സെച്ചിക്ക് കണക്കിന് കിട്ടി 🤣🤣 Santhosh Pandit interview Troll | Troll Malayalam | Mallu Troll

Поділитися
Вставка
  • Опубліковано 27 вер 2024
  • #santhoshpandit #santhoshpanditmovies #trollmalayalam #malayalamtroll #malayalam

КОМЕНТАРІ • 219

  • @vivekundava123
    @vivekundava123 13 днів тому +86

    സന്തോഷ്‌ ജി......സന്തോഷേട്ടൻ ❤️❤️❤️❤️🥰👍കിട്ടുന്നതിൽ പങ്കു പാവങ്ങൾക്ക് കൂടി കൊടുത്ത് ജീവിക്കുന്ന പച്ചയായ മനുഷ്യൻ...... മറ്റുള്ളവർക്ക് എന്തു യോഗ്യത ഉണ്ട് സന്തോഷേട്ടനെ ചോദ്യം ചെയ്യാൻ........

    • @albin9404
      @albin9404 10 днів тому

      അത് പോയിന്റ് ❤️

    • @jojogeorge558
      @jojogeorge558 10 днів тому

      മറ്റൊരു നന്മ മരം 😁

  • @noufalnoufal8815
    @noufalnoufal8815 14 днів тому +111

    ആള് ചില്ലറകാരനല്ല... 🔥💥അതു തെളിയിച്ചിട്ടുള്ള ആളാണ് പണ്ഡിതജി

  • @naserpjnaserpj
    @naserpjnaserpj 15 днів тому +204

    സന്തോഷിന്. സാധാരണ ജനങ്ങൾജനങ്ങൾ.. അവരുടെ സ്നേഹവും ആദരവും ആശിർവാദവും മതി.. ആർക്കും കുരു പൊട്ടണ്ട.... അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ സന്തോഷിന് ഒരായിരം അഭിവാദ്യങ്ങൾ

  • @gibinkuttappan2413
    @gibinkuttappan2413 11 днів тому +28

    സന്തോഷ്‌ അണ്ണനെ വിലയിരുത്താൻ ആരും വളർന്നിട്ടില്ല അദ്ദേഹത്തിന്റെ മനസ് അത്രയും നല്ലതാണ്

  • @anildamodaran07
    @anildamodaran07 15 днів тому +120

    പാവങ്ങൾ ആളറിയാതെ കളിക്കാൻ ചെന്നതാ

    • @amal4523
      @amal4523 2 дні тому +1

      സത്യം

  • @anilakottayam7603
    @anilakottayam7603 9 днів тому +24

    സന്തോ ഷിന്റെ അടുത്ത് ഇതൊന്നും ചിലവാകുകയില്ല മക്കളെ 👍👍

  • @ChandhranThabala
    @ChandhranThabala 13 днів тому +43

    സന്തോഷ്‌ പണണ്ഡിറ്റ് ഏറ്റവും നല്ല വ്യക്തി

  • @lamivaxel377
    @lamivaxel377 15 днів тому +48

    പണ്ഡിറ്റ്‌ ചേട്ടൻ ❤❤🔥🔥

  • @pradeepts5627
    @pradeepts5627 14 днів тому +53

    പണ്ഡിറ്റിനെ ചൊറിയാൻ ചെന്നു പണ്ഡിറ്റ് കെറി മാന്തി......😂

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 13 днів тому +51

    സന്തോഷ് പണ്ഡിറ്റിനെ വിമർശിക്കാൻ ഇവളുമാർക്ക് എന്താ യോഗ്യത

    • @sindhusankaran8322
      @sindhusankaran8322 9 днів тому

      അതെ❤

    • @AshifckAshifck
      @AshifckAshifck 9 днів тому

    • @subhashpr5954
      @subhashpr5954 8 днів тому +2

      പുള്ളിയുടെ സിനിമയിലെ പോസ്റ്റർ ആണ് ഇവളുടെ ഒക്കെ വിഷയം... Instagram മുതൽ എല്ലാത്തിലും ഇപ്പൊ അല്പം തുണിയെ എല്ലാർക്കും ഒള്ളു,... എന്നിട്ട് പറയും വസ്ത്ര സ്വാതന്ത്ര്യം എന്ന്....

