നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി

Поділитися
Вставка
  • Опубліковано 8 лип 2024
  • നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി | ചോദ്യപേപ്പർ ചോർച്ച നേരിട്ട് ബാധിക്കുന്നവർ വളരെ കുറവാണെന്ന് എൻ ടി എ വ്യക്തമാക്കുന്നു
    National Testing Agency with explanation on NEET UG exam irregularities

КОМЕНТАРІ • 110

  • @dasanb.k2010
    @dasanb.k2010 18 днів тому +102

    എൻ ടി എ ക്ക് ഒരു കാര്യത്തിലും വ്യക്തതയില്ല.

    • @mohammedameenkv3698
      @mohammedameenkv3698 18 днів тому +7

      Nta kk മാത്രം അല്ല മൊത്തം കിളി poyittund

    • @Songstolife
      @Songstolife 18 днів тому

      😂😂😢 sathyam ​@@mohammedameenkv3698

    • @mohammedameenkv3698
      @mohammedameenkv3698 18 днів тому +3

      Nta ആദ്യം 1563 perk exam വെച്ച്...
      ബോധം ഉണ്ടെങ്കിൽ 1563 എന്ന സംഖ്യ exam എഴുതാൻ കഴിവുള്ളവരെ select ചെയ്യില്ലേ
      1563 exam നടത്തിയപ്പൊ വീണ്ടും exam answer ചെയ്യാൻ കഴിയാത്തവര്‍ മാറി നിന്നൂ
      Nta ആണ്‌ കളത്തരം കാട്ടിയത്
      അത് കൊണ്ടാ 1 answer correct പറയാൻ കൂടെ കിട്ടാത്ത വിധം മൊഴി മാറ്റം നടത്തുന്നത്

  • @Mampadan
    @Mampadan 18 днів тому +20

    എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണു, ആകെ, 183 ഒറ്റപ്പെട്ട സംഭവങ്ങൾ. Question Paper മുൻകൂട്ടി കിട്ടിയവർ ഒക്കെയും വിജയസാധ്യത ഉള്ളവർ തന്നെയായിരുന്നു. പിന്നെ, ഫണ്ട് വാങ്ങിയത് രാഷ്ട്ര നിർമ്മാണത്തിനും.
    ഹേ റാം, നോ റീ...

  • @cindrella8156
    @cindrella8156 18 днів тому +75

    ബാക്കിയുള്ളവർക്ക് മാർക്ക് കിട്ടാത്തത് പേപ്പർ കിട്ടാത്തോണ്ടല്ല അത് കാണാതെ പഠിക്കാനുള്ള ബുദ്ധി പോലും ഇല്ല😂😂😂

  • @sidhiksidhik5950
    @sidhiksidhik5950 18 днів тому +64

    676മാർക്ക് വാങ്ങിയ കുട്ടിക്ക് air 10192ആണ് rank അങ്ങനെയെങ്കിൽ 640ന് മുകളിൽമാർക്ക് വാങ്ങിയത് 183 പേരാണ് എന്ന് NTA പറയുന്നതിൽ എന്ത് വാസ്തവമാണുള്ളത്.

    • @fearless_flame180
      @fearless_flame180 18 днів тому +8

      In 'bihar only', 183 students have got 640+

    • @shaji4702
      @shaji4702 18 днів тому +1

      Motham kettitu paraa

    • @sidhiksidhik5950
      @sidhiksidhik5950 18 днів тому +2

      ബിഹാറിൽ മാത്രമാണോ NEET exam നടന്നത് ലീക്കായിട്ടുണ്ടെങ്കിൽ എല്ലാവരെയും ബാധിക്കും.

