ഉമ്പായിയുടെ ഗസലുകൾ | Ghazal Mala | 7 Great Hits Of Umbayee | മലയാളം ഗസൽ | Non Stop Audio Songs |

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 94

  • @manoharpillai6484
    @manoharpillai6484 2 роки тому +3

    മനസ്സിൻറെ എല്ലാ വേദനകളും അസ്വസ്ഥതകളും ഞാൻ മറക്കുന്നത് അങ്ങയുടെ ഗസലിൻറെ ഈരടികൾ കേൾക്കുമ്പോഴാണ് !അനശ്വരമായ അങ്ങയുടെ ശബ്ദമാധുരിക്ക് മുന്നിൽ ഒരു കോടി പ്രണാമം !!!

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 3 роки тому +12

    മഹാനായ , നിഷ്‌ക്കളങ്കനായ ഗായകാ .., മലയാളം ഉണ്ടെങ്കിൽ അങ്ങും ഉണ്ടാവും എന്നും .

  • @SureshBabufactsure
    @SureshBabufactsure 2 роки тому +7

    അദ്ദേഹം മരിച്ച് കഴിഞ്ഞപ്പോൾ ആണ് പലരും മഹത്വം തിരിച്ചറിയുന്നത്... ഇങ്ങിനെ ഒരാൾ ഇവിടെ ഉണ്ടായിരുന്നു എന്ന് എത്രപേർക്ക് അറിയാം? ഓർമപൂക്കൾ 🎈🎈🎈😭

  • @abdulrahmanekb
    @abdulrahmanekb Рік тому +1

    അകാലത്തിൽ പിരിഞ്ഞു പോയ കലാകാരൻ. ഉമ്പായിക്കയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം❤

  • @naziajalal8887
    @naziajalal8887 8 років тому +40

    Sir, സാറിന്റെ ഗാനങ്ങൾ ആണ് എനിക്കെന്റെ പ്രിയപെട്ടവനെ നൽകിയത് ഒരായിരം നന്ദി എന്നും ഇതുപോലുള്ള ഗസലുകൾ ആലപിക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @abduazeezvp7622
    @abduazeezvp7622 4 роки тому +2

    ഗുഡ് ഗസൽ മുമ്പായി കളഞ്ഞു വിളിച്ചാലോ പോട്ടെ പടച്ചോനെ ഉമ്പായി ക്ക് സ്വർഗ്ഗത്തിൽ ഒരിടം കൊടുക്കണേ ആമീൻ യാ റബ്ബൽ ആലമീൻ🙌

    • @mkk773
      @mkk773 3 роки тому

      👏👌🌹

  • @abdulrahmanekb
    @abdulrahmanekb Рік тому

    ഉമ്പായിക്ക. അകാലത്തിൽ പൊഴിഞ്ഞ നക്ഷത്ര മുത്ത്❤

  • @chandrankp4229
    @chandrankp4229 Рік тому

    അങ്ങയുടെ ഗാനങ്ങൾ കേട്ടാണു എന്നും ഊറങ്ങുന്നതു❤❤.🙏🏻

  • @pk.freefirepayyoli9124
    @pk.freefirepayyoli9124 6 років тому +7

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @hitheshyogi3630
    @hitheshyogi3630 7 років тому +15

    കേരളം മഹത്വമുള്ള കലാപ്രതിഭകൾ, ആത്മീയ നേതാക്കൾ, എഴുത്തുകാർ, കവികൾ, തത്വചിന്തകർ, ദാർശനികർ എന്നിവർക്ക് ജന്മമേകി.... യൂണിവേഴ്സൽ ആരോ, കേരളാ, ഇന്ത്യ.

  • @muhammedsameer5538
    @muhammedsameer5538 Рік тому

    വല്ലാത്തൊരു മാസ്മകരിതം ഗസലിന്

  • @firozc9761
    @firozc9761 5 років тому +8

    എന്നോ എങ്ങനെ എവിടെ മറക്കാൻ പറ്റാത്ത ഓർമ്മകൾ തന്നിട്ട് നിങ്ങൾ
    ഞങ്ങളിൽ നിന്ന് വിരമിച്ചു ഓ വയ്യ
    നിങ്ങൾക് നന്മകൾ മാത്രം

  • @appuash5481
    @appuash5481 3 роки тому +4

    എനിക്ക് എറ്റുവും ഇഷ്ടമുള്ള ഗായകൻ'' ഈ ഗാനങ്ങൾ ഒരു ദിവസം എത്ര തവണ കേൾക്കും എന്ന് തന്നെ ഓർമ്മയില്ലാ.'

