ഈ കാലത്ത് സ്വന്തം അഭിപ്രായം തന്റേടത്തോടെ പറയാൻ കാണിക്കുന്ന ധൈര്യം.... ഓരോരുത്തരും അവരുടെ ഭാവനയ്ക്ക് അനുസരിച്ച് അവരുടെ ദൈവത്തെ ഉണ്ടാക്കുന്ന കാലത്ത് ഇങ്ങനെ ഉറച്ച ശബ്ദത്തിൽ പറയാൻ പറ്റുന്നത് ❤❤❤
ക്രിസ്തു historical figure അല്ല എന്ന് പറയുന്നതും ഭാവനയാണ്. പേരെടുത്ത നിരീശ്വരവാദികളിൽ ഭൂരിപക്ഷവും സമ്മതിക്കുന്ന കാര്യമാണ് ക്രിസ്തു ചരിത്രപുരുഷനായിരുന്നു എന്നത്. അതിനൊക്കെ എതിരെ കണ്ണടച്ചിട്ടു അദ്ദേഹം historical figure അല്ലായെന്നു പറയാനും ഭാവന വേണം! ! 😄
കമൻ്റുകൾ മുഴുവൻ അവനവൻ്റെ മത വിശ്വാസത്തിൽ കുടുങ്ങിപ്പോയവരുടെ ജൽപനങ്ങളാണ്..... ഇദ്ദേഹം പറയുന്നത് എന്തെന്ന് മനസ്സിലാക്കാനവർക്ക് കഴിയുന്നില്ല. ക്രിസ്തു ഒരു സങ്കൽപമാണെന്ന് പറയുമ്പോഴും ആ സങ്കൽപത്തിൻ്റെ മനോഹാരിത അദ്ദേഹത്തിൻ്റെ വാക്കുകളിൽ കാണാം......ഇത്രയും സ്നേഹമയമായ ഒരു ദൈവസങ്കൽപം വേറേയില്ല.......❤
കമന്റ് ഇടുന്നവർ ആദ്യം തെറ്റാതെ അക്ഷരം, വാക്കുകൾ എഴുതാൻ പഠിക്കുക, മാഷിന് അത് നന്നായി അറിയാം, പണ്ടും സത്യം പറയുന്നവർ ക്രൂശിക്കപ്പെടും, ചരിത്രം പറയുന്നവർ അതുംകൂടി വായിക്കണേ 🙏🏽
ചില നിരീശ്വര വാദികൾ /യുക്തിവാദികൾആയിട്ടുള്ളവർ.... കരുതുന്നു, .ഈശ്വര വിശ്വാസികളെ.... കുറ്റം പറഞ്ഞാൽ മാത്രമേ, അവരുടെ യുക്തിവാദത്തിന്.... ഒരു ബലം.. ഉണ്ടാകൂ എന്ന തോന്നൽ ആണത്.... ഒരുവ്യക്തി, അവൻ, ഒരു യുക്തിവാദി എന്ന ലേബലിൽ ആയിരിക്കുന്നത്.... അവന്റെ സ്വന്തം ബോധ്യം ആണ്...കാഴ്ചപ്പാട് ആണ്. യുക്തിവാദി കൾ,അവരുടെ, സ്വന്തം ബോധ്യത്തെ.... ന്യായീകരിക്കാൻ വേണ്ടി, അഥവാ അവരുടെ വിശ്വാസത്തിനു ഉറപ്പ് / ബലം കിട്ടാൻ വേണ്ടി.... ദൈവ വിശ്വാസത്തെ പരിഹസിക്കേണ്ട ആവശ്യം ഇല്ല.. യുക്തിവാദി കളുടെ പല.... Open Debate video കളും ശ്രദ്ധിക്കുക......ഈയിടെ ESSENCE ന്റെ VIDEO യിൽ....ഒരു ക്രിസ്ത്യൻ പുരോഹിതനെ ക്ഷണിച്ചു വരുത്തി.... പരിഹസിച്ചു വിടുന്നത്........കണ്ടു... ഇവർക്ക് അവരുടെ നിരീശ്വര വാദം.... ഉറപ്പിച്ചു നിറുത്തുവാൻ.... എന്തിനാണ്... ഈശ്വര വിശ്വാസി കളുടെ സഹായം???? ഒരുവൻ ദൈവത്തിൽ വിശ്വാസിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്, അവനവന്റെ സൗകര്യം ആണ്. ദൈവത്തെ യും ഈശ്വര വിശ്വാസത്തേയും പരിഹസിച്ചാൽ..... മാത്രമേ യുക്തിവാദം പൂർണ്ണമാകൂ എന്ന് ഇവരെ ആരോ തെറ്റായി പഠിപ്പിച്ചു വിട്ടിരിക്കുന്നു...... പക്ഷെ, ദൈവ വിശ്വാസത്തെ അഥവാ വിശ്വാസി കളെ പരിഹസിച്ചാൽ മാത്രമേ... യുക്തിവാദം ഉറച്ചു നിൽക്കൂ എന്ന് പഠിപ്പിക്കുന്നതും മറ്റൊരു അന്ധ വിശ്വാസം അല്ലേ? ഞാൻ കണ്ട ,,എസ്സെൻസ് ന്റെ ഒരു video യിൽ,Dr... എന്ന.. ബഹുമതിയുള്ള.....ഒരു യുക്തിവാദി തലവൻ നയിക്കുന്ന.... Debate......ആണത്.. ഒരു ..പുരോഹിതൻ.അവിടെ ..ക്ഷണിക്കപ്പെട്ടു വന്നിട്ടുണ്ട്..... ഈശ്വര വിശ്വാസത്തെകുറിച്ച്, പ്രസംഗിച്ച ഈ പുരോഹിതന് . മറുപടി പറയാൻഉള്ള ഊഴം......