    • @jeevan3785
      @jeevan3785 18 днів тому

      കോസ്റ്റൃൻ കിട്ടിയാ സ്ഥലം ആണ് Nda പറഞ്ഞത്

    • @sidhiksidhik5950
      @sidhiksidhik5950 18 днів тому

      @@jeevan3785 ലീക്കായിട്ടുണ്ടെന്ന് NTA സമ്മതിക്കുന്നുഎന്നാൽ അതിന്റെവ്യാപ്തികണ്ടെത്താൻ കഴിയില്ല ചോർന്നു കിട്ടിയവരെല്ലാവരും എനിക്ക് കിട്ടി എന്നുപറഞ്ഞു കോടതിയിലോ NTA യുടെ മുന്നിലോ വരുമെന്ന് തോന്നുന്നുണ്ടോ.

  • @MrXR-bf3lj
    @MrXR-bf3lj 18 днів тому +31

    Ella coaching centrsum urappichu reneet indavilla enn. Etavum avasanathe decision aayirikkum reneet ennnan paranjad. Nta enth kodthalum athan sheri enn paranj kodathi vidhi parayum. Sherikkum nta nte melilalle anseshanam aadyam nadathendad. Theliv nashippikkan 1 masam thanne dharalam

  • @CatUser000
    @CatUser000 18 днів тому +16

    “Justice” Delayed is “Injustice”

  • @jessyvinod8132
    @jessyvinod8132 18 днів тому +24

    Justice for neet aspirants

  • @Sur1982
    @Sur1982 18 днів тому +31

    നടന്നത്, question പേപ്പർexam ന് ഒരു ആഴ്ചയോ അതിനു മുൻപോ സെന്ററുകൾക്ക് കിട്ടിയിട്ടുണ്ട്. അവർ model exam നടത്തി കൂട്ടത്തിൽ ഒരു വിധം പഠിക്കുന്ന കുട്ടികളെ എല്ലാം രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടിപ്പോൾ കുട്ടികളുടെ കഴിവാക്കി വീഡിയോ ഇട്ടു ബാക്കി ഉള്ളവരെ പൊട്ടൻ ആക്കുന്നുമുണ്ട്. ആർകും ഒന്നും മനസ്സിലായില്ലെന്നു വിചാരിക്കണ്ട... ഊഹിക്കാവുന്ന തെളിവുകൾ നമ്മുടെ മുന്നിൽ തന്നെ ഉണ്ട്. പക്ഷെ കോടതിയ്ക്ക് അത് പോര.. ഇനി വരുന്ന exam എങ്കിലും നീതി കിട്ടുമല്ലോ എന്ന് പ്രതീക്ഷിക്കാം.

    • @ranaraheem6759
      @ranaraheem6759 18 днів тому +5

      Thanik mark kittetilla le😂

    • @user-vc2ei1xn7u
      @user-vc2ei1xn7u 18 днів тому

      @@ranaraheem6759 thanik vivaram illa aalk vivaram und

    • @shaji4702
      @shaji4702 18 днів тому +4

      Ponnu manda ithu kandupidikan polum kazhivulathavar anno CBI il ullathuu, oru coaching centeil ellarkum oru qp thannealle apoo ellarkum kittande...mathrma alla model exm qp ippazhum kuttikalde undelo athu vazhi arku veneleum kandupidichukoodee, ente kayilum und njangalku nadathiya ella qpyum than vannu kandu pidichu case kodukuu,enthe pediyanoo,chumma kidannu konakkan arkum pattum, thanik mark illathathinu baki ullavare kuttam parayunnath enthinaa..kashtam

    • @jeevan3785
      @jeevan3785 18 днів тому

      @@Sur1982 കിട്ടിയാ കൊള്ളാം ഇത് പോലെ നമ്മുടെ കൈയിൽ കോടികൾ വേണം അല്ലങ്കിൽ ഇതുപോലെ വീട്ടിൽ ഇരുന്ന് കരയാം

    • @shaji4702
      @shaji4702 18 днів тому +1

      Ee parayunna oohikavunna thelivukal enthanavoo , parnaja nanniyurunnu CBIku elupam akumaloo

  • @rajanibabu4802
    @rajanibabu4802 18 днів тому +66

    Re neet നടത്തിയില്ലെങ്കിൽ ഇനിയും ഇതു പോലുള്ള തട്ടിപ്പ് ആവർത്തിക്കും

    • @Ashiksnair76
      @Ashiksnair76 18 днів тому +16

      Nadathiyalum avarthikum
      Athukondu culpritsine mathram shishikuka.
      Mark ellathavarodu aanu mbbs alla last option.
      Athra thalparayam undenkil oru year koodi drop cheyyanam.
      Njan ikke randamathe dropil aanu.