  • @dineshprabhu6700
    @dineshprabhu6700 5 років тому +3

    ഗസൽ ചക്രവർത്തി.

  • @justineka7527
    @justineka7527 9 місяців тому

    Very nice presentation.❤❤❤❤❤❤❤❤❤❤❤❤❤

  • @salimuharraq
    @salimuharraq 3 роки тому +1

    മനസ്സിനെ വേറൊരു ലോകത്ത് എത്തിക്കുന്ന മത്രികതയാണ് അങ്ങയുടെ ആലാപനം sir😑😑😑😑

  • @abdulrahmanekb
    @abdulrahmanekb Рік тому

    Subscribed. ❤

  • @appuash5481
    @appuash5481 3 роки тому

    ആ കാലുകളിൽ തൊട്ട് ഒന്ന് നമസ്കരിക്കുട്ട സാർ' അങ്ങയുടെ ആലാപ്പനം നമിച്ചു.

  • @janakijanaki7828
    @janakijanaki7828 3 роки тому

    ആകാന്തതയിൽ നീയും ഞാനും. ഉമ്പായി......

  • @manzilvibes8028
    @manzilvibes8028 3 роки тому +1

    ഓർമ്മകളിൽ എന്നെന്നും

  • @dewdrops9253
    @dewdrops9253 3 роки тому +7

    Wonderful voice. So much missing him😪

  • @sarojinilakshman8765
    @sarojinilakshman8765 4 роки тому +1

    All melodies n love songs r excellent Umbayikka. Feel like listening more n more.

  • @asokank6976
    @asokank6976 8 років тому +6

    How beautiful , Umbai you are the Greatest.

  • @kanyakumari2705
    @kanyakumari2705 4 роки тому

    ഗാനപ്രിയരേ ഓമന സംഗമം
    ചെങ്കമലം കാവിലെ സംഗമം
    പൊന്നും കവിൾ ഉണ്ണിക്കണ്ണൻ
    വേണവസന്തത്തിൽ ഞാൻ

  • @sushamakumari7958
    @sushamakumari7958 3 роки тому

    എത്രയായിട്ടു കേട്ടു മതിയാകുന്നില്ല

  • @emamgazaligazali2429
    @emamgazaligazali2429 3 роки тому +1

    Supar Ghazal

  • @mohanchandra9001
    @mohanchandra9001 3 роки тому +4

    Heartwarmingly ... beautiful ... thank ... you ... ❤

  • @shajid8167
    @shajid8167 6 років тому +2

    ഉമ്പായി ഗംഭീരം

  • @subinragh6820
    @subinragh6820 8 років тому +8

    heart teching...

  • @sugathansudhi1616
    @sugathansudhi1616 Рік тому

    Cochin touch.🎉🎉🎉🎉🎉

  • @brittobrittosam5245
    @brittobrittosam5245 7 років тому +1

    muthea polichu

  • @abduazeezvp7622
    @abduazeezvp7622 4 роки тому +5

    എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന പാട്ട്👌🙏

  • @aneeshkp7277
    @aneeshkp7277 3 роки тому +1

    പ്രിയപ്പെട്ട ഗാനങ്ങൾ... ❤

  • @visakhprabakaran5682
    @visakhprabakaran5682 8 років тому +2

    evergreen gazals...

