Govt Scheme - Get 5 Lakh, Without any Interest Rate | Govt Scheme 2024 - Govt Scheme Malayalam

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 365

  • @vineeshrohini
    @vineeshrohini  8 місяців тому +14

    ✅► Join Now: qc.tc/lakhpati

  • @sharafudheensharafu6542
    @sharafudheensharafu6542 7 місяців тому +51

    സംസാരം കുറക്കുക കാര്യങ്ങൾ ചുരുങ്ങിയ സമയത്തിൽ വിവരിക്കുക, ജനങ്ങൾക് സമയം വിലപ്പെട്ടതാണ്

    • @vineeshrohini
      @vineeshrohini  7 місяців тому +2

      👍🏻

    • @vkambani2437
      @vkambani2437 5 місяців тому +3

      പ്രസംഗം ആണ് സാറേ ഇവൻ്റെ മെയിൻ😃

  • @JKR419
    @JKR419 4 місяці тому +8

    ഞാൻ ലോണിനു വേണ്ടി ഒരു ബാങ്കിന് അകത്തു കയറിയപ്പോൾ എനിക്കുണ്ടായ അനുഭവം മുദ്ര ലോണിന് കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് ഞാൻ പോയത് ബാങ്കിൻറെ മാനേജർക്ക് മുദ്ര ലോൺ എന്നൊരു സംഭവം തന്നെ അറിയില്ല അങ്ങനെയാണ് എന്നോട് സംസാരിച്ചത്

    • @vineeshrohini
      @vineeshrohini  4 місяці тому +2

      aa managerkku risk edukan pattatha kondayirikum , website eduth kanikende

  • @shibubhaskar7343
    @shibubhaskar7343 8 місяців тому +15

    Hi Vineesh, any good scheme for starting a pharmaceutical distributor for gulf returns.

  • @littlewondergirl3901
    @littlewondergirl3901 8 місяців тому +35

    വർഷങ്ങൾ ആയി വാടക വീട്ടിൽ ആണ് 🙏🏻കേന്ദ്ര ഗവണ്മെന്റിന്റെ പലിശ കുറഞ്ഞ ഏതെങ്കിലും ലോൺ കിട്ടുമോ ഒരു വീട് പണിയാൻ 🙏🏻🙏🏻🙏🏻🙏🏻

    • @vineeshrohini
      @vineeshrohini  8 місяців тому +6

      let me check

    • @rejithaxavier4209
      @rejithaxavier4209 7 місяців тому +2

      Pls check

    • @SujithaTM-xo1su
      @SujithaTM-xo1su 7 місяців тому +2

      ​@@vineeshrohinihai

    • @hafsasalam9244
      @hafsasalam9244 7 місяців тому +5

      ശരിയാണ്. വീട് പണിയാൻ പലിശ രഹിത ലോണ് ഉണ്ടോ ....

    • @swathykdas8486
      @swathykdas8486 7 місяців тому +1

      Good for Pradhan mathri Aavas Yojana

  • @Lunaluka001
    @Lunaluka001 Місяць тому +1

    Hi education nnh vendi kittumo ith? Without salary slip or non collateral ayit ?? Please reply

  • @soumyasudheer5054
    @soumyasudheer5054 7 місяців тому +3

    Sthreekalkku tuition centre thudangan kittumo

  • @seenagopil5132
    @seenagopil5132 8 місяців тому +8

    Digital marketing free ആയിട്ട് പഠിപ്പിക്കുന്ന ഏതെങ്കിലും സ്ഥലം ഉണ്ടോ online venda offline mathi കാരണം ആണ് avodha യിൽ പഠിക്കാൻ 5000 കൊടുത്തു പിന്നെ ഒരു addrs ella ഇപ്പോഴത്തെ കാലത്തു ഇതും കൂടി പഠിക്കുന്നത് നല്ലതല്ലേ.

