നൂർ ജലീല.. 🥰

Поділитися
Вставка
  • Опубліковано 5 жов 2024
  • #നൂർജലീല
    #എടവണ്ണ
    #കോഴിക്കോട്

КОМЕНТАРІ • 89

  • @ibrahimkk6551
    @ibrahimkk6551 Рік тому +35

    നുർ മോളെ ഇനിയും വലിയ നിലയിൽ എത്തിക്കട്ടെ ആമീൻ

  • @hussainmhussainm2674
    @hussainmhussainm2674 Рік тому +25

    പടച്ചവനെ ചി ന്ദിക്കുന്ന മോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 Рік тому +19

    മോളേ അഭിനന്ദനങ്ങൾ 🌹

  • @swaroopjustine4927
    @swaroopjustine4927 4 місяці тому +3

    എന്താ പറയേണ്ടത് എന്നറിയില്ല. കണ്ണുകൾ നിറഞ്ഞു പോയി. ഞാൻ ഉൾപ്പെടെയുള്ള ഒരുപാട് പേർക്ക് മോൾ ഒരു മാതൃകയാണ്. ഇനിയും വരാനുള്ള തലമുറക്കും മോൾ ഒരു മാതൃകയാവട്ടെ. പോക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് ആരോ പറഞ്ഞതു പോലെ, മോളുടെ പോരായ്മകൾ കൊണ്ട് മോൾ നല്ലൊരു അടിത്തറ പണിതു. അതിൽ നിന്നുകൊണ്ട് ഇനി മോൾക്ക്‌ എത്ര ഉയരം വരെ വേണമെങ്കിലും വളരാം. മാതൃക പരമായ ആ വളർച്ച ഏറ്റവും സന്തോഷത്തോടു കൂടി തന്നെ ഞങ്ങൾ കാണുകയും എന്റെ മക്കളുൾപ്പടെയുള്ള ഒരുപാട് പേർക് കാണിച്ചുകൊടുക്കുകയും ചെയ്യും. ദൈവത്തിന്റെ അനുഗ്രഹം ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും രൂപത്തിൽ എന്നും മോളുടെ കൂടെ ഉണ്ടാവും.

  • @basheerkoyoli953
    @basheerkoyoli953 Рік тому +17

    മോളെ അല്ലാഹു കൂടെയുണ്ടാവും.

  • @abdulkabeer3691
    @abdulkabeer3691 Рік тому +11

    മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ആർ.എൽ.ജീവൻലാൽ

    ഭിന്നശേഷിയല്ല.
    നൂർ
    ശേഷി
    അസാമാന്യ ശേഷി.❤
    പ്രതിഭ,
    ആരാധന❤

  • @moosakolakkodan8358
    @moosakolakkodan8358 Рік тому +14

    സന്തോഷം , ഈ ആത്മവിശ്വാസം അത്ഭുതപ്പെടുത്തും.
    എല്ലാ അനുഗ്രഹങ്ങളും നേരുന്നു.

  • @hussainmhussainm2674
    @hussainmhussainm2674 Рік тому +20

    ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തിക്കട്ടെ പടച്ചവൻ ദുആ ചെയ്യാൻ മറക്കല്ലേ ഈയുള്ളവനും വേണ്ടി

  • @fvk950
    @fvk950 Рік тому +13

    നിഷ്കളങ്കമായ ചിരി ………

  • @noushadmnmuhamad5739
    @noushadmnmuhamad5739 Рік тому +27

    മോളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🤲🤲🤲

  • @ummarthenkraa1826
    @ummarthenkraa1826 Рік тому +14

    . എനർജി എന്നും നില നിൽക്കട്ടെ മോളെ...

