I PROPOSED HIM 💍🥹 ♥️ Boyfriend Reveal

Поділитися
Вставка
  • Опубліковано 8 лют 2025
  • Hai,
    Today is a special day for us .I this kept a secret throughout these years from you guys but I am so happy and excited to share this secret with you guys .we need your blessings and prayers to kick start our new life 🤩🥹 Love you dears...
    Special thanks to Honeycomb weddings ⬇️
    www.instagram....
    Contact : 9496823276, 7293319019

КОМЕНТАРІ • 867

  • @KarthikSuryavlogs
    @KarthikSuryavlogs 9 місяців тому +3602

    Congrats muthee🫶🏾❤️😍

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +2274

    *ലാസ്റ്റ് പറയാം എന്ന് പറഞ്ഞപ്പോ തന്നെ boy ഫ്രണ്ടിനെ കാണാൻ ലാസ്റ്റ് ലേക്ക് ഓടിയവർ ആകും എല്ലാരും 😆*

  • @blushwithashAiswarya
    @blushwithashAiswarya 8 місяців тому +577

    Many COngrats darlings 😍😍😍 soo soo happy for u guys ❤️❤️❤️

  • @JenuzzVlogs
    @JenuzzVlogs 8 місяців тому +114

    You look gorgeous in this outfit 💕 Cute Couple ❤️❤️

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +746

    *boy ഫ്രണ്ടും girl ഫ്രണ്ടും ഒന്നൂല്ലാത്ത അരലും nda 🤒🤒🤒🤒*

    • @Aysha_Juvi
      @Aysha_Juvi 9 місяців тому +5

      illa

    • @misiriya1250
      @misiriya1250 9 місяців тому +38

      ഭർത്താവ് ഉണ്ട് കുഴപ്പമുണ്ടോ 🤣🤣🤣സാർ എല്ലാ ചാനലിലും ഉണ്ടല്ലോ👍

    • @Beautyaanlin
      @Beautyaanlin 9 місяців тому +1

      ✌️

    • @ALAN-lv1kt
      @ALAN-lv1kt 8 місяців тому +8

      Eppo age 50 ayyo kore naal ayille യൂട്യൂബിൽ comment edunnu...😂

    • @tipsworld2137
      @tipsworld2137 8 місяців тому +1

      Ivan kundana😂

  • @GLAMYGANGA
    @GLAMYGANGA 9 місяців тому +756

    ❤❤

  • @Vishnu_984
    @Vishnu_984 9 місяців тому +1364

    Karthik suryaye pidich kettikaan nadannavar ippo araayi😂

  • @karimashilover
    @karimashilover 8 місяців тому +123

    God bless both. Ummmma

  • @SiluTalksSalha
    @SiluTalksSalha 8 місяців тому +173

    Congratulations dear😘😍

  • @sharinmans1537
    @sharinmans1537 9 місяців тому +200

    ഉറപ്പായിരുന്നു എനിക്ക് ഇയാൾ തന്നെ ആയിരിക്കും എന്ന് 😊അടിപൊളി ❤

  • @WafaFahim
    @WafaFahim 8 місяців тому +22

    Congratulations dear😍😍

  • @axcelbabe7676
    @axcelbabe7676 9 місяців тому +400

    Enniku thonniyirunnu anandhu aarikkum enn❤congrats guyz❤

    • @sharmilashari7474
      @sharmilashari7474 8 місяців тому +1

      Anandhu?

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 8 місяців тому +1

      ഇത് ചന്ദ്രികയിൽ അലിയുന്നു chandrkadm ഉള്ള പ്രിയ husbad alla???