  • @anithajacob6844
    @anithajacob6844 18 днів тому +15

    എത്ര ചെറിയ സംഖ്യയാണ് ക്രമക്കേടു നടത്തിയതെങ്കിലും അനീതി അനീതിയല്ലാതാവുമോ? അനീതിയ്ക്ക് കുട പിടിക്കാനാണോ കോടതി?

    • @preethikapavithran4735
      @preethikapavithran4735 18 днів тому +4

      Pinnallathe genuine aayi mark vaangichavarod aneethi kanikkam ennano eyal parayunath

  • @Medscape4567
    @Medscape4567 18 днів тому +51

    Aa mark vangiya kuttikal
    Oru pakshe padich nediyath anenkil
    Aa kuttikalude avastha enthayrkum…
    Chila thendikalude kalllatharam kond ellavarum ipol anubhavikunnu🙁

  • @aryaskumar1092
    @aryaskumar1092 18 днів тому +5

    Neet enna pareeksha mbbs nn mathram alla vetienary agriculture bams bhms agne kure courses und athil. 640 nn mukalil ulla kuttikalude ennam vech ee parayunnath ella kuttikaleyum ulpetuthinilla.
    We all need justice

  • @vishnuprakasht5279
    @vishnuprakasht5279 18 днів тому +47

    Reneet for all

  • @AYSH-EDITS
    @AYSH-EDITS 18 днів тому +15

    State quotayum reservationum ozhivaakki rank anusarich mathram seat kodthal Mark vanghiya kuttikal anubavikkendi varilla

  • @abc-up2lv
    @abc-up2lv 18 днів тому +18

    ചോർന്നിട്ടുണ്ടെങ്കിൽ ചോർന്ന സംസ്ഥാനങ്ങളിൽ മാത്രം പരീക്ഷ നടത്തുക അല്ലാതെ എല്ലാ കുട്ടികളെയും ബുദ്ധിമുട്ടിപ്പിക്കരുത്

    • @LethaRethikumar-sx2xf
      @LethaRethikumar-sx2xf 18 днів тому

      Correct

    • @krishna-h4r
      @krishna-h4r 18 днів тому

      @@abc-up2lv neet is an all india exam. Ingane pala states inu pala question paper idan aanenkil pinne all india basis il neet nadathanda karyam illallo.

    • @shaji4702
      @shaji4702 18 днів тому +1

      ​@@krishna-h4rohh ithrayum nal ithokke thaneya nadakunne,mikka varshavum chilla statesil pinneyum exm nadannitund,thats the system bro

    • @krishna-h4r
      @krishna-h4r 18 днів тому

      @@shaji4702 ath ipazhum nadannalo oru state il

    • @shaji4702
      @shaji4702 18 днів тому

      @@krishna-h4r nadakate but ath velya rank diif onnum ഉണ്ടാകാൻ ponnila

  • @MazinKalathingal-oe3rn
    @MazinKalathingal-oe3rn 18 днів тому +11

    ചോദ്യപേപ്പർ ചോർന്നത് ഇന്ത്യ മുഴുവനും ഇൻറർനെറ്റ് ഇമെയിൽ വഴി എല്ലായിടത്തും എത്തിയിട്ടുണ്ട്..
    RENEET നടത്തിയാൽ മാത്രമേ ഒളിഞ്ഞു കിടക്കുന്ന തട്ടിപ്പ് നടത്തിയ കുട്ടികളെയും ടാലൻ്റ് ഉള്ള കുട്ടികളെയും സത്യസന്ധമായി വേർ തിരിച്ചെടുക്കാൻ പറ്റുകയുള്ളൂ... തട്ടിപ്പ് നടത്തിയ ധാരാളം കുട്ടികൾ പഠിക്കുന്ന കുട്ടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ തട്ടിപ്പ് മൂലം ധാരാളം കുട്ടികളുടെ ജീവനും ഭാവിയും നഷ്ടപ്പെട്ടു.. ഇനിയും അതനുവദിച്ച് കൂടാ.. പഠിച്ച കുട്ടികൾ ഒരു കാരണവശാലും ഭയപ്പെടേണ്ട.. ഭയം തട്ടിപ്പ് നടത്തിയവർക്ക് മാത്രമാണ്....

