തേരഹ് ഊരിൽനിന്ന് പുറപ്പെടുവാൻ ഉള്ള കാരണം. മറഞ്ഞിരിക്കുന്നില്ല. വേദപുസ്തകം അത് പറഞ്ഞിട്ടുണ്ട്. അപ്പോസ്തല പ്രവർത്തികൾ 7:.2 ൽ സ്തേഫാനോസ് അത് പറയുന്നുണ്ട് തേജോമയനായ ദൈവം അബ്രാഹാമിന് പ്രത്യക്ഷനായി ഇവിടെ നിന്ന്പുറപ്പെടാൻ ആവശ്യപ്പെട്ടു. ആ യാത്രയിൽ പിതാവായ തേരഹ് ചേർന്നു. അത്രമാത്രം. പിന്നെ ഇവർ നോഹയുടെ തലമുറയിലെ ഒരംഗം കൂടിയാണ് നോഹയുടെ മൂന്ന് മക്കളിൽ ശേം, ഹാം, യാഫേത്ത് എന്ന് കാണുന്നു ഉല്പത്തി 10 :1 ൽ . മാത്രമല്ല ഉല്പത്തി 11:10 മുതൽ വംശ പരമ്പര വിശദീകരിക്കുന്നു. 11:26 ൽ തേരഹിൻ്റെ മക്കളെ കാണുന്നു . അവിചാരിതമല്ല തേരഹിൻ്റെ യാത്ര ദൈവത്തിൻ്റെ മുൻനിർണ്ണയമാണ് എഫേ: 1:4 ൽ ദൈവം ലോക സ്ഥാപനത്തിന് മുമ്പേ നമ്മെ അവനിൽ തിരഞ്ഞെടുത്തു . അതുകൊണ്ട് ഒന്നും അവിചാരിതമല്ല. ദൈവത്തിന് മഹത്വം
I do not know from where you got this extra-biblical information. What is your intention behind glorification of Terah? It was Abram whom God called, not Terah.
Sorry, we dont have any intention to glorify Terah and I strongly agree with you that Abram was the one called by God Almighty. Most of the content included in the video is actually from the bible itself and the rest was prepared by thoroughly reviewing many catholic theology and Jewish traditional texts and teaching. And most importantly as we have mentioned in the description of all of our videos, the opinions expressed on this channel are solely mine and should not be taken as authoritative or exhaustive interpretations of biblical stories. I encourage you to conduct your own research and consult with qualified theologians for a deeper understanding, Thank you.

🙏❤️
Enthinane picture ingane.vettikunnathe bro
.
ദയവായി ഇങ്ങനെ വീഡിയോയിൽ പിച്ചറുകൾ വെട്ടിച്ചു വെട്ടിച്ച് കാണിക്കരുത്., നോക്കിയിരിക്കുമ്പോൾ തന്നെ കണ്ണുകഴയ്ക്കുന്നു 🙏🏻
Effects maati ital mathy..entry and overall...Zooming zoom out matuka
Right sir…
❤❤❤ തുടർന്നും ഇത് പൊലെ ഉള്ള നല്ല വിഡിയോ ഞങ്ങൾക്കായി ചെയ്യുക❤❤❤
കൊള്ളാം, നന്നായിട്ടുണ്ട് 🎉
നല്ല അറിവുകൾ 🎉
ഇനിയും 🙏
Thank you!
Amen🙏
ൈബ ബിൾ സംഭവങ്ങൾ ക്രമമായി വീഡിയോ ചെയ്താൽ വലിയ ഉപകാരമായിരിക്കും
❤kollam.nalla.vedio❤❤
GOD BLESS YOU ALL...
Very good .i wait for next video
Need more videos broo🥰🥰
Beautifull narration 😊
Thank you!
Music, voice,all are good
God blees you
❤🌹🙏🙏🙏🙏🙏🙏🙏
Thanku...
🤍
🙏✨️
Very nice❤
Try to deliver a simple sentence
I do not know from where you got this extra-biblical information. What is your intention behind glorification of Terah? It was Abram whom God called, not Terah.
Sorry, we dont have any intention to glorify Terah and I strongly agree with you that Abram was the one called by God Almighty. Most of the content included in the video is actually from the bible itself and the rest was prepared by thoroughly reviewing many catholic theology and Jewish traditional texts and teaching. And most importantly as we have mentioned in the description of all of our videos, the opinions expressed on this channel are solely mine and should not be taken as authoritative or exhaustive interpretations of biblical stories. I encourage you to conduct your own research and consult with qualified theologians for a deeper understanding, Thank you.
👍
🎉🥰
തേരഹിനെയല്ല ദൈവം വിളിച്ചത് അബ്രഹാമിനെയാണ് തേരഹ് അന്യ ദൈവത്തെ സേവിക്കുന്നവനും വിഗ്രഹാരാധകനും ആണ്
❤
🤍
🙏🙏🙏🙏
ലോത്തിന്റ അമ്മ ആരാണെന്നു പറയുന്നില്ലല്ലോ
തേരഹിന് ഒന്നിലധികം ഭാര്യമാർ ഉണ്ടായിരുന്നു ....
❤❤❤❤❤❤❤❤❤❤❤❤❤
Joshua24-2,3
ബൈബിൾ ഭാഗങ്ങളെ ഇങ്ങനെ വെറും കഥ എന്നു പറയുന്നത് ഉചിതമായി തോന്നുന്നില്ല ...
Thirutham
Pandu ullaverku otherry bharreyia adhu eadha
Christianity aanu oru bharya ennu nirbandam aakkiyadu,,, old testament ( Thora) il undu pakahe Jews manassilakkiyilla❕
Bahubharyathwom anuvadhichirunuu
ജോഷ്വ എത്രയ
❤❤❤
👍
❤