Це відео не доступне.
Перепрошуємо.

രാത്രിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോയപ്പോൾ കണ്ട കാഴ്ചകൾ | Oommen Chandy Latest News

Поділитися
Вставка
  • Опубліковано 14 сер 2023
  • രാത്രിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോയപ്പോൾ കണ്ട കാഴ്ചകൾ | Oommen Chandy Latest News | Oommen chandy live | Oommen chandy family | Oommen chandy interview | Oommen chandy live video | Oommen chandy status | Oommen chandy death | Oommen chandy speech
    Oommen Chandy is an Indian politician who has been a prominent figure in the state of Kerala. He was born on October 31, 1943. Chandy has been associated with the Indian National Congress (INC) and has held various significant political positions over the years.
    He has served as the Chief Minister of Kerala multiple times, with his most notable terms being from 2004 to 2006 and from 2011 to 2016. During his tenure, he focused on initiatives in education, healthcare, and social welfare, and he was known for his efforts to modernize the state's infrastructure and promote economic growth.
    Related Queries:
    jaick c thomas marriage photos
    Institute of Virology
    achu oommen
    അച്ചു ഉമ്മന്
    malankara orthodox church
    asianet news live
    vinayakan
    oommen chandy funeral service
    24 news live
    manorama news
    24 news
    oommen chandy wife
    mariamma oommen chandy
    i2i news
    tribute to oommen chandy
    ummanchady
    chandy oommen marriage
    oommen chandy's tomb
    chandy oommen
    jaick vs chandy oommen
    oommen chandy passed away
    former kerala cm oommen chandy
    oommen chandy passes away
    oommen chandy dies
    oommen chandy news
    oommen chandy funeral
    ex kerala cm oommen chandy
    achu oommen
    oommen chandy dilsease
    oommen chandy death news
    oommen chandy death news live
    congress leader oommen chandy funeral
    oomen chandy
    ommen chandy
    oommen chandy age
    puthuppalli election updates
    oommen chandy's tomb
    puthuppally by poll bjp candidate
    puthuppally by poll date
    puthupplly sunday without oommen chandy
    puthuppally by poll congress candidate
    oommen chandy birthday
    oommen chandy daughters name
    chandy oommen details
    cm pinarayi vs k sudhakaran
    congress leader oommen chandy funeral
    model achu oommen
    chandy oommen at puthupally church
    puthuppally by poll
    congress against cm pinarayi vijayan
    oommen chandy with family
    30th remembrance day
    puthuppally by election news today
    ommen chandi funeral live
    oommen chandy religion
    oommen chandy and saritha case
    oommen chandy anthyakoodasha
    oommen chandy daughter video
    oommen chandy daughter interview
    oommen chandy no more
    oommen chandy hairstyle
    udf vs ldf
    oommen chandy - people reaction
    oommen chandy prayer
    oommen chandy last moments
    oommen chandy statue
    achu oommen with father oommen chandy
    achu oommen on oommen chandy
    oommen chandy daughter name
    ommen chandy speech
    chandy oommen vs jaick
    oommen chandy life story
    oommen chandy malayalam news
    oommen chandy mass
    puthuppally election
    jaick c thomas
    oommen chandy tomb
    Oommen chandy death date
    Oommen chandy daughter
    Oommen chandy funeral
    Oommen chandy house
    Oommen Chandy 40th day
    #oommenchandy #puthuppally #kerala #kottayam #politics #malayalam #election #youtube #trending #malayalambreakingnews #congress #ldf #udf #chandyoommen

КОМЕНТАРІ • 295

  • @jhansijoseph2757
    @jhansijoseph2757 Рік тому +96

    നന്മ ചെയ്തു കടന്നു പോയാൽ...അതിന് പ്രതിഫലം എത്ര സുന്ദരം ഈ ഭൂമിയിൽ തന്നെ... ഇത് എല്ലാവരെയും ചിന്തിപ്പിക്കുന്നത് തന്നെ.

