@@ajitherekath3664 അത് സീൻ ഇല്ല ബ്രോ ഞാൻ ഹെവി എടുക്കുമ്പോൾ ന്റെ ഒപ്പം ഉള്ള കുറേ ആളുകൾ മുൻപ് ബാഡ്ജ് ഉള്ളവർ ആയിരുന്നു. അന്ന് ടാക്സി ഓടിക്കാൻ ബാഡ്ജ് വേണമായിരുന്നു. But പിന്നീട് ആ നിയമത്തിനു ശേഷം നിലവിൽ ബാഡ്ജ് ഉള്ള ഹെവി ഇല്ലാത്തവരുടെ ബാഡ്ജ് അസാധു ആയി. അവർ ഹെവികായി ഒന്നുടെ പുതിയ ബാഡ്ജ് എടുക്കേണ്ട വന്നു. ബ്രോ ന്തായാലും ബാഡ്ജ് പിന്നീട് പുതുക്കിയിട്ട് ഉണ്ടാകില്ലല്ലോ.?
@@ajitherekath3664 bro ബാഡ്ജ് പണ്ട് ടാക്സി വാഹനങ്ങൾക്ക് നിർബന്ധമായും എടുക്കേണ്ട ഒന്നായിരുന്നു (nb: ഓട്ടോ ജീപ്പ് etc പോലുള്ള ഗുഡ്‌സ്&പാസഞ്ചർ LMV ക്ക് ഉൾപ്പെടെ) നമ്മൾ ലേണേഴ്സ് എഴുതുന്ന പോലെ ഒരു എക്സാം ഉണ്ട് അത് പാസായാൽ ലൈസസിൽ എൻട്രോൾ ചെയ്തു തരും അതന്നെ. ഇപ്പോൾ നിലവിൽ ഹെവി വാഹനങ്ങൾക്ക് മാത്രമേ ബാഡ്ജ് ആവശ്യമുള്ളു.
free study group for driver 👇
chat.whatsapp.com/DShhjC07HDw3vxXHJqZpnn
Video very usefull, puthiya kure arivu labhichu.. 👏👍
Hdv edutha shesham mathre apply cheyan patullo ?
Njn ipozhane hdv licence koduthe.
35 vayasu general anu. Ethelum driver exam ezhuthan pattymo? 😢😢😢
Class fees okke engana
Ithinte age limit ethraya
Njan license 2 um add cheythittu 3 masathil kooduthalayi but enikku notification varanilla
042/2024 company board dirver notification aanallo. Apoo aa list nilavil Varumpole puthiyaaa notification avaru viliko
Drive exam padikkan pattiya book etha nallath
KSEB മ്പോർഡ് അല്ലെ, പഞ്ചായത്ത് ഇതിൽ പെടുമോ
043/2024 exam eppo aavum ethra vacancy ind adhinu ekadesham??
Sir siuc nadar xian age limit parayamo
Police driver list validity 1yr alle, appo december il notification varande?
Illa
December il varillaaa
@@cctechnicalexam6746 why
@@cctechnicalexam6746അത് എന്താണ് december ൽ വരില്ലാത്തത്?
Fireman ഡ്രൈവർ obc age limit എത്ര ആണ്??
30
as per notification 26, obc 3 year age relaxation undaakum
043/2024 oru vacancy poolum illlalllo
കമ്പനി ബോർഡ് ഡ്രൈവർ lmv എക്സാം എന്നാകും
Ethinte age limit ariyamo?
@will-o-the-wisp3977 general 36 obc 39 sc41
Category 43 2025 enn ayirikum exam
driver part new syllabus ayirikko
Lmv badge entha udhesikkunne?
ഇപ്പൊ LMV ക്ക് ബാഡ്ജ് വേണ്ട. ഹെവിക്ക് മാത്രം മതി.
@@amaljithmr7340 ente licence 2018 nu munp issue cheythathanu, 2018 nu shesham eduthavarkku badge venda ennalle notificationil kanikkunnathu
@@ajitherekath3664 അത് സീൻ ഇല്ല ബ്രോ ഞാൻ ഹെവി എടുക്കുമ്പോൾ ന്റെ ഒപ്പം ഉള്ള കുറേ ആളുകൾ മുൻപ് ബാഡ്ജ് ഉള്ളവർ ആയിരുന്നു. അന്ന് ടാക്സി ഓടിക്കാൻ ബാഡ്ജ് വേണമായിരുന്നു. But പിന്നീട് ആ നിയമത്തിനു ശേഷം നിലവിൽ ബാഡ്ജ് ഉള്ള ഹെവി ഇല്ലാത്തവരുടെ ബാഡ്ജ് അസാധു ആയി. അവർ ഹെവികായി ഒന്നുടെ പുതിയ ബാഡ്ജ് എടുക്കേണ്ട വന്നു.
ബ്രോ ന്തായാലും ബാഡ്ജ് പിന്നീട് പുതുക്കിയിട്ട് ഉണ്ടാകില്ലല്ലോ.?
@@amaljithmr7340 njn ithu vare badge eduthittilla, ee badge enthannu ithuvare manassilayittilla
@@ajitherekath3664 bro ബാഡ്ജ് പണ്ട് ടാക്സി വാഹനങ്ങൾക്ക് നിർബന്ധമായും എടുക്കേണ്ട ഒന്നായിരുന്നു (nb: ഓട്ടോ ജീപ്പ് etc പോലുള്ള ഗുഡ്‌സ്&പാസഞ്ചർ LMV ക്ക് ഉൾപ്പെടെ) നമ്മൾ ലേണേഴ്സ് എഴുതുന്ന പോലെ ഒരു എക്സാം ഉണ്ട് അത് പാസായാൽ ലൈസസിൽ എൻട്രോൾ ചെയ്തു തരും അതന്നെ. ഇപ്പോൾ നിലവിൽ ഹെവി വാഹനങ്ങൾക്ക് മാത്രമേ ബാഡ്ജ് ആവശ്യമുള്ളു.
Police driver notification eni ennayirikum
🔥👍
Ee varsham fireman driver varumo
Nxt year
Varum
next year
Fire man age limit ethraya
ഈ കാറ്റഗറി എക്സാം എന്നായിരിക്കും ഏകദേശ മാസം?
Cpo driver next notification ennanu
2026 il notification nilavil list vannittilla. on process
Fireman driver police driver Ree age kuootiyapole kuotuo .26 ulle 28 akuoo
Ellarum koode nivedanam oke ayach psc ya bodhyappeduthiyal chilapo nadakkum. Police driver age limit koottiyath ithepole psc ya ariyich ayirunnu
as per notification uniform post kal max 25-28 vare aayiriikum age limit
എല്ലായിടത്തും പിൻവാതിൽ and on contract.... Lot of vacancies.... Due to the economic crisis no appointments....
Waste of time
Fee ethrayan
Driver examin maths English onnum illle
Uniform post aaanel undaakum. General driver aanel saadyatha illaa
Excise driver 2025 varuo
pratheekshikkaam
Excise driver heavy veno?
Ithinte age limit ethraya