  • @Raji-z3f
    @Raji-z3f Рік тому +12

    ഉയരങ്ങളിൽ എത്തട്ടെ 👍🏽👍🏽👍🏽

  • @nandakumark.s4346
    @nandakumark.s4346 Рік тому +46

    പരമകാരുണികനായ തമ്പുരാൻ അദ്ദേഹത്തിൻ്റെ മക്കളായ മാലാഖ മാരെ ഭൂമിയിൽ അയക്കും. അതിൽ .ഒരു മാലാഖയാണ് കുട്ടി നീ പടച്ചവൻ. കാക്കും

  • @abdul_vahab
    @abdul_vahab Рік тому +8

    ഔ മോളെ കണ്ണ് നിറഞ്ഞു പോയി
    എല്ലാ വിധ വിജയാംശംസകളും നേരുന്നു

  • @manjuzzworld1233
    @manjuzzworld1233 Рік тому +7

    അൽഹംദുലില്ലാഹ് 🤲

  • @abdulrahimlebba1031
    @abdulrahimlebba1031 Рік тому +16

    അള്ളാഹു മോളെ കാത്തു രക്ഷിക്കട്ടെ ആമീന്‍ ❤

  • @ahammedkabeer4643
    @ahammedkabeer4643 Рік тому +4

    അൽഹംദുലില്ലാഹ്🤲❤

  • @hananmuneer8096
    @hananmuneer8096 Рік тому +4

    ഇനിയും നല്ല ഉയരങ്ങളിലെത്തട്ടെ

  • @Surya-mm6hg
    @Surya-mm6hg Рік тому +6

    Ella nanmakalum untavatte...
    You are an excellent motivater...

  • @rajeenasiyad4090
    @rajeenasiyad4090 Рік тому +5

    Al hamdulillah സന്തോഷം

  • @shahinashahina1360
    @shahinashahina1360 2 місяці тому

    Molu Allhahu koodyond ok manakarathu ok Lifeil Evidyum vigaikum Allahu kaavalund Mashallha God blessyou 🤲🤲💯💐🤗

  • @shabeeransari9175
    @shabeeransari9175 Рік тому +1

    മോളെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @shahanascraft5800
    @shahanascraft5800 4 місяці тому +1

    👌👌👌

  • @raseenap7807
    @raseenap7807 3 місяці тому +1

    Last പാട്ട് കുറെ അങ് നീണ്ടു പോയോ

  • @MujeebMujeeb-sd9pj
    @MujeebMujeeb-sd9pj Рік тому +4

    Alhamdulilla ❤

  • @MuhammedShifan-it3ok
    @MuhammedShifan-it3ok 2 місяці тому

    Masha Allah 🤲🏻🤲🏻

  • @shamilshamil8457
    @shamilshamil8457 Рік тому +7

    ഓടിയവർ ഓടി. ചാടിയവർ ചാടി. ചാമ്പേണ്ടവർ ചാമ്പി. ചാവേണ്ടവർ ചത്തു. പക്ഷേ ഇനിയും കുറെ ഓടാനും ചാടാനും ചാമ്പിക്കാനും ചാവാനും കാത്തു നില്‍ക്കുന്നുണ്ട്. സമയം ആയാൽ അതും കൃത്യമായിനടക്കും. കാമുകന്റെ കള്ള ചിരിക്കു മുമ്പിൽ കരളുരുകുന്ന മാതാപിതാക്കളെ കാല് കൊണ്ട് ചവുട്ടി മറിക്കുമ്പോൾ കുടിച്ച മുലപ്പാല്‍ ഒന്ന് ഓര്‍ത്തു നോക്കണേ. നീ അവന്‍റെ പിന്നാലെ ഓടുന്നതിന് മുമ്പ് ഒന്ന് ഓര്‍ത്തു വെച്ചോ. ആരും ആരേയും കാണിക്കാത്ത ആരും കാണാൻ ആഗ്രഹിക്കാത്ത വളരെ ഭദ്രമായി അടച്ചു പൂട്ടി വെച്ച ആ മാതാവിന്റെ നഗ്നത തന്റെ കുഞ്ഞിന് ഭൂമിയിലേക്ക് വരാന്‍ ഉള്ള വഴി ഒരുക്കാന്‍ മറ്റുള്ളവര്‍ക്ക് മുമ്പിൽ തുറന്നു കാണിക്കാന്‍ ഒരു മടിയും ആ മാതാവ് കാണിച്ചില്ല. കഴിഞ്ഞില്ല വീണ്ടും ആ മാതാവ് വളരെ ഭദ്രമായി അടച്ചു വെച്ച ആര്‍ക്കും കാണിക്കാന്‍ ആഗ്രഹിക്കാത്ത തന്റെ മാറും കുഞ്ഞിന്റെ കരച്ചിലിന് മുമ്പിൽ പരിസരം നോക്കാതെ തുറക്കാൻ ആ മാതാവ് ഒരു മടിയും കാണിച്ചില്ല. സ്വന്തം നഗ്നത പോലും മറ്റുള്ളവര്‍ക്ക് മുമ്പിൽ തുറക്കണ്ടി വന്നത് ഒരു കുഞ്ഞിന് വേണ്ടി യാണ്. അതാണ് മാതാവ്
    ആ മാതാവിനെ യാണ് ഇവ്വിധം വേദനിപ്പിക്കുന്നത് എങ്കിൽ ഇന്ന് അരുതായ്മ കൾക്ക് അരുനില്ക്കുന്നവർ അനുഭവിക്കേണ്ടി വരുന്നത് ചെറുതായിരിക്കില്ല.
    അഷ്റഫ് കരൂപ്പടന്ന.