    • @shaji4702
      @shaji4702 18 днів тому +2

      Chumma parayan ellupam alle, എന്തിൻ്റെ അടിസ്ഥാനത്തിലാണ് internet vazhi ചോർന്നു എന്ന് പറയുന്ന എന്തെ തനിക്ക് qp അങ്ങനെ കിട്ടിയോ അല്ലേൽ അതിനുള്ള തെളിവ് ഉണ്ടോ,telegram vazhi ചോർന്നു എന്നത് ഫേക്ക് annenu തെളിഞ്ഞു😅

  • @shameeshoukath6292
    @shameeshoukath6292 18 днів тому +15

    200 വാങ്ങാൻ പോലും ബുദ്ധിയില്ലാത്തവന് പേപ്പർ വിറ്റു 600 ൽ എത്തിച്ചാൽ കുഴപ്പം ഇല്ല എന്നാണ് nta മണ്ടന്മാർ പറയുന്നത്..... 640 കടക്കും എന്നു കരുതിയായിരുന്നോ പേപ്പർ കുമ്പകോണം നടത്തിയത്

  • @shybumh2228
    @shybumh2228 18 днів тому

    Let the NTA publish the OMR of all students along with marks for public scrutiny

  • @girishkumar8540
    @girishkumar8540 18 днів тому +2

    NTA might have sold for election expenses of BJP or election bonds and NTA should be abolished

  • @abdulhakeemmalayil5336
    @abdulhakeemmalayil5336 18 днів тому +9

    Wrong numbers of students who scored above 640, from Kerala itself will be more than 1000

    • @sanjutechy2677
      @sanjutechy2677 18 днів тому +7

      Because kerala is not bihar here we have efficent coachjng institute like brilliant and kottakal instiiute

    • @GamerzManiac
      @GamerzManiac 18 днів тому +3

      Keralathile students nu paper kitteettano 640 kittiyath ?ninte thalakk valla problem undo

    • @shaji4702
      @shaji4702 18 днів тому

      ബീഹാറിലെ കാര്യമ പറഞ്ഞ മുഴുവൻ മനസ്സിലാക്കിട്ടു പറ

  • @SameehaSulaiman-mo1gl
    @SameehaSulaiman-mo1gl 18 днів тому +5

    Appo question paper leak aayi Mark kuttiyavare remove cheythitt vende rank list thayyarakkendath?

  • @jeejaraveendran792
    @jeejaraveendran792 18 днів тому +2

    No reneet
    Re evaluation
    Avoid the culprits

  • @Shirin234
    @Shirin234 18 днів тому +2

    Question paper leak ayi kitya kuttikalil aano 183 perk abv 640 ullath.
    Total allallo parayunne

  • @apsintegratedsolarpowersys3369
    @apsintegratedsolarpowersys3369 18 днів тому

    NTA- National Thattippu Agency.
    NTA- National Thamasa Agency.
    NTA- National Trauma Agency.
    NTA - National Tragedy Agency.
    NTA- Best cooked story .

  • @muralidharanktp309
    @muralidharanktp309 18 днів тому

    ശരി ...

