അസാദ്ധ്യ അഭിനയം ശ്രീ ബാലസുബ്രഹ്മണ്യൻ ആശാൻ..... ഭാവതീവ്ര ആലാപനത്താൽ സർവ്വശ്രീ മധു + രാം മോഹൻ ...... ചടുല മേളത്താൽ ശ്രീസദനം രാമകൃഷ്ണനും കൂട്ടരും ശ്രീമതി സുധ വർമ്മ കുന്തി അരങ്ങ് നിറഞ്ഞാടി. ചമയം ചുട്ടി എല്ലാം കേങ്കേമം...... മനസ്സ് നിറഞ്ഞു തുളുമ്പുന്ന അവിസ്മരണീയ പ്രകടനത്തിന് എല്ലാവർക്കും നമോവാകം

കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ഷിബു ചക്രവർത്തി, സദനം വിജയൻ, കോട്ടക്കൽ മധു എല്ലാ കലാകാരന്മാരും ഒന്നിനൊന്നു മികച്ച പ്രകടനo.
വളരെ പക്വതയോടെ യുള്ള തിരനോട്ടം
Madhu&Mohan ethra manoharam
Ee aalaapanam,namikunnu,
ഏറ്റവും കൂടുതല്‍ ഇഷ്ടം ഉള്ള ഒരു രംഗം, കളിക്കുന്നത് shree Balasubramanyan ji,.എത്ര പ്രാവശ്യം കണ്ടാലും മനസ്സ് നിറയെ ല്ല. Thanks.
എന്താ ശബ്ദം കോട്ടക്കൽ മധുചേട്ടാ 🙏🙏🙏🙏
കാതവിലോചനെ എന്ന പദവും ഗംഭീരമായിരിയ്ന്നു.
Endhoru touching performance...and singing...vakkukalilla ...parayan
Avarnnaneeyam
സൂപ്പർ. ബ്യൂട്ടിഫുൾ.
Good vedio & audio recording and nice performance of all artists.
മനോഹരം. പാട്ട്, മേളം, അഭിനയം.
ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു, shree Balasubramanyan ji,.
Entiha man manase, sung by shree Madhu ji, played by shree Balasubramanyan ji, is impossible to watch with out shedding tears.wonderful. 🙏🙏🙏🙏
Enthiha man maanase ,wonderful performance and singing. 🙏🙏🙏🙏
Excellent program. Wonderful team. It's a pleasure to watch shree Balasubramanyan ji s actions.
super
കുലീനത്വമുള്ള കഥ കുലീനത്വമുള്ള സദസ്സ് അസ്സൽ വള്ളുവനാടൻ സംസ്കാരം
great
Supersupersuper
❤❤❤❤❤❤❤❤❤❤❤❤
👍👍👍👍👌👌👌👌
Give subtitles so that lay people can understand
Moningane kidannunilavilikkumbol enthanu. Onnumprathikarikkathhathu
ബാലസുബ്രഹ്മണഷൻ. മധു. ബെസ്റ്റ്. കോമ്പിനേഷൻ.
1:51:21 Attam
2:08:05 Enthiha