  • @jishnuu5398
    @jishnuu5398 8 місяців тому +2

    ഇതൊക്കെ താങ്ങാൻ ഉള്ള കരുതു ഞങ്ങൾക്കു സിംഗിൾസ് തരണം ദൈവമേ 🥺

  • @abhilashbabu3612
    @abhilashbabu3612 9 місяців тому +369

    Congratulation 🥰.
    ഇവിടെ പറയാൻ പറ്റോ എന്തെന്നറിയില്ല ചെരുപ്പ് കണ്ടപ്പോൾ പെട്ടെന്ന് പുലിമുരുകൻ സിനിമ മോഹൻലാലിന്റെ ചെരിപ്പ്

  • @NeehaRiyaz
    @NeehaRiyaz 8 місяців тому +103

    Congratulations Chechi ✨♥️

  • @nileenaaravind8403
    @nileenaaravind8403 8 місяців тому +63

    Wow 9 yrs.. 🌹🌹o സലാമ ഐലസ... റീൽസിൽ മതി മറന്ന് ശാരു നോക്കണ കണ്ടപ്പോ ഒരു doubt തോന്നിയിരുന്നു 🙂

  • @SARA-xng
    @SARA-xng 8 місяців тому +101

    ഇത് മറ്റേ പാട്ടിൽ കൂടെ ഉള്ള പുള്ളി അല്ലാരുന്നോ... നാണമാവുന്നു.... ആഹ്... മേനി നോവുന്നു.. 😂😂.. Congrats..❤

    • @Sree-sj6un
      @Sree-sj6un 8 місяців тому

      Aano athil ee look allallo

  • @puttukutti
    @puttukutti 9 місяців тому +182

    Congratulation dears❤️❤️❤️

  • @jeshmajayalekshmi8780
    @jeshmajayalekshmi8780 9 місяців тому +60

    Congratulations drs .always stay happy ❤

  • @snehakrsneha20
    @snehakrsneha20 3 місяці тому +1

    5 മാസത്തിനു മുൻപ് ഇത് കണ്ടതാണ്, ചന്ദ്രകാന്തത്തിൽ അർജുൻ മരിച്ചപ്പോ വീണ്ടും വന്നു കാണുന്നു 😂😍

  • @shajump1824
    @shajump1824 9 місяців тому +1912

    Eth monp ariyunnvr aroke ind 👀

  • @MeenuThejas
    @MeenuThejas 8 місяців тому +9

    ചന്ദ്രകാന്തം അർജുൻ ആയിരിക്കും എന്ന് തോന്നിയിരുന്നു. ഒളിച്ചു നില്കാതെ സീരിയൽ എന്താണെന്ന് വരുന്നത് waiting

  • @PANJAMYSTIPS
    @PANJAMYSTIPS 8 місяців тому +9

    Proposing time വല്ലാതെ ഇമോഷണൽ ആയി.... സന്തോഷം.. കൊച്ചുകള്ളി ഇത്രയും നാൾ ഒളിപ്പിച്ചു വച്ചു എന്നാലും ഞങ്ങൾക്ക് മനസിലായിരുന്നു... Congratulations ❤

  • @vaigaammu9803
    @vaigaammu9803 9 місяців тому +1342

    6:39 That "pinnalland" 😂😂😂😂

  • @ashuzw0rld
    @ashuzw0rld 8 місяців тому +18

    Arjun missing അല്ലേ വേഗം വരൂ....ഞങ്ങൾ വെയിറ്റിംഗ് ആണു...super Jodi 👍🏻

  • @MANJUUR
    @MANJUUR 8 місяців тому +15

    I watched this entire video with a smile on my face 🤍

  • @jersonjoseph143
    @jersonjoseph143 9 місяців тому +121

    9 years ആയിട്ടു കാണുന്നതാണ് നിങ്ങളെ 🥰🥰All the Best My dears❤️

  • @____MM____
    @____MM____ 8 місяців тому +24

    You look damn pretty in this attire. Vietnam cruise stay le oke thaan bhayankara lonely ayittum gloomy ayittum thonirnnunnu appam oke vichariche single anenn ane anyway congrats happy for uu❤

  • @DHANYAMOL94
    @DHANYAMOL94 8 місяців тому +5

    ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം സീരിയൽ ഇലെ.... വീട് വിട്ടു ഓഓഓടിപ്പോയ character അർജുൻ 😂😂😂

