ഒരു കാലത്ത് നമ്മൾ ഏറെ ഇഷ്ട്ടപെട്ടിരുന്ന ഒരു കലാകാരൻ ഇന്ന് ഈ അവസ്ഥയിൽ ആണ്, star singer fame Shibu

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 260

  • @Anshaworld
    @Anshaworld  5 місяців тому +72

    Account Holder : Thankamma P
    Account Number : 009002101001954
    IFSC code : UBIN0900907
    Bank : Union Bank of India
    ഷിബു ചേട്ടന്റെ നമ്പർ ആണ് ഇത് :+919061618048

    • @ShajinVasanthaa
      @ShajinVasanthaa 5 місяців тому +3

      എന്നെകൊണ്ട് കഴിയുന്ന സഹായം ചെയ്യും

    • @nibpsa
      @nibpsa 5 місяців тому +2

      Done

    • @SunilkumarSunilkumarv-sk9oi
      @SunilkumarSunilkumarv-sk9oi 5 місяців тому +3

      തീർച്ചയായും ഞാനും സഹായിക്കും 👍ധൈര്യ മായിരിക്ക്

    • @nishagk-te1kx
      @nishagk-te1kx 5 місяців тому +2

      Urappayum sahayikkum flowers 1 kodiyil e chettante chiri kandapol thanne nenju pidanju

    • @nibpsa
      @nibpsa 5 місяців тому +4

      Transferred

  • @rijusreedharan2716
    @rijusreedharan2716 4 місяці тому +65

    പാവങ്ങൾ പാവങ്ങളായി തന്നെ തുടരണം അതാണ് നമ്മുടെ സമൂഹത്തിന്റെ ഒരിത്.. ഒരാളും ഒരു രാഷ്ട്രിയ കാരനും തിരിഞ്ഞു നോക്കില്ല

  • @SujaRaju-te9yc
    @SujaRaju-te9yc 6 місяців тому +390

    ഈ ഷിബുവിൻ്റെ കഥ അവതരിപ്പിച്ച ആൾ ദൈവമാണ്. അതല്ലേ പുറം ലോകം അറിഞ്ഞത്.

    • @Anshaworld
      @Anshaworld  6 місяців тому +6

      🙏🙏🙏

    • @sree3113
      @sree3113 5 місяців тому

      ആ ചേട്ടന്റെ നമ്പർ തരുമോ 🙏ഹെല്പ് ചെയ്യാം 🙏🙏​@@Anshaworld

    • @sujilmjvym148
      @sujilmjvym148 5 місяців тому +2

      അതെ...❤️❤️❤️❤️

    • @retheeshpv3571
      @retheeshpv3571 5 місяців тому +8

      ഈ ഗതി വരുത്തിയ ദൈവത്തിനെ എടുത്തു കളയൂ സഹായിക്കുന്ന മനുഷ്യന് നന്ദി പറയൂ

    • @ramshadpalakkad2972
      @ramshadpalakkad2972 3 місяці тому

      s

  • @sreekumarj7429
    @sreekumarj7429 5 місяців тому +118

    മനുഷ്യസ്നേഹികളുടെ സഹായം എത്രയും പെട്ടെന്ന് ആ കൈകളിൽ എത്തെട്ടെ..
    ദൈവം രക്ഷിക്കാൻ പ്രാർത്ഥിക്കാം❤ ❤ ❤

  • @user-fc8bq1pv9b
    @user-fc8bq1pv9b 5 місяців тому +233

    അവിടെയുള്ള പഞ്ചായത്ത് മെമ്പർക്കെതിരെ കേസ് കൊടുക്കണം.

