ആനയിറങ്ങുന്നത് പതിവായിരുന്ന ചേലക്കൊല്ലി, വിജയിച്ച പരീക്ഷണമായി AI ഫെൻസിങ് | Wayanad | Wild Elephant

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 29

  • @nagendranunnithan3844
    @nagendranunnithan3844 13 годин тому +2

    ഇതൊക്കെ എത്ര നാളത്തേക്കാണ്, റോഡുകളിൽ സ്ഥാപിച്ചAI ക്യാമറ പോലെയാകും

  • @faizalareechola9565
    @faizalareechola9565 6 днів тому +3

    എന്റെ ഒരു അഭിപ്രായം ഒന്നുമില്ലെങ്കിൽ ഫോറെസ്റ്റ് കൂട്ടണ് അല്ലെങ്കിൽ വൈൽഡ് ലൈഫ് ന്റെ ജിറൗത് കണ്ട്രോൾ chryyenem

  • @ra_j19
    @ra_j19 2 дні тому +1

    മഴ പെയ്യുന്ന കാലത്ത് ഇത് പ്രവേർതിക്കുമോ????

  • @ALOESH-w8c
    @ALOESH-w8c 6 днів тому +4

    Vachathukondu kuzhappam ella but avarkku karant eelkkaruthu 🙏

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 6 днів тому +5

    പാവം. ജീവികളുടെ. കാടുകളിൽ. കയ്യെരി. കയ്യെരി.. മനുഷ്യൻ. വാസമുറപ്പിച്ചു. എന്നിട്ടു. പാവം. ജീവികളും. ഇപ്പോൾ. ജീവിക്കാൻ. സ്ഥലമില്ലാതെ.. കൂട്ടിലകപ്പെട്ട. അവസ്ഥയാണ്... കാട്. പാവം. ജീവികൾക്ക്. കൊടുക്കൂ. മനുഷ്യരെപോലെ. തന്നെ.ഇവിടെ. ജീവിക്കാനുള്ള. അവകാശം. അവതുങ്ങൾക്കുമുണ്ട്..... അവരുടെ. സ്ഥലം. കയറിയിട്ട്.. കുറ്റം. മുഴുവൻ. പാവം. ജീവികൾക്കം..... മിണ്ടപ്രാണി. ആരോട്. പരാതി. പറയും..... അവർ. വെള്ളം. കുടിക്കാൻ. പോകുന്ന. വഴിയാണെങ്കിൽ.. ദയവുചെയ്ത്. അവിടെ.. അടച്ചു. വയ്ക്കരുത്....😢😢😢😢😢😢😢

    • @ajeeshs1883
      @ajeeshs1883 5 днів тому +8

      എന്നാപ്പിന്നെ നീ പോയി കുറച്ചു വെള്ളം കൊടുക്ക് 😡

    • @bineeshka4081
      @bineeshka4081 5 днів тому +2

      Alla pinne

    • @77jaykb
      @77jaykb 2 дні тому +1

      kochi mg road സൈഡിൽ വീടുള്ളവരും പണ്ടെങ്ങോ ഉണ്ടായിരുന്ന വനം കയ്യേറി തന്നെയാണ് താമസിക്കുന്നത്..
      മനുഷ്യന് താമസിക്കാൻ എന്ന് പറഞ്ഞ് പ്രത്യേകം സ്ഥലം ഒന്നും കെട്ടി ഇറക്കി വെച്ചിട്ടില്ല. അങ്ങനെ ഉള്ള വീടുകളിൽ ഇരുന്ന് മലയോര പ്രദേശങ്ങളിൽ ഒക്കെ ദൗർഭാഗ്യവശാൽ താമസിക്കേണ്ടി വന്നവരെ നോക്കി ഡയലോഗ് അടിക്കാൻ എളുപ്പമാണ്😂😜

    • @neeyaselavumchalil1166
      @neeyaselavumchalil1166 2 години тому +1

      Nee vellam kondu poyi kodukkada

  • @pramodab6231
    @pramodab6231 3 дні тому +1

    ആയുസ് കുറവ്. ചിലവ് കൂടുതൽ.