  • @cyrilissac626
    @cyrilissac626 Рік тому +74

    അസ്തമയത്തിനും ശേഷവും jewlikuna സൂര്യൻ ❤

  • @kerala1733
    @kerala1733 11 місяців тому +9

    മനുഷ്യ രൂപത്തിൽ വന്ന ദൈവമാണ് ഉമ്മൻ ചാണ്ടി... ♥♥♥🙏🙏🙏🙏

  • @alithnaintechcont8171
    @alithnaintechcont8171 Рік тому +46

    പുതുപ്പള്ളയിലെ വല്യമ്മച്ചി മാർ കൊച്ചുമക്കൾക്ക്‌ പറഞ്ഞു കൊടുക്കുന്ന കുഞ്ഞുഞ്ഞു കഥകൾ അവസാനിക്കുന്നത് ഇനി ഇങ്ങനെ ആണ്....... അങ്ങനെ അങ്ങനെ നമ്മുടെ ഉമ്മൻ ചാണ്ടി അപ്പച്ചനെ മാർക്സിസ്റ്റ്‌ കാർ ഒരു പെണ്ണിന്റെ പേര് പറഞ്ഞു നാണം കെടുത്തി പക്ഷെ അപ്പച്ചൻ പുതുപ്പള്ളി പള്ളിയുടെ കുരിശടിയിൽ നിന്നു എല്ലാ ഞാറാഴ്ചയും പ്രാർത്ഥിച്ചു,എല്ലാ ഞായറാഴ്ച യും മുടങ്ങാതെ പള്ളിയിൽ പോയി. മാർക്സിസ്റ് കാർ പറഞ്ഞ നുണ കേട്ടു വർഷങ്ങൾ അപ്പച്ചന് വോട്ടു കൊടുത്ത പലരും വോട്ടു ചെയ്തില്ല എന്നാലും ഉമ്മൻ ചാണ്ടി അപ്പച്ചന്റെ പ്രാർത്ഥന ദൈവം കേട്ടു ആ ഇലക്ഷന് ജയിച്ചു പക്ഷെ ഭൂരിപക്ഷം കുറച്ചു കുറഞ്ഞു എന്ന് മാത്രം. കാലം കടന്ന്പോയി തള്ളിപ്പറഞ്ഞവർ ഒക്കെ തിരുത്തി പറഞ്ഞു, കമ്മീഷൻന്റ മുമ്പിലും കോടതിയിലും ഒക്കെ ആരെയും ഭയപ്പെടാതെ നേരിട്ട് പോയിരുന്നു,കുറ്റം ചെയ്താൽ പേടിച്ചാൽ പോരേ എന്ന് ചോദിച്ചു. അവസാനം എല്ലാ കോടതിയും ഉമ്മൻ ചാണ്ടി അപ്പച്ചൻ കുറ്റക്കാരൻ അല്ല എന്ന് പറഞ്ഞു. പക്ഷെ അപ്പോഴേക്കും രോഗം പിടിപെട്ടു ആരും പ്രതീക്ഷിക്കാത്ത സമയത്തു ഒരു ദിവസം വെളുപ്പിനെ ഉമ്മൻ ചാണ്ടി അപ്പച്ചൻ മരിച്ചു പോയി... അപ്പച്ചന് അവസാനത്തെ വോട്ട് കൊടുക്കാത്ത പലരും ഉമ്മൻ ചാണ്ടി യുടെ വിലാപയാത്ര കണ്ടു തലയിൽ കൈവച്ചു അവസാനത്തെ വോട്ട് പാഴാക്കിയത് ഓർത്തു സങ്കടപ്പെട്ടു.... അങ്ങനെ ഇരിക്കുമ്പോൾ പുതിയ ഇലക്ഷന് വന്നു പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടി അപ്പച്ചന്റെ പൊന്നുമോൻ ചാണ്ടി ഉമ്മനെ 40000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചു വിട്ടു..... ഉമ്മൻ ചാണ്ടി അപ്പച്ചോടുള്ള സ്നേഹം മുഴുവൻ നാട്ടുകാർ മകന് വോട്ടായി കൊടുത്തു, അങ്ങനെ നമ്മുടെ MLA ആയി ശോഭയോട് നിൽക്കുന്നു.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Рік тому +19

    ചാണ്ടി ഉമ്മന് അപ്പയുടെ പാതകൾ പിൻതുടരാൻ കഴിയട്ടെ,മഹാനായിരുന്നു അദ്ദേഹം

  • @leelasaji7865
    @leelasaji7865 Рік тому +86

    കണ്ണു നിറയാതെ ഈ വീഡിയോ കാണാൻ പറ്റിയില്ല. സാറിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.🌹🙏

    • @samuelgerald6777
      @samuelgerald6777 Рік тому +2

      എന്തൊരു അത്ഭുതമാണ് നടക്കുന്നത്., ദൈവമേ ചാണ്ടി സാറിനെ ഓർത്ത് ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമേ ❤️🥰

  • @premjith623
    @premjith623 Рік тому +38

    ഉമ്മൻചാണ്ടിക്ക് തുല്യം ഉമ്മൻ‌ചാണ്ടി മാത്രം . ആ അതുല്യപ്രതിഭക്ക് നമോവാകം .......

  • @anulenus5714
    @anulenus5714 Рік тому +119

    ആ മകനും അപ്പയെപോലെയാകും.വീണ്ടും നമുക്ക് ഒരു രക്ഷകൻ ഉണ്ടാകും❤

    • @pushpalatha9878
      @pushpalatha9878 Рік тому +4

      Umman chandy sir punyavalan thanne

    • @sojiscaria979
      @sojiscaria979 Рік тому +2

      അതേ . ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @sahadevanradhika
      @sahadevanradhika Рік тому

      @@pushpalatha9878
      ....

    • @jomolvarghese4553
      @jomolvarghese4553 Рік тому +2

      ഒരേ ഒരു രക്ഷകനേ ഉള്ളു. അത് കർത്താവായ യേശു ക്രിസ്തു മാത്രം

    • @sojiscaria979
      @sojiscaria979 Рік тому

      @@jomolvarghese4553 അത് ഭൂമിയിലെ രക്ഷകൻ

  • @abdulnaservavad7805
    @abdulnaservavad7805 Рік тому +17

    ഉമ്മൻ ചാണ്ടി യുടെ ഓരോ വീഡിയോ കാണുമ്പോളും മനസ്സും കണ്ണും നിറഞ്ഞു പോകും 😢😢😢😢

  • @jacobgeorge4742
    @jacobgeorge4742 Рік тому +88

    ഈ കബറിടം പ്രസിദ്ധമാകാൻ സകല സാധ്യതകളും ഉണ്ട്.
    ക്ഷമ, സഹനം, വിട്ടുവീഴ്ച, സ്ഥിരോത്സാഹം, നിരന്തര പ്രയത്നം, ജനത്തോടുള്ള ആഭിമുഖ്യം, സഹായം ചെയ്യാനുള്ള മനസ്സ്, വെറുപ്പില്ല, വിദ്വേഷമില്ല, അഹങ്കാരമില്ല, പ്രതികാരമില്ല, ഇവയെല്ലാം സ്വായത്തമാക്കിയ ഉമ്മൻ ചാണ്ടിയുടെ ജീവിതം ആണ് ഈ ജനത്തേയെല്ലാം പുതുപ്പള്ളിയിലേക്ക് എത്തി ക്കുന്നത്. വിശുദ്ധൻ ആണ്. അതുകൊണ്ടാണ് മരിച്ചിട്ടും ജനഹൃദയങ്ങളിൽ മായാതെ നിൽക്കുന്നത്.

