ഇത് വരെ ഒരു തേനീച്ച പരിചരണ ക്ലാസിലും ഞാൻ കേൾക്കാത്ത കാര്യമാണ് മേഡം സംസാരിച്ചത് - വളരെ ഉപകാര പ്രദമായ വീഡിയോ - ഇങ്ങിനെ ചെയ്തില്ലെങ്കിൽ മെഴുകു പുഴു കയറി കൂട് നശിച്ചേനേ.....
വളരെ നല്ല വിശദീകരണം. ഒരു സംശയം. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി നാലഞ്ച് കൂടുകൾ വളർത്തി ഞങ്ങളുടെയും ബന്ധുക്കൾക്കും ആവശ്യത്തിനുള്ള തേൻ കിട്ടുന്നു. എന്നാൽ ഈ വർഷം ക്ലീനിംഗ്, ഭക്ഷണം എന്നിവ യ്ക്കു വേണ്ടി കൂട് തുറക്കുമ്പോൾ തന്നെ ഭയങ്കര ആക്രമണം, കൂട്ടമായി വന്നു കുത്തി ഓടിക്കുന്നു. എന്താണ് ഈ വിചിത്ര സ്വഭാവം. ദയവായി പറഞ്ഞു തരുമോ???
ചേച്ചി ചില കൂട്ടിൽ ഈച്ച കുറഞ്ഞു വരുന്നു. ആഴ്ചയിൽ ഒരു ദിവസം തീറ്റകൊടുക്കുന്നുണ്ട് കുറഞ്ഞ പെട്ടിയിൽ 10-15 ദിവസത്തിനുള്ളി കൂട് ഉപെക്ഷിച്ച് പോകുന്ന കൂട്ടിലെ അടയിൽ മുട്ടയും പുഴുക്കളും ഒന്നും ഇല്ല ഇത് രോഗമാണോ ഇതിന് പ്രതിവിധി എന്തെങ്കിലും ഉണ്ടോ
ഇത്രയും വിവരത്തിൽ നിന്ന് കൊണ്ട് ഉത്തരം പറയാൻ പ്രയാസമാണ്. പെട്ടിയിൽ സീൽ ചെയ്യ്ത അടകൾ ഇല്ലെങ്കിൽ മറ്റ് കോളനിയിൽ നിന്ന് കൊടുക്കേണ്ടതാണ്.മുട്ടയും പുഴുക്കളും ഇല്ലാത്ത അടകൾ
വളർത്തി പരിചയം ഉണ്ടെങ്കിൽ dec.25 വരെയും പിരിക്കാൻ കഴിയും. കോളനിയും കൂടുതൽ ഉണ്ടായിരിക്കണം. സൂപ്പർ വെക്കുന്നത് തേൻ വരവിൻ്റെ വ്യത്യാസം അനുസരിച്ചു ഓരോ സ്ഥലത്തും ഓരോ സമയത്താണ്. തേൻ വരവിൻ്റെ
Enikoru petiundu kazhinja varsham pirichilla ada ellam karuthittanu 3 days mumbu orada mati kali ettukoduthu athil panithudangi 2 adakoodi mati echae kootil erakiyal sari akumo plz answer me
ഈച്ച അതിനെ പ്രതിരോധിക്കാൻ പഠിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ടവറിന് കുറച്ച് close ആയിട്ട് ഇരിക്കുന്ന കോളനിയും ഒരു കുഴപ്പവും ഇല്ലാതെ work ചെയ്യുന്നുണ്ട്
നല്ല പെട്ടികൾ ഉപയോഗിക്കുക പെട്ടികൾക്ക് പൊത്തുണ്ടെങ്കിൽ പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് അടക്കുക.സൂപ്പർ ചേംബർ അടിയിൽ വച്ചിട്ട് ബ്രുദ് സൂപ്പരിൻ്റെ മുകളിൽ വെക്കുക. ആഴ്‌ചയിൽ ഒന്ന് കൃത്യമായി അടിപ്പലക വൃത്തിയാക്കുക
ചേച്ചി എൻറെ പ്രോസസ് ചെയ്ത തേൻ കുപ്പിയിൽ ആകുമ്പോഴേക്ക് അടിയിൽ പഞ്ചസാര കട്ട പോലെ കിടക്കുന്നു വാങ്ങുന്നവർ പഞ്ചസാര കലക്കി ആണോ എന്ന് സംശയം തോന്നുക അല്ലെ ഇങ്ങനെ വരാതിരിക്കാൻ എന്ത് ചെയ്യണം
താമസിച്ചു കൊടുക്കുമ്പോൾ കുറച്ച് മാത്രം കൊടുക്കുക.അതായത് കൊടുക്കേണ്ട അളവിൽ കൊടുക്കാതിരിക്കുക.ഒന്നോ രണ്ടോ പ്രാ വശ്യം ഇങ്ങനെ കൊടുത്ത ശേഷം സാധാ രണ രീതി തുടരാം.
