യുദ്ധവിരുദ്ധ സന്ദേശം നൽകി ഹിരോഷിമ ദിനത്തിൽ സെന്റ് ക്ലയേഴ്സ് സ്കൂളിലെ കുട്ടികളുടെ ഫ്ളാഷ് മോബ്

Поділитися
Вставка
  • Опубліковано 17 жов 2024
  • "വേണ്ട, ഇനിയൊരു യുദ്ധം"
    യുദ്ധവിരുദ്ധ സന്ദേശം നൽകി ഹിരോഷിമ ദിനം സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് സ്കൂളിൽ ആചരിച്ചു
    പ്രിയ കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് യുദ്ധവിരുദ്ധസന്ദേശം നൽകുന്നതിന്റെ വേറിട്ട അനുഭവമായി.
    ലോകസമാധാനത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായ സഡാക്കോ കൊക്കുകൾ കുട്ടികൾ നിർമിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു

КОМЕНТАРІ • 1