പുതിയ സര്‍ക്കുലര്‍ സമവായത്തിന് തുടക്കമിടുമോ....

Поділитися
Вставка
  • Опубліковано 21 чер 2024
  • #catholicvox #catholicnews #catholicchurch #popefrancis #vaticannews #vaticanlive #velankannilive #catholicindia #catholicpeople #ccbinews #cbcinews #pappafrancisco #christiannews #catholiclive #keralacatholics #keralachurch #homly #sundayhomly #seromalabarchurch #malankaracatholics #latincatholics
    CATHOLIC NEWS CHANNEL

КОМЕНТАРІ • 7

  • @johnsonouseph7631
    @johnsonouseph7631 Місяць тому +2

    തമ്മിൽ അടിച്ചു പിരിയുക. ❤❤❤

  • @abhinjeromejerone7037
    @abhinjeromejerone7037 Місяць тому

    God bless you all.

  • @bennyjoseph6901
    @bennyjoseph6901 Місяць тому

    കോടതിവിധി പോലും മാറ്റപ്പെടുന്ന തീരുമാനം.
    ഇനി ഒരു നടപടിയും നടക്കില്ല എന്ന് മാത്രമല്ല സർക്കുലറുകൾ നിരവധി ഇറക്കേണ്ടിവരും ഇളവുകൾ ഘട്ടം ഘട്ടമായി കൊടുക്കേണ്ടിയും വരും. അവസാനം ജനാഭിമുഖ കുർബാന ഔദ്യോഗികമായി പ്രഖ്യാപിക്കാൻ നിർബന്ധിതരാകും. അതിനെല്ലാം വഴിവെട്ടാനാണ് ഈ സമവായം. സീറോ മലബാർ സഭ വിമത നീരാളിപിടുത്തത്തിൽ മുറുകും. അതിന് കാരണമുണ്ട്. എറണാകുളത്ത് സംഘർഷമേഖലയാക്കി നാളിതുവരെ വിമതർ അഴിഞ്ഞടിയിട്ടും സഭ അധികാരികൾക്ക് ഒരു ചെറുവിരൽ അനക്കാൻ പറ്റിയില്ല ഇനി പറ്റുകയുമില്ല. ഡെലിഗേറ്റ് വന്നിട്ട് എന്തായി? മാർപാപ്പ വീഡിയോ യിലൂടെ പറഞ്ഞിട്ട് എന്തായി?
    ബസിലിക്കയിൽ കുർബാന അവഹേളിച്ചിട്ട് എന്തായി?
    ഒന്നും സംഭവിച്ചില്ല. വിമതർ അജയ്യരായി മുൻപോട്ട്. അടുത്തത് ഏതെങ്കിലും വൈദികനെതിരെ നടപടിയെടുത്താൽ മേജറിനെ തടഞ്ഞുനിർത്തി അക്രമം നടത്തും അത് കലാപത്തിലേക്ക് വഴി തെളിക്കും. സർക്കാർ ഇടപെടും വേറെ ലെവൽ ആയിപ്പോകും.
    വിമതരെ എതിരിടാൻ പറ്റാത്ത വിധം സീറോ മലബാർ സഭ സീറോ സഭയായി താണുപോകും.
    എല്ലാ രൂപതയിലും ഈ നീരാളികൾ വളരാൻ, വളർത്താനുള്ള സാഹചര്യവും സമയവും അനുവദിക്കലാണ് ഈ സമവായം. തട്ടിലും പുത്തൂരും തട്ടിവീഴാൻ സമയമായി.

  • @JoseGeorge-nj8tb
    @JoseGeorge-nj8tb Місяць тому

    ഒരുനാഴി ഒരുനാഴിയിൽ ഇറങ്യുവോ