മുൻപ് പറഞ്ഞ Dr.... എന്ന പദവി യുള്ള വ്യക്തിക്കായിരുന്നു....മറുപടി പ്രസംഗം, തുടങ്ങും മുൻപേ.... ഇയാൾMIC ൽ....ഒരു ആക്കിയ ചിരി ചിരിക്കുന്നത് കേട്ടു....തൊണ്ടയിൽ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കിയ പരിഹാസം നിറഞ്ഞ ചിരി...അപശബ്ദം പുറപ്പെടുവിക്കുന്നു. ഇയാൾ...... (..ഉടൻ .ഇങ്ങേരുടെ .മൂന്ന് നാലു video കൾ ഞാൻ ശ്രദ്ധിച്ചു.....ആ വീഡിയോ കളിലും ഇങ്ങനെ തന്നെ... ഒരു പരിഹാസം നിറഞ്ഞ ചിരി ചിരിക്കുന്നത് കേട്ടു..)... ഇയാൾ ആരെയാണ് പരിഹസിച്ചു ചിരിക്കുന്നത്? Debate ന് വേണ്ടി ക്ഷണിച്ചു വരുത്തിയ പുരോഹിതനെയോ?അതോ ദൈവത്തെയോ? ദൈവ വിശ്വാസികളെയോ? മാന്യന്മാരെ,ക്ഷണിച്ചു വരുത്തി പരിഹസിച്ചു വിടുക എന്നതാണോ, യുക്തിവാദം കൊണ്ട് ഉദ്ദേശിക്കുന്നത്? ഈശ്വര വിശ്വാസത്തെ യും ബൈബിൾ, ഖുർആൻ, ഗീത... യേ പരാമർശിച്ചുള്ള ഏക പക്ഷീയമായ VIDEO കളിൽ... ഒരു POINT പോലും പറയും മുൻപ് ഇയാൾ സ്വയം ചിരിക്കുകയാണ്..... എന്ത് ബോഷ്‌ക് ആണിത്? ഒരുവൻ ഫലിതം പറഞ്ഞാൽ, മറ്റുള്ളവർ വേണം ചിരിക്കാൻ.... ഫലിതം പറഞ്ഞവൻ തന്നെ സ്വയം ചിരിച്ചാൽ... അത് വളിപ്പ് ആണ്..... ഇയാൾ,എന്തുകൊണ്ട്, മറുപടി പറയും മുൻപ്.... ഒരു ആക്കിയ ചിരി ചിരിക്കുന്നു? OPEN DEBATE ൽ വരുന്ന ഈശ്വര വിശ്വാസി കൾ ക്കു മാന്യത ഇല്ലേ? അവർ ബഹുമാനത്തിന് അർഹർ അല്ലെന്നാണോ..... ഈ ചിരി പരിഹാസത്തിന്റെ അർത്ഥം? യുക്തിവാദി കൾ ക്കു പിടിച് നില്കാൻ.... ഈശ്വര വിശ്വാസികൾ വേണം. ദൈവ വിശ്വാസികൾക്ക് പിടിച് നില്കാൻ ദൈവം വേണം.... അപ്പോൾ, ഈശ്വര വിശ്വാസിക്കും , ഒരു യുക്തിവാദി ക്കും ... തത്വത്തിൽ പിടിച്ച് നില്കാൻ മറ്റൊരു മീഡിയം....വേണം എന്നാണ് മനസിലാകുന്നത്. FB യിൽ നോക്കിയാൽ ഈ യുക്തിവാദി കളുടെ POST കാണാം... ഒരു ബൈബിൾ വചനം എടുത്തു..... പരിഹാസചുവയിൽ.... ആക്കി എഴുതി വെച്ചത്... ഇങ്ങനെ പരിഹാസം എഴുതുന്നത് ആണോ യുക്തിവാദം?? യുക്തിവാദികൾ മാനസിക രോഗികൾ ആണെന്ന്...ഈപരിഹാസം വഴി......തെളിയിക്കാൻ ശ്രമികുക യാണോ ഇവർ? ഈശ്വര വിശ്വാസി കളെ സംബന്ധിച്ചിടത്തോളം....ദൈവം, ഉന്നതങ്ങളിൽ നിന്നും, നിരന്തരം ഓരോ വ്യക്തിക്കും വേണ്ടി അയയ്ക്കുന്ന ദൈവീക സംജ്ഞ കളെ സ്വീകരിക്കുവാൻ ഉതകുന്ന തലച്ചോറിന്റെ ഭാഗം....പൂർണ്ണ വളർച്ച എത്തിയ സ്ഥിതിയി ൽ ആണ് ഉള്ളത്......ദൈവീക അരുളപ്പാട് കളെ, ഈശ്വര വിശ്വാസിക്ക്.... സ്വീകരിക്കുവാൻ സാധിക്കുന്നു... ദൈവത്തെ, അനുഭവിക്കാനും കഴിയുന്നു. നിരീശ്വര വാദികൾ....ഒന്നുകിൽ, ഈ, ദൈവീക സംജ്ഞ കളെ തട്ടി കളയുന്നവർ ആയിരിക്കാം.. അല്ലെങ്കിൽ, അവരുടെ തലച്ചോറിൽ...ഉള്ള ദൈവീക സംജ്ഞ കളെ സ്വീകരിക്കാൻ ഉള്ള അവയവം...വളർച്ച പ്രാപിക്കാതെ മുരടിച്ചു / ശുഷ്‌കിച്ചു പോയ അവസ്ഥയിൽ ആയിരിക്കാം ഉള്ളത്... അപ്പോൾ, Mentally handicaped...അവയവം പൂർണ്ണ വളർച്ച എത്തിയിട്ടില്ലാത്ത ഒരുവ്യക്തി ആയിരിക്കുമോ യുക്തിവാദി ആയി രൂപപ്പെടുക എന്നാണ് സംശയം......സ്വാഭാവികം അല്ലേ?
