40 ലക്ഷം ആളുകൾ കണ്ട,അരിപ്പൊടി കൊണ്ട് ആവിയിൽ വേവിച്ച പഞ്ഞി കേക്ക് 😋😋steamed cake

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 37

  • @AshaMariaGeorge
    @AshaMariaGeorge  Рік тому +5

    ഞാൻ എഗ്ഗ് വൈറ്റ് ബീറ്റ് ചെയ്തു എന്ന് പറയുന്നത് whipping cream ബീറ്റ് ചെയ്തു എന്നാണ് വിഡിയോയിൽ paraunnath🤣🤣ഇന്ന് ഫുൾ editing മിസ്റ്റേക്ക് ane😂😂ക്ഷമിച്ചേക്കു 😊

    • @praseethaaneesh56
      @praseethaaneesh56 Рік тому +1

      പക്ഷെ ഞാൻ അത് ശ്രദ്ധിച്ചില്ല ആ കേക്കിന്റെ ഭംഗി ആണ്‌ ഞാൻ കൂടുതൽ ശ്രദ്ധിച്ചത് വൈറ്റ് കേക്ക് എനിക്ക് നല്ഷ്ടമാണ്, ഞാൻ ചെയ്യുമ്പോൾ ഇത്ര വൈറ്റ് ആകാറില്ല

    • @jessysiby5386
      @jessysiby5386 Рік тому

      Thanks me also Thodupuzha 😊

  • @kochuranisanthosh241
    @kochuranisanthosh241 Рік тому +2

    ഞാൻ ഉണ്ടാക്കി നോക്കി super

  • @aminaamina3334
    @aminaamina3334 Рік тому +1

    Njn try chythu....superb👌
    Oil egg yolk milk vedio ilthupole measurement il eduthpol thick aaaytu aaanu vnnth so kurchu milk kude add chythu ....

  • @ahilaganesh1726
    @ahilaganesh1726 Рік тому +1

    Fantastic mam thank you for sharing this recipe ❤
    Can we bake this cake pls do share the link🙏

  • @smithapramod6946
    @smithapramod6946 11 місяців тому

    Cream frosting ചെയ്യാൻ പറ്റുമോ ഈ കേക്ക്

  • @praseethaaneesh56
    @praseethaaneesh56 Рік тому +2

    നല്ല പഞ്ഞി കേക്ക്, നല്ല വൈറ്റ് കളറും സൂപ്പർ 👌🏻👌🏻

    • @AshaMariaGeorge
      @AshaMariaGeorge  Рік тому

      നിങ്ങൾക് യൂട്യൂബ് channel ഉണ്ടോ

    • @praseethaaneesh56
      @praseethaaneesh56 Рік тому +1

      ആർക്ക്

    • @AshaMariaGeorge
      @AshaMariaGeorge  Рік тому

      ഇയാൾക്കു

    • @praseethaaneesh56
      @praseethaaneesh56 Рік тому

      ഇല്ല, എന്റെ മകൻ ചാനൽ ഓപ്പൺ ചെയ്തിരുന്നു പക്ഷെ അതിൽ ആക്റ്റീവ് ഒന്നും അല്ല.

  • @anuramesh525
    @anuramesh525 Рік тому +2

    Super soft cake recipe, dear Manna!🥰😍😋😋♥️💖

  • @Thankamsfamilykitchen
    @Thankamsfamilykitchen Рік тому +2

    ഞാൻ ഒരു rice cake upload ചെയ്തിട്ടുണ്ടായിരുന്നു.മു recipe. ഒന്ന് പരീക്ഷിച്ചത് ആണ്. അത് ഓവനിൽ bake ചെയ്തത് ആണ്.. സൂപ്പർ സോഫ്റ്റ് ആയിരുന്നു.. കുറെ നാളായി. ആ cake 4 days vare അങ്ങനെതന്നെ ഉണ്ടാകും പിന്നെ പിരി പിരാന്ന് ആകും. Taste change ആകില്ല. Texture.

    • @AshaMariaGeorge
      @AshaMariaGeorge  Рік тому +1

      നിങ്ങൾക് channel ഉണ്ടോ

    • @Thankamsfamilykitchen
      @Thankamsfamilykitchen Рік тому

      @@AshaMariaGeorge ys.. അഞ്ചാറു മാസം മുൻപ് ഒന്ന് തുടങ്ങിയതാണ്.. sub കുറവാണ്..cooking channel..not only cake ..manna kitchen nte oru ആദ്യകാല subscriber ആണേ...🤗

    • @AshaMariaGeorge
      @AshaMariaGeorge  Рік тому

      അതെ channel ക്ലിക്ക് akanonnu ആഗ്രഹിക്കുന്നുണ്ടോ.. ഉണ്ടെങ്കിൽ ഒരു നല്ല അവസരം വന്നിട്ടുണ്ട്.. ആ courseil ചേർന്നാൽ ലേഡി youtubers watsup grp ആയ she creators il ചേരാൻ അവസരം undakum.. താല്പര്യം ഉണ്ടെങ്കിൽ 7907680944 il msg അയക്കുട്ടോ.. എന്റെ നമ്പർ ആണ്.. ഞാൻ join cheythitund

    • @ayaanamna
      @ayaanamna Рік тому +1

      Enth course an

    • @AshaMariaGeorge
      @AshaMariaGeorge  Рік тому

      @@ayaanamna shecreators.mojo.page/she-creators-a2z-youtube-success-course-

  • @marysherin9011
    @marysherin9011 Рік тому +1

    Kollalo adipoli 👌🥰

  • @santoshkn9067
    @santoshkn9067 Рік тому +1

    Very nice

  • @lovedalebyhansarafeek3177
    @lovedalebyhansarafeek3177 Рік тому +1

    Whipping creme alla egg white aanu beat aaki eduthath....

  • @jessysiby5386
    @jessysiby5386 Рік тому +1

    Njan ethu undaki but top thanu poy kudathe e alavil milk oil egg yolk cherrhapo rice flour loose alla so milt need more ply rpl

    • @AshaMariaGeorge
      @AshaMariaGeorge  Рік тому

      ആണോ. Loose അല്ലെങ്കിലും prblm അല്ല.. എഗ്ഗ് white ചേരുമ്പോൾ ബാറ്റർ ok ആകില്ലേ

    • @deenaanto2420
      @deenaanto2420 Рік тому +1

      Cake gel add cheythitundoo

    • @jessysiby5386
      @jessysiby5386 Рік тому

      @@deenaanto2420 no

    • @AshaMariaGeorge
      @AshaMariaGeorge  Рік тому +1

      No

    • @deenaanto2420
      @deenaanto2420 Рік тому

      Undakki nokanamm😍😍😍

  • @sarojag6226
    @sarojag6226 Рік тому +1

    Super Good

  • @sunithasadique85
    @sunithasadique85 Рік тому +1

    Good