ഒരു പുതിയതും വ്യത്യസ്തവുമായ അറിവ് ജനങ്ങളിലേക്ക് എത്തിച്ചു തന്ന ദിപുവിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല ,പ്രത്യേകിച്ച് ഒരു സ്ത്രീയാണ് ആ ക്ഷേത്രത്തിലെ പൂജകൾ ചെയ്യുന്നത് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം . ആ അമ്മയ്ക്കും ക്ഷേത്ര നടത്തിപ്പുകാർക്കും എല്ലാ വിധ ഭാവുകങ്ങളും .....
കഴിഞ്ഞ വർഷം എന്റെ മക്കൾക്ക് രണ്ടുപേർക്കും വേണ്ടി ഞാൻ ആ വെമ്പ്ര ക്ഷേത്രത്തിൽ നേർന്നു വെച്ചിട്ടുണ്ടായിരുന്നു ഈ അടുത്ത ഞായറാഴ്ച പോകാൻ തീരുമാനിച്ചു അപ്പോൾ വല്ല ഡീറ്റെയിൽസും പുതിയത് ഉണ്ടോ എന്നറിയാൻ യൂട്യൂബിൽ നോക്കിയതാണ് അപ്പോഴാണ് സാറിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടത് വളരെ നല്ല അഭിപ്രായമാണ് ക്ഷേത്രത്തെക്കുറിച്ച് എന്റെ വീട് പാലക്കാട് തന്നെയാണ് ഞാൻ എന്നാലും ഞാൻ വളരെ ചെറുപ്പത്തിൽ പോയതാണ് ഇതുവരെ പോയിട്ടില്ല എന്റെ മക്കൾ രണ്ടുപേർക്കും ഫിക്സ് ഉണ്ട് അവിടെ നേർന്നു വച്ചതിനുശേഷം ഫിക്സ് കണ്ടിട്ടേയില്ല എങ്കിലും വീട്ടിലിരുന്ന് ഞാൻ അമ്മയെ ധ്യാനിക്കാറുണ്ട്
ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് . ഞാൻ ഈ വീഡിയോ കാണുന്നത് എന്റെ മോൻ അപസ്‌മരത്തിന്റെ ലക്ഷണം കാണിച്ചിരുന്നു അപ്പോൾ ഇങ്ങനെ ഒരു കോവിൽ ഉണ്ടെന്നു പറഞ്ഞു കേട്ടപ്പോൾ കൂടുതൽ വിവരം ഉണ്ടാകുമോ എന്നറിയാൻ സെർച്ച് ചെയ്തു നോക്കിയപ്പോൾ ആണ് ഇതുപോലെ എല്ലാം ഉൾപെടുത്തികൊണ്ട് ഉള്ള ഒരു വീഡിയോ കണ്ടതിൽ വലിയ സന്തോഷം ഉണ്ട് ഇനിയും ഇതുപോലെ ഉപകാരം ആയിവരുന്ന കാഴ്ചകൾ പോസ്റ്റ് ചെയ്തു വരണം 🙏