നന്ദി! അറിവ് പങ്കുവെച്ചതിന്!
Madom thinte ee channel ile ella videos um njan kandu. Appreciate your efforts 👍
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് ,നന്ദി, ചേച്ചി ഒരു സ്കൂൾ ടീച്ചറാണെന്നു തോന്നുന്നു.
Chechi ippo video enda cheyyathe
World honey bee day special. Thank you
പുതിയ വീഡിയോ വല്ലതും? ഞാൻ എൻ്റെ വർക് തുടക്കത്തിൽ വീഡിയോകൾ വളരെ ഉപകാരം ചെയ്തു ,, ലോക് ഡൗൺ തുടങ്ങിയപ്പോൾ ചെറിയ രൂപത്തിൽ തുടങ്ങി, ഒരു കിൻ്റൽ തേൻ കിട്ടി
ഇത് വരെ ഒരു തേനീച്ച പരിചരണ ക്ലാസിലും ഞാൻ കേൾക്കാത്ത കാര്യമാണ് മേഡം സംസാരിച്ചത് - വളരെ ഉപകാര പ്രദമായ വീഡിയോ - ഇങ്ങിനെ ചെയ്തില്ലെങ്കിൽ മെഴുകു പുഴു കയറി കൂട് നശിച്ചേനേ.....
അടിപലക ക്ലീൻ ചെയ്തതിനു ശേഷം വല്ലപ്പോഴും നല്ല ശുദ്ധമായ മഞ്ഞൾ പൊടി തൂവുന്നത് നല്ലതാണ്._ എല്ലാ ആഴ്‍ച്ചയിലും വേണ്ട _
വീഡിയോയിൽ പറയാൻ വിട്ടുപോയി.
എനിക്ക് മറുപടി തന്നതിന് വളരെ നന്ദി .എനിക്ക് ആറ് കോളനിയെ ഉള്ളൂ.അത് ഇത് പോലെ ചെയ്തു.
വളരെ നല്ല വിശദീകരണം. ഒരു സംശയം. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി നാലഞ്ച് കൂടുകൾ വളർത്തി ഞങ്ങളുടെയും ബന്ധുക്കൾക്കും ആവശ്യത്തിനുള്ള തേൻ കിട്ടുന്നു. എന്നാൽ ഈ വർഷം ക്ലീനിംഗ്, ഭക്ഷണം എന്നിവ യ്ക്കു വേണ്ടി കൂട് തുറക്കുമ്പോൾ തന്നെ ഭയങ്കര ആക്രമണം, കൂട്ടമായി വന്നു കുത്തി ഓടിക്കുന്നു. എന്താണ് ഈ വിചിത്ര സ്വഭാവം. ദയവായി പറഞ്ഞു തരുമോ???
ഇൗ സീസണിൽ പതിവില്ലാതെ മഴയാണ്. മഴയോ,മൂടലോ ആണെങ്കിൽ കൂട്ടിലെ പണികൾ ചെയ്യരുത്. ഈച്ച ആക്രമണ സ്വഭാവം കാണിക്കും.
GooD
Nalla class anu congratulations
Pls give English title also so ghat other language knwn people also can understand. Tamil people don't know Malayalam letters.
Thanks mol
താങ്ക്സ്
Very good presentation.