  • @manjusharamesh4007
    @manjusharamesh4007 18 днів тому

    Some thing is wrong with this news, may be among the grace marks scorers

  • @cristiano9192
    @cristiano9192 18 днів тому +1

    Aysheri

  • @EBINleo47
    @EBINleo47 18 днів тому +1

    കഴിവുകെട്ട ഗവണ്മെന്റ്...... 😒

  • @ammu78216
    @ammu78216 18 днів тому +34

    Avanmar athalle parayolu.kallatharam

    • @MrXR-bf3lj
      @MrXR-bf3lj 18 днів тому +1

      Athra alkaralla enn eni engane theliyikkum?

    • @ammu78216
      @ammu78216 18 днів тому +5

      @@MrXR-bf3lj cbi anweshanam ini neettan time illa.samayam kooduthal palathum theliyum.but as of now onnum cheyyan okkilla.ippo ullathu submit cheyyumayirikkum.athil ulla idathu matram chilappol reneet vakkumayirikkum.allathe ellarem reneet cheyyillayirikkum.but paper leak ithrem confirm aayathu kondu justice is reneet all aanu.but kodathiye polum vishvasam varunnilla ippo pokku kanditu

    • @ais1076
      @ais1076 18 днів тому +2

      ഒരേ സെന്ററിൽ നിന്നും മുഴുവൻ മാർക്ക് കിട്ടിയ ഒരുപാട് പേർ വന്നതാണ് പ്രശ്നം

  • @Salma.S-nq7dy
    @Salma.S-nq7dy 18 днів тому +16

    Reneet vennam

  • @vishnum849
    @vishnum849 18 днів тому +16

    No reneet

  • @sreelekshmis8329
    @sreelekshmis8329 18 днів тому +1

    കുട്ടികൾ ക്ക് നീതി കിട്ടില്ലേ

  • @albertfrancis9003
    @albertfrancis9003 18 днів тому

    NTA is explicitly involving in fraudulent actions. Dissolve NTA and vest CBSE with the responsibility to conduct NEET UG exam.

  • @subhashinitp6216
    @subhashinitp6216 18 днів тому

    Correct

  • @RASINVLOG-gl2ll
    @RASINVLOG-gl2ll 18 днів тому +11

    തള്ളുമ്പോ ഒരു മിനിമം ലെവൽ തള്ളണം
    ഈ കണ്ടോണ്ടിരിക്കുന്ന ഞങ്ങൾ ന്താ പൊട്ടനാമാരോ 🤣