    • @vineeshrohini
      @vineeshrohini  8 місяців тому

      rudset institute noku , evide place ? , just google cheyithu nokku

    • @seenagopil5132
      @seenagopil5132 8 місяців тому

      @@vineeshrohini Tvm

    • @athirajayalal2545
      @athirajayalal2545 8 місяців тому

      ​@@seenagopil5132 Hii... Avodhalu admission edthittundo

    • @al_noorperumannaschool4161
      @al_noorperumannaschool4161 7 місяців тому +1

      Wafe group calicut padippikunnu ente brother

    • @failuzz-nk2bg
      @failuzz-nk2bg 6 місяців тому

      Ddu gky ipo eranakulam availabe aanu free course free food

  • @kalamiya6666
    @kalamiya6666 5 місяців тому +44

    പദ്ധതിയുമായി ബാങ്കിൽ ചെല്ലുമ്പോൾ അറിയാം ബാക്കി കാര്യം ഒരു പദ്ധതിയും ബാങ്കുകാർ നൽകില്ല. ബാങ്കിൻ്റെ റൂൾകേട്ടാൽ ആ വഴി പിന്നെ നമ്മൾ പോകില്ല

    • @vineeshrohini
      @vineeshrohini  5 місяців тому +1

      manager direct kandu samsarikku

    • @OctaBrainComputer
      @OctaBrainComputer 2 місяці тому

      സത്യം 💯

    • @PreethaRajan-f9m
      @PreethaRajan-f9m Місяць тому

      സത്യമാണ്. കേട്ടാൽ തോന്നും അവരുടെ വീട്ടിൽ നിന്നാണ് ലോൺ തരുന്നത് എന്ന്

    • @arjunraj2458
      @arjunraj2458 Місяць тому

      ​@@vineeshrohini oru karyavum illa mairan onnum tharuthilla

    • @anuzz6273
      @anuzz6273 12 днів тому

      ഇപ്പോഴും ഉണ്ടോ. ഈ പദ്ധതി

  • @VenuVenugopal-ul4nd
    @VenuVenugopal-ul4nd 5 місяців тому +2

    Clothing store start cheyyanayirunnu but munp work experience onulla so ath problem aavumo??

  • @jemisvlogs515
    @jemisvlogs515 6 місяців тому +3

    കുടുംബശ്രീയിൽ joing cheythal mathre apply cheyyan pattolo

  • @AmalKJose
    @AmalKJose 5 місяців тому +1

    Family inclome 1 lakh il thaze ano? Atho apply cheyyunna alde income ano?

  • @Quiscent
    @Quiscent 8 місяців тому +6

    Ith kudumbasreeyile muzhuvan membersnm vendi startup thudangananoo.... Individually kittille loan

  • @Mammootty_7222
    @Mammootty_7222 8 місяців тому +21

    വനിതകൾക്ക് വിദേശത്ത് ജോലിക്ക് പോകുവാൻ ആയി ഏതെങ്കിലും രീതിയിലുള്ള സർക്കാർ ലോണുകൾ ഉണ്ടോ

    • @vineeshrohini
      @vineeshrohini  8 місяців тому

      let me check - bank loan nokku , hdfc

    • @soulhacker..133
      @soulhacker..133 7 місяців тому +1

      ഞാൻ ഒത്തിരി അന്വേഷിച്ചാണ് വിദേശത്തു ജോലിക്കു പോകാൻ ജാമ്യമില്ലാത്ത ലോൺ കിട്ടിയാൽ നല്ലതായിരുന്നു.കാരണം ജാമ്യം നൽകാൻ ആധാരം ഇല്ല.

    • @vkambani2437
      @vkambani2437 5 місяців тому

      ഇവിടെ എന്തെങ്കിലും സംരംഭം തുടങ്ങാനല്ലേ സർക്കാർ പ്രോൽസാഹനം നൽകേണ്ടത്

  • @venkitesh83
    @venkitesh83 8 місяців тому +5

    Hii vineesh thanks for excellent videos...njanivide oru karyam chodichotte... Njan oru engg. College il guest adhyapakananu...salary kittunnath 4-5 masam koodumbozhanu..athu full aytt kittilla. So njanipo expense manage cheyyunnath rent pay using credit card vechanu..but athum kureyokke aavumbo affordable alla.. So enikk oru suggestion tharamo ..i mean PL or NBFC loan eduthitt 3-4mnths kazhinju salary kittumbo close cheyth pinne veendum angane oru Rolling.. chodichath sheriyallengil kshemikku...