    • @chikkuchikkus3978
      @chikkuchikkus3978 7 днів тому

      👌🏼👌🏼👌🏼​@@subhashpr5954

  • @manupriya7774
    @manupriya7774 15 днів тому +92

    സന്തോഷ്‌ജി....❤❤❤വേറെ ലെവൽ മുട്ടൻ നിൽക്കണ്ട ❤‍🔥❤‍🔥

  • @vinaychandran2517
    @vinaychandran2517 15 днів тому +41

    ചാനലുകാർ ക്ക് മൊത്തം കഷ്ട കാലം ആണല്ലൊ

  • @munnasstream8338
    @munnasstream8338 12 днів тому +16

    പണ്ഡിറ്റ് പുലി യാണ്.....❤❤❤❤❤❤നല്ല ഒരു മനുഷ്യൻ ആണ്

  • @satheesansabari2781
    @satheesansabari2781 6 днів тому +8

    ഞാനും സന്തോഷ് പണ്ഡിറ്റിൻ്റെ ഫാനാണ്... നന്മയുള്ള മനുഷ്യനാണ് അദ്ദേഹം.❤❤❤❤❤

  • @kltrvm
    @kltrvm 15 днів тому +43

    പർദ്ദ😂😂😂 പോസ്റ്റ്

  • @manjuvincent3280
    @manjuvincent3280 15 днів тому +37

    Santhosh ❤❤❤

  • @bullrider2681
    @bullrider2681 15 днів тому +17

    അണ്ണൻ : അപ്പൊ നാൻ പൊട്ടനാ?
    സേച്ചി: ഹാ.
    അണ്ണൻ: ഇത്രേം നാൻ സെയ്‌തോണ്ടിരിക്കുന്ന നാൻ പൊട്ടനാ?
    സേച്ചി: അതേ...

  • @ramithaprajeesh9242
    @ramithaprajeesh9242 14 днів тому +13

    സന്തോഷ്‌ പണ്ഡിറ്റ് 👌

  • @mallikasebatian8543
    @mallikasebatian8543 15 днів тому +17

    അവർക്കൊക്കെ ചോറും ഫാനും
    സന്തോഷിനു 5 ലക്ഷവും AC യും...

  • @arun3827
    @arun3827 13 днів тому +11

    സന്തോഷ്‌ പണ്ഡിറ്റ്‌ ❤❤❤❤❤❤❤❤❤❤

  • @abcdef-xb7mi
    @abcdef-xb7mi 11 днів тому +6

    സന്തോഷ്പണ്ഡിറ്റ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    My fav ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kurumbans877
    @kurumbans877 9 днів тому +5

    ആ അടുത്തിരുന്നു ആക്കി കിണിക്കുന്നോൻ ആരാ...???

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 5 днів тому +3

    ആൾ അറിയാതെ ഇപ്പോളുള്ള തലമുറ അവർക്കു അവരുടെ ഹുങ്ക്

  • @Mallusportstalk-mu9bv
    @Mallusportstalk-mu9bv 14 днів тому +8

    Sp respect button❤

  • @madhusoodhanans6021
    @madhusoodhanans6021 9 днів тому +4

    സന്തോഷിനെ ചൊറിയാൻ നോക്കി സന്തോഷ് ചൊറിയണം കൊണ്ട് അടിയും കൊടുത്തു വിട്ടു😂😂😂😂

  • @IBRAHIMKUTTY-b5d
    @IBRAHIMKUTTY-b5d 10 днів тому +3

    സന്തോഷ് പണ്ഡിറ്റ് ഒരു നല്ല മനുഷ്യനാണ് സംശയമില്ല
    പക്ഷേ
    അദ്ധേഹത്തിൻ്റെ സിനിമകൾ തീരെ നിലവാരമില്ല സരാശരിക്ക് അടുത്ത് പോലും എത്തില്ല അദ്ധേഹം പാടുന്ന ഗാനങ്ങളും ഡാൻസും പറയേ വേണ്ട
    എന്നിട്ട് അദ്ദേഹം സ്വയം പറയും എൻ്റെ സിനിമ സൂപ്പർ ഹിറ്റാണ് ഞാൻ സൂപ്പർ സ്റ്റാറാണ് എന്നൊക്കെ
    അതാണ് അദ്ദേഹത്തെ പലരും വെറുക്കുന്നത്