  • @khadeejaka4090
    @khadeejaka4090 Рік тому +1

    Allhamdulillah

  • @bushraM-r4n
    @bushraM-r4n Рік тому +3

    ജസക്കല്ലാഹ് ഹൈർ 👍🏻

  • @sayyidmuhammedswalih1174
    @sayyidmuhammedswalih1174 10 місяців тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...........................................

  • @bareerabanu81
    @bareerabanu81 4 місяці тому

    Masha Allah

  • @jameelajamu2504
    @jameelajamu2504 Рік тому +1

    Super super verry verry verry super

  • @khalidshaji6380
    @khalidshaji6380 Рік тому +3

    God bless you 🙏🏼❤️

  • @rahmathtk3874
    @rahmathtk3874 2 місяці тому

    Allaaah aafiyathodulla deergaayuss kodukene

  • @nuhmanshibili
    @nuhmanshibili Рік тому +2

    👍👍

  • @shahanascraft5800
    @shahanascraft5800 Рік тому +2

    👍🏻👍

  • @najroofnaju-py3ig
    @najroofnaju-py3ig Рік тому +2

    ❤❤

  • @shahulshahul8434
    @shahulshahul8434 Рік тому +1

    👏👏👏👌

  • @mujeebrahmanrahman5430
    @mujeebrahmanrahman5430 Рік тому +1

    Greatest...

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 11 місяців тому

    Mashallah mashallah alhamdulillah padachavande anugraham eppozum undavatee ❤❤❤

  • @abdulrasheed3084
    @abdulrasheed3084 Рік тому +1

    🌹

  • @saudhasm7454
    @saudhasm7454 Рік тому

    Mashaallah

  • @abdullatheef7879
    @abdullatheef7879 2 місяці тому

    Ur great sister allha bless you inshallah always say allhamdulillha

  • @zuhairamusthafa5024
    @zuhairamusthafa5024 2 місяці тому

    😢❤

  • @MuhammedKm-iv7rh
    @MuhammedKm-iv7rh 9 місяців тому

    😮😮

  • @shammazshammu6816
    @shammazshammu6816 Рік тому

    Mahaa allah great❤

  • @JabirJabir-d7w
    @JabirJabir-d7w 4 місяці тому

    🎉🎉🎉

  • @hamzamuttil1868
    @hamzamuttil1868 2 місяці тому

    ❤❤❤❤❤
    🌹🌹🌹🌹🌹
    🙏🙏🙏🙏🙏

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 11 місяців тому

    Wa alaikum assalam warahmatullahi wabarakathahu Mole kananam ennu angrahamund inshallah ❤❤❤❤

  • @villanff1104
    @villanff1104 Рік тому +2

    Supper❤❤❤❤

  • @mashoodsupparjananaputtama4285
    @mashoodsupparjananaputtama4285 9 місяців тому

    ❤👍👌

  • @tracker5627
    @tracker5627 4 місяці тому +1

    Super

  • @majeedelamaram292
    @majeedelamaram292 Рік тому +1

    Super❤❤❤❤❤👍👍👍👍👍👍👏👏✌️🌹

  • @raseenanihu3938
    @raseenanihu3938 Рік тому +3

    Super 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jaleelchand8233
    @jaleelchand8233 Місяць тому

    അസ്വസ്ഥമൂലം വരാതിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ ഭാഗ്യം...........?