    • @vineeshrohini
      @vineeshrohini  8 місяців тому

      thanks , angane ulla option online loan undavan chance valare kuravanun , better bank poyi nokunnathayirikum

    • @venkitesh83
      @venkitesh83 8 місяців тому

      @@vineeshrohini thank you

    • @vinithaktvinitha
      @vinithaktvinitha 7 місяців тому

      ബാങ്കിൽ പോയാൽ കിട്ടാത്ത തുകൊണ്ട് ആണ് ലോൺ ആപ്പ് കളെ ആശ്രയിക്കേണ്ടി വരുന്നത്

  • @Riderfaizi
    @Riderfaizi 7 місяців тому +6

    ലോൺ എടുത്ത് 100 ഇൽ 5 പേര് വിജയിക്കും ബാക്കി പാലീസാകും നമ്മളെ നന്നാക്കാൻ അല്ല ഇവർ

    • @vineeshrohini
      @vineeshrohini  7 місяців тому +1

      eligible nokki mathrame avar loan kodukku

    • @vishnuprakashvp7434
      @vishnuprakashvp7434 7 місяців тому +1

      Egane negative ayal nee evidem ethilla..... that's why you are a comman😂man

  • @shijinvk9712
    @shijinvk9712 4 місяці тому +1

    Franchise ബിസിനസ് തുടങ്ങാൻ എന്തെങ്കിലും ലോൺ ഉണ്ടോ??

  • @sureshj2326
    @sureshj2326 3 місяці тому +1

    Ambulance vangan.subcidy loan kitumo

  • @vyshnavk6311
    @vyshnavk6311 5 місяців тому +2

    Gents nu kittille. Njn oru startup thodangi 2 year avanayi. Njn software traing and development services aanu cheythath. Pakshe enikipo loan avasyamund startupnu. Enikk valya reethiyil varumanam onnum startupil ninn indakan pateetilla. Loan kittan vazhi indo. Ee scheme pennungalk mathralle

    • @vineeshrohini
      @vineeshrohini  5 місяців тому +1

      Pmegp nokku

    • @ii.luca67
      @ii.luca67 3 місяці тому

      Brokk kittiyo njanum broye pole anu engane anu kittuka 3 lack okke

  • @sonachandran9317
    @sonachandran9317 6 місяців тому +1

    ആൾറെഡി ബിസിനസ് ഉള്ളോർക്കു aply ചെയ്യാമോ?

  • @way2job594
    @way2job594 5 місяців тому +1

    Vineesh bro... Oru pharmacy thudangaan ee scheme use cheyaan pattuo

  • @jafarsafwa2689
    @jafarsafwa2689 3 місяці тому

    ചെറിയ ഇൻഡസ്ട്രിയൽ യൂണിറ്റിന് കിട്ടുമോ വൈഫിനെ പേരിൽ വേണമെങ്കിൽ ചെയ്യാലോ

  • @ShamsadPulikkathodi-im9jt
    @ShamsadPulikkathodi-im9jt 7 місяців тому +1

    ഏട്ടാ ഒരു ചെറിയ കഫെ തുടങ്ങാൻ ഈ ലോൺ കിട്ടുമോ ? Please replay

    • @vineeshrohini
      @vineeshrohini  7 місяців тому +1

      pmegp nokku , vyavasaya office poyal details ariyam

  • @LoozcrabGamingLTT
    @LoozcrabGamingLTT 5 місяців тому +1

    ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലായില്ല

  • @hibathulla19
    @hibathulla19 4 дні тому

    Bro enik 125000 kittiya mathi interest ellathe fund kittan valla vayi undo 🙂

  • @DeepaAnilkumar-u4j
    @DeepaAnilkumar-u4j Місяць тому

    Adharam bankila thirike aduthe perilakkan helpcheyyan anthenkilum vazhiyundo 10 lakh