മതം ഒരു വിഭാഗം ജനങ്ങളുടെ, എല്ലാ മതങ്ങളിലേയും പുരോഹിത വർഗ്ഗത്തിൻ്റെ, ജീവനോപാധിയാണ് കല്പറ്റ സർ❤. സത്യങ്ങൾ വിളിച്ചു പറഞ്ഞ് അവരുടെ കഞ്ഞികുടി മുട്ടിക്കരുതെന്ന് അപേക്ഷ.🤣
ബുദ്ധന്റെ പഠിപ്പിക്കൽ ആണ് ബൈബിളിൽ ധാരാളം കാണാം. ആരാധനകൾ അല്ല വേണ്ടത്, സൽസ്വഭാവ രൂപീകരിക്കണത്തിനുള്ള പഠിപിക്കൽ ആണ് വേണ്ടത്. സൽസ്വഭാവം ഉള്ള ജനത മാത്രമേ നല്ല രാജ്യം സൃഷ്ടിക്കൂ.
പിന്നെ യേശു - ഇതുപൊലുള്ള വിദേശ മത പോട്ടത്തരങ്ങൾ ഇന്ത്യയിൽ വന്ന് പറയാൻ കഴിയു ന്നത് - ദൈവം എന്തായാലും ആ സത്യം ഭാരത മേ കണ്ടെത്തിയിട്ടു ള്ളൂ അതിന്റെ ഭാഗമാണ് ഈ പോട്ടന് ഇവിടെ വന്ന് ഇങ്ങിനെ പറയാൻ കഴിയുന്നത്
കല്പറ്റ നാരായണൻ...... നല്ല പേര്. എന്നാലും കുറേകൂടി ചേർച്ച "നാറാണത്ത് നാരായണൻ" എന്നായിരുന്നു."ദൈവം ഇല്ലയെന്നു മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു " ഇയാൾ മൈക്കിൽ കൂടി പറയുന്നു. 😭😭
അഹം ബ്രഹ്മാസ്മി അദ്വൈതം തത്ത്വമസി .... -------- ആത്മീയ /ഭൗതിക സങ്കടങ്ങളും സംഘർഷങ്ങളും ഇല്ലാത്ത ഭാഗ്യവാന്മാർക്ക് താൻ തന്നെയാകുന്ന ദൈവത്തെ സമീപിക്കേണ്ടതില്ല... അല്ലാത്തവർക്ക് വേണ്ടി വരും .. അതിനൊരു മാധ്യമം അനിവാര്യമാണ് ..അത് ആരാധനാലയങ്ങളാകാം... ജ്ഞാനികളായ സജ്ജനങ്ങളാകാം....
സാഹിത്യകാരൻ സാഹിത്യത്തെ കുറിച്ച് അഭിപ്രായപ്രകടനം നടത്തുന്നതു യുക്തിസഹം. തത്വശാസ്ത്രജ്ഞൻ തത്വശാസ്ത്രത്തെ കുറിച്ച് അഭിപ്രായം പറയുന്നതു യുക്തിസഹം. എന്നാൽ തത്വശാസ്ത്രം പഠിച്ചിട്ടില്ലാത്ത (അതിനാൽ ഈശ്വരൻ, ദൈവം എന്നിവ തമ്മിലെ വ്യത്യാസം പോലും അറിയാത്ത) കല്പറ്റ നാരായണൻ എന്ന കേവലം സാഹിത്യകാരൻ തനിക്ക് അറിയാത്ത വിഷയത്തെ കുറിച്ച് ആധികാരികമായി അഭിപ്രായം പറയുന്നു! ഫീൽഡിൽ പിടിച്ചു നിൽക്കാനായുള്ള ബുദ്ധിജീവിത്തം!🙏
ഇതിഹാസങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട ദൈവ സങ്കൽപ്പങ്ങളുടെ സംസ്കാരത്തിൽ വളർന്ന ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം ക്രിസ്തുവിനെയും അതേ തലത്തിൽ കണ്ടു എന്നേ ഉള്ളൂ. പക്ഷെ ബൈബിളിൽ കൂടാതെ അക്കാലത്തെ മറ്റു രചനകളിലും ക്രിസ്തുവിനെക്കറിച്ചു പരാമർശങ്ങൾ കാണാം എന്നതിനാൽ ക്രിസ്തു ഒരു ചരിത്ര പുരുഷനായിരിക്കാനും സാദ്ധ്യതയുണ്ട്. അങ്ങനെയല്ല എന്നു പറയാൻ പറ്റിയ തെളിവുകൾ ഇല്ലാത്ത സ്ഥിതിക്ക് യുക്തിസഹമായി പരമാവധി പറയാവുന്നത് ക്രിസ്തു ഒരു പക്ഷെ ഒരുസാങ്കൽപ്പിക കഥാപാത്രമായിരിക്കാം എന്നു മാത്രമാണ്. ക്രിസ്തു സാങ്കൽപ്പസൃഷ്ടി ആണ് എന്ന്Assert ചെയ്യുന്നത് യുക്തിസഹമല്ല😂
കൽപ്പറ്റ നാരായണൻ ഒരു എഴുത്തുകാരൻ ആയിരിക്കും.... പക്ഷേ ഒരു സ്കോളർലി ഹിസ്റ്റോറിയൻ അല്ല.... അതിൻറെ വിവരക്കേട് ഉണ്ട്.... ജീസസ് ക്രൈസ്റ്റ് ഒരു ഹിസ്റ്റോറിക്കൽ ഫിഗർ ആണെന്ന് 90% സെക്കുലർ ഹിസ്റ്റോറിയൻസ് സമ്മതിക്കുന്ന ഒരു ഫാക്റ്റ് ആണ്.... അല്ല ഒന്നും പറഞ്ഞിട്ട് കാര്യമില്ല.... ആരെങ്കിലും തള്ളുമ്പോൾ അല്പംപോലും അന്വേഷിക്കാതെ വിഴുങ്ങുന്ന ഒരു ജനത മുന്നിൽ ഇരിപ്പുണ്ട്....😅😅😅😅