  • @user-or5sl3iv9s
    @user-or5sl3iv9s 6 місяців тому +156

    ഈ വിഡിയോ എടുത്ത ഷിബു വിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @user-md9rj7mj9l
    @user-md9rj7mj9l 6 місяців тому +147

    പാവപ്പെട്ടവന് എ ന്നും കുമ്പിളിൽ കഞ്ഞി

  • @NimishaNimisha-fn6el
    @NimishaNimisha-fn6el 5 місяців тому +60

    പാടണം എന്ന ആഗ്രഹം ആ ചേട്ടന്റെ മനസ്സിൽ ഒത്തിരി ഉണ്ട് എന്തുമാത്രം മനസ്സ് വേദനിക്കുന്നുണ്ടാകും ആ പാവത്തിന്റെ 🙏

  • @sreedeviprabha-tk4dt
    @sreedeviprabha-tk4dt 4 місяці тому +26

    ഈ വിഷമം എല്ലാവരെയും അറിയിച്ച മോൻ ഒരു നല്ല മനസ്സിന്റെ ഉടമ ആണ്

  • @sujasuju8390
    @sujasuju8390 4 місяці тому +17

    ഈ വീഡിയോ ഇട്ട മോന് ഹൃദയം നിറഞ്ഞ നന്ദി...പുറം ലോകം അറിയിച്ച മോനാണ് ദൈവ പുത്രൻ ❤

  • @user-gj5tr7xg4o
    @user-gj5tr7xg4o 4 місяці тому +20

    ഷിബു ചേട്ടൻറെ ഈ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഒരുനേരത്തെ ഭക്ഷണത്തിന് ഓടിക്കൊണ്ടിരിക്കുന്ന ഞങ്ങളെപ്പോലുള്ള ഒരു എന്ത് സഹായിക്കാന് ദൈവമേ ഷിബു ചേട്ടന് കാത്തുകൊള്ളണേ അമ്മേനെ നമ്മുടെ കയ്യിലെ ഒരു നിവൃത്തിയുമില്ല അല്ലെങ്കിൽ ഒരു രൂപയെങ്കിലും സഹായിച്ചതിന് സഹായിച്ചതിന് ആയിരുന്നു ദൈവം അനുഗ്രഹിക്കട്ടെ ഷിബു ചേട്ടാ നല്ലതു വരട്ടെ ഈ വീഡിയോ കാണിച്ച ചങ്ങാതി നിങ്ങൾക്ക് നല്ലത് വരട്ടെ

  • @sureshap8347
    @sureshap8347 5 місяців тому +66

    നമ്പർവൺ കേരളം തെക്കോട്ടും വടക്കോട്ടും നോക്കി അവിടത്തെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ മാത്രം നമ്മുടെ കഴിവ് ഉപയോഗിക്കുന്നവർ ഇങ്ങനെയുള്ളവരെ കൂടി പരിഗണിക്കണം ഇതെല്ലാം ജനങ്ങളെ അറിയിക്കുന്നവർ ദൈവങ്ങളെ പോലെ ആവുന്നു ❤❤

    • @user-uz2ed8jz2f
      @user-uz2ed8jz2f 5 місяців тому +6

      കുറെ vlogers ഉണ്ട് ഇവിടെ ടൂർ നടന്നു തിന്നും കുടിച്ചു അർമതി ച്ചു പണം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ അവരെ പോലെ ഉള്ളവർക്ക് ഷിബുനെ രക്ഷിക്കാം ഞങ്ങളുടെയും പണം നിങ്ങള്ക്ക് ഇഷ്ടം പോലെ കിട്ടിട്ടുണ്ടാവും രക്ഷിക്കാം മനസ്സുള്ളവർ അദ്ദേഹത്തെ രക്ഷിക്കൂ എന്നിട്ട് നിങ്ങൾ ഒരു vlog ഇടൂ നിങ്ങൾ ഉയരങ്ങളിൽ എത്തും 🙏🙏🙏🙏

  • @rajeeshkavya23
    @rajeeshkavya23 5 місяців тому +40

    ഇവർക്കു ഒരു പൊതിച്ചൊറെങ്കിലും ചിന്തയും ടീമും കൊടുത്താൽ മതി

  • @bijumaya8998
    @bijumaya8998 5 місяців тому +28

    അസുഖം എല്ലാം മാറി വീണ്ടും വരട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @praveenneeraj6981
    @praveenneeraj6981 5 місяців тому +75

    ദൈവമെ...... ഈ സാധുക്കൾക്ക് സഹായങ്ങൾ ലഭിക്കണേ...... ഈ രാഷ്ട്രീയക്കാരൊകെ ആർക്കു വേണ്ടി ആണു ഭരിക്കുന്നത് ?