  • @abdullatheef4755
    @abdullatheef4755 5 місяців тому +1

    Education ആവശ്യത്തിന് intrest ഇല്ലാത്ത loan ഉണ്ടോ

  • @farhansalam5811
    @farhansalam5811 2 місяці тому

    Business load PMEGP aaano nallad , Namuk ethrayum pettenn kittunna load Etha

  • @VideoWaching-x3r
    @VideoWaching-x3r Місяць тому

    കൃഷി ചെയ്യാൻ വേണ്ടി എന്തെങ്കിലും പദ്ധതി ഉണ്ടോ

  • @sanasinansana9455
    @sanasinansana9455 5 місяців тому +1

    Ee paisakk land nthenkilum vanghan pattumo pls rply

    • @vineeshrohini
      @vineeshrohini  5 місяців тому

      ith business anu , report kodukanam

  • @citizenvlogs6834
    @citizenvlogs6834 8 місяців тому +5

    Njn oru KSEB electrical contractor aanu..contractorsinu ulla enthelum loan options undo?

  • @JosnaJoshy-sz9ve
    @JosnaJoshy-sz9ve 4 місяці тому +1

    Bro , abroad povan ee loan kitumo

  • @rajeshnair1683
    @rajeshnair1683 7 місяців тому +3

    Veed nirmmikkan palishayillathe loan tharumo

  • @anjananair3659
    @anjananair3659 6 місяців тому +1

    Pmegp loan eduthavark ithum kittumo

  • @Bushara-pj3zr
    @Bushara-pj3zr 6 місяців тому +1

    Akshaya centre vazhi ano ithin aplay cheyyendath

  • @yours.avith05
    @yours.avith05 7 місяців тому +2

    Kudumbasree aghathuvam ellathavarkku kittuvo ?

  • @farishakanniyan3512
    @farishakanniyan3512 6 місяців тому +1

    Interest free ayt education loan kitan vazhi undo

  • @gowthaman8747
    @gowthaman8747 4 місяці тому +1

    Book shop thudangaan... Pattuo

  • @renjusblog3.3
    @renjusblog3.3 7 місяців тому +2

    Autoreksha vagan pattumo

    • @vineeshrohini
      @vineeshrohini  7 місяців тому

      Business loan anu

    • @stephiabraham9288
      @stephiabraham9288 7 місяців тому

      Mudra loan apply cheyy enda husband angeya auto vangeyathu

    • @renjusblog3.3
      @renjusblog3.3 7 місяців тому

      Athinu enthokkeya cheyendath,

  • @rincemathew1491
    @rincemathew1491 7 місяців тому +2

    മാസം 8500 രൂപ വരുമാനം കവിഞ്ഞാൽ ഇതിൽ ഒരു കാര്യവും ഇല്ല...
    അതു കൊണ്ട് applicable ആയ കമ്മ്യൂണിറ്റി വളരെ ലിമിറ്റഡ് ആണ്... നല്ല വീട് പണിക്കു പോയാൽ കിട്ടും 10 k...so 8500 caping make this useless in kerala, may be applicable in other states

  • @rinijohn-so2xl
    @rinijohn-so2xl 5 місяців тому

    Ithil apply cheidhal packing selling license kitumo

  • @diyamol1728
    @diyamol1728 5 місяців тому

    E loan arkenkilum kittiyittundo .ariyumo .

  • @sreemole8805
    @sreemole8805 5 місяців тому

    ചേട്ടാ പ്രേസണൽ ആയിട്ട് ലോൺ എടുക്കാൻ പറ്റുമോ 🙄🙄 അതായത് എടുത്തിട്ട് ബിസിനസ്‌ തുടങ്ങി ഇല്ല എങ്കിൽ 🥲 പ്രശ്നം ആണോ

    • @vineeshrohini
      @vineeshrohini  5 місяців тому

      avar check cheyum , project report nokkum

  • @rasheenafirosh5136
    @rasheenafirosh5136 7 місяців тому +1

    Womens Any course padikan cash kito

    • @vineeshrohini
      @vineeshrohini  7 місяців тому

      yes

    • @abhikkutty
      @abhikkutty 2 місяці тому

      ​@@vineeshrohiniwhich educational loan could be taken for diploma students in Kerala?

