ഉമ്പായ്ക്കാന്റെ തട്ടുകടയിൽ ഇത്രയും തിരക്ക് ഉണ്ടാവാൻ കാരണം ഇതാണ് | Moinus Vlogs |Umbaykka Thattukada

Поділитися
Вставка
  • Опубліковано 3 жов 2024
  • ഉമ്പായ്ക്കാന്റെ തട്ടുകടയിൽ ഇത്രയും തിരക്ക് ഉണ്ടാവാൻ കാരണം ഇതാണ്. | Moinus Vlogs |Umbaykka Thattukada
    #keralathattukada #kappadbeach

КОМЕНТАРІ • 49

  • @thomasmathew19
    @thomasmathew19 2 роки тому +2

    ഭായ് നിങ്ങളുടെ വ്ലോഗ് ഇന്ന് ആദ്യമായിട്ടാണ് കണ്ടത്. സൂപ്പർ ആയിട്ടുണ്ട്‌. Its totally different than others and there is a pleasure to watch your videos. അധികം ജാട ഒന്നും ഇല്ലാതെ വളരെ pleasent ആയിട്ടുണ്ട്‌. ചുമ്മാതെ ഗുയ്സ്‌ എന്നും വിളിച്ചു അല്ലെങ്കിൽ ആരെയും കുറ്റപെടത്തതാ വീഡിയോസ്. ഇതു പോലെ ആണ് hakim വ്ലോഗ്സ്. Kudos to both...

  • @iluazad
    @iluazad 2 роки тому +8

    നിങ്ങളുടെ എല്ലാ വീഡിയോ യും special തന്നെ 😃😀😜

  • @rasheedrashmedia8605
    @rasheedrashmedia8605 2 роки тому +5

    ഇമ്പായിക്കാന്റെ കട അടിപൊളി

  • @abufarsal
    @abufarsal 2 роки тому +2

    തോന്നുമ്പോൾ കിട്ടൂല കാണുമ്പോൾ വാങ്ങണം,
    ഇത് എന്റെ നാട്ടിലെ ലുക്മാനിയ പായസക്കാരന്റെ പരസ്യവാചകം അടിച്ചുമാറ്റിയതാണ്.
    തൃശ്ശൂർ കൈപ്പമംഗലം 🏁

  • @SusmithaSusmitham
    @SusmithaSusmitham 2 роки тому +3

    ഉമ്പായിക്ക 👍👍👍💕

  • @Sweet_heart345
    @Sweet_heart345 2 роки тому +1

    മൊയ്‌നുക്കാ ഇങ്ങള് കൊതിപ്പിച്ച്....

  • @nihalvlogs8263
    @nihalvlogs8263 2 роки тому +1

    പൊളിച്ചു

  • @asrcreations409
    @asrcreations409 2 роки тому +1

    ചൂടോടെ ഉള്ള ഒരു പഴം പൊരിയും ചായയും വാങ്ങി ബീച്ചിലെ ഫുട്ബോൾ കളിയും കണ്ട് ഉള്ള ചായ കുടി.. ❤️
    എത്രയോ സായാഹ്നങ്ങൾ ..കൂടെ ഉമ്പയിക്കൻ്റെ ചിരിയും,തമാശകളും..ഇതിന് വേണ്ടി 6 കിലോമീറ്റർ വണ്ടി ഓടിച്ച് മിക്ക ദിവസവും പോവരുണ്ടായിരുന്ന്

  • @razekrazek9259
    @razekrazek9259 2 роки тому +3

    അസ്സലാമുഅലൈക്കും 👍🌹ഹായ് ഇക്ക 👍👍🌹

  • @junaidvlog3304
    @junaidvlog3304 2 роки тому +1

    Polichu

  • @hirashtab6338
    @hirashtab6338 2 роки тому

    Moinkaknte vedeo mattullavarku upakarikum

  • @shamsushamsu3352
    @shamsushamsu3352 2 роки тому +1

    പ്രശാന്ത സുന്ദര നീലാകാശവും, കടലും, തിരമാലകളും, ചൂടു കടികളും, കടുപ്പത്തിലുള്ള ചായയും. കൊള്ളാം.പക്ഷെ ഇതിൻ്റെയൊകെ ഒപ്പം ഇളം കാറ്റിനെ തലോടിയെത്തുന്ന ഗസൽ ഗന്ധർവ്വൻ 'ഉമ്പായി'ക്കയുടെ ഒരു മലയാള ഗസൽ കൂടി ഉണ്ടായിരുന്നെങ്കിൽ.. ആഹ...

  • @damodaranp7605
    @damodaranp7605 2 місяці тому

    Engaley kalukal ippol perfectly ok yano?