ക്രിസ്തു historical figure അല്ല എന്ന് പറയുന്നതും ഭാവനയാണ്. പേരെടുത്ത നിരീശ്വരവാദികളിൽ ഭൂരിപക്ഷവും സമ്മതിക്കുന്ന കാര്യമാണ് ക്രിസ്തു ചരിത്രപുരുഷനായിരുന്നു എന്നത്. അതിനൊക്കെ എതിരെ കണ്ണടച്ചിട്ടു അദ്ദേഹം historical figure അല്ലായെന്നു പറയാനും ഭാവന വേണം! ! 😄
ഏതായാലും ക്രിസ്തുവിനെ പറ്റി പുതിയ കണ്ടുപിടുത്തം നടത്തിയത് നല്ലത്. തന്റെ പേരിൽ ഒരു ദൈവനാമം ഉണ്ടല്ലോ, ദൈവങ്ങൾ എല്ലാം സങ്കൽപ്പങ്ങളാണെകിൽ എന്താ ഗസെറ്റിൽ കൊടുത്തു ഇതുവരെ തിരുത്താഞ്ഞത്..? ആദ്യം ഇയാൾ സ്വന്തം അസ്ഥിതം തിരിച്ചറിയാൻ ശ്രെമിക്ക് എന്നിട്ട് ദൈവങ്ങൾക്കുള്ള കുപ്പായം തുന്നാം.. തനിക്കു തന്റെ വ്യക്തിമൂല്യവും ആത്മവിശ്വാസവും പൊള്ളായാണെന്നുള്ള തോന്നലിൽ അല്ലെ പേരിന്റെ തലയായി സ്ഥലപേരു ഒട്ടിച്ചു സാഹിത്യം വിൽക്കുന്നത്.
ഈ കാലത്ത് സ്വന്തം അഭിപ്രായം തന്റേടത്തോടെ പറയാൻ കാണിക്കുന്ന ധൈര്യം.... ഓരോരുത്തരും അവരുടെ ഭാവനയ്ക്ക് അനുസരിച്ച് അവരുടെ ദൈവത്തെ ഉണ്ടാക്കുന്ന കാലത്ത് ഇങ്ങനെ ഉറച്ച ശബ്ദത്തിൽ പറയാൻ പറ്റുന്നത് ❤❤❤
ക്രിസ്തു historical figure അല്ല എന്ന് പറയുന്നതും ഭാവനയാണ്. പേരെടുത്ത നിരീശ്വരവാദികളിൽ ഭൂരിപക്ഷവും
സമ്മതിക്കുന്ന കാര്യമാണ് ക്രിസ്തു ചരിത്രപുരുഷനായിരുന്നു എന്നത്. അതിനൊക്കെ എതിരെ കണ്ണടച്ചിട്ടു അദ്ദേഹം historical figure അല്ലായെന്നു പറയാനും ഭാവന വേണം! ! 😄
കമൻ്റുകൾ മുഴുവൻ അവനവൻ്റെ മത വിശ്വാസത്തിൽ കുടുങ്ങിപ്പോയവരുടെ ജൽപനങ്ങളാണ്..... ഇദ്ദേഹം പറയുന്നത് എന്തെന്ന് മനസ്സിലാക്കാനവർക്ക് കഴിയുന്നില്ല. ക്രിസ്തു ഒരു സങ്കൽപമാണെന്ന് പറയുമ്പോഴും ആ സങ്കൽപത്തിൻ്റെ മനോഹാരിത അദ്ദേഹത്തിൻ്റെ വാക്കുകളിൽ കാണാം......ഇത്രയും സ്നേഹമയമായ ഒരു ദൈവസങ്കൽപം വേറേയില്ല.......❤
എല്ലാ ദൈവങ്ങളും മിത്താണ്. മനുഷ്യൻ ഉണ്ടാക്കിയതാണ് ഇതെല്ലാം.
അപ്പോ തന്നേയും തന്റെ വംശത്തേയും ആരാ ഉണ്ടാക്കിയത് ..... ഈ പറയണ നോരായണനാണോ അതോ യഥാർത്ഥ നാരയണൻ തന്നെയോ
സർ,നല്ല നിരൂപണം.ഇന്നത്തെ കാലഘട്ടത്തിലും ചേർക്കാം.
മികച്ച അവതരണം 🩷
കമന്റ് ഇടുന്നവർ ആദ്യം തെറ്റാതെ അക്ഷരം, വാക്കുകൾ എഴുതാൻ പഠിക്കുക, മാഷിന് അത് നന്നായി അറിയാം, പണ്ടും സത്യം പറയുന്നവർ ക്രൂശിക്കപ്പെടും, ചരിത്രം പറയുന്നവർ അതുംകൂടി വായിക്കണേ 🙏🏽
വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ...
🙂
ചില നിരീശ്വര വാദികൾ /യുക്തിവാദികൾആയിട്ടുള്ളവർ.... കരുതുന്നു, .ഈശ്വര വിശ്വാസികളെ.... കുറ്റം പറഞ്ഞാൽ മാത്രമേ, അവരുടെ യുക്തിവാദത്തിന്.... ഒരു ബലം.. ഉണ്ടാകൂ എന്ന തോന്നൽ ആണത്....