    • @babumon656
      @babumon656 Рік тому +15

      ആത്മാവിന്റെ ഗുണങ്ങൾ 9 എണ്ണം ആണ്.
      1. സ്നേഹം
      2. സന്തോഷം
      3. സമാധാനം
      4. ദീർഘ ക്ഷമ
      5.ദയ
      6. പരോപകാരം
      7. വിശ്വസ്ഥത
      8. സൗമ്യത
      9. ഇന്ദ്രിയ ജയം
      ഇതിൽ ഏറ്റവും വലുത് സ്നേഹം തന്നെ... ആ സ്നേഹം ഉണ്ടേൽ ബാക്കി ഉള്ള 8 ഗുണം കൂടെ പോരും

    • @T3WORLD
      @T3WORLD  Рік тому +5

      Well said 👌💯☺️

    • @philipvarghese2366
      @philipvarghese2366 Рік тому +5

      True. 👍😊

    • @dollyjolly1575
      @dollyjolly1575 Рік тому +5

      ഈ ഒൻപത് ഗുണങ്ങളും ഉണ്ടായിരുന്ന ഒരു പുണ്യം ചെയ്ത മനുഷ്യസ്‌നേഹി 🙏🙏🙏

    • @sebastianmariyan9420
      @sebastianmariyan9420 11 місяців тому +1

      "ഈ എളിയ സഹോധരിൽ ഒരുവന് ഇത് നിങൾ ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത്" യേശുവിൻ്റെ വചനം ❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Рік тому +155

    അദ്ദേഹം ജീവിച്ചിരുന്ന പോൾ ജനങ്ങൾ ക്കൊപ്പം മരിച്ചപ്പോൾ ജനങ്ങൾ അദ്ദേഹതോടൊപ്പം ♥❤പുണ്യം ചെയ്ത ജന്മം.. ജയ്ക് പറഞ്ഞത് പോലെ അല്ല അദ്ദേഹവും പുണ്യ വാളൻ തന്നെ... ♥

  • @royvarghese1975
    @royvarghese1975 Рік тому +51

    ഒരിക്കൽ അവിടെ പോയാൽ വീണ്ടും വീണ്ടും അവിടെ പോകാൻ തോന്നും ..ഒരു കാന്തിക ശക്തി ഉണ്ട് ..പോയിനോക്കൂ സത്യം

    • @T3WORLD
      @T3WORLD  Рік тому +5

      Yes correct 💯👌

    • @philipvarghese2366
      @philipvarghese2366 Рік тому +4

      👍 ആസ്ഥികൾക്കും ശക്തിയുണ്ട്... അനുഗ്രഹമുണ്ട്. തിരുവചനം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.🙏😊🙏

  • @johnsondaniel8062
    @johnsondaniel8062 Рік тому +22

    ഉമ്മൻ ചാണ്ടി സാർ വിശുദ്ധൻ തന്നെ❤❤

  • @gigisunny8445
    @gigisunny8445 Рік тому +10

    ഉമ്മൻ ചാഡി സാർ അങ് മരിച്ചപ്പോൾ ഞാങ്ങൾ ഒത്തിരി വേദനി ച്ചു സാറിന്റെ ജീവിതം ഞാങൾ കുമാതൃക യ വട്ടെ 🌹

  • @lathikaravindran9303
    @lathikaravindran9303 Рік тому +39

    ഈ ലോകത്ത് ഇതുവരെ ആർക്കു കിട്ടാത്തതും ഇനിയൊരാൾക്കും കിട്ടാൻ ഇടയില്ലാത്തതുമായ ബഹുമതി ❤❤❤❤❤

  • @muralipv5170
    @muralipv5170 Рік тому +22

    ജീവിച്ചിരുന്നപ്പോൾ ആരോപണം വന്നപ്പോൾ സഹായം കിട്ടിയ കുറച്ചു പേരെങ്കിലും ശബ്ദിച്ചിരുന്നെങ്കിൽ എന്നു ആശിച്ചു പോകുകയാണ്, അതെങ്ങനെ പലവിധ പാർട്ടികർകും കൊടിയുടെ നിറം നോക്കാതെ സഹായിച്ചു, പ്രശ്നം വന്നപ്പോൾ ഓരോരുത്തരും സ്വാർത്താന്മാരായി 🌹🌹🌹🌹

    • @dollyjolly1575
      @dollyjolly1575 Рік тому

      സഹായം കിട്ടിയവർ അന്ന് പറഞ്ഞു നടന്നിരുന്നെങ്കിൽ ഇന്ന് അദ്ദേഹം ഈ പദവിയിൽ എത്തില്ലായിരുന്നു.

    • @jayalakshmiodattu4299
      @jayalakshmiodattu4299 11 місяців тому

      True

    • @jayalakshmiodattu4299
      @jayalakshmiodattu4299 11 місяців тому

      ​സദ്യസദരായവര ആർക്കും വേണ്ടായിരുന്നു ഇപ്പോൾ എന്തിനു ഈ നാടകം😢

    • @jayalakshmiodattu4299
      @jayalakshmiodattu4299 11 місяців тому

      ജീവിച്ചിരിക്കുപോൾ ആർക്കും വേണ്ടായിരുന്നു ഒരു നല്ല വാക്കുകൾ പറയാൻവേണ്ടി ആരുമുണ്ടായില്ല😮😢

  • @ChanduChandu-bx3lt
    @ChanduChandu-bx3lt Рік тому +7

    ഉമ്മൻചാണ്ടി സാറിനോട് പ്രാർത്ഥിച്ചത് ഫലമായി എൻറെ ഭാര്യയുടെ അസുഖം മാറി

  • @tiq9309
    @tiq9309 11 місяців тому +2

    Yes ..He is a Politician with an Evergreen Compassion....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💎💎💎💎💎💎💎💯💯💯💯🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐

  • @girijaakshara5938
    @girijaakshara5938 Рік тому +11

    ആ നല്ല ആൽമാവിന് നിത്യ ശാന്തി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤️❤️❤️

  • @minieldhoeldho1733
    @minieldhoeldho1733 11 місяців тому +3

    ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

  • @user-kn9kp4yl6c
    @user-kn9kp4yl6c Рік тому +127

    എല്ലാ സമയത്തും ജനങ്ങൾ
    ഒപ്പം ഉണ്ടാകണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ഒപ്പം നില്കുന്നവർക്കും അതിനു വേണ്ട സാഹചര്യം ഒരുക്കിയ സഭാ അധികാരികൾക്കും നന്ദി എത്ര പറഞ്ഞാലും മതിയാവില്ല 🙏🙏🙏

