തൃഫലാചൂര്‍ണ്ണം ശീലമാക്കിയാല്‍ ഗുണങ്ങള്‍ നിരവധി! - Dr Hareendran Nair - Karkidakam Health Tip 28

Поділитися
Вставка

КОМЕНТАРІ • 134

  • @josephaj2644
    @josephaj2644 2 місяці тому +2

    താങ്കൾ ആയുർവേദത്തിന് ഒരു വലിയ മുതൽക്കൂട്ടാണ്. ധന്വന്തരീ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @bhagawan2811
    @bhagawan2811 Рік тому +30

    താങ്കളെ ഞാൻ വളരെ അടുത്തറിഞ്ഞ വ്യക്തിയാണ്. വലിയവനാണ് താങ്കൾ നന്മയുള്ള വ്യക്തി. ദീർഘായുസും ആരോഗ്യവും ലഭിക്കട്ടെ ഭഗവാനെ

  • @santharavi744
    @santharavi744 Рік тому +4

    ജീവനത്തിലൂടെ സാറിനെ കാണാ മുണ്ടായിരുന്നു. കണ്ട തിനും ഇത് കേൾക്കുവാൻ സാധിച്ചതിൽ സന്തോഷം

  • @indukala3833
    @indukala3833 2 роки тому +5

    Thanks doctor 🙏🏼

  • @menonvk2696
    @menonvk2696 2 роки тому +1

    Thanks for the information

  • @rajendrannair1807
    @rajendrannair1807 2 роки тому +4

    നല്ല പ്രസന്റേഷൻ,ഞാൻ പലർക്കും ഷെയർ ചെയ്തു കൊടുത്തു...

  • @terleenm1
    @terleenm1 2 роки тому +1

    Great... Thank you

  • @mutharag4312
    @mutharag4312 2 роки тому +4

    Thank you doctor 👍👍👍

  • @sumim615
    @sumim615 2 роки тому +2

    Thank you doctor

  • @santhaaravindan6213
    @santhaaravindan6213 Рік тому +1

    Thank you so much 🙏

  • @ravimp2037
    @ravimp2037 11 місяців тому +2

    Excellent.
    Very useful information.
    Thank you Doctor.

  • @vidyapeedamrajan
    @vidyapeedamrajan Рік тому +2

    വിലപ്പെട്ട അറിവ്
    നന്ദി

  • @thankamanimp9586
    @thankamanimp9586 Рік тому +1

    NallaArivukal 🙏

  • @sreedharannair2218
    @sreedharannair2218 Рік тому

    Thank you very much

  • @kamalurevi7779
    @kamalurevi7779 18 днів тому

    അഭിനന്ദനങ്ങൾ

  • @sulaimanpatla7024
    @sulaimanpatla7024 Рік тому +3

    പരമാവുധി വ്യക്തമായി പറഞ്ഞു തന്നതിന് നന്ദിയുണ്ട് ഡോക്ടനു👍🏻👍🏻👍🏻

  • @omamoman9046
    @omamoman9046 Рік тому

    Thank you dr good message

  • @chandranmunthikkot2674
    @chandranmunthikkot2674 Рік тому

    It is auseful message so far

  • @kavyaherbals5146
    @kavyaherbals5146 Рік тому +1

    Great doctor ❤

  • @dreamwalk9784
    @dreamwalk9784 Рік тому

    നന്ദി😍

  • @mayavinallavan4842
    @mayavinallavan4842 2 роки тому

    Goodmorning Doctor

  • @saleemnv4481
    @saleemnv4481 Рік тому +7

    ആയുർവേദിക് hair dye കണ്ടു പിടിച്ചാൽ അതൊരു വിപ്ലവം തന്നെ ഉണ്ടാക്കും ...👍🌷🙏

  • @sabubharathan3468
    @sabubharathan3468 Рік тому

    thankS

  • @kshankarapillai
    @kshankarapillai 2 місяці тому

    good Dr.iam always ussing this.thanks.