ഒരുവ്യക്തി, അവൻ, ഒരു യുക്തിവാദി എന്ന ലേബലിൽ ആയിരിക്കുന്നത്.... അവന്റെ സ്വന്തം ബോധ്യം ആണ്...കാഴ്ചപ്പാട് ആണ്.
യുക്തിവാദി കൾ,അവരുടെ, സ്വന്തം ബോധ്യത്തെ.... ന്യായീകരിക്കാൻ വേണ്ടി, അഥവാ അവരുടെ വിശ്വാസത്തിനു ഉറപ്പ് / ബലം കിട്ടാൻ വേണ്ടി.... ദൈവ വിശ്വാസത്തെ പരിഹസിക്കേണ്ട ആവശ്യം ഇല്ല..
യുക്തിവാദി കളുടെ പല.... Open Debate video കളും ശ്രദ്ധിക്കുക......ഈയിടെ ESSENCE ന്റെ VIDEO യിൽ....ഒരു
ക്രിസ്ത്യൻ പുരോഹിതനെ ക്ഷണിച്ചു വരുത്തി.... പരിഹസിച്ചു വിടുന്നത്........കണ്ടു...
ഇവർക്ക് അവരുടെ നിരീശ്വര വാദം.... ഉറപ്പിച്ചു നിറുത്തുവാൻ.... എന്തിനാണ്... ഈശ്വര വിശ്വാസി കളുടെ സഹായം????
ഒരുവൻ ദൈവത്തിൽ വിശ്വാസിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്, അവനവന്റെ സൗകര്യം ആണ്.
ദൈവത്തെ യും ഈശ്വര വിശ്വാസത്തേയും പരിഹസിച്ചാൽ..... മാത്രമേ യുക്തിവാദം പൂർണ്ണമാകൂ എന്ന് ഇവരെ ആരോ തെറ്റായി പഠിപ്പിച്ചു വിട്ടിരിക്കുന്നു......
പക്ഷെ, ദൈവ വിശ്വാസത്തെ അഥവാ വിശ്വാസി കളെ പരിഹസിച്ചാൽ മാത്രമേ... യുക്തിവാദം ഉറച്ചു നിൽക്കൂ എന്ന് പഠിപ്പിക്കുന്നതും മറ്റൊരു അന്ധ വിശ്വാസം അല്ലേ?
ഞാൻ കണ്ട ,,എസ്സെൻസ് ന്റെ ഒരു video യിൽ,Dr... എന്ന.. ബഹുമതിയുള്ള.....ഒരു യുക്തിവാദി തലവൻ നയിക്കുന്ന.... Debate......ആണത്.. ഒരു ..പുരോഹിതൻ.അവിടെ ..ക്ഷണിക്കപ്പെട്ടു വന്നിട്ടുണ്ട്..... ഈശ്വര വിശ്വാസത്തെകുറിച്ച്, പ്രസംഗിച്ച ഈ പുരോഹിതന് . മറുപടി പറയാൻഉള്ള ഊഴം......മുൻപ് പറഞ്ഞ Dr.... എന്ന പദവി യുള്ള വ്യക്തിക്കായിരുന്നു....മറുപടി പ്രസംഗം, തുടങ്ങും മുൻപേ.... ഇയാൾMIC ൽ....ഒരു ആക്കിയ ചിരി ചിരിക്കുന്നത് കേട്ടു....തൊണ്ടയിൽ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കിയ പരിഹാസം നിറഞ്ഞ ചിരി...അപശബ്ദം പുറപ്പെടുവിക്കുന്നു. ഇയാൾ...... (..ഉടൻ .ഇങ്ങേരുടെ .മൂന്ന് നാലു video കൾ ഞാൻ ശ്രദ്ധിച്ചു.....ആ വീഡിയോ കളിലും ഇങ്ങനെ തന്നെ... ഒരു പരിഹാസം നിറഞ്ഞ ചിരി ചിരിക്കുന്നത് കേട്ടു..)... ഇയാൾ ആരെയാണ് പരിഹസിച്ചു ചിരിക്കുന്നത്? Debate ന് വേണ്ടി ക്ഷണിച്ചു വരുത്തിയ പുരോഹിതനെയോ?അതോ ദൈവത്തെയോ? ദൈവ വിശ്വാസികളെയോ? മാന്യന്മാരെ,ക്ഷണിച്ചു വരുത്തി പരിഹസിച്ചു വിടുക എന്നതാണോ, യുക്തിവാദം കൊണ്ട് ഉദ്ദേശിക്കുന്നത്?
ഈശ്വര വിശ്വാസത്തെ യും ബൈബിൾ, ഖുർആൻ, ഗീത... യേ പരാമർശിച്ചുള്ള ഏക പക്ഷീയമായ VIDEO കളിൽ... ഒരു POINT പോലും പറയും മുൻപ് ഇയാൾ സ്വയം ചിരിക്കുകയാണ്..... എന്ത് ബോഷ്‌ക് ആണിത്?
ഒരുവൻ ഫലിതം പറഞ്ഞാൽ, മറ്റുള്ളവർ വേണം ചിരിക്കാൻ....
ഫലിതം പറഞ്ഞവൻ തന്നെ സ്വയം ചിരിച്ചാൽ... അത് വളിപ്പ് ആണ്.....
ഇയാൾ,എന്തുകൊണ്ട്, മറുപടി പറയും മുൻപ്.... ഒരു ആക്കിയ ചിരി ചിരിക്കുന്നു?