  • @SainabaM-z5p
    @SainabaM-z5p 4 місяці тому

    Love u noora mooolooo

  • @JabirJabir-d7w
    @JabirJabir-d7w 4 місяці тому

    Nalla mole

  • @Sulaikhathajudden
    @Sulaikhathajudden 4 місяці тому

    Ya allah😭

  • @abdulsalam8482
    @abdulsalam8482 10 місяців тому

    Congratulations🌹🌷

  • @safirahameed8340
    @safirahameed8340 Рік тому

    Noore❤❤

  • @zulfafathima9389
    @zulfafathima9389 4 місяці тому

    Supperer

  • @Ajmalshifana
    @Ajmalshifana Рік тому

    Al HAMDULILLAH

  • @AbdulNasar-wm9vp
    @AbdulNasar-wm9vp Рік тому

    With the best wishes

  • @raseenanihu3938
    @raseenanihu3938 Рік тому +1

    Hi hello 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @hussainmhussainm2674
    @hussainmhussainm2674 Рік тому +1

    ജസാൿഅള്ളാഹു ഖൈർ

  • @mashoodsupparjananaputtama4285
    @mashoodsupparjananaputtama4285 9 місяців тому

    ❤ hallhamdulilla

  • @nasheednash4444
    @nasheednash4444 Рік тому

    الحمدلله

  • @nechoosnechu9198
    @nechoosnechu9198 10 місяців тому

    Masha Allah 👍 suuuuuuper 👌😍😍😍😍😍

  • @muhammedjaseel.p3074
    @muhammedjaseel.p3074 Рік тому

    Farookk collegial yente baagyallya aliyanum yente ammainte monum mashaanu

  • @ibrahimkk6551
    @ibrahimkk6551 Рік тому +6

    നുർ മോളെ മോളെ വീടു എവിടെ യാണ്

    • @ramlaramla2349
      @ramlaramla2349 Рік тому +1

      കാലിക്കറ്റ്‌ ആണ്

  • @farseenafarsy5681
    @farseenafarsy5681 Рік тому

    😢😢😢

  • @RobertWhittaker-j3v
    @RobertWhittaker-j3v Рік тому

    The one who is overrated among some racists Minha fatthima should learn the purpose of Motivation from this young lady ❤

  • @nawasnawas1960
    @nawasnawas1960 Рік тому +2

    Hi

  • @MohammedRafiq-iz9pk
    @MohammedRafiq-iz9pk 4 місяці тому

    Raferk❤😂❤😂❤😂🎉

  • @shamilshamil8457
    @shamilshamil8457 Рік тому +1

    മുസ്ലിം
    മുസ് ലിഹ്
    മുഹ്സിൻ
    മുഅ് മിൻ
    മുജാഹിദ്
    മുവഹ്ഹിദ്
    വിശ്വാസ വികാര വിചാര ആരാധന കർമ്മ ങ്ങളിൽ ഇത്രയും ചേരുവകൾ അടങ്ങുമ്പോൾ ആണ് ആ ചെയ്യുന്ന കർമ്മം പൂർണ്ണതയിൽ എത്തുക. ദൗർഭാഗ്യകരം എന്ന് പറയാം. കാര്യങ്ങൾ ഖുർആനിൽ നിന്ന് മനസ്സിലാക്കാതെ പൗരോഹിത്യ ത്തിന്റെ പുറകെ പോയി. ആ രംഗം ഖുർആൻ ഇങ്ങനെ വിവരിക്കുന്നു.
    مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ
    അതായത്‌, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ.
    അതെ ജനങ്ങളെ കക്ഷി കളാക്കിതിരിച്ച് തമ്മിൽ തല്ലിക്കൽ പൗരോഹിത്യത്തിന് ആവശ്യമായി തീർന്നു.
    അഷ്റഫ് കരൂപ്പടന്ന.

  • @abdulasees9385
    @abdulasees9385 Рік тому

    👍👍👌👌

  • @harispalakkuzhiyilparambil6018

    ❤👍👍

  • @ramil____x____1010
    @ramil____x____1010 Рік тому +1

    👍🏻👍🏻👍🏻