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 роки тому +1

    അടിപൊളി... 💕💕

  • @playwithchachu3767
    @playwithchachu3767 2 роки тому

    😋

  • @rjtraveller4900
    @rjtraveller4900 2 роки тому

    Umbaikka uyir ❤️❤️

  • @muhammadsiyadmsrm388
    @muhammadsiyadmsrm388 2 роки тому

    സൂപ്പർ

  • @shanavasp5027
    @shanavasp5027 2 роки тому

    😋super moinukka

  • @Willa352
    @Willa352 2 роки тому

    അടിപൊളി

  • @mrfmedia2665
    @mrfmedia2665 2 роки тому

    അടിപൊളി 👍👍👍

  • @AbdulRazak-dh2ve
    @AbdulRazak-dh2ve 2 роки тому +1

    Secrat.parayaruth

  • @salimsali6699
    @salimsali6699 2 роки тому

    Ikka moonar vlog enna upload cheyyunne

  • @mrsr9530
    @mrsr9530 2 роки тому

    Moinukka poli

  • @rafeeqrafi7663
    @rafeeqrafi7663 2 роки тому +2

    ചട്ടി മാറ്റിയില്ലെങ്കിലും എണ്ണ മാറ്റണെ...

  • @shanfiyashnfi2768
    @shanfiyashnfi2768 2 роки тому +1

    👍🏻🔥🔥🔥

  • @jasirabasheer3163
    @jasirabasheer3163 2 роки тому

    👍👍👍

  • @EPadashala
    @EPadashala 2 роки тому +1

    ഇബ്രാഹിം AP ക്ക

  • @racingteam4950
    @racingteam4950 2 роки тому

    ഇക്കാ ❤️❤️❤️❤️

  • @shareefpulingome71
    @shareefpulingome71 2 роки тому

    Umbayika ente alapaya

  • @asiiiiishazaaaaa639
    @asiiiiishazaaaaa639 2 роки тому

    👍🏻👍🏻 👍🏻

  • @ilyasop6551
    @ilyasop6551 2 роки тому

    👍🏻👍🏻

  • @firosquraishi8982
    @firosquraishi8982 2 роки тому

    First ☝🏻

  • @arshadarshu533
    @arshadarshu533 2 роки тому

    ഞാനുമുണ്ട് വീഡിയോയിൽ 😁

  • @sanoofasalaam5762
    @sanoofasalaam5762 2 роки тому

    👌👌👌

  • @hakeemhabeeba.hakeem3840
    @hakeemhabeeba.hakeem3840 2 роки тому

    👍👍👍👍👍

  • @trollyoubyamal7173
    @trollyoubyamal7173 2 роки тому

    👍👍👍👍👍

  • @swalihswalih5233
    @swalihswalih5233 2 роки тому

    ഇത് എവിടെ റൂട്ട്

  • @anilkumarn1546
    @anilkumarn1546 2 роки тому

    ഇക്ക കൈയിൽ എന്ത് പറ്റി

  • @najiya5692
    @najiya5692 2 роки тому

    Enikyum molkum aarum illa bakshanam kazikyaan vakayilla

  • @manzoorpothukal1778
    @manzoorpothukal1778 Рік тому

    എന്തിനാ.. ഇത്ര സ്പീഡിൽ സംസാരിക്കുന്നത് ?

  • @hanimon2595
    @hanimon2595 2 роки тому

    എണ്ണ മാറ്റാറുണ്ടോ

  • @premraj-cn2ug
    @premraj-cn2ug 2 роки тому +2

    മൊയ്നുക്കാ ആ നീല ഷീറ്റിന്റെ അടിയിൽപെട്ടിട്ടു വീഡിയോ ഒരു നൊസ്റ്റാൾജിയ കിട്ടുന്നില്ല ........പിന്നെ എണ്ണകടി ഉണ്ടാക്കുന്നവർ എല്ലാ ബ്ലോഗര്മാരോടും പറയുന്നത് ഒരു വാക്കാണ് ....എന്നും എണ്ണ മാറ്റുമെന്ന് ഈ എണ്ണ മാറ്റൽ ഒരിക്കലും നടക്കാൻ പോവുന്നില്ല.......കാരണം അവർ നാട്ടുകാരെ നന്നാക്കാൻഇറങ്ങിയതല്ല ....ചില സ്ഥലത്തു എണ്ണ ഗ്രീസിന്റെ കാലരായിട്ടുണ്ടാവും

    • @kuttiadikaran3661
      @kuttiadikaran3661 2 роки тому +1

      നിങ്ങളുടെ നെഗറ്റീവ് മനസ്സിന് നല്ല നമസ്കാരം

  • @nasarkv5263
    @nasarkv5263 2 роки тому

    Kappa.biriyani.

  • @shihabshihab3056
    @shihabshihab3056 2 роки тому

    🔥🥰🥰

  • @mohamedbasheer1132
    @mohamedbasheer1132 2 роки тому

    Bismi cholli tatto kadi