OPEN DEBATE ൽ വരുന്ന ഈശ്വര വിശ്വാസി കൾ ക്കു മാന്യത ഇല്ലേ? അവർ ബഹുമാനത്തിന് അർഹർ അല്ലെന്നാണോ..... ഈ ചിരി പരിഹാസത്തിന്റെ അർത്ഥം?
യുക്തിവാദി കൾ ക്കു പിടിച് നില്കാൻ.... ഈശ്വര വിശ്വാസികൾ വേണം.
ദൈവ വിശ്വാസികൾക്ക് പിടിച് നില്കാൻ ദൈവം വേണം....
അപ്പോൾ, ഈശ്വര വിശ്വാസിക്കും , ഒരു യുക്തിവാദി ക്കും ... തത്വത്തിൽ പിടിച്ച് നില്കാൻ മറ്റൊരു മീഡിയം....വേണം എന്നാണ് മനസിലാകുന്നത്.
FB യിൽ നോക്കിയാൽ ഈ യുക്തിവാദി കളുടെ POST കാണാം... ഒരു ബൈബിൾ വചനം എടുത്തു..... പരിഹാസചുവയിൽ.... ആക്കി എഴുതി വെച്ചത്... ഇങ്ങനെ പരിഹാസം എഴുതുന്നത് ആണോ യുക്തിവാദം??
യുക്തിവാദികൾ മാനസിക രോഗികൾ ആണെന്ന്...ഈപരിഹാസം വഴി......തെളിയിക്കാൻ ശ്രമികുക യാണോ ഇവർ?
ഈശ്വര വിശ്വാസി കളെ സംബന്ധിച്ചിടത്തോളം....ദൈവം, ഉന്നതങ്ങളിൽ നിന്നും, നിരന്തരം ഓരോ വ്യക്തിക്കും വേണ്ടി അയയ്ക്കുന്ന ദൈവീക സംജ്ഞ കളെ സ്വീകരിക്കുവാൻ ഉതകുന്ന തലച്ചോറിന്റെ ഭാഗം....പൂർണ്ണ വളർച്ച എത്തിയ സ്ഥിതിയി ൽ ആണ് ഉള്ളത്......ദൈവീക അരുളപ്പാട് കളെ, ഈശ്വര വിശ്വാസിക്ക്.... സ്വീകരിക്കുവാൻ സാധിക്കുന്നു... ദൈവത്തെ, അനുഭവിക്കാനും കഴിയുന്നു.
നിരീശ്വര വാദികൾ....ഒന്നുകിൽ, ഈ, ദൈവീക സംജ്ഞ കളെ തട്ടി കളയുന്നവർ ആയിരിക്കാം.. അല്ലെങ്കിൽ, അവരുടെ തലച്ചോറിൽ...ഉള്ള ദൈവീക സംജ്ഞ കളെ സ്വീകരിക്കാൻ ഉള്ള അവയവം...വളർച്ച പ്രാപിക്കാതെ മുരടിച്ചു / ശുഷ്‌കിച്ചു പോയ അവസ്ഥയിൽ ആയിരിക്കാം ഉള്ളത്...
അപ്പോൾ, Mentally handicaped...അവയവം പൂർണ്ണ വളർച്ച എത്തിയിട്ടില്ലാത്ത ഒരുവ്യക്തി ആയിരിക്കുമോ യുക്തിവാദി ആയി രൂപപ്പെടുക എന്നാണ് സംശയം......സ്വാഭാവികം അല്ലേ?
മതം ഒരു വിഭാഗം ജനങ്ങളുടെ, എല്ലാ മതങ്ങളിലേയും പുരോഹിത വർഗ്ഗത്തിൻ്റെ,
ജീവനോപാധിയാണ് കല്പറ്റ സർ❤.
സത്യങ്ങൾ വിളിച്ചു പറഞ്ഞ് അവരുടെ കഞ്ഞികുടി മുട്ടിക്കരുതെന്ന് അപേക്ഷ.🤣
👏👏👏👏👏👏👌👌👌👌
മനുഷ്യൻ ഉണ്ടാക്കിയിട്ടില്ലാത്തതും മനുഷ്യനെ സൃഷ്ടിച്ചവനും ആയ ഏക ദൈവത്തെ അറിഞ്ഞിരുന്നുവെങ്കിൽ മനുഷ്യൻ ദൈവങ്ങളെ ഉണ്ടാക്കാൻ ശ്രമിക്കിഅല്ലായിരുന്നു.
ബുദ്ധന്റെ പഠിപ്പിക്കൽ ആണ് ബൈബിളിൽ ധാരാളം കാണാം. ആരാധനകൾ അല്ല വേണ്ടത്, സൽസ്വഭാവ രൂപീകരിക്കണത്തിനുള്ള പഠിപിക്കൽ ആണ് വേണ്ടത്. സൽസ്വഭാവം ഉള്ള ജനത മാത്രമേ നല്ല രാജ്യം സൃഷ്ടിക്കൂ.
നേരെ തിരി ച്ചാണ് എന്ന് തിരുവട്ടാർ കൃഷ്ണൻ കുട്ടിയെപ്പോലുള്ളവർ തെളിയിച്ചിട്ടുള്ളതാണ്.
❤❤❤❤❤❤
❤️🔥❤️🔥❤️🔥
Yesterday's truth is a myth now
Today's truth will be a myth tomorrow
Tomorrow's truth is unknown
So we are uncertain about it
❤❤
മാഷ് ❤
" ദൈവം മനുഷ്യനെ സൃഷ്ടിച്ചു..........." പാട്ട് 😮😮😮
യേശു ജീവിക്കുന്ന ദൈവമാണ്. ഈ മനുഷ്യന്റെ ചിന്തധാരകൾ സ്വാധീനിക്കുന്നതാരെ....?