  • @Rukmini-g1w
    @Rukmini-g1w 9 днів тому +2

    Pandit ji ishttam. Orupaadu arivu ulla alanu 💪💪💪💪

  • @babyjoseph-ty5bk
    @babyjoseph-ty5bk 13 днів тому +4

    ഐ Love you പണ്ഡിറ്റ്‌

  • @avanithanayvinayakshyju7678
    @avanithanayvinayakshyju7678 9 днів тому +2

    സന്തോഷ് ജി ❤❤❤

  • @gireesht4594
    @gireesht4594 8 днів тому +2

    സന്തോഷ്‌ പണ്ഡിറ്റ്നീ തൊട്ട് കളിക്കണ്ട സാധാരണ സിനിമയിൽ ഇത്രയും വിവരമുള്ള ആര്ടിസ്റ്റ് ഇല്ല

  • @APLEXO999
    @APLEXO999 10 днів тому +2

    എത്ര പേര് ഇങ്ങേരെ അപമാനിച്ചു എന്നിട്ടും പിടിച്ചു നിന്നില്ലേ

  • @rantjithramananramanan6821
    @rantjithramananramanan6821 3 дні тому +1

    Sandhoshettan.kalakki👍👍👍.kittunnathil.pakuthi.jenangalkku.kodukkunnale.chothyam.cheyyunno....kollam..

  • @Salim12350
    @Salim12350 14 днів тому +4

    സന്തോഷ്‌ പറഞ്ഞതിലും കാര്യം ഉണ്ട്. ഷാരുഖ് ഖാൻ ഉം ദീപിക യും കൂടി കാവി കോണകം ഉടുത്തു ഫിലിം എടുത്തിട്ടില്ലേ.

  • @sivadasan8278
    @sivadasan8278 10 днів тому +2

    Flip cartil ഓർഡർ ചെയ്തു വാങ്ങിയതാ പാവം പെണ്ണ്...
    ഇവിടെ അരി അരച്ച് പൊടിയാക്കി കൊടുക്കും എന്ന ബോർഡ് കണ്ടില്ല.. പാവം..

  • @rajeevp.g3092
    @rajeevp.g3092 11 днів тому +2

    സന്തോഷ് പണ്ഡിറ്റ് ❤❤❤🎉🎉

  • @saumyajoy8135
    @saumyajoy8135 13 днів тому +4

    പെണ്ണുങ്ങൾക്ക്‌ വയറു നിറച്ചു കിട്ടി 😂😂😂

  • @UnniUnni-y1g
    @UnniUnni-y1g 11 днів тому +3

    സന്തോഷ് പണ്ഡിറ്റിനെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്ത് യോഗ്യതയുള്ളത് അയാൾ ഒരു നല്ല മനുഷ്യനാണ് അത് പോരെ

  • @sumasuma364
    @sumasuma364 4 дні тому +1

    സന്തോഷേട്ടാ 🥰🥰🙏

  • @xaviercj9253
    @xaviercj9253 11 днів тому +2

    ജയ്
    പണ്ഡിറ്റ്‌ ജി ❤🎉🎉🎉🎉🎉🎉🎉🎉

  • @anianiarnd8325
    @anianiarnd8325 9 днів тому +3

    👍👍👍👍😆😆😆😆😆

  • @rajanputhiyottil7791
    @rajanputhiyottil7791 11 днів тому +2

    SP❤❤❤

  • @subhashnarayanan1054
    @subhashnarayanan1054 5 днів тому +1

    santhosh......i admire you man... just keep rocking in the same fashion.