Waiting for your next update
Ipol yevidee kaanarilallo😢
Adipoli👍👍👍👍
Tank you
Antha videos eppam ellathathu😢
Thank you
ചേച്ചി ചില കൂട്ടിൽ ഈച്ച കുറഞ്ഞു വരുന്നു. ആഴ്ചയിൽ ഒരു ദിവസം തീറ്റകൊടുക്കുന്നുണ്ട് കുറഞ്ഞ പെട്ടിയിൽ 10-15 ദിവസത്തിനുള്ളി കൂട് ഉപെക്ഷിച്ച് പോകുന്ന കൂട്ടിലെ അടയിൽ മുട്ടയും പുഴുക്കളും ഒന്നും ഇല്ല ഇത് രോഗമാണോ ഇതിന് പ്രതിവിധി എന്തെങ്കിലും ഉണ്ടോ
ഇത്രയും വിവരത്തിൽ നിന്ന് കൊണ്ട് ഉത്തരം പറയാൻ പ്രയാസമാണ്.
പെട്ടിയിൽ സീൽ ചെയ്യ്ത അടകൾ ഇല്ലെങ്കിൽ മറ്റ് കോളനിയിൽ നിന്ന് കൊടുക്കേണ്ടതാണ്.മുട്ടയും പുഴുക്കളും ഇല്ലാത്ത അടകൾ
നീക്കം ചെയ്യേണ്ടതാണ്
Verygood
Queen gate stheramayi vekkan pattumo
ആവശ്യങ്ങളിൽ മാത്രം ക്യൂൻ gate ഉപയോഗിക്കുക.അല്ലെങ്കിൽ workers bee ക്ക് അനായാസം കയറി ഇറങ്ങാൻ ബുദ്ധിമുട്ടാണ്.
ചേച്ചി കൂട് എന്ന് വരെ പിരിക്കാം സൂപ്പർ എന്നാണ് കെട്ടി കൊടുക്കേണ്ടത്
വളർത്തി പരിചയം ഉണ്ടെങ്കിൽ dec.25 വരെയും പിരിക്കാൻ കഴിയും. കോളനിയും കൂടുതൽ ഉണ്ടായിരിക്കണം.
സൂപ്പർ വെക്കുന്നത് തേൻ വരവിൻ്റെ വ്യത്യാസം അനുസരിച്ചു ഓരോ സ്ഥലത്തും ഓരോ സമയത്താണ്. തേൻ വരവിൻ്റെ
എന്നാലും ജാനുവരി പകുതിയോടെ സൂപർ വച്ച് തുടങ്ങാം.
Thank you
Super 👍
Good information
തെങ്ങിൻ തോട്ടത്തിൽ വെക്കമോ
Eechakku valaraan thenginthottam super aanu.But honey kittilla.So season il rubber thottam allenkil mattu honey source venam
Enikoru petiundu kazhinja varsham pirichilla ada ellam karuthittanu 3 days mumbu orada mati kali ettukoduthu athil panithudangi 2 adakoodi mati echae kootil erakiyal sari akumo plz answer me
മുട്ടയും,പുഴുക്കളും ഉള്ള അടകൾ മാത്രം നിലനിർത്തുക.
തേനീച്ചപ്പെട്ടി എവിടുന്ന് കിട്ടും കാലി കൂട്
സീസൺ കഴിഞ്ഞാൽ സെറ്റ് പിരിക്കേണ്ടതുണ്ടോ?
സീസൺ കഴിയുമ്പോൾ പിരിക്കാം എങ്കിലും ഇപ്പോൾ മഴ കൂടുതൽ ആണല്ലോ
രണ്ട് ബ്രൂട് ചേംബർ വച്ചു കുട് വലുതാകമോ സീസണിൽ കൂടുതൽ സെറ്റ് പിരിക്കാൻ പറ്റുമോ
Clearആയില്ല.ഒന്നൂടെ വ്യക്തമാക്കാമോ?
വീടിനെടുത്ത് മൊബൈൽ ടവർ ഉണ്ടെങ്കിൽ തേനീച്ചയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?
ഈച്ച അതിനെ പ്രതിരോധിക്കാൻ പഠിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ടവറിന് കുറച്ച് close ആയിട്ട് ഇരിക്കുന്ന കോളനിയും ഒരു കുഴപ്പവും ഇല്ലാതെ work ചെയ്യുന്നുണ്ട്
Govt eppol subsidy kodkkunnundo thenicha krishikk
Pls repply any one
Lock down കഴിഞ്ഞിട്ട് തീരുമാനം ഉണ്ടാവും ഇന്ന് പ്രതീക്ഷിക്കാം.