  • @ambilisasikumar7421
    @ambilisasikumar7421 3 місяці тому +1

    Sir thank you🙏🙏

  • @anandng385
    @anandng385 Рік тому

    Very good dr

  • @littliflower7190
    @littliflower7190 2 роки тому +5

    Dr,Sir, very nice and useful talk,thank U so much grateful, Almighty God bless U always 💐💐💐

  • @mgraman4955
    @mgraman4955 25 днів тому

    Thanks for your precious and valuable information about thriphala choorna sir

  • @remadevijanakiamma4457
    @remadevijanakiamma4457 2 роки тому +1

    🙏

  • @mareenaajith9853
    @mareenaajith9853 2 місяці тому

    Valichu neetathay churukky paraunna Dr. Varay onnu Dr. Jaculine good presentation

  • @sivadasst2076
    @sivadasst2076 Рік тому +2

    നന്ദി 🙏

  • @pramodhkumar4306
    @pramodhkumar4306 Рік тому

    Good

  • @remadevi6911
    @remadevi6911 2 роки тому

    🙏🙏🙏

  • @kanchanarout5623
    @kanchanarout5623 2 роки тому

    👍👍🙏

  • @navajeevankalarisanghom2263
    @navajeevankalarisanghom2263 Рік тому +1

    🙏🥰

  • @girijamanikuttan1063
    @girijamanikuttan1063 2 роки тому +12

    🙏🙏🙏ജീവനത്തിലൂടെ സാറിനെ കാണാറുണ്ടായിരുന്നു 🙏

    • @g.k.s5602
      @g.k.s5602 Рік тому

      Athe kure aayi കണ്ടിട്ട്

  • @thulasijp7044
    @thulasijp7044 Рік тому +7

    🙏🙏🙏 Sir നെ ജീവനം പ്രോഗ്രാമിൽ കണ്ടിരുന്നു. T. V ൽ

  • @radhamanisasidhar7468
    @radhamanisasidhar7468 2 роки тому

    👍🙏❤️💐

  • @ushavijayan3953
    @ushavijayan3953 Рік тому

    🙏🙏👌👌👍

  • @anithamk8822
    @anithamk8822 6 місяців тому

    ❤🙏💖

  • @kunjumolshaji5533
    @kunjumolshaji5533 2 роки тому +3

    നല്ല അറിവുകൾ പറഞ്ഞ് ഡോക്ടർ നന്ദി ഒരു നല്ല ഹെയർ ഡൈ പറഞ്ഞുതരുമോ

  • @aswathitm5100
    @aswathitm5100 2 роки тому +14

    ത്രിഫല മോരിൽ ചാലിച്ച് ഞാൻ മുഖകുരു വന്ന പാടിൽ apply ചെയ്തു...ഭയങ്കര റിസൾട്ട് ആയിരുന്നു.. എന്റെ പാടുകൾ ഏല്ലം മാറി.

  • @vijayanks6989
    @vijayanks6989 2 роки тому +8

    ഞാൻ കൈരളിയിലെ ജീവനത്തില് കണ്ടതാണ് എന്റെ ഡയറിയിൽ ഇപ്പോഴും മുണ്ട് സാറിന്റെ വൈദ്യം

    • @unnikrishnankattoor131
      @unnikrishnankattoor131 2 роки тому

      വിജയൻസാർ, ഞാനും ജീവനം കാണാറുണ്ടായിരുന്നു. പക്ഷേ എഴുതിവെച്ചിട്ടില്ല. താങ്കൾ എവിടെയാണ് സ്ഥലം? Contact ചെയ്യാം സാധിക്കുമോ?

    • @deeptivinod2084
      @deeptivinod2084 2 роки тому

      ജീവനത്തിൽ തുടക്കത്തിൽ എൻട്രി സോങ്ങ് വരും അത് അറിയവോ?

  • @anandng385
    @anandng385 Рік тому

    Very good

  • @easylearn365bytonymathew4
    @easylearn365bytonymathew4 Рік тому +2

    Can I use Triphala capsule instead of powder?

  • @ushakurup6843
    @ushakurup6843 Рік тому +1

    Triphala choornam and tablet are same?