    • @manivk1681
      @manivk1681 5 місяців тому

      ആ പൊട്ടൻ ചെമ്പ് ഗോപിയെ ഒന്നറിയിക്കു! അയാൾ സംരക്ഷിച്ചോളും! എന്ന് വച്ച് വോട്ട് അയാൾക്ക് കൊടുത്തേക്കല്ല്! അത് നിർഗ്ഗുണൻ മാർക്ക് നൽകണം!😂😂😂
      നമ്മൾ പ്രബുദ്ധരെന്ന കാര്യം ഈയിടെ പലരും മറക്കുന്നു!

    • @Blackman55564
      @Blackman55564 5 місяців тому +4

      അവർക്ക് മാത്രം വേണ്ടി 💯

  • @usharadhakrishnan3913
    @usharadhakrishnan3913 5 місяців тому +56

    ഇതൊക്കെ എന്തൊരു വിധി ഈശ്വരാ ഇവരെ ആരെങ്കിലുമൊക്കെ സഹായിക്കൂ പ്ലീസ്... ഇവിടുത്തെ സർക്കാരേ... സഹായിക്കൂ.....

    • @logicraju
      @logicraju 5 місяців тому +2

      aadyam ningal sahaayikku he ! baakkiyullavar purake vannolum

  • @for4414
    @for4414 5 місяців тому +20

    ആ ചിരി സന്തോഷവും സങ്കടവും വരുന്നു.... വരും സന്തോഷം..

  • @renjithviswambaran5722
    @renjithviswambaran5722 5 місяців тому +34

    കണ്ണുള്ളവർ കാണുന്നില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏

  • @josephk.p9996
    @josephk.p9996 5 місяців тому +26

    ഇവിടെ വാർഡ് മെമ്പർ ഇല്ലേ... രാഷ്ട്രിയ പാർട്ടിക്കാർ ഇല്ലേ... ഇത് പുറം ലോകത്തെ അറിയിച്ച ആ ആളെ ദൈവം അനുഗ്രഹിക്കട്ടെ... 🙏

  • @user-pp6bd8bo5x
    @user-pp6bd8bo5x 3 місяці тому

    സഹോദരാ ഇത് ലോകം അറിയിച്ചതിന് നിങ്ങൾക്ക് Big സല്യൂട്ട്'

  • @babeeshlal2981
    @babeeshlal2981 5 місяців тому +39

    ഇവിടെ എന്തിനാണ് സർക്കാർ മൈതാന മധ്യത്തിൽ പ്രസംഗിച്ച് വോട്ട്‌ തട്ടാം

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 6 місяців тому +72

    രഞ്ജിനി ഹരിദാസ് എല്ലാം എവിടെ പോയി, വലിയ വാചകം അടി ആയിരുന്നു അന്നേരം,, ഈ പാവം ഷിബുവിനെ ഒന്ന് സഹായിക്കാൻ മേലെ ഇവർക്ക്, കോടികൾ ഉള്ളവരാണ് ഐഡിയാ സ്റ്റാർ സിംഗറിന്റെ ഭാഗം ആയി ആ പ്രോഗ്രാമിൽ വന്നത് ഇവരെല്ലാം എവിടെ പോയി തുലഞ്ഞു?? സഹായിക്കാൻ നിസാരമായി ഇവർക്ക് കഴിയും, എംജി ശ്രീകുമാർ, ചിത്ര, ശരത്ത് ഇവർ ഉൾപെടെ ഉള്ളവരെ ആണ് ഞാൻ ഉദേശിച്ചത്‌ 🤝

    • @Anshaworld
      @Anshaworld  6 місяців тому +4

      👍👍

    • @sindhus904
      @sindhus904 5 місяців тому +2

      ശെരി യാണ് 😢

    • @killerkukka
      @killerkukka 5 місяців тому +4

      Nokki irunaal mathi ippol kodukkum. Field out Ayal aarum pinne orkilla

    • @mullanazrudheen4201
      @mullanazrudheen4201 5 місяців тому +2

      ഒരു കാര്യവുമില്ല സ്വന്തം കാര്യം സിന്ദാബാദ്‌

    • @SoniaJoseph-p3v
      @SoniaJoseph-p3v 4 місяці тому

      Sariya

  • @MSD5104
    @MSD5104 5 місяців тому +10

    യാ അല്ലാഹ് രോഗം തന്ന് ആരെയും പരീക്ഷിലല്ലേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-te2ws8it2y
    @user-te2ws8it2y 5 місяців тому +2