  • @user-qx8ng2su8s
    @user-qx8ng2su8s Рік тому +5

    കുറ്റമില്ലാത്ത രക്തത്തെ കല്ലെറിഞ്ഞ ഇടതുപക്ഷം ഭാരം ജനങ്ങൾക്ക് നൽകി മന്ത്രിമാർ വികസനം പറഞ്ഞ് വോട്ട് പിടിക്കുന്നത് ബാക്കി കൊള്ള നടത്തുവാൻ നോക്കുന്നു ഒന്നിനെയും ഉമ്മൻചാണ്ടി സാർ വെറുതെ വിടില്ല.സാർ വോട്ടർമാരിൽ പ്രവർത്തിക്കും❤🙏🙏🙏

  • @AarshaManu-ni7is
    @AarshaManu-ni7is 11 місяців тому +2

    ക്രൂശിക്കപ്പെടുന്നവരുടെ മാധ്യസ്ഥനായ (അങ്ങ് ) പുതുപ്പള്ളി പുണ്ണ്യള ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🤲🤲കപട ആരോപണങ്ങളിൽ നിന്നും മോചിപ്പിക്കണമേ 🙏🙏

  • @prameelamathews929
    @prameelamathews929 Рік тому +18

    ജനങ്ങളുടെ മദ്ധ്യേ ജീവിച്ച ഉമ്മൻ‌ചാണ്ടി sir ന് ഒറ്റയ്യ്ക്ക് നിൽക്കുന്ന കാര്യം ചിന്തിക്കാൻ സാധിച്ചില്ല.
    മരണ ശേഷവും ദൈവം അദ്ദേഹത്തിനു ചുറ്റും ജനങ്ങളെ കൊടുത്തു.
    അദ്ദേഹം എത്ര സന്തോഷിക്കുന്നുണ്ട് 🙏🙏🙏

    • @T3WORLD
      @T3WORLD  Рік тому

      💯💯

    • @sreedevi5058
      @sreedevi5058 11 місяців тому

      Sathyamanu verevakkukalilla parayan

  • @nazimm7438
    @nazimm7438 11 місяців тому +3

    അദ്ദേഹം സ്നേഹമായിരുന്നു... ഒരു രാഷ്ട്രീയകാരനും ഇതുവരെ കിട്ടാത്ത, ഇനി ഒരിക്കലും കിട്ടാൻ സാധ്യതയില്ലാത്ത ബഹുമതി.... ജന ഹൃദയങ്ങളിൽ ഇത് പോലെ സ്ഥാനം നേടിയ ഒരു നേതാവുമില്ല... അസ്‌തമിച്ചിട്ടും കത്തിജ്വലിക്കുന്ന സൂര്യൻ... എന്നിൽ വസിച്ചാൽ മരിച്ചാലും ജീവിക്കും എന്ന ക്രിസ്തുവിന്റെ ജീവനുള്ള വചനത്തിനായി നന്ന്. God bless you all

  • @alexgeorge586
    @alexgeorge586 Рік тому +74

    ഇവിടമാണ് ഈശ്വര സന്നിധാനം, ഇടറുന്ന മനസുകൾക്ക് അഭയസ്ഥാനം.. 🙏

  • @BindhyiaGeorge-px1xw
    @BindhyiaGeorge-px1xw 11 місяців тому +2

    ഓർമകൾക്ക് മരണമില്ല, RIP🌹🙏🏻🌹

  • @raveendranathmauvungal1909
    @raveendranathmauvungal1909 Рік тому +6

    ഉമ്മൻ ചാണ്ടിയെക്കുറിച്ച് എത്ര പറഞ്ഞാലും മതി വരില്ല. അത്രക്കും വിശുദ്ധനാണ് എന്റെ നേതാവ്. കാസർഗോഡ് കാരുടെ രക്ഷകൻ . ഈ വീഡിയോ ചെയ്ത സഹോദരന് നന്ദി, നമസ്ക്കാരം.

    • @T3WORLD
      @T3WORLD  Рік тому

      Thank you ☺️🙏

  • @hameedkunju3936
    @hameedkunju3936 Рік тому +10

    അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അസുഖം ബാധിച്ച് ഹോസ്പിറ്റലിൽ ആകുന്നത് വരെ ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ ഇടയിൽ ജീവിച്ചു മരണ ശേഷം ജനങ്ങൾ അദ്ദേഹത്തെ ഒറ്റക്കാക്കാതെ അദ്ദേഹത്തിൻ്റെ അടുക്കൽ വന്ന് നന്ദി പ്രകടിപ്പിക്കുന്നു പുതുപ്പള്ളിയിൽ ഉള്ളവർ മാത്രമല്ല കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ളവരാണ് അദ്ദേഹത്തിൻ്റെ അടുത്തേക്ക് വരുന്നത്

  • @prameelamathews929
    @prameelamathews929 Рік тому +38

    ചാണ്ടി ഉമ്മൻ കേരളം ഭരിച്ചു ഒരു നാടിനെ എങ്ങനെ ഭരിക്കണം എന്നും ജനാധിപത്യം എന്തെന്നും രാഷ്ട്രീയത്തിലൂടെ കാണിച്ചു തരും 👌

