പോയിട്ടുണ്ട് പലപ്രവിശ്യം.... വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം.... എന്റെ അമ്മ.... തിരിച്ചു പോരുമ്പോൾ വീണ്ടും ആഗ്രഹിക്കും വീണ്ടും അമ്മയെ കാണാൻ വരണമെന്ന്...... നിങ്ങളുടെ സംഘത്തെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... എനിക്കും കൂടി ആ ഗ്രൂപ്പിൽ ചേരാൻ കഴിഞ്ഞിരുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ❤❤🙏🙏🙏🙏🙏
1987 ൽ കുടജാദ്രി മല ഇതേവഴിക്ക് നടന്നുകയറാൻ അവസരമുണ്ടായിട്ടുണ്ട്. മാത്രമല്ല, അന്നത്തെ ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങാനും സാധിച്ചിട്ടുണ്ട്. അതൊരു അനുഭവം തന്നെയായിരുന്നു
ഞാൻ നടന്നു പോയിരുന്നു എന്റെ കസിൻ പിന്നെ കൊച്ചപ്പൻ 3 പേര് മാത്രമായി അന്ന് ചെക്കിങ് ഒന്നും ഇല്ലായിരുന്നു അന്ന് a കടയിൽ നിന്നും ചായ കുടിച്ചിട്ടാണ് പോയത് പക്ഷെ മുകളിൽ എത്തും വരെ ഞങ്ങൾ 3 പേര് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.

വളരെ വ്യക്തമായ അവതരണം.. ശരിക്കും അവിടെ പോയ ഒരു പ്രതീതി കിട്ടി🙏🙏🙏
അമ്മേ ദേവി ആദിപരാശക്തി ശരണം അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ. മനോഹരമായ...' അവതരണം. അഭിനന്ദങ്ങൾ
ഈ യാത്രയിൽ ഭാഗമായതിൽ അതിയായ സന്തോഷം.അപൂർവ നിമിഷങ്ങൾ ...ഒപ്പം പുതിയ പുതിയ അറിവുകൾ കൂടി ലഭ്യമായി.....🙏🙏🙏
സ്പഷ്ടമായ വിവരണം 👌! കുടജാദ്രിയിൽ എത്തിയത് പോലെ ഉള്ളൊരു അനുഭവം🙏.
അമ്മേ ശരണം 🙏!
ഹൃദ്യമായ അവതരണം... മനോഹരമായ വിവരണം
No words …Just Awesome Documentary ❤❤❤❤
Nice video and presentation. Waiting for second part
ദേവിയുടെ അനുഗ്രഹത്താൽ 2021 വൃച്ചികമാസം തൊട്ട് നാൽപ്പത്തി ഒന്നു നാൾ ഭജനം ഇരിക്കാൽ എനിക്ക് ഭാഗ്യം ലഭിച്ചു..🙏😍
വലിയ കാര്യം🙏
@@vandananethiyar vedo und ente channel adyam
ഭാഗ്യം
മനോഹരം...
ഈ യാത്രയുടെ ഭാഗം അകാൻ കഴിഞ്ഞത് അമ്മയുടെ അനുഗ്രഹം
ദേവിയുടെ അനുഗ്രഹത്താൽ എനിക്കും ഈ യാത്രയിൽ പങ്കെടുക്കാൻ സാധിച്ചു.
Nice presentation... യാത്രയിൽ പങ്കെടുത്തത് പോലെ തോന്നി
വളരെ നല്ല അവതരണം 🙏🏻
അമ്മേ മഹാമായെ .
മൂകാംബിക ദേവി..
🙏🙏🙏🙏🙏
അമ്മ മൂകാംബിക ശരണം 🙏🙏🙏
1987 ൽ കുടജാദ്രി മല ഇതേവഴിക്ക് നടന്നുകയറാൻ അവസരമുണ്ടായിട്ടുണ്ട്. മാത്രമല്ല, അന്നത്തെ ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങാനും സാധിച്ചിട്ടുണ്ട്. അതൊരു അനുഭവം തന്നെയായിരുന്നു
പലതവണ അംബാവനം വഴി കുടചാദ്രി പോകാൻ അമ്മ അനുഗ്രഹിച്ചിട്ടുണ്ട്
Sree maha kaali maha lakshmi maha saraswathi aikkya roopa Sree mookaambikaa preechwartham shoda shoba chaara poojaam Ajaaryam mukhena kaaraishye
ഞാൻ നടന്നു പോയിരുന്നു എന്റെ കസിൻ പിന്നെ കൊച്ചപ്പൻ 3 പേര് മാത്രമായി അന്ന് ചെക്കിങ് ഒന്നും ഇല്ലായിരുന്നു അന്ന് a കടയിൽ നിന്നും ചായ കുടിച്ചിട്ടാണ് പോയത് പക്ഷെ മുകളിൽ എത്തും വരെ ഞങ്ങൾ 3 പേര് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.
അമ്മേ ശരണം 🙏🙏🌹🌹
അമ്മേ മൂകാംബികേ 🙏🙏🙏🙏
അമേമ മഹാ മായേ
ചിത്രമൂലയിലെ ശങ്കര ധ്യാന സ്ഥാനത്തും സന്ദർശിക്കയുണ്ടായി
ഞാൻ പോയിട്ടുണ്ട് ഇവിടെ
Om shree mookambikay namah🙏🙏🙏
ഈ യാത്രയുടെ ഭാഗം അകാൻ കഴിഞ്ഞത് പുണ്യം ആയി
Ammenarayana devinarayana lakshminaraya bhadrenarayana 🙏🙏🙏
Amme Saranam 🙏
ഹരി: ഓം!
Wonderful
അമ്മേ ദേവി മൂകാംബികേ ശരണം
♥️
🙏🙏🙏
😍😍😍
ശങ്കരാചാര്യർ തപസ്സുചെയ്ത സ്ഥലം വീഡിയോയിൽ കണ്ടില്ലല്ലോ.
❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻
❤❤❤❤🕉️🕉️🕉️🕉️
❤️❤️🙏👍
🙏🙏🙏
🙏🙏🙏
🙏🙏🙏
എന്റെ അമ്മ
🙏🙏🙏
🙏🙏🙏🙏
🙏
🙏
🙏🙏🙏