  • @ManchuRadhakrishnan
    @ManchuRadhakrishnan Рік тому

    Dr ..triphala gas undakkumo..enikku enthu kazhichalum acid reflux undu

  • @hlsarachandrannair2634
    @hlsarachandrannair2634 2 роки тому +2

    👍

    • @preethama5283
      @preethama5283 Рік тому

      സർ പറഞ്ഞു പോലെ കരിജീരകവും കൂളത്തിന്റെ ഇലയും കൂട്ടി വെളിച്ചെണ്ണ മുറിയ്ക്കിതേച്ചു നി രിറക്കം മാറി പക്ഷേ തലയിൽ നല്ലതുപോലെ താരൻ വന്നു ഇതിന് എന്താണ് മറുപടി സ്ലിപ്

  • @sureshv7512
    @sureshv7512 2 роки тому +2

    Thimirathine pattumo

  • @mariamajohn506
    @mariamajohn506 Рік тому +7

    ശരീരഭാരം കൂടുമോ, sir. ഏതു സമയത്താണ് ഈ ചൂർണം കഴിക്കാൻ ഏറ്റവും നല്ലത്, എങ്ങനെയാണ് കഴിക്കേണ്ടത് (അളവ് )എന്തിൽ ചേർത്ത് ഉപയോഗിക്കുന്നത് ആണ് ഉത്തമം?

    • @lollipop2621
      @lollipop2621 11 місяців тому

      നൊ കൂടില്ല ഭാരം കുറയുകയാണ് ചെയ്യുക

  • @SarasamaKrishnan-hg6jo
    @SarasamaKrishnan-hg6jo 8 місяців тому

    സാർ platelet count decreasing. any ayurveda medicine undo

  • @user-uo5jk3mo2o
    @user-uo5jk3mo2o Рік тому

    Thriphala tablet nallathano Dr?pls reply

  • @shajirashameer166
    @shajirashameer166 Рік тому

    Thirphala syrup nallayaanno

  • @shimjik5635
    @shimjik5635 Рік тому

    സ്ഥിരമായി എങ്ങനെ കഴിക്കണം

  • @granma7312
    @granma7312 2 роки тому +4

    കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ ഗുളിക പൊടിയുടെ ഗുണം കിട്ടുമോ സർ??

  • @gopakumarnateshan4593
    @gopakumarnateshan4593 Рік тому

    Parasetamol...ippozhum undo..sir

  • @anamikaanu5819
    @anamikaanu5819 3 місяці тому

    Tribhala taablet ആണ് എന്റെ കൈയിൽ.... അത് എങനെ കഴിക്കാൻ പറ്റും.. ഒന്ന് പറയുമോ.. അൾസർ ഉള്ളത് ആണ് അതാ

  • @muthoosvlog8994
    @muthoosvlog8994 Рік тому

    ചന്ദ്രകാന്തം ചൂർണ്ണം എന്തിനുള്ളതാണ് പറയുമോ

  • @Naseemamanaph1234
    @Naseemamanaph1234 2 роки тому

    doctor, ente molk bayankara thummalum jaladoshavum aanu . 35 vayasund , ithu koodi vannu last shwasammuttal aayi . angine ipol pankajakasturi 3 year aayi sthiram kazhikunnu , 2 neram , ipo shwasam mutal kuravund , allergy k kuravonnum
    illa , iniyum pankajakasturi kazhikano
    ithinu enthenkilum pariharam undo
    gulfil aanu ipozhullath , engine doctorumayi onnu samsarikan patum

    • @jeevanam1448
      @jeevanam1448  2 роки тому

      രോഗാവസ്ഥയ്ക്കു വ്യക്തിപരമായ നിർദേശം നൽകുന്നതിനായി doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക

    • @Naseemamanaph1234
      @Naseemamanaph1234 2 роки тому

      @@jeevanam1448 Thank you doctor

  • @susanninan8006
    @susanninan8006 Рік тому

    colour blindness ന് മരുന്നുണ്ടോ സർ

  • @jessycherian9472
    @jessycherian9472 2 роки тому

    Dr avipathi choornam upayogam onnu paranju tharumo

    • @jeevanam1448
      @jeevanam1448  2 роки тому

      Please watch - ua-cam.com/video/ORR1yy_r86Y/v-deo.html . Use of Avipathy churnam is explained in this video. Or you can contact by email to doctor@pkhil.com

  • @sunishaji9091
    @sunishaji9091 2 роки тому

    എന്റെ മകൾക്ക് 19 വയസ്സ് ഉണ്ട് അവൾക്ക് എപ്പോഴും കൺകുരു വരാറുണ്ട് അതിന് ഈ ത്രിഫലചൂർണ്ണം നല്ലതാണോ പ്ലീസ് ഇതിന് റിപ്ലൈ തരണം