  • @elizabaththomas1859
    @elizabaththomas1859 Рік тому +8

    Great

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 Рік тому +50

    My church❤
    My place❤❤
    My leader❤❤❤

  • @charlesabraham7513
    @charlesabraham7513 10 місяців тому +1

    അതേ, Oomman Chandy ക്കു തുല്യം Oomman Chandy മാത്രം.
    എന്നും സ്നേഹം മാത്രം

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Рік тому +22

    പരിശുദ്ധൻ..... ആയിരുന്നു അന്നും ഇന്നും ഉമ്മൻ ചാണ്ടി സാർ 🙏🙏🙏🌹

  • @sumaabel7196
    @sumaabel7196 Рік тому +16

    ജീവിച്ചപ്പോഴും മരിച്ചപ്പോഴും വിശുദ്ധനായ പുണ്യാളൻ തന്നെയായിരുന്നു ഇന്ന് ജന ഹൃത്തിൽ അഗ്ര ഗണ്യ സ്ഥാനവും ചിര പ്രതിഷ്ഠയും നേടിയെടുത്ത കേരള മഹാത്മാവായ ശ്രീ. ഉമ്മൻ ചാണ്ടി സർ... അദ്ദേഹത്തെയും കുടുംബത്തെയും ജനങ്ങൾ ആരെന്ന് കഴിഞ്ഞ 53 വർഷമായി തിരിച്ചറിഞ്ഞ് കഴിഞ്ഞു.... ഇന്ത്യയുടെ രാഷ്ട്രപിതാവിനെ ലോകം എന്നെന്നും ആദരിക്കുന്നത് പോലെ കേരളത്തിൻ്റെ മഹാത്മാവിനെ ലോകം ഉള്ളിടത്തോളം കാലം ജന മനസ്സുകളിൽ നേതൃസ്ഥാനം വഹിച്ച് കഴിഞ്ഞു.... ഭൂമിയിലെ ദൈവ പുത്രനായിരുന്നു സത്യം... ഇദ്ദേഹം നീതിമാനായിരുന്നു സത്യം...❤😢❤😢❤😢❤മന: പൂർവ്വമായി വേദനിപ്പിച്ചവർക്ക് ഒരിക്കലും മാപ്പില്ല.... അവർ മാപ്പിനർഹരല്ല...

    • @T3WORLD
      @T3WORLD  Рік тому +2

      💯👌

    • @sumaabel7196
      @sumaabel7196 Рік тому

      @@T3WORLD അദ്ദേഹത്തിൻ്റെ 40 / 41 ഓഗസ്റ്റ് 26 / 27 നല്ലേ സർ... ഞങ്ങൾ ദൂരെയായതിനാൽ അന്നേ ദിവസം നേരത്തേ തന്നെ ലീവ് എടുത്ത് വരാനായിരുന്നു.... അറിയിക്കുമല്ലോ....

  • @salymadathil9247
    @salymadathil9247 11 місяців тому +1

    കണ്ണു നിറഞ്ഞൊഴുകുകയായിരുന്നു. നല്ല അവതരണം.

    • @T3WORLD
      @T3WORLD  11 місяців тому

      🙏🙏☺️☺️

  • @josephjermias7854
    @josephjermias7854 Рік тому +32

    Sir Oommuman Chandy sir was leaders leader , He showed the reality of mankind, care , love , peace and mercy -more over forgiveness.... ❤ .
    His love is a raising sun ! We missing you sir 😢
    @Rest in peace ⚘️✝️🙏

  • @anilabinusee1743
    @anilabinusee1743 11 місяців тому +1

    Umman chandi sir ...sirine bayangara ishtamaanu njagalkke ..

  • @vilasinipola542
    @vilasinipola542 Рік тому +6

    ഉമ്മൻ‌ചാണ്ടി സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @BabuJacob-rl5uc
    @BabuJacob-rl5uc Рік тому +17

