളും അതുപോലെ ആവട്ടെ

  • @metildasunny8106
    @metildasunny8106 9 днів тому +3

    Ningal ennale pottimulachathano?

  • @sisiranji8156
    @sisiranji8156 8 днів тому

    Mikkavarum aalkar oru maranam ondayal 'aa' oru Varsham onam aayalum, christmas aayalum enthu vishesha divasam aayalum athu aakoshikarilla pinne avaravarude ishttam anusarichanu chaiyunnath athu mattullavar kaikadathanda avashyam enthanu

  • @lillyvellyana5166
    @lillyvellyana5166 9 днів тому +3

    ആവി ഡി യോ ഞാൻ കണ്ടു

  • @SnehaJoseph-h6z
    @SnehaJoseph-h6z 9 днів тому +1

    Chechi don't mind what people sad

  • @ayshaaysha8o203
    @ayshaaysha8o203 8 днів тому +1

    മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടല്ലോ നമ്മൾ എന്ത് ആഘോഷം ആയാലും നമ്മൾ അത് മറക്കൂല മരിച്ചുപോയ parents നമ്മുടെ മനസ്സിൽ നിന്ന് ഒരിക്കലും വിട്ടുപോവൂല 😭😭parayunnavar പറയട്ടെ നമ്മുക്ക് നമ്മുടെ ലോകം 👍ഒന്നും മൈന്റ് aakanda മക്കളെ

  • @omanavarghese5197
    @omanavarghese5197 9 днів тому

    Aarayum noki jeevikan patathila makala kunjugal ulla veedalayoo. Nammud mindl marichavar undalo dvathin ariyam

  • @RimparStudio
    @RimparStudio 9 днів тому +2

    Nice❤

  • @gracyidiculla7170
    @gracyidiculla7170 9 днів тому +1

    Why only during Christmas , what about other days.

  • @jusangeorge7120
    @jusangeorge7120 9 днів тому +1

    You should put star on dec 1 st onwards

  • @unnikrishnan2709
    @unnikrishnan2709 9 днів тому +1

    ❤❤❤

  • @AnnAmsalon
    @AnnAmsalon 7 днів тому

    🙏🙏😊❤️😍🤩🥰😂

  • @delsyjimmy
    @delsyjimmy 9 днів тому

    Good

  • @Sainaba755
    @Sainaba755 9 днів тому +3

    എന്തിനാണ് ഇത്രയൊക്കെ പറഞ്ഞു തെളിയിക്കുന്ന എന്തിനാ ഇത്ര പറഞുപറ്റിക്കുന്നത്

  • @sumathomas3759
    @sumathomas3759 8 днів тому

    ക്രിസ്തു നമ്മുടെ ഓരോരുത്തരുടെയും ഭവനത്തിൽ ജനിക്കുന്നു എന്നതിൻ്റെ symbolic ആണ് സ്റ്റാർ ഇടുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. യേശുവിൻ്റെ ജനനത്തെ പ്രഘോഷിക്കുകയാണ്. ഈ video ethra clear ആയിട്ട് Fr. പറയുന്നുണ്ട്.😊 എന്നിട്ടും മനസ്സിലാകാത്തവരെ സമ്മതിക്കണം😮

  • @ashwins8881
    @ashwins8881 9 днів тому +3

    41 കഴിഞ്ഞോ

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 9 днів тому +2

    😢🙏🙏🙏

  • @metildasunny8106
    @metildasunny8106 9 днів тому +1

    Star edamo ennu ammayodu chothiku

  • @KarthikSuresh-g5g
    @KarthikSuresh-g5g 9 днів тому +1

    You do whatever you want but how come you say bursting crackers and having sadhya is not allowed?

  • @SnehaJoseph-h6z
    @SnehaJoseph-h6z 9 днів тому +2

    I am also a Christian we can were star

  • @AchuVava-py3np
    @AchuVava-py3np 9 днів тому +1

    ❤️

  • @achayanarmyfamily
    @achayanarmyfamily  9 днів тому +5

    ആദ്യം ഇതൊന്ന് കണ്ണ് തുറന്ന് കാണ് എന്നിട്ട് മണ്ടത്തരം വിളിച്ചു പറ 👇
    ua-cam.com/video/l_712_by6Vo/v-deo.htmlsi=iDG4-CsfjBX0MUBi

  • @AnnAmsalon
    @AnnAmsalon 7 днів тому

    🙏🙏😊❤️😍🥰🤩😂

  • @FEBIN_LIFESTYLE
    @FEBIN_LIFESTYLE 9 днів тому

    ❤❤

  • @lijivinny4165
    @lijivinny4165 9 днів тому

    ❤❤❤