  • @tgreghunathen8146
    @tgreghunathen8146 2 роки тому +2

    നമസ്കാരം ഡോക്ടർ . നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു . ഡോക്ടർ കു നന്ദി അറിയിക്കുന്നു . അത് പോലെ ഇന്ദു കാന്തകൃതം . പുരുഷന്മാർക് കഴിക്കാമോ. ഡോക്ടർ.?. അതോ chavanaprasam ലേഹ്യം ആണോ കൂടുതൽ ഫലപ്രതം . ദയവായി മറുപടി തരുമല്ലോ ഡോക്ടർ.. Reghunathen നായർ.

    • @jeevanam1448
      @jeevanam1448  2 роки тому +1

      ഇന്ദുകാന്തഘൃതം ഉപയോഗിക്കുന്നതിനു ലിംഗഭേദം ഒന്നുമില്ല. പുരുഷന്മാർക്കും സ്ത്രീകൾക്കും ഉപയോഗിക്കാവുന്നതാണ്.

    • @saleemmm645
      @saleemmm645 Рік тому +1

      Y

    • @tgreghunathen8146
      @tgreghunathen8146 Місяць тому +1

      നമസ്കാരം ഡോക്ടർ .🙏🙏🙏🙏🙏

  • @rajanihrishikesh8464
    @rajanihrishikesh8464 Рік тому +1

    തൃഫല ചൂർണവും തേനും ചേർത്ത് എന്നും കഴിക്കുന്നത്‌ നല്ലതാണോ

  • @sunithamohan6009
    @sunithamohan6009 Рік тому

    തൃഫലപൊടി . ഞെരിഞ്ഞിൽ പൊടി മഞ്ഞൾപൊടി ഇവ ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നത് യൂറിക്കആസിഡ് ഉണ്ടാക്കുമോ... Dr.

  • @princekm34
    @princekm34 2 роки тому +2

    മൂക്കിന്റെ probelms ആയുർവേദത്തിലൂടെ മാറ്റാൻ പറ്റുമോ sir ..devitaed nose and nasal turbinate കൊണ്ട് കുറെ കാലമായി മൂക്ക് അടഞ്ഞുപോവുന്നു

    • @jeevanam1448
      @jeevanam1448  2 роки тому

      താങ്കളുടെ രോഗാവസ്ഥയ്ക്കു വ്യക്തിപരമായ നിർദേശം നൽകുന്നതിനായി doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക

  • @fathimabeevi2521
    @fathimabeevi2521 2 роки тому

    Dr kanninu kaycha koodan aayurvedathil enthankilum mdcn undoo plz reply

    • @jeevanam1448
      @jeevanam1448  2 роки тому

      ഈ വിഡിയോയിൽ പറഞ്ഞതുപ്രകാരം ത്രിഫല ഉപയോഗിക്കാവുന്നതാണ്.

    • @fathimabeevi2521
      @fathimabeevi2521 2 роки тому

      @@jeevanam1448 thkuu Dr🥰

    • @jeevanam1448
      @jeevanam1448  2 роки тому

      @@fathimabeevi2521 Please watch ua-cam.com/video/m200PI3eluk/v-deo.html

  • @user-jk8vk1zj2x
    @user-jk8vk1zj2x 13 днів тому

    64 കൂട്ടം അങ്ങാടി മരുന്നുകളുടെ പേര് പറയാമോ

  • @dgn7729
    @dgn7729 2 роки тому

    Stroke kazhinju ulla nadakkanulla budhimuttinu triphala enginey kazhikanam?

  • @shynisnambiar
    @shynisnambiar 2 роки тому

    Thiphala kazhichathinde mele chooduvellam kudikkano?

  • @radhakrishnan4225
    @radhakrishnan4225 10 місяців тому

    ബൃഹത് ത്രിഫല സ്ഥിരം കഴിക്കാമോ. കഴിച്ചാലുള്ള ഫലങ്ങൾ എന്തൊക്കെ?