  • @mahroofjobin3890
    @mahroofjobin3890 8 років тому +4

    magic lines !!! addicted

  • @ktanaz1
    @ktanaz1 8 років тому +2

    great

  • @vidyadharand6721
    @vidyadharand6721 3 роки тому

    ഒരു വിഷാദ ഗാനം ഞാൻ

  • @safariya1000
    @safariya1000 9 років тому +2

    Supperb

  • @ShashiKumar-ep5vb
    @ShashiKumar-ep5vb 8 років тому +3

    Great Great

  • @madhukbharath
    @madhukbharath 9 років тому +3

    Fantastic collection friend... nice... thanks

  • @abhilashpsasidharan3620
    @abhilashpsasidharan3620 8 років тому +2

    Super Songs Sir

  • @providencetirur4382
    @providencetirur4382 2 роки тому +1

    Gazaluka

  • @sidheekarakkal4099
    @sidheekarakkal4099 7 років тому +1

    സൂപ്പർ

  • @jayanjayan3376
    @jayanjayan3376 4 роки тому

    Verygoodgazalsingar

  • @aslamchindan6661
    @aslamchindan6661 8 років тому +3

    wow

  • @assainarkoduvazhakkal157
    @assainarkoduvazhakkal157 9 років тому +1

    Very Nice

  • @rajeshn2545
    @rajeshn2545 9 років тому +2

    Super song

  • @dmonimz6832
    @dmonimz6832 6 років тому +1

    Gud ni8

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 6 років тому +1

    we all miss u

  • @nowshady
    @nowshady 7 років тому +1

    sir ,will you please release the karoake of these songs..?

  • @paramshanti3590
    @paramshanti3590 9 років тому +1

    NICE

  • @saleempk5443
    @saleempk5443 9 років тому

    Nice

  • @saidalihussain562
    @saidalihussain562 5 років тому +1

    🎵🎵🎵🥰🥰

  • @kamarudheenkamaru8959
    @kamarudheenkamaru8959 3 роки тому

    💞👍

  • @areepurathnazar8841
    @areepurathnazar8841 3 роки тому

    പ്രണാമം

  • @alexcleetus6771
    @alexcleetus6771 3 роки тому

    Umbayee pranamam r i p

  • @apmedia9955
    @apmedia9955 3 роки тому

    5:54

  • @mohammadaliali3812
    @mohammadaliali3812 7 років тому +1

    Gd,

  • @sharafadoor9862
    @sharafadoor9862 8 років тому

    👍👌

  • @AliA-eh5vv
    @AliA-eh5vv 8 років тому

    👍👍👍👍

  • @AliAbbas-wz6jw
    @AliAbbas-wz6jw 8 років тому

    💙💕👍👍👌

  • @jamsheerolayam9612
    @jamsheerolayam9612 7 років тому +1

    hmmmm

  • @radhamani6067
    @radhamani6067 2 роки тому

    .good

  • @rasheedrasheed4155
    @rasheedrasheed4155 7 років тому +2

    rasheed

  • @aliealie4150
    @aliealie4150 3 роки тому

    please youtubi davao lodging

  • @ktanaz1
    @ktanaz1 8 років тому +2

    great

  • @ShashiKumar-ep5vb
    @ShashiKumar-ep5vb 8 років тому +1

    Great Great

  • @lezetuniforms3187
    @lezetuniforms3187 8 років тому +1

    So sweet

  • @funnychunks1189
    @funnychunks1189 3 роки тому

    Good

  • @junaidibrahim8394
    @junaidibrahim8394 Рік тому

    ❤❤❤

  • @santhosh-qn8yu
    @santhosh-qn8yu 9 років тому +2

    so nice

  • @neelimahashim
    @neelimahashim 8 років тому +1

    great

  • @SurendranRajagopalan
    @SurendranRajagopalan 5 місяців тому

    Nice

  • @andysffeco
    @andysffeco 5 місяців тому

    ❤❤❤❤

  • @aslamm2192
    @aslamm2192 7 років тому +2

    very nice

  • @hamzak2931
    @hamzak2931 7 років тому +1

    great

  • @santhosh-qn8yu
    @santhosh-qn8yu 9 років тому +1

    so nice

    • @nowshadverugoodsong8990
      @nowshadverugoodsong8990 8 років тому

      good song

    • @haneefvm580
      @haneefvm580 Рік тому

      നിഷ്ക്കളങ്കനായ ഗായകൻ ....അത്രയെ റെ ഇഷ്ടം തോന്നുന്ന വരികളാണ് അങ്ങയുടെ സ്വരമാധുര്യത്തിൽ നിന്നും വരുന്നത്..... എത്രകേട്ടാലും, വീണ്ടും കേൾക്കുവാൻ കൊതിക്കുന്ന സ്വരം ......

  • @saidalavi-uo1lb
    @saidalavi-uo1lb 7 років тому +1

    super