    • @Athyuldc
      @Athyuldc 8 місяців тому +1

      Enthina house leave cheyth run cheyth poyath ennu onn tell cheyyamo chechi

  • @ashwani7576
    @ashwani7576 8 місяців тому +15

    Arjun alle Asianet serial le ❤❤😘
    Supr couples💞😘 Sharu❣️Anandhu🎈

  • @adabiasm698
    @adabiasm698 8 місяців тому +13

    Enik adhiyame doubt undayirunnu niggal lovers anonnu😁 ippo confirm ayi♥️

  • @mr_pes_boy
    @mr_pes_boy 8 місяців тому +6

    Koode ninna ellavarkum set aayi karthik bro kk mathram penilla 😂

  • @S.L.M.V__Media_Cutz
    @S.L.M.V__Media_Cutz 8 місяців тому +14

    ഭാഗ്യവതിയും ഭാഗ്യവാനും..
    Congrats😍🎉❤🥰💞

  • @marynithatjoy5765
    @marynithatjoy5765 8 місяців тому +17

    Athippo....reveal cheyende karyam illa... Ningle orumich kanda ariyamaayirunnu. Both of your eyes always reveal that😊

  • @RaichaelPA
    @RaichaelPA 8 місяців тому +19

    Serial ke chance kityapo vegam proposal um kazhinju adipolii

  • @Chippieeee
    @Chippieeee 8 місяців тому

    ശരണ്യ കല്ല്യാണം കഴിഞ്ഞ ആണ്... ഇദ്ദേഹം ഭർത്താവ് ആണ് എന്നാണ് ഞാൻ ഇത്വരെ കരുതി ഇരുന്ന 😂❤

  • @aparnarenjith8861
    @aparnarenjith8861 8 місяців тому +66

    Happy fo u both!♥️May god bless youuuuu

  • @nearlyeverything2047
    @nearlyeverything2047 8 місяців тому +2

    Karthik സൂര്യയുടെ ചങ്ക് തകർന്നു😢😢😢😢

  • @Hype-X
    @Hype-X 8 місяців тому +20

    ini ingane parayam✨ "Behind every successful woman there is a man." ✨

    • @Abhii01111
      @Abhii01111 8 місяців тому +1

      That's a true fact 💯

  • @minhayasmin264
    @minhayasmin264 8 місяців тому +10

    Pavam pinky chechi kore kalam goudham chettante pinnale nadannu ath poyi pinne arjun vannu ippo athum poyi chechide oru avasteee....🙂

  • @_hexar
    @_hexar 8 місяців тому +4

    The cameraman and his work is reaallyyyy good at awsome broo hatsoff.. 😍👏

  • @kunjus177
    @kunjus177 8 місяців тому +2

    അർജുനെ ഒന്ന് തിരിച്ചു വാ ആ ചന്ദ്ര കാന്തം സീരിയലിൽ 🙂❤️❤️

  • @Neeraja19
    @Neeraja19 9 місяців тому +17

    Congratz mole...❤2 perum koodi chernn oru ningadethaaya oru swargam srishtikan eeswaran anugrahikate🎉..pinnille idayk vazhakokke idunna couples aanu keto perfect couples😊😂

  • @Jo_2k04
    @Jo_2k04 8 місяців тому

    ഇതാ നാണമാകുന്നോ റീൽ ചെയ്ത ചേട്ടൻ പുള്ളിക്കാരൻ അല്ലേ, എനിക്ക് അപ്പോഴേ അറിയാരുന്നു 😌

  • @PrasadKumar-iw3ee
    @PrasadKumar-iw3ee 8 місяців тому +4

    ഒരു ലവ് സ്റ്റോറി മൂവി കാണുന്ന ഒരു ഫീൽ ആയിരുന്നു

  • @kasragodkareembhai1651
    @kasragodkareembhai1651 8 місяців тому +1

    Karthik surya nokiya yalla girls settle aie
    Awn swmingpool 2nd yannan adich 😢😢