  • @SunuPaul
    @SunuPaul 6 днів тому +15

    അതിര് കടന്ന് വനം കയ്യേറിയ മനുഷ്യ രെ നീ ഒന്നും കണ്ടില്ലല്ലോ

    • @Jim-kp1ip
      @Jim-kp1ip 6 днів тому +7

      Then you can give few land 😂😂

    • @77jaykb
      @77jaykb 2 дні тому +2

      kochi mg road സൈഡിൽ വീടുള്ളവരും പണ്ടെങ്ങോ ഉണ്ടായിരുന്ന വനം കയ്യേറി തന്നെയാണ് താമസിക്കുന്നത്..
      മനുഷ്യന് താമസിക്കാൻ എന്ന് പറഞ്ഞ് പ്രത്യേകം സ്ഥലം ഒന്നും കെട്ടി ഇറക്കി വെച്ചിട്ടില്ല. അങ്ങനെ ഉള്ള വീടുകളിൽ ഇരുന്ന് മലയോര പ്രദേശങ്ങളിൽ ഒക്കെ ദൗർഭാഗ്യവശാൽ താമസിക്കേണ്ടി വന്നവരെ നോക്കി ഡയലോഗ് അടിക്കാൻ എളുപ്പമാണ്😂😜

    • @SunuPaul
      @SunuPaul 2 дні тому

      @@77jaykb ആണോടാ കാട്ടോളി നീ ഒക്കെ ഭൂമിക്ക് തന്നെ ശാപം ആണ് ഉരുളു പൊട്ടി യാലും പഠിക്കാത്ത ശവങ്ങൾ

  • @User_p56yyj
    @User_p56yyj 6 днів тому +5

    കാട്ടിൽ കയറി വീട് വാക്കുന്നതും കൃഷി ചെയ്യുന്നതും നിർത്തണം റോഡ് പോലും ഇല്ലാതെടത്തു എന്താ പോയി താമസിക്കുന്നെ, അവിടെ വീടുകൾക്ക് പെർമിറ് കൊടുക്കരുത്, ഗാർഗിൽ റിപ്പോർട്ട് നടപ്പിലാകണം, തീരദേശ മേഖലയിൽ ഒരുപാട് സ്ഥലം ഉണ്ട്,

  • @SaijuCheriyan
    @SaijuCheriyan 6 днів тому +2

    Kallan mare pidikanum good

  • @hamsa0123
    @hamsa0123 6 днів тому +2

    Good

  • @bincyphilip5891
    @bincyphilip5891 6 днів тому +1

    AI ? Where?

  • @sreerakshith
    @sreerakshith 4 дні тому

    Sarkar❤️

  • @Anandupapz
    @Anandupapz 6 днів тому +2

    🔥

  • @akhilanyb6175
    @akhilanyb6175 6 днів тому

    Heavy Raine sound absorbed this systeams faileare possibilityy😅

    • @maxverstapanfromkerala
      @maxverstapanfromkerala 6 днів тому +4

      So, they will solve and make the instrument better. Need more innovation like this

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 дні тому

      മനുഷൃൻ തന്നെ ഒരുനാൾ വെടികേൾക്കില്ലേ. പിന്നെ എന്തിനാ വേവലാതി 😂😅😅

  • @Hallo-nw6lr
    @Hallo-nw6lr 6 днів тому +11

    ആനകൾ ഇതിനെ മറികടക്കും... Wait and see

  • @മല്ലുകേരളmallukerala

    Ith Polikkum......Ith Polikkum......Ith Polikkum

    • @shanavasbasheer4152
      @shanavasbasheer4152 6 днів тому +5

      ആര്.... ആനയോ...??? 😄😄

    • @subisubi8963
      @subisubi8963 День тому

      അതെ,ആനകൾ ഇത് പൊളിക്കും!!!!