ചേട്ടാ എന്റെ husbandinu അപസ്മാരം ഉണ്ട്...കൂടുതൽ ആയിരുന്നത് ഇപ്പൊ ജൂബിലി മിഷൻ ഹോസ്പിറ്റിൽ കാട്ടിയപ്പോൾ കുറവായി. എന്നാൽ വണ്ടി ഓടിക്കുമ്പോളും ഇടയ്ക്കു ഓർമ പോകുന്നുണ്ട്. വാർക്ക പണി ആണ് ചേട്ടന് പണി ചെയ്തോണ്ട് ഇരിക്കുമ്പോൾ ഓർമ പോയി 2 മിനിറ്റ് കഴിഞ്ഞാൽ സെരിയാകുന്നുണ്ട് . മാറുന്നില്ല ഒട്ടും ഇത് ഞങ്ങൾക്ക് ഒരു മോനുണ്ട് 1 വയസ്സ് ആയിട്ടുള്ളു. വീട്ടുകാർ ആരും കൂടെ ഇല്ല. എനിക്കും മോനും പേടിയാകാ. മോനു അവന്റെ അച്ഛന്റെ ഒരുപാടു ഇഷ്ടമാണ് ഇപ്പോഴേ. ഞങ്ങൾ അവിടെ എത്തിയാൽ ഞങ്ങൾക്ക് നല്ല സമാധാനം ഉണ്ടാകോ ചേട്ടാ കരഞ്ഞു കൊണ്ടാ ചോതിക്കുന്നെ plsss😢😢😢😢reply തരണം plsss
ഈ ഒരു വീഡിയോ വളരെ ഉപകാരമാവും.thanks for sharing
Thank you chetta 🙏🙏
ഒരു പുതിയതും വ്യത്യസ്തവുമായ അറിവ് ജനങ്ങളിലേക്ക് എത്തിച്ചു തന്ന ദിപുവിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല ,പ്രത്യേകിച്ച് ഒരു സ്ത്രീയാണ് ആ ക്ഷേത്രത്തിലെ പൂജകൾ ചെയ്യുന്നത് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം . ആ അമ്മയ്ക്കും ക്ഷേത്ര നടത്തിപ്പുകാർക്കും എല്ലാ വിധ ഭാവുകങ്ങളും .....
🙏🙏
കഴിഞ്ഞ വർഷം എന്റെ മക്കൾക്ക് രണ്ടുപേർക്കും വേണ്ടി ഞാൻ ആ വെമ്പ്ര ക്ഷേത്രത്തിൽ നേർന്നു വെച്ചിട്ടുണ്ടായിരുന്നു ഈ അടുത്ത ഞായറാഴ്ച പോകാൻ തീരുമാനിച്ചു അപ്പോൾ വല്ല ഡീറ്റെയിൽസും പുതിയത് ഉണ്ടോ എന്നറിയാൻ യൂട്യൂബിൽ നോക്കിയതാണ് അപ്പോഴാണ് സാറിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടത് വളരെ നല്ല അഭിപ്രായമാണ് ക്ഷേത്രത്തെക്കുറിച്ച് എന്റെ വീട് പാലക്കാട് തന്നെയാണ് ഞാൻ എന്നാലും ഞാൻ വളരെ ചെറുപ്പത്തിൽ പോയതാണ് ഇതുവരെ പോയിട്ടില്ല എന്റെ മക്കൾ രണ്ടുപേർക്കും ഫിക്സ് ഉണ്ട് അവിടെ നേർന്നു വച്ചതിനുശേഷം ഫിക്സ് കണ്ടിട്ടേയില്ല എങ്കിലും വീട്ടിലിരുന്ന് ഞാൻ അമ്മയെ ധ്യാനിക്കാറുണ്ട്
👍👍🙏🙏🙏
Njanum povan vendi yirikkukayayirunnu,👌👌👌
🙏🙏
From Mumbai ...very beautiful video
My mother had lot of memories in vembra kovil..thankyou verymuch
🙏🙏Thank you
🙏🏻🙏🏻
🙏🙏
Thank you for this video...