പിന്നെ യേശു - ഇതുപൊലുള്ള വിദേശ മത പോട്ടത്തരങ്ങൾ ഇന്ത്യയിൽ വന്ന് പറയാൻ കഴിയു
ന്നത് - ദൈവം എന്തായാലും ആ
സത്യം ഭാരത മേ കണ്ടെത്തിയിട്ടു
ള്ളൂ അതിന്റെ ഭാഗമാണ് ഈ പോട്ടന് ഇവിടെ വന്ന് ഇങ്ങിനെ
പറയാൻ കഴിയുന്നത്
കല്പറ്റ നാരായണൻ...... നല്ല പേര്. എന്നാലും കുറേകൂടി ചേർച്ച "നാറാണത്ത് നാരായണൻ" എന്നായിരുന്നു."ദൈവം ഇല്ലയെന്നു മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു " ഇയാൾ മൈക്കിൽ കൂടി പറയുന്നു. 😭😭
ഈ മനുഷ്യന് എന്തോ സാരമായ പ്രശ്നമുണ്ട് 😂😂😂😂😂
🤔ക്രിസ്തു historikkl person അല്ലന്നോ.. ഈ പുള്ളി ചരിത്രം ഒന്നും പഠിച്ചിട്ടില്ല... സ്വന്തം ഭാവനക് അനുസരിച്ചു ഓരോന്ന് വിളിച്ചു പറയുന്നു
കൃഷ്ണൻ്റെ കാര്യം കൂടി പറയുക.
❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
Sir sir you are great. All faiths do harm- Russell
അഹം ബ്രഹ്മാസ്മി
അദ്വൈതം
തത്ത്വമസി ....
-------- ആത്മീയ /ഭൗതിക സങ്കടങ്ങളും സംഘർഷങ്ങളും ഇല്ലാത്ത ഭാഗ്യവാന്മാർക്ക് താൻ തന്നെയാകുന്ന ദൈവത്തെ സമീപിക്കേണ്ടതില്ല... അല്ലാത്തവർക്ക് വേണ്ടി വരും .. അതിനൊരു മാധ്യമം അനിവാര്യമാണ് ..അത് ആരാധനാലയങ്ങളാകാം... ജ്ഞാനികളായ സജ്ജനങ്ങളാകാം....
സാഹിത്യകാരൻ സാഹിത്യത്തെ കുറിച്ച് അഭിപ്രായപ്രകടനം നടത്തുന്നതു യുക്തിസഹം. തത്വശാസ്ത്രജ്ഞൻ തത്വശാസ്ത്രത്തെ കുറിച്ച് അഭിപ്രായം പറയുന്നതു യുക്തിസഹം. എന്നാൽ തത്വശാസ്ത്രം പഠിച്ചിട്ടില്ലാത്ത (അതിനാൽ ഈശ്വരൻ, ദൈവം എന്നിവ തമ്മിലെ വ്യത്യാസം പോലും അറിയാത്ത) കല്പറ്റ നാരായണൻ എന്ന കേവലം സാഹിത്യകാരൻ തനിക്ക് അറിയാത്ത വിഷയത്തെ കുറിച്ച് ആധികാരികമായി അഭിപ്രായം പറയുന്നു! ഫീൽഡിൽ പിടിച്ചു നിൽക്കാനായുള്ള ബുദ്ധിജീവിത്തം!🙏
ദൈവം ഇല്ല , thats it
Exactly, helplessness and ignorance of unnakkans created superstitions and now the same fools are killing each other in the name of God
Ella mathathileyum athupoleya arum daivathe kanditilla manushyanil thanneyanu kudikollunnath
ഇസ്റേലികളോട് ക്റിസ്തുവിനേ പറ്റിചോദിച്ചാൽ അതാരാണെന്ന് തിരിച്ചു ചോദിക്കും
വിവരദോഷി
Dey ..shut your mouth .Respect Kalpetta
സാറാ ജോസഫ് കേട്ടാൽ ചൂലെടുക്കും
ഇത്രയും അറിവ് താങ്കൾക്കു എവിടെ നിന്ന് കിട്ടി. അപാരം തന്നെ 🙏
ദൈവം ആരാണ് എന്ന് പഠനം ആവശ്യം ആണ്.. താങ്കൾ ക്ക് ഒന്നും അറിയില്ല
Ninakk ellaam ariyaam lle....
എത്ര സങ്കുചിതവും അപഹാസ്യവുമാണ് മനുഷ്യന്റെ ചിന്ത എന്ന് ബോധ്യപ്പെടുന്നു 😏
സ്വയം ഉണ്ടാക്കിയ വൃത്തത്തിൽ കിടന്ന് കറങ്ങുന്ന ഇയാൾ പറയുന്നത് ചെറിയ അറിവുകൾ ! മനുഷ്യൻ ആരാണ് എന്താണ് എന്ന് ആദ്യം അറിയുക , ശേഷം വല്യകാര്യം നോക്കാം !