    ഉമ്മൻ ചാണ്ടി സാർ
    🙏🙏🙏🙏🌹🌹🌹

  • @unnikrishnannair2547
    @unnikrishnannair2547 Рік тому +5

    സാർ ജീവിച്ചു ഇ രുന്നപ്പോൾ ജനങ്ങൾ ക്ക് ഒപ്പം ഉമ്മൻ‌ചാണ്ടി സാർ,, മരിച്ചാ പ്പോൾ,, അദ്ദേഹം ത്ത്,, തോടു ഉള്ള ജനങ്ങൾ ക്ക് സ്നേഹം സന്തോഷം,, വും സഹായം ചെയുന്നത് ഓർത്ത് ജനങ്ങൾ ഇപ്പോളും,, അദ്ദേഹം ത്തി നെ വളരെ,, വളരെ സ്നേഹം ആണ് ഇപ്പോൾ ജനങ്ങൾ വരുന്നത്,,, ജനങ്ങൾ നല്ല പ്രവർത്തനം ആയി രുന്നു വളരെ നല്ല ജനാ കി യാനേ താ വ് ആണ് ഞാങ്ങളുടെ ത് സാർ സാർ മരിച്ചു ട്ടേ ഇല്ല,, അവിടെ ഇ നി യും 24 മണി ക്കൂർ,, തു റാ ന്നു കൊടുക്കണം ആ കവാടം,, തത്തി ൽ അവിടെ താമസം സ കൗ ര്യം വേണം ഉമ്മൻചാണ്ടി സാർ ഓർമ്മകൾ ക്കായി അവിടെ താ മ സം വേണം ലോഡ്ജ്‌ പോലെ ഉള്ള മുറി കൾ ലൈബ്രി റി കൾ സാർ ഓർമ്മകൾ ക്കായി പുസ്തകം ഗ്രേന്ദം റുമുകൾ ആക്കണം അവിടെ ഒരു പുണ്യം കുരിശ് മു ട് ആക്കണം പിന്നെ അവിടെ പെരുന്നാൾ ജനങ്ങളുടെ ഉത്സവം ങ്ങൾ ആക്കണം സാർ ന്റെ ഓർമ്മകൾ ആകുബോൾ പെരുന്നാള് ആക്കാണം അവിടെ വളരെ ഒരു പുണ്യം മണ്ണിൽ,, പു തു പ്പള്ളി ക ൾ ചേർന്നു ആശുപത്രിയിൽ കൾ ആക്കണം അത് പള്ളിമാനേജ് കമ്മറ്റി യും അവിടെ ത്ത് അച്ഛൻ,, ഫാദർ കുടി ചേർന്നു ഒരു കമ്മറ്റി ആക്കി കൊണ്ട് ഒരു നി വേദനം പള്ളിലേ,, അവിടെ ത്ത് തി രൂ മേനി ആയി ട്ടേ അവിടെ അപ്പേക്ഷ കൊടുത്തു,, ഒരു രാജാ കലാപനാ കൊടുത്തു ശെരി ആക്കണം അവിടെ ഓർമ്മകൾ പുതു ക്കണം സാർ ന്റെ ഞാങ്ങളുടെ ദൈവം ആണ് സാർ പുണ്യം അൽ ത് മാവ് ആണ് സാർ അത് എ ത്ര യും പെട്ടന്ന് നടപ്പ് ആക്കണം അവിടെ സാർ ന്റെ അടക്കം ചെയൂ ത് എ ടു ത് അത്രയും ഭാഗം ഒരു പ്ര തി മാ അക്കണം പ്രാർത്ഥനാ അലാ യം ആക്കണം ദൈവം പുണ്യം അ ളാ ൻ ആണ് കേരളത്തിലേ മുഴുവൻ നാനാജാതി കാർ ക്കും മതം കാർ ക്കും സാർ ഉമ്മൻ‌ചാണ്ടി സാർ ഒരി ക്കലും എ ലാം ദിവസം ഓർക്കും സാർ നെ മാനേജ് കമ്മറ്റി കുടി പള്ളികമ്മറ്റി കുടി സാർ നെ അവിടെ പരുശുദ്ധി ആണ് മാതാവ് കാ ഴി ഞാൽ സാർ ആണ് ജന ങ്ങളുടെ ദൈവം ഫോട്ടോ യും വി ളാ ക്ക് എ പ്പോഴും അവിടെ സൂര്യ കി രാ ണം ആയി മാറി ഇ രി ക്കും അവിടെ അവിടെ സാർ അവിടെ ഒരു അത്ഭുതം വി ളാ ക്ക് അവിടെ തെ ളി ക്കണം അവിടെ ആ ശക്തി അവിടെ ഉണ്ട് സാർ നെ ദൈവം ആണ് അവിടെ പു തു പ്പള്ളി കാരുടെ യും കേരളത്തിലേ ജനങ്ങൾ ക്കും ദൈവം ആണ് സാർ എ ന്നും എ പ്പോഴും ഒരു നി റാ ദിപം തെ ളി യാട്ടേ ആ പുണ്യം പു ങ്കാ വ നം ആയി മാറട്ടെ നന്ദി നമസ്കാരം 🙏🌹🙏🙏

    • @T3WORLD
      @T3WORLD  Рік тому

      Well said 💯👍

  • @iloveindia1076
    @iloveindia1076 Рік тому +7

    ജീവിച്ചിരുന്നപ്പോഴും ജനങ്ങളുടെ മധ്യത്തിൽ മരിച്ചു കഴിഞ്ഞിട്ടും ജനങ്ങളുടെ മധ്യത്തിൽ, സ്വർഗത്തിൽ ഞങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹം ദൈവത്തോട് അപേക്ഷിച്ചു തീർച്ചയായും പരിഹരിച്ചു തരും ഉറപ്പ് 🙏😪❤️

  • @iloveindia1076
    @iloveindia1076 Рік тому +20

    മദർ തെരേസ കഴിഞ്ഞാൽ പാവങ്ങളെ സ്നേഹിച്ച ഏക വ്യക്തി ഉമ്മൻ ചാണ്ടി സർ, അദ്ദേഹം ഞങ്ങൾക്ക് വിശുദ്ധനാണ് 🙏😪

  • @sr.philominaparappuran8260
    @sr.philominaparappuran8260 11 місяців тому +1

    He is surely our Pappa.

  • @ummuummu1246
    @ummuummu1246 11 місяців тому +1

    Chandy ummane kondu nammalku samdhanikkam ❤❤❤❤

  • @sindhualora500
    @sindhualora500 11 місяців тому +3

    എനിക്കും കിട്ടിയിട്ടുണ്ട് വില മതിക്കാൻ ആവാത്ത സഹായം 🙏സോളാർ കേസിൽ അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തിയപ്പോൾ എനിക്കുറപ്പായിരുന്നു അദ്ദേഹം അങ്ങനെയല്ലെന്ന്.. മുന്നിൽ എത്തുന്നവരുടെ മുഖത്തു നോക്കാതെ ഫയൽ ഒപ്പിട്ടു PA ക്ക് കൊടുത്തോ എന്നു പറഞ്ഞു അടുത്തതിലേക്ക് തിരിയുന്ന ഒരാളെ കബളിപ്പിച്ചു.. സൽപ്പേര് കളങ്കപ്പെടുത്തിയപ്പോൾ പലർക്കും സമാധാനമായിക്കാണും.ഒരു പാട് പേരോട് ഞാനത് പറയുകയും ചെയ്തിരുന്നു. ചെയ്യാത്ത തെറ്റ് ആരോപിക്കപ്പെടുന്നതിന്റെ മനോവേദന പ്രാണനെടുക്കുന്ന പോലെയാണ്.. ആരെയും അങ്ങനെ ദ്രോഹിക്കുകയുമരുത്.. ദൈവ ഭക്തി കൊണ്ടു മാത്രം മനുഷ്യന് സിദ്ധിക്കുന്ന വിവേചന ശേഷിയാണത് .. മിത്തല്ല.

  • @rosilygeorge5888
    @rosilygeorge5888 Рік тому +12

    He is a Saint iam praying

  • @susanshaji510
    @susanshaji510 11 місяців тому +1

    Oommen chandy sir😊

  • @mickroy9190
    @mickroy9190 Рік тому +11

    Umman channdy sir , great man ,

  • @sijuvarkey8695
    @sijuvarkey8695 11 місяців тому +1

    Ithu kanumbol manasil oru vingal🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sojiscaria979
    @sojiscaria979 Рік тому +3

    ഉമ്മൻ ചാണ്ടി യുടെ കബറിടം പലരു ചിത്രികരിച്ചു ഈ video വളരെ നന്നായിരിക്കുന്നു.നല്ല britnees ഉണ്ട് മനോഹരമായിരിക്കുന്ന. എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👌👍🙏

    • @T3WORLD
      @T3WORLD  Рік тому

      Thank you,☺️it was captured in iphone

    • @sojiscaria979
      @sojiscaria979 Рік тому

      @@T3WORLD ok,ok what's app no. please !!!