  • @HappyHappyHappy400
    @HappyHappyHappy400 3 місяці тому +1

    Arjunte interview kndathin ksheshn kanunna vdo❤❤❤

  • @beingjaza6803
    @beingjaza6803 8 місяців тому +1

    കണ്ണ് നിറഞ്ഞു പോയി 🥹.അനന്ദു ആണ് എന്നു ഞങ്ങള്ക്ക് ആദ്യമേ അറിയാടി കള്ളത്തിയെ ❤.life long ഇതുപോലെ aavatte❤❤

  • @archanamr6700
    @archanamr6700 8 місяців тому +9

    Congratulations ❤

  • @subinsaji2805
    @subinsaji2805 8 місяців тому +2

    Nammude nattil proposal inu prasakthi illa😂 due to our culture... Because nammal snehikkunnath thanne marriage munnil kand anu... (Athaanu ah pinnalland) Its beautiful ❤️ but future il engane aavum enn aryilla.. anyway congrats both🎉❤

  • @leninappuzz6635
    @leninappuzz6635 8 місяців тому +10

    6.40 girl: will you marry me..?
    Boy: " Pinnalland" 😂😂

  • @KRISHNENTHUVSSUBI
    @KRISHNENTHUVSSUBI 2 місяці тому

    Ith poloru boyfriend kittunnathill param enth venm ❤😘

  • @Priyankavenugopal
    @Priyankavenugopal 8 місяців тому +1

    Eppol malayalis kerala culture Venda foreign culture,dressing okke aanu eshtam.. unexpected ayirunno pinne anganeya suit and coat okke ette vaane😅😅😅

  • @varun44v
    @varun44v 9 місяців тому +69

    All the best Saranya 🥰🥰
    ശരണ്യയുടെ fashion sense nu പിന്നില്‍ ഇദ്ദേഹം ആണല്ലേ??

    • @SaranyaNandakumar
      @SaranyaNandakumar  8 місяців тому +4

      Atheee❤

    • @varun44v
      @varun44v 8 місяців тому +1

      @@SaranyaNandakumar so you have found a perfect match 👍👍 wishing you a happy life 🤞🤞🙌🙌

  • @Sonaksolaman
    @Sonaksolaman 8 місяців тому +1

    Enik pande doubt indayirunu e chetan ayt relationship ahnenu❤

  • @aavlogs6767
    @aavlogs6767 8 місяців тому +5

    ഞാൻ വീഡിയോ കാണുന്നില്ല. കമന്റിൽ ആരാണ് എന്ന് പറഞ്ഞാൽ മതി.
    എന്നാലും നമ്മുടെ കാർത്തിക് സൂര്യ തേച്ചാലോ നീ 🥵

  • @NoorjahanMaruthanpara
    @NoorjahanMaruthanpara 9 місяців тому +36

    God bless you both

  • @itsmepriyanka-or3if
    @itsmepriyanka-or3if 8 місяців тому +2

    Enikkum reels stry oke kandappozhe thonniyirunnu 😹 9 yr relation analle 😮ath powlichuu sharanyaaa u r so lucky.... 😘😁

  • @deepikavijayan3070
    @deepikavijayan3070 8 місяців тому +3

    First praposal video next indago

  • @sonynidhin6501
    @sonynidhin6501 8 місяців тому +1

    അന്നൊരുനാൾ ഓസ്സലാമ ഐലസ്സ റീൽ കണ്ടപ്പോ ആ ഒരു spark അടിച്ചിരുന്നു.......🤪 congratulations dears.......❤

  • @shabeebavu5176
    @shabeebavu5176 8 місяців тому

    Guyss avde military il poyi mungi poya Arjun ithaaa ivde pongi😳😱 omg I can't believe this😂❤. Anyways congrats dears 🎉👏