    മനുഷ്യസ്നേഹികളുടെ സഹായം ഷിബുവിന് കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു അസുഖമൊക്കെ മാറി നല്ലപോലെ പാടാൻ കഴിട്ടെ യെന്നും പ്രാർത്ഥിക്കുന്നു ദൈവത്തോട്🙏🙏🙏🙏🙏

  • @premadasan3165
    @premadasan3165 5 місяців тому +20

    ഷിബുവിനെ അടുത്തറിഞ്ഞ ചാനലുകാർ ഷിബുവിന് വേണ്ടി ഒരു പ്രോഗ്രാം നടത്തണം സഹായിക്കണം

  • @Sidhisanu
    @Sidhisanu 5 місяців тому +12

    ദൈവമേ കനിയണേ 🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏

  • @Praveennair8770
    @Praveennair8770 5 місяців тому +84

    സുരേഷ് ഗോപി സാറിനെ അറിയിക്കുക സഹായിക്കും ഉറപ്പ് അവതാരമാണ് ❤❤

    • @binubobian
      @binubobian 5 місяців тому +6

      ത്രിശൂര് ആണെങ്കിൽ കിട്ടും

    • @sainusainudheen4584
      @sainusainudheen4584 5 місяців тому +2

      😅😅

    • @ushakumari5867
      @ushakumari5867 5 місяців тому +27

      ​@@binubobianഅദ്ദേഹം സ്ഥലം നോക്കിയല്ല ആളുകളെ സഹായിക്കുന്നത്. അർഹതപെട്ടവർ കേരളത്തിൽ എവിടെ ആണെങ്കിലും സഹായിക്കും.

    • @azeeza8740
      @azeeza8740 5 місяців тому +2

      Vadikkum ayaal

    • @athiathus3235
      @athiathus3235 5 місяців тому +17

      ​@@binubobian trissur alla all places aanlm help sure. വർഷങ്ങളായി എൻ്റെ അമ്മാവൻ്റെ മകനെ സഹായിക്കുന്നത്. അവന് നടക്കാൻ സാധിക്കില്ല. സഹായം ഇല്ലാതെ ഒന്നും തന്നെ ചെയ്യാൻ പറ്റില്ല. തൃശൂർ അല്ല എവിടെയും കിട്ടും അദ്ദേഹത്തിൻ്റെ സഹായം. മുഖമോ ജാതിയോ ഒന്നും നോക്കാതെ തന്നെ. അനുഭവം ഗുരു.🙏🏻

  • @vishakhvichu3777
    @vishakhvichu3777 5 місяців тому +7

    ഇതാണ് നിങ്ങൾ കൊട്ടി ആഘോഷിച്ചു നടക്കുന്ന മുതലാളിത്ത ജനാധിപത്യം

  • @MR.INDIA903
    @MR.INDIA903 5 місяців тому +11

    ദൈവമേ, അദ്ദേഹത്തെ സഹായിക്കാൻ ആരെയെങ്കിലും വിടണമേ.സഹോദര നിനക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ കാ, കഴിയു. ഞാൻ നിസ്സഹായനാണ്. 😭.

  • @sunithakrishan8131
    @sunithakrishan8131 6 місяців тому +12

    😢😢😢nalla kalakaran .God bless you .ellam sukhamam aakatte

  • @surendrankp4990
    @surendrankp4990 5 місяців тому +13

    കാലം കതോർക്കും❤

  • @yamunayamuna6891
    @yamunayamuna6891 6 місяців тому +19

    കോടി കണക്കിന് പണം ചിലവഴിച്ചു ഓരോരുത്തർ വിവാഹങ്ങൾ നടത്തുന്നു അതിന്റെ ഒരംശം ഇങ്ങനെ ഉള്ള പാവങ്ങൾക് നൽകിയാൽ കോടീ പുണ്യം കിട്ടും

    • @sobhanababu5297
      @sobhanababu5297 6 місяців тому +1

      Ollavar Aarbhadam kanikum Aarkum kodukkilla...sumanasukal onnu help cheythirunnenkil...kanditti vishamam..