  • @sjithkumart7086
    @sjithkumart7086 7 місяців тому +1

    ഞാൻ ഒരു pwd കോൺട്രാക്ടർ ആണ് തുടക്കമാണ് പണിതുടങ്ങാൻ വല്ല ലോണും കിട്ടുമോ

  • @SureshKumar-dc6ip
    @SureshKumar-dc6ip 8 місяців тому +3

    ഇതിൽ ആണുങ്ങൾക്ക്‌ കിട്ടില്ലേ ആണുങ്ങക്ക്‌ കുടുംബശ്രീ യിൽ അംഗങ്ങൾ അവൻ പറ്റില്ലല്ലോ എനിക്ക് ഇത് പോലെ ഉള്ള ലോൺ കിട്ടാൻ എന്താണ് ചെയേണ്ടത്

  • @anuamnu8109
    @anuamnu8109 2 місяці тому

    Evideyaa poyi apply cheyyendath?

  • @GeeandLee
    @GeeandLee 6 місяців тому +1

    Oru hotel thudangan kittumo

    • @vineeshrohini
      @vineeshrohini  6 місяців тому

      vyavasaya office or taluk office visit cheyu

  • @HashimudeenM
    @HashimudeenM 45 хвилин тому

    അബെഷ. ഫോം. അയച്. തരണം. എ. ററി. എം. കാർട്. പാസ്ബുകക്. പയിസയും.
    അയച്. തരണം.

  • @Armwreslingvlogs
    @Armwreslingvlogs 7 місяців тому +1

    Vidheshatheyk pokaan loan kittuvo

  • @NeshmilaRasi
    @NeshmilaRasi 5 місяців тому +1

    education loan edkkunnavrkk aadharam vellathum panaym vekkano pls reply?

  • @KizhisseriNews
    @KizhisseriNews 8 місяців тому +3

    Bro sewing machine apply cheyendad eth schemilanu?

  • @sujathak.k652
    @sujathak.k652 7 місяців тому +1

    ഈ പ്രായപരിധി വച്ച് അപേക്ഷിക്കാൻ പറ്റില്ലല്ലോ. ആ പരിധി സ്ത്രീകൾക്ക് വേണ്ടെന്ന് വക്കണം.

  • @nafsilanoufal3533
    @nafsilanoufal3533 6 місяців тому +1

    Ithu engananu apply cheyuka

  • @Subin2006
    @Subin2006 6 місяців тому +1

    Handloom loan kitto

  • @priyaaugustine5254
    @priyaaugustine5254 7 місяців тому +1

    ഒരു വ്യക്തിക്ക് ലഭിക്കുമോ?

  • @shaliniv3111
    @shaliniv3111 7 місяців тому +1

    I am 52 years. Will I be eligible

  • @sarathchandran7674
    @sarathchandran7674 8 місяців тому +1

    ഇതിനെ കുറച്ചു എവിടെ ആണ് അന്നെഷിക്കേണ്ടത് ബാങ്കിൽ ആണോ വ്യവസായ വകുപ്പിന്റ ഓഫീസിൽ ആണോ

  • @PoojaHari-x4o
    @PoojaHari-x4o 7 місяців тому +1

    ചേട്ടാ വീടില്ല വെക്കാൻ ഉള്ള ന്തേലും ഉണ്ടോ

  • @archaarcha3088
    @archaarcha3088 7 місяців тому +1

    Padikan ayittu edukan patto

  • @sudheers241
    @sudheers241 3 місяці тому +1

    ഇദ്ദേഹം സെൻട്രൽഗവണ്മെന്റിന്റെ ഒരു പാട് scheemine പറ്റി പറയുന്നുണ്ട് പക്ഷേ ആർക്കും ഇത് കിട്ടുന്നതായിട്ട് അറിയുന്നില്ല 😊

    • @vineeshrohini
      @vineeshrohini  3 місяці тому

      Please visit any central govt office you will get data of all the beneficiaries

  • @praveensathian2652
    @praveensathian2652 8 місяців тому +2

    kudumbasreekark e scheme ariyilla

  • @jimshadkm1502
    @jimshadkm1502 7 місяців тому +3

    എന്ത് വന്നാലും ഇന്ത്യയെ തകർത്ത ബിജെപിക്ക് വോട്ട് ചെയ്യില്ല മോനെ..