    • @shaji4702
      @shaji4702 18 днів тому +1

      Ahh than pottana

  • @Anaspanas-gf4xu
    @Anaspanas-gf4xu 18 днів тому

    650 nu brilliant l 2200 und appya 649 nta

  • @happyman1428
    @happyman1428 18 днів тому +5

    NTA, NDA& CBI അങ്ങനെ അല്ലെ പറയൂ

    • @shaji4702
      @shaji4702 18 днів тому

      Ohh chettan poyi case കൊടുക്ക്

  • @KrishnaSRaj-zt6tl
    @KrishnaSRaj-zt6tl 18 днів тому

    😮

  • @a_rvlogs9497
    @a_rvlogs9497 18 днів тому +5

    Re neet venam

  • @factfinder1975
    @factfinder1975 18 днів тому +2

    മാർക്ക് കൂടുതൽ കിട്ടിയവരും കുറച്ചു കിട്ടിയവരും നന്നായി അദ്ധ്വാനിച്ച് പഠിച്ചവർ തന്നെയാണ്‌ . മാർക്ക് കൂടുതൽ കിട്ടിയവർക്ക് സ്വാഭാവികമായും സീറ്റ് കിട്ടും . പരീക്ഷ എളുപ്പമായാൽ കൂടുതൽ പേർക്ക് അധികമാർക്ക് കിട്ടും . കേരളത്തിലെ കാര്യം നോക്കിയാൽ തന്നെ വ്യക്തമാവും . ഒന്നും രണ്ടും കുട്ടികൾക്ക് മാത്രം 700-നു മുകളിൽ കിട്ടിയിരുന്ന കേരളത്തിലെ കോച്ചിങ് സെന്ററുകളിൽ ഇപ്രാവശ്യം ഇരുനൂറിനടുത്ത് വരെ കുട്ടികൾക്ക് 700 -720 മാർക്ക് കിട്ടിയിട്ടുണ്ട് . പരീക്ഷ എളുപ്പമായതുകൊണ്ടു എല്ലാ കൊല്ലവും കിട്ടുന്ന മാർക്കിനെക്കാൾ 50 വരെ അധികം മാർക്ക് കുട്ടികൾക്ക് കിട്ടിയിട്ടുണ്ട് . അതുകൊണ്ട് 600-നു മുകളിൽ കിട്ടിയിട്ടും സീറ്റ് കിട്ടിയില്ല എന്ന് പറയുന്നതിൽ പ്രത്യേകിച്ചു കാര്യമൊന്നുമില്ല . സീറ്റുകളുടെ എണ്ണം കൂടുന്നില്ലല്ലോ ... പിന്നെ reneet പറയുന്നവർ ഈ സാഹചര്യം മനസ്സിലാക്കി ഒരു അവസരം കൂടി ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നു . അത്രയേ ഉള്ളൂ

  • @apsintegratedsolarpowersys3369
    @apsintegratedsolarpowersys3369 18 днів тому

    😂😂
    NTA- Never Trust Agency.
    NTA- National Thattippu Agency.
    NTA- National Thamasa Agency.
    NTA- National Trauma Agency.
    NTA - National Tragedy Agency.
    NTA- Best cooked story .😅😅

  • @HalakSudheer
    @HalakSudheer 18 днів тому +3

    Athrem per iver kand pidichavar matgram alle

  • @pushparajagopal6570
    @pushparajagopal6570 18 днів тому +3

    700 ന് മുകളിൽ ധാരാളം കുട്ടികൾ ഉണ്ട്

  • @_Alphonsa_2
    @_Alphonsa_2 18 днів тому +18

    Re neet

  • @mumthazabu1838
    @mumthazabu1838 18 днів тому +1

    No reneet..why the innocent children being stressed ...very sad

  • @hashimmuhamed549
    @hashimmuhamed549 18 днів тому

    paper ചോർന്നത് NTAൽ നിന്ന് തന്നെ😅

  • @csj09
    @csj09 18 днів тому

    ഓവാ

  • @RS-hs7cv
    @RS-hs7cv 18 днів тому +8

    pl no reneet🥺🙏🏻

  • @Kadeeja-bw6xp
    @Kadeeja-bw6xp 18 днів тому +57

    Re Neet Nadathiyepattu

    • @Medscape4567
      @Medscape4567 18 днів тому +11

      Supreme court theerumanikum..
      Nammal ivide reneet nno no reneet nno paranjit karyamlla🙃

    • @ammu78216
      @ammu78216 18 днів тому

      Athe​@@Medscape4567

    • @sruthysuraj3959
      @sruthysuraj3959 18 днів тому +2

      ​@@Medscape4567athe crt

    • @sajitksajitk8583
      @sajitksajitk8583 18 днів тому

      Ninalkonnum njnangade kashtapadariyilla 2 year pafichatha. Nee uzhapeetu

    • @cindrella8156
      @cindrella8156 18 днів тому

      😂

  • @user-xi4fl7myt
    @user-xi4fl7myt 18 днів тому +6

    False NTA paryunad

  • @wilsongopal842
    @wilsongopal842 18 днів тому

    U r wrong pls check with brilliant Pala 640 plus mark not for 180 students may be for 10000 plus min......pls correct ur news

    • @gouripriya5283
      @gouripriya5283 18 днів тому

      The given news is about bihar.. Hope you get it.... And in brilliant it isn't 10000 plus but like around 2000 plus

  • @don_amban
    @don_amban 18 днів тому +73

    if any one need re neet like my comment

  • @mohdkseb
    @mohdkseb 18 днів тому

    മണ്ടത്തരം വിളമ്പാതെ, 700 ന് മേലെ ആയിരങ്ങളുണ്ട്!

    • @shaji4702
      @shaji4702 18 днів тому

      Poda manda avar biharile mathram karyama paranje