  • @SujeeshksSujeeshks
    @SujeeshksSujeeshks 5 місяців тому +13

    ദൈവത്തിന്റെ രൂപത്തിൽ ആരെങ്കിലും വരും 🙏

  • @ShajinVasanthaa
    @ShajinVasanthaa 5 місяців тому +13

    ഇയാളുടെ അക്കൗണ്ട് നമ്പർ കൊടുക്കു എല്ലാവരെ ചേർന്ന് ചെറിയ സഹായം ചെയ്യും

  • @user-md9rj7mj9l
    @user-md9rj7mj9l 6 місяців тому +38

    സർക്കാർ.. ആ ർക്കുവേണ്ടി ഭരിക്കുന്നു.. ഇ കുടുംബത്തെ രക്ഷപ്പെടിത്തു

    • @DARK-pt9ru
      @DARK-pt9ru 6 місяців тому +6

      സര്ക്കാര് അവരുടെ കുടുംബത്തിന് വേണ്ടി ഭരിക്കുന്നു.....😊😊😊

    • @balachandranmp3221
      @balachandranmp3221 5 місяців тому +2

      അവന്മാർക്ക് തികയുന്നില്ല പിന്നെയാണ്
      ഇതുപോലുള്ള ആൾക്കാർ

    • @binubobian
      @binubobian 5 місяців тому

      മക്കൾക്കും പാർട്ടിക്കാർക്കും

    • @PriyaManikandan-yd9vu
      @PriyaManikandan-yd9vu 5 місяців тому

      ​@@balachandranmp3221athe

    • @army12360anoop
      @army12360anoop 5 місяців тому

      അതിഥി തൊഴിലോളികൾക്ക് വേണ്ടി

  • @ranjualr9762
    @ranjualr9762 5 місяців тому +7

    Ee സർക്കാർ എന്തിനാ ഇങ്ങനെ ഉള്ളവരെപോലും സഹായിക്കാൻ മനസ്സില്ലാത്തവരാണോ അല്ലങ്കിലും അർഹതപ്പെട്ടവനു ഒന്നും ലഭിക്കില്ല (അനുഭവം )

  • @Devu_krishnagirl
    @Devu_krishnagirl 3 місяці тому

    കണ്ണ് നിറയുന്നു.. 🥺🥺🥺 പാവങ്ങൾ... ദൈവം എന്നും കൂടെ ഉണ്ടാവട്ടെ... 🙏🏼🙏🏼🙏🏼

  • @dhanyarajeev9064
    @dhanyarajeev9064 6 місяців тому +10

    God bless u❤❤❤❤❤

  • @sharafudheenkkoya1630
    @sharafudheenkkoya1630 3 місяці тому

    ഷിബു ചേട്ടൻ തിരിച്ചു വരും. തീർച്ചയായും.

  • @vidyaraju3901
    @vidyaraju3901 5 місяців тому +5

    ഈ വിഡിയോ വഴി ഈ കലാകാരൻ രക്ഷ പെടട്ടെ 🙏🏻🙏🏻

  • @AnshajSali
    @AnshajSali 5 місяців тому +13

    ഇവിടെ പഞ്ചായത്ത്‌ മെമ്പർ... എം എൽ എ...പൊതുപ്രവർത്തകർ ആരും ഇല്ലാത്ത നാടാണോ... അതോ ഈ നാട്ടിൽ പൊതുപ്രവർത്തകർ ചമഞ്ഞു നടക്കുന്നവരുടെ കണ്ണിൽ കുരുവാണോ....

