കോട്ടയം ജില്ലയിൽ കുമരകത്തിന് സമീപത്താണ് മലരിക്കൽ സ്ഥിതി ചെയ്യുന്നത്. കോട്ടയം ഇല്ലിക്കൽ കവലയിൽ നിന്നും തിരുവാർപ്പ് റോഡിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി റോഡ് വഴി കാഞ്ഞിരം പാലം കയറി ഇറങ്ങിയാൽ മലരിക്കലിൽ എത്താം. Ithaanu route... Bus timing ariyilla... Morning 6 to 8.30 vare anu nalla time... Pinne veyil vannal aambal oke vaadum...
മനോഹരം ❤️❤️
നാളെ ഞങ്ങളും പോകുന്നു 👍👍
😍👍
👌👌 കണ്ണിന് കുളിര്മയുള്ള കാഴ്ചകൾ 👍
😍
Nannayittundu❤
😍
Kottayam പനച്ചിക്കാട് ടെംപിൾ റോഡിലും ഒണ്ട് സൂപ്പർ ആണ്. പാർക്കിംഗ് സ്പേസ് ഒണ്ട്.
Anoo😊👍
@@KL39KarthikArchana search ambhattukadavu Kottayam
😄👍
Lovely.
😍
Wow Beautiful 👌👌
😍
Very good ❤
😃❤
താമര പാടം 😍
😍
❤❤
😍
മലരിക്കൽ കൂടുതൽ പൂക്കൾ ഉള്ളത് മലരിക്കൽ ഗുരു ക്ഷേത്ര ത്തിനു അടുത്ത് ഉള്ള പാടത്ത് ആണ്..... അവിടെ ആണ് കൂടുതൽ ഷൂട്ട് നടക്കുന്നത്
☺👍
🌸🌷
😍
Such a beautiful place ❤ ethu maasam vare pookal indakkum?
September last vare
Hii dear
Avide photographers available ano?
Yes 😃
Kottayam ninnu bus undo ividekk?
Ethra time vare pookl ravile undakum nannayit?
കോട്ടയം ജില്ലയിൽ കുമരകത്തിന് സമീപത്താണ് മലരിക്കൽ സ്ഥിതി ചെയ്യുന്നത്. കോട്ടയം ഇല്ലിക്കൽ കവലയിൽ നിന്നും തിരുവാർപ്പ് റോഡിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി റോഡ് വഴി കാഞ്ഞിരം പാലം കയറി ഇറങ്ങിയാൽ മലരിക്കലിൽ എത്താം.
Ithaanu route... Bus timing ariyilla...
Morning 6 to 8.30 vare anu nalla time... Pinne veyil vannal aambal oke vaadum...
@@KL39KarthikArchanaavde auto available ano thirike pokn busil vannal?
@@KL39KarthikArchanavaikkunneram vanna kaanan pattuo
Morning aanu ullath
Return auto kittyvayirikum sis.. Allathe ariyulla