  • @lovelyzachariah9751
    @lovelyzachariah9751 Рік тому +2

    Oommen Chandy സാർ ഒരു സാദാരണ മനുഷ്യൻ ആയിരുന്നു. ജീവിച്ചിരിന്നപ്പോൾ ഒരുപാട് പേർക്ക് തന്നെകൊണ്ട് ചെയ്യാൻ പറ്റുന്ന അത്രയും സഹായങ്ങൾ ചെയ്തു കൊടുത്തു. ഇപ്പോൾ ദൈവസന്നിധിയിൽ ഇരുന്നു നമ്മൾക്കു വേണ്ടി അപേക്ഷ നടത്തുന്നു. കഴിഞ്ഞ ദിവസം കത്തിച്ച തിരിയിൽ തീ ആളി പടർന്നില്ലേ. അത് എല്ലാവരും അവിടെ അണമുറയാതെ വന്നു പ്രാർത്ഥന നടത്തുന്നതു കണ്ടു അഗ്നിയായി പ്രത്യക്ഷപെട്ടതാണ് എന്നു ഞാൻ വിശ്വസിക്കുന്നു. എത്രപേർ ഇതു മനസ്സിലാക്കി എന്ന് അറിയില്ല. ആ മനുഷ്യൻ ദൈവത്തിന്റെ പുത്രൻ ആണ്. യാതൊരു കളങ്കവും പറ്റാത്ത പരിശുദ്ധൻ തന്നെ. 🙏🙏

  • @jessyvarghese519
    @jessyvarghese519 Рік тому +7

    നേതാക്കന്മാര് കണ്ടു പടിക്കെട്ട്,, സ്വയം ചിന്തിക്കാൻ നല്ല അവസരം.ഇത് കണ്ടു എങ്കിലും മനസ്സ് പുതുക്കി ജനങ്ങളെ സ്നേഹിക്കാൻ ഇടവരട്ടെ 🙏🏼🙏🏼🙏🏼❤️❤️❤️

  • @joshismith2373
    @joshismith2373 Рік тому +8

    Ee noottandile vishudhanau Sree umman chandi Sr

  • @philominajohn1386
    @philominajohn1386 Рік тому +1

    ഞങ്ങൾ ക്കു ചികിത്സ സഹായം കിട്ടി യിട്ടുണ്ട് നന്ദി

  • @bijimon6696
    @bijimon6696 11 місяців тому +1

    Thnx ❤ dear 🙏

  • @jessmanjaly4156
    @jessmanjaly4156 11 місяців тому +1

    Happy

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 Рік тому +3

    Thank u

  • @SushmaGupta-fc2oi
    @SushmaGupta-fc2oi Рік тому +4

    God bless Umman Chandis family members ❤

  • @mariyarajan9418
    @mariyarajan9418 11 місяців тому +2

    ഇത് കണ്ട് അല്പമെങ്കിലും മനസ്സാക്ഷി
    ഇപ്പോൾ ഭരിക്കുന്ന നേതാക്കൾക്ക് ഉണ്ടായിരുന്നേൽ ദൈവമേ....!
    അദ്ദേഹം ഒരു തികഞ്ഞ ദൈവ വിശ്വാസി കൂടി ആയിരുന്നു. ദൈവത്തെ അറിഞ്ഞു ജീവിക്കുന്ന വ്യക്തികൾ ഒരിക്കലും ചതിവിൻറെ വളഞ്ഞ വഴിയിലൂടെ സഞ്ചരിക്കില്ല.
    അതായിരുന്നു ഉമ്മൻചാണ്ടി സാർ.

  • @muhammedshereef1005
    @muhammedshereef1005 11 місяців тому +2

    ദൈവം മലയാളിക്ക് തന്ന ക്രൈസ്തവ സഹോദരൻ

  • @ratheeshkumar5960
    @ratheeshkumar5960 Рік тому +8

    Ijan adehatte neritu kandittilla😢😢😢 unnilte unnil enikkum agrahamundu onnu kanan

  • @Beenaasok-zn6pu
    @Beenaasok-zn6pu 11 місяців тому +11

    ആത്മാവിന് നിത്യശാന്തി നേരുന്നു 🌹🌹🌹

  • @ChanduChandu-bx3lt
    @ChanduChandu-bx3lt Рік тому +1

    ഉമ്മൻചാണ്ടി സാർ എൻറെ പട്ടയം ശരിയായി കിട്ടുവാൻ പ്രാർത്ഥിക്കണേ

  • @surendrankp8355
    @surendrankp8355 11 місяців тому +1

    ഉമ്മൻചാണ്ടിയുടെ ജീവിതം ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചതാണ്.ജനത്തിരക്കാണ് ഏകാന്തത വിരുദ്ധമായ ആ മനുഷ്യന്റെ മുഖമുദ്ര.ഇത്രയും ജനീകീയനായ നേതാക്കൾ അപൂർവ്വമാണ്.അദ്ദേഹം നമ്മെ വിട്ടുപോയി.പക്ഷെ സ്വാർത്ഥമതികൾ അന്ധവിശ്വാസം പ്രചരിപ്പിക്കാനും അത് ചൂഷണം ചെയ്യാനും ഉപയോഗിക്കാം.തികച്ചും രാഷ്ട്രീയ ക്കാരനായ അദ്ദേഹത്തിന്റെ ചിന്തകളെ ഹൈജാക്ക് ചെയ്യാനും സാധ്യതയേറെ.രാഷ്ട്രീയമുതലെടുപ്പിന് ആരെങ്കിലും ഇറങ്ങുന്നുണ്ടെങ്കിൽ, അവസാനം,അവർക്ക് തന്നെ നഷ്ടമായിരിക്കും.രാഷ്ട്രീയം ദൈവികത യിലേക്ക് പോകാൻ ഇടം കൊടുക്കരുത്.

