നല്ല വിവരണ്നം കൊള്ളാം നന്ദി ഡോക്ടർ 🙏🙏🌹🌹പ്രണാമം
നന്ദി
Thanks ഡോക്ടർ
മുരിങ്ങയിലയും ഉപ്പും കൂട്ടി അരച്ച് മുട്ടിൽ കട്ടിയിൽ തേച്ചു വെക്കുക. മുകളിൽ ശീല കൊണ്ട് കെട്ടുക. ഒരു 5 or 6 മണിക്കൂർ തുടർച്ചയായി രണ്ട് ദിവസം ചെയ്താൽ വേദന പൂർണമായും മാറും. അനുഭവം 🙏🏻
ഉറങ്ങാൻ കിടക്കുമ്പോൾ ചെയ്താലും മതി.
Good information Dr ❤️👍🙏👌
Very good healthy tips, thanks. doctor
Thank u so much
Chondromalacia patella kkum e exercise cheyyamo?
Nicely presented
Pala Dr marudea chanalugal kanditund valarea nalloru reethiyil Dr manasilayi thannu thank you so much Dr iniyum.ithu polea Nalla vdos idanam
സൂപ്പർ
Cheruthayit Valavundengi with cheyavo
Vedhana ullappol eggana cheyyaan pattumo.aggana cheyyumpol nalla vedhana undu sister
thanku Dr
Tanks doctr
Ente muttu vedhana kuruvund thanks doctor
Enikkum und vedana 36 age endalum cheidhit reselt parayaam
Delivery kazhinjitt 2 mnth
Avark cheyyamo
ഇത് പോലെ ആയിരുന്നു എനിക്ക് വേദനയ ഉണ്ടായിരുന്നു
Hlo dr oru 1 year back enk muttu onnu edary orakkatheen vegam ezhunettapo.athin shesham edak edak muttu vedhana varunnund
Verygois
Dr yanikum muttuvedana und 47 age vaitt 43 kilo vaitt yall theymanam und kaal madakan pattula kaittam pattunilla
Supper
Good
👍🏻
Muttu vedanakk joint resues und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
Paranjadh thanem pinnem parayadhe karyathilek kadakuga om
Hey Dr.,
It's better not to SQUAT while having knee pain.☑️ And the squating done on this video by the girl creates knee pain❗❗
Tip:- While squating, our knees should not cross the fingers of our legs. If crossed, it creates extra tension on knees.
👍👍🥰
ബാലൻസ് തെറ്റുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ ഇടാമോ
Exercise ചെയ്യുന്നതിന് മുന്നേ ഫിസിയോതെറാപ്പിസ്റ്റിനെ കാണൂ.
A physiotherapist can diagnose and prescribe exercise....
അലോപ്പതി മരുന്നുകൾ (ആൻജിയോഗ്രാം ) കഴിക്കുന്ന സമയത്ത് ഹോമിയോ മരുന്നുകൾ കഴിക്കാമോ ചിലർ പറയുന്നു പാടില്ല അപകടം ആണ് എന്ന് ഇതിന് ഉള്ള മറുപടി തരാമോ
മുട്ട് വേദന ആയിട്ടേ മുട്ടിനു സ്ട്രോയ്ഡ് ഇൻജെക്ഷൻ എടുത്തു,
എങ്ങനെയാന് വാത്ത രോഗം ഉണ്ടോ എന്നു മനസ്സിലാകുന്നത്...
ഞാൻ നോമിയോ കുറോ കഴിച്ചു ഒരു മാറ്റവും ഉണ്ടായില്ല എത്ര മാസം കഴിക്കണം 4 മസം കഴിച്ച് നോക്കി
ഹോമിയോ മരുന്ന് ഇല്ലേ..
മുട്ട് വേദനയും തുടർന്ന് കാൽ കുറച്ച് വളവും വന്ന് തുടങ്ങി ഞാൻ ഈ പറഞ്ഞത് പോലെ ചെയ്യുന്നുണ്ട്
❤💋👍
ഡോക്ടർ നമ്പർ ഒന്ന് തരുമോ
കുറേ കാലമായിട്ട് മുട്ടുവേദന അനുഭവിക്കുന്ന ഞാനാണ് ഒരുപാട് മെഡിസിൻ കഴിച്ചു താൽക്കാലികം മാത്രം മാറ്റം മരുന്നുകൾ നിർത്തിയാൽ പിന്നെയും പഴയ മാതിരി മേടം പറഞ്ഞ കൂടി ഒന്ന് പരീക്ഷിച്ചു നോക്കട്ടെ
😔😔😔😔😔
Balihu neetadu paryu
Don’t recommend Squatting exs all knee pain cases
R u a physio or not
ശരിക്കും ... ഒരു പരിഹാരമല്ല ഇത് ... വേറെന്തെങ്കിലും ... ഉണ്ടേ .... പറ ....
🤣🤣
പുളിയെല ഇട്ടു വെള്ളം തിളപ്പിച്ച് മുട്ട് അതിൽ മുക്കിവയ്ക്കാൻ -ഇത് നടക്കുന്ന കാര്യമാണോ
വെറും തട്ടിപ്പ്
Thanks Dr
👍❤️
Thank you dr
❤❤
👍🙏🏼
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
🙏🏻
X
Mutinumelevedanaund
😄i🌜
@@pachuvlog8630 വളരെ ഉപകാരം ഇത്രയും അറിഞ്ഞു പറഞ്ഞു തന്നതിന്