യേശു ഒരു സുന്ദരമായ സങ്കല്പമാണ്
ഇതിഹാസങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട ദൈവ സങ്കൽപ്പങ്ങളുടെ സംസ്കാരത്തിൽ വളർന്ന ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം ക്രിസ്തുവിനെയും അതേ തലത്തിൽ കണ്ടു എന്നേ ഉള്ളൂ. പക്ഷെ ബൈബിളിൽ കൂടാതെ അക്കാലത്തെ മറ്റു രചനകളിലും ക്രിസ്തുവിനെക്കറിച്ചു പരാമർശങ്ങൾ കാണാം എന്നതിനാൽ ക്രിസ്തു ഒരു ചരിത്ര പുരുഷനായിരിക്കാനും സാദ്ധ്യതയുണ്ട്. അങ്ങനെയല്ല എന്നു പറയാൻ പറ്റിയ തെളിവുകൾ ഇല്ലാത്ത സ്ഥിതിക്ക് യുക്തിസഹമായി പരമാവധി പറയാവുന്നത് ക്രിസ്തു ഒരു പക്ഷെ ഒരുസാങ്കൽപ്പിക കഥാപാത്രമായിരിക്കാം എന്നു മാത്രമാണ്. ക്രിസ്തു സാങ്കൽപ്പസൃഷ്ടി ആണ് എന്ന്Assert ചെയ്യുന്നത് യുക്തിസഹമല്ല😂
Christ was there....some wat like arithandamayi
താങ്കൾ തന്നെ ഒരു മിത്തെന്നു കുറച്ചു കാലം കഴിഞ്ഞാൽ ആക്കാലത്തെ ആളുകൾ പറയും!!!.
കൽപ്പറ്റ നാരായണൻ ഒരു എഴുത്തുകാരൻ ആയിരിക്കും.... പക്ഷേ ഒരു സ്കോളർലി ഹിസ്റ്റോറിയൻ അല്ല.... അതിൻറെ വിവരക്കേട് ഉണ്ട്.... ജീസസ് ക്രൈസ്റ്റ് ഒരു ഹിസ്റ്റോറിക്കൽ ഫിഗർ ആണെന്ന് 90% സെക്കുലർ ഹിസ്റ്റോറിയൻസ് സമ്മതിക്കുന്ന ഒരു ഫാക്റ്റ് ആണ്.... അല്ല ഒന്നും പറഞ്ഞിട്ട് കാര്യമില്ല.... ആരെങ്കിലും തള്ളുമ്പോൾ അല്പംപോലും അന്വേഷിക്കാതെ വിഴുങ്ങുന്ന ഒരു ജനത മുന്നിൽ ഇരിപ്പുണ്ട്....😅😅😅😅
ഇദ്ദേഹത്തിന് പ്രായം ചെന്നാലും ചിന്താശക്തി ഇല്ലാതെ പോയി
ക്രിസ്തു historical figure അല്ല എന്ന് പറയുന്നതും ഭാവനയാണ്. പേരെടുത്ത നിരീശ്വരവാദികളിൽ ഭൂരിപക്ഷവും
സമ്മതിക്കുന്ന കാര്യമാണ് ക്രിസ്തു ചരിത്രപുരുഷനായിരുന്നു എന്നത്. അതിനൊക്കെ എതിരെ കണ്ണടച്ചിട്ടു അദ്ദേഹം historical figure അല്ലായെന്നു പറയാനും ഭാവന വേണം! ! 😄
ഏതായാലും ക്രിസ്തുവിനെ പറ്റി പുതിയ കണ്ടുപിടുത്തം നടത്തിയത് നല്ലത്. തന്റെ പേരിൽ ഒരു ദൈവനാമം ഉണ്ടല്ലോ, ദൈവങ്ങൾ എല്ലാം സങ്കൽപ്പങ്ങളാണെകിൽ എന്താ ഗസെറ്റിൽ കൊടുത്തു ഇതുവരെ തിരുത്താഞ്ഞത്..?
ആദ്യം ഇയാൾ സ്വന്തം അസ്ഥിതം തിരിച്ചറിയാൻ ശ്രെമിക്ക് എന്നിട്ട് ദൈവങ്ങൾക്കുള്ള കുപ്പായം തുന്നാം..
തനിക്കു തന്റെ വ്യക്തിമൂല്യവും ആത്മവിശ്വാസവും പൊള്ളായാണെന്നുള്ള തോന്നലിൽ അല്ലെ പേരിന്റെ തലയായി സ്ഥലപേരു ഒട്ടിച്ചു സാഹിത്യം വിൽക്കുന്നത്.
ഇയാള് സൃഷ്ടിക്കപ്പെടാൻ കാരണം ഒരു മനുഷ്യൻ്റെ പിടിപ്പ്കേട് 😂😂😂.....
ദൈവത്തിൻ്റെ പ്രായം 4000 വർഷം എന്ന് ' ജ് ബെർത്ത് സർട്ടിഫിക്കറ്റ് കണ്ടിരിക്കാ
എന്നാ പിന്നെ ആദൃം നാരായണാ ... എന്ന ആ പേരങ്ങ് മാറ്റ്. അതു കൊണ്ടൂനടക്കാൻ ഒരു ഉളിപ്പും ഇല്ലേ
Ellam ariyunna mahane namovakam ....😅😂😢😮
പാവം പാവം ക്രൂരൻ, ഞാരായണൻ
WRONG OBSERVATION
Christ is mith, hauman, ganpati
, ravan all are truth.
😂😂
Nissahayatha ennum undakum
Vivaradhoshi
Kalpatta narayanan namme rekshikatte....... 😂😂😂😂😂😂
Ninte montha kandal aarkkum shamshayam thonnum daivam undonnu..Karanam patti kanji kudikkilla...Pichakkarante vedantham aarum gounikkarilla...Chummayirunnu kuravcho...Vere paniyonnum illallo ....Churukkipparanjal oru jeevithamargam...Daridryam...
The fellow has gone mad
Talking nonsense
ലോകത്ത് ഇന്ന് കാണുന്ന യുക്തി വാദം എന്ന പ്രസ്ഥാനം അടിത്തറയിട്ട മഹാൻ അവസാനം എങ്ങിനെ എന്ന് ഇത് കേൾക്കുന്ന ഓരോരുത്തരും ഒന്ന് അന്വേഷണം നടത്തുക.
യേശു ഒരു മിത്താണ്
Muhammad is rasool
അള്ളാഹു മിത്തല്ലേ?