  • @jomolemuth5818
    @jomolemuth5818 9 місяців тому +4

    Njangal ith neratheee kandupidichalloooo 😂😂😂🫂🫂🫂🫂🫂pinnallaand😍😍😍😘😘 awwwwwwww🤗🤗🤗i remember my first kiss wd my beloved 😍 it was in a beach side❤ipo angerde kunjinem chumann irikkunnu.. 😘🤗 njangalum ithupoleyaa ethra adi aayalum avasanam aalu venm😍enikkum pullikkum🤗 all the best 😘😘

  • @itsmemeera4034
    @itsmemeera4034 9 місяців тому +24

    ❤❤❤Anadhu chettan anennu enik mumbe ariyarunnu sharuchechi vlog thudakkam thot kanunna sub anu athukond manasilavum best wishes ❤❤❤

  • @nuchunuha9148
    @nuchunuha9148 8 місяців тому

    Appo eani chandrakandam സീരിയൽ arjun varum lle😄😄

  • @seethalmr8523
    @seethalmr8523 8 місяців тому +4

    എനിക്കറിയാർന്നു നിങ്ങൾ തമ്മിൽ എന്തോ ഉണ്ടെന്ന് 😛🤩.... എനിക്ക് നിങ്ങളുടെ Osalama ailesa reels വളരെ ഇഷ്ടമാണ് 🥰🥰❤❤❤
    Anyway Congrats 🎊🎉🥳🥳🥳

  • @kollammiracles2565
    @kollammiracles2565 8 місяців тому +16

    Congratulations happy marriage life 🎉

  • @premrithudevdath
    @premrithudevdath 8 місяців тому +5

    Cheithathil vech one of the bst video..cngrz..

  • @nikhithaprakash9599
    @nikhithaprakash9599 3 місяці тому

    Luv story vdo eduvo ....chettanem a vdoil include chymoooo🤌❤️

  • @getprettywithsree
    @getprettywithsree 8 місяців тому +6

    Congrats dearoooo...💥 Perfect match🤍🫂

  • @nasrayantekootukari2996
    @nasrayantekootukari2996 8 місяців тому

    Anandhu anu ennu munbe think cheithavar like please 😊❤

  • @200rd
    @200rd 8 місяців тому +4

    Wow.. നല്ല ചെക്കൻ.. good looking, nice talking..

  • @littletalks123
    @littletalks123 8 місяців тому +1

    My guess ABT ananthu... Introvert ആണ് അധികം സംസാരം ഇല്ലെങ്കിലും സ്നേഹം ഉള്ളിൽ നിറയെ ഉണ്ട്, സ്നേഹം അത്രയും പുറത്ത് കാണിക്കില്ല, കൂടെ കട്ടക് നിൽക്കും.. congratz from (formerly) chanthoo4u

    • @SaranyaNandakumar
      @SaranyaNandakumar  8 місяців тому

      But purath sneham prekadippikkunna aalaanu … ath mathram thetty …

  • @Thanksssssssssssssssssssssss
    @Thanksssssssssssssssssssssss 8 місяців тому +2

    Hai Saranya, inn vare kanda videosil eatavum ishtappetta video, very nice ❤ I wish you a happy married life, God bless you molusse❤

  • @The-in1th
    @The-in1th 8 місяців тому +1

    Ithokke..nattukare kanikkan cheyyan cheyunathalle..already avare relationship aayirunnu

  • @_.Avva._
    @_.Avva._ 8 місяців тому +7

    Chechi you're looking so damn beautiful in this video. Like a literal angel!!! Congratulations btw❤

  • @swasisvlog2368
    @swasisvlog2368 8 місяців тому +1

    Super jodi anu to njan vdo kanumbol vijarikarund anandhune mrg cheydhoode enu❤❤❤

  • @Achu14ProMax
    @Achu14ProMax 8 місяців тому +4

    Karthik surya vlog nirthio ….