  • @SudhakarShenoy-by9jg
    @SudhakarShenoy-by9jg Рік тому

    0

  • @sukumarankolathur6266
    @sukumarankolathur6266 Рік тому

    മിസ്സ്‌ യു സാർ

  • @solideogloreaglorea3787
    @solideogloreaglorea3787 2 роки тому +5

    സാർ, ഞാൻ തൃഫല ചൂർണം ശർക്കര ചേർത്ത് സ്ഥിരമായി സേവിക്കാറുണ്ട്.... ഇത് കുഴപ്പം ഉണ്ടോ??? തേൻ ഉപയോഗിക്കുന്നതിന് പകരം ശർക്കര ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ????...

  • @juditkoshy7487
    @juditkoshy7487 2 роки тому

    Alargi ullaver kahikamo

  • @sureshv7512
    @sureshv7512 2 роки тому

    Thimirithane pattumo?

    • @jeevanam1448
      @jeevanam1448  2 роки тому

      തിമിരരോഗത്തിന്റെ ആദ്യഘട്ടത്തിൽ ത്രിഫലയുടെ ഉപയോഗം രോഗനിയന്ത്രണത്തിനു ഫലപ്രദമാണ്.

  • @ashrafm5308
    @ashrafm5308 2 роки тому +1

    ബഹു:dR, ത്രിഫലയെ പറ്റിയുള്ള വിശ തീകരിച്ചതിന് നന്തി

  • @sunishaji9091
    @sunishaji9091 2 роки тому +1

    Dr pls കോൺടാക്ട് നമ്പർ തരാമോ

  • @arunsnair5805
    @arunsnair5805 2 роки тому

    Dr... weight kurakkan triphala choornam nallathano?Iam diabetic...

    • @jeevanam1448
      @jeevanam1448  2 роки тому

      വ്യക്തിപരമായ ചികിത്സ നിർദ്ദേശങ്ങൾ ആവശ്യമുള്ളതിനാൽ നേരിൽ ബന്ധപ്പെടുക. തിരുവനന്തപുരം, കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ കോളേജ് ഹോസ്പിറ്റലിൽ എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഡോ. ജെ. ഹരീന്ദ്രൻ നായരുടെ ഓ പി ഉണ്ടായിരിക്കുന്നതാണ്. ചികിത്സക്കും സംശയ നിവാരണത്തിനുമായി ഡോക്ടറെ നേരിൽ കാണുന്നതിന് 0471 2295918, 2295919, 2295920, എന്നീ നമ്പറുകളിൽ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.

  • @njangandharvan.
    @njangandharvan. 2 роки тому +2

    Dr .... കടുക്കയുള്ളതു കൊണ്ട് തൃഫലയുടെ ഉപയോഗം sperm count , erectile disfunction ... എന്നിങ്ങനെ പ്രോബ്ളങ്ങൾ ഉണ്ടാക്കുമോ .....?

    • @jeevanam1448
      @jeevanam1448  2 роки тому +3

      No. Triphala will not create sexual problems.

  • @santhoshkumar-pj7zy
    @santhoshkumar-pj7zy 2 роки тому +5

    ബ്രഹത് തൃഫല ചൂർണം നല്ലതാണോ

  • @lollipop2621
    @lollipop2621 2 роки тому +10

    ഞാൻ ഉപയോഗിച്ചിരുന്നു പക്ഷേ ശരീരം മെലിഞ്ഞ് പോകുന്നു

  • @kunhimohammadvilayur9122
    @kunhimohammadvilayur9122 2 роки тому +1

    Doctor,,, എനിക്ക് gastritis, IBS, GERD, upper abdominal pain, intestinal metaplasia, ഉണ്ട് remedy please,,

    • @jeevanam1448
      @jeevanam1448  2 роки тому

      താങ്കളുടെ രോഗാവസ്ഥയ്ക്കു വ്യക്തിപരമായ നിർദേശം നൽകുന്നതിനായി doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക

  • @user-gu6om2ub4h
    @user-gu6om2ub4h 7 місяців тому

    സോറിയാസിസ്ന് പപ്പായ പാവക്ക ഇവ കഴിക്കാമോ

  • @ManchuRadhakrishnan
    @ManchuRadhakrishnan Рік тому

    Onnu parayane dr

  • @dhanyaakshay975
    @dhanyaakshay975 Рік тому

    വായയിൽ നിന്നുള്ള ദുർഗന്ധം മാറാൻ എന്താ ചെയ്യുക..