    • @vineeshrohini
      @vineeshrohini  7 місяців тому

      😃

    • @sheenarajesh1262
      @sheenarajesh1262 7 місяців тому

      ഇന്ത്യ BJP എങ്ങനെയാണ് തകർത്തത്. പറയു

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 4 місяці тому +1

    Pointil karyam parayoo

  • @rejijoseph6843
    @rejijoseph6843 6 місяців тому +1

    Personal loan undo

  • @manojkumar-eg5le
    @manojkumar-eg5le 7 місяців тому +1

    Real point not mentioned clearly need improve your vedio

  • @Yadzthecreator
    @Yadzthecreator 7 місяців тому +1

    Bro itjinu apply cheyyan pattanilla😢

    • @vineeshrohini
      @vineeshrohini  7 місяців тому

      entha issue

    • @Yadzthecreator
      @Yadzthecreator 7 місяців тому

      @@vineeshrohini registration cheythu but application tab kanunnilla

  • @RKTravel
    @RKTravel 7 місяців тому +15

    നടക്കുന്ന കാര്യം വല്ലതും പറയാമോ

  • @rayyansvlogz458
    @rayyansvlogz458 7 місяців тому +3

    എല്ലാ ബാങ്കിലും available ആണോ

  • @sherly7856
    @sherly7856 7 місяців тому +1

    ബാങ്കിൽ പോയ പിന്നെ ഒന്നും കിട്ടില്ല 😔

  • @jijojoseph796
    @jijojoseph796 7 місяців тому +1

    അതെ വാടകക്ക് താമസിക്കുന്നവർക്കേ കിട്ടുമോ

  • @NaseemaM-of8jl
    @NaseemaM-of8jl 5 місяців тому +2

    ഇലൊൻ കിട്ടുമൊ

  • @pathoosworld2955
    @pathoosworld2955 3 місяці тому

    Padikaanulla loan undo

  • @anushaTex
    @anushaTex 7 місяців тому +2

    ബ്രോ ഒരു വീഡിയോ ആട് ചെയ്യുമ്പോ ആർക്കൊക്കെ കിട്ടും എന്ന് കൂടി ഇടണം എല്ലാരും time weste ചെയ്തു കാണണ്ട കാര്യം ഇല്ലാലോ

  • @-8diyaponnu-0
    @-8diyaponnu-0 7 місяців тому +1

    Sir വിശ്വകർമയോജന പദ്ധതി എന്താണ് അതിൽ എങ്ങനെയാണു അപേക്ഷിക്കേണ്ടത്. എന്തൊക്കെയാണ് അതിനു വേണ്ട രേഖകൾ please reply sir

    • @vineeshrohini
      @vineeshrohini  7 місяців тому

      akshya vazhi cheyyam

    • @Kunchappis
      @Kunchappis 7 місяців тому +1

      Aadhaar card,ration card,photo

  • @rejiraj9153
    @rejiraj9153 8 місяців тому +1

    സ്ത്രീകൾക്ക് മാത്രമുള്ള പദ്ധതി ആണോ..

  • @amalsabu1662
    @amalsabu1662 7 місяців тому +3

    Hi ലോൺ എവിടെ കിട്ടും

  • @geethanair1725
    @geethanair1725 8 місяців тому +1

    Can I get a personal loan,l am a 62 year old retired teacher

  • @AiswaryaMohan-l5r
    @AiswaryaMohan-l5r 8 місяців тому +1

    Monthly ethra Rs അടവ് വരും എന്ന് അറിയാമോ

  • @dailychallenge2023
    @dailychallenge2023 7 місяців тому +1

    പൊന്നു ഭായ്...എന്തുവേണേലും ചെയ്യാം.പക്ഷെ വിപണനം...ആണ് പ്രശ്നം

  • @SasiKumar-op5ic
    @SasiKumar-op5ic 7 місяців тому +1

    എവിടെ നിന്ന് കിട്ടും

  • @അച്ചായൻസ്ഫാം
    @അച്ചായൻസ്ഫാം 6 місяців тому +1

    Halo ഈ cibil issue ഉണ്ടെങ്കിൽ ലോൺ എവിടെ നിന്നെങ്കിലും കിട്ടുമോ. 5ലക്ഷം വേണമായിരുന്നു