    • @PriyaManikandan-yd9vu
      @PriyaManikandan-yd9vu 5 місяців тому

      Yes

    • @manivk1681
      @manivk1681 5 місяців тому

      ദൈവം പിന്നെ എന്തിനാണ് ഈ പൊതു പ്രവർത്തകരെ സൃഷ്ടിച്ചു വിട്ടിരിക്കുന്നത്!
      ഞങ്ങൾ സംരക്ഷിക്കുമായിരുന്നു പക്ഷെ ഞങ്ങൾ പൊതു പ്രവർത്തകരല്ലാ- തയായിപോയില്ലേ? അത് കൊണ്ടാണ്! ഇവിടെ പൊതു പ്രവർത്തകരാരു മില്ലേടാ.........

  • @chandrankunnathparambu
    @chandrankunnathparambu 5 місяців тому +4

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @4gmobilemankada793
    @4gmobilemankada793 5 місяців тому +3


    മന:സമാധാനം
    തരുന്ന ജീവിത
    ചുറ്റുപാടുകൾ
    വന്നു ചേരും.
    നേരത്തേ സ്റ്റേജുകളിൽ ശബ്ദം നൽകിയ വിഡിയോ ഒന്നിടാമായിരുന്നു.

  • @Geetha-rk7gq
    @Geetha-rk7gq 5 місяців тому +1

    ദൈവമേ ഈ മകനെ രക്ഷിക്കണമേ

  • @ShameerSha294
    @ShameerSha294 4 місяці тому

    നിങ്ങളാണ് യഥാർത്ഥ പാട്ടുകാരൻ 👌👌👌👌👌👌❤❤❤❤

  • @princethomas5694
    @princethomas5694 6 місяців тому +7

    God bless you 🙏🙏

  • @Kidu12345
    @Kidu12345 5 місяців тому +1

    ഇവരെയാണ് നാം സഹായിക്കേണ്ടത്.. വരു ഒരു കൈത്താങ്ങ്....

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 4 місяці тому

    ശെരിക്കും ഈ വീഡിയോ ആകസ്മിക ആയി ആണ് കണ്ടത്
    ഒരു time ഈ ചേട്ടൻ നല്ല പാട്ടുകൾ പാടിരുന്നു അന്ന് ഞാൻ 5, 6 ലോ ഒക്കെ പഠിക്കുന്നു
    ഇപ്പോഴthe അവസ്ഥ ശെരിക്കും ഞെട്ടിച്ചു 😭😭🔥

  • @SoumyaKP-jn9zj
    @SoumyaKP-jn9zj 3 місяці тому

    നമ്മുടെ നാടിന്റെ വികസനം 😢

  • @kmupeter7355
    @kmupeter7355 6 місяців тому +4

    May Almighty God bless him to recover from the ailments Amen🙏🙏

  • @yilan3689
    @yilan3689 3 місяці тому

    Paavmm Ammaa😢❤ Kooday Nilkunnnu 😢🙏😞🔥

  • @dharajchandana
    @dharajchandana 4 місяці тому +3

    യൂസഫലി സാറിന്റെ അടുത്ത് ഇദ്ദേഹത്തിന്റെ വാർത്ത ആരെങ്കിലും ഒന്ന് എത്തിക്കാമോ?

  • @mohamedjunaisttjunu4161
    @mohamedjunaisttjunu4161 5 місяців тому +1

    Ithokke kamdaal nammal kottarathillanu jeevikkunnath 😢.nammal ellavarum ee paavangale sahayikkanam. Sahayam ath arhikunnavark kodukkanam nammal 😢🙏

  • @sumashivnarayan8759
    @sumashivnarayan8759 4 місяці тому +1

    Suresh chettanod parayu yenganeyengilum ningalkku help kittum urappu 🙏🙏🙏

  • @muhkhan8608
    @muhkhan8608 3 місяці тому

    Orunaal oru kalakaaran aayirunnu. Preshasta singers aarum ille idhehathe sahayikkan. Enthumaathram programs aanu avarkku kittunne. I mean nilavile starsinger group

  • @ShaahinVava-y1f
    @ShaahinVava-y1f 5 місяців тому

    ഇതു ഞങ്ങളെ അറിയിച്ച നിങ്ങൾ ഞങ്ങൾക്ക് ദൈവമാണ്.