  • @abdulazees
    @abdulazees 8 днів тому +1

    കുറെ അവളുമാർ സന്തോഷിനോട കളി ഒറ്റയ്ക്കു വഴി വെട്ടി വന്നവനോടാ അവളുമാരുടെ കളി 🤔🤔🤔

  • @acitizen7785
    @acitizen7785 15 днів тому +4

    ചില പടക്കങ്ങൾ ഇങ്ങനയാണ്... 🤣🤣

  • @DrBindu-kz4zo
    @DrBindu-kz4zo 4 дні тому +2

    ഒരു രൂപ വിലയില്ലാത്തവരും santhosh പണ്ഡിറ്റിനെ കളിയാക്കുന്നു 🙆‍♀️. ഒരുകാര്യം മനസ്സിലാക്കു, കുറ്റം പറയുന്നവർ സ്വയം കൂടി ചിന്തിക്കുക അതിനുള്ള യോഗ്യത എന്താനുള്ളതെന്ന്

  • @prajithpt9677
    @prajithpt9677 8 днів тому +2

    മോഹൻ ലാൽ മമ്മൂട്ടി ഫാൻസ് പോലെ തന്നെയാണ് സന്തോഷ് പണ്ഡിത് ഫാൻസും

  • @GireeshkumarTR-t2x
    @GireeshkumarTR-t2x 6 днів тому +1

    പ്രോഗ്രാമിന്റെ സന്തോഷ് പണ്ഡിറ്റ് മാത്രമാണ് പ്ലസ് പോയിന്റ് പറയുന്നത് സന്തുഷ് പണ്ഡിറ്റ് സൂപ്പർ

  • @fishingvlogs-eg4uo
    @fishingvlogs-eg4uo 6 днів тому +2

    തുട കാണിച്ച് ബൈക്കിൽ യാത്ര ചെയ്തത് പാവം തന്നെ ഒരു സിനിമയിലും ഒരു സീരിയലിലും ഇല്ലാത്ത സീൻ തന്നെ ഇതെല്ലാം കാണേണ്ടി വന്ന ആ കൊച്ചു മനസ്സിൽ കളങ്കം ഇല്ല പേടിച്ചോ മോളെ 😂😂😂😂😂😂

  • @john-ef8fk
    @john-ef8fk 13 днів тому +2

    Santhosh pandit❤❤❤

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 12 днів тому +2

    പണ്ഡിറ്റ് ജി പോളിയാണ് ❤

  • @marygreety8696
    @marygreety8696 7 днів тому +1

    Bhakki Ulla nadikalokke panda yano idunnath,, ?????? Excellent response. I admire you Mr santhosh Pandit. . 😂😂😅😂😂😂.

  • @babuk6587
    @babuk6587 14 днів тому +2

    സന്തോഷ്‌ പണ്ഡിജിയെ ചൊറിയാൻ ചെന്ന പെൺ പിള്ളേർക്ക് കിട്ടേണ്ടത് വേറെയായിരുന്നു

  • @shijushiju3783
    @shijushiju3783 4 дні тому +1

    ആ ഡ്രെസ്സിനെകുറിച്ച് പറഞ്ഞവൾ ഒരു നായികയായിട്ട് അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ അടിവസ്ത്രം പോലും ഇട്ടെന്ന് വരില്ല 😀

  • @layauk9978
    @layauk9978 13 днів тому +2

    Sp❤😊

  • @sajimg1407
    @sajimg1407 11 днів тому +2

    ആളറിഞ്ഞു കളിക്ക് മക്കളെ

  • @shajuantony3015
    @shajuantony3015 6 днів тому +1

    സന്തോഷ്‌ സൂപ്പർ ആണ്

  • @rahmanrahma-nd2dx
    @rahmanrahma-nd2dx 6 днів тому +1

    സന്തോഷ് പണ്ഡിറ്റ് അയാളെ കുറ്റം പറയുന്ന ആളുകൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് അദ്ദേഹം എന്ത് കണ്ടിട്ടാണോ ഒരു സിനിമ ഇറക്കുന്നത് അത് അദ്ദേഹം നേടിയെടുക്കുന്നുണ്ട് അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയവും

  • @jaineykuriakose4495
    @jaineykuriakose4495 7 днів тому +1

    Santhosh pandit really super

  • @bloodbuilt
    @bloodbuilt 10 днів тому +2

    യൂപ്പിക്കാരൻ്റെ അടിമകൾ കേരളീയർ...😂😂😂

  • @reshmakr8129
    @reshmakr8129 12 днів тому +2

    ❤❤👍👍😍😍

  • @HussainUcchu
    @HussainUcchu 3 дні тому +1

    എന്തിനാണ് ആ പാവത്തിനെ മേൽ ഇങ്ങനെ കുതിര കയറുന്നത് എപ്പോഴും അയാൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ

  • @nadackalnadackal9444
    @nadackalnadackal9444 10 днів тому +2

    ഇതിൽ സന്തോഷിന് ഒന്നും പറയാൻ പോലും പറ്റുന്നില്ലല്ലോ എന്ത് ട്രോളാ കാണുന്നവരെ പൊട്ടരാക്കുന്നോ

  • @exodus9642
    @exodus9642 5 днів тому +1

    ചേച്ചിക്ക് വയറു നിറച്ചു കിട്ടി😮😢😅😂

  • @AnilKumarGAnil-z6m
    @AnilKumarGAnil-z6m 13 днів тому +2

    🌹

  • @mahes0996
    @mahes0996 8 днів тому +1

    ആ ഇരുന്ന് ചോദിക്കുന്ന വെടികൾ ഏത് കോളേജിലാണ്😂😂😂😂😂

  • @vishnuvichu1849
    @vishnuvichu1849 11 днів тому +1

    👍

  • @bijeeshpb5602
    @bijeeshpb5602 13 днів тому +2

    👏👏👏👏🙏🙏🙏

  • @jwalaPthankachan
    @jwalaPthankachan 5 днів тому +1

    Thug 🎉🎉🎉😂

  • @___1176
    @___1176 12 днів тому +1

    ആ ചേച്ചി ഇന്നെവിടാണാവോ ആവോ

    • @kuruvilavarghese1851
      @kuruvilavarghese1851 9 днів тому

      ഇപ്പോൾ പോലീസ് ആണ് Cl എലിസബത്ത് സുസൻ കോശി

  • @kainadys
    @kainadys 13 днів тому +3

    Aa penkuttikal "sasi" aayi......😂

  • @Sarangi-kf2gs
    @Sarangi-kf2gs 9 днів тому +2

    don't underestimate pandit

  • @Skumar27276
    @Skumar27276 12 днів тому +2

    സന്തോഷ് പണ്ഡിറ്റായത് കൊണ്ട് ഏത് മണ്ടനും മണ്ടിക്കും എന്തും പറയാമെന്നാണോ.. ആദ്യം അങ്ങേരുടെ അടുത്ത് നിൽക്കാനുള്ള യോഗ്യത ഒണ്ടാക്ക് എന്നിട്ടാവാം മണു കുണാ വർത്താനം😂

  • @tijiamil5205
    @tijiamil5205 3 дні тому +1

    പേര് വിളിക്കാൻ അവൾക്ക് എന്താണ് യോഗ്യത

  • @dhinubhaskaran9935
    @dhinubhaskaran9935 4 дні тому +1

    Evalmaroke epollum jeevichirrupundo......😅😅😅😅

  • @sureshkomandi4008
    @sureshkomandi4008 15 днів тому +2

    കലികാലം, ചർച്ചയിൽ എല്ലായിടത്തും തെറിവിളി,,,, അമ്മക്കുവിളി,,, നിങ്ങൾക്ക് ശരിയായ വിദ്യാഭ്യാസം ഉണ്ടോ,,,, ഇത് കേട്ടിട്ട് സ്കൂൾ കാണാത്ത ആൾക്കാരെ പ്പോലെ,,,, your performance is utter bore to hear,, what for this foul play to educative persons 🤔please don't convene this type of interview, 🤔