    • @sathyantk8996
      @sathyantk8996 Рік тому

      തൃഫലചൂർണ്ണംശീലമാക്കു internal brush കിട്ടും അത് മൗത്ത് വാഷിൽ മുക്കി പല്ല് വൃത്തിയാക്കൂ വ്യായമം ശീലമാക്കുക

    • @KV-0071
      @KV-0071 Рік тому +4

      വായ് നാറ്റം മാറാൻ ക്ലോസ് അപ്പ്‌ ഉപയോഗിച്ച് പല്ല് തേക്കുക😎

  • @bhagawan2811
    @bhagawan2811 Рік тому

    നമസ്തെ പ്രിയ ഡോക്ടർ

  • @nandhu8192
    @nandhu8192 2 роки тому +3

    ത്രിഫല രാത്രി ഇളം ചൂട് പാലിൽ കഴിക്കാമോ 🙏

    • @lollipop2621
      @lollipop2621 2 роки тому +3

      ചുടുവെള്ളത്തിലാണ് നല്ലത്

  • @sachinvp6644
    @sachinvp6644 11 місяців тому

    പ്രധാന കട്ടിള അളവ് മരണച്ചുറ്റ് ആയാൽ ശാരികമായ, ആരോഗ്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുമോ?

  • @deeptivinod2084
    @deeptivinod2084 2 роки тому +2

    അലർജി ഉള്ളവർ ,തുമ്മൽ ഉളളവർ ഇത് ഉപയോഗിക്കാമോ sir

  • @venugnair1023
    @venugnair1023 2 роки тому +1

    ഡോക്ടർ ഷീരബല 101അവർത്തി വാത രോഗങ്ങൾ കു സ്തിരമായി കഴിക്കാമോ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @jeevanam1448
      @jeevanam1448  2 роки тому

      ക്ഷീരബല ആവർത്തി വാത രോഗങ്ങളുടെ ചികിത്സയിൽ സാദാരണയായി നിര്ദേശിക്കപ്പെടുന്ന മരുന്നാണ്. ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കുക.

  • @madukrishnan5309
    @madukrishnan5309 6 місяців тому

    വ്രണങ്ങൾ കഴുകുവാൻ നല്ലതാണോ?

  • @jaison223
    @jaison223 Рік тому

    സാർ, തൃഫല ചൂർണത്തിലെ കടുക്ക ലൈംഗികശേഷി കുറയ്ക്കും എന്നത് വാസ്തവമാണോ?
    പലരും അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട് എങ്കിലും സത്യമറിയാൻ ആഗ്രഹിക്കുന്നു.

  • @johngeorge3277
    @johngeorge3277 6 місяців тому

    Shame for ayurvada

  • @saralapk6793
    @saralapk6793 11 місяців тому

    കിഡ്നി സ്റ്റോൺ ഇടയ്ക്ക് വരുന്നവർക്കു രാവിലെ വെറും വയറ്റിൽ ഇതു കുടിക്കാമോ

  • @bazighaa
    @bazighaa Рік тому +1

    അസഹ്യമായ കണ്ണ് ചൊറിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുകയാണ്. തൃഫല ചൂർണ്ണം ഉപയോഗിച്ച് കണ്ണ് കഴുകിയാൽ ആശ്വാസം കിട്ടുമോ ഡോക്ടർ?

  • @rahess4964
    @rahess4964 9 місяців тому

    ശോധന കുറവാണ് ത്രിഫല കഴിച്ചാൽ മതിയോ

  • @kechoosvlog3290
    @kechoosvlog3290 2 роки тому

    ഗുളിക കഴിക്കാമോ ത്രിഫല

    • @jeevanam1448
      @jeevanam1448  2 роки тому

      ഇപ്പോൾ ത്രിഫല ഗുളിക രൂപത്തിലും ലഭ്യമാണ്. Ingredients നന്നായി മനസ്സിലാക്കിയ ശേഷം ഉപയോഗിക്കാം.

    • @jayaprakasham9639
      @jayaprakasham9639 2 роки тому

      @@jeevanam1448 isit good for heart patients

  • @johngeorge3277
    @johngeorge3277 6 місяців тому

    Stupped felo

  • @space4UU
    @space4UU Рік тому +1

    സ്റ്റേറോയിഡിന്റെ ashananivan