  • @deepthiharikumar2993
    @deepthiharikumar2993 3 місяці тому

    Amma❤❤❤ വീ ഡ് കണ്ടോ പാവം

  • @sijumadhavan5460
    @sijumadhavan5460 6 місяців тому +4

    Sahayikkan pattunna sanmanasukal sahayikkuka

  • @ajayanb2024
    @ajayanb2024 5 місяців тому

    KANIVULLAVAR...Eee...KUDUMBATHE SAHAAYIKKA nam...DEYAVAAYI Ithilum RAASHTREEYAM Kalartharuthu....!!! 🙏🙏🙏

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 5 місяців тому +1

    തീർച്ചയായും സഹായിക്കും

  • @babumd6015
    @babumd6015 3 місяці тому

    Mr Shibu thankaleyum suhrthineyum enthuparanju asamsikanamennarunillaa

  • @gassafarming9681
    @gassafarming9681 3 місяці тому

    ❤️❤️❤️🙏

  • @psyrambo2577
    @psyrambo2577 6 місяців тому +13

    എന്തു സ്റ്റാർ സിംഗർ എല്ലാം പ്രേഹസനം തിളങ്ങി നില്കുബോ ഒരു പാട് പേര് ചുറ്റും ഉണ്ടാവും ഒന്ന് വീണു പോയാൽ പിന്നെ ആരും കാണില്ല എന്തായാലും കാണാന്ടവർ കണ്ടു

  • @ncb441
    @ncb441 3 місяці тому

    Tony achayans ...pls inform...pattunna help cheyum..jeevichiripulla dheivangalude koode anu adheham..ennu njan vishwasikunu..bloger nu ikkaryam cheyan pattuvane,ennum eeshwara sahayam , anugraham ningade koode undavum

  • @sasidharants7349
    @sasidharants7349 5 місяців тому +1

    ഇത് കലാ രംഗത്തുള്ള സംഘാടകർ ഒന്നും കാണുന്നില്ലെ.

  • @nishadhaaseez7925
    @nishadhaaseez7925 4 місяці тому

    🙏🏻🙏🏻🙏🏻

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 5 місяців тому

    നല്ലൊരു കലാകാരൻ ആയിരുന്നു

  • @aleyammapothenpothen7471
    @aleyammapothenpothen7471 4 місяці тому

    ❤❤sangadam varuva❤❤😢

  • @AswaniSanthosh-o9s
    @AswaniSanthosh-o9s 3 місяці тому

    E vediooooo share cheytha chettanu. Dhaivam ella anugrahangalum kodukkatte

  • @sarank.g4358
    @sarank.g4358 5 місяців тому

    ദൈവം അനുഗ്രഹിക്കട്ടെ💜

  • @anilkumarck696
    @anilkumarck696 5 місяців тому +2

    ഷിബു എവിടെ താമസം എന്റ നമ്പറിൽ ഷിബുവിന്റ നമ്പർ തരുമോ

  • @JYOTHISHM-bh7lb
    @JYOTHISHM-bh7lb 3 місяці тому

    👏

  • @shyamalamala56
    @shyamalamala56 5 місяців тому

    GOD BLESS YOUR FAMILY

  • @sobhanababu5297
    @sobhanababu5297 6 місяців тому +1

    Shan...Daivam anugrahikkatte

  • @vishnuBNair-dg6dn
    @vishnuBNair-dg6dn 5 місяців тому +1

    Etra kalam veed oro partykkarum veed vechittum pavanghal kudilil thanne

  • @Galaxies944
    @Galaxies944 4 місяці тому

    Amma❤.

  • @minimolaalinaalin2509
    @minimolaalinaalin2509 6 місяців тому +2

    പാവം ഈ സഹോദരനെ സഹായിക്കാൻ എംജി ശ്രീകുമാർ ശരത് ഇവർക്ക് പറ്റും പക്ഷേ ആ പ്രോഗ്രാമിൽ ചക്കര വർത്തമാനം സാന്ത്വനം പക്ഷേ ഒരു വീഴ്ച വന്നാൽ ഇവരെല്ലാം ഓടിയൊക്കും

  • @dileeptg5142
    @dileeptg5142 5 місяців тому +1

    Who is the MLA of that place?
    Bring to his notice...