  • @muhammednaseer8154
    @muhammednaseer8154 Рік тому +3

    ഇത് ഒരു ചരിത്രം 🎉

  • @linuskottiry7301
    @linuskottiry7301 11 місяців тому +1

    Good 🙏👍🌹

  • @theperfectpiano473
    @theperfectpiano473 Рік тому +9

    ❤❤❤❤❤

  • @philipmathew3016
    @philipmathew3016 Рік тому +10

    ജീവിക്കുന്നു ഞങ്ങളിലൂടെ. ഇതു വസ്ത്വവമa ?Omman ചാണ്ടിയെ പോലെ ജീവിച്ചാൽ matrame ഈ വാചകം അർത്ഥം ആവുകയുള്ളൂ.

  • @beenajacob3527
    @beenajacob3527 Рік тому +27

    Oommen Chandy sir spent sleepless nights to serve and helpthe people of Kerala. Even though he didn't have time to spend with his family, his beloved wife is still spending hours to sit by his grave. This shows true love between her and Oommen Chandy sir. He is still alive in the hearts of the people that is why the people are standing near his grave. He is truly a saint to me.

  • @jojopgeorge9151
    @jojopgeorge9151 11 місяців тому +1

    Beautifil

  • @shalbiiiiiiiii
    @shalbiiiiiiiii Рік тому +8

    ഇത് അംഗീകരിക്കണമെങ്കിൽ കുറ്റങ്ങൾ മാത്രം പറയുന്നവർ മനുഷ്യനല്ലാത്തത് കൊണ്ടാണ് 🙏🏻😔

  • @midlajmoorkannil7789
    @midlajmoorkannil7789 Рік тому +2

    Umman chandi ❤
    Pls vot for chandi umman

  • @animathew1309
    @animathew1309 Рік тому +4

    Daiva neethi.....athu bhuumiyil....daivam ummenchandiyiyilkuude...kannukondu..kanan.. kanichuthsnnu...namukku.kanam...patha..pinthudaram...❤

  • @rocillinjose9100
    @rocillinjose9100 11 місяців тому +1

    Wonderfull

  • @sulathasoman5792
    @sulathasoman5792 11 місяців тому +1

    നന്മ ചെയ്യുന്നവർ സ്മരിക്കപ്പെടും
    9:39

  • @tessycharlie7289
    @tessycharlie7289 11 місяців тому +2

    He has to become a saint

  • @user-rz1yw8co8b
    @user-rz1yw8co8b Рік тому +2

    Yes❤ ❤❤❤

  • @user-ok6yl1sl3g
    @user-ok6yl1sl3g 11 місяців тому +1

    Good video👍

  • @BG-bc4je
    @BG-bc4je Рік тому +2

    Really amazing 🎉🙏🏻Truly he was a Godly man

  • @vijayanap6391
    @vijayanap6391 11 місяців тому +1

    ഉമ്മൻചാണ്ടി സാറിന്റെ മുമ്പിൽ പെട്ടാൽ ഉടൻ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. വേണ്ടഥായ ഉപദേശങ്ങളും തരും...

  • @bijimon6696
    @bijimon6696 11 місяців тому +1

    Bombay me my God bless you 🙏 ❤️

  • @rajank4547
    @rajank4547 Рік тому +9

    Sri OCku maranamilla

  • @user-zw6ug1lo7n
    @user-zw6ug1lo7n Рік тому +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @welkinmedia4813
    @welkinmedia4813 11 місяців тому +1

    ❤❤❤

  • @lissyreji8653
    @lissyreji8653 Рік тому +4

    ❤❤

  • @abidaisey1208
    @abidaisey1208 11 місяців тому +1

    പള്ളിയിൽ പോയി പ്രാർത്ഥിച്ചാലും കല്ലറയിൽ പോയി പ്രാർത്ഥിച്ചാലും കാലിൽ കിടക്കുന്ന ചെരുപ്പ് അഴിച്ചു വച്ചിട്ടാണ് പ്രാർത്ഥിക്കേണ്ടത് .

  • @teresa965
    @teresa965 Рік тому +7

    🙏🌹

  • @sinujasmine8192
    @sinujasmine8192 11 місяців тому +1

    Umman chandy sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajithlal8410
    @sajithlal8410 Рік тому +12

    ❤ real god

  • @jaisakennady9378
    @jaisakennady9378 11 місяців тому +1

    Next generation follow his way 😀🎉

  • @user-sc4qz1yv2c
    @user-sc4qz1yv2c 10 місяців тому +1

  • @rameshanm6219
    @rameshanm6219 11 місяців тому +1

    👍👌

  • @vikramannair8886
    @vikramannair8886 Рік тому +6

    നല്ലത് ചെയ്താൽ ഇതേപോലെ ഉണ്ടാകും, അല്ലാതെ കുടുംബത്തിന് വേണ്ടി ഭരിച്ചാൽ കല്ലറയിൽ നായ മുത്രം ഒഴിക്കും

  • @p.s.georgesebastian5647
    @p.s.georgesebastian5647 11 місяців тому +1

    Great chandi sir

  • @sindhups3378
    @sindhups3378 11 місяців тому +1

    ദൈവദൂതൻ 🙏🙏🙏🙏🙏

  • @sheejaaneyiype9136
    @sheejaaneyiype9136 Рік тому +4

    🙏🙏🙏

  • @babygirijasajeevan9104
    @babygirijasajeevan9104 11 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @salyjose8595
    @salyjose8595 11 місяців тому +1

    Blessed ❤

  • @vigicheeran2511
    @vigicheeran2511 Рік тому +6

    🙏💙🙏