  • @novastalkzandthoughtz9001
    @novastalkzandthoughtz9001 8 місяців тому +1

    Eniku pande thoniyayirunu ivar set ahnu 😂

  • @Vishnu_984
    @Vishnu_984 9 місяців тому +13

    Ivar thammil ishtam undernnenn enikum 😂 thonniriyirunnu❤

  • @reshmachikku1197
    @reshmachikku1197 8 місяців тому +1

    Orupad santhosham thonni ketto.. nalla handsome anallo cherukkan😊

  • @dhibinshaibudeen4964
    @dhibinshaibudeen4964 8 місяців тому +13

    Ithepole parasparam manasilaakki snehich life motham happy aai jeevikka ...🙌🙌🙌🙌

  • @Vkp233
    @Vkp233 8 місяців тому +2

    Aunty kutty udupp uttappo cute aayikkinu😁

  • @adhizadhu6191
    @adhizadhu6191 9 місяців тому +16

    നേരുത്തേ അറിയാമേ.... Dat നാണമാകുന്നോ ചേട്ടൻ അനന്ദു

  • @goldgrapher1364
    @goldgrapher1364 8 місяців тому +5

    പണ്ടത്തെ “നാണമാകുന്നു.. ഹാ... ” reel ❤❤❤

  • @asii7608
    @asii7608 8 місяців тому

    Chettane kandappol muthal evideyo kandittundallo enna doubt aayirunnu😅 chandrakantham serielil undenn paranjappol manassilayi😂 congrats dears❤

  • @shayanshabi
    @shayanshabi 8 місяців тому

    Congratulations❤. Kiliyanammm vilikhaneeeeee

  • @saranyaboban1104
    @saranyaboban1104 8 місяців тому +6

    Congratulations dear❤ All The Best

  • @darkbeatz9540
    @darkbeatz9540 8 місяців тому

    Onnuillelum checheene ingane nokki irikkan thanne nalla rasa...❤

  • @BBB12798
    @BBB12798 8 місяців тому

    പ്രശ്നങ്ങൾ ഇല്ലാത്ത ലൈഫ് ഉണ്ടോ. ഉണ്ടെന്നു തോന്നുന്നില്ല. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് തരണം ചെയ്തു മുന്നോട്ട് പോകുക 🤗🤗🤗🤗ലവ് യു ശരണ്യ കുട്ടി 🥰🥰🥰🥰

  • @deepthykc9128
    @deepthykc9128 8 місяців тому +6

    Osalama ailesa reel kandapo thanne thonni🎉

  • @sethulakshmips
    @sethulakshmips 9 місяців тому +6

    Nerathe ariyarunnu 😂❤
    Congratulations Chechi ❤

  • @jawadrahman6267
    @jawadrahman6267 8 місяців тому +4

    propose ❌
    patishow ✅
    ....
    chekkan kolam, all the best❤

  • @franklin2608
    @franklin2608 9 місяців тому +30

    Congratulations 🎉 but we know this earlier your birthday party surprises ❤

  • @shamnas5954
    @shamnas5954 8 місяців тому +7

    Pandd niggde randd perude oru video kandapole enikk thonni line aayirikum ennuh niggl sett aahnn ennum😁nice💞

  • @Sarathtechyy
    @Sarathtechyy 8 місяців тому +1

    Nammak pennilladaaa 🥹

  • @TheultimatekeralaKL
    @TheultimatekeralaKL 8 місяців тому +1

    Paavam lifestyle vlogger 😅😅😅😅athum illa ithum illa totally 3GGGGGGGGGG😅😅😅😅😅😅😅

  • @kalyanijasmine7148
    @kalyanijasmine7148 9 місяців тому +19

    Congratulations saranya..prayers for all ur success ❤❤❤🎉🎉

  • @420ashiquemohammed5
    @420ashiquemohammed5 8 місяців тому

    oh van surprise...ithokke munne nammal kandupidichatha

  • @sreegith_3315
    @sreegith_3315 8 місяців тому

    Ippo athum Unboxing ayooo....😅 Bf unboxing 🎉❤

  • @aaannnne
    @aaannnne 9 місяців тому +36

    CONGRATS chechy!!! ❤