  • @saimanoj1988sm
    @saimanoj1988sm 4 місяці тому

    Inganey ullavarey alley sahaayikkendath ... please....vendapetta adhikarikaludey munnil ethikkuka...😢

  • @Shilpashibin....
    @Shilpashibin.... 3 місяці тому

    ഒരു വീട് വെക്കണം. നല്ല ട്രീറ്റ്മെന്റ്.. അദ്യം അത് വേണം. ഗൂഗിൾ pay കൂടെ വേണം

  • @JyothiLekshmi-pd4pl
    @JyothiLekshmi-pd4pl 5 місяців тому

    God bless you

  • @binuprasadpvbinuprasadpvch8766
    @binuprasadpvbinuprasadpvch8766 4 місяці тому

    Keralathil oru vibhaagathinte Gathi 😢😢😢

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 4 місяці тому

    Bro Shibu ne, Daivam kathurakshikanam.

  • @EshaAngelCharlie
    @EshaAngelCharlie 4 місяці тому

    നല്ലൊരു കലാകാരനെ നശിപ്പിക്കുന്ന നാട്ടുകാർ എന്തായാലും കൊള്ളാം😢😢😢

  • @user-ce5vo2oe4w
    @user-ce5vo2oe4w 3 місяці тому

    കൂടെ പാടിയവർ ഹെല്പ് ചെയ്ത നല്ലതാരിക്ക്കും

  • @sgabhilash5474
    @sgabhilash5474 4 місяці тому

    "ബോച്ചേ" നിങ്ങൾ എവിടെയാണ് കാണുന്നില്ലേ,...

  • @Shilpashibin....
    @Shilpashibin.... 3 місяці тому

    അന്നെത്തെ ഐഡിയ statr singer ടീം jujges with രഞ്ജിനി all members മുന്പോട്ട് വരണം 👍🏼

  • @arshanshan7443
    @arshanshan7443 4 місяці тому +4

    google pay number കൊടുക്കായിരുന്നു എല്ലാവരും അവനാൽ കഴിയുന്നത് ഇട്ടാൽ അവർക് ഒരു ഉപകാരമായേനെ

  • @PakkaLocalu
    @PakkaLocalu 4 місяці тому

    ഈ വീഡിയോ യിൽ കിട്ടുന്ന പൈസ അദ്ദേഹത്തിന് കൊടുക്ക് ബ്രോ 👍👍👍

  • @ginoaugustine4693
    @ginoaugustine4693 5 місяців тому

    പിണറായി ഉയിർ,❤❤❤

  • @user-qf9zn9xc7s
    @user-qf9zn9xc7s 3 місяці тому

    Ivide.kannillathabharanamanu.

  • @shihanashehan860
    @shihanashehan860 4 місяці тому

    😔😔😔

  • @user-qo2gl4sj5g
    @user-qo2gl4sj5g 5 місяців тому

    Goad bless you my brother

  • @rajendranmurali8631
    @rajendranmurali8631 5 місяців тому

    ❤God bless

  • @jovk8087
    @jovk8087 5 місяців тому +1

    വിജയനും അവന്റെ മകളും കേരളം കട്ടുമുടിക്കുവാണ്. അവൻ ഈ പാവങ്ങളെ സഹായിച്ചിരുന്നങ്കിൽ..

  • @preethavk3308
    @preethavk3308 5 місяців тому

    ഇത് സ്ഥലം എവിടെയാണ്

  • @muhammedshahid537
    @muhammedshahid537 5 місяців тому

    😢😢😢😢😢 യ allah

  • @user-lu2jh9cc9n
    @user-lu2jh9cc9n 5 місяців тому

    Dhaivam sahayikkatte🙏

  • @chandramohanannv8685
    @chandramohanannv8685 5 місяців тому +1

    🕉️P. M. A. Y. ഗൃഹ നിർമാണഫണ്ടിൽ അപേക്ഷ കൊടുത്തു വീട് കെട്ടാവുന്നതേ യുള്ളൂ.. മോദി യുടെ പാവപെട്ട വർക്കുള്ള ഗൃഹ നിർമാണം... 👌

  • @preetham8485
    @preetham8485 5 місяців тому

    പാവം 😢