🙏🙏thank you
Thank you
🙏🙏നന്ദി
🙏🙏🙏
🙏🙏🙏
Thank You 😍♥️
🙏🙏
ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് . ഞാൻ ഈ വീഡിയോ കാണുന്നത് എന്റെ മോൻ അപസ്‌മരത്തിന്റെ ലക്ഷണം കാണിച്ചിരുന്നു അപ്പോൾ ഇങ്ങനെ ഒരു കോവിൽ ഉണ്ടെന്നു പറഞ്ഞു കേട്ടപ്പോൾ കൂടുതൽ വിവരം ഉണ്ടാകുമോ എന്നറിയാൻ സെർച്ച് ചെയ്തു നോക്കിയപ്പോൾ ആണ് ഇതുപോലെ എല്ലാം ഉൾപെടുത്തികൊണ്ട് ഉള്ള ഒരു വീഡിയോ കണ്ടതിൽ വലിയ സന്തോഷം ഉണ്ട് ഇനിയും ഇതുപോലെ ഉപകാരം ആയിവരുന്ന കാഴ്ചകൾ പോസ്റ്റ് ചെയ്തു വരണം 🙏
🙏🙏നന്ദി
🙏🙏
🙏
❤❤❤
👌🏻Nice video🙏🏻വേമ്പ്ര അപസ്മാർ കോവിൽ aduth ah എന്റെ വീട്
🙏🙏നന്ദി... Ok ഒരിക്കൽ കൂടി വരും അപ്പോൾ സാധിക്കുമെങ്കിൽ കാണാം
ഉറപ്പായും ഫലം ഉണ്ടാകുമോ chettaaa😢😢😢😢
@renjithramesh2856 ഉണ്ടാവുമെന്ന് പറയപ്പെടുന്നു.. എന്തായാലും ഒന്ന് പോയി നോക്കൂ,നല്ലത് വരും 🙏🙏
Beautifull sharing
Thank you 🙏
🥰🙏🙏
🙏🙏 Thank you
Palakkad koottam koodukannu vachal samsarikkukannu meaning
ഒ കുട്ടികൾ കൂട്ടം കൂടുന്നില്ല എന്ന് പറഞ്ഞാൽ സംസാരിക്കുന്നില്ല എന്നാണ് അർത്ഥം അല്ലെ 🙏🙏
S
Ivide time ithra vare ennundo
Timing ഓർക്കുന്നില്ല description ൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചാൽ details കിട്ടും 🙏🙏
🙏🙏🕉️
🙏🙏
ചേട്ടാ എന്റെ husbandinu അപസ്മാരം ഉണ്ട്...കൂടുതൽ ആയിരുന്നത് ഇപ്പൊ ജൂബിലി മിഷൻ ഹോസ്പിറ്റിൽ കാട്ടിയപ്പോൾ കുറവായി. എന്നാൽ വണ്ടി ഓടിക്കുമ്പോളും ഇടയ്ക്കു ഓർമ പോകുന്നുണ്ട്. വാർക്ക പണി ആണ് ചേട്ടന് പണി ചെയ്തോണ്ട് ഇരിക്കുമ്പോൾ ഓർമ പോയി 2 മിനിറ്റ് കഴിഞ്ഞാൽ സെരിയാകുന്നുണ്ട് . മാറുന്നില്ല ഒട്ടും ഇത് ഞങ്ങൾക്ക് ഒരു മോനുണ്ട് 1 വയസ്സ് ആയിട്ടുള്ളു. വീട്ടുകാർ ആരും കൂടെ ഇല്ല. എനിക്കും മോനും പേടിയാകാ. മോനു അവന്റെ അച്ഛന്റെ ഒരുപാടു ഇഷ്ടമാണ് ഇപ്പോഴേ. ഞങ്ങൾ അവിടെ എത്തിയാൽ ഞങ്ങൾക്ക് നല്ല സമാധാനം ഉണ്ടാകോ ചേട്ടാ കരഞ്ഞു കൊണ്ടാ ചോതിക്കുന്നെ plsss😢😢😢😢reply തരണം plsss
എന്തായാലും ഒന്ന് പോയി നോക്കൂ.. വിഷമിക്കല്ലേ നല്ലത് വരും 🙏🙏
@@dipuparameswaran ഒരുപാടു നന്ദി. ഞങ്ങൾ പോകും എന്ത് ചെയ്താണെങ്കിലും. ഈ വീഡിയോ ഇട്ട ചേട്ടനെ ഒരിക്കലും മറക്കില്ല 🙏🙏🙏🙏😢😢❤️❤️❤️
@renjithramesh2856 നന്ദി,നല്ലത് വരട്ടെ 🙏🙏
Ettumanur pogu chechi vebra apsmaram kovil pokollu enikk apsmaram udu athu konda parayunathau
Naan poyitu udu kunam ella
👍👍🙏
Padu kaozhivedunum udayirunum eppo ella nirthi athukondu shakthi ella
👍👍🙏🙏
പെരുമട്ടി അല്ല പെരുമാട്ടി
🙏🙏