  • @UsmanKedumoole
    @UsmanKedumoole 8 місяців тому +1

    Karluuuuuu
    കേന്ദ്ര ഗവൺമെൻ്റ് pravasigalk എന്തെങ്കിലും ഉണ്ടെങ്കിൽ ദയവായി ഒരു വീഡിയോ ചെയ്യുക

  • @preethisreekumar1020
    @preethisreekumar1020 8 місяців тому +1

    PMAY ee varsham undo? Please reply

  • @Baijuamachal
    @Baijuamachal 7 місяців тому +1

    വീട് വാങ്ങാൻ ലോണുണ്ടോ?

  • @sumichackochen6469
    @sumichackochen6469 7 місяців тому +1

    കുടുംബശ്രീ യിൽ അംഗം അല്ലെങ്കിൽ കിട്ടില്ലേ

  • @appu245
    @appu245 8 місяців тому +2

    Oru 1000rupees kittunna nthenkilum app undo cibil 640 ullu.. Hospitalil pokan anu oru vazhiyumilla

  • @ShafaNoufal
    @ShafaNoufal 7 місяців тому +1

    THANKS BRW🎉

  • @sportstalks5150
    @sportstalks5150 8 місяців тому +3

    Home loan or personal loan ndo palisha illathe

    • @vineeshrohini
      @vineeshrohini  8 місяців тому

      sorry bro , interest enthayalum indavum

  • @ShamilSuhail-g8m
    @ShamilSuhail-g8m 6 місяців тому +1

    Enghineyannu onlincheyyendath

  • @achushei3333
    @achushei3333 8 місяців тому +2

    Fundflexloan calculater engane aan

  • @shortsworld765
    @shortsworld765 8 місяців тому +1

    18 vays kazijavrk avuo?

  • @ponnuunni-ew7tb
    @ponnuunni-ew7tb Місяць тому

    Serikum kittumo

  • @lucky-yw8dd
    @lucky-yw8dd 7 місяців тому +2

    Tamil Nadu enndo

  • @AnjusCookingworld
    @AnjusCookingworld 5 місяців тому +1

    Etta enikku beauty parlour thudagan ithu konde sadhikkumo.

    • @vineeshrohini
      @vineeshrohini  5 місяців тому +1

      pmegp. nokku , vyavasaya office or taluk office poyal mathii

    • @AnjusCookingworld
      @AnjusCookingworld 5 місяців тому

      @@vineeshrohini k

  • @kingj41251
    @kingj41251 8 місяців тому +1

    ആണുങ്ങൾക്ക് എടുക്കാൻ പറ്റുമോ കുടുംബശ്രീ ഇല്ലല്ലോ?

    • @vineeshrohini
      @vineeshrohini  8 місяців тому

      veetil vere alkkar ille

    • @kingj41251
      @kingj41251 8 місяців тому

      @@vineeshrohini അച്ഛനും കല്യാണം കഴിയാത്ത രണ്ട് ആൺമക്കളും മാത്രം ആണെങ്കിൽ?

  • @Shan123-f4q
    @Shan123-f4q 8 місяців тому +1

    Ee fund upayogich abroad povaan saadhikkumo??

  • @mansoor-xb7oy
    @mansoor-xb7oy 7 місяців тому +1

    15 kittiyilla

  • @naseemanajim7127
    @naseemanajim7127 3 місяці тому +1

    ഒറ്റ ബാങ്കും തരില്ല

  • @shaliniv3111
    @shaliniv3111 7 місяців тому +1

    I am to know the details