എന്റെ ella കൂടുകളും ഈച്ച പറന്നു പോയി. മെഴുകു പുഴു ആണ്. ഒരു ഡ്രോപ്പ് തേൻ കിട്ടിയില്ല. എന്താണ് പ്രതിവിധി?
നല്ല പെട്ടികൾ ഉപയോഗിക്കുക പെട്ടികൾക്ക് പൊത്തുണ്ടെങ്കിൽ പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് അടക്കുക.സൂപ്പർ ചേംബർ അടിയിൽ വച്ചിട്ട് ബ്രുദ് സൂപ്പരിൻ്റെ മുകളിൽ വെക്കുക. ആഴ്‌ചയിൽ ഒന്ന് കൃത്യമായി അടിപ്പലക വൃത്തിയാക്കുക
Please Iകംയ
രം'mം
കവർ
പഞ്ചസാര പൊടിച്ച് കൊടുത്താൽ കുഴപ്പമുണ്ടോ
നമ്മുടെ കാലാവസ്ഥയ്ക്ക് ലായനി ആണ് നല്ലത്.
Feed cheyannulla samayam thodgiyille??
Nan feed cheyaan thodgi pakshe eechakkal mukalek ada kettunnu ath neshipikeno...
ബ്രൂ ചേംബർ നിന്നും മാറ്റി വെച്ച മൂന്ന് അടകൾ എന്താണ് ചെയ്യേണ്ടത് പുതിയ സെറ്റ് പിരിക്കുക യാണോ അതോ അത് ഉപേക്ഷിച്ചു കളയുക യാണോ ആണോ ആണോ വേണ്ടത്
Please watch one more time
മേടം തേൻ ഉള്ള അട സീൽ പൊട്ടിച്ചു കൊടുത്താൽ അത് അവർ കുടിക്കുകയില്ലേ അത് അവർക്കു ആഹാരമാവുകയില്ലേ please reply
അവിടെ keep ചെയ്യുന്ന അടകളിൽ തേനുണ്ട്. കൂടാതെ പഞ്ചസാര ലായനിയും കൊടുത്തു തുടങ്ങുകയാണ്.
@@BeauBee thanks medam
ചേച്ചി എൻറെ പ്രോസസ് ചെയ്ത തേൻ കുപ്പിയിൽ ആകുമ്പോഴേക്ക് അടിയിൽ പഞ്ചസാര കട്ട പോലെ കിടക്കുന്നു വാങ്ങുന്നവർ പഞ്ചസാര കലക്കി ആണോ എന്ന് സംശയം തോന്നുക അല്ലെ ഇങ്ങനെ വരാതിരിക്കാൻ എന്ത് ചെയ്യണം
വീണ്ടും ഒരിക്കൽകൂടി ഡബിൾ ബോയ്ൽ രീതിയിൽ പ്രൊസസ്സ് ചെയ്താൽ തേൻ പൂർണ്ണമായും ലിക്വിഡ് ആയി മാറും.
@@BeauBee Tanks ചേച്ചി
100 like-
ഞാൻ തേനീച്ച കൂട് വച്ചിട്ട് 2 ദിവസം ആയി. മഴ കാരണം Feeding കൊടുക്കാൻ കഴിഞ്ഞില്ല.പ്രശ്നം ഉണ്ടോ?
താമസിച്ചു കൊടുക്കുമ്പോൾ കുറച്ച് മാത്രം കൊടുക്കുക.അതായത് കൊടുക്കേണ്ട അളവിൽ കൊടുക്കാതിരിക്കുക.ഒന്നോ രണ്ടോ പ്രാ വശ്യം ഇങ്ങനെ കൊടുത്ത ശേഷം സാധാ രണ രീതി തുടരാം.
ഏതു മാസം വരെ കോളനി പിരിക്കാൻ പറ്റും
വളർത്തി. പരിചയം ഉള്ളവർ ആണെങ്കിൽ ഡിസം ബറിൽ പിരിച്ചാലും വിജയിക്കും.
@@BeauBee മാഡത്തിന്റെ എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് 5 പെട്ടി ഉണ്ട് തുടക്കം ആണ്. ഇടുക്കി ജില്ല ആണ്.. റിപ്ലൈ ചെയ്തതിന് നന്ദി