  • @silvyrajan7462
    @silvyrajan7462 4 дні тому +1

    ❤️❤️👍

  • @sijothomas3018
    @sijothomas3018 6 днів тому +1

    Santhosh sir ne oronnu parayan ...e mahathykal aranu???😮

  • @pushpalathao4883
    @pushpalathao4883 11 днів тому +2

    Naanam illaatha varsham.santhoshine choriyan nadakkunna.naanavum.manavum illathaDASH makkal

  • @maheshpillai8590
    @maheshpillai8590 5 днів тому +1

    😍

  • @vinugopalakrishnan9373
    @vinugopalakrishnan9373 8 днів тому +1

    പണ്ഡിറ്റ്‌ ❤🔥

  • @தமிழன்-ய5ந
    @தமிழன்-ய5ந 10 днів тому +2

    All joker will be hero in their future 😂😂😂

  • @gokulgs7866
    @gokulgs7866 13 днів тому +2

    😂😂

  • @Pranishmenon
    @Pranishmenon 7 днів тому +1

    എൻ്റെ സന്തോഷ് പണ്ഡിറ്റ് നെ പറഞ്ഞ പുലയടി മക്കൾ ഇപ്പൊ എവിടെയാണ്

  • @rajupv2083
    @rajupv2083 11 днів тому +2

    ഇവളുടെ അസുഖ്യ

  • @JosephJoseph-fu7tp
    @JosephJoseph-fu7tp 11 днів тому +2

    A karinja avalod paninokan para

  • @shijuzachariah4348
    @shijuzachariah4348 6 днів тому +1

    Pavaam kunji pillaars ,kanakinu kiti 😂

  • @ShanidhS
    @ShanidhS 11 днів тому +2

    ആളറിഞ്ഞു കളlക്കടി😂

  • @Malluseaman
    @Malluseaman 11 днів тому +1

    ഇവൾ ഫേമസ് അഗാൻ നോക്കിയതാ

  • @surendrankochukudiyil7343
    @surendrankochukudiyil7343 7 днів тому +1

    Pandit polychu

  • @ffhcgnnnhonob
    @ffhcgnnnhonob 3 дні тому +1

    Evaloke kidannu kurakuvaa... Dii nee oke zero

  • @inziinzi7437
    @inziinzi7437 6 днів тому +1

    Pandithine.pothanakansremikkunnavaranu..pottanmar

  • @pushpkaran771
    @pushpkaran771 8 днів тому +1

    Ivalu etha koothara

  • @sajeevmm2629
    @sajeevmm2629 12 днів тому +2

    Oompi...oompi...

  • @somanmk2376
    @somanmk2376 12 днів тому +2

    Kure oolikal moochi 😅

  • @saranplr1320
    @saranplr1320 15 днів тому +4

    Levalu😂😂😂😂

  • @abishekcalicut1776
    @abishekcalicut1776 11 днів тому +1

    Santhosh 🔥🔥💥💥

  • @RR-yy9ss
    @RR-yy9ss 4 дні тому +1

    കുട്ടി കുരങ്ങൻ, പല്ല് ഇളികുന്നുണ്ട് @#₹%&

  • @SalimSalim-t3z
    @SalimSalim-t3z 9 днів тому +1

    ഒലക്ക പിണ്ണാക്ക്

  • @jaisonjacob2357
    @jaisonjacob2357 13 днів тому +20

    എന്തിനാണ് എല്ലാവരും പണ്ഡിറ്റിന്റെ ചൊറിയുന്നത് എന്ന് മനസ്സിലാകുന്നില്ല. അ വനാന്റെ കാര്യങ്ങൾ നോക്കി ജീവിക്കുക, മറ്റൊള്ളോരെ ചൊറിയുന്നത് മൂഞ്ചിയ ശീലമാണ്.

    • @GeneDeo
      @GeneDeo 11 днів тому

      Angne ipo ni famous akanda enathanen thonun .. ngalk akan kazhivila niyum akanda athan line

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 8 